നിങ്ങൾ ഇതു കാണുന്നേരംഅവർക്ക് നിങ്ങളോട് പറയാനുള്ളത് അറിയാംTheir soul messages

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Edit with InShot: v.inshotapp.ne...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Комментарии • 193

  • @elizabethmaria4793
    @elizabethmaria4793 3 месяца назад +13

    Sound clarity കിട്ടാത്തവർ ഉണ്ടോ...

  • @movizonecreator3590
    @movizonecreator3590 3 месяца назад +9

    ഈ reading ലേ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു ❤️❤️❤️thank you universe 🙏🙏🙏 thank you god🙏🙏🙏
    എത്രയും പെട്ടന്ന് എന്റെ partner തിരിച്ചു വരുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏

  • @SujaS-ku7ft
    @SujaS-ku7ft 3 месяца назад +13

    സത്യം മാം വ്യക്തി ഇതുവരെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല. ഞാനും..ആ മനസ് എത്രയുംപെട്ടെന്ന ആ ഇഷ്ടം എന്നോട് പറയാനുള്ളത് അതിന് തോനിപ്പിക്കണേ. യുണിവേഴ്സ് മം🙏❤️

    • @Odakuzhal1984
      @Odakuzhal1984 3 месяца назад +3

      എന്നോടും എൻ്റെ വ്യക്തി തുറന്നു പറഞ്ഞിട്ടില്ല. ഇങ്ങോട്ട് എന്നോടും പറയാൻ യൂണിവേഴ്സിൻ്റെ മുമ്പിൽ ഏൽപ്പിക്കുന്നു.

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 3 месяца назад +16

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പൂർണ്ണ മനസ്സോടെ സർവ്വ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും പ്രപഞ്ച മാതാവിനെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

    • @SahadhavanC
      @SahadhavanC 3 месяца назад

      ഓം. നമശിവായ.

  • @akhilaakku9316
    @akhilaakku9316 3 месяца назад +5

    White butterfliesum ,333 okke njan kannarundu thank you universe ❤

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 3 месяца назад +2

    നല്ല റീഡിങ്ങ്👍 താങ്ക്യൂ മാം...❤❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏

  • @Prameela-w9t
    @Prameela-w9t 3 месяца назад +3

    ഞാൻ ആഗ്രഹിക്കുന്ന പോലെ ആ വ്യക്തിയെ യൂണിവേഴ്സ് എന്നിലേക്ക് തിരികെ കൊണ്ടു വരട്ടെ ❤🙏 നന്ദി univers നന്ദി മാഡം

  • @suseelavijayan253
    @suseelavijayan253 3 месяца назад +1

    I claim this positive energy❤❤❤thank u universe❤❤❤Resonated❤❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 месяца назад

    എപ്പോഴും whit, black, Brown, yellow butterflies കാണുന്നുണ്ട്

  • @Savithryvlogs
    @Savithryvlogs 3 месяца назад +2

    Whaite ബട്ടർഫ്‌ളൈ കൂടുതലായിട്ടും കാണുന്നുണ്ട് അല്ലാത്ത ബട്ടർഫ്‌ളൈ കാണുന്നുണ്ട് ഒന്നും ഓപ്പനായിട്ടു എന്നോട് സംസാരിക്കാറില്ല ഓപ്പനായിട്ടു തുറന്നുപറഞൽ മാത്രമേ എനിക്ക് അപ്സയിട്ടു ചെയ്യാൻ സാധിക്കുള്ളു നജൻ ഒന്നും സംസാരിക്കാറില്ല ഓപ്പണ ആയിട്ടു അയാൾ ഒന്നും സംസാരിക്കുന്നില്ല അതുകൊണ്ട് എനിക്ക് പ്രെയാസമുട് സംസാരിക്കട്ടെ യൂണിവേഴ്സൽ തീരുമാനിക്കും

