indian actor BALAN K NAIR | മറവ് ചെയ്യ്ത വീട് | Meghanadhan HOUSE |

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 495

  • @Riderfaizi
    @Riderfaizi 4 месяца назад +12

    ബാലൻ കെ നായരുടെ ഓഫീസ് ഇപ്പൊൽ കോഴിക്കോട് പരാഗൻ ഹോട്ടൽ അടുത്ത് ഉണ്ട് ആളുടെ ഓഫീസ് ഞങ്ങൾ എടുത്തേക്കുന്നത്

    • @Bkk-s4n
      @Bkk-s4n Месяц назад

      അദ്ദേഹം ജനിച്ച വീട് കോഴിക്കോട് ആണ് ഞങ്ങടെ ചേമഞ്ചേരി 😊

  • @rajeevankm7232
    @rajeevankm7232 2 года назад +40

    ഇന്നലകളുടെ മികച്ച വില്ലൻ തന്നെയാണ് ബാലൻ. K. നായർ...വില്ലൻ വേഷം ഇത്രയേറെ ചേരുന്നൊരു നടനെ ഞാൻ വേറെ കണ്ടിട്ടില്ല... ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ഒട്ടുമിക്ക വില്ലൻ വേഷവും ഈ നടന്റെ കയ്യിൽ ഭദ്രമായിരുന്നു..💖💖💖💖 G.O.A.T

  • @jayakumarv5107
    @jayakumarv5107 2 года назад +11

    സ്മാരകം ഇല്ലാത്തതുകൊണ്ട് അദ്ദേഹം ഉറങ്ങുന്ന സ്ഥലം അടിപൊളിയായിരിക്കുന്നു,, സ്മാരകം ഉണ്ടായിരുന്നെങ്കിൽ, കാടും പടർപ്പുമായി കിടന്നേനെ, ആരും തിരിഞ്ഞു നോക്കാതെ,

  • @gafoor.m.b9699
    @gafoor.m.b9699 2 года назад +35

    ബാലൻ കെ നായർ ഒരു ഗ്രേറ്റ്‌ ആക്ടർ ☺😍👌👍👋💪

    • @bibinvennur
      @bibinvennur  2 года назад +1

      ഗ്രേറ്റ്‌ actor ❤

    • @bibinvennur
      @bibinvennur  2 года назад

      @പ്രേംജി എവിടെ സർ?

    • @bibinvennur
      @bibinvennur  2 года назад

      @പ്രേംജി 👍 ജില്ലാ

  • @sukumaranpk6435
    @sukumaranpk6435 2 года назад +158

    1985 ലെ ഒരു ഇലെക്ഷൻ ഡ്യൂട്ടി ക്ക് ഞാൻ ഷൊർണൂർ പരുത്തി പ്ര എന്ന സ്ഥലത്ത് എത്തി.ബൂത്തിൽ കറൻ്റ് ഇല്ലായിരുന്നു. വിവരം ഷൊർണൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കണം.അടുത്ത് ഫോൺ ഉള്ളത് ശ്രീ ബാലൻ k നായരുടെ വീട്ടിൽ വീട്ടിൽ മാത്രം.ഞാൻ ഫോൺ ചെയ്യാൻ ചോദിച്ചപ്പോൾ വളരെ സ്നേഹത്തോടെ അനുവദിച്ചു.ഞാൻ shake hand ചെയ്യാൻ അടുത്തപ്പോൾ കയ്യിൽ ചാണകം ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.അദ്ദേഹം തെങ്ങുകൾ ക്ക് ചാണകം ഇടുകയായിരുന്നു.സൗമ്യനായ മനുഷ്യൻ.ഓർമകൾക്ക് മുന്നിൽ നമിക്കുന്നു

  • @sreenivasankv2669
    @sreenivasankv2669 7 месяцев назад +3

    ഓപ്പോൾ എന്ന സിനിമ അടയാളപ്പെടുത്തുന്നു ബാലൻ കെ നായർ എന്ന നടനെ 🌹

  • @praveenKumar-mi7qp
    @praveenKumar-mi7qp 20 дней назад +1

    അദ്ദേഹത്തിന്റെ തനതായ അഭിനയം.... ചടുലമായ സംഭാഷണം.... അതു ഒന്നിനൊന്നു വേറിട്ട്‌ നിൽക്കുന്നു....

  • @rahimgolden1273
    @rahimgolden1273 2 года назад +27

    ജീവിതത്തിൽ വളരെ നല്ല
    മനുഷ്യനായിരുന്നു ബാലൻ സർ

  • @scarywitcter
    @scarywitcter 4 месяца назад +4

    ബാലൻ കെ സാറിന്റെ വീട് അടിപൊളിയായ്ട്ടുണ്ട്. എൻ്റെ അപ്പാപ്പാൻ്റെ മൂത്ത സഹോദരബന്ധങ്ങളിലെ ഒരാൾക്ക് (പറഞ്ഞ് വര്മ്പൊ മൂത്ത മാമൻമാരിലൊരാൾക്ക്) ഏതാണ്ടിത്പോലൊരു വീടുണ്ടായ്ര്ന്നു. വളരെ കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുണ്ട്. പിന്നെ അദ്ദേഹത്തിന്റെ മക്കള്ം മക്കള്ടെ മക്കളൊക്കെ ആയപ്പൊ പൊളിച്ച് പുതിയ മോഡൽ വീട് പണിഞ്ഞു. പക്ഷേ എനിക്കാ പഴയ വീടായ്ര്ന്നിഷ്ട്ടം. ഞാൻ ജനിക്കുന്നേന് വർഷങ്ങൾക്ക് മുന്നേയാണെങ്കിലും എന്താന്നറിയില്ല, അന്നത്തെ വീട്കളാണിഷ്ട്ടം. 70സ് 80സ് വീടുകൾക്ക് ഇപ്പഴത്തെ വീട്കളാക്കാൾ മറ്റെന്തോ പ്രത്യേക ഭംഗീള്ളയായ് തോന്നീട്ടുണ്ട്. 🏠👍💕💕❤️❤️. Balan k nair, jose prakash ഇന്നും മലയാളത്തിൽ തലയെട്പ്പോടെ നിക്കുന്ന വില്ലൻമാർ 😎🥰

