Renault Kiger 2023 Milege Test / Price / Test Drive / ഇതുപോളിക്കും 👍🏻

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 46

  • @Vpn_84
    @Vpn_84 Год назад +12

    ഈ വിഭാഗത്തിൽ ഇത്ര ഭംഗി ഉള്ള വണ്ടി വേറെ ഇല്ല

  • @shabeebkoloth
    @shabeebkoloth Год назад +20

    റോഡിൽ കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും. അജ്ജാതി ലുക്ക്‌ ആണ് വണ്ടി 🔥

    • @shinegeorge1110
      @shinegeorge1110 Год назад

      ലുക്ക് മാത്രം.വണ്ടി മോശം.normal മോശം turbo um mosham noise engine നണ്.കൂടുതൽ fechers മാത്രം.resale value ella.

    • @bobanbhaskaranbhaskaran335
      @bobanbhaskaranbhaskaran335 Год назад

      Nalla candy,Nalla mileage pinne endovenam..സാധാരണക്കാർക്ക് പറ്റിയത്,17,18 mileage.❤

    • @tijuthomas3
      @tijuthomas3 11 месяцев назад

      ​@@shinegeorge111015 ലക്ഷം രൂപയാടാ

  • @TPG798
    @TPG798 Год назад +3

    I have a Kiger Turbo. I am getting 16 km millage after 8 thousand km.
    * Excellent interior
    * Spacious seats
    * Excellent sounding system
    * Excellent AC system
    * Less sound while driving in good speed
    * Spacious luggage space
    * Nice LED lighting system
    * Good for family drive
    * Less price!!

    • @ajmalshereef6752
      @ajmalshereef6752 5 месяцев назад

      How is your ownership and service experience now?

  • @hasifmundol
    @hasifmundol Год назад +2

    Venue dct automatic costumer review ചെയ്യുമോ, dct or cvt better. Bubber to bubber driving dct problem ഉണ്ടാവുമോ

  • @shamsuknd922
    @shamsuknd922 Год назад +1

    Driving one for the last one and a half years .Excellent sub compact SUV ,but certain updates are urgently required
    1) Sunroof
    2) HUD
    3)Wireless charging point from base variant
    4)ADAS 2 features .
    If renault can bring about these changes ,kiger will revolutionise the sub compact market

  • @Sumesh209
    @Sumesh209 Год назад +3

    ചേട്ടാ മീറ്റർ കാണുന്ന മൈലേജ് നോക്കണ്ട tank to tank test നടത്ത് apole correct mileage kitum metre mileage കുറയാനും കൂടാനും chance und orikalum accurate akila

  • @NavasPunnakkal
    @NavasPunnakkal Год назад +2

    എന്റെ വണ്ടിയും kiger rxzmt ആണ് 1month ആയി നല്ല വണ്ടിയാണ് നല്ല prerfomence

  • @johnsonjohn3939
    @johnsonjohn3939 Год назад +2

    2023പുതിയ Alto യുടെ viedo ചെയ്യാമോ?❤
    ഇപ്പോൾ ഇറങ്ങിയ Alto -യിൽ ഏറ്റവും നല്ല എൻജിൻ ഉള്ള Alto ഏതാണ്?

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  Год назад

      Alto already cheyithittund.. Channalil onnu nokku🤔🥰

    • @samshivp2358
      @samshivp2358 Год назад

      Alto k10 2023

    • @adhilsinan7000
      @adhilsinan7000 Год назад

      ​@@samshivp2358 kwid idthoo broo athaan altontikaandi nallath 💥💥💥

  • @abdulrawoofpk1361
    @abdulrawoofpk1361 Год назад +1

    ഇതിന് engin ഇഷ്യൂ വരുണ്ടോ...??
    പിന്നെ nois.. Ullath പറയൂ

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  Год назад

      Same engine ane. Triber num varunnath..... Triber 1,5000 km ഓടിയ വണ്ടിയുടെ review ഉടനെ നമ്മളെ ചാനലിൽ വരുന്നുണ്ട്.. Only 2 years പഴക്കം ഉള്ള triber...
      Customr full happy ane.. Kerala മൊത്തം ഓടുന്ന വണ്ടി... PWD Work vehicle.. 🚘👍🏻

