കേമദ്രുമയോഗം അങ്ങനെ ഒരു യോഗമേ ഇല്ല

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കേമദ്രുമയോഗത്തെ കുറിച്ച് അറിയണ്ടതായ എല്ലാ കാര്യങ്ങളും
    നിങ്ങൾക്ക് കേമദ്രുമയോഗമുണ്ടോ?
    എന്താണ് കേമദ്രുമയോഗം ,അതിൻ്റെ ഫലം
    എന്താണ് പ്രതിവിധി ഈ കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്നു
    ആത്മ പ്രദക്ഷണത്തിലൂടെ
    ഉണ്ണികൃഷ്ണൻ അമ്പാടി
    അമ്പാടി ജ്യോതിഷാലയം
    ജ്യോതിഷ സംബന്ധമായ എല്ലാ അറിവുകൾക്കും
    പ്രശ്ന പരിഹാര കർമ്മങ്ങൾക്കും
    9946256480

Комментарии • 14

  • @gopakumargs4358
    @gopakumargs4358 3 года назад +2

    ഇത്രയും കാലം ഈ കേമധൃമ ഉണ്ടോ എന്ന പേടിയിൽ ആയിരുന്നു. വളരെ ലളിതമായ അവതരണത്തിൽ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു... വളരെ നന്ദിയുണ്ട് സാർ

  • @jalajamukundan2342
    @jalajamukundan2342 3 года назад +1

    Nalla arivu thannathinu Nandi sir

  • @ThankUmothernature
    @ThankUmothernature Месяц назад

    ചന്ദ്രൻ ഉച്ചത്തിൽ ഇടവത്തിൽ കേതുവിനോടൊത്..
    അഷ്ടമത്തിൽ.
    ശനി കുംഭത്തിൽ.. ശനിയുടെ നാലിൽ ചന്ദ്രൻ..
    രവി
    ശുക്രൻ
    ബുധൻ
    കുജൻ
    ഒന്നിച്ചു
    ലാഗ്നൽ മൂന്നിൽ
    ധനുവിൽ..
    ഈ ജാതകന് കേമദ്രുമ ദോഷം ഉണ്ടൊ??
    ഉണ്ടെങ്കിൽ ഇതിനു ബംഗം ഉണ്ടൊ??
    പ്ലീസ് റിപ്ലൈ..
    വ്യാഴം ലാഗ്നത്തിലാണ്

  • @sreejacharakkara8186
    @sreejacharakkara8186 10 месяцев назад

    സമാധാനം ആയി 🙏🏻🙏🏻

  • @sajeev2467
    @sajeev2467 3 года назад

    👌👍

  • @aldrinvins6972
    @aldrinvins6972 9 месяцев назад

    3/5/1980at4.15am.kemadruma dosham undu pariharum undo

  • @ratheeshkm364
    @ratheeshkm364 3 года назад

    Oru karyam chodichotte rohini nashatram jenicha nattil jeevikkilla yennu parayunnu adinte satyam yendanu jenicha nattil tanne viyaikan yendanu vazhi

  • @gopakumargs4358
    @gopakumargs4358 3 года назад

    എന്റെ ജാതകത്തിൽ, കർക്കിടക ലഗ്നം ആണ്. ലഗ്നാധിപൻ ആയ ചന്ദ്രൻ മകരത്തിൽ നിൽക്കുന്നു. ആറിൽ കേതുആണ്. പക്ഷേ നാലിൽ തുലാം രാശിയിൽ വ്യാഴം, മീനത്തിലെ ശുക്രനുമായി പരിവർത്തനം ചെയ്തു നിൽക്കുന്നു. അപ്പോൾ ചന്ദ്രകേന്ദ്രത്തിൽ വ്യാഴം നിൽക്കുന്നത് കൊണ്ട് കേമധൃമയോഗഭംഗം സംഭവിക്കില്ലേ. ഗജകേസരിയോഗം ആകുകയും ചെയ്യില്ലേ? 1982മെയ്‌ 15 12.05pm

    • @user-kg6uq3wv1n
      @user-kg6uq3wv1n  3 года назад

      തീർച്ചയായും കേമദ്രുമ യോഗ ഭംഗമാണ്
      കേസരി യോഗമുണ്ടുതാനും.

    • @nalinibabu580
      @nalinibabu580 3 года назад

      @@user-kg6uq3wv1nsir kothanda ragu ennal endhan ഒരു jolsyan paranjathanu pttikyalano ennariyan vendiyan

  • @indusyam3525
    @indusyam3525 Год назад +1

    ഇതിൽ ഒന്നും കാര്യമില്ല

  • @gopakumargs4358
    @gopakumargs4358 3 года назад

    ശനിയും ചൊവ്വയും ഒരേ രാശിയിൽ ഒന്നിച്ചു നിന്നാൽ ആ ജാതകന്റെ ജീവിതം പോയി എന്നൊക്ക ആണ് നമ്മുടെ പണ്ഡിതൻമാർ ആളുകളെ ധരിപ്പിക്കുന്നത്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @user-kg6uq3wv1n
      @user-kg6uq3wv1n  3 года назад

      ഓരോ രാശിയിലും ഓരോ ഗ്രഹങ്ങൾക്ക് പ്രത്യേക ബലവും ഫലവുമാണ് .സാറിൻ്റെ ജാതകത്തിൽ ലഗ്നാൽ 3 ലല്ലെ ശനി കുജൻ സഹോദരരാഹിത്യം പ്രധാനം

    • @gopakumargs4358
      @gopakumargs4358 3 года назад

      ഞാൻ എന്റെ ജാതകവുമായി ഒരു പ്രഗൽഭ ജോല്സ്യനെ സമീപിച്ചു. അപ്പോൾ അത്‌ നോക്കി എന്നോട് പറഞ്ഞത് ചന്ദ്രൻ ഒറ്റയ്ക്കു നിൽക്കുന്നു പിന്നെ പരസ്പരം ശത്രുക്കൾ ആയ ശനിയും ചൊവ്വയും ഒന്നിച്ചു നിൽക്കുന്നു. എല്ലാം ഭയങ്കര പ്രയാസമായിരിക്കും. അങ്ങനെയങ്ങനെ ഒരു ഭീകര അന്തരീക്ഷം ഉണ്ടാക്കി😂. ഞാൻ ആകെ വിഷമിച്ചു. എന്താ ഇനി ഒരു ഉപായം. അങ്ങനെ ഞാൻ u ട്യൂബിൽ സെർച്ച്‌ ചെയ്തു ഓരോ ഗ്രഹങ്ങളെ കുറിച്ച് പഠിച്ചു. പിന്നെ ഗ്രഹനിലയും. ഇപ്പോൾ ഒന്നുറപ്പാണ് എന്റെ ജാതകപ്രകാരം ഞാൻ രക്ഷപ്പെടണമെങ്കിൽ 40വയസ്സ് കഴിയണം. ഇപ്പോൾ ഏതാണ്ട് അതിനോട് അടുക്കുമ്പോൾ ആണ് എനിക്കും ആ ചിന്ത ഉണ്ടായതും. ഗുരുജി, ഇതൊക്കെ ഒരു സാധാരണക്കാരന്റെ അവലോകനങ്ങൾ ആണ്. ശരിയാണോ എന്ന് അറിയില്ല