നിന്റെ നാവിലൂടെ നീ അനുഗ്രഹിക്കപ്പെടും!ഈ രീതിയിൽ സംസാരിച്ചാൽ!Fr.Mathew Vayalamannil CST|

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1 тыс.

  • @VineethSankar-x1o
    @VineethSankar-x1o 2 месяца назад +3

    ഈശോയെ എന്നെ കാത്തു കൊള്ളണേ രക്ഷിക്കണേ എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ രക്ഷിക്കണേ

  • @IvyJohn-v4t
    @IvyJohn-v4t 7 месяцев назад +1

    രക്തസ്രാവകാരിയെ സുഖപെടുത്തിയതുപോലെ എന്നെയും കർത്താവു എന്നെ തൊട്ടു സുഖപെടുത്തിയ എന്റെ പൊന്നു തമ്പുരാന് ഒരായിരം നന്ദി നാഥാ 🙏🏻🙏🏻🙏🏻

  • @alice-kv8tt
    @alice-kv8tt Год назад +14

    സമാധാനം ഇല്ലാത്ത ഭവനങ്ങളെ അനുഗ്രഹിക്കേണമേ

  • @bijuthomes9819
    @bijuthomes9819 10 дней назад

    എന്റെ ഈശോയെ സാമ്പത്തിക കടങ്ങൾമൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർഥിക്കുന്നു. എല്ലാ മക്കളേയും എന്നേയും അനുഗ്രഹിച്ചുയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lucyjose7552
    @lucyjose7552 Год назад +3

    എൻറെ ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണമേ 🙏🌹🌹🙏

  • @OmanaLazar-fe3yw
    @OmanaLazar-fe3yw Год назад +4

    എന്റെ നാവിനെ വിശുദ്ധീകരിക്കണമേ

  • @jasminemendis4804
    @jasminemendis4804 11 месяцев назад +18

    നല്ല വാക്ക് സംസാരിക്കാൻ എന്നെ അനുഗ്രഹിക്കേണമേ ഈശോയെ 🙏❤

    • @SurendranK-db8un
      @SurendranK-db8un 9 месяцев назад +1

      Nllavakenakeltharanm🎉❤🎉🎉❤

  • @varghesekottekarotte4225
    @varghesekottekarotte4225 Год назад +1

    എന്റെ ആബ്ബാ പിതാവേ, ചെല്ലാർകോവിലിൽ ഉള്ള വസ്തു വിൽപ്പന, എന്റെ നിയോഗം ആയി സ്വീകരിച്ചു, അത് സാധിച്ചു തരേണമേ. ആമ്മേൻ ❤️ ആമ്മേൻ ❤️
    ആമ്മേൻ ❤️

  • @BeenaAntony-kg1fb
    @BeenaAntony-kg1fb 9 месяцев назад +3

    യേശുവേ എന്റെ മക്കളെ കാത്തുകൊള്ളേണമേ

  • @jollypmathew3150
    @jollypmathew3150 Год назад +12

    യേശു വെ എന്റെ ദർത്താവിനെ ഒരു മാനസാന്തരം ഉണ്ടാകുവാൻ അനുപ്ര ഗിക്കേണമെ

  • @bindujibu6295
    @bindujibu6295 Год назад +3

    ഈശോയെ എന്റെ നാവിനെ നിയന്ദ്രിക്കേണമേ. അമിത ഭാഷണത്തിൽ നിന്നും എന്നെ വിടുവിക്കേണമേ. ശരിയായത് മാത്രം ശരിയായ സമയത്ത് സംസാരിക്കുവാൻ എന്നെ സഹായിക്കേണമേ 🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 7 месяцев назад +1

    Eesoye enikku kshamikkanulla anugraham tharaney🙏🙏🙏 eesoye ente adharakavaadathinu kavalerppeduthanamey🙏 eesoye njan cheytha thettukal ennodu kshamikkanamey🙏🙏🙏🙏🙏🙏🙏

  • @shylathankachan4579
    @shylathankachan4579 Год назад +3

    ഞാൻ വിശ്വസിക്കുന്നു ഈശോ എന്നെ അനുഗ്രഹിക്കും

  • @saratc5644
    @saratc5644 Месяц назад

    ഏറ്റവും ബഹുമാനപ്പെട്ട അച്ചനിൽ കൂടി കർത്താവ്വ സംസാരിച്ചു കർത്താവു എന്നെയും, എൻ്റെ കുഞ്ഞുങ്ങളെയും രക്ഷിക്കും വിടുവിക്കും ആമേൻ, ആമേൻ യേശുവേ❤❤❤❤❤❤

  • @prettyphilip897
    @prettyphilip897 Год назад +10

    നല്ലത് സംസാരിക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @elsammakurian8673
    @elsammakurian8673 9 месяцев назад +2

