ഇങ്ങനെ പരീക്ഷ എഴുതി നോക്കൂ 100% മാർക്ക് ലഭിക്കും | Exam tips and tricks | mt vlog

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 880

  • @ItsMe-hs2vp
    @ItsMe-hs2vp 4 года назад +1613

    Thanku sirr. Exam ullavar like adiiii

  • @utharasajeev4129
    @utharasajeev4129 4 года назад +356

    നാളെ എനിക്ക് എക്സാം ആണ് അപ്പോളാണ് ഈ video കണ്ടതു
    Thanku sir 👌👌👍👍👍👍👍👍

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +113

    ഇത് കുട്ടികൾക്ക് ഉപകാരപ്പെടും

  • @4ktag4ktag5
    @4ktag4ktag5 4 года назад +731

    സാർ പറയുന്നത് ശരിയാണ് എന്ന് ഉള്ളവർ ഒന്ന് ലൈക് അടിച്ചേ

  • @ziluzilzila2806
    @ziluzilzila2806 4 года назад +785

    *എക്സാം അടുക്കുമ്പോൾ നല്ല യൂസ് ഫുൾ ആയ വിഡിയോ 😍😍✌️tq സാർ.ഫസ്റ്റ് ഇമ്പ്രെസൻ best ഇമ്പ്രെസൻ എന്നല്ലേ 😍✌️*

    • @SailorXaleh
      @SailorXaleh 4 года назад +21

      *Not imbression...impression*

    • @adhilmubarack4892
      @adhilmubarack4892 4 года назад +6

      yy ella video llum undallo

    • @thasniyaashraf174
      @thasniyaashraf174 4 года назад +4

      Really

    • @kesavanmelbourne
      @kesavanmelbourne 4 года назад +3

      പ്ല സ് ടു കഴിഞ്ഞവർക്ക് ഓസ്‌ട്രേലിയയിൽ നഴ്സിംഗ് പഠനം, പാർട്ട്‌ ടൈം ജോലി ചെയ്യാൻ സാധിക്കുമോ?
      ഐ ഇ ൽ ടി സ് ? എഡ്യൂക്കേഷണൽ ലോൺ ലഭിക്കുമോ? ഫീസ്? മെട്രോപൊളിറ്റൺ സിറ്റികളി ലാണോ റീജിയണൽ ഏരിയയിലാണോ പഠിച്ചാൽ മൈഗ്രേഷൻ സാധ്യത കൂടുതൽ, ഇതിനെപ്പറ്റിയെല്ലാം ആധികാരികമായി ഓസ്ട്രേലിയൻ രെജിസ്റ്റഡ് മൈഗ്രേഷൻ ഏജന്റ് സംസാരിക്കുന്നു വീഡിയോ നമ്മുടെ ചാനലിലുണ്ട് കൂട്ടുകാരേ

    • @huzain9001
      @huzain9001 4 года назад +2

      last imbration best imbration 👍

  • @Dreamdocter-xc1ug
    @Dreamdocter-xc1ug 10 месяцев назад +122

    2024 ൽ കാണുന്നവർ present🖐️😍🥰🫥😃

  • @angeljoseph6027
    @angeljoseph6027 3 года назад +52

    നാളെ എനിക്ക് എക്സാം ആണ് ഇത് വളരെ upagarapettu sir കൊള്ളാം 🥰🤗🤩

  • @nasifavks8837
    @nasifavks8837 4 года назад +428

    2020 improvement exam eythan vendi ee video kanunnnavarundo😎

  • @ckismayilismayil1377
    @ckismayilismayil1377 4 года назад +290

    കിടന്നു കാണുന്നവരുണ്ടോ ചെരിഞ്ഞു കാണുന്നവരുണ്ടോ ഭക്ഷണം കഴിക്കുംബോൾ കാണുന്ന വരുണ്ടോ എന്നു പറഞ്ഞുവരുന്ന സൈക്കോകൾ എത്തിയോ??