  • @kutty9723
    @kutty9723 2 года назад +48

    നന്ദി... ഞങ്ങൾക്ക് ഈ അതുല്യ നടന്റെ വിവരം തന്നതിന്ന്.. Great actor 😘

    • @bibinvennur
      @bibinvennur  2 года назад +1

      Thanks ❤
      യൂട്യൂബിൽ പുള്ളിയുടെ വീഡിയോ വേറെ ഇല്ല 🙏🙏

  • @zayan..3699
    @zayan..3699 2 года назад +38

    അദ്ദേഹത്തിന്റെ സ്മരണർത്ഥമായി ഭരത് ബാലൻ k നായർ നാടകോലത്സവം എല്ലാ വർഷവും ഷൊറണൂരിൽ നടത്താറുണ്ട്

    • @bibinvennur
      @bibinvennur  2 года назад

      ഹോ ❤

    • @poonsiomn7451
      @poonsiomn7451 2 года назад +1

      Oo Very Good 🙏🙏🙏🙏

    • @rajanpp1048
      @rajanpp1048 2 года назад

      കരിനാട്ടു ബാലൻനായർ. പി. ഓ. ചെമഞ്ചേരി. പൂക്കാട്

    • @ayshasali7361
      @ayshasali7361 2 года назад

      @@bibinvennur bñj

    • @Jasir12345
      @Jasir12345 2 года назад +1

      അദ്ദേഹം കൊയിലാണ്ടിക്കാരൻ അല്ലേ

  • @harikumarj1882
    @harikumarj1882 2 года назад +27

    അദ്ദേഹം ഇനിയും പുനർജനിക്കട്ടെ മറ്റൊരു ബാലൻ കെ നായരായി

  • @balakbalak3616
    @balakbalak3616 2 года назад +9

    ഓപ്പോൾ എന്ന സിനിമയിലെ അഭിനയത്തിന് ആണ് അദ്ദേഹത്തിന് ഭരത് അവാർഡ് കിട്ടിയത്. അദ്ദേഹം ഒരു കർഷകൻ കൂടി ആയിരുന്നു എന്ന് കേട്ടിട്ട് ഉണ്ട്. One of tha best man barath Balan k nair.

  • @mathewtm4132
    @mathewtm4132 2 года назад +10

    എന്റെ ചെറപ്പത്തിൽ എന്നെ ഏറ്റവും അതികം ആകർഷിച്ച ഒരു അതുല്യനാ നായിരുന്നു ബാലൻ ചേട്ടൻ

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +34

    ഓർമ്മകൾ പിന്നിലേക്ക് പോയി. ശരിക്കും മനസ്സിൽ രണ്ട്, മൂന്ന് കഥാപാത്രം ഇപ്പോഴും ഓർത്തിടുക്കാൻ പറ്റും അതുല്യ പ്രതിഭ .🙏

  • @amarroshan8389
    @amarroshan8389 8 месяцев назад +3

    നല്ല നടനെന്നതിലുപരി ഒരു നല്ല മനുഷ്യൻ ആയിരുന്നു അദ്ദേഹം..

  • @syamjikbhasi6217
    @syamjikbhasi6217 2 года назад +8

    കൊള്ളാം... മോനേ..നല്ല അവതരണം... ആശംസകൾ...

  • @rajalekshmigopan1607
    @rajalekshmigopan1607 7 месяцев назад +1

    Balan K Nair Sir Super actor പ്രണാമം 🙏

  • @shinepettah5370
    @shinepettah5370 7 месяцев назад +2

    അദ്ദേഹത്തിൻറെ ഓപ്പോൾ എന്ന സിനിമഅഭിനയമാണ് യഥാർത്ഥഅഭിനയം റിട്ടയർ ആയ പട്ടാളക്കാരൻ എന്നകുടിയേറ്റ കർഷകൻ

  • @kannurchandrasekhar522
    @kannurchandrasekhar522 2 года назад +63

    Very good 👍.....അവരുടെ വീട്ടിൽ പോയി കുടുംബക്കാരെ കാണണം.... വെറുതെ ഗെയ്റ്റിനു മുന്നിൽ നിന്ന് വർത്തമാനം പറയാതെ.... കുടുംബങ്ങളെ കാണിക്കണം..... ഒന്ന് ക്കൂടി ഉഷാറാക്കണം.......