    എന്റെ സഹോദരൻ ലിജോ അവൻെറ ജീവിതപങ്കാളി യുമായി ചേർന്ന് ജീവിയ്ക്കാൻ സാധിച്ചു തരണമേ ഈശോയെ

  • @KondiramChavan-cv5kp
    @KondiramChavan-cv5kp Год назад +28

    ദൈവമേ എന്റെ നാവിൽ നിന്നും നല്ലത് സംസാരിക്കാൻ ഇട യാവട്ടെ

    • @GeethaSuresh-wz5df
      @GeethaSuresh-wz5df Год назад

      Hindu familiyanu ennal esoye
      Viswasamanu ente makkalkku
      Oru government jobkodukkan
      ame ente kudumbathinuvendi
      Prathikkename ame

  • @reenasebastian5666
    @reenasebastian5666 Год назад

    എന്റെ മക്കളെ ദൈവ വേല ചെയ്യുന്നതിനായി എടുത്ത് ഉപയോഗിക്കാൻ ഉള്ള ക്യ പ നല്കണമേ

  • @ninieldho677
    @ninieldho677 Год назад +8

    ഈശോയെ ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കേണമേ,,,

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey🙏 eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney🙏🙏🙏 eesoye kunjumakkale daivaviswasamullavaraakkanamey eesoye visudharaakkanamey🙏 eesoye makkalkku nalla jeevithavum bhaviyum undaavaney🙏🙏🙏🙏

  • @deepa4029
    @deepa4029 Год назад +5

    ഈശോയെ എന്നെയും എന്റെ ജീവിത പങ്കാളിയെയും ഒരുമിച്ചു ജീവിക്കുവാൻ അനുഗ്രഹിക്കേണമേ ഞങ്ങളെ ഈശോയുടെ തിരുരക്തത്താൽ കഴുകണം. ആമേൻ

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Eesoye santhoshavum samaadhaanavum tharaney🙏🙏 eesoye vedhanippikkunna manushyaril ninnum Kakkaney🙏🙏 eesoye manushyarude sathruthayil ninnum dhushttaaroopikalil ninnum Kakkaney🙏🙏🙏🙏

  • @phenamol19
    @phenamol19 9 месяцев назад +6

    യേശുവേ വിശ്വാസത്തിന്റെ കണ്ണുകളാൽ.... നാവാൽ..... എനിക്ക്.... യാചിക്കുന്നവ തരുമാറാകണമേ 🙏🙏🙏🙏🙏

  • @BinuJohn-f5h
    @BinuJohn-f5h 3 месяца назад

    , എൻ്റെ കർത്താവേ എൻ്റെ ഭവനത്തെയും എൻ്റെ മക്കളെയും അനുഗ്രഹിക്കണമേ++!

  • @tejisunny2756
    @tejisunny2756 Год назад +3

    എന്റെ ഈശോയെ എന്റെ മകൾക്ക് internalship ചെയ്യാനായി ഒരു കമ്പനിയിൽ വേഗം അവസരം നൽകണേ. മോളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തേണമേ. ഈശോയെ കരുണ ആയിരിക്കേണമേ 🙏🙏🙏

  • @ansinshyakb8266
    @ansinshyakb8266 Год назад

    സ്നേഹം മാത്രമായ എൻ്റെ ഈശോയേ വിവാഹപ്രായം കഴിഞ്ഞ എൻ്റെ ചേട്ടൻ്റെ ജീവിതത്തിലേക്ക് നല്ലൊരു ജീവിത പങ്ങ്ഹാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @almighty2569
    @almighty2569 Год назад +22

    ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ അതുപോലെ ഈ വചനം പ്രസംഗിക്കുന്ന ഫാദറിനെയും അനുഗ്രഹിക്കണമേ

  • @jessy797
    @jessy797 Год назад

    ഈശോയെ ഞാൻ വളരെ തകർന്നിരിക്കുന്നു എന്നെ സഹായിക്കണമേ.എൻറെ മക്കളുടെ മേൽ കരുണയാകണമേ അവരിലെ പൈശാചിക ബന്ധങ്ങളെ മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @sajigeorge2317
    @sajigeorge2317 Год назад +11

    ഈശോയെ ഞങ്ങളെ അലട്ടുന്ന ഏല്ലാം പ്രതിസന്ധികളും മാറ്റി തന്ന് അനുഗ്രഹിക്കണമേ

  • @JincyJhonson-m1l
    @JincyJhonson-m1l 7 месяцев назад +1

    Eesoye oru andhakarasakthikalo vedhanippikkunna manushyaro dhushtasakthikalo enneyum makkaleyum chettaneyum veedineyum thodathe Kakkaney eesoye🙏🙏🙏🙏 swasthathayum🙏 samaadhaanavum tharaney🙏🙏🙏🙏🙏🙏