  • @mjvlog9512
    @mjvlog9512 4 года назад +133

    സാർ ഇനി പരീക്ഷ ഹാളിൽ ഒരു പേടിയും ഇല്ലാതെ നല്ല ദൈര്യത്തിൽ💪💪 ഞാൻ പോകും..
    സാർ ആണ് എനിക്ക് ദൈര്യം തന്നത് THANKS 🤝🤝🙏🙏

  • @harikumark579
    @harikumark579 4 года назад +132

    എവിടെ എങ്ങനെ എഴുതിയാലും വാല്യു പോയന്റ് ഉണ്ടെങ്കിൽ മാർക്ക് കൊടുക്കാൻ അദ്ധ്യാപകൻ ബാധ്യസ്ഥനാണ്

  • @saranyarajan4413
    @saranyarajan4413 4 года назад +322

    സാർ.കണക്ക് പരീക്ഷ എളുപ്പമക്കാനുള്ള ടിപ്പ്സ് പറയുമോ❓

    • @beenaswonderworld9671
      @beenaswonderworld9671 4 года назад +17

      work out,practice

    • @kfateams29
      @kfateams29 4 года назад +14

      🧠

    • @Abiram01
      @Abiram01 4 года назад +35

      1)Padikkuka .
      .
      .
      .
      .
      .
      .
      .
      .
      .2)padikkuka .
      .
      .
      .
      .
      .
      .
      .
      .
      .3) veendum padikkuka

    • @art.of90
      @art.of90 4 года назад +5

      @@Abiram01 😵

    • @Abiram01
      @Abiram01 4 года назад +4

      @@art.of90 🙂

  • @mymoonareji2315
    @mymoonareji2315 4 года назад +48

    Puthiya pena karuthathe upagikkunna pena use cheyyunnathan nallath..puthiya penakk athintethaya flow kuravundakum

  • @nishantechy3811
    @nishantechy3811 4 года назад +181

    *എങ്ങനെ ആയാലും ടീച്ചർ മാർ പേപ്പർ ചെക്ക് ചെയ്യുമ്പോ onn ഓർക്കണം first impression is the best impression....ഞൻ ippo പറഞ്ഞദ് ചിലവർക് മനസ്സിലയാട്ടുണ്ടാവും 👍*

    • @HealthNwealth
      @HealthNwealth 4 года назад +4

      പരീക്ഷയിൽ ഉന്നത വിജയം ഉറപ്പ് വരുത്താൻ ഭക്ഷണ കാര്യത്തിൽ ഇവ ശ്രദ്ധിക്കുക.
      🎯 ഓർമ്മശക്തി കൂട്ടാൻ എന്തെല്ലാം കഴിക്കണം ..??
      🎯 പരീക്ഷ ദിവസങ്ങളിൽ പ്രഭാത ഭക്ഷണം എങ്ങനെ..??
      🎯 കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാം..??
      🎯 പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടി എത്ര മണിക്കൂർ ഉറങ്ങണം..??
      ✳ രക്ഷിതാക്കൾ ഇവ അറിയാതെ പോകരുതേ
      ruclips.net/video/_8GAiy4sC9o/видео.html
      ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ Healthnwealth എന്ന RUclips channel subscribe ചെയ്യുക..

    • @ummerummu140
      @ummerummu140 4 года назад

      Jjfdsgo
      Cjduxj

  • @DrPaulVMathew
    @DrPaulVMathew 4 года назад +4

    വിദ്യാർത്ഥികൾ തീർച്ചയായും അറിയേണ്ട സ്റ്റഡി & എക്സാം tips playlist ഷെയർ ചെയ്യുന്നു. ഉയരങ്ങളിലേക്ക് പറക്കുക. ആശംസകൾ
    ruclips.net/p/PL3c78onD3VpD3dE0BFqeePEQz2FtdQ_OC

