"മനാഫിൻ്റെ ലോറിയ്ക്ക് അർജുൻ്റെ പേരിടാൻ സമ്മതിയ്ക്കില്ല": കുടുംബം | Arjun's Family Against Manaf
38:03
''നാണവും മാനവും ഇല്ലാത്ത കള്ളങ്ങൾ പറഞ്ഞാൽ പൊളിക്കാൻ ഞാൻ ഉണ്ടാകും'' :Rahul Easwar| Actor Siddique
6:42
"എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ ഒരു യുട്യൂബ് ചാനലെങ്കിലും ധൈര്യത്തിന് വേണ്ടേ?": Manaf
HTML-код
- Опубликовано: 19 ноя 2024
നന്ദി കേട്ട കുടുംബം
ഇപ്പോൾ ഈ കേൾക്കുന്ന കേരള ജനതക്ക് ഒന്നേ പറയാൻ ഉള്ളു.. അർജുന് വേണ്ടി പ്രാർത്ഥിച്ച ഞങ്ങൾ പറയുന്നു... കിട്ടിയ ജോലി രാജി വെക്കുക
മനാഫ് ന്റെ ഉദ്ദേശ്യ ശുദ്ധിയിൽ അവര്ക് പല സംശയങ്ങളും ഉണ്ടായ്ക്കാം... പക്ഷേ ഇതൊക്കെ വാർത്ത സമ്മേളനം വിളിച്ച് സ്വയം ചീഞ്ഞു നാറാന് പാടില്ലായിരുന്നു ഈ കുടുംബം.... മനാഫ് ഓവർ ആകാതെ ഈ വിഷയം skip ചെയ്യുകയും വേണം..
മനാഫ് നിങ്ങൾ ധൈര്യമായി ഇരിക്ക് ഞങ്ങൾ കൂടെയുണ്ട് ആ നന്ദി കെട്ട കുടുംബവും ആയി ഇനി ഒരു അടുപ്പവും വേണ്ട
❤🤝🤝
🙏
💯💯💯
ആരോടും അമിത സ്നേഹം പാടില്ലഅത്രുടെ ആദ്യ ഇൻറർവ്യൂവിൽ തന്നെ മനസ്സിലായതല്ലേതാങ്കളെ മനപ്പൂർവ്വം ഒഴിവാക്കിയതാണല്ലോഒഴിവാക്കിയതാണല്ലോ
Plz
മനാഫ്ക്ക ഇനി നിങ്ങൾ അർജുൻ വിഷയവും ആയി ഒന്നും പറയെരുത്.
എല്ലാം കാണാൻ ദൈവം ഉണ്ട്.
അഥവാ വായിൽ നിന്നും വീഴുന്നത് കേട്ട് അതിൽ പിടിച്ചു തൂങ്ങാൻ നിൽക്കുകയാണ്.
ലേശം ഉളുപ്പ് ബാക്കി ഉണ്ടെങ്കിൽ
കിട്ടിയ ജോലിയും,
കർണാടക സർക്കാർ തന്ന
അഞ്ച് ലക്ഷം രൂപയും
അളിയനും കുടുംബവും
വേണ്ടാ എന്ന് വെക്കണം 😒
Ath avar arhikunnund..oru paridikk mukalilullathine alle ethirkunne.
മനാഫ്ക്ക 🔥
Nanni ketta kudumbam😰 manaf❤🔥
മനാഫിന് തെറ്റി 🙏🏻.
