❌EXPOSED ❌

Поделиться
HTML-код
  • Опубликовано: 20 сен 2024
  • EXCLUSIVE❌ഏഴു വയസ്സുള്ള മകൾ ഉള്ളവൻ ബസ്സിൽ യാത്ര ചെയ്യുന്ന യുവതിയോട് കാണിച്ചത്?? 😲ഇവനെ എന്തു ചെയ്യണം? #athulvlogs #thiruvananthapuram #trivandrum #bus #ksrtc

Комментарии • 25

  • @nithyaanil4326
    @nithyaanil4326 3 дня назад +24

    ബസിൽ യാത്ര ചെയ്യുന്ന എല്ലാ പെൺ വർഗ്ഗത്തിനും ഇതു പോലെയുള്ള ഒരു അനുഭവം ഇല്ലാതിരിക്കില്ല. ഞാൻ +2 പഠിക്കുമ്പോൾ ഇതുപോലുള്ള അനുഭവം എനിക്കും എന്റെ ഫ്രണ്ടിനും ഉണ്ടായിട്ടുണ്ട്.ബസിലുള്ള മറ്റു കുട്ടികൾക്കും ഉണ്ടാകുന്നതും കണ്ടിട്ടുണ്ട്. ഇതിനു മാത്രമായി തിരക്കുള്ള ബസിൽ മാത്രം കയറുന്ന ആണുങ്ങൾ ഉണ്ട്. ഇപ്പോൾ എനിക്ക് 37 വയസുണ്ട്. അപ്പോൾ ഇതൊക്കെ ഇപ്പോൾ മാത്രമല്ല എല്ലാ കാലത്തും ഉണ്ടാകും എന്നാണ് ഇതൊക്കെ കാണുമ്പോൾ തോന്നുന്നത്. പ്രതികരിക്കുന്ന കുട്ടിയുടെ കൂടെ ആരും കാണില്ല. അതാണ് ഇവന്മാർ വീണ്ടും വീണ്ടും ഇതൊക്കെ ചെയ്യുന്നത്

  • @Nm-ce2mo
    @Nm-ce2mo 3 дня назад +5

    Pandu Manacaud il oru Maths Sir undaayrunnu. Name Shaji. Angeru ipo evidaannu onnum ariylla .padippikaan veetil varumaayrunnu . Enthelum work thettiyaal naari chetta de kai nenjil amarthum. Annu 5th orv6th il padikkunna kaalam. Ammayodu paranju tuition thanne nirthi.innathe pillaarkkokke nalla dhauryamaanu. Proud of this girl. 👏👏

  • @Rejani341
    @Rejani341 3 дня назад +4

    2018 ൽ എനിക്ക് ബസ്സിൽ ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്... ഞാൻ മാന്നാർ ബസ്സിൽ പോകുമ്പോൾ എനിക്ക് ഇരിക്കാൻ സ്ഥലം കിട്ടാതെ ഞാൻ നിൽക്കുവാരുന്നു.. അപ്പോൾ അവൻ എന്നോടു പറഞ്ഞു ഇവിടെ ഇരുന്നോ... പറയുന്ന കണ്ടാൽ മാന്യൻ എന്ന് തോന്നി. ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൻ അവന്റെ കാൽ എന്റെ കാലിലോട്ട് നീക്കികൊണ്ട് വരും വണ്ടിനിർത്തുമ്പോൾ അവൻ മാറും.. ആ സമയത്ത് തന്നെ അവന്റെ കൈമുട്ട് എന്റെ വയറു ഭാഗത്ത് കൊണ്ട് വരും വണ്ടി നിർത്തുമ്പോൾ മാറും... പിന്നെ ഭർത്താവ് അവന് കൊടുത്തു... അടി 🤣

  • @MalayaliSultan
    @MalayaliSultan 3 дня назад +13

    ഡബിൾ ഡാഡി syndrome എന്ന് മാരകം അസുഖം ആണ് bro 🦋

    • @vishnugopalv953
      @vishnugopalv953 3 дня назад +3

      ബ്രോ ഇത് multiple ഡാഡി syndrome ആണ്

  • @MalikMalik-dz3jd
    @MalikMalik-dz3jd 3 дня назад +2

    ആണുങ്ങള്‍ ഇങ്ങനെ പണി കിട്ടാറുണ്ട് പ്രത്യേക അസുഖമുള്ള കുറേയേറെ മലരും കാരണം അടുത്ത ഇരിക്കുന്ന കാരണം ഉറങ്ങാന്‍ പോലും പറ്റില്ല ഇപ്പോള്‍ ബസ്..ഞാന്‍ പിന്നെ എടുത്തു ഇട്ട് കൊടുത്തു..പക്ഷേ ബസ് ആരും മിണ്ടി പോലും ഇല്ല..ലേഡീസ് മാത്രം അല്ല ആണുങ്ങള്‍ നല്ല പണി ആണ്

  • @abhikrish611
    @abhikrish611 3 дня назад +1

    കാര്യം എന്താണ് എന്ന് പോലും തിരക്കാതെ പെണ്ണിന്റെ ഭാഗത്ത്‌ മാത്രം നിൽക്കുന്ന കാലം ഒക്കെ മാറി...genuine കേസ് ആണേൽ ഇടപെട്ട് അടികൊടുക്കണം...