  • @_ays__ha__nim_a5287
    @_ays__ha__nim_a5287 4 года назад +53

    Enne Poole Exam Enn Kelkkumbol Padikkan Irunnavar undo🤔😌

  • @flicksteller
    @flicksteller 4 года назад +204

    എന്റെ ഹാന്റ് writing അടിപൊളിയാ .but. ഉത്തരം എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ എഴുതാൻ😝😝😝😝

  • @svk__worlds3320
    @svk__worlds3320 4 года назад +15

    Sir, നല്ല motive കാസ് Thank you very much sir

  • @chikku2931
    @chikku2931 4 года назад +4

    എന്റെ ചേച്ചിക്ക് അത്ര വലിയ പഠിപ്പ് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ചേച്ചിയുടെ ഹാൻഡ് റൈറ്റിംഗ് വളരെ വളരെ നല്ലതായിരുന്നു അതുകൊണ്ട് ചേച്ചിക്ക് നല്ല മാർക്കും കിട്ടി 9 A+, 1A ആയിരുന്നു ചേച്ചിയുടെ മാർക്ക്, എന്റെ ഹാൻഡ് റൈറ്റിംഗ് നല്ല വൃത്തി ഉണ്ട് പക്ഷേ, സ്പീഡ് കൂടുമ്പോൾ വൃത്തി നഷ്ടപ്പെട്ടുപോകുന്നു🤦‍♀️

    • @capricorn829
      @capricorn829 3 года назад

      Enik fever aarnu,njan collegile Oru internal nn nannait padikand poi ,but ente handwriting nalath aan ,ento njan Ella questions entelm oke classil ketath vech vrithik ezhuti,njan just pass aai, handwriting and presentation is very important.

  • @annaeldho3474
    @annaeldho3474 4 года назад +18

    Ee video exam n 100% useful aanenn thonnunnavar like adi.

    • @chimxchim5381
      @chimxchim5381 4 года назад

      Njan ee varsham sslc ezhuthan ponu

  • @96623847
    @96623847 4 года назад +70

    2020-2021 sslc batch ullavar like adi 😊

  • @learning6631
    @learning6631 3 года назад +10

    8:45 examin പോവുമ്പോൾ പുതിയ പേന ഉപയോഗിക്കാൻ പാടില്ല. എഴുതി പകുതിയായത് ഉപയോഗിക്കുക. കാരണം പുതിയ പേന ആദ്യമേ നല്ല മഷി കാണില്ല.. ഉപയോഗിച്ച് പകുതിയായത് പിന്നീട് എഴുതുമ്പോൾ അതിന് നല്ല കളർ ഉണ്ടാവും...

  • @alfiyathoufu8929
    @alfiyathoufu8929 4 года назад +8

    ഈ viedo നല്ല ഉപയോഗപ്രദം thank u🥰

  • @Athxxuuu
    @Athxxuuu 4 года назад +268

    Corona sslc batch like amd comment adii😷🤯🤯😬😬

  • @muhammedaman7830
    @muhammedaman7830 4 года назад +247

    എഴുത്ത് വൃത്തിയാക്കാൻ ഒരു വിഡിയോ ചെയ്യുമോ...?

    • @sarang8558
      @sarang8558 4 года назад +17

      കുട്ടെഴുത് പഠിച്ചാൽ മതി വളരെ എളുപ്പവുമാണ് വൃത്തിയും ഉണ്ടാവും ഞാൻ 6 ക്ലാസ്സിൽ പഠിക്കുമ്പോൾ 1ദിവസം കൊണ്ടാണ് പഠിച്ചത്.

