ഇദ്ദേഹത്തിന്റെ വീഡിയോകൾ കുറേ കണ്ടശേഷമാണ് ആദ്യമായി വാഹനം ഓടിച്ചുപഠിക്കാൻ സുഹൃത്തിനൊപ്പം പോയത്.തുടക്കക്കാർ വരുത്താറുള്ള പ്രശ്നം ഇല്ലാതെ ഈസിയായി ഓടിക്കുന്നത് കണ്ട് സുഹൃത്ത് അത്ഭുതപ്പെട്ടു.
ഡ്രൈവിംഗ് തുടങ്ങിയപ്പോൾ എനിക്ക് സംഭവിച്ച മിസ്റ്റേക്ക്. ഇറക്കത്തിൽ എതിരെ വണ്ടി വന്നപ്പോൾ ക്ലച്ച് ചവിട്ടി ബ്രേക്ക് കൊടുത്തു. വണ്ടിക്ക് ബ്രേക്ക് കിട്ടിയില്ല സൈഡിലെ പൈപ്പ് ലൈനിൽ വണ്ടി ഒരതി. അതിനു ശേഷം ആണ് ഞാൻ ക്ലച്ച് ഒരിക്കലും ആദ്യം ചവിട്ടാൻ പറ്റില്ല എന്ന കാര്യം മനസിലാക്കിയത്. ഡ്രൈവിംഗ് ക്ലാസ്സിൽ ഒന്നും ഇത് ആരും പറഞ്ഞു തന്നിരുന്നില്ല.
Noodral ഗിയറിൽ ഇറങ്ങിയാൽ ബ്രേക്ക് pad ചൂടാവും ബ്രേക്ക് നഷ്ടപ്പെടും അപകടം ഉണ്ടാകും പലരുടെയും അനുഭവം കേട്ടിട്ടുണ്ട് (ഔട്ടോമാറ്റിക് വാഹന ത്തിനു ഈ പ്രശ്നം കേട്ടിട്ടുണ്ട് )
പുതിയ വാഹനങ്ങളിൽ ഇലക്ട്രിക് ബ്രേക്ക് ആയതിനാൽ, ബ്രേക്കിംഗ് കൂടിപ്പോയിട്ട് എഞ്ചിൻ ഓഫായിപ്പോയാൽ ബ്രേക്ക് cut ആകും എന്ന വിവരം പലർക്കും അറിയില്ല. ഇക്കാരണത്താൽ ഇത്തരം സാഹചര്യത്തിൽ അപകടത്തിൽപ്പെടുന്നത് പതിവാണ്. അതിനാൽത്തന്നെ ബ്രേക്ക് നിയന്ത്രണത്തെക്കുറിച്ച് ഗുഡ്സൻ പറഞ്ഞ കാര്യം വളരെ പ്രസക്തമാണ് - പ്രയോജനകരമാണ്.
@@MegaSreevalsan അരുത്. വാഹനത്തിന്റെ വേഗത കുറയ്ക്കാനായി ക്ലച്ച് ഉപയോഗിക്കരുത്. വേഗത വളരെ കുറയ്ക്കുന്നതിനോ വാഹനം നിർത്തുന്നതിനോ വേണ്ടി ഗിയർ ഡൗൺ ചെയ്യേണ്ടതായി വരുമ്പോൾ മാത്രം ക്ലച്ച് ഉപയോഗിക്കുക. സഡൻ ബ്രേക്ക് ചെയ്യേണ്ടതായി വന്നാൽ മാത്രം ഏത് ഗിയറിലാണെങ്കിലും ക്ലച്ചും ബ്രേക്കും ഫുൾ ഒരുമിച്ച് ചവിട്ടുക.