  • @Aaliya-c5v
    @Aaliya-c5v 3 месяца назад

    വൈറ്റ് ബട്ടർഫ്‌ളൈ എന്നും kanum❤️❤️

  • @Anuradha.8
    @Anuradha.8 3 месяца назад

    Thank you Universe ❤, Thank you Mam❤

  • @sree33377
    @sree33377 3 месяца назад +6

    THANK YOU UNIVERSE ❤️
    THANK YOU ALMIGHTY❤️
    THANK YOU ANGELS❤️
    THANK YOU DIVINE ❤️
    I STRONGLY CLAIM IT POSITIVE ENERGY❤️SS❤️
    I STRONGLY CLAIM IT REUNION❤️SS❤️
    I STRONGLY CLAIM IT GOOD NEWS❤️SS❤️
    I STRONGLY CLAIM IT MIRACLES❤️SS❤️
    I STRONGLY CLAIM IT HAPPY FAMILY❤️SS❤️
    I STRONGLY CLAIM IT HAPPY MOMENT❤️SS❤️
    I STRONGLY CLAIM IT WEDDING❤️SS❤️
    I STRONGLY CLAIM IT MARRIAGE COMMITMENT❤️SS❤️
    I STRONGLY CLAIM IT PHONE CALL❤️SS❤️.
    I STRONGLY CLAIM IT ABUNDANCE❤️SS❤️
    I STRONGLY CLAIM IT ROMANCE❤️SS❤️
    White ബട്ടർഫ്‌ളൈ എപ്പോളും കാണാറുണ്ട്, 333 അത് മാത്രമേ കാണാറുള്ളു 🙏🏼🌈
    Ego, smile, crz vehil, teacher, january, 🌈, december, 9, c,

  • @Ghdhr-u4i
    @Ghdhr-u4i 3 месяца назад

    എന്റെ മാഡം. ഈ റീഡിങ് കേട്ടുകൊണ്ടിരുന്നപ്പോ call വന്നു. മാം പറഞ്ഞത് എത്ര currect ആണ്.. Thank u മാം.. ആൾടെ ഫീലിംഗ് പറഞ്ഞത് വളരെ ശരിയാണ്.. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.. Thank u മാം thank u god thank u univers thank divine thank u angels.. എനിക്ക് ഞാൻ ആഗ്രഹിച്ച രീതിയിൽ എന്നോട് സംസാരിച്ചതിന് നന്ദി..thank u thank u thank u.reunion possible ആയതിനു നന്ദി.. I claim reunion with my person.. I claim this my person strongly come back.. I claim my negative thoughts dout strongly remove.. I claim strongly third parties removel..

  • @bindhyabiju4894
    @bindhyabiju4894 3 месяца назад +3

    ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന positive ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയുന്നു

  • @shijisonushijisonu7433
    @shijisonushijisonu7433 3 месяца назад +3

    ഒന്നും കേൾക്കാൻ pattunila

  • @ShobhaShobha-s5t
    @ShobhaShobha-s5t 3 месяца назад

    Thank you universe❤❤❤thank you divine❤❤❤❤

  • @SeethaNair-qs3wu
    @SeethaNair-qs3wu 3 месяца назад

    വേഗം വരട്ടെ thankku യൂണിവേഴ്സൽ thankku thankku ചേച്ചി ഇപ്പോൾ വിളിച്ചിട്ട് 1 മന്ത് ആവുന്നു വേഗം വരും എന്ന് വിശ്വസിക്കുന്നു ❤❤❤❤❤🙏🙏

  • @advm.jayaram7797
    @advm.jayaram7797 3 месяца назад

    Reasonating.

  • @deepukumarkumar8290
    @deepukumarkumar8290 3 месяца назад

    ഇപ്പോഴും white, Yellow, Brown butterfly നെ കാണുന്നുണ്ട്... കൂടാതെ Twin Butterflys നെയും കാണുന്നുണ്ട് മാം..🙏
    Clue: Smile, Talkative,Sensitive, Teacher ( person nte job) , N ( person nte Name) ഇത്രേം മാച്ച് ആണ്.
    ആളുമായി ഇപ്പോ മസ്സേജ് വഴി സംസാരിക്കാറുണ്ട്. പക്ഷേ ആളുടെ മനസ്സ് തുറന്നു ഒന്ന് സംസാരിക്കുന്നില്ല. എത്രയും പെട്ടെന്ന് തന്നെ മനസ്സ് തുറന്ന് ഞാൻ കേൾക്കാൻ ആഗ്രഹിച്ച കര്യങ്ങൾ എന്നോട് പറയും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു യൂണിവേഴ്‌സ് അത് നടത്തി തരും തീർച്ച 🙏❤️🙏
    ഈ റീഡിംഗിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എൻ്റെ് ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു.🙏❤️🙏
    Thank you ma'am ❤️☺️🙏
    Thank you Universe 🙏🙏🙏❤️❤️❤️ Thank you Angels 🙏🙏🙏❤️❤️❤️ Thank you Divine 🙏🙏🙏❤️❤️❤️

