DAL FOR CHAPATI👌😊👌....

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 274

  • @aswathims9186
    @aswathims9186 2 года назад +4

    ടീച്ചറെ...എന്തു രസാ ടീച്ചറെ ഇങ്ങനെ കേട്ടിരിക്കാൻ❤️

  • @sreenathsarma2390
    @sreenathsarma2390 4 года назад +8

    ഉണ്ടാക്കുന്ന വിഭവത്തെ പറ്റിയുള്ള വളരെ ശാസ്ത്രീയമായ വിശദീകരണമാണ് ടീച്ചറുടെ ചാനലിനെ വ്യത്യസ്തമാക്കുന്നത്. സൂക്ഷ്മമായ കാര്യങ്ങളെ ഗ്രഹിക്കാത്തത് ഇപ്പോൾ എല്ലാ മേഖലകളിലും ഉള്ള ഒരു പ്രശ്നമാണ്. അറിവ് പലർക്കുമുണ്ട്. എന്നാൽ സ്വാംശീകരണം (assimilation) വേണ്ടത്ര നടക്കായ്കയാൽ സൂക്ഷ്മമായ ഗ്രാഹ്യങ്ങളിലേക്ക് ഈ അറിവ് നയിക്കുന്നില്ല. ടീച്ചറുടെ ഒരു എളിയ പ്രേക്ഷകൻ എന്ന നിലയിൽ എന്റെ അഭിപ്രായം ടീച്ചർ വിവിധ വിഭവങ്ങളേയും അവ തയ്യാറാക്കുന്നതിലെ ശാസ്ത്രീയതയേയും കുറിച്ച് ഒരു ഗ്രന്ഥം രചിക്കണമെന്നാണ്.

  • @rejanisdiary4880
    @rejanisdiary4880 3 года назад +24

    Techerammdey voicenu....pronounciationu.....ishtapettavr....like koduthey...❤️

  • @moms.inkalacreations3572
    @moms.inkalacreations3572 4 года назад +4

    എല്ലാ അമ്മമാരും പ്രായമായാൽ ഒന്നും ചെയ്യത് ഇരിക്കും ഈ പ്രായത്തിലും സുന്ദരിയായി ക്രീയേറ്റീവ് ആയി പ്രയോജനപ്രദമായി ഇങ്ങനെ ചെയ്തതിനു ഞാൻ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു എല്ലാവരും ഇത് കണ്ടു പഠിക്കണം

  • @resmiaryanani
    @resmiaryanani 3 года назад

    അമ്മൂമ്മകിളിക്ക്
    അടിപൊളി കറി ആണ്..3ആമത്തെ തവണ ആണ് ഉണ്ടാക്കുന്നെ..4 വയസുള്ള monu ഒരുപാടിഷ്ടം... അതെ പോലെ പാൽപായസം ഉണ്ടാക്കി.. അതീവ രുചികരം.. കോവക്കത്തോരൻ.. പാവയ്ക തോരൻ എല്ലാം superb.. പാൽപായസം with വെണ്ണ കുറെ തവണ ഉണ്ടാക്കി
    Thank you
    അമ്മ

  • @palliekkarafanceena797
    @palliekkarafanceena797 Год назад

    Hi mam glad to say that I prepared this recipe and it came out really well

  • @rethikavr5231
    @rethikavr5231 4 года назад +3

    my son like chappathi with sambar gravy.

  • @zeeniyashameer1992
    @zeeniyashameer1992 Год назад +1

    👌👍❤️

  • @mariammak.v4273
    @mariammak.v4273 4 года назад +2

    Chappathi curry( dhal ) super.teacheramma,s dress beautiful colour.it suit,s with your colour so lovable

  • @izzathjahan2716
    @izzathjahan2716 3 года назад +2

    Sadaranakkarkk undakkan pattunna healthy and tasty items...shaasthreeyamaayi parannu tharunnu....ella recipe sum ishttamayi...

