Tirur Friday Mobile Market | cheap price mobile phones | ഇത്രയും ചെറിയ വിലയ്ക്ക് മൊബൈൽ ഫോണുകളോ 🙄|
HTML-код
- Опубликовано: 13 дек 2024
- Tirur Friday mobile market.
cheap price mobile phones
ഇത്തരം ചെറിയ വിലയ്ക്ക് മൊബൈൽ ഫോണുകളോ |
#Tirur # TirurGulfmarket # TirurFridaymarket
Hi...
ഈ വീഡിയോ കാണുന്ന പ്രിയ പെട്ട കൂട്ടുകാരെ തിരൂർ Friday മാർക്കറ്റ് എന്നു പറഞ്ഞാൽ വളരെ ചീപ്പ് price നു സാധനങ്ങൾ കിട്ടുന്ന ഒരു സ്ഥലമാണ്.
അവിടേക്കു നിങ്ങൾ മൊബൈൽ oke വാങ്ങാൻ പോവുകയാണെങ്കിൽ നല്ല പോലെ അറിയാവുന്ന കടയിൽ നിന്നോ അല്ലെങ്കിൽ അറിയാവുന്ന ആളുകളേ കൊണ്ടോ എടുപ്പിക്കുക.
അവിടെ കുറച്ച് കച്ചവടക്കാർ മാത്രമേ ഉടായിപ്പ് കാണിക്കുന്നു ഒള്ളു അവരെ തിരിച്ചു അറിയുക തിരൂരിൽ നിന്നും നിങ്ങൾ ക്ക് വേണ്ടി നല്ലൊരു വീഡിയോ ആയിട്ട് വരാം ❤❤
Bro contact cheyyan valla vazi indo
Ath engane aanu manassilakkuka
P
daily Market indo
Chetta inn kachodam indo phone namber kitumo
കണ്ടാലും കണ്ടാലും മതിവരാത്തതാണ് തിരൂർ friday മാർക്കറ്റ് വീഡിയോ ..ഇനിയും പ്രതിക്ഷിക്കുന്നു. ഇത്തരം വീഡിയോകൾ
തീർച്ചയായും bro
Aviduthe kochodakkaran aaano. Manassilaayi
തൊലിയാ വൃത്തി ഇല്ലാത്ത സലാം ഞാൻ പോയതാ
@@achuhari1976 🤣
Tirurkkaaran😌
20:35 Bro Pomco alla Poco 😌 Second Hand M3 set 10 ഒക്കെ കൂടുതൽ ആണ് 😂...
പിന്നെ Redmi note 7 pro യ്ക്ക് Second Hand 4k ഉള്ള് 😂 fresh 12 k yum അപ്പോഴാ Note 7 ന് 10-20k Range 😌.. ( വിഡിയോയിൽ കുറച്ചു തെറ്റുകൾ ഉണ്ട് but Helpful ആയിരുന്നു ഈ മാർക്കറ്റിനെ പറ്റി ആരും പറഞ്ഞു കേട്ടിട്ടില്ല..)