  • @annyeonghaseyokpop3289
    @annyeonghaseyokpop3289 3 месяца назад +4

    Voice clear alla chechi😢

  • @sudhitm
    @sudhitm 3 месяца назад

    മാം... ഇന്നത്തെ Record എന്തോ കുഴപ്പമുണ്ട് ട്ടോ.. ശരിക്കും കേൾക്കുന്നില്ല . എനിക്ക് മാത്രമാണോ എന്നറിയില്ല.🎉

  • @shibuk3786
    @shibuk3786 3 месяца назад

    Thank you universe

  • @JaysDasan
    @JaysDasan 3 месяца назад

    താങ്ക്യു യൂണിവേൽസ് 🙏🙏🙏🙏താങ്ക്യു 🙏താങ്ക്യു 🙏താങ്ക്യു 🙏🙏🙏🙏🙏

  • @MohanDarsana4-je4cx
    @MohanDarsana4-je4cx 3 месяца назад

    Thank you universe❤❤❤

  • @girijaparu1894
    @girijaparu1894 3 месяца назад

    Thanks universe

  • @sreekumarannair3707
    @sreekumarannair3707 3 месяца назад +2

    തീർച്ചയായും ശരിയാണ്
    നന്ദി മാത്രം
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rejinreji9385
    @rejinreji9385 3 месяца назад

    വളരെ സത്യം ആണ് മാം ഞങ്ങൾ ഒരു വേർപിരിയലിന്റെ വക്കിലാണ് അത് ഒരിക്കലും എനിക്ക് ഉൾകൊള്ളാൻ കഴിയില്ല അവളെ എനിക്ക് വേണം. മാമിന്റെ വാക്കുകൾ ഞാൻ വളരെ പോസിറ്റീവ് ആയി എടുക്കുന്നു അവൾ എന്നിലേക്കു തന്നെ തിരിച്ചു വരും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 3 месяца назад

    I strongly claim all the positive energy🙏🙏🙏🙏🙏🙏❤️❤️thank you universe🙏🙏🙏🙏🙏🙏🙏❤️❤️thank you angels🙏🙏🙏🙏🙏🙏🙏❤️❤️thank you god🙏🙏🙏🙏🙏🙏❤️❤️thank you divine🙏🙏🙏🙏🙏❤️❤️

  • @KsalmantouchWayanad
    @KsalmantouchWayanad 3 месяца назад

    താങ്ക്യൂ താങ്ക്യൂ യൂണിവേഴ്സൽ താങ്ക്യൂ ഗോഡ് താങ്ക്യൂ എയ്ഞ്ചൽ ദിവാനി താങ്ക്യൂ മേടം താങ്ക്യൂ താങ്ക്യൂ

  • @Minnu758
    @Minnu758 3 месяца назад

    Miss you love you നിന്നെ മറക്കാൻ എത്രെ ശ്രമിച്ചിട്ടും പറ്റുന്നില്ല ല്ലോ

  • @ReenapReena
    @ReenapReena 3 месяца назад

    3പാർട്ടി കൂടെ പോയിട്ട് 8മാസം ആയി അന്ന് മുതൽ എന്നോട് ഇഷ്ടം ഇല്ലാതായി എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടു ഉണ്ട് എനിക്ക് അവനെ തിരിച്ചു വരാൻ universe സഹായിക്കണം ഒരുപാട് നന്ദി ഉണ്ട്

    • @kavyaammu7488
      @kavyaammu7488 3 месяца назад +1

      റിയൽ ആയിട്ട് സ്നേഹിച്ചിട്ട് ഉണ്ടെങ്കിൽ അവർ 3d പാർട്ടിയുടെ കൂടെ പോകുമോ? I can understand the pain & i am also suffer with this pain

  • @aswathyachu386
    @aswathyachu386 3 месяца назад

    Frequently seeing white 🪶 ❤, thank you angels and Universe and thank you very much mam and all creatures of this beautiful Universe ❤

  • @santhigopi-yx4yh
    @santhigopi-yx4yh 3 месяца назад

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @eshanzahran646
    @eshanzahran646 3 месяца назад