  • @8383PradeepKSR
    @8383PradeepKSR 2 года назад +19

    ബാലൻ കെ നായർ , ഏതാണ്ട് 50 വർഷം മുമ്പ് കോഴിക്കോട് മുത്തപ്പൻ കാവ് റോഡ് (MC college stop). താഴത്തൻ കാവിനു സമീപം റോഡു സൈഡിൽ തന്നെയുള്ള (ഒരു കുളമുള്ള വീട് ) ഒരു വീട്ടിൽ താമസ്സിച്ചിരുന്നു. ഞാൻ അന്ന് കിളിയനാട് സ്കൂളിൽ 3-5-ാം ക്ലാസ്സിലായിരുന്നു. ഒരു കുഞ്ഞിനെയും എടുത്തു കൈയ്യുള്ള ഒരു വെള്ള ബനിയനും ഇട്ടു ഗേറ്റിനടുത്തു വന്നു നിൽക്കുന്നത് നല്ല ഓർമ്മയുണ്ട്. അത് അദ്ദേഹത്തിന്റെ ഭാര്യാ വീടായിരുന്നു എന്നാണ് എന്റെ ഓർമ്മ. അന്നു നാടകനടനായിട്ടായിരുന്നു അറിഞ്ഞിരുന്നത്. അതുല്യ നടന് പ്രണാമം അർപ്പിക്കുന്നു.

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 Год назад +3

    എക്കാലത്തെയും മികച്ച നടൻ (വില്ലൻ കഥാപാത്രങൾ പൂർണത ഈ നടൻറെ ആക്റ്റീഗിൽ കാണാം ) ക്യാരട്ടർ റോളും മികച്ചത് തന്നെ

  • @dineepdineep1782
    @dineepdineep1782 2 года назад +16

    മലയാള സിനിമയിലെ അമരീഷ് പുരി ബാലൻ Kനായർ

    • @bibinvennur
      @bibinvennur  2 года назад +1

      അതെ വില്ലൻ ❤

    • @girishv.s4884
      @girishv.s4884 2 года назад +1

      Correct. I was thinking same..

  • @niyasniyas1770
    @niyasniyas1770 2 года назад +7

    ജയൻ പ്രേം നസീർ സത്യൻ അങ്ങനെ പഴയ നടന്മാർ നടികൾ അവർ അഭിനയം അല്ലാ കഥാ പാത്രം ആയി ജീവിക്കുക ആയിരുന്നു

  • @siddikvm523
    @siddikvm523 2 года назад +5

    ഇഷ്ട പ്പെട്ട. വില്ലനആയിരുന്നു. ഒരു. നല്ല. മനുഷ്യ. സ്നേഹിക്കൂടി. ആയിരുന്നു. ബാലൻ. K. നായർ. മലയാള സിനിമൾക്ക്. നഷ്ട പ്പെട്ടു പോയ. അതുല്യ. പ്രതിഭ.

    • @bibinvennur
      @bibinvennur  2 года назад

      അതെ പഴയ വില്ലൻ (ഹീറോയിസം ❤)

  • @sonyathomas8339
    @sonyathomas8339 2 года назад +12

    Nice video Biben! So sorry you were sick I hope you make a full recovery! All the best👍👍

    • @bibinvennur
      @bibinvennur  2 года назад +1

      👍

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 2 года назад +1

      തല്ലി പൊളി വീഡിയോ,അവതരണ० അറു ബോറ്

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 2 года назад +1

      @@kusumamkusumam.s.3251 😀 (ബോറി) അല്ലാത്ത തനിക്ക് ചെയ്യാ മായിരുന്നില്ലെ. ബോർരി 😀😀😭

    • @bibinvennur
      @bibinvennur  2 года назад

      @@santhoshthonikkallusanthos9082 😃😃😃👍കൊടുക്കണം

  • @jayaprakashg8728
    @jayaprakashg8728 6 месяцев назад +1

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 года назад +2

    കുളപ്പുള്ളി സഞ്ജീവനി ഹോസ്പ്പിറ്റലിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്.. ജാടകളില്ലാത്ത ഒരു തനി നാടൻ മനുഷ്യൻ.., ടി വി മാദ്ധ്യമം അത്രകണ്ട് പ്രചാരം വരുന്നതിനു മുൻപെ അസ്തമിച്ച സൂര്യൻ... അതിനാൽ ഇൻ്റർവ്യൂസൊന്നും ഉണ്ടായിട്ടില്ല..
    ഈ നാട് എന്ന സിനിമയിലെ ഏതെങ്കിലും സീൻ ഇൻട്രോ ആക്കാമായിരുന്നു... പ്രണാമങ്ങൾ.. ❤️❤️🙏🙏

    • @bibinvennur
      @bibinvennur  2 года назад

      ആരാ

    • @neelakandandhanajayan3202
      @neelakandandhanajayan3202 2 года назад +1

      @@bibinvennur Balan K Nair sir..
      ആളെ കുറിച്ചല്ലെ നിങ്ങൾ വീഡിയോ ഇട്ടത്.. പിന്നെ ഈ ചോദ്യം?

  • @jugaldarshan261
    @jugaldarshan261 2 года назад +6

    Balan k. നായരുടെ ഷോർണൂരിലെ വീട് കണ്ടിട്ടുണ്ട് 😍😍

    • @bibinvennur
      @bibinvennur  2 года назад

      അതെയോ 👍👍

    • @salamtt1157
      @salamtt1157 2 года назад +1

      കറക്ട് ലോകഷൻ. Send

  • @sreekumariammas6632
    @sreekumariammas6632 2 месяца назад +1

    അദ്ദേഹം നല്ല അച്ഛൻ വേഷം വീട് എന്ന സിനിമയിൽ ചെയ്തിട്ടുണ്ട് , Zareenavahab ൻറെ അച്ഛനായിട്ട് ആണ്.❤❤❤❤RIP Balsn . K . Nair 😢