പിന്നെ Ram & Rom പോലും നോക്കാതെ ആണ് ഒരു ചേട്ടൻ ഫോൺ ഇന്ന പൈസക്ക് കൊടുക്കുന്നത് 😂
M3 10k price kooduthalaanu
ruclips.net/video/ATq9RVBCs5Q/видео.html
മാഷാ അള്ളാ നമ്മുടെ നാടാണ് തിരൂര് ഇങ്ങനെ ഒരു സംഭവം അവിടെയുണ്ടായിരുന്നു ഞാനറിഞ്ഞില്ല മുത്തുമണി 🥰
അത് അങ്ങനെ ആണ് മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ല 😍
എല്ലാർക്കും അറിയാം നിങ്ങൾക്ക് മാത്രമേ ariyaatthathollu
Engal friday veri nammak poyi kana maluethaa 😀
എത്താ താത്ത 😑😑 ങ്ങക്ക് തീരുർക്ക് bus കയറിക്കൂടെ, കുറെ കച്ചറ വാങ്ങി പോകാലോ 😂😂
@malappuram malu ഏത് നേരവും ചാക്കും പുതച്ച് വീട്ടിനകത്ത് തന്നെ കുത്തിയിരുന്നാൽ എങ്ങനെ അറിയാനാ.. ഇടയ്ക്കൊക്കെ പുറം ലോകത്തേക്ക് ഇറങ്ങൂ താത്താ 🤭🤭
20 രൂപാന്റെ ഒരു പൗച്ച് എടുക്കാൻ 200 രൂപ മുടക്കി പോയ ഒരു ചങ്ക് എനിക്കുണ്ട്😂
Avn rekshapedum urapp..... 😂
😂😂
@@donlee8201 😂😂😂
Ayo seen chunk
ruclips.net/video/ATq9RVBCs5Q/видео.html
എന്റെ തീരുർ 😍
👍
തിരൂർ ഏത് ഡിസ്ട്രിക്ട് ആണ്
@@foodie6608 Mlp
@@foodie6608 KL 10
@@foodie6608 Malappuram
എന്റെ തിരൂർ 😍❤️❤️
20:35 Oo aa manja phone nice aanalloo 🤣🤭 POMCO 🤣🤣 new brand 🤣🤣🤣
7:31 I pad ഏതാ കമ്പനി 🤣🤣
നല്ല ചിപ്പാണ് മൊബൈൽ സ്‌പൈറിന് ഉപയോഗിക്കാൻ പറ്റും
പകുതി മണൽ നിറച്ച പവർ ബാങ്ക് കിട്ടി എന്റെ ഫ്രണ്ടിന് 🤣🤣പറ്റിപ്പാണ് ബ്രോ 😃
💥💥🙏🙏
ys broi enkkum kitty😤
Njan orettam athpole pedandayirunnu😅. 10000mAh mi powerbank 250 rupak. Athile barcode scan cheyyettenn mooparaod choichappo oyinj mari
Egane anengil oru phone vangiyal endhakum avasta..... 😂 body mathram kanum...
spare yadukkukyanankil Battery okk avarthanna sharyyakkithrumo
തിരൂർ ❤
എന്റെ നടാണ് തീരുർ തുഞ്ചത്തു എഴുത്തച്ഛൻ ന്റെയും കവി വള്ളത്തോളിന്റെയും നാട് വാഗൻ സ്മരണകൾ ഉറങ്ങുന്ന നാട്
പുതിയങ്ങാടി നേർച്ചയും വൈരം ങ്കോട് വേലയും താഴെപാലം സെന്റ് മേരീസ് പള്ളിപെരുന്നാളും കൊണ്ടടുന്ന നാട്
മലബാർ മേഖലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് തിരൂർ റെയിൽവേ സ്റ്റേഷൻ . മലപ്പുറം ജില്ലയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന മിക്കവാറും എല്ലാ ട്രെയിനുകളും ഇവിടെ നിർത്തുന്നു.
ഒരു ദേശീയപാതയും ടൗണിലൂടെ കടന്നുപോകുന്നില്ലെങ്കിലും തിരൂർ മറ്റ് നഗരങ്ങളുമായി റോഡ് മാർഗം നന്നായി ബന്ധപ്പെട്ടിരിക്കുന്നു. കൊച്ചിയെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്നതാണ് ചമ്രവട്ടം പാലം . തിരൂരിൽ നിന്നും മലപ്പുറം , കോഴിക്കോട് , എറണാകുളം , ഗുരുവായൂർ , തൃശൂർ , കൊച്ചി , തിരുവനന്തപുരം , ആലപ്പുഴ , കോട്ടയം , കോയമ്പത്തൂർ , ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങൾക്കും എല്ലാ പ്രധാന നഗരങ്ങൾക്കും ഇടയിൽ സ്ഥിരമായി ബസുകൾ സർവീസ് നടത്തുന്നുണ്ട് . ബാംഗ്ലൂരിലേക്ക് രാത്രി യാത്രയിൽ ചില സ്വകാര്യ ബസുകളുണ്ട്
കരിപ്പൂർ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഏകദേശം 35 കിലോമീറ്റർ അകലെയാണ്.