  • @kallu277
    @kallu277 Год назад

    Nice teacher.valare വ്യക്തമായി പറഞ്ഞു തന്നു

  • @anugrahasuresh2302
    @anugrahasuresh2302 4 года назад

    Teacher nice curry I prepare this type of Dal curry good for chapati N rice

  • @MysmallAbodeBibin
    @MysmallAbodeBibin 4 года назад +1

    Good one teacher.👌..i make it mostly....every week...Easy and healthy.... Only difference is I use oil intially and give ghee ka tadka last... So the ghee's flavour enhances the taste... 😋

  • @playbox1187
    @playbox1187 3 года назад

    Techer super njangal undakkikkondirikkayanu

  • @sumanarathnakumar9028
    @sumanarathnakumar9028 2 года назад

    ഇന്നു ടീച്ചറിന്റെ നിർദേശപ്രകാരമുള്ള ദാൽ കാരിയാണ്. Yummy 👍👍👍

  • @Dasamanidadamani
    @Dasamanidadamani 3 года назад +1

    Suppppperrrrr

  • @shahulshakku5279
    @shahulshakku5279 4 года назад +2

    Ente monu chappthi ishtamalla. But innale ee dal curryum chappathiyum koduthappol . Avan pinnem vann chappathi chodich. Vangi kazhichu.. spr taste aarunn. Enn crryk. Thanku amme

  • @basherkp3119
    @basherkp3119 Год назад

    Thank you very much teacher
    Wish you healthy long life it is very lovely professional teacher voice 🥰

  • @BGKOSH
    @BGKOSH 3 месяца назад

    Beautiful 🎉

  • @marythomas8543
    @marythomas8543 4 года назад +10

    2005 ലെ വനിതാ" പാചകം" മാഗസിൻ, വായനക്കാർക്കായി പരിചയപ്പെടുത്തിയ ഒരു സുമ ടീച്ചറിനെ, ഇതേ വരെ ഞാൻ മറന്നിട്ടില്ലായിരുന്നു.

    • @ashrafpalluruthy
      @ashrafpalluruthy 3 года назад +1

      കുട്ടികളും, വല്യവരും, അതിലും വല്യവരും കഴിച്ചോളും...,,😍 അമ്മ യുടെ വർത്താനം കേൾക്കാനെന്ത് രമ്പം ....

  • @beenathandasseri7764
    @beenathandasseri7764 4 года назад +26

    ടീച്ചർ നെ കാണുമ്പോൾ എഴുന്നേറ്റ് നിന്നു പോവും ഞാൻ...

  • @sumolmathaivarghese127
    @sumolmathaivarghese127 2 года назад

    Thanks a lot.very good recipe.

  • @krishnakumarik859
    @krishnakumarik859 2 года назад

    എന്ത് സംശയത്തിനും ടീച്ചറുടെ റെസിപ്പിയാണ് അധികവും നോക്കുന്നത് ദാ ൾ കറി ആദ്യമായി ഉണ്ടാക്കി ടേസ്റ്റി

  • @aryas_veg_stories
    @aryas_veg_stories 4 года назад +2

    ടീച്ചറിന്റെ ഒരു book, 'ചപ്പാത്തികൾ ചാപ്പത്തിക്കറികൾ' ഞാൻ വാങ്ങിയിട്ടുണ്ട്. അതിലെ പലതരം ദാൽ എല്ലാം ഞാൻ പലപ്പോഴായി ഉണ്ടാക്കിയിട്ടുണ്ട്. ദാൽ കണ്ടിട്ട് വാങ്ങിയതാണ് ആ പുസ്തകം.

  • @valsalaraju2332
    @valsalaraju2332 3 года назад

    സൂപ്പർ കറിയാ ഞങ്ങളും ട്രൈ ചെയ്തു നോക്കി 👌🏻👌🏻 സുമ ടീച്ചർ ഇനിയും ഇങ്ങനത്തെ വിഭവങ്ങൾ ഇടണം

  • @premamenon6291
    @premamenon6291 3 года назад

    Tasty dal used to make

  • @seenabs7968
    @seenabs7968 4 года назад +3

    കൂടുതൽ ദാൽ വിഭവങ്ങൾ കാണിക്കാൻ ശ്രമിക്കണേ ടീച്ചർ.ടീച്ചറിന്റെ cooking class മാത്രമാ എനിക്കിപ്പോ ഇഷ്ടം,comfortable ഉം tasty യും.Love you ടീച്ചർ.