Thank u chetta,cheytanee Ella vedios um kaanarundu,ithu enikku nannayi pedi ulla Oru kaariyam aayirunnu,njn um clech amarthi aayirunnu erakkan eraggiyathu,kandappo pedi thonni, orupaadu thanks chetta
Very good explaination about how to come down slope. Thank god u are there to help the young generation to know all this. Godson u are God sent man to save lives of many. May God bless u for this. No driving school will teach u all this lesson so well. May God bless u, I am watching u daily Amen 🙏
ചേട്ടാ....🥰😍 മരുതിയിലു൦ അൾടോയിലു൦ ആയിട്ട് കാർ ഓടിക്കാ൯ പടിച്ചു. ഇനി മറ്റൊരു കാർ എടുത്ത് ഓടിക്കുമ്പോൾ എന്തൊക്കെ ആണ് നോക്കേണ്ടത്. starting trouble ഇല്ലാതാവാ൯. 😅
Car, two wheeler നും ഒരുമിച്ച് application കൊടുത്തിട്ട്, car ന്റെ മാത്രം ടെസ്റ്റ് attend ചെയ്ത് പാസ്സ് ആയി, ലൈസൻസ് കിട്ടുമോ? ( two wheeler test attend cheythittilla)
Noodral ഗിയറിൽ ഇറങ്ങിയാൽ ബ്രേക്ക് pad ചൂടാവും ബ്രേക്ക് നഷ്ടപ്പെടും അപകടം ഉണ്ടാകും പലരുടെയും അനുഭവം കേട്ടിട്ടുണ്ട് (ഔട്ടോമാറ്റിക് വാഹന ത്തിനു ഈ പ്രശ്നം കേട്ടിട്ടുണ്ട് )
@@bennyk.p4281 Automaticilu neutralilu start cheyanale patuvolu..Car on anelu drive modilale patatholu, ato car offaki neutral itu irakam automaticilu irangunathano udeshichatu
1 സ്റ്റ് ഗിയറിൽ കുത്തനെ ഇറക്കം ഇറങ്ങുമ്പോൾ നല്ല വഴിയിൽ വണ്ടി ഭയങ്കര ഇരമ്പൽ ആണ്... അപ്പോ gear മാറ്റാൻ തോന്നും... Engine ബ്രേക്കിംഗ് എല്ലാ ഗിയറിനും ബാധകം ആണോ
Nalla information Thank u... Ende car Hyundai i10 Nios anu, Mazha ellenkil polum evening time ayal Front Glass kooduthal ayitt mist undakunnu, Enthelum oru idea paranju tharamo Godson bro...
തുടക്കക്കാർക്ക് എന്തൊരു ഉപകാരമാണ് ചേട്ടന്റെ വീഡിയോസ് .... എത്ര ക്ലിയറായി പറഞ്ഞു തരുന്നു 🙏🙏🙏🙏🙏
ഇദ്ദേഹത്തിന്റെ വീഡിയോകൾ കുറേ കണ്ടശേഷമാണ് ആദ്യമായി വാഹനം ഓടിച്ചുപഠിക്കാൻ സുഹൃത്തിനൊപ്പം പോയത്.തുടക്കക്കാർ വരുത്താറുള്ള പ്രശ്നം ഇല്ലാതെ ഈസിയായി ഓടിക്കുന്നത് കണ്ട് സുഹൃത്ത് അത്ഭുതപ്പെട്ടു.
ഇതു പോലെ ഉള്ള important മെസ്സേജ് പലരും പറയാത്തത് കൊണ്ടാവും പലരും അപകടത്തിൽ പെടുന്നത്. Message Excellent. 🙏God bless you. 🌹🌹🌹
Soooooper 😍😍😍😍എന്റെ തെറ്റുകൾ മനസ്സിലായി 💪💪💪ചേട്ടൻ സൂപ്പറാ 👌👌👌🥰🥰
ചേട്ടാ ഞാൻ ഇപ്പോൾ driving class കഴിഞന് വന്നതേ ഉള്ളു 🤩 വീട് എത്തിയതും ചേട്ടന്റെ notification വന്നു 🥰❤️❤️❤️
Ayin🤣
❤
Keep watching and learn...then practice from school.....u will get better confidence....... previous year I got licence.💗
@@naaashiiiii 😂😂
ഡ്രൈവിംഗ് തുടങ്ങിയപ്പോൾ എനിക്ക് സംഭവിച്ച മിസ്റ്റേക്ക്. ഇറക്കത്തിൽ എതിരെ വണ്ടി വന്നപ്പോൾ ക്ലച്ച് ചവിട്ടി ബ്രേക്ക് കൊടുത്തു. വണ്ടിക്ക് ബ്രേക്ക് കിട്ടിയില്ല സൈഡിലെ പൈപ്പ് ലൈനിൽ വണ്ടി ഒരതി. അതിനു ശേഷം ആണ് ഞാൻ ക്ലച്ച് ഒരിക്കലും ആദ്യം ചവിട്ടാൻ പറ്റില്ല എന്ന കാര്യം മനസിലാക്കിയത്. ഡ്രൈവിംഗ് ക്ലാസ്സിൽ ഒന്നും ഇത് ആരും പറഞ്ഞു തന്നിരുന്നില്ല.
ഡ്രൈവിംഗ് സ്കൂൾ ഒക്കെ ക്ലച്ച് ഫസ്റ്റ് ആണ് പഠിപ്പിച്ചത്... Actually it is brake first, then clutch.