  • @praveeshkumarchambayil7989
    @praveeshkumarchambayil7989 2 года назад +6

    മേഘനാഥൻ മുപ്പത് വർഷത്തിൽക്കൂടുതലായി കോഴി ക്കോട് അശോകപുരത്ത് ക്രിസ്ത്യൻ കോളേജിനു സമീപം ) മുത്തപ്പൻ കാവിനോട് തൊട്ട് താമസിക്കുന്നു. - ബാലൻ K നായർ മരിക്കുന്നവരെയും കോഴിക്കോട്ടെ ഈ വീട്ടിൽ മിക്കവാറും . ഉണ്ടാവുമായിരുന്നു - സമീപ പ്രദേശത്ത് താമസിക്കുന്നതിനാലാണ് ഈ വിവരം പങ്കുവെക്കുന്നത് - 🎉

    • @bibinvennur
      @bibinvennur  2 года назад

      പൊളി അറിവ് ❤❤
      ഇപ്പോൾ പുള്ളി ഷൊർണുർ ആണ് 👍

    • @sahadvsthangal9891
      @sahadvsthangal9891 2 года назад +4

      അദ്ദേഹം ജനിച്ചത് നമ്മുടെ നാട്ടിലായിരുന്നു. കോഴിക്കോട് ചേമഞ്ചേരി

    • @bibinvennur
      @bibinvennur  2 года назад

      @@sahadvsthangal9891 പൊളി ❤

  • @ajayakumarvp884
    @ajayakumarvp884 2 года назад +5

    അദ്ദേഹം മനോഹരമാക്കിയ എത്രയെത്ര അഭിനയ മുഹൂർത്ഥമുണ്ട് താൻ ഇതിൽ കാണിച്ച സീൻ ശരിയായില്ല

    • @bibinvennur
      @bibinvennur  2 года назад +2

      അത് എന്താ മോശം സീൻ ആണോ
      അഭിനയം അല്ലെ അങ്ങനെ കണ്ടാൽ മതി 😃l

    • @sefisithu4881
      @sefisithu4881 2 года назад

      അജയ് ...... അഭിനയമാണ് bro .... അതിനെന്താ പ്രശ്നം

  • @sijomathai8023
    @sijomathai8023 2 года назад +16

    എല്ലാവരും ഇതേ പോലെ. എവിടെ നിന്നും പോകും എന്നു ആരെകിലും ഓർക്കുന്നുണ്ടോ

  • @JK-wd9mb
    @JK-wd9mb 2 года назад +4

    Baaln k nayrde makan oru extraordinary actor anu...
    Meghanathan

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +1

    Thanku Sir Nanni Namaskaram God Bless You Take Care All The Best 🙏😊😍

  • @sreekumarpullarthodi6970
    @sreekumarpullarthodi6970 Год назад +3

    വാടനാം കുർശ്ശി പരുത്തിപ്രാ... ശരിക്കും സ്ഥലം നമ്മുടെ അയൽക്കാർ

  • @shinsmedia
    @shinsmedia 2 года назад +4

    ബാലൻ.കെ.നായർ കൊയിലാണ്ടിക്കാരനാണ്..പുള്ളിക്കാരന്റെ വീട് ശരിക്കും വീട് കാണിക്ക് .. ഇത് പിന്നീട് ഉള്ള വീടാണ്. എന്റെ നാട്ടുക്കാരനാണ്

  • @harilalmudakkal6607
    @harilalmudakkal6607 2 года назад +11

    Great actor🙏🙏🌹🌹

  • @josekollannoor1733
    @josekollannoor1733 2 года назад +1

    Very Nice Dear, good actor and good information -videos.
    Thanks showing such video.
    Jose, Thrissur

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Год назад +3

    പഴയകാല സിനിമയിലെ അതുല്യനായ നടന്മാരെ പഴയ ഞങ്ങളെ ഓർമ്മപ്പെടുത്തുന്നത് നിങ്ങൾക്ക് വളരെയധികം നന്ദി

  • @poonsiomn7451
    @poonsiomn7451 2 года назад +5

    🙏🙏Balan K Nair Annu
    Parayunna Vyakthi Geevithathil
    Oru Beedi Polum Valikkatha Alanu
    Sinimayil Adhahathinda "Kadhapathram"Anthanu Superb 👌👌👌🙏🙏🙏 Eee Kalyalvil Ayirunnagil Oru (100)Avardangilum
    Kittumayirunu 👌👌💖💖💖
    Athra natural Ayittayirunnu Abinayam 🙏🙏🙏

  • @invisibleink7379
    @invisibleink7379 Год назад +3

    Very talented Balan ji

  • @പ്രമോദ്വളാഞ്ചേരി

    അവരുടെ സ്മാരകത്തിന് ആര് പണം മുടക്കും?... സർക്കാരിന് എല്ലാ നടന്മാർക്കും നടിമാർക്കും സ്മാരകം ഉണ്ടാക്കാൻ കഴിയുമോ? അവർ അഭിനയിച്ചു ജീവിച്ചു... എന്നല്ലാതെ ഈ നാടിനു എന്ത് ഗുണം ഉണ്ടായി...

  • @BhanublogVlrPayyanur
    @BhanublogVlrPayyanur 21 день назад +1

    ❤❤❤.