  • @siddiquevilla9038
    @siddiquevilla9038 Год назад +1

    Videos super

  • @sanjaydamodharan4922
    @sanjaydamodharan4922 Год назад +1

    Media console nte reflection il camera man ne Kanundto 😂

  • @KurianTT-f2f
    @KurianTT-f2f Год назад +2

    Nice car for the price

  • @MosesVlogs
    @MosesVlogs Год назад +2

    nthylum camera man pwolichu 😝

  • @tijuthomas3
    @tijuthomas3 11 месяцев назад +1

    പണ്ടുള്ള വണ്ടികളൊക്കെ വണ്ടികൾക്ക് പവർ കൂട്ടിയാണ് ഉണ്ടാക്കുന്നത് സിസി അല്ല പവർ ഉദാഹരണത്തിന് നമ്മൾ ആർ എം ഫൈവ് 155 വൺ ലിറ്റർ എന്ന് കേട്ടാൽ എന്തോ ചെറിയ എഞ്ചിനാണ് വിചാരിച്ചിട്ട് കാര്യമില്ല ഒരു 1.5l എൻജിന്റെ പവർ പ്രൊഡ്യൂസ് ചെയ്യാമല്ലോ നോക്കേണ്ടത് കാര്യമില്ല

  • @ThekkansChronicle
    @ThekkansChronicle Год назад

    Can we take extended warranty after 6 months or before our warranty period ends in kiger ?

  • @SanthoshKumarN-h2x
    @SanthoshKumarN-h2x Год назад +1

  • @sumayya7421
    @sumayya7421 Год назад

    Amt eganund

  • @Krishnana-b1o
    @Krishnana-b1o Год назад +1

    ഓട്ടോമാറ്റിക്. പ്രൈസ്. എത്ര

  • @2000panch
    @2000panch Год назад +2

    നല്ല വണ്ടി, പ്ലാസ്റ്റിക് smell കാരണം rat entry വലിയ ബുദ്ധിമുട്ടാണ്

  • @shinevs14
    @shinevs14 7 месяцев назад +1

    Kiger

  • @ysbmalluvlogs9681
    @ysbmalluvlogs9681 Год назад +1

    Honda giving 10 year warranty

  • @rishanrinaz-th4sg
    @rishanrinaz-th4sg Год назад +1

    Hello

  • @ismailmadad2807
    @ismailmadad2807 6 месяцев назад +1

    മൈലേജ് ഷോർട് നല്ലോണം ഉണ്ട് അനുഭവം

    • @VIJITHFROMKASARAGOD
      @VIJITHFROMKASARAGOD  6 месяцев назад

      8000 to 10000km ഓട്ടം കഴിഞ്ഞാൽ ഉറപ്പായും 16 to 17 km കിട്ടും... Customr feedback ane.. Njan service center visit cheyithirunnu.. 👍🏻 clear avum

    • @MansoorKoonari-ix4sz
      @MansoorKoonari-ix4sz 5 месяцев назад

      ​@@VIJITHFROMKASARAGODamt ഉണ്ടോ

    • @stanleyvarghese7433
      @stanleyvarghese7433 Месяц назад

      ​@@VIJITHFROMKASARAGOD 13000 aayi... Eppazum 13 oke aanu milage kittune😢

  • @sreejaamal8669
    @sreejaamal8669 9 месяцев назад

    18 kittund

  • @s.mohammedjishan6710
    @s.mohammedjishan6710 Год назад +1

    Fronx or kiger

  • @saleemcheekode9837
    @saleemcheekode9837 Год назад

    Calicut namber undo