രക്ഷിച്ചത്
" മനുഷ്യനെയല്ല മലയാളിയെയാണ് " നന്ദികേടിന്റെ PG സർട്ടിഫിക്കറ്റ് ഉയർത്തി കാണിക്കുന്ന ഒന്നാംതരം മലയാളി
നന്ദികേട്ട കുടുംബം 🥲🥲
നന്ദി കേടു എന്നത് ഇപ്പോൾ ശരിക്കും കണ്ട് 😄
ഏതോ ഒരു യൂട്യൂബ് ചാനലിൽ comment കണ്ടു manafika ഇനി മീഡിയ ഒഴിവാക്ക് എന്ന് ഇല്ലേൽ ഇതൊക്ക തിരിഞ്ഞ് വരും എന്ന് അപ്പോൾ വിചാരിച്ചു ഇതെന്താ അങ്ങനെ പറഞ്ഞത് എന്ന് ഇപ്പം മനസിലായി... പാവം അർജുൻ.... മരിച്ചിട്ടും സമാധാനം ഇല്ലല്ലോ 😔😔😔😔😔 🙏🙏🙏
മനാഫ് എന്ന വ്യക്തിയെപ്പറ്റി കാര്യമായി ആരോ നല്ല പാര അർജുൻ്റെ വീട്ടുകാർക്ക് വെച്ചു കൊടുക്കുന്നുണ്ട് ...
100 %
Yes
💯💯💯
മിക്കവാറും മരുമകനായിരിക്കും. പുള്ളിക്ക് വേണ്ടത്ര publicity കിട്ടിയില്ലല്ലോ
, മനാഫ് നിങ്ങൾ ചെയ്തത് ശരിയാണ് എങ്കിൽ നിങ്ങൾ ആരെയും പേടിക്കണ്ട ❤
എന്ത് പറയണം എന്നറിയില്ല മനാഫ് . ഇനി അവരുടെ ഒരു കാര്യത്തിനും നിൽക്കരുത്.നന്ദികെട്ട വർഗ്ഗ o😡😡😡😡😡
പോയി പണിനോക്കാൻ പറ. മനാഫ്ക്ക 😍
മനാഫിന് യൂട്യൂബ് ഉണ്ടോ എന്താ channel name
Lorry udama manaf
❤❤❤❤ manaf
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും,social media -ൽ ഈ സംഭവം വരികയും മലയാളികൾ ഇത് ഏറ്റെടുക്കുകയും ചെയ്തത് കൊണ്ടാണ് tv channels ഉം ഈ വിഷയം ഏറ്റെടുത്തത്,അതുകൊണ്ട് ആണ് കേരള ഗവൺമെൻ്റ് കാര്യക്ഷമമായി ഈ പ്രശ്നത്തിൽ ഇടപെട്ടത്തും കർണാടക ഗവൺമെൻ്റ് ഈ വിഷയം ഗൗരവത്തിൽ എടുത്തതും....... ഇപ്പൊൾ അർജുനെ കണ്ടെടുത്തതും..... അല്ലെങ്കിൽ അർജുൻ എന്ന ഒരു ലോറി ഡ്രൈവർ നു വേണ്ടി ഇന്ത്യൻ നാവിക സേനയും കരസേനയും വരെ അവരുടെ വിലപ്പെട്ട സമയം മിനക്കെടുത്തുമോ? ഇതൊരു natural സംഭവം ആയതുകൊണ്ട് ആരുടെ പേരിലും കേസ് എടുക്കേണ്ടല്ലോ......ആ നദിക്കടിയിൽ ആരുമാരും അറിയാതെ മാഞ്ഞു പോയേനെ.........സത്യത്തിൽ ഇടക്ക് ഈ മനാഫ് ഉണ്ടാക്കിയ അടി തന്നെ ആണ് ഈ സംഭവത്തിൻ്റെ ചൂട് നിലനിർത്തിയിരുന്നത്.....അല്ലേൽ അവർ എപ്പോളെ കളഞ്ഞിട്ടു പോയേനെ... ആ കുടുംബത്തിൻ്റെ പ്രതികരണം വിചിത്രം തന്നെ...ചിന്തിക്കാൻ കഴിയുന്നില്ലേ അവർക്ക്?