  • @ebywayne4166
    @ebywayne4166 2 года назад +4

    അദ്ദേഹത്തിന്റെ പേരിൽ കോഴിക്കോട്, ബാലൻ കെ. നായർ റോഡ് ഉണ്ട്

  • @nasarnasar1658
    @nasarnasar1658 2 года назад +12

    മലയാള സിനിമയിലെ ഒരുവിധം വലിയ നടന്മാരും ഈ ബാലൻ കെ നായർ കുറിച്ച് ഒരു നല്ലൊരു വാക്ക് വരെ പറയുന്നത് കേട്ടിട്ടില്ല ഈ നല്ലൊരു മനുഷ്യനും വേണ്ടി ഒരു നടന്മാരും മിണ്ടുക പോലും ചെയ്തിട്ടില്ല ബാലൻ കെ നായർ എല്ലാവർക്കും വില്ലനാണ് സ്വന്തം കാര്യം സിന്ദാബാദ് പാവമായിരുന്നു മരിച്ചുപോയാൽ എല്ലാം തീർന്നു എന്നാണ് ചിലരുടെ വിചാരംഎനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള മഹാനടനായമമ്മൂട്ടി പോലുംബാലൻ കെനായരെ പറ്റി ഒരു അഭിമുഖത്തിൽ പറയുന്നത് കേട്ടിട്ടില്ല പറയുന്നത് കേൾക്കാൻ ഇടയായി ടീലൃ എല്ലാവരും മരിക്കും അത് ഓർക്കുക

    • @bibinvennur
      @bibinvennur  2 года назад

      അതെ ബ്രോ
      വില്ലൻ വേഷങ്ങളിൽ മലയാളം കണ്ട ഏറ്റവും നല്ല നടൻ

    • @ഷീനഷി
      @ഷീനഷി 2 года назад

      ഉണ്ട് ബ്രോ, kp c ചേച്ചി പറയുന്നത് കെട്ടി ട്ടുണ്ട്

  • @മാരണംമാരണം
    @മാരണംമാരണം 2 года назад +4

    ഷൊർണൂർ നെല്ല് വാറ്റിയ ചാരായം കൊല്ലങ്ങൾക്ക് മുൻപ് കിട്ടുമ്മായിരുന്നു

  • @remeshoman1971
    @remeshoman1971 2 года назад +6

    നല്ല വീഡിയോ 👍

  • @antonylopez933
    @antonylopez933 2 года назад +2

    ചാട്ട എന്ന സിനിമ കാണുക. ബാലൻ കെ നായർ എന്ന നടന്റെ പ്രതിഭ എത്രയുണ്ടായിരുന്നു എന്ന് ഈ സിനിമയിലൂടെ മനസ്സിലാവും.

  • @jamsheerapdy
    @jamsheerapdy Год назад

    Vera. Oru vedieoyum adehathinda veedo onnum yutubil.illa
    Thanks

  • @BabuHrudayaragam
    @BabuHrudayaragam Год назад +1

    1970 ൽ ആണ് നിഴലാട്ടം റിലീസ് ചെയ്‌തത്‌. സംവിധനം എ. വിൻസെന്റ് ആണ്, പീയോൺ മേനോൻ അല്ല അങ്ങനെ ഒരു സംവിധായകനെ കുറിച്ച് കേട്ടിട്ടില്ല. വിവരങ്ങൾ പങ്കുവെക്കുമ്പോൾ അൽപ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്, അറിയില്ലെങ്കിൽ അത് ഒഴിവാക്കാം.

    • @manivk1681
      @manivk1681 5 месяцев назад

      പി എൻ മേനോൻ ആണ് പിയോൺ അല്ല

  • @ManojKumar-wy8ho
    @ManojKumar-wy8ho 4 месяца назад +2

    ഉണ്ട് ചെഠിയ മകന്‍. മേ ഘ നാഥ ന്റെ അനുജന്‍ .

    • @scarywitcter
      @scarywitcter 4 месяца назад +1

      രണ്ട്പേരുണ്ട്. അജയകുമാർ നായർ, അനിൽ നായർ.

  • @antonygeorge8274
    @antonygeorge8274 5 месяцев назад +1

    അയ്യോ പാവം വല്ലപ്പോഴും വീഡിയോ ചെയ്യണേ

  • @sheebavnair7015
    @sheebavnair7015 Месяц назад +1

    🎉❤🎉

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +10

    ജയൻ മരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ഞാൻ പോയാലും എൻ്റെ ജയൻ പോകരുതായിരുന്നു എന്ന് ഹോസ്പിറ്റലിൽ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു

    • @bibinvennur
      @bibinvennur  2 года назад

      അതെ പുള്ളി പൊളിയാണ് ❤❤❤❤

    • @hindibuji8239
      @hindibuji8239 2 года назад

      അയ്യോ ഇതെല്ലാം കാണുമ്പോൾ സങ്കടം വരുന്നൂ 😭😭

  • @mohandasmk2621
    @mohandasmk2621 2 года назад +3

    നിഴലാട്ടം സിനിമ സംവിധാനം ചെയ്തത് എ. വിൻസെന്റ് ആണ്. തെറ്റുകൾ പറയാതിരിക്കുക....

    • @bibinvennur
      @bibinvennur  2 года назад

      എന്നെ തിരുത്തുവാൻ ഇതുപോലെയുള്ള ആളുകൾ ഉള്ളത് ❤

    • @faijucreationshadaas2426
      @faijucreationshadaas2426 2 года назад +1

      ഓഹ് മനസ്സിലാക്കി കളഞ്ഞല്ലോ കള്ളൻ 🤪🤪

  • @shellymerry3800
    @shellymerry3800 2 года назад +1

    Valiya Ahangarem illatha oru veede💓💓👍👍

    • @bibinvennur
      @bibinvennur  2 года назад

      😍

    • @jorappanjm380
      @jorappanjm380 Месяц назад

      Balal എത്ര തന്മയോത്തോടെ അഭിനയിക്കാൻ വേറെ അറും ലോകത്തില്ല

  • @rajeshta6586
    @rajeshta6586 2 года назад +1

    BALAN K ......PULI......

