നിഖില വിമൽ ഒരിക്കലും ഇങ്ങനെചെയ്യാൻ പാടില്ലായിരുന്നു?ഇത്രയും അഹങ്കാരവും പുച്ഛം ഒരുസ്ത്രീക്കും പാടില്ല

Поделиться
HTML-код
  • Опубликовано: 20 сен 2024
  • നിഖില വിമൽ ഒരിക്കലും ഇങ്ങനെചെയ്യാൻ പാടില്ലായിരുന്നു?ഇത്രയും അഹങ്കാരവും പുച്ഛം ഒരുസ്ത്രീക്കും പാടില്ല #athulvlogs #nikhilavimal #nikhilavimalinterview

Комментарии • 14

  • @pradeeptv5241
    @pradeeptv5241 37 минут назад +2

    വിവരക്കേടും വെളിവിലായ്മയും വഷളത്തരവും ചോദ്യങ്ങളായി ചോദിക്കുന്ന അവതാരകർക്ക് മുന്നിൽ ക്യൂട്ടന്സും കൊണ്ട് ഇളിച്ചിരുന്നില്ലേൽ അത്തരം സ്ത്രീകൾക്ക് അഹങ്കാരം ആണെന്നു മുദ്രകുത്തും. ഇതേ ചോദ്യങ്ങൾക്ക് ബൈജു സന്തോഷിനെപ്പോലുള്ള നടന്മാർ ഇതുപോലെ മറുപടി പറഞ്ഞാൽ അത് കൊലമാസ്സ്. ഇതിനെയാണ് മെയിൽ ഈഗോ എന്ന് പറയുന്നത്

  • @RajileshBabu
    @RajileshBabu 2 часа назад +3

    സുഹൃത്തേ അവർ തമ്മിൽ സംസാരിക്കുമ്പോൾ പരസ്പരം പ്രശ്നമുണ്ടോ ഇല്ലയോ എന്നറിയാതെ അവൾ അങ്ങനെ പറയാമോ ഇങ്ങനെ പറയാമോ എന്ന് ചോദിച്ചിട്ട് എന്തുക്കാര്യം?

  • @Lemon-wj8io
    @Lemon-wj8io 4 минуты назад

    എന്തൊക്കെ പറഞ്ഞാലും നിഖില സൂപ്പർ ആണ് ❤❤

  • @Ambilipt215
    @Ambilipt215 2 часа назад +8

    നിഖില ഏതാണ്ടൊക്കെ ഉണ്ട് എന്നുള്ള തോന്നലാണ്

    • @pramodm1685
      @pramodm1685 2 часа назад

      Video full kanty comment idanada

  • @trollkerala8895
    @trollkerala8895 3 часа назад +4

    Hi

  • @JennuJennu-qd2tf
    @JennuJennu-qd2tf 2 часа назад +2

    അതുലെ ഉണ്ണി വാവ ചാനെൽ അവരുടെ achante കാര്യം അറിഞ്ഞാട് ശെരിയാണോ

  • @babuj1805
    @babuj1805 3 часа назад +2

  • @vimeshkannan3970
    @vimeshkannan3970 Час назад +1

    നിഖില ❤

  • @chirajkunju411
    @chirajkunju411 Час назад +1

    സത്യം എന്താണെന്ന് അറിയാലോ,പിന്നെ എന്തിനാ ഇങ്ങനെ ഒരു Tumbnail ????????????

    • @sharunkk3399
      @sharunkk3399 47 минут назад

      Views vende 😂😂😂😂

    • @pradeeptv5241
      @pradeeptv5241 35 минут назад

      വീട്ടിലേക്ക് അരി മേടിക്കേണ്ടെ. മേലനങ്ങി പണിയെടുക്കാൻ സേട്ടാനു മടിയാണ്. അതുകൊണ്ട് ഇങ്ങനെ പറ്റിച്ചു തിന്നുന്നു

  • @neenus3670
    @neenus3670 Час назад

    Ivaludae irippu kanumbo entho sambhavamanenna vicharam..orae oru expression

  • @alone-123_alone
    @alone-123_alone 3 часа назад +2

    Hi