    • @farzana1122
      @farzana1122 4 года назад +7

      Najanume azhuthan shramikkunnund pakshe avunnilla 🙁🙁

    • @mohamdniyas380
      @mohamdniyas380 4 года назад +4

      @@sarang8558 really 🤣🤣

    • @jamaljamalka4893
      @jamaljamalka4893 4 года назад

      kalve talli marikk

    • @kadeejathularifa6672
      @kadeejathularifa6672 3 года назад

      Same problem

  • @haneena919
    @haneena919 4 года назад +30

    2021 sslc ezhuthunavar undo sir very use full video🤗

  • @rasinnaseef5806
    @rasinnaseef5806 3 года назад +19

    +1എക്സാം എഴുതാൻ പോകുന്നവർ ഇത് കാണുന്നുണ്ടോ 🤔🥺

  • @explorecreation4800
    @explorecreation4800 3 года назад +1

    Sir supera nan orikkal speechin pokum mumb sirnte class kandu
    Enitt subdistrict 2nd priceum kitti
    Nalla super motivational impresser thanneyaann sir

  • @mishalmuhammed8649
    @mishalmuhammed8649 4 года назад +262

    നന്നായി അറിയാവുന്ന ഉത്തരം
    എല്ലാ ഷീറ്റിലും എഴുതി പറ്റിക്കുന്നവർ 😂 👍

  • @lkgsoul7197
    @lkgsoul7197 4 года назад +56

    പേപ്പർ വാങ്ങി മുതലാക്കണം 😇😇

  • @stronus8271
    @stronus8271 3 года назад +7

    ഞാൻ എക്സാം എല്ലാം അറിയന്നപോലെ ഒള്ള ഭാവത്തിൽ ഇരുന്നു എഴുതും 😁.പക്ഷേ മാർക് വരുബോൾ o,1/2, teachernu ദയ തോന്നി 1മാർക് തരും .പിന്നെ ഞാൻ അഭിമാനത്തോടെ കൂടെ ഞാൻ paper vagikum .enik Oru mark egillum കിട്ടിയില്ലേ 😎

  • @anasszain9410
    @anasszain9410 4 года назад +120

    പരീക്ഷ കാലഘട്ടം, സ്കൂള് കാലഘട്ടം, കൈഞ്ഞവര് ഇവിടെ വന്ന് ആജറ് അറിയിക്കുക

  • @Anjxanaahh.__
    @Anjxanaahh.__ 4 года назад +5

    Thnku sirr🤩.. Very usefull video

  • @muhammadifthikarulhaque1599
    @muhammadifthikarulhaque1599 Год назад +5

    Ippo exam കാലമാണ്. Ippo കാണുന്നവർ like adikk 2023march

  • @fidha345
    @fidha345 4 года назад +20

    നിങ്ങളെ kanumbol thanne ore sugam an

  • @lradora6428
    @lradora6428 Год назад +4

    When I was in plus two exam in 2012
    I am not sleep properly
    So exam time I got severe migraine headache along with vomiting
    Alwys Thanks for examiner
    They take care of me
    They arranged medicine nd given
    After I had medicine iam lay down n my bench half hour.
    Some Q's ans I missed that was time(ariyam ennittum)
    After one hourrs i wrote exam
    Hooo orkumbo kashtama
    Although,
    When results came I got first class.
    Padichalum.
    Ezhuthan pattilla headche vannal.
    So ellarum exam thalennu nannayi uranganam as per sir words..
    (But I have less mark for the day of English exam)

  • @sumalekshmi8896
    @sumalekshmi8896 4 года назад +1

    വീഡിയോ കണ്ടപ്പോൾ തന്നെ exam ന് ഒരു confident കിട്ടി സാർ....... Thnq🙏

  • @sindhupk3699
    @sindhupk3699 4 года назад +5

    Njn follow cheyyarullathanu ithokke... ☺️

  • @fayyadfayyu7161
    @fayyadfayyu7161 4 года назад +3

    Super.... Nalla.... Methods.... Poliyanu... Sr.. Ningl....