ഒരറിവും ചെറുതല്ല ❤❤🤝
Acho....cnanallo😀
അവിടെ phone നു use ചെയ്യാൻ പറ്റിയ mic കിട്ടോ?? കിട്ടുമെങ്കിൽ നിങ്ങൾ ഒരു mic വാങ്ങിക്കു, നിങ്ങടെ mic ശരിയല്ല 😆🤗🤗👍🏼
🤝🤝👍
@@Baseworld 😆😆
😂😂😂😂
😂😂🧡
😂💯
5000 oke koduth battery maattiya nammal mandanmaar alle??..bro athinde battery health below 80% ayi kayinjal..pine ath vangiyitt karyavum illa…
Nammade nad🥳🥳Tirur.. Tirurinde mojanz mojathizz coming❤️👍
👍❤
Redmi not 7. 7500/-
A50 64 gb 8500/-
Both i will sale in below 5000, 4000 at bangloor, athilum 1500 above margin eduthitt
Enthu kola kolli rate aadoo. .?
500rs nu joli cheyunna pavam bangalikale pattikkunna 2nd hand phone kachodam...
❤❤👍
8:00 ഞാൻ ഒരു മൊബൈൽ ടെക്നിഷൻ ആണ് 500 രൂപക്ക് പറഞ്ഞ ആ മൊബൈലിന്റെ ഡിസ്പ്ലേയ്ക്ക് മാത്രം ഉണ്ട് 600 രൂപ അപ്പൊ എത്രയോയോ ലാഭമാണ് വീട്ടിലൊക്കെ ഉപയോഗിക്കാൻ പറ്റിയ ഫോൺ
👍❤
അയിന്റെ icloud പൊട്ടിക്കാൻ 5000 ത്തിനു മുകളിൽ വരും
മച്ചന്മാരെ തകർക്ക് Super video 👍
Thankz ur valuable support
തിരുര് അടിപൊളിയാ 🥰🥰🥰
❤❤
Iphone okke verthe kannum pootti edthal display marithum battery marithum avum chathan companidr
Chettanmare Enikoru Samshayam Ee iPhone Working Condition Ulla Phones Aano Avide Vilkunnathu Working Condition Illatha Phone Aano Kodukkunnathu Eniku iPhone Oru Second Hand Edukkannam Ennu Undu Atha Njan Chothiche Please Reply
Ith ipo avarude shopil valikan ulla idea ale .aarkum manasilavla karuthiyuo.new business trick kolam
ബ്രോ ഞാൻ ജസ്റ്റ് വീഡിയോ എടുത്തു എന്ന് മാത്രം
ചേട്ടാ ഞാൻ ഈ വീഡിയോ കണ്ടിട്ട് വില കുറവ് എനിക്ക് തോന്നിയില്ല.. പിന്നെ ഡിസ്പ്ലേ പോയത് വർക്ക് ആകാതെ സ്പെയർ ആയതും കൊണ്ടുപോയി കഴിഞ്ഞാൽ അത് ഉപയോഗം ആകുവോ എന്ന് ഒരു ഉറപ്പും ഇല്ല..
👍 yes നല്ലോണം നോക്കിയിട്ട് മാത്രം എടുക്കുക
💯
Nammale...tirur♥️
20:10 redmi note 7 inu Flipkart I'll (4+64) inu 13kollo alladhe 20 k alla
Ithe karyam comment cheyyan vanna😂😂le njan
@@rzcrns9237 🤣
Redmi note 7 video kannunna njan🤣🤣🤣
ഇത് മുമ്പ് സർവീസ് ചെയ്തപ്പോൾ copy parts ഇട്ടതാണേലോ?
