വീണ്ടും സ്വിഫ്റ്റുകളുടെ ചാകര | Nisarkka Carworld

Поделиться
HTML-код
  • Опубликовано: 15 окт 2024
  • NISARKKA CARWORLD
    9895070532
    7593070532

Комментарии • 230

  • @rafeekqjamseena5959
    @rafeekqjamseena5959 Год назад +50

    എല്ലാ വിഡിയോസും കാണും അതിൽ എന്തെങ്കിലും ഒരു വണ്ടി ഇഷ്ട്ടപെടും ഇന്ഷാ അള്ളാ എടുക്കണം ഒന്ന് നിസാർകാ ഇങ്ങള് പോളിയാണ്

    • @majeedm7344
      @majeedm7344 Год назад

      മൈലേജ് എത്ര.

    • @rashidkololamb
      @rashidkololamb Год назад +2

      എല്ലാരുടേം സ്ഥിതി ഇത് തന്നെ.. 😁

  • @asruasru5693
    @asruasru5693 Год назад +4

    നിങ്ങളുടെ ആദ്യത്തെ ആ പ്രാർത്ഥന ഉണ്ടല്ലോ അതാണ്‌ എന്നെ സന്തോഷവാൻ ആക്കുന്നത് 🥰🥰🥰🥰നിങ്ങള് ഒരു സംഭവമാണ്.. ഒരുപാട് ഇഷ്ട്ടം ഇൻഷാ അള്ളാഹ് നിങ്ങളുടെ അടുത്ത് നിന്ന് ഒരു വണ്ടി സ്വന്തമാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ... ആമീൻ

  • @shaijum5196
    @shaijum5196 Год назад +2

    നിസാർക്ക നിങ്ങളുടെ വാഹനങ്ങളാണ് യൂസ്ഡ് കാർസിൽ ക്വാളിറ്റി ഉള്ള വണ്ടികൾ 👌👍👍👏👏 ഒന്നും ആലോചിക്കേണ്ട നേരെ പോയി വണ്ടി ഇറക്കം

  • @akhileshakhi4126
    @akhileshakhi4126 Год назад +11

    ആ സ്കോർപിയോയിൽ ഉള്ള വരവ് പോളി......❤️💖

  • @muhammedmusthafak9695
    @muhammedmusthafak9695 Год назад +3

    സൂപ്പർ വണ്ടികൾ swiftകൾ ഒരു രക്ഷയും ഇല്ല ക്ലീൻ വണ്ടികൾ,,,👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @kuttoosshajith9079
    @kuttoosshajith9079 Год назад +2

    വാങ്ങാൻ യോഗം ഇല്ലങ്കിലും നിങ്ങളുടെ വീഡിയോ കാണാറുണ്ട് സൂപ്പർ സംസാരം

  • @vineeshtt8664
    @vineeshtt8664 Год назад +12

    ഇങ്ങടെ വീഡിയോസ് കണ്ടുകഴിഞ്ഞ ഒരു വണ്ടി എടുത്ത സന്തോഷ.. ❤️❤️❤️
    ഒരു ദിവസം ഞാനും എടുക്കും ഒരു 4 വീലർ

  • @jaseeljase9231
    @jaseeljase9231 Год назад +1

    നിസാർക്ക എല്ലാം വിഡിയോസും കാണാർ ഉണ്ട് ഇൻശാഅല്ലാഹ്‌ ഒരു ദിവസം നിങ്ങളെ അടുത്ത് നിന്നും എടുക്കും

  • @Sarafu-tt4wk
    @Sarafu-tt4wk Год назад +1

    നിസാർ ഭായ് ഒരു രക്ഷയും ഇല്ല സൂപ്പർ ഒരു പ്രാവശ്യം ഞാൻ വന്നിട്ടുണ്ട് നിങ്ങളുടെ കടയിൽ അന്ന് നിങ്ങൾ കല്യാണത്തിന് പോയി പിന്നീട് അങ്ങോട്ട് വരാനും പറ്റിയില്ല നാട്ടിൽ വന്ന സമയത്ത് ആയിരുന്നു ഇൻഷാ അള്ളാ എല്ലാം ഉഷാറാവട്ടെ എല്ലാ വീഡിയോയും കാണാറുണ്ട്❤️❤️❤️❤️❤️

  • @majeedm7344
    @majeedm7344 Год назад +2

    വാഹനത്തിന്റെ മൈലേജ് കൂടി പറയണേ pls.