  • @ShalyBaby
    @ShalyBaby Год назад +4

    എന്റെ ദൈവം എന്നെ അനുഗ്രിക്കും 🙏🏾🙏🏾🙏🏾ആമേൻ

  • @thankammasoman6631
    @thankammasoman6631 3 месяца назад

    ഈശോയെ എൻ്റെ രേഷ്മയുടെ കുടുംബത്തെ വാവയുടെ കുടുംബത്തെ കാക്കണമെനാഥാ. ചേർത്തു നിർത്തണമെനാഥാ.

  • @merlinroy8712
    @merlinroy8712 Год назад +6

    ഈശോയെ എന്റെ മകൾക്കു ജോലി നൽകി അനുഗ്രഹിച്ചതിന് നന്ദി 🙏🏻🙏🏻🙏🏻എല്ലാവരും ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണമേ മോൾ 6 മണിക്കൂർ യാത്ര ചെയ്താന്ന് ജോലിക്ക് പോയി വരുന്നത് ഒത്തിരി ശാരിരികവും മാനസികമായും വേദന അനുഭവിക്കുന്നു റൂം ശരിയാകുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും പ്രാർത്ഥിക്കണമേ പരി ശുദ്ത്മാവ് നിറയപ്പെടാൻ അച്ചനിലൂടെ ശ്രവിക്കുന്ന വചനം വഴി അനുഗ്രഹിക്കുന്നതിനു നന്ദി ആമേൻ കർത്താവെ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Eesoye viswasikkunnu yesuve🙏🙏🙏 eswaran ellam ok avaan sahayikkum eesoye viswasamillenkil njan enne illathayene. Eesoye🙏🙏🙏

  • @thomasjacob475
    @thomasjacob475 Год назад +23

    എൻറെ കർത്താവും എന്റെ ദൈവമേ ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു നീയെന്നെ സഹായിക്കും സകല പ്രതിസന്ധി കളിൽ നിന്ന്ഞങ്ങളെ രക്ഷിക്കുമെന്ന്

  • @reethapellissery9403
    @reethapellissery9403 Год назад +4

    എന്റെ പേരക്കുട്ടി യായ ഏദന് സം സാരശേഷി ഉണ്ടാകുവാനും മാനസികമായും ശാരീരികമായും നന്മ ഉണ്ടാകുന്നതിനും അനുഗ്രഹിക്കുവാൻ അച്ചാ പ്രാർഥിക്കണെ

  • @joycsebastian6539
    @joycsebastian6539 Год назад

    ഈശോയെ എൻ്റെ സഹോദരൻ ഒരു ധ്യാനം കൂടാനും മദ്യപാനം മാറാനും ഉള്ള കൃപ നൽകണമേ

  • @vivekantony9789
    @vivekantony9789 Год назад +31

    യേശുവേ, എൻ്റെ മകൻ സ്നേഹത്തോടെ എന്നോടു സംസാരിക്കണമെ. എല്ലാകാര്യങ്ങൾക്കും ഈശോയിൽ ആശ്രയിക്കുവാനുളള ആന്തരിക വെളിച്ചം അവനു നൽകി അനുഗ്രഹിക്കണമെ.❤

  • @SnijiPoulose.
    @SnijiPoulose. 11 месяцев назад +1

    അച്ചന്റെ ഓരോ സന്ദേശങ്ങൾ കേൾക്കുമ്പോഴും യേശുവിൽ ഉള്ള വിശ്വാസം കൂടുതൽ ആഴപ്പെടുന്നു 🙏🙏🙏...... നന്ദി യേശുവേ....അങ്ങ് ദാനമായി തന്നിട്ടുള്ള എല്ലാ സൗഭാഗ്യങ്ങൾക്കും ഒത്തിരി നന്ദി 🙏🙏. കാരണം ഒന്നും ഇല്ലാതിരുന്നിട്ടും ഇന്ന് എല്ലാം തന്നത് നീ മാത്രമാണ്, കാരണം ഇന്നും യേശുവിന്റെ കൈകളിൽ ഒന്നും തീർന്ന് പോയിട്ടില്ല..... "ചോദിക്കുവിൻ, നിങ്ങൾക്ക് ലഭിക്കും 🙏🙏🙏"

  • @lissybabu5825
    @lissybabu5825 Год назад +11

    എന്റെ വരുമാനമാർഗത്തെ അനുഗ്രഹിച്ചുയർത്തേണമേ എന്റെ കുടുംബത്തുഉള്ള എല്ലാവർക്കും ആരോഗ്യം ദീർഘയുസും നൽകി അനുഗ്രഹിക്കണമേ കർത്താവേ ആമേൻ