Play store ulla I phone undallo !
Full pattippa avide poyi 3g ayatha
ruclips.net/video/ATq9RVBCs5Q/видео.html
Njammade nadanith🥰. Nad ayond parayuvalla che sathanam vark akulann varum but kuduthalum nallathan👍. Njn kore sathanam vangitund enik ith vare miaham vanitilla😁. Pinne 10rupede hedsett ind ivade oru seenum illa nallatha👍. Udayipp alla 👍
Ethil poco me ennu parayunna phone athra Vella ella Flipkart athennu 13,000 thazhe varunullu 6GB 128GB . Vedio elle aah phone ennu 16 parayununde athum second hand athukondu adukunnavarre adeyam onnu Flipkart price (check cheyanam ) nokanam 10,000-20,000 Rs phone okke adukumbol
Poco m3
18:24 🙌
Chetttaaaa ithu thiruril evida yaaaa eee Friday market
തിരൂര് റെയിൽവേ സ്റ്റേഷൻ ഡേ യും ബസ്റ്റാൻഡ് യും ഇടയിൽ
Njan kasrgd aan. Enik aa 20 rs yude earphone ayachu tharan pattuvo. Paisa Google pay cheyyam
Next time പോവുമ്പോ നിങ്ങളെ ariyikkam👍
Ok thnks
Honor x8 glassum coverum kittumo
Bro iPhonenthe panel oyich vere onum vere oru iPhonel mach avulalo
20:40 pomco😹😹
20:10 എന്തുവടെയ് റെഡ്മി നോട് 7s 4+64 ഞാൻ എടുത്തത് 10k ക്ക് ആണ്
വീഡിയോ കാണുന്നത് വരെ അതിലാ
🙏🙏 പറഞത് തെറ്റിയതാ bro താങ്ക്സ് ur support ❤❤
Spire ennu vechal ntha....?
Ithonnun kanditt avide vann edukkarlle tto
20:18 തള്ളല്ലെ ബ്രോ redmi note 7 pro fresh 12;13 idayile rate varu അത് ഇറങ്ങിയ സമയത്ത് തന്നെ 🤣🤣🤣
ruclips.net/video/ATq9RVBCs5Q/видео.html
Thirur which district 🙁
Kasarkod ano
Malappuram
S
Nyangade tirur 😍
Huawei p30pro original ഡിസ്പ്ലേ undo
Ath aan nale tirur❤️
Used or new BlackBerry phone available aano.. Ariyuo
ruclips.net/video/ATq9RVBCs5Q/видео.html
എല്ലാം വെള്ളിയും ഉണ്ടോ 👀🔥🚶♂️❤️❤️❤️...
Hai. Bro. എങ്ങനെ കോൺടാക്ട് ചെയ്യും
❤
Poco M3
128 fresh 12,000 innh njn eduthu
Nammukku online aayittu kittan any chance undoo?? Njan kozhikode aaanu
ഓൺലൈൻ ആയിട്ട് എടുക്കാതെ ഇരിക്കുന്നതാണ് നല്ലത് ഓഫ്‌ലൈനായും നന്നാവുക
20:34 POMCO 😂
😛😛😛 മനസ്സിലാക്കി അല്ലെ 🤣🤣
@@Baseworld 😂
Quality kurav aairikum athairikkum ithra korachu kodukkunne
നമ്മുടെ തിരൂരിൽ
നിങ്ങൾക്ക് ഈ ഫോണിൻ്റെ price നെ കുറിച്ച് ഒരു പിടിത്തവും ഇല്ല അല്ലേ ...redmi note 7 നു 20000 രൂപ ഉണ്ടെന്ന് .ഏറ്റവും അവസാനം ഇറങ്ങിയ redmi note 11 ന് 14000 രൂപയെ ഉള്ളൂ..എന്തിനാ ഈ അറിയാത്ത കര്യങ്ങൾ പറഞ്ഞ് ആളെ പറ്റിക്കുന്നേ..അത് പോലെ poco M3 ക്കു 12000 ന് അടുത്തേ വില ഉള്ളൂ ..അതും ഓഫർ സീസണിൽ 10000 ന് അടുത്ത് കിട്ടാറുണ്ട് with charger in box...പിന്നെന്തിനാ പണി വന്ന ഫോണുകൾ ഇത്രേം വില കൊടുത്ത് മെടിക്കുന്നെ ..നിങ്ങളും ഒരു തരത്തിൽ പറഞാൽ ആളെ ചതിക്കുക അല്ലേ..