Athe. Driving schoolukar ithra valiya oru sambhavam polum paranju tharunilla. Valare valiya apakadam ithukondu sambhavikkam. Swanthamaayi vandi oti thudangiyapol aanu pala kaaryangalum manasil aavunnath.
💯💯
Athysm clach kodukkaruthu annullu le..
നിങ്ങൾ വടി ആയില്ലേ എന്നിട്ട് 😂😂😂
Noodral ഗിയറിൽ ഇറങ്ങിയാൽ ബ്രേക്ക് pad ചൂടാവും ബ്രേക്ക് നഷ്ടപ്പെടും അപകടം ഉണ്ടാകും പലരുടെയും അനുഭവം കേട്ടിട്ടുണ്ട് (ഔട്ടോമാറ്റിക് വാഹന ത്തിനു ഈ പ്രശ്നം കേട്ടിട്ടുണ്ട് )
പലർക്കും അറിവില്ലാ തത കാരൃഞൾ രവഴ്ക്തതമാഴി പറഞ്ഞുതന്നു good 👍
🙏🙏🙏 തുടക്കക്കാർക്ക് വളരെ ഉപകാരമുളള വീഡിയോ തന്നെ
Pinne oodich agg ellaam padichoolum 🤗
ഡ്രൈവിംഗ് പഠിപ്പിച്ചുകൊടുക്കുമ്പോൾ ഇതൊക്കെ പഠിപ്പിക്കാറില്ല. പലതും ഇതിൽ ഉൾപെടുത്തുക ടെസ്റ്റ് കൊടുക്കുമ്പോൾ ആർട്ടിയോ ചോദ്യം ചോദിച്ചു നോക്കുക.
പുതിയ വാഹനങ്ങളിൽ ഇലക്ട്രിക് ബ്രേക്ക് ആയതിനാൽ, ബ്രേക്കിംഗ് കൂടിപ്പോയിട്ട് എഞ്ചിൻ ഓഫായിപ്പോയാൽ ബ്രേക്ക് cut ആകും എന്ന വിവരം പലർക്കും അറിയില്ല. ഇക്കാരണത്താൽ ഇത്തരം സാഹചര്യത്തിൽ അപകടത്തിൽപ്പെടുന്നത് പതിവാണ്. അതിനാൽത്തന്നെ ബ്രേക്ക് നിയന്ത്രണത്തെക്കുറിച്ച് ഗുഡ്സൻ പറഞ്ഞ കാര്യം വളരെ പ്രസക്തമാണ് - പ്രയോജനകരമാണ്.
👍
മുമ്പെ ചോദിച്ച ചോദ്യമാണ് ബ്രേക്ക് ചെയ്യുന്ന എല്ലാ അവസരങ്ങളിലും clut ch അമർത്തേണ്ടതുണ്ടോ ?
ക്ലച്ചിനെപ്പറ്റി മാത്രമായ് ഒരു വീഡിയോ ചെയ്യുക!
@@MegaSreevalsan അരുത്. വാഹനത്തിന്റെ വേഗത കുറയ്ക്കാനായി ക്ലച്ച് ഉപയോഗിക്കരുത്. വേഗത വളരെ കുറയ്ക്കുന്നതിനോ വാഹനം നിർത്തുന്നതിനോ വേണ്ടി ഗിയർ ഡൗൺ ചെയ്യേണ്ടതായി വരുമ്പോൾ മാത്രം ക്ലച്ച് ഉപയോഗിക്കുക. സഡൻ ബ്രേക്ക് ചെയ്യേണ്ടതായി വന്നാൽ മാത്രം ഏത് ഗിയറിലാണെങ്കിലും ക്ലച്ചും ബ്രേക്കും ഫുൾ ഒരുമിച്ച് ചവിട്ടുക.
Thank you so much..... ഇത് അറിയാതെ ഡ്രൈവ് ചെയ്യുന്ന ഞാൻ,.
ഇന്നത്തെ വീഡിയോ ഒരു പാട് ഗുണം ചെയ്തു
വളരെ നല്ല വീഡിയോ ആയിരുന്നു കേട്ടോ.. നല്ല ഒരു അറിവാണ് കിട്ടിയത്.... 👍👍👍👍
നല്ലൊരു അറിവ് തന്നിരിക്കുന്നു. നന്ദി.