  • @leelavk4676
    @leelavk4676 4 года назад +2

    Hi,Suma,I really enjoy watching ur cookery tips,and the stories behind,way u narrates and recipes are so tradionalshare us more interesting tips. And mainly ur dressing sense lovely sarees and mix and match blouses .

  • @elizabeththomas9035
    @elizabeththomas9035 4 года назад +4

    നല്ല അവതരണം ടീച്ചറെ... എല്ലാ വീഡിയോയും കാണാറുണ്ട്... Tnk you.. Dal super 👌❤💯

  • @beenap7883
    @beenap7883 3 года назад +1

    Teacher you are really great.God bless you.Your presentation and small tips are great.Very informative & helpful

  • @amigoz.111
    @amigoz.111 2 года назад +1

    Curry try cheythu nokki.. Taste wise ok but color sheri aavunnillayirnnu paranjathil kooduthal mulak podi ittittum sheri aayilla veendum manjalum mulakum ittittann kurachengilum ready aakkiyath

  • @passionwithus
    @passionwithus 4 года назад +1

    Teacherinta ooroo kadhakalum kalkkan orupaadu rasamanu

  • @divyalakshmi9013
    @divyalakshmi9013 4 года назад +1

    Ammayude oro recipiyum athilkoodi pakarnnu nalkunna arivukalum valare helpful aanu... tnku ammaaaà

  • @sobhal3935
    @sobhal3935 4 года назад +3

    Thank you teacher 😃 ഞാൻ ചപ്പാത്തിക്ക് nonveg കൂട്ടാറേയില്ല. അച്ചാർ കൂട്ടിവരെ കഴിക്കും. ഇത് സൂപ്പർ.

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 4 года назад +2

    🙏 🙏 Teacher thank you for sharing
    ഒരു tip കൂടികിട്ടി, ശർക്കര ചേർക്കുന്നത്‌ 👍👍

  • @priyasartgarden
    @priyasartgarden 4 года назад +3

    Loved your presentation mam,so calm n well explained..

  • @trouvaille-somebeautifulpl2954
    @trouvaille-somebeautifulpl2954 5 месяцев назад

    very nice!

  • @jayavalli1523
    @jayavalli1523 3 года назад +2

    ടീച്ചർ പറഞ്ഞത് വാസ്തവം.. എന്തിനും ഏതിനും chicken!!Thank u teacher..👍❤

  • @jazeelanoushad3270
    @jazeelanoushad3270 4 года назад +3

    ദാൽ കറി. കൊള്ളാം. 1 year age കുഞ്ഞുങ്ങളുടെ കുറുക്ക് പോഷക സമൃദ്ധമായ ആഹാരം video ഇട്ടാൽ കൊള്ളാമായിരുന്നു.

  • @habeebullakaringanad4358
    @habeebullakaringanad4358 2 года назад

    അമ്മേനേം അമ്മേടെ അവതരണവും റെസിപ്പിയേക്കാൾ ഇഷ്ട്ടമായി 😍😍

  • @aswathyvazhavila2949
    @aswathyvazhavila2949 3 года назад

    ചെറുപ്പത്തിൽ ശിവദാസ് സാറിനെ ഫോളോ ചെയ്തു.. ഇപ്പോൾ ടീച്ചറെ യും അറിയുന്നു.. thanks god..

  • @geethakannoth2634
    @geethakannoth2634 4 года назад +32

    ടീച്ചർ, നല്ല ഭക്ഷണം എല്ലാവരെയും ശീലിപ്പിയ്ക്കാനുള്ള ടീച്ചറുടെ ആ intention ഉണ്ടല്ലോ അതിനു പകരം വെയ്ക്കാനൊന്നുമില്ല.

  • @VijayaraghavanBhaskaranPillai
    @VijayaraghavanBhaskaranPillai 3 года назад

    Thank you so much Grandmaa.........super duper presentation and taste as well. God bless you....

  • @manjuthomas2662
    @manjuthomas2662 2 года назад

    Love you teacher...........👍 yummy parippu curry....