Yes
🙏🙏👍
Correct kariyam offer time 10k poco m3 kittum evanmaru onnukil pottanmaru allakil pavagale pattikan kootu nilkunavar ....kashttam thanne
@@rohithsreenath 👍
Sathyam
Penna work cheyunna 10,000- 20,000 ulla phone madekumbol charger ketunellagil endu urappe undagum ethe adechu matheyathalannu . Madekunnaver spare parts mathram madekukka . Chelapol madechettu vtl vannu sim edumbol ayerekum cyber police call varunathakille poyi 😅 . Rs pokum phone pokum athukonde spare parts mathram madekukka 📵
Correct
ruclips.net/video/ATq9RVBCs5Q/видео.html
iPhone warok cheyounnath kittumo
mi a3 yude bord undavoo
Yes
Ith evideya bro
Realme 3 pro de charger kittumo. Please contact tharumo
അതിനു വെള്ളിയാഴ്ച ഉള്ള ദിവസങ്ങൾ ഒഴിച്ചു വന്നാൽമതി
Tirur🔥
Bro.....avide GoPro undooooo
No bro
ee shop friday mathramundhavukayullo
Pazhe nokia lumia undo avide
My thirur💥🥂
ഇതിൻ്റ സ്പെയർ പാർട്സ്
ഉപയോഗിക്കാൻ വേണ്ടി വാങ്ങിക്കാം
20:35 pomco... 😆
Enik oru phone വേണം evide varsnbam
Ithu evideyaa sthalam
Ethra manikk poyal phon ചെറിയ വിലയിൽ കിട്ടും 🤔🤔🤔 plz replay
ഫോൺ വാങ്ങുമ്പോൾ ശരിക്കും നോക്കി മാത്രം എടുക്കുക
മോർണിംഗ് 9am
@@Baseworld ok
@@Baseworld പറ്റിക്കൽ അല്ലാലോ bro
ഫ്രൈഡേ ആണ് Footpath കച്ചവടം ഉണ്ടാവുക
Shoes thanne oru video iduvo
ചെയ്യാം bro
bro apple enna company yude tablet naa ipad enn parayunnath vere oru company yude tab nu ipad enn parayarilla pinney aaarum ith 2 day kond ked varum ubayokikkan kollila enn onnum parayanda spare aaanu enn paranjanu vilkkunnath
🙏👍
Hey bro ithu ethu district
മലപ്പുറം
അവിടെ exchange ഉണ്ടോ
12:59 ഗ്രഹ ഉപകരണങ്ങള്‍ അല്ല, ഗൃഹോപകരണങ്ങള്‍...