  • @mr__shark__793
    @mr__shark__793 3 года назад +2

    Valare Kurach maathram padichond poyaal...e tips upayokichaal mathio sir ? 😌 yenik ithiri virthi kuravaanu...ini virthi aakaan sremikkum 👍🏻

  • @vishnusurendran6633
    @vishnusurendran6633 4 года назад +31

    Engane ezuthiyittum karyamilla padichal kittum😊

    • @SailorXaleh
      @SailorXaleh 4 года назад

      💥💥😅😅😅🙏🙏

  • @malayalammovies1889
    @malayalammovies1889 4 года назад +48

    സർ എനിക്ക് തീരെ വൃത്തി ഇല്ല
    പക്ഷെ എനിക്ക് ഉറപ്പുണ്ട് എനിക്ക്
    നല്ല വൃത്തിയിൽ ഒരു ദിവസം
    എഴുതാൻ കഴിയും

  • @nithinselvakumar876
    @nithinselvakumar876 4 года назад +6

    Sir, Exactly helpful. idhinte 2 part cheyyan patuo. Vere tips indel🤔.

  • @dreamworlds6893
    @dreamworlds6893 4 года назад +15

    Thang u sir 11 ആം തിയതി ആണ് exam. ഇതും കൂടി 5 ടൈം ഇതിൽ കിട്ടും

  • @vjsamvfc1942
    @vjsamvfc1942 4 года назад +61

    Sir എന്റെ handwriting ശെരിയല്ല....

  • @prasidh_praveshan
    @prasidh_praveshan 4 года назад +2

    സർ പറഞ്ഞത് വളരെ ശരി ആണ്

  • @manojkumarmanoj3106
    @manojkumarmanoj3106 4 года назад +37

    എഴുത്ത് ശരിയാക്കണം എന്തെകിലും വിഡിയോ ഉണ്ടോ???

  • @misiriyamisiriya7202
    @misiriyamisiriya7202 4 года назад +11

    Ee video Eshattapettavar like cheyyu plz

  • @cr7bn
    @cr7bn 3 года назад +3

    10:22 note the point

  • @ummar9120
    @ummar9120 3 года назад +6

    Sir ningal adipoliyanu motivated very powerful keep it up

  • @naturelover601
    @naturelover601 3 года назад +2

    Aadhyayitt sslc exam eyuthan pokunna enikk ith nalla use ful aaya vdeo aan sir😍

  • @nikhilabenedict3703
    @nikhilabenedict3703 4 года назад +7

    Thank u sir .very useful video

  • @esther_mn18
    @esther_mn18 3 года назад +21

    ഞാൻ ഒരു IAS ആയിട്ടു വരാം എന്റെ TIPS പറയാൻ വിളിക്കാം 🤗

  • @abhiabhi7419
    @abhiabhi7419 3 года назад +10

    2021 ൽ കാണുന്നവർ ഉണ്ടോ like plz

  • @CookwithNaufiN113S
    @CookwithNaufiN113S 4 года назад +2

    Best example sir..thanks for your valuable information...

  • @chandrancmk2960
    @chandrancmk2960 Год назад +2

    എനിക്ക് നാളെയാണ് exam ഈ വീഡിയോ ഉപകാരമായി 👍😁👌

  • @-PES.MASTER_ELBOW223
    @-PES.MASTER_ELBOW223 4 года назад +6

    Sir adipoli onnum parayan ill very useful

  • @minnusvlog5224
    @minnusvlog5224 2 года назад +2

    Valare use full ayii 🥰

  • @ismailrahman8399
    @ismailrahman8399 4 года назад +40

    ഈ വർഷത്തെ neet എക്സാം തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള എന്തെങ്കിലും ടിപ്സ് ഉണ്ടോ സാറെ

  • @bhamamu
    @bhamamu 4 года назад +2

    Download cheythu ...