  • @mohiyudheenkty6701
    @mohiyudheenkty6701 Год назад +2

    ഒരുപാട് ഇഷ്ടമായി നല്ല വണ്ടികൾ മാന്യമായ വില സൂപ്പർ വി ഡി ഒ

  • @shaheedabacker1605
    @shaheedabacker1605 Год назад +2

    ഇൻഷാഹ് അള്ളാഹ് ..എനിക്കും വാങ്ങിക്കണം ഒരു automatic car

  • @nishanthklari1874
    @nishanthklari1874 Год назад +13

    എന്നും വീഡിയോ കാണും സ്വിഫ്റ്റ് വണ്ടികൾ ഇഷ്ടമാണ് പക്ഷേ വാങ്ങാൻ പൈസ ഇല്ല😭

    • @padayoottam..2121
      @padayoottam..2121 Год назад +2

      ഒരു ലോട്ടറിയും അടിക്കുന്നില്ല ന്നെയ് കിട്ടുവാണേല് ഒരെണ്ണം മേടീക്കായിരുന്നു അല്ലേ ..എൻെറയും പ്രശ്നം ഇത് തന്നെ എന്ത് ചെയ്യാം ..😊☺️

    • @ajbaraji752
      @ajbaraji752 Год назад

      Oru nall ningalum edukum insha allha...

  • @rafeeyudeendavood6362
    @rafeeyudeendavood6362 Год назад +2

    നിസാർക്ക സുഖമല്ലേ. അൽഹംദുലില്ലാഹ്. Rahathakatte kachavadamellam. Dxb

  • @noufhalsainudeen5101
    @noufhalsainudeen5101 Год назад +1

    ഇന്ഷാ അള്ളാഹ്...
    നിങ്ങളെ അടുത്തൂന്നു.. ഞാനും ഒരു സ്വിഫ്റ്റ് വാങ്ങിക്കും ❤️❤️❤️

  • @muthukiran1462
    @muthukiran1462 Год назад +1

    Insha Allah...

  • @MubashirKallingal-kn1cy
    @MubashirKallingal-kn1cy 8 месяцев назад +1

    2012 swift ippo undoo venayirunnu

  • @abdullapaaris
    @abdullapaaris Год назад +1

    Subscrib chaithu🥰🥰vandi poli🥰naasarka🥰🥰vere leval🔥🔥

  • @fasilmuhammed280
    @fasilmuhammed280 Год назад +3

    Scorpio kodukan ullathano

  • @sevenstarsvlogs234
    @sevenstarsvlogs234 Год назад +1

    Ikka 2lck range varunna swift undo wait color venda

  • @ziyaarsg9751
    @ziyaarsg9751 Год назад +1

    Ippo swift available Aano

  • @shanshan1540
    @shanshan1540 Год назад +1

    Ikka delivery options undo vandi eduthal

  • @sadiqalit6864
    @sadiqalit6864 Год назад +1

    അവിടെ കാണുന്ന ആ ritz ഡീറ്റൈൽസ് ഒന്ന് പറഞ്ഞു തരുമോ

  • @godsmrhulkyt6583
    @godsmrhulkyt6583 Год назад +1

    ഇക്കാ❤️❤️
    ഒരു വണ്ടി എടുക്കാൻ തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള അവതരണം... ഞാനും വരും ഒരു ദിവസം.... എനിക്കും വേണം ഒരു സ്വിഫ്റ്റ്... 😛

  • @shijinvatakara3532
    @shijinvatakara3532 Год назад +4

    ❤നിസാർക്കാ ❤എല്ലാം അടിപൊളി വണ്ടികൾ ❤വില അതിലും മാന്യമായത് ❤ഒരു 25 days നുള്ളിൽ എനിക്കും വേണം ഒരു 🚘❤കാത്തിരിക്കുന്നു ഇനിയും നല്ല കളക്ഷൻ വണ്ടികൾ ഇക്കയുടെ അടുത്ത് വരട്ടെ ❤️🇮🇳

  • @rafeequepallikkandy9519
    @rafeequepallikkandy9519 Год назад +1

    Honda city.. Petrol or diesel...