  • @josephjohn5600
    @josephjohn5600 4 года назад +3

    Ammaa teacher amma God bless you👍 1000 like

  • @manupaul1474
    @manupaul1474 4 года назад +1

    Teacher, today l prepared Bajji with your recipe, very tasty, thank you 🥰🥰😊😊🙏🙏🙏

  • @dhilnaswaroop6595
    @dhilnaswaroop6595 3 года назад

    Undaakii😊. Super❤️❤️❤️

  • @priyaajit3564
    @priyaajit3564 4 года назад +2

    Superb Ma'm. This is our staple quick simple food. Dal is an all time favourite. Versatile food.

  • @radhasanthosh3659
    @radhasanthosh3659 4 года назад

    Presentation super for this simple dal curry

  • @rajisharaghavan8738
    @rajisharaghavan8738 4 года назад +5

    Mam in Mumbai this dal curry is all time favorite and here we all love this curry. Thank you for sharing this.

  • @TheDr.0210
    @TheDr.0210 3 года назад

    Enthaayaalum ente veetil teacher paranja pole chapathikku veg curry aanu kooduthalum... dal, cherupayar, urulakizhangu, sambar etc....

  • @Annz-g2f
    @Annz-g2f 4 года назад +1

    Mam really a very good recipe I will surely prepare this recipe for my tommorow's office Tiffin

  • @ambilymenon9093
    @ambilymenon9093 3 года назад

    Teacher,,orupaadu sneham❤️❤️❤️❤️

  • @VishnuAmbatt
    @VishnuAmbatt 8 месяцев назад

  • @lakshmiram7977
    @lakshmiram7977 3 года назад +1

    I make this dal some time it tastes so good with Chappathi and rice also. I don't add garlic, generally I.use.very less.garlic in my cooking.

  • @lakshmiunnithan1398
    @lakshmiunnithan1398 4 года назад +2

    Amme kaanumpol thanne swantham ammaye pole ❤️ iniyum kooduthal

    • @lakshmiunnithan1398
      @lakshmiunnithan1398 4 года назад +1

      Chappathikjulla vegetable curry pratheekshikkunnu 🙏

  • @lakshmidevis7435
    @lakshmidevis7435 3 года назад

    Very good recipe.

  • @ROH2269
    @ROH2269 4 года назад +2

    Nice curry Amma. Show mix veg curry for chapati. Your presentation is superb Amma. Thank you very much 🙏🏻Love you. Respect you 🥰

  • @sujathasuresh1228
    @sujathasuresh1228 2 года назад

    👌👌🙏

  • @sheelamadhusudanan8223
    @sheelamadhusudanan8223 4 года назад +2

    We used to make different types of Dal curry in delhi. Thank you teacher

  • @sarathsp96
    @sarathsp96 2 года назад

    😍👌🏼

  • @bhasiraghavan3141
    @bhasiraghavan3141 Год назад

    Thank you Teacher

  • @sunithamurali147
    @sunithamurali147 4 года назад +1

    Mom Dal curry nannayitundu

  • @jenyurikouth4984
    @jenyurikouth4984 3 года назад

    Super
    . thanks a lot teacher.

  • @dhanyathomas1011
    @dhanyathomas1011 4 года назад +1

    Thank you for the recipes dear teacher... Love you...🥰

  • @rekhasreekumar3836
    @rekhasreekumar3836 3 года назад +1

    Teachere suuper!!🤩

  • @kalak1892
    @kalak1892 2 года назад

    Super

  • @Simi.27
    @Simi.27 4 года назад +2

    One of my favourite... pls post more veg curries for chappathi....

  • @shanirahim1631
    @shanirahim1631 3 года назад

    Super👌🏻👌🏻👌🏻

  • @vasanthakumari7025
    @vasanthakumari7025 4 года назад +1

    👍🏼🙏 dal curry Suma Teacher. Yesterday I made channa dal curry .It was super.

  • @savithrisivadas1523
    @savithrisivadas1523 4 года назад

    Dal curry super teacher

  • @renukaraghavan7475
    @renukaraghavan7475 Год назад

    🙏🙏🙏👍👍👍Ammà

  • @jacobsamueldammam6027
    @jacobsamueldammam6027 4 года назад

    Hi teacher very nice talking and informative

  • @alinta9925
    @alinta9925 3 года назад

    Will try😍😍

  • @matstanlee95
    @matstanlee95 3 года назад

    superb teacher. love your explanation and nice talks . love to see you in person.