  • @ravimk1630
    @ravimk1630 2 года назад +1

    നിഴലാട്ടത്തിൽ വന്നു 1970ൽ സിനിമ ഇറങ്ങി സംവിധായകൻ A വിൻസന്റെ ആയിരുന്നു, പി എൻ മേനോൻ അല്ലാ

  • @sahadkenzarayan2296
    @sahadkenzarayan2296 2 года назад +6

    അദ്ദേഹം ജനിച്ചത് നമ്മുടെ നാട്ടിലാണ് കോഴിക്കോട് ചേമഞ്ചേരി യില്‍

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 года назад +2

    മ്മടെ നാട് 😍😍 വാടാനാംകുറുശ്ശി

    • @kabeer7149
      @kabeer7149 2 года назад

      Ente nadu ongaloor😃💪

  • @hussaintkkarathode9799
    @hussaintkkarathode9799 2 года назад +2

    ഇത്രയും നല്ലരു നടൻ

  • @maheshraji7207
    @maheshraji7207 2 года назад +1

    അരം+അരം=കിന്നരം എന്ന മോഹൻലാൽ മൂവി workshop ഒന്ന് കാണിക്കാമോ

  • @nizaraboobacker9265
    @nizaraboobacker9265 2 года назад +5

    മരിച് കഴിഞ പിന്നെ എല്ലാം അധോടെ തീർന്നു,

  • @johnythomas9898
    @johnythomas9898 2 года назад

    കൊളളാം ശാരദ ഷീല ഇവരുടെ വീട് കാണുവാൻ ആഗ്രഹം ഉണ്ട്. കൊട്ടാരക്കര Super ആയി

  • @rlvbabujoseph3015
    @rlvbabujoseph3015 2 года назад +1

    Super thank you bro

  • @filmfeelmalayalam9937
    @filmfeelmalayalam9937 2 года назад +3

    Super bibin bro❤

    • @bibinvennur
      @bibinvennur  2 года назад

      താങ്ക്സ് ❤

  • @kukkumani2776
    @kukkumani2776 7 месяцев назад +1

    ഭരത് അവാർഡ് നേടിയ ബാലേട്ടൻ എന്നിക്കേറെ ഇഷ്ടപ്പെട്ട നടൻ! പ്രണാമം !!

  • @mony_vk
    @mony_vk 10 месяцев назад +1

    ബിബിൻ ആ വീട്ടിൽ ആളുകൾ താമസിക്കുന്നുണ്ടോ. ഉണ്ടെങ്കിൽ അവരെ കൂടി ഒന്ന് കാണിക്കാമായിരുന്നു

  • @anugeorge6221
    @anugeorge6221 Год назад +1

    Awesome video e

  • @sebastianc4776
    @sebastianc4776 2 года назад +4

    ബാലൻ. K. നായർ അങ്ങേക്ക് പ്രണാമം..... അവതരണം കുറച്ചു കൂടി നന്നാക്കാമായിരുന്നു

  • @Jayaraj-k2l
    @Jayaraj-k2l 9 месяцев назад

    കുട്ടി കാലത്ത് Schoolപോകുമ്പോൾ മിക്ക ദിവസവും വയലിന്റെ അവിടെ ഒരു ആമ്പൽ ഉളള കുളം ഉണ്ട് അവിടെ നിൽക്കുന്നത് കാണാം

  • @VenuGopal-sp8cp
    @VenuGopal-sp8cp 2 года назад +2

    He was my dear sweet heart darling my dear brother

    • @alavikuttynt5424
      @alavikuttynt5424 2 года назад

      ബാലൻ | കെ നായർ ബലാൽസംഗ വിദഗ്ദൻ അദ്ദേന ത്തിനു v റേപ്പറമ

  • @ANANDHUMAYA211
    @ANANDHUMAYA211 9 месяцев назад +1

    🌹

  • @rajantr3856
    @rajantr3856 2 года назад +1

    Monu super Balan k chattan 🙏🙏💐💐💐💐💐💐💐💐💐🥰🥰🥰🥰🥰💐💐💐💞💞💞💞💞💞💞💐💐💐💐💙💙💙

  • @yehsanahamedms1103
    @yehsanahamedms1103 2 года назад +10

    അദ്യേഹത്തിൻ്റെ മകൻ്റെ വീട്ടിൽ പോയി ഒന്ന് മേഘനാദനെ ഒന്ന് കണ്ട് അഭിമുഖം നടത്തി ഇരുന്നെങ്കിൽ......എന്ന് തോന്നിപ്പോയി.😎

    • @bibinvennur
      @bibinvennur  2 года назад

      പുള്ളി അവിടെയില്ല എന്നാണ് അമ്മ പറഞ്ഞത് bro

    • @yehsanahamedms1103
      @yehsanahamedms1103 2 года назад +1

      @@bibinvennur അദ്യേഹത്തെ ഞാൻ നന്നായി അറിയും.എൻ്റെ സുഹൃത്ത് ഷാബു,ചെന്നൈയില് ഒന്നിച്ചു പഠിച്ചവർ.👌

    • @bibinvennur
      @bibinvennur  2 года назад

      @@yehsanahamedms1103 ❤🙏👍👍

    • @SureshBabu-iy4no
      @SureshBabu-iy4no 2 года назад +1

      മേഘനാഥൻ അല്ല. മേഘനാ ദൻ ആണ്.