🤔 അഥവാ ആരെങ്കിലും അർജുൻ ൻ്റെ പേരിൽ പണം പിരിവ് നടത്തുന്നുണ്ടെങ്കിൽ ഒരിക്കലും അതു ഞങ്ങൾ പറഞ്ഞിട്ടല്ലെന്നും,ആരും അങ്ങിനെ പണം നൽകേണ്ടതില്ലെന്നും ഞങ്ങൾ അതു സ്വീകരിക്കുന്നില്ല എന്നും മാന്യമായി പറഞ്ഞ് അവസാനിപ്പിക്കമായിരുന്നല്ലോ....... ഇതിപ്പോൾ മരിച്ചു കഴിഞ്ഞും ആ മനുഷ്യൻ്റെ ആത്മാവിന് ശാന്തി കൊടുക്കാതെ പരസ്പരം ചെളി വാരി എറിഞ്ഞ് കാര്യങ്ങൾ വഷളാക്കുകയാണ് ഇരുകൂട്ടരും.......ഒന്നുമില്ലേലും ഇത്രേം നാൾ അന്നം തന്നവനോട് കൂറുള്ളവനായിരുന്നു അർജുൻ എന്ന് മനാഫ് ൻ്റെ സംസാരത്തിൽ നിന്ന് തന്നെ അറിയാം, താഴെ തട്ടിൽ കിടന്ന കുടുംബത്തെ വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഇന്നീ കാണുന്ന നിലയിൽ എത്തിച്ച കുടുംബ സ്നേഹി ആണ് അർജുൻ എന്നത് കുടുംബവും പറഞ്ഞിട്ടുണ്ട്.... അർജുൻ - നേ കുറിച്ച് നാട്ടിലാർക്കും മോശം അഭിപ്രായവും ഇല്ല....അങ്ങിനെ ഉള്ള ഒരു ചെറുപ്പക്കാരൻ അകാല ചരമം അടയുമ്പോൾ അവൻ്റെ അത്മാവിനോടെങ്കിലും നമ്മൾ നീതി കാണിക്കണം........ഇനിപ്പോ അർജുനൻ്റെ കുടുംബവും മനാഫ് ഇക്കയും ഇത് നിർത്തിയില്ലെങ്കിൽ ഈ news നു ഹൈപ് കൊടുക്കുന്നത് നമ്മൾ അങ്ങ് നിർത്തണം.....നമുക്ക് ഇവരുടെ ആരുടേം ന്യായീകരണം ഇനി കേൾക്കണ്ടാണ് മലയാളികൾ തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ......🤨
പല നന്മ മരങ്ങളും ഇങ്ങനെയാണ്!!!
നന്ദിയില്ലാത്ത കുടുംബം
Manafine Ellarum snehikkunnu ennarijath muthal thudangiyatha eee. Asooya
നന്ദികെട്ടവരെ ഒഴിവാക്കു.. നിങ്ങൾക്.. പേര് ഇട്ടു.. ചാനൽ തുടങ്ങി മുൻപോട്ട് പോകാം..
Ellam ok pakshe ee RUclips channel arjunte issue vech vendirunnilla.
Kittiyappo ellathinteyum vakkukal vere ... Arnjun chilappo ishttavunnundavilla ..kudumbathinte Ee vakkukal 😢
Panddathey poleyalla. Innathey kalath youtube channel nallathaanu.
Manafkkakku youtube channel undo ennal njangal usharakkikkolam channel❤
ആരാണ് കള്ളം പറയുന്നതെന്ന് തെളിയട്ടെ..