വളരെ നല്ല ഗുണം ചെയ്തു... Tq.... അഭിനന്ദനങ്ങൾ
Thanks
കേൾക്കാനും പഠിക്കാനും... നല്ല ഒരുസുഖം ❤❤
Ok
എല്ലാ വിഡിയോയും കാണാറുണ്ട്, ,💯💯👌
Enik inn driving test aayirunnu pass aayi😌🙂
Ella videos um kaanarund🙂
Thanks
Sir ningale pwoliyane🖤🖤💥
Thank u chetta,cheytanee Ella vedios um kaanarundu,ithu enikku nannayi pedi ulla Oru kaariyam aayirunnu,njn um clech amarthi aayirunnu erakkan eraggiyathu,kandappo pedi thonni, orupaadu thanks chetta
Ok
Very good explaination about how to come down slope. Thank god u are there to help the young generation to know all this. Godson u are God sent man to save lives of many. May God bless u for this. No driving school will teach u all this lesson so well. May God bless u, I am watching u daily Amen 🙏
Thanks
നല്ല പ്രയോജനം ഉള്ള tips, Thanks
10:32 👏👏👏👍
Thank you very much....so informative...that too shared in a very simple way
So nice of you
Valare nannayi manassilakkithannu
Thanks❤🌹🙏
Thank you 👍 very useful video.
നല്ല വിവരണം സർ 👍
സൂപ്പർനല്ല അറിവ് പകർന്നതിനു നന്ദി 🙏
Thanks
Driving classil 20 percentage mathreme padippikkunnulo9
Adi poli tips nalla arivugal 👍👍👍
നല്ല ക്ലാസ്സ്
Bro.. ❤❤❤
Thanks
നല്ല അവതരണം ആണ്... അടിപൊളി 😘
I have noticed a lot of driving tips from this channel.This really helped me a lot.Thanks for the valuable information
Thanks
Haloo sir, njan ennu test pass ayi thanks ❤️❤️❤️
നല്ല infomative വീഡിയോ
വളരെ ഉപകാരപ്പെട്ടു
Very valuable information 🙏
നല്ല ഉപകാരപ്രതമായ വീഡിയോ
ഉപകാരമായ വീഡിയോ 👍👍👍
👍👍
വളരെ നല്ല ഒരു അറിവാണ് നന്ദി
Bro ഇറക്കത്തു ഘട്ടർ ഒണ്ടെങ്കിൽ gluch താങ്ങണ്ടേ
(10:40) OKAY BYE enikke eshttamayi
😊
😊🙏
Driving class veruthe avarke rupa mathy
Anthokeyo adjust chaithe vaddi tharum
Athe oru koppum paranju tharilla first vandiyil keriya udane key ettu vandi edukkan parayum
ഞാൻ ടെസ്റ്റ് പാസായി ❤️
All the best
ഞാൻ ഇങ്ങനെ ആണ് ചെയ്തിരുന്നത്. പിന്നെ ശരി ആക്കി
Thanks a lot for your valuable information. Very useful for all
നല്ല അവതരണം മീടുക്കൻ
Thanks
Qatarile driving class poleyund 😊
പഠനാർഹം
അഭിനന്ദനങ്ങൾ
👍👍
Car veetil ninnu main roadileku edukumbol thanne kuthane ulla irakka manekil enthu chyum
വിഡിയോ ഒന്നുടെ കണ്ട് നോക്കു
അടിപൊളി വീഡിയോ useful 🌹🌹
Ok
irakkathil clutch mathram pidikkathe brake mathram pidichal off aakunna santharbam parayamo ethokke gearlu ennokke
Super vedio ,nalla avatharanam
Thanks
Thank you bro❤️
Usefull video 🤗🥰
👍
സെക്കൻഡ് ഗിയറിൽ ഉം പിടുത്തം ഉണ്ടാവും അപ്പോൾ ക്ളച്ച് ചവിട്ടാതെ ബ്രേക്ക് മുഴുവൻ ചവിട്ടി യാൽ ഓഫാകുമോ
Nalla kuthaneyulla kayatathil vandi nirthi edukkunna video cheyyamo pls
Njan innale passayi.. 🥰
Thanks. Good class
👍 ithu pole vandi thirichu kayattathil pokumpol nirthanum veendum start cheyyanum ulla video cheythittundo
Yes ചാനലിൽ ഉണ്ട്
Supar chettan video 🖐️🖐️🙏🙏🙏🙏