🤣🤣👍👍
Athanu nammale tirur😍❤
I love you tirur ❤️❤️❤️❤️
Broh ith eppoyum undavo Ee
തരക്കടില്ല ...👍👍
Tabine ipad en pran pathikuvano
👍🙏
Aa poco 12999 aan first vaanghiyappo
Note 7 fresh enganeya 20000 ....enthutanu bhai
😛😛🙏🙏
Ivide laptop kittunundo... old
ഇന്നൊരുവീഡിയോ വരുന്നുണ്ട് അത് കാണൂ 8pm
Thanks bro
Redmi not 3 undo display paoyath
S
video voice clear allatto
Next വീഡിയോ ക്ലിയർ ആക്കാം
Immade thirur poli alle 💥💥💥💥
22:52 athil evideyum iphone battery illa bro
ഐഫോൺ ബാറ്റ് എല്ലാം സെയിൽ ആയി ബ്രോ
Malappuram thirur aaana place
👍
ഇത് ഞാൻ അവിടുന്ന് മേടിച് തിരിച് എന്റെ നാട്ടിൽ (കൊല്ലം ) എത്തുമ്പോരേക്കും വെടി തീരുമോ 😒
അത് പിന്നെ പറയണോ 😆
Njan tirur anu bro
Bro de luck anusarich irikkum vangunna sadhanangalude garanty
@@diyaff4579 sasthamcotta. U evida
@@Faisal-ky5ht 🤣🤣
My തിരൂർ
ഒട്ടും വർക്കിങ് കണ്ടീഷൻ ആവില്ല . വലിയ വില കൊടുത്തു ആരും വാങ്ങി പെടേണ്ട
Luck aa vro ഗ്യരാണ്ടി ഉണ്ടാവില്ല
ഞാൻ കണ്ടതിൽ headsetഉം phone coverഉം ആണ് വില കുറവ്
Motrola mobile second kittuo
S
അത് എവിടെ tvm ano
Mlprm
Adutha phone edukkan njn thirurek trin kerum
Ok നോക്കിയിട്ട് എടുക്കണേ ബ്രോ
Brooo voicesound clear alladoooo
അടുത്ത വീഡിയോ ശരിയാക്കാം
Bro cam kittumo
Ath വെള്ളിയാഴ്ച അല്ലാത്ത ദിവസം വന്നാൽ ചിലപ്പോൾ കിട്ടും
Ennal thirurekk വിട്ടാലോ,
Friday മാത്രമാണോ ഈ price l ലഭിക്കുക
Spaere men's ?
Accessories
Ipo manasilayi ake View ulla video ithannann
Athayirikum veendum ee video cheyuthathu
Iyal parayunna pole athrayonnumila phone oke vagi pinne adutha divasam cash pokkum. Athrollu
😔
@@Baseworld agane ala bro chilapo ee video kandid. broye vishosich aalukal dhoorme ninnu varum avre orthid paranjathannu
Which thirur
Thiruur eedh jillela
Malappuram
❤
എൻ്റെ hus ന്. Oru phone ഇല്ല ഇത് എവിടെ ആണ് വന്നാൽ മേടിക്കാൻ പറ്റുമോ pls reply 🙏🙏 ഞാൻ പാലക്കാട് ആണ്
Thirur anu
അത്രയും ദൂരെ നിന്നും വന്ന് വാങ്ങാൻ മാത്രം ഒന്നും ഇല്ല. നിങ്ങളുടെ നാട്ടിൽ തന്നെ 2end ഫോൺ കിട്ടുമല്ലോ??
ഒന്നും അറിയാതെ ചെന്ന് വാങ്ങരുത്. വിശ്വസിക്കാവുന്ന കുറച്ചു കടകളെ ഉള്ളൂ. നോക്കി മേടിക്കാൻ അറിയുന്ന ആണുങ്ങൾ ഉണ്ടെങ്കിൽ അവരെക്കൊണ്ട് മേടിപ്പിക്കണം. പാലക്കാട് നിന്ന് തിരൂർ വരെ വന്നു മെടിക്കുമ്പോൾ ചതിവ് പറ്റരുത് സിസ്. നല്ല ഫോൺ കിട്ടും പക്ഷെ ചവറുപോലെ കടകളുള്ളത് കൊണ്ട് ശ്രദ്ധിച്ചു മേടിക്കണം എന്നേയുള്ളു.
❤👍👍
@@Warrior12362 Nalla oru phone oru 5000thane pattuvenkil vangikunnathalle nallathu..