  • @MercyJoshy-vx3zg
    @MercyJoshy-vx3zg 6 месяцев назад

    അനുഗ്രഹിക്കപ്പെട്ട വചനങ്ങൾ അച്ഛനിൽകൂടി നൽകിതന്ന കർത്താവേ. അങ്ങേയ്ക്ക് കോടാനുകോടി നന്ദി വീണ്ടും അച്ഛനെ ധാരാളമായി എടുത്തു ഉപ യോഗിക്കണ്ണമേ വിശ്വാസത്തിൽ പറയുന്നത് ജീവിതത്തിൽ അൽഭുതമായി സംഭവിക്കുന്നത് കാണാൻ യേശുവേ എന്നെ അനുഗ്രഹിക്കണമേ

  • @jenniferrosejoshy7065
    @jenniferrosejoshy7065 Год назад +16

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @AmalNichlose7
    @AmalNichlose7 3 месяца назад +1

    പിതാവായ ദൈവമേ.🙏🏼 എനിക്ക്. ഉപവാസം. എടുക്കുവാൻ ആഗ്രഹം ഉണ്ട്. പക്ഷെ. ഒരിക്കലും സാധിക്കുന്നില്ല.🙏🏼 എനിക്ക് ഉപവസിക്കാൻദൈവം എന്നെ ശക്തിപ്പെടുതാൻ വേണ്ടി.🙏🏼 പ്രാർത്ഥി കണമേ.🙏🏼

  • @suprabhaps5507
    @suprabhaps5507 Год назад +12

    എന്റെ മനോരോഗത്തിൽ നിന്നു എന്നെ വിടുവിക്കണേ ഇന്ന് കേട്ട വചനത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ സൗഖം തരണമേ ഈശോയെ കൈവിടരുതേ

  • @marymv976
    @marymv976 Год назад

    സഹോദരൻ പോളിനും കുടുംബത്തിനും നല്ലത് പറയാനുള്ള അനുഗ്രഹം നൽകണേ അമ്മേ മാതാവേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 Год назад +20

    ആമേൻ. അപ്പാ ഒരായിരം നന്ദി. മരണം വരെയും നന്ദിയുള്ള മക്കൾ ആയി ജീവിക്കാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @GeorgeKG-s8n
    @GeorgeKG-s8n Год назад

    ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെ അനുഗ്രഹിക്കേണമേ എന്റെ മകന് നല്ലതുപോലെ പഠിക്കുവാനുള്ള കഴിവുകൊടുക്കേണമേ

  • @susammathomas682
    @susammathomas682 Год назад +15

    യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമെ ആമേൻ

  • @firtjc7908
    @firtjc7908 Год назад +26

    ഹൃദയത്തിൽ തുളച്ച് കയറി ദൈവത്തെ അറിഞ്ഞവചനം ദൈവത്തിന് നന്ദി❤

  • @SherlyThomas-y9c
    @SherlyThomas-y9c Год назад +2

    എന്റെ ഈശോയെ എനിക്ക് വിശ്വാസം തരണേ. പ്രാർത്ഥിക്കാൻ കൃപ നൽകണേ

  • @tomijoseph8064
    @tomijoseph8064 Год назад +7

    എന്റെ ഈശോയെ എന്റെ അ മഹാ പാവം പൊറുക്കണമേ 🌹🙏✝️🌹

  • @christeenakevin4546
    @christeenakevin4546 Год назад

    ജീവനുള്ള ഈശോയെ ഞങ്ങളിൽ ജീവിക്കുന്ന ഈശോ ഞങ്ങളിൽ വന്നു nirayaname🙏🙏 ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു

  • @saintymilton576
    @saintymilton576 Год назад +121

    എന്റെ ഈശോയെ എൻറെ ജീവിത പങ്കാളിയും ഞാനും തമ്മിൽ ഒരുമിച്ചു ജീവിക്കാൻ അങ്ങ് അനുഗ്രഹിക്കേണമേ

    • @TeenaKV-ig6te
      @TeenaKV-ig6te Год назад +2

      🙏🏻

    • @sunuvarghese2500
      @sunuvarghese2500 Год назад +7

      ദൈവം കാരുണ്യവാനാണ്... 🙏... എല്ലാ ഭാര്യ ഭർത്താക്കന്മാർ ഒരുമയോടെ ജീവിക്കാൻ സഹായിക്കണമേ കർത്താവേ... 🙏

    • @leelammababy2673
      @leelammababy2673 Год назад

      Eshoye njangalude kudumbatheum jjeevithpankaliyaum makkalum kunjumakeum samarpikkunnu prarthikaname 🙏🙏🙏