    • @yehsanahamedms1103
      @yehsanahamedms1103 2 года назад +1

      @@SureshBabu-iy4no തെറ്റ് തിരുത്തി തന്ന സുഹൃത്തിന് നന്ദി അറിയിക്കുന്നു.👌

  • @jaleelhaneefa2150
    @jaleelhaneefa2150 11 месяцев назад +1

    Great actor

  • @subrahmanyansubrahmanyan5420
    @subrahmanyansubrahmanyan5420 2 года назад +4

    ബാലൻകെ നായരെ അടക്കിയതിന്റെ അടുത്ത് മൂന്ന് പേരെ കൂടി അടക്കിയിട്ടുണ്ടല്ലോ അത് ആരുടേത് ആണെന്നകൂടി വിശതീകരിക്കേണ്ട കടമ നിങ്ങൾക് ഉണ്ടായിരുന്നു വ്ലോഗ് ചെയ്യാൻ അറിയില്ലെങ്കിൽ അതിനു നിൽക്കരുത്

    • @bibinvennur
      @bibinvennur  2 года назад +4

      അത് പറയാൻ എനിക്ക് ആവിശ്യം ഇല്ല വേണമെങ്കിൽ കണ്ട മതി 😃
      പറ്റിയില്ലെങ്കിൽ ഇയാൾ എന്റെ ചാനൽ കാണരുത്

  • @Gkm-
    @Gkm- 2 года назад +7

    Legend actor 👏 ❤️

    • @jasmineliginligin6704
      @jasmineliginligin6704 11 месяцев назад

      😂😂😂😂😂😂😂

    • @Gkm-
      @Gkm- 11 месяцев назад

      @@jasmineliginligin6704 thante Arenkilum chattho engane chirikkan

    • @jasmineliginligin6704
      @jasmineliginligin6704 11 месяцев назад

      @@Gkm- mm നിന്റെ പ്രേതം 😂😂😂🤭🤭🤭

    • @Gkm-
      @Gkm- 11 месяцев назад

      @@jasmineliginligin6704 vattu annalle

    • @jasmineliginligin6704
      @jasmineliginligin6704 11 месяцев назад

      @@Gkm- നിനക്ക് അല്ലെ കണ്ടപ്പോൾ തോന്നി 😂😂😂🤭🤭🤭🙏🙏

  • @jugaldarshan261
    @jugaldarshan261 2 года назад +2

    ബിബിൻ 👍👍👍👍

  • @skmediaclt
    @skmediaclt 2 года назад +1

    ആ ഓട്ടോ യാത്ര ഒഴിവാക്കി വീട്ടുകാരെ ഓക്കേ കാണിക്കാമായിരുന്നു

  • @johnouseph7431
    @johnouseph7431 2 года назад +1

    അങ്കമാലി TB യിൽ വന്നപ്പോൾ കണ്ടിട്ട് സംസാരിച്ചു

  • @chakkocp8486
    @chakkocp8486 2 года назад +8

    നല്ല ഒരു നടൻ

  • @asokanb8140
    @asokanb8140 2 года назад +2

    👍👍👍👍👍👍👍👍👍

  • @saifudheen4584
    @saifudheen4584 2 года назад +1

    😘😘 😘

  • @user-jo1gn5os8u
    @user-jo1gn5os8u 2 года назад +1

    അദ്ദേഹത്തിന്റെ കല്ലറ എത്ര ഭംഗിയുള്ളതാ പ്രേം നസീറിന്റെ കുഴിമാടം കണ്ടിരുന്നോ

  • @jacobmathew8034
    @jacobmathew8034 2 года назад +1

    ബ്ലോഗർ ബ്ലോഗർ എന്ന് കേട്ട് അത് ആകാൻ ഇറങ്ങിയതാണെങ്കിൽ നിങ്ങൾക്ക് അതിന്റെ ബാലപാഠം പോലും അറിയില്ലെന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി

  • @babuchalat3420
    @babuchalat3420 2 года назад

    അടിപൊളി....

  • @Parvathy_krishna988
    @Parvathy_krishna988 Год назад +1

    അദ്ദേഹത്തിന്റെ കോഴിക്കോട് വീടും കാണിച്ചുടെ ജനിച്ചു വളർന്ന സ്ഥലം കാണാല്ലോ പ്രേക്ഷകർക്കും