    Background voice Karanam audio clear aavunnilla mam

  • @DevakiDevaki-hz2nn
    @DevakiDevaki-hz2nn 3 месяца назад +1

    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാം പോസിറ്റീവ് കാര്യങ്ങളും പൂർണ്ണമനസ്ലേ ടെ സർവ്വെ ദൈവങ്ങളെയും പ്രപഞ്ച ശക്തിയെയും പ്രവഞ്ചമാതാവിനെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ക്റ്റ് ചെയ്യന്നു പ്രഞ്ച ശക്തിക്കും സർവ്വ ദൈവങ്ങൾക്ക് ഒരായി... രാം നന്ദി നന്ദി നന്ദി🙏🙏🙏🙏🙏🙏🙏.

  • @AnsiAshi
    @AnsiAshi 3 месяца назад

    ക്ലൂസ് എല്ലാം കറക്റ്റ് ആണ് കയിഞ്ഞ day റീഡിങ് കണ്ടു കൊണ്ടിരുന്നപ്പോൾ ബ്ലോക്ക്‌ മാറ്റി വന്നു സംസാരിച്ചു ഇന്നലെ വീണ്ടും ബ്ലോക്ക്‌ ആക്കി പോയ്‌

  • @Bs7rs7
    @Bs7rs7 3 месяца назад

    കരഞ്ഞു കൊണ്ടാണ് ഞാൻ ഇ വിഡിയോ കാണുന്നത് അവന്ക് നല്ല സ്‌നേഹം ഇണ്ട് ബട്ട് വിളിക്കുന്നില്ല msg അയക്കുന്നില്ല എപ്പഴെൽ വന്നു വിളിക്കും അപ്പോൾ സ്നേഹത്തിൽ മിണ്ടും

  • @Meenuzzvlog1590
    @Meenuzzvlog1590 3 месяца назад

    പ്രണയം ഉണ്ടായിരുന്നു എങ്കിൽ വേഗം തിരിച്ചു വന്നേനെ 🙂കണ്ടാൽ കൂടെ അകന്ന് പോവുവാണ് 🤧

  • @BobbyBobby-i1z
    @BobbyBobby-i1z 3 месяца назад +1

    മഴയുടെ ശബ്ദം aano

  • @Binuvava-t7p
    @Binuvava-t7p 3 месяца назад

    I strongly claim reunion my person❤
    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @subaidhaph-xv5so
    @subaidhaph-xv5so 3 месяца назад

    Thank u GoD❤Thanku Universe❤ Thank u Mam❤

  • @333love9
    @333love9 3 месяца назад +2

    Mam ee reading kandatinu shesham 333 kandu
    Thank u univers 💙
    Thank u angels💙

  • @aravindkrishna5147
    @aravindkrishna5147 3 месяца назад

    ഇത് ആകാശവാണി തിരുവനന്തപുരം നിലയം ആണോ.. കര കാരാന്ന്‌ ഒരു ശബ്ദം.. 😌😜

  • @Bs7rs7
    @Bs7rs7 3 месяца назад

    സ്‌നേഹം ഇണ്ട് എന്നൊക്കെ അറിയാം പക്ഷെ ന്താ വിളിച്ചൂടെ അവന്ക്

  • @priyadarshiniprasad3753
    @priyadarshiniprasad3753 3 месяца назад

    Dr Karthik nigal ente jeevananuuu😢...
    Im waiting for you....
    I love you!❤️
    11:11 Thank you Universe! 😍🙏🏼

  • @anithaindira5585
    @anithaindira5585 3 месяца назад

    🙏🕉️🙏I strongly claim all positive energies and trust my Gods are bringing blessings in my relationship with my person 🙏🕉️🙏thank you God🙏🕉️🙏thank you Universe🙏🕉️🙏

  • @ShiniSelvan
    @ShiniSelvan 3 месяца назад

    Thanku universe ❤️🙏🏽🙏🏽🙏🏽❤️❤️❤️

  • @roselani2874
    @roselani2874 3 месяца назад

    Daivame correct reading❤, ente call edukanila, msg nokanila. Kandit 4 years ayi😢, but condact indarnnenkilum messages koravarnnu. Enik avan iland pattila, enik ariyam avan enne true ayita snehiche but onnum parayathe poyapo cheet cheydhunn vicharichu. But he is genuine❤, ipo enne avoid cheyyunnu. Enik ariyam ishttam kondanu enn.financial issues indd nayit. Ethrayum pettenn avan thirich varan wait cheyyunnu, pray cheyyunnu🙏🥺, messages nalla connection indd. Yes friendship illnn thodangiya love anu❤, sensitive, smile, ego, jan, 15,may, b, ❤, thank you God❤, thank you angels❤, thank you mother merry❤, thank you divine❤