    • @cicigeorge3974
      @cicigeorge3974 Год назад +2

      ദൈവമേ ഞാൻ നാവു കൊണ്ടു ചെയ്തു പോയ തെറ്റുകൾ എന്നോട് ക്ഷമിക്കണമേ 🙏🙏🙏🙏

    • @ShobhaMurali-ij2eh
      @ShobhaMurali-ij2eh Год назад

      എന്റെ കുടുംബത്തിന്റെ മേൽ കരുണ തോന്നാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @MathewCyriac-n9w
    @MathewCyriac-n9w 11 месяцев назад

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @mallikabiju5242
    @mallikabiju5242 Год назад +8

    എന്റെ വിഷമമുള്ള മുഖം മാറ്റി സന്തോഷമുള്ള മുഖമാക്കും എനിക്കു ഉറപ്പാണ് ആമേൻ❤❤❤❤❤❤

  • @saratc5644
    @saratc5644 Месяц назад

    കർത്താവോ എൻ്റയും കുഞ്ഞുങ്ങളുടെയും ഭവനവും സ്ഥലങ്ങളും വീണ്ടു ക്കുവാനുള്ള ഫണ്ട് അവിടുന്നു നൽകണമോ ആമേൻ, സ്തോത്രം യേശുവേ❤❤❤❤

  • @gracyjoseph5417
    @gracyjoseph5417 Год назад

    ഈശോയെ ഈ വചനത്തിൻ്റെ ശക്തിയാൽ എൻ്റെ കുടുബത്തിൽ സമാധാനം തരുവാൻ വേണ്ടി പ്രാർഥിക്കണമെ

  • @firtjc7908
    @firtjc7908 Год назад +10

    ❤ ഈശോയെ അങ്ങിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമേ.❤

  • @prettyphilip897
    @prettyphilip897 Год назад +1

    ഞാൻ പരീക്ഷയ്ക്ക് ജയിക്കും 🙏🙏

  • @Ash-mp2sk
    @Ash-mp2sk Год назад +22

    Ente ജീവിതം ആണെലോ അച്ചൻ പറഞ്ഞത്.... നിരാശ മാത്രം.... ഞാൻ വിശ്വസിച്ചു പറയുന്നു.. എന്നെ ente dhivam രക്ഷിക്കും.. Amen🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 7 месяцев назад +1

    Eesoye kunjumakkale padikkan sahayikkaney🙏 makkalkku nalla jeevithavum bhaviyum undaavavaney🙏🙏🙏🙏 eesoye monte maths padikkanulla vishamam padikkanulla alasatha mattitharaney🙏🙏🙏 eesoye moneyum moleyum padikkan sahayikkaney🙏🙏🙏🙏🙏🙏 eesoye kunjumakkale nalla swabhavathil valarthaan anugrahikkamamey🙏🙏🙏🙏🙏🙏

  • @marymargaret5588
    @marymargaret5588 Год назад +28

    ഓരോ ദിവസവും ദൈവിക ജ്ഞാനം പകർന്നു തരുന്നതിന് ഒത്തിരി നന്ദി പറയുന്നു ദൈവം അച്ഛൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 ആമേൻ

  • @merlinroy8712
    @merlinroy8712 Год назад +2

    ഈശോയെ നന്ദി ഹല്ലേലുയ ആമേൻ അബാ പിതാവേ അവിടുത്തെ പുത്രന്റെ നാമത്തിൽ സർവ്വ മാലാഖമാരുടെയും വിശുദ്ധന്മാർ പരിശുദ്ധ അമ്മ വിശുദ്ധ യൗസേപിതാവു എന്നിവരാൽ ഈ നിമിഷം അച്ചനിലൂടെ ശ്രവിക്കുന്ന വചനം എന്നിലും മക്കളിലും തടസങ്ങൾ വിടുതൽ നൽകി അനുഗ്രഹികുന്നതിനു നന്ദി പറയുന്നു ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻

  • @jayaambrose3479
    @jayaambrose3479 Год назад +10

    എന്റെ ഈശോയെ എന്റെ adharakavadathinu കാവൽ ഏർപ്പെടുത്താണമേ, നാവിന് കടിഞ്ഞാൺ ഇടണമേ. Aamen കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻

  • @thresiammapremraj3532
    @thresiammapremraj3532 Год назад +11

    Please help all the families having problems In their family life.Amen

  • @dulcetofdn5536
    @dulcetofdn5536 Год назад +13

    എന്റെ രക്ഷയായ കർത്താവ്,എല്ലാ കാര്യങ്ങളിലും എന്നെ അനുഗ്രഹിക്കും. എന്റെ കുടുംബത്തെയും അയൽക്കാരെയും സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കും.
    എന്റെ വിശ്വാസം എന്നെ രക്ഷിക്കും. എന്റെ വേദനകൾ മാറും. എന്നെന്നുംഎന്റെ ദൈവമായ കർത്താവിനെ ഞാൻ സ്തുതിക്കും..,. വാഴ്ത്തും..... 🙏🙏🙏🙏🙏🙏

  • @mariyaantony-pz9gb
    @mariyaantony-pz9gb Год назад +1

    ദൈവത്തിനു ഒരുപാടു നന്ദി,
    അച്ഛനും ഒരുപാടു നന്ദി
    ഇങ്ങനെ ഒരു അവസരം തന്നതിന്. അച്ഛനെ ദൈവം സമൃതമായി അനുഗ്രഹിക്കട്ടെ.

  • @GeorgeKG-s8n
    @GeorgeKG-s8n Год назад

    ഈശോയെ എന്റെ കുഞ്ഞിന്റെ എല്ലാ കുറവുകളും മാറ്റി അവളെ അനുഗ്രഹിക്കേണമേ

  • @Swapnasudhakaran
    @Swapnasudhakaran Год назад +29

    ഒരുപാട് സങ്കടങ്ങളിലൂടെ കടന്നു പോകുന്ന ജീവിതം എന്നിട്ടും.വിശ്വസിക്കുന്നു എന്റെ ദൈവം എന്നെ കാണും, എന്റെ കൈകൾ ഉയർത്തും, അവഗണിക്കപ്പെട്ടവരുടെ മുന്നിൽ എന്നെ ഉയർത്തു. ഈശ്വയെ നിന്നിൽ വിശ്വസിക്കുന്ന കാലം വരെ ഞാൻ സങ്കടപ്പെടില്ല 🙏

  • @minibabu1148
    @minibabu1148 Год назад +2

    ഈശോയേ വിശ്വാസത്തോടെ നിൻ്റെ വസ്ത്രത്തിൽ തോടുവാൻ കൃപ തരണേ ആമേൻ

  • @lissybabu5825
    @lissybabu5825 Год назад +17

    എന്റെ മകന് സ്വീഡൻ പോകാനുള്ള കാശ് എത്രയും പെട്ടെന്നു കിട്ടുവാനും ലോൺ ഒരു തടസ്സം കൂടാതെ കിട്ടാനും ജൂലൈ മാസത്തിൽ തന്നെ പോകാനുള്ള ഭാഗ്യം കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ

  • @thankammasoman6631
    @thankammasoman6631 3 месяца назад

    കർത്താവേ എൻ്റെ ദുഃഖങ്ങളെല്ലാം മാറ്റിത്തരണമെനാഥാ.

  • @thara1907
    @thara1907 Год назад +10

    എന്റെ ഈശോയെ ഈ വചനത്തിലൂടെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏾🙏🏾

  • @EathaAnju-nt3ki
    @EathaAnju-nt3ki 7 месяцев назад

    . എന്റെയും മക്കളുടെയ കൊച്ചുമക്കളെയും മരുമക്കളെയും ഭാർത്ത വിന്റെ നാവിനെ നിയന്ത്രികൻ അനുഗ്രഹിക്കണമേ ആ മേൻ

  • @mallikabiju5242
    @mallikabiju5242 Год назад +12

    എനിക്കു എന്റെ യേശുവിനെ വിശ്വാസമാണ് അതല്ലേ എനിക്കു ഈ വചനം കേൾക്കാൻ ഇടയായത് ഹല്ലേലുയ❤❤❤❤❤

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Eesoye ee prarthana kettappol ethra samaadhaanamaayi. Eesoye🙏🙏🙏 nandhi🙏🙏 yesuve sthuthi🙏🙏🙏🙏 Thank God. God bless you father very healing message🙏🙏🙏🙏🙏

  • @alphonsamj3476
    @alphonsamj3476 Год назад +69

    യേശുവേ കുടുംബം സമാധാനവും, രോഗിസൗഖ്യവും, പ്രാർത്ഥനചയ്യ്തിന്യവും നൽകി അനുഗ്രഹിക്കണമേ 🙏

  • @elzarenny7631
    @elzarenny7631 2 месяца назад

    യേശുവേ പ്രാർത്ഥിച്ച കാര്യങ്ങൾ എല്ലാം എന്റെ ദൈവം എനിക്ക് തരും എന്നു ഞാൻ വിശ്വസിക്കുന്നു. മക്കളുടെ എല്ലാ കാര്യങ്ങളും നടക്കേണമേ.sonunu ജോലി നന്നായിചെയ്യാൻ ഒള്ള കൃപ കൊടുക്കേണമേ ജോയിൻ ചെയ്യണ്ട സ്ഥലം പെട്ടന്ന് തന്നെ അറിയേണമേ.Neenute പാർട്ടൈം ജോലി ശരിയകണമേ...ആമേൻ