  • @Mo.hd_ashfaq_
    @Mo.hd_ashfaq_ 4 года назад +3

    Sir enikkoru doubt
    Njangal padikendath kaanaapaadamaayittaano allengil manassilaakiyaano padikendath
    Pls rply sir.......
    Ningel njangelk valereyadhigam
    confidence thannedhinn valere
    nanni 🙏🏻🙏🏻
    Theerchayaayum njan ningel paranja tips marakilla adh endhaayaalum cheyyum 😊😊😊😊

  • @43safaev79
    @43safaev79 4 года назад +21

    Sir..tenth public exam aan..grace mark engene aan evaluate cheyya?

  • @asharudheenmohammed98
    @asharudheenmohammed98 4 года назад +2

    Ella vlogsum super an sirinte

  • @riswan461
    @riswan461 4 года назад +8

    Never give up💪🏻💪🏻💪🏻💪🏻

  • @Amil-e6t
    @Amil-e6t 2 года назад +4

    2022 ഇൽ കാണുന്നവർ ഒണ്ടോ gyuzz

  • @sobalbinoy9402
    @sobalbinoy9402 4 года назад +5

    Thank you for your valuable information sir.

  • @alphajohn4714
    @alphajohn4714 4 года назад +6

    ഞാൻ ഒരു പരീക്ഷക്ക് full പൊട്ടാതെറ്റാ എഴുതിയെ പക്ഷെ ഞാൻ ജയിച്ചു ഞാൻ തന്നെ അതിശയിച്ചു പോയി ഞാൻ തെറ്റാണ് എന്ന് കരുതി എഴുതിയ ഉത്തരങ്ങൾ ശെരിയായിരുന്നു 🤣🤣🤣

  • @bithu7065
    @bithu7065 3 года назад +9

    Higher secondary ENGLISH EXAM question ഏതൊക്കെ വരും......

  • @shifa_shamsu6325
    @shifa_shamsu6325 2 года назад +3

    Maths Examinjte തലയ ദിവസം കേൾക്കുന്നലർ ആരേല്ലാം😌

  • @shabeenashoukath2020
    @shabeenashoukath2020 4 года назад +62

    എഴുതുവാൻ സ്പീഡ് കിട്ടുന്നില്ല sir

    • @sre761
      @sre761 4 года назад +3

      Timer on cheithu എഴുതി പഠിച്ചാൽ മതി

    • @etmani1245
      @etmani1245 4 года назад +5

      Boost kudichu exam aythiyal mathi

    • @finishergaming5064
      @finishergaming5064 4 года назад

      @@etmani1245 chathan kaztro nee ividayum

    • @mydreammypassion6666
      @mydreammypassion6666 4 года назад +3

      Enikum😔
      Plus 1 English L A + poyath Time kitanjta😔

    • @silvysajan1294
      @silvysajan1294 3 года назад +1

      Enikkum

  • @usmanbannur1570
    @usmanbannur1570 3 года назад +1

    Super sir enikk padikkan indresting Thonni👍

  • @amritharaj2690
    @amritharaj2690 4 года назад +10

    Sir exam samayathe tension mattan Ulla oru video cheyammo??

  • @achoosworld318
    @achoosworld318 4 года назад +5

    Tnk u sir... very usefull😍

  • @VijiMv-ve9zw
    @VijiMv-ve9zw 10 месяцев назад +4

    2024 ൽ കാണുന്നവരുണ്ടോ ❤️‍🔥

  • @seenathnavasseenath2468
    @seenathnavasseenath2468 3 года назад +2

    Sir super class ithupole ulla video iniyum idane😍👌✌

  • @hidonajeeb5983
    @hidonajeeb5983 4 года назад +16

    vedio👍English Examനു ആദ്യം one word answers ഉം പിന്നെ 8,6,4 മാർക്കിനുളളവയുമാണ് എഴുതാറുളളത് ,Sir കുഴപ്പാവോ?

  • @jimamol1943
    @jimamol1943 4 года назад +12

    Thank you sir for the valuable informations.. nale sem exam aanu... correct timingil thanneya vdo kandathu

    • @asma8268
      @asma8268 4 года назад +1

      Calicut University aano???