Manaf malpe okke cheythath nalla karyangal aarunnu pakshe RUclips channel okke oru drama pole thonni
Channel name please..... Manafkka
Lorry udama manaf
അടുത്ത നന്മ മരം 🤣🤣🤣
എന്തൊക്കെയായിരുന്നു... അന്യൻ്റെ മരണം പോലും വിറ്റ് കാശാക്കുന്നു... മലയാളിക്കപമാനം
നിങ്ങൾ തന്നെ ക്രിയേറ്റീവ് ആണോ ഈ യൂട്യൂബ് ചാനൽ അതോ വല്ലവനും നിങ്ങടെ പേരില് ഒരു പണി വെച്ചതാണോ
Ellarapoleyum vtil irunn mobile nookki arjunte issue kanda oralaan nanum pakshe nan kandadhil vech enik thonniyittullath aa kudumbathinte idapedal moolamaan aa body avde ninn puratheduth dhahippikanulla vakk vere ethiyadhennan eni ippo manaf enna vyajthi idhin vendi kashttapettittundengilum media yude mumb vannulla samsaram. Enik. Anne kurach oover aayi thonniyirunnu kelkkuna enik polum thonni idh vech viral aayi oru you tube channel thudanganulla plan aayirikkumenn adhpole arjune body kittyappoyum parayunna keettu ente jeevidham oru cinema aakkendathund anganayund inganeyund ennokke nan vijarichu adhin mathram endhaan iyaal cheythadhenn ingana bayangaramaayitt parayan mathram pinnulla samsaravum kalikalum kand enik manassilayath mediakk mumbil aalaaayi viral aavan vendi ooro karyam parann veendum veendum iyalude mugham janangale sradhapeduthukayanennaan inn vere ayalde lorykk arjunte peeridum angama cheyyum ingana cheyyum athra nalla manassulla. Dhaivathulyathayulla oralanengil endhkond ayalkk aareyum areekkaand idhokke cheythkooda ithrayum sanmanassulla. Vyakthi aahnengil endhkond baakkiyullavarude body edkkuna vere avde ninnilla karanam. arjuna vech thanne ayal eegadhesham. Ariyapettu adhkond thanne baakki onnu ayalkkeni nokkanamennilla ithrayum dhivasamulla ooro comment box nokkumbayum nan chindhichu idhin mathram iyalendha cheythath iyalano drudjer kond veran lakshangal mudakkiyath aa kudumbam parannadhilaan nyayam ennnella pakshe idhvech ayalonm ariyapett kittaan korch kashttapettittund ippozgum kashttapedunnuind
അഭിനയവും നന്മമരം കളിയും കണ്ടപ്പോഴേ തോന്നി അവന് എന്തോ ഗൂഡ ലക്ഷ്യമുണ്ടെന്ന്
ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞത് നന്നായി
ippol enthu thonnunnu
ഈശ്വർ മൽപ്പെ യും മനാഫും കൂടി യാണ് മണ്ണിചിട്ടത് . ചിത്രങ്ങൾ പുറത്ത്
വിയക്തമായില്ല
@@jasirpjasir6169malpe um manafum aan ethoke late aakiye enna Arjun nte family parnje....ath angne indavm. Army ne vere kuthepedutiye family aan😂😂.
@@ad27h angene aa kudumbathine yathoru bandhavumillatha randuper paranjal nammude muzhuvan system um angu anusarikkumo? nthu parachil aanu bai......ororuthar logic illand oronn parayumnol namml enkilum athu chinthikkande.......ee manushyan kurachu publicity aayappol santhoshichittundavam...but athinte ardham adheham cheytha ella karyangalum show off aayirunnu ennallallo......thanumayi yathoru raktha bandhavumillatha oralku vendi police nu nere shout cheythu kond chennal avr pidich akathidumennum,allenkil eni melil thante oru lorry um karanataka athirthi kadakkan pattathakkumennumulla budhi ayalkund......ennitum eva ellam marannu kond ayal avde police nod thatti keritt indenkil athu manassil ninnu vanna vikaram thanne aaville......pinne oru durantham nadakkumbol ororutharum oro abhiprayangal parayunnathum abhipraya bhinnathakal karanam tharkkangal varunnathum swabhavikam,karanm aarkum appol nischayamillayirunnallo entha enganannokke......but athine pinne eduthu pidichukond aakudumbam nadathiya prasthavanakal ottum sariyayilla......aarum picha eduth jeevikkenda gathikedu arjunte family kk ella ennokke aa avr vilichu paranjath........
@@cherryblossomandbluejay8590 thaaan enth Kopp aaado paryne ..oru matthetm manasil aavnu illa ..nni aare support aaki aan parayne ? Arjun nte family aaan ipo malpe and manaf ne kurch kuthem parayne.. nhan ethil manaf and malpe kuthem parnjut illalo
@@ad27h നിനക്ക് തലക്ക് സുഖം ഇല്ലാത്തതി ന് നീ മനോരോഗ ചികിത്സ തേടു