  • @jameelasoni2263
    @jameelasoni2263 Год назад +4

    Mathew Acho.... 🙏.... njngalku vendi Prarthikkename 🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l Год назад +1

    Thank God. Thank God. God bless you father very powerful very healing very valuable message🙏🙏🙏🙏 eesoye ee vachanam kelkkan avasaram thannathinu enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏

  • @manubabu9573
    @manubabu9573 Год назад +85

    ഈ വചനം കേൾക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏🙏🙏

    • @jessysamuel5350
      @jessysamuel5350 Год назад +2

      Amen sosthram halaluyya halaluyya halaluyya 🙏

    • @jessyjoseph5753
      @jessyjoseph5753 Год назад +2

      യേശുവേ ഞങ്ങളുടെ നിയോഗവും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

    • @Kuttai695
      @Kuttai695 Год назад +2

      ആമ്മേൻ

    • @shirlyjacob8004
      @shirlyjacob8004 Год назад +1

      Amen🙏🏼🙏🏼

    • @sherlyjoy8596
      @sherlyjoy8596 Год назад +1

      Esoye samarppikkunnu 🙏 John makane samarppikkunnu vivaham anugrahikaname 🙏 Jose makane samarppikkunnu IELTS exam makkalil njanathinde parisudhatmavinal nirayapedaan prarthikunnu 🙏 yesuve nanny yesuve aaraadhana yesuve mahathwam 🙏 hallelujah 🙌 hallelujah 🙌 hallelujah 🙌

  • @nishabattan8339
    @nishabattan8339 Год назад

    കർത്താവെ എന്റെ മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കി അവർ ഒരുമിച്ചു ജീവിക്കാനുള്ള കൃപ നല്കണമേ

  • @bhubaneswarip8060
    @bhubaneswarip8060 Год назад +22

    കർത്താവെ അനുഗ്രഹിക്കണമേ. 🌹🌹🌹♥️♥️♥️🙏🙏. അച്ഛന്റെ ഇന്നത്തെ വചനം മനസ്സിൽ നിന്ന് മാറാതെ നിലനിർത്തി തരുവാൻ അച്ഛൻ പ്രാർത്ഥിക്കണം. കടം ഉണ്ട് എന്നാലും എപ്പോഴും കർത്താവിൽ വിശ്വസിക്കുന്നു. 🌹🌹. ഈ വചനം കേൾക്കുന്ന എല്ലാ ദൈവമക്കളും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഞാനും എല്ലാ നന്മയുള്ള ദൈവസ്നേഹികൾക്കു വേണ്ടി കർത്താവിനോട്. നന്ദി, നന്ദി........ 🙏🙏

    • @SnijiPoulose.
      @SnijiPoulose. 11 месяцев назад

      ചേച്ചി, കേൾക്കാൻ കഴിയാത്ത വിധം എന്റെ കാതുകൾക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല, രക്ഷിക്കാൻ കഴിയാത്ത വിധം എന്റെ കൈകൾ കുറുകി പോയിട്ടില്ല എന്ന് യേശു പറഞ്ഞിട്ടുണ്ട്, അത് എന്നോടും ചേച്ചിയോടും നമ്മൾ ഓരോരുത്തരോടും ആണ്. വചന ത്തിൽ വിശ്വസിക്കൂ, യേശു അത്ഭുതം നടത്തും.

  • @maryjoseph5187
    @maryjoseph5187 Год назад +2

    കർത്താവേ അനുഗ്രഹിക്കണമേ മക്കളോട് കറുണയായിരിക്കണമെ

  • @mallikabiju5242
    @mallikabiju5242 Год назад +11

    ഒരു ഹിന്ദു ആയ ഞാൻ അങ്ങുയുടെ പേര് മാത്രം പറഞ്ഞു നടക്കാൻ എന്റെ അസുഖം മാറ്റി തരണേ ആമേൻ❤❤❤❤❤❤❤❤❤❤

  • @vinithasukumaran7616
    @vinithasukumaran7616 Год назад +14

    യേശുവേ എന്റെ മകനെ സമർപ്പിക്കുന്നു - അവെന മററുള്ളവർ പരിഹസിക്കാൻ ഇടയാക്കാതെ ഒരു നല്ല വഴി അവന് തുറന്ന് കൊടുക്കണമേ.