  • @anuhappytohelp
    @anuhappytohelp Год назад +3

    പൊളി 🔥

  • @yadhukrishnanks1721
    @yadhukrishnanks1721 Год назад +1

    2009 Swift Mileage ethra varum ekka

  • @shameeledathil8916
    @shameeledathil8916 Год назад +1

    അസ്സലാമു അലൈക്കും നാസർക്ക നിങ്ങളുടെ അടുത്ത് ഒരു എറ്റിയോസ് റെഡ് കളർ റി രജിസ്ട്രേഷൻ വണ്ടി ഉണ്ടായിരുന്നല്ലോ 2014 മോഡൽ അത് കച്ചവടം ആയോ

  • @sreerajraj9256
    @sreerajraj9256 Год назад +1

    Nisasrk ee sedan typil mileage ulla car ethanu?

  • @legendszone4417
    @legendszone4417 Год назад +1

    Nizarkka swift petrol vnnal onnu update cheyane

  • @salman.2556
    @salman.2556 Год назад +5

    Swift രാജ വന്നേയ്😍😍😍😍😍♥️♥️♥️♥️🤲🤲🤲🤲

  • @gaffartavanur2199
    @gaffartavanur2199 Год назад +2

    2011 2012 register swift klm etra

  • @zainudheenzainu162
    @zainudheenzainu162 Год назад +2

    Dubai IL ninnum zainudheen valanchery kattipparuthi

  • @shafikannur7949
    @shafikannur7949 Год назад +1

    Nisarkka delivery kayinjha...enthan kutti

  • @sadic770
    @sadic770 Год назад +2

    2009 Swift red ☺️☺️ poli sanm loan kittuo athinnu 100000 enna njn eduthenne tomorrow thanne nalla car 🚗🚗🚗

  • @lijeeshmoolad219
    @lijeeshmoolad219 Год назад +2

    Ritz കാണിക്കും എന്ന് കരുതി... Ritz💓

  • @askerasker6201
    @askerasker6201 Год назад +1

    2009 wait ഷിഫ്റ്റ്‌ ലോൺ കിട്ടുമോ

  • @ORUYATRA
    @ORUYATRA Год назад +10

    ധൈര്യ പൂർവ്വം പോയി കണ്ണടച്ചു എടുക്കാവുന്ന ഷോപ്പ് ആണ്. പാവങ്ങളുടെ കാർ ഷോ റൂം 💞

  • @shamsus7744
    @shamsus7744 Год назад +1

    നിസാർക നിങ്ങളുടെ അവതരണം 👍👍

  • @shafimkd2288
    @shafimkd2288 Год назад +4

    എല്ലാം ഒന്ന് ക്ളീയർ ആയി കാണിച്ചു കൊടുത്താ വാവാ🤩

  • @zainudheenzainu162
    @zainudheenzainu162 Год назад +2

    Zainudheen valanchery kattipparuthi

  • @safiyavk6742
    @safiyavk6742 3 месяца назад +1

    Nasarka supar

  • @Mutumon1
    @Mutumon1 Год назад +1

    പെളി വണ്ടികളാണല്ലോ🥰🥰🥰🥰👌

  • @എന്റെകവിതകൾ-ഠ8ഘ

    2011 സ്വിഫ്റ്റ് എത്ര കിലോമീറ്റർ ഓടി????