  • @Luca49230
    @Luca49230 3 дня назад +2

    Etrem naalum ennuvecha 2 dys bfre vare engne oru experienceum enik undayittylla... Pakshe same ethpole kuwaitil vech 2 dys before enik ethople undayi.. Athum purakil thirinj nokiyappo oru malayali thanne.. Enthekeyo paranju njn but onnum mindathe kayy mukhath vech purathott nokiyirikkunnu.. Sathym parayalo vere oru aalukalum angonnum perumaaran varilla... Malayali 🙏

  • @asherammaworld
    @asherammaworld 3 дня назад +6

    സഹോദരാ ഇതുപോലെ ഒത്തിരി പെണ്ണുങ്ങൾ ചൂഷണം ചെയ്യപ്പെട്ടു പോകുന്നുണ്ട് അവർക്ക് സംസാരിക്കാൻ കഴിവില്ലാത്ത അല്ല. ചിലർ നല്ല രീതിയിൽ പ്രതികരിക്കും അങ്ങനെ പ്രതികരിക്കുന്ന ആളാണ് ഞാൻ. ഇങ്ങനെയുള്ള ഞരമ്പൻ മാർക്ക് അമ്മയെന്നോ പെങ്ങമ്മാരെ എന്നോ മക്കൾ എന്നോ ഇല്ല . ശരിക്കും ഇങ്ങനെയുള്ളവരെ ആദ്യം നമ്മുടെ നിയമകാർ പൊട്ടിക്കുകയാണ് വേണ്ടത് ആദ്യം ഇത് അതൊന്നും ചെയ്യുന്നില്ല ഇങ്ങനെയുള്ളവരെ വെറുതെ വിടുന്നതാണ് നമ്മുടെ നാടിൻറെ ഏറ്റവും വലിയ തെറ്റ് അതാണ് ഇങ്ങനെയുള്ള രൂക്ഷമായി കൊണ്ടിരിക്കുന്നത്. സഹോദരനെ പോലെ ഉള്ളവർ മുൻപോട്ട് വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്. താങ്കളെപ്പോലെ ഇതുപോലെ സംസാരിക്കുന്ന ആരെങ്കിലും കൂടെയുണ്ടെങ്കിൽ മുന്നോട്ടുവരിക. ശക്തമായി പോരാടുക ഇതിനൊക്കെ വേണ്ടി

  • @csj09
    @csj09 3 дня назад +1

    എന്ത് ആയാലും, ആ ഉഷ ചേച്ചിയുടെ, കക്ഷത്തിൽ ശുക്ലം ഒലിപ്പിച്ച ഒരു ആളോട് പൊരുതിയത്തിന്, സര്ക്കാര് ജോലി വരെ പോയി. ഇത് ഒരു 25 വർഷം മുമ്പ് നടന്ന കാര്യം ആണ്.😢

  • @babuj1805
    @babuj1805 3 дня назад +3

  • @v_jewel_love_store
    @v_jewel_love_store 3 дня назад +1

    Great doing girl❤

  • @alone-123_alone
    @alone-123_alone 3 дня назад +3

    Sathyam ivane okke veruthe vidaruth🎉

  • @aryasree751
    @aryasree751 3 дня назад

    Njanum koduthu complaint adium koduthu a...................

  • @philipsvipin1696
    @philipsvipin1696 3 дня назад +1

    conductore kuttam ;parayan okilla....ini ayalenthelum keri idapettit ee penninu parathi illa ennu vellom paranjal ayal narum...kazhinja divasavum angane oru sambhavam undayatha...athukond athu vidu

  • @jeevangeorge7048
    @jeevangeorge7048 3 дня назад +2

    Kore pennungal, fame nu vendi udaipp kanich kanich epo genuine case nu polm nattukaru pratikarikathe ayi. Credit goes to all those fake allegations.

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 3 дня назад +1

    🧸

  • @JaniAnee
    @JaniAnee 2 дня назад

    🫡🫡

  • @hemandmk5983
    @hemandmk5983 2 дня назад

    റോക്കി ഭായ് 👍

  • @trollkerala8895
    @trollkerala8895 3 дня назад +2