  • @OP-le1rj
    @OP-le1rj 4 года назад

    Mmmm....
    Adipoli
    Super.........rrrrrr....
    😍😍😍😍😍

  • @reyaaji300
    @reyaaji300 4 года назад +2

    teacher njan undakii.. supper taste arunu...
    northil arunu. annoru feel toni

    • @reyaaji300
      @reyaaji300 4 года назад +1

      njan 11 varsham northil arunu ktto

  • @Diya-fi5if
    @Diya-fi5if 4 года назад +1

    Chappathi k patiya vege curry's kaniko teacher pls pine main kannan agrahikunath lady's finger anu ❤️❤️❤️❤️

  • @smithapraveen1793
    @smithapraveen1793 3 года назад

    🥰🥰🥰🥰

  • @amarnathsawer6350
    @amarnathsawer6350 3 года назад

    Super ma

  • @lathajayan7893
    @lathajayan7893 4 года назад

    Teacher super curry..

  • @bps6073
    @bps6073 4 года назад

    Ella teacher ammey e dal undakkiyal nannude malayalike pidicathilaa. (Pratiyguchum nattil ullaverke)

  • @mayarajasekharan7774
    @mayarajasekharan7774 4 года назад +1

    നന്നായിരിക്കുന്നു ടീച്ചർ.ഞാൻ അല്പസ്വല്പം വ്യത്യാസത്തോടെ ദാൽ ഉണ്ടാക്കാറുണ്ട് ചപ്പാത്തിക്ക്. എളുപ്പമാണ് ഉണ്ടാക്കാൻ എന്നാലോ രുചികരവും healthy യും.

  • @girijaramachandran1527
    @girijaramachandran1527 4 года назад

    Ammmaaaaa. Dalfry duper

  • @girijanakkattumadom9306
    @girijanakkattumadom9306 4 года назад +5

    ചപ്പാത്തിക്കു ഇതൊക്കെയാണ് നല്ലത് 🙏🙏

  • @girishv.p7064
    @girishv.p7064 3 года назад

    Superb

  • @sarithavinod5180
    @sarithavinod5180 3 года назад

    Mam vegetable curry ചപ്പാത്തിക്ക് കാണിക്കാമോ

  • @rainahashim8162
    @rainahashim8162 3 года назад

    Well explained.

  • @salyrosejoseph388
    @salyrosejoseph388 4 года назад

    കാത്തിരുന്ന ഒരു വിഭവം. താങ്ക്സ്👍

  • @ramadevim.p.madathilponnet2262
    @ramadevim.p.madathilponnet2262 4 года назад

    Very good recipe ❤️💕💕

  • @sheebamanilal7263
    @sheebamanilal7263 3 года назад +1

    നല്ല സുന്ദരി അമ്മ ♥️♥️

  • @thresiammasebastian9472
    @thresiammasebastian9472 3 года назад

    Superrr

  • @anitharavikumar5209
    @anitharavikumar5209 4 года назад

    Teacher paranjthu valare sari 👍.iniyum ethupole recipes idanam❤️

  • @vvdharanritarita2505
    @vvdharanritarita2505 4 года назад +1

    Thanks for the preparation of dhal curry. Kindly show the preparation of ellunda and idichammanthi. Amma thanks a lot for dhal curry

  • @myfirstchannel9757
    @myfirstchannel9757 4 года назад +1

    north indian daal curry..... Nothing else.....പഴയ നാടൻ വിഭവങ്ങൾ കാണാൻ കൂടുതൽ ആഗ്രഹം....north indian recipe കിട്ടാൻ ഇഷ്ടംപോലെ ചാനലുകൾ ഉണ്ട്...

  • @ambikakumari530
    @ambikakumari530 4 года назад +2

    👍👍

  • @shubhas5911
    @shubhas5911 4 года назад

    Super kati.dal

  • @mridulabai5736
    @mridulabai5736 4 года назад

    Thank you for your recipe
    Nice presentation 🙏

  • @karveni7047
    @karveni7047 4 года назад +1

    Amma enikkaaa sambar podi tharuo. Chilappol Amma paranjathum undakkunathellamnjan kandu but amma undakkunathinteykaipunnyam
    Njan undakkiyal kittillallo..

  • @s.jsumamohan133
    @s.jsumamohan133 4 года назад +1

    Very good teacher