  • @dhanyadasan2360
    @dhanyadasan2360 2 месяца назад

    Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 Thanks mam 🙏❤️

  • @reshmam4868
    @reshmam4868 3 месяца назад +2

    Voice theere clarity illa mam

  • @saak7961
    @saak7961 3 месяца назад

    Sound nalla disturb ആവുന്നുണ്ട്.. ❤

  • @subaidhaph-xv5so
    @subaidhaph-xv5so 3 месяца назад

    Mam ശരിക്കും കേൾക്കാൻ പറ്റുന്നില്ല രണ്ട് തവണയ കേൾക്കുന്നത്

  • @varshavarsha3671
    @varshavarsha3671 3 месяца назад

    🕉️🕉️🕉️🙏🏻🙏🏻🙏🏻തിരിച്ചു വരും യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️🥰

  • @subhamahesh1133
    @subhamahesh1133 3 месяца назад

    Thanku ❤thanku universe❤❤

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 3 месяца назад

    ക്ലൂ, 8,k, മഴവിൽ,

  • @LipsyAbhilash-ov5em
    @LipsyAbhilash-ov5em 2 месяца назад

    Thank you universe 🙏🙏🙏, talkative, sensitive,ego, smile,k,4,31,n,❤

  • @anithakkv5011
    @anithakkv5011 3 месяца назад

    Thank you universe 🙏🙏

  • @RemyaSanthosh-s7t
    @RemyaSanthosh-s7t 3 месяца назад

    Enikku nalla sankadam undu,ennu vare sneham kanditilla,atinu samsarikendw,i surrender all my worries and struggles in the hand of divine,i attract my person ,ethilulla ella positivu energiesum attract cheyunnu 🙏🙏🙏❤

  • @Hs25tha
    @Hs25tha 3 месяца назад

    I strongly claim all. Positive energies and immediately permanent reunion and commitment with my person ❤️njgluk edayilu olla ella negative situations remove aakuvan prarthikkunnu 🙏thank you unniverse 🙏thank you divine 🙏thank you angles🙏thank you god🙏

  • @santhigopi-yx4yh
    @santhigopi-yx4yh 3 месяца назад

    ടീച്ചർ, വെഹിക്കിൾ, rainbow,

  • @sujatharajendran5875
    @sujatharajendran5875 2 месяца назад

    Yes

  • @usharanir2042
    @usharanir2042 3 месяца назад

    Thankyou maaam 🌹🌹🌹
    Thankyou univers 🙏🙏🙏🙏❤️❤️❤️❤️❤️

  • @shahanashaikh9455
    @shahanashaikh9455 3 месяца назад

    Thank you divine

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 3 месяца назад

    Thankyou universe 🙏🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 3 месяца назад +1

    റീഡിങ് ക്ലു റെസ്നെറ്റ് ആണ് 333, 777, 111,എപ്പോഴും ഞാൻ കാണുന്നുണ്ട്
    Thank you മാം ❤️❤️❤️❤️🥰
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @Malu-ui2nw
    @Malu-ui2nw 3 месяца назад +2

    Thank you universe 🙏
    Om namah shivaya 🙏
    Amme devi 🙏

  • @arunkumar.g1017
    @arunkumar.g1017 3 месяца назад

    My person heeling possible permanent reunion within seconds reunion ❤ thank you universe 🙏