    • @bibinvennur
      @bibinvennur  Год назад +1

      കാണിക്കാം 👍👍

  • @rathishgold6259
    @rathishgold6259 2 года назад

    Tanks bro 👌👌👌👌🙏🙏🙏🙏dhukkam und

  • @saideessaidees5774
    @saideessaidees5774 2 года назад +3

    👍👍👍👍

  • @Vascodecaprio
    @Vascodecaprio 2 года назад +3

    Bro ബലാത്സംഗം , സിനിമയുടെ ഭാഗമാണെങ്കിലും ഇദ്ദേഹം സമൂഹത്തിന് അല്ലെങ്കിൽ അടുത്തൊരു തലമുറക്ക് കൊടുത്തൊരു മെസ്സേജ് എന്തുവാ.?
    കൂട്ടിക്കൊടുപ്പ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്ച്ച വച്ച് പണം നേടുന്ന മെസ്സേജ് "
    സ്പിരിറ്റ് ലഹരി നാര്കോട്ടിക്സ് കള്ളനോട്ട് സ്വർണം കള്ളക്കടത്തു ഗുണ്ടായിസം കൊലപാതകങ്ങൾ അങ്ങനെവേണ്ട സർവത്ര ദേശവിരുദ്ധ സമൂഹദ്രോഹ വേഷങ്ങൾ മാത്രം അഭിനയിച്ചു ഇപ്പോഴുള്ള കുട്ടികൾക്ക് ഇയാൾ അഭിനയിച്ചു പകർന്നുകൊടുത്തൊരു മെസ്സേജ് ഇയാളുടെ സിനിമകൾ ഇനിയെത്ര തലമുറകൾ കാണേണ്ടിവരും
    ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന സർവ്വവിധ തെറ്റുകളുടെ
    ഭൂരിഭാഗം ഇയാളുടെ സംഭാവന പ്രേരണയാണ്
    പണ്ടൊരു മാന്യൻ കൊടുത്തൊരു മെസ്സേജ് ആണ്
    ബലാത്സംഗം എന്നു പറഞ്ഞാൽ ഐസ് ക്രീം കഴിക്കുന്നപോലെയേയുള്ളു.
    ഇപ്പോൾ ദിവസവും സ്ത്രീ പീഡനകേസ് പറയാത്ത ഏതെങ്കിലുമൊരു ചാനൽ ഉണ്ടോbro
    പണം വാങ്ങിയിട്ട് അഭിനയിച്ചതാണെങ്കിലും സമൂഹത്തിനു രാജ്യത്തിനും ദ്രോഹംമാത്രം സംഭാവന ചെയ്തവർക്ക് എന്തിനാണ് സ്മാരകം ബ്രോ???
    അയാളുടെ സ്മാരകം കാണുമ്പോൾ
    കാണുമ്പോൾ മനുഷ്യർക്ക് കുട്ടികൾക്ക് പീഡനം ഓർമ്മവരാനോ...
    ജനങ്ങളെ വഴി പിഴപ്പിക്കുന്ന സിനിമകൾ "സീരിയലുകൾ മാതാപിതാക്കൾ എങ്കിലും ബഹിഷ്‌ക്കരിച്ചുമാതൃക കാണിച്ചു പരസ്പ്പരം സ്നേഹിക്കുന്നൊരു തലമുറയെ ഇനിയെങ്കിലും വാർത്തെടുക്കൂ ഇനിയും
    സമയം പോ യിട്ടില്ല
    പ്ലീസ്.....
    ഇതുപോലെ സമൂഹത്തെ വഴിപിഴപ്പിക്കുന്ന മറ്റൊരു ടോപ്പിക്കുമായി bro വരുമെന്ന് ജനങ്ങൾ പ്രതിഷോക്കുന്നു നന്ദി

    • @Gkm-
      @Gkm- 7 месяцев назад

      താനൊക്കെ മരിച്ചു കഴിഞ്ഞാൽ പിറ്റേ ദിവസം ആളുകൾ മറക്കും ബാലൻ കെ നായരെ 100 കൊല്ലം കഴിഞ്ഞാലും ജനങ്ങൾ ഓർക്കും സിനിമയിൽ ദേശീയ അവാർഡ് വാങ്ങിയത് ബലാത്സംഗ വേഷം ചെയ്തട്ടല്ല ഓപ്പോൾ സിനിമ നല്ല വേഷം ആയിരുന്നു പിന്നെ വില്ലൻ വേഷങ്ങൾ എല്ലാവർക്കും ചെയ്യാൻ പറ്റില്ല അതിന് അഭിനയിക്കാൻ അറിയണം

  • @khaleelrahim9935
    @khaleelrahim9935 2 года назад +2

    ഇനിയും vedeo ചെയ്യുന്നതിന് മുൻപ് വീട്ടുകാരെ അറിയിച്ചിട്ടു പോകുക

  • @ghjj4381
    @ghjj4381 2 года назад +3

    Super

  • @asainaranchachavidi6398
    @asainaranchachavidi6398 2 года назад +1

    പഴയ നടൻ ഗോവിന്ദൻ കുട്ടിയുടെ കുടുംബത്തെയും കാണികണം

    • @bibinvennur
      @bibinvennur  2 года назад

      വീട് അറിയാമോ?

  • @Vascodecaprio
    @Vascodecaprio 2 года назад +1

    അന്ന് ബെൻസ് കാറുകൾ ചീറിപ്പാഞ്ഞു വന്ന റോഡിന്റെ കിടപ്പ് കണ്ടോ.. പ്രണാമം

  • @shahulhameed9339
    @shahulhameed9339 Год назад +2

    സന്തോഷം വന്ന് നീ ചിരിക്കരുത്... സങ്കടം വന്ന് നീ കരയരുത്... കാരണം നിന്റെ വീഡിയോ കാണുന്ന നമ്മുക്ക് ചിരിവരും

  • @rajeeshek6906
    @rajeeshek6906 2 года назад +2

    കോഴിക്കോട് ചെമഞ്ചേരിയിൽ അല്ലെ ഇദ്ദേഹത്തിന്റെ തറവാട്

    • @bibinvennur
      @bibinvennur  2 года назад

      അതെ ബ്രോ 🙏👆

    • @shinsmedia
      @shinsmedia 2 года назад +2

      നമ്മുടെ കൊയിലാണ്ടിക്കാരൻ👍❤️

  • @ednas1512
    @ednas1512 2 года назад +1

    Video super

  • @rajaguru9347
    @rajaguru9347 10 месяцев назад +1

    ബാലൻ സാറിന്റെ ഒരു വീട് കോഴിക്കോട് ജില്ലയിൽ അശോകപുരം റോഡിൽ ആ റോഡിന്റെ നാമകരണം ബാലൻ കെ നായർ റോഡ്‌ എന്ന് അറിയില്ല എങ്കിൽ കോഴിക്കോട് വന്നു ചോദിച്ചു നോക്കുക സർ

    • @bibinvennur
      @bibinvennur  10 месяцев назад

      അറിയാം സർ
      അദ്ദേഹം അവസാനം ഇവിടെയാണ് വീട് വെച്ച് തമാശമാക്കിയത് mr