സുരേഷ് ഗോപിയെ തള്ളി ബിജെപി രാജ്യസഭാംഗം പി ടി ഉഷ | റിയൽ എസ്റ്റേറ്റ് താല്പര്യത്തിന് തിരിച്ചടി

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 41

  • @mdmohananmd
    @mdmohananmd 21 час назад +19

    സ്വന്തം നാടിന് ഒന്നും കൊടുക്കരുത് എന്നു പറയാൻ കഴിയുന്ന ലോകത്തിലെ ഒരേ ഒരു പാർട്ടി

  • @ansarsh8193
    @ansarsh8193 21 час назад +12

    നൂറ് ശതമാനം റിയാൽ എസ്റ്റേറ്റ് മാഫിയയുടെ കീഴിലാണ് സുരേഷ് ഗോപി,അതിന് ധാരാളം തെളിവുകളുണ്ട്,സിനിമയിൽ കിട്ടുന്ന എനിക്കുള്ള പണം ഈ എയിംസ് വഴി എനിക്കുണ്ടായി,ആ ഒറ്റ ചിന്തയേ ഇയാൾക്കുള്ളൂ.

  • @Rajan-sd5oe
    @Rajan-sd5oe 21 час назад +12

    ഗോഷ്ഠി കാണിക്കാനും സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് ഒടക്ക് വെക്കാനും മാത്രമറിയുന്ന കേരളത്തിൽ നിന്നുള്ള ഒരു കേരളവിരുദ്ധൻ! 🤔🤔🤔🤔🤔

  • @sajeevlalreghunathan
    @sajeevlalreghunathan 7 часов назад +1

    ഒരു ഉന്നതകുലജാതന്റെ ആഗ്രഹമാണ് ഭഗവാനേ,നടത്തേണമേ.

  • @drthilakanh4965
    @drthilakanh4965 21 час назад +5

    ഇയാൾ പറഞ്ഞാൽ ആരും കേൾക്കില്ല.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 21 час назад +4

    രണ്ട് കേന്ദ്ര സഹവാഴയകൾക്കിടയിൽ ഒരു വാഴ പിണ്ടിയാവാൻ PT ഉഷ തയ്യാറാവാത്തത് കൊണ്ടായിരിക്കും.

  • @gopinathanasari827
    @gopinathanasari827 5 часов назад

    എയിംസ്തീർച്ചയായും kppl ഭൂമിയിൽ തന്നെ വരണം

  • @AppuAppu-uf4ug
    @AppuAppu-uf4ug 19 часов назад +3

    എന്ത് തമ്പ്രാനെതിരെ നാവുയർത്തുകയോ ആ നാവ് പിഴുതെടുക്കണം

  • @sasikunnathur9967
    @sasikunnathur9967 21 час назад +1

    തള്ളി - തുള്ളിയില്ല. വെളിച്ചപ്പെട്ടുമില്ല !

  • @rimariya1232
    @rimariya1232 19 часов назад +4

    Boycot chembu kopi from kerala

  • @thomasmathew5513
    @thomasmathew5513 22 часа назад +2

    എയ്ഡ്‌സ് കൊണ്ട് ആലപ്പുഴയിൽ വരല്ലേ ഗോപികുട്ടനെക്കൊണ്ട് അതൊക്കയെ സാധിക്കു. കേരളത്തിന്‌ വേണ്ടത് എയിംസ് ആണ്. അത് ഇയാളെ കൊണ്ട് സാധിക്കയില്ല.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 21 час назад +1

    എത്ര കമ്മീഷൻ എന്നതാവും കേരള ഘടകത്തിന്റെ ചർച്ച.

  • @fathimamaha9554
    @fathimamaha9554 22 часа назад +3

    അതിനെ ന്താ... കൊണ്ട് വരാൻ കഴിവുണ്ടെങ്കിൽ കൊണ്ട് വന്ന് കാണിക്ക്. മുടക്കാൻ മാത്രം കഴിവ് ഉണ്ടായാൽ പോരെടോ മുടക്കി !

    • @rajanek7895
      @rajanek7895 21 час назад

      Than ee keralathil aano ..kashttam

    • @sanilkumarn.b6890
      @sanilkumarn.b6890 21 час назад

      അതെ കഷ്ടം തന്നെ. എന്തായാലും മലയാളി അല്ലെ ​@@rajanek7895

  • @Sreedharan-u7v
    @Sreedharan-u7v 21 час назад +2

    ഹ ഹ ഇപ്പോൾ മനസ്സിലായി പാരകോപി എന്ന ചെമ്പ് കോപി

  • @Paul-zi9lo
    @Paul-zi9lo 22 часа назад

    ❤❤❤❤❤❤❤❤❤

  • @vasu-od5rb
    @vasu-od5rb 21 час назад

    Super 💯

  • @johnsontk4761
    @johnsontk4761 23 часа назад +2

    2015 ജെ പ്പി നഢ ആരായിരുന്നു?

  • @sivaprasad2072
    @sivaprasad2072 7 часов назад

    Alappuzha

  • @mathewpx460
    @mathewpx460 22 часа назад

    ഒരു തള്ളൽ എന്താണു എസ് ജി

  • @SunilKumar-gd1qy
    @SunilKumar-gd1qy 19 часов назад

    Coimbatore il sthalam eduthu tharatte Anna. Tamilnadu num Kerala thinum koodi share cheyaamallo Anna. AIIMS vannilla engil munthiya inam vaazha thaikal engilum vaikkamallo.

  • @rimariya1232
    @rimariya1232 19 часов назад

    Chembu kopi keralathinu apamanam

  • @prakashnk2554
    @prakashnk2554 Час назад

    Mara vazha.. Poda.. T.. Yoly.. Suresh enna. Verum vageeya.. Vathi

  • @remabhaibharathi
    @remabhaibharathi 22 часа назад

    Alp ku aims kodukanam

  • @reghunathpe458
    @reghunathpe458 21 час назад

    Nakipooramkalakithanneyanuprashnam

  • @drthilakanh4965
    @drthilakanh4965 22 часа назад

    വെറുതെ അല്ല കിട്ടാഞ്ഞത്.

  • @AbdhullKadhar-kb4pk
    @AbdhullKadhar-kb4pk 21 час назад

    ചൂൂൂൂല് ത്പൂ൧്😊

  • @PRANAVMOVIES
    @PRANAVMOVIES 22 часа назад

    നിനക്ക് ഒരു ജോലിയില്ലേ