ചേട്ടാ....🥰😍
മരുതിയിലു൦ അൾടോയിലു൦ ആയിട്ട് കാർ ഓടിക്കാ൯ പടിച്ചു. ഇനി മറ്റൊരു കാർ എടുത്ത് ഓടിക്കുമ്പോൾ എന്തൊക്കെ ആണ് നോക്കേണ്ടത്. starting trouble ഇല്ലാതാവാ൯. 😅
Video undenkil help full ayirunnu😊😊
വിഡിയോ ചാനലിൽ ഉണ്ട്
@@goodsonkattappana1079 ഏത് വീഡിയോ ആണ്
Car, two wheeler നും ഒരുമിച്ച് application കൊടുത്തിട്ട്, car ന്റെ മാത്രം ടെസ്റ്റ് attend ചെയ്ത് പാസ്സ് ആയി, ലൈസൻസ് കിട്ടുമോ? ( two wheeler test attend cheythittilla)
ഇപ്പോൾ എടുത്തില്ലെങ്കിൽ രണ്ടു ലൈസൻസ് ആകില്ലേ
Very useful information 👏👏
വളരെ ഇഷ്ടായി. ന്യൂട്രിൽ ഉറക്കത്തിൽ വരുന്നത് സേഫ്റ്റിയാണോ seme തന്നെയാണോ
Noodral ഗിയറിൽ ഇറങ്ങിയാൽ ബ്രേക്ക് pad ചൂടാവും ബ്രേക്ക് നഷ്ടപ്പെടും അപകടം ഉണ്ടാകും പലരുടെയും അനുഭവം കേട്ടിട്ടുണ്ട് (ഔട്ടോമാറ്റിക് വാഹന ത്തിനു ഈ പ്രശ്നം കേട്ടിട്ടുണ്ട് )
@@bennyk.p4281 Automaticilu neutralilu start cheyanale patuvolu..Car on anelu drive modilale patatholu, ato car offaki neutral itu irakam automaticilu irangunathano udeshichatu
Very informative 👍
This is a new information, really helpful
1 സ്റ്റ് ഗിയറിൽ കുത്തനെ ഇറക്കം ഇറങ്ങുമ്പോൾ നല്ല വഴിയിൽ വണ്ടി ഭയങ്കര ഇരമ്പൽ ആണ്... അപ്പോ gear മാറ്റാൻ തോന്നും... Engine ബ്രേക്കിംഗ് എല്ലാ ഗിയറിനും ബാധകം ആണോ
Second ഗിയറിൽ ആയാലും മതി കുഴപ്പമില്ല (second ആണ് കുറച്ചുകൂടി നല്ലത് )
വളരെ നല്ല കാര്യം പറഞ്ഞു തന്നു ❤️
❤
Vehicle weight + passengers weight + gravity + velocity + condition of surface
Bro...Automatic car odikumbol sredhikenda karyagal ulkollch oru video cheyyamo
Thank u Godson,God bless you.
God bless you
Enn 1 St day uk yil swasthayt vandi odikan pova..😂🙏. anugrahikane😂...Kayattath vandi edukunnatha enik paad...
Try
Chetta cheriya irakamanekil eth gearilan pokende pinna irakkatg brake pidikano
സെക്കന്റ്
Ella video kaanum but oodich nokan vandi illa 🥺😐
വണ്ടി ഒരണ്ണം മേടിക്കു
Useful vedeo.Thankyou
Thanks
Nalla information Thank u...
Ende car Hyundai i10 Nios anu, Mazha ellenkil polum evening time ayal Front Glass kooduthal ayitt mist undakunnu,
Enthelum oru idea paranju tharamo Godson bro...
ഗ്ലാസിന്റെ അകം ഷാംപൂ ഇട്ട് ക്ലീൻ ചെയ്യൂ.. ക്ലീൻ ചെയ്യാൻ സാധാ ന്യൂസ് പേപ്പർ ഉപയോഗിക്കു
👌👌👌👌👌👌 verygood information
Sirnte ella vediosum kaanaarund...
Spresso vxi plus car nalladhaano
Reply pls....
Yes
Nalla super Information thank you 👍
Best and detailed helpful explanation 😊👍
വളരെ ഉപകാരപ്രദമായ ക്ലാസ് നൽകിയതിന് നന്ദി...
❤
Thanks.njan kannikunna mistake ayirunnu
Ok
Great 👍
വളരെ വലിയ മെസ്സേജ് ♥️
Very good information. Thank you
Very good information 👍
Useful video 👍
❤
Nice video 👌.
Great information...thanks
Thanks
👍👍👍
Ningalu oru sambavam aanu bro
🙏🙏
Half clutch plus breakil irakam irangamo?
വീഡിയോ ചെയ്യാം
Super chettaa
Thanks
GOOD INFORMATION...
Ok sir😊
❤️
Bless you brother
🙏
Good video👍👍👍
Thank you....
Welcome
നല്ല class simple
Thanks