  • @sreeyeshka122
    @sreeyeshka122 3 месяца назад

    Thank you universe 🦋❤️🙏

  • @manuvava4005
    @manuvava4005 3 месяца назад +1

    Thanks univers.... 🙏

  • @anishkb6996
    @anishkb6996 3 месяца назад +2

    ❤ Thank you universe ❤ Thank you Madam ❤

  • @Muhammed-i9w2r
    @Muhammed-i9w2r Месяц назад

    Ahy

  • @MayaSatheesh-y3k
    @MayaSatheesh-y3k 3 месяца назад

    Enne onnu call cheyyan prarthikane 🙏🙏🙏 ente bharthaavu

  • @arunkumar.g1017
    @arunkumar.g1017 3 месяца назад

    Come fast my person heeling possible permanent reunion ☺️

  • @sreelathasasi9735
    @sreelathasasi9735 3 месяца назад

    Phone ബ്ലോക്ക്‌ ചെയ്തു പോയതാണ്.ഒന്നരമാസമായിട്ട് കോൺടാക്ട് ഇല്ല. ഫോൺ ബ്ലോക്ക്‌ ചെയ്തത് എന്തിനാണെന്ന് പോലും അറിയില്ല. നേരിട്ട് കാണാനും ഒരുപാട് ആഗ്രഹം ഉണ്ട്. എനിക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ല mam. എത്രയും പെട്ടന്ന് എന്നെയൊന്നു വിളിക്കാനും നേരിട്ട് കാണാനും സാധിക്കണമെന്ന പ്രാർത്ഥന മാത്രേ ഒള്ളൂ.എന്നെയൊന്നു വിളിക്കാൻ പ്രാർത്ഥിക്കണേ mam. 🙏🙏🙏

  • @fidafathima2437
    @fidafathima2437 3 месяца назад +1

    Onnum kelkunillaa

  • @RajeeshM-e4v
    @RajeeshM-e4v 3 месяца назад

    ❤❤❤

  • @nishadnichu275
    @nishadnichu275 3 месяца назад

    Sound clear alla

  • @SharuSharu-q7b
    @SharuSharu-q7b 3 месяца назад

    Ith enthonu video sounds kelukunila serikum

  • @LintoLukose
    @LintoLukose 3 месяца назад

    എന്നോട് മിണ്ടാത്തതിന്റെ റീസൺ ഇപ്പോഴും അറിയില്ല

  • @arjunrameshan-o3m
    @arjunrameshan-o3m 3 месяца назад

    Thank You Universe❤❤❤❤❤😊

  • @arunkumar.g1017
    @arunkumar.g1017 3 месяца назад

    Today a special divine time 💟✡️🕉️

  • @dr.bindujohn8308
    @dr.bindujohn8308 3 месяца назад

    So much disturbance in the video.

  • @sindhup2534
    @sindhup2534 3 месяца назад

    കേൾക്കാൻ പറ്റുന്നില്ല

  • @jincyg6945
    @jincyg6945 3 месяца назад

    വൈറ്റ് ബട്ടർഫ്‌ളൈ 🦋🦋

  • @Krishnakripa111
    @Krishnakripa111 3 месяца назад

    Thank you universe 🙏❤️

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 3 месяца назад

    ഈ reading പറഞ്ഞ എല്ലാം postive എന്റെ lifelek actoret ചെയുന്നു thanks universael thanks universael thanks universael 🙏🙏🙏🙏🥰🥰

  • @HemaHemasunil
    @HemaHemasunil 3 месяца назад

    Thank you universe❤❤❤

  • @salusalini1805
    @salusalini1805 3 месяца назад

    Thank you universe ❤❤❤

  • @JisZacharia
    @JisZacharia 3 месяца назад

    Thank you universe ❤❤❤

  • @simiravi4502
    @simiravi4502 3 месяца назад

    Personal reading undo mam

  • @manjumaria2461
    @manjumaria2461 3 месяца назад

    ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്ട് ചെയുന്നു 🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏❤️താങ്ക്സ് mam🙏🙏❤️

  • @rajithkumar1810
    @rajithkumar1810 3 месяца назад

    Thank you universe 🙏🙏🙏🌹❤

  • @AaradhyAara-d5m
    @AaradhyAara-d5m 3 месяца назад

    tq tq tq 🌈🙏🙏💗💗🌈

  • @ajithpk7925
    @ajithpk7925 3 месяца назад

    Thank you universe

  • @bindhuvdas6795
    @bindhuvdas6795 3 месяца назад

    thank you universe

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 3 месяца назад

    Thank you universe

  • @vidyav2480
    @vidyav2480 3 месяца назад

    ശബ്ദം കുറവാണ്

  • @salinisajeev763
    @salinisajeev763 3 месяца назад

    Sound clarity illa

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 3 месяца назад

    I claim it ❤️റീഡിങ് resinate ആണ് ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️പോസിറ്റീവ് enargy life ലേക്ക് attract ചെയുന്നു ♥️