  • @ansarabdulraheem4665
    @ansarabdulraheem4665 Год назад +1

    Honda ഡീസൽ ആണോ

  • @aslamachu7914
    @aslamachu7914 Год назад +1

    നിസാർക്ക ford freestyle petrol varuo

  • @jeotheeshkumar9805
    @jeotheeshkumar9805 Год назад +2

    Mileage please

  • @irfanahashir9144
    @irfanahashir9144 Год назад +1

    automatic car undo santro waganor

  • @sandeeshvava5733
    @sandeeshvava5733 Год назад +1

    ലോൺ കേരളത്തിൽ എവിടെയും കൊടുക്കുമോ

  • @sainudheensainu-rh1xs
    @sainudheensainu-rh1xs Год назад +1

    Super ആണ് 🥰🥰🥰🥰🥰

  • @nazeerk9604
    @nazeerk9604 Год назад +1

    വീണ്ടും സ്വിഫ്റ്റ് രാജാ നിസാർ ക്കാ

  • @TheCpsaifu
    @TheCpsaifu Год назад +2

    നിസാർക്ക ഫാൻസ്‌ Qatar unit 👍🏽

  • @ronigeorge311
    @ronigeorge311 Год назад +11

    ഇങ്ങള് മലപ്പുറംകാരുടെ വർത്തമാനം കേളക്കാൻ മാത്രം വീഡിയോ കാണുന്ന ഇടുക്കികരൻ 😆😆😆

  • @rashidkololamb
    @rashidkololamb Год назад +1

    ഇജ്ജ് നല്ലോണം ശരിക്ക് കാണിക്ക് ബാവാ.. അന്നോടിത് എപ്പഴും എപ്പഴും പറയണാ..? 😇😁😍

  • @jayeshkumar2051
    @jayeshkumar2051 Год назад

    കണ്ണിൽ കണ്ടാൽ അറിയാം genuine perosn ആണ്.. ഒരു swift എടുക്കണം.. From കാസർഗോഡ് dxb

  • @anoophassan-ni9se
    @anoophassan-ni9se Год назад +1

    Nisarkka supper

  • @thwalhaththwalha2974
    @thwalhaththwalha2974 Год назад +1

    ഇക്ക full loan കിട്ടുന്ന വണ്ടി ndo

  • @bulbulfrend8138
    @bulbulfrend8138 Год назад +1

    Enikkum venam

  • @nisar7220
    @nisar7220 Год назад +1

    നിങ്ങളുടെ വീഡിയോ എനിക്ക് ഒരു ഹരാണ്

  • @Dukeboy752
    @Dukeboy752 Год назад +1

    എല്ലാ വീഡിയോസും വണ്ടികൾ പെട്രോൾ ആണോ അല്ലെങ്കിൽ ഡീസൽ ആണോ എന്ന് ഉൾപ്പെടുത്തണം 👍👍👍

  • @ragesh.kragesh.k3067
    @ragesh.kragesh.k3067 Год назад +2

    Ekka exchange nadakkumo

  • @ashrafp7407
    @ashrafp7407 Год назад +2

    Va alaikumussalam va rahmathullahi vabarakathuh 😍 ❤️

  • @bittoybitto896
    @bittoybitto896 Год назад +1

    Red swift koduto ,2010 model

  • @rafeeqt4607
    @rafeeqt4607 Год назад +1

    Alto koduthpoyo

  • @thasleemvaliyapurayil59
    @thasleemvaliyapurayil59 Год назад

    Mahindra supro van passenger undo

  • @harivlogs8807
    @harivlogs8807 Год назад +2

    നിസാർക്ക ഉയിർ 😊😊😊😍😍😍😍

  • @aslamKL1461
    @aslamKL1461 Год назад +1

    Va alaikumussalam varahmathullahi vabarakathuhu

  • @ahmedhussain6449
    @ahmedhussain6449 Год назад +2

    Nisarka good job bro

  • @thulasidharanthambi7914
    @thulasidharanthambi7914 Год назад +1

    👍

  • @sankrishmemories9153
    @sankrishmemories9153 Год назад +1

    Nisarkka vilichu ...attend chaithillaa..😢😢
    Oru Tavera venamayirunnu

  • @manojkumarpk7173
    @manojkumarpk7173 Год назад +1

    നിസർക്കാ നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് swift amt എത്ര രൂപ ആവും

  • @Ckfahad999
    @Ckfahad999 Год назад +1

    പഴയ swift ആണ് സൂപ്പർ,,,,
    2009 മോഡൽ swift ചെയ്യണേ..

  • @nizamkollam2250
    @nizamkollam2250 Год назад +1

    S/o Butti full🤝🤝🤝🤝video car👍👍👍

  • @ansarabdulraheem4665
    @ansarabdulraheem4665 Год назад +2

    ഇക്കോ..😍
    കുട്ടി റാഹത്തല്ലെ..