  • @dollyrappai5511
    @dollyrappai5511 Год назад

    യേശുവേ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു യേശുവേ ഇതു സ്വീകരിച്ചു ഞങ്ങൾക്കു സാധിച്ചു തരേണമേ! 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepasanil8292
    @deepasanil8292 Год назад +53

    എന്റെ ഇശോയെ എന്റെ ഹൃദയത്തിൽ എഴുന്നള്ളേണമേ... ഞങ്ങൾ ദൈവത്തെ മുറുകെ പിടിക്കുവാനുള്ള അനുഗ്രഹം നൽകണമേ... ആമേൻ.. 🙏🙏🙏

  • @cicilycicilybaby6530
    @cicilycicilybaby6530 Год назад +2

    യേശുവേ അപ്പാ എന്റെ കടബാധ്യതകളെ നീ ഏറ്റെടുക്കണമേ 🙏🏻പറമ്പ് വിറ്റ തിന്റ ബാക്കി തുക അവർ തരണമേ 🙏🏻എന്റെ 3മക്കൾ ക്കും എന്തെങ്കിലും ഓരോ തൊഴിലുകൾ നൽകണമെ🙏🏻അവരുടെ വിശ്വാസം വർ ധിപ്പിക്കണമേ 🙏🏻പരിശുദ്ധൽമാവിനാൽ നിറയണമെ 🙏🏻🙏🏻

  • @komalak.a.p8645
    @komalak.a.p8645 Год назад +15

    🙏🙏🙏ഈ വചനം വിശ്വസിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏ദൈവത്തിനു സ്തുതിയും, നന്ദിയും 🙏🙏🙏🙏

  • @AbiAbi-j3x
    @AbiAbi-j3x Месяц назад

    അമ്മ മാതാവ് എൻറെ മാതാപിതാക്കൾക്കും ഒരു ഭവനം നൽകണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ

  • @ansinshyakb8266
    @ansinshyakb8266 Год назад +6

    എൻ്റെ ഈശോയേ എല്ല കുഞ്ഞു മക്കളെയും അനുഗ്രഹിക്കേണമേ ഒപ്പം എൻ്റെ മക്കളുടെ സംസാരരീതിയിൽ പെരുമാറ്റത്തിൽ മാറ്റം വരുത്തി അനുഗ്രഹിക്കണമേ

  • @sugunammamohandas6414
    @sugunammamohandas6414 Год назад +12

    കർത്താവെ മോനെ സമർപ്പിക്കുന്നു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @rajanmathew8948
    @rajanmathew8948 Год назад

    എന്റെ ഈശോയേ എന്നേയും എന്റെ കുടുബത്തേയും അങ്ങയുടെ തൃകൈനീട്ടീ അനുഗ്രഹിക്കണമേ എന്റെ മൂത്തമകനു ഒരു കുഞ്ഞിനെ കൊടുക്കണേ ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ നന്ദി+++

  • @shandrykj6365
    @shandrykj6365 Год назад +10

    വിശ്വാസത്തിന്റെ വാക്ക് പ്രതിസന്ധികളിൽ ആയുധമാകട്ടെ . ആമ്മേ നീ ശോ🙏🙏

  • @ullusfishingvlog2416
    @ullusfishingvlog2416 11 месяцев назад

    സകലത്തിന്റെയും നാഥനായ കർത്താവ് നമ്മളെ അനുഗ്രഹിക്കുമാറകട്ടെ .... ആമേൻ

  • @dhanyaaneeshdhanyaaneesh1599
    @dhanyaaneeshdhanyaaneesh1599 Год назад +18

    അച്ഛാ ഞാൻ ആകെ തകർന്നു ഇരികുകയാണ് ദൈവം എന്നെ അനുഗ്ഗ്രഹിക്കണേ

  • @rosysebastian4071
    @rosysebastian4071 Месяц назад

    ഈശോയെ, നിനക്ക് മനസ്സുണ്ടെങ്കിൽ ലിൻ്റോ മരിയ ദമ്പതികളെ ഒന്നിപ്പിച്ച് 1 നല്ലൊരു ദാമ്പത്യ ജീവിതവും കുടുംബ ജീവിതവും നൽകി ഇന്നു തന്നെ അനുഗ്രഹിക്കണമെ. നിൻ്റെ ഹിതംപോലെ നിറവേറട്ടെ.

  • @stephythomasthomas-ip8sb
    @stephythomasthomas-ip8sb Год назад +39

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @thomaskjohn3520
    @thomaskjohn3520 Год назад +8

    യേശുവേ ഞങ്ങളുടെ ഓരോരുത്തരുടെയും നാവുകളെ ശുദ്ധികരിക്കുകയും അധരങ്ങളെ ശക്തിപ്പെടുത്തുകയും വിശ്വാസത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കുകയും ചെയ്യണമേ.. ആമേൻ 🙏🙏