  • @shahidakv6260
    @shahidakv6260 3 года назад +5

    2021 pluss two exam vendi kanunnavr undo

  • @pu_bg7557
    @pu_bg7557 4 года назад +7

    sir chemical engineering ne kurich oru video pettann cheyyamo sir .best colleges for chemical engineering also

  • @mohamedyasir3291
    @mohamedyasir3291 4 года назад +104

    Sir ഇങ്ങനെ എഴുതിയാൽ pass ആവോ. എനിക്ക് exam ഹാളിൽ കയറുമ്പോൾ പേടി ആണ്

  • @Hala73669
    @Hala73669 Год назад +1

    Handwriting okke nokkiyanel athilulla pointsinu enth prasakthiyaanu ullath, points anu main enna pinne padikkathe irunnal pore, thaledivasam handwriting padikkam

  • @achachantekochumol5563
    @achachantekochumol5563 3 года назад +5

    Thanks sir such greatful information for our exam

  • @RajippRRaji
    @RajippRRaji 2 года назад +1

    സാർ എനിക്ക് പരീക്ഷാപ്പേടി നല്ല പോലെ ഉണ്ട് പശു പരീക്ഷ പേപ്പർ കിട്ടിയാൽ എങ്ങനെയാണ് പശു പരീക്ഷ പേപ്പർ കിട്ടിയാൽ എങ്ങനെ എഴുതാൻ പറ്റുന്നില്ല ഇനി ഒരു പരിഹാരമാർഗ്ഗം വേണം ഇതിന് ഒരു പരിഹാരം മാർഗം വേണം

  • @bavafrk8831
    @bavafrk8831 4 года назад +6

    Paper nokkunna Teachersnum class kodukkanam hand write nokki kuttikale vilayirutharuthenn

  • @rajanrajan8874
    @rajanrajan8874 4 года назад

    Thank u sir.... valare use full and helpfull ആണ്

  • @safwansaf9862
    @safwansaf9862 4 года назад +1

    Anikke exam jn-31 eniyum trikkukal upayigichulla video chayoo

  • @Pranav_Cherukara
    @Pranav_Cherukara 4 года назад +11

    Sir photography career ina kurich parayuvo

  • @shajus8989
    @shajus8989 4 года назад +1

    I liked your video so much. Thanks bro

  • @safuzx3630
    @safuzx3630 4 года назад +20

    Kollam poli class😍😍

  • @sheebarajeesh1122
    @sheebarajeesh1122 4 года назад +3

    Muthe❤️🔥❤️🔥❤️❤️😎

  • @AlfunaAmeen
    @AlfunaAmeen 10 месяцев назад

    Usefull vedio❤
    Thanku sir👍

  • @gestointernationalonlineen5723
    @gestointernationalonlineen5723 4 года назад +9

    Good

  • @kishork1340
    @kishork1340 2 года назад +2

    Thanku sir 👌🏻👌🏻👌🏻👌🏻

  • @anaghat.p6035
    @anaghat.p6035 4 года назад +4

    Thankyou sir👌

  • @shebinsiby2520
    @shebinsiby2520 3 года назад

    Tnq sir😇❤️.... Ee video.. Mark value cheyuna miss/sir kanathe iruna madhiyarnu😌

  • @archanaarchana8780
    @archanaarchana8780 4 года назад +2

    Good msg sir 👏👏👏👏 thanku sir🙏🙏🙏

  • @abhinav_ka_1
    @abhinav_ka_1 4 года назад +2

    Thankyou for this hopefull video ❤

  • @sujiths3631
    @sujiths3631 4 года назад +5

    Thanku you very much sir

  • @nejiyasherin932
    @nejiyasherin932 2 года назад

    Crct anu tto ente anubavam anu plus one improvement exam njan ighane ezhuthiyanu passayath 🥰🥰🥰

  • @nimishaanil4991
    @nimishaanil4991 2 года назад +1

    Oh!Thank you sir😍❤️