  • @sajadameena788
    @sajadameena788 Год назад +1

    Wa alaikum assalam

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 Год назад

    ഇനിയും ഉണ്ട് ഇക്ക 10മാസം എന്തായാലും ഉറപ്പിച്ചതാണ് വണ്ടി നിസാർക്കയുടെ തന്നെ 🥰

  • @ashrafp7407
    @ashrafp7407 Год назад +2

    Saudiyil ninnum ashraf Aanakkara 😍 ❤️

  • @Phoenix-rw7cy
    @Phoenix-rw7cy Год назад +1

    അടിപൊളി

  • @mubashir4194
    @mubashir4194 Год назад +1

    20007 Scorpio rite parayoo njan ningale vilichirunu ningal phone edukunilla

  • @muhammedashraf1158
    @muhammedashraf1158 Год назад +1

    ബാവാനെ ഇടെക്കൊക്കെ വീഡിയോയിലും കാണിച്ചൂടെ ബാവക്കും പൂതി ഉണ്ടാവൂലെ വിഡിയോയിൽ കാണാൻ 😛

  • @udutach4533
    @udutach4533 Год назад

    W അലൈക്കും മുസ്സലാം നിസാർ നിന്റെ വീഡിയോ കണ്ടാലെ മനസ്സിൽ ഒരു സമാധാനം കിട്ടു ഡീസൽ പട്രോൾ വില കൂടുന്നു പാവങ്ങൾ ആഗ്രഹം മനസ്സിൽ വെച്ച് നടക്കട്ടെ എന്നു സർക്കാർ എന്താ ചെയ്യാൻ ഇന് ഷാ alha

  • @pramodpurathur2362
    @pramodpurathur2362 Год назад +1

    👍നിസാർ ka സ്കോർപിയോ എനിക്ക് വേണം കൊടുക്കല്ലേ

  • @rafi16ngalrafi17
    @rafi16ngalrafi17 Год назад +1

    സൂപ്പർ 👍👍👍

  • @INDIAN7706.
    @INDIAN7706. Год назад +1

    Hi മുത്ത്മണി👍👍👍 ബാ ബാവാ

  • @keralaswiftclub
    @keralaswiftclub Год назад +3

    Swift ❤❤

  • @AbduNallgara
    @AbduNallgara 2 месяца назад +1

    ❤❤❤❤

  • @rasheedear2882
    @rasheedear2882 Год назад +1

    റഷീദ് ചമ്മന്നൂർ ♥️

  • @shamnasa5948
    @shamnasa5948 Год назад +2

    Swift petrol kodukaan und 2015 vxi
    Km 40000

  • @saheerjashah9844
    @saheerjashah9844 Год назад +1

    ബാവാ 👍👍

  • @surajmuttakkavu9162
    @surajmuttakkavu9162 Год назад +1

    എന്നും വീഡിയോ കാണും ഇപ്പോൾ പ്രവാസി ആണ് തിരിച്ചു വന്നിട്ട് എടുക്കും 💯

  • @Sudhirahanavlog
    @Sudhirahanavlog Год назад +2

    👍👍👍

  • @ragesh.kragesh.k3067
    @ragesh.kragesh.k3067 Год назад +1

    Honda amaze 2013

  • @nihallalu5558
    @nihallalu5558 Год назад +1

    Nisarka😍💗

  • @mohammedashrafvp3972
    @mohammedashrafvp3972 Год назад +1

    ഇക്ക kl മീറ്റർ പറഞ്ഞുല്ല അത് മറന്നു poyi

  • @ashikh1143
    @ashikh1143 Год назад +1

    എറണാകുളം രജിസ്റ്റർ eon വണ്ടിയുണ്ടോ മോഡൽ - 2013 🥰🥰🥰

  • @ashikmp1493
    @ashikmp1493 Год назад +1

    Nisarka 😍😍😍❤❤

  • @yadhukrishnanks1721
    @yadhukrishnanks1721 Год назад +1

    Loan undo

  • @vijeshk4548
    @vijeshk4548 Год назад +1

    Nissarikka 2009 Swift sale Ayo Eniku vendiyirunnu

  • @uku6768
    @uku6768 Год назад +1

    Nisar whatsupp l reply tharunnillla.