ഹൈന്ദവ ആത്മീയത ലോകത്തിന് മാതൃക : ചാണ്ടി ഉമ്മൻ | Chandy Oommen | Oommen Chandy | Rajan Joseph

Поделиться
HTML-код
  • Опубликовано: 5 июл 2024
  • #oommenchandy #chandioommen #rajanjoseph #keralapolitics
    പാർലമെന്ററി രാഷ്ട്രീയത്തിലല്ല സംഘടനാ രാഷ്ട്രീയത്തിലായിരുന്നു എനിക്ക് താല്പര്യം : ചാണ്ടി ഉമ്മൻ. തൃശ്ശൂരിൽ സംഘടനാ പ്രശ്നങ്ങളുണ്ട്

Комментарии • 77

  • @sureshmenon1266
    @sureshmenon1266 25 дней назад +16

    ചാണ്ടി ഉമ്മൻ great. പുതിയ generation leader

    • @anniesajan5120
      @anniesajan5120 22 дня назад +1

      A new generation leader. Best wishes ❤️

  • @jamesjoseph9309
    @jamesjoseph9309 23 дня назад +11

    എല്ലാ മതത്തെയും വിശ്വാസത്തേയും ഇരു കയ്യും നീട്ടി സ്വീകരിച്ച ഇവിടുത്തെ ഹിന്ദു സഹോദരങ്ങളുടെ നല്ല മനസിന് ഞങ്ങൾ എന്നും തിരിച്ചു നന്ദി ഉള്ളവർ ആയിരിക്കും ഞങ്ങൾ.
    നമ്മുടെ രാജ്യത്തിന്റെ നന്മയ്ക്കു നമ്മൾ എന്നും ഒന്നിച്ചു നില്കും

  • @NimmiMani
    @NimmiMani 17 дней назад +2

    All the best our dearest MLA Chandy Oommen

  • @mariyabaiju943
    @mariyabaiju943 20 дней назад +3

    Chandycha😊❤❤❤❤

  • @hariharank1822
    @hariharank1822 25 дней назад +10

    ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടി യോട് അടുക്കുന്നു, ഒരു ഉമ്മൻ ചാണ്ടി ആയി മാറാൻ സാധിക്കട്ടെ!

  • @user-jl9ps4xh6f
    @user-jl9ps4xh6f 19 дней назад +2

    ❤❤❤ചാണ്ടി ഉമ്മൻ ❤️

  • @varghesev7605
    @varghesev7605 12 дней назад +1

    ഇവൻ ചാണ്ടിയുടെ മകൻ.

  • @hafsathva6306
    @hafsathva6306 20 дней назад +2

    Sir ❤❤❤❤❤❤

  • @akashm8071
    @akashm8071 23 дня назад +2

    ചാണ്ടി 👍🏻👍🏻🌹🌹

  • @rubinsonjohn4470
    @rubinsonjohn4470 24 дня назад +1

    Congrats Rajan.. Very good interview 👌

  • @JineshJinu-lx1on
    @JineshJinu-lx1on 23 дня назад +2

    ❤️❤️❤️❤️🙏🙏🙏

  • @yousafac9035
    @yousafac9035 25 дней назад +2

    ❤❤

  • @sabithataj5392
    @sabithataj5392 25 дней назад +3

    ❤❤❤💪👍

  • @kGJacob-hm4mo
    @kGJacob-hm4mo 9 дней назад

    മറക്കരുത്:
    സ്ഥാനമാനങ്ങൾ വേണ്ട എന്നു വയ്ക്കണ .

  • @user-kb2xz7ww4b
    @user-kb2xz7ww4b 19 дней назад +1

    ❤️🌹🌹

  • @vijayannairp590
    @vijayannairp590 26 дней назад +1

    👍👍

  • @sabithataj5392
    @sabithataj5392 25 дней назад +6

    Nest-cm- ഞങളുടെ ചാണ്ടി ഉമ്മൻ👍💪💪

    • @user-dh4el2mk7h
      @user-dh4el2mk7h 19 дней назад

      Yes. Oru avasaram koduth nokkam. I hope he can do some really good things for the welfare of the state

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 19 дней назад +1

    Adv ❤C O ❤🎉

  • @PaulThottakaran
    @PaulThottakaran 12 дней назад

    ചാണ്ടി ഉമ്മൻ ഈ സുഖിപ്പിക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണം . വൃത്തികെട്ട മകn

  • @sabithataj5392
    @sabithataj5392 25 дней назад +2

    great💪👍💙

  • @user-st6by9mi3o
    @user-st6by9mi3o 24 дня назад +1

    Namuda chandychan

  • @aalbinkshaji3239
    @aalbinkshaji3239 24 дня назад +2

    28:08 28:21

  • @vineethraghav1946
    @vineethraghav1946 24 дня назад

    Chanddýiumman.
    Ummanchanddyeyapola

  • @krishnakumarks1140
    @krishnakumarks1140 9 дней назад

    ഇതില്ല കീവേലി അച്ചു പറയുന്നപോലെ ഞങ്ങള് 2പേരെയും ഒതുക്കാൻ ആരുമില്ല എന്ന് പറയുന്നതുപോലെ.

  • @kGJacob-hm4mo
    @kGJacob-hm4mo 15 дней назад

    DIC ഉ ണ്ടാക്കിയ സാഹചര്യം മറക്കരുത്

  • @user-ve6kb6lb7r
    @user-ve6kb6lb7r 14 дней назад +1

    അതിന് കോൺഗ്രസ് കാർ മാത്രം മതിയല്ലോ 👌😂

  • @ManojManoj-iw6qw
    @ManojManoj-iw6qw 23 дня назад +2

    Oru kitupolum tharatha umman chandhu , eppozhathe govt ethrayo bhedam

    • @Prasanth322
      @Prasanth322 15 дней назад +1

      ഉമ്മൻ ചാണ്ടി സര്ക്കാര് ഓണത്തിന് കിറ്റ് കൊടുത്തിരുന്നു ..നിങ്ങൾ അന്ന് capsule തൊണ്ടയിൽ കുടുങ്ങി കിടക്കയായിരുന്നു അതാ അറിയാതെ പോയത്

    • @dtf2903
      @dtf2903 12 дней назад

      കിറ്റ് കൊടുത്തു ഖജനാവിൽ മരപ്പട്ടി പെറ്റു കിടക്കുന്നു! !

  • @jeevanjoseph3683
    @jeevanjoseph3683 26 дней назад +2

    Chandy Oommen should never have given an interview to such foolish persons or channels?

  • @sureshs1897
    @sureshs1897 26 дней назад +4

    ങ്ങള് കുടുംബക്കാര് പാരമ്പര്യമായി അധികാരം പങ്കിട്ടെടുത്തോളൂ ......

  • @shijuind5696
    @shijuind5696 24 дня назад +2

    Sangi kalude hidu thowa. Alla paranjathu😛🔥

  • @biju.rajappanbiju.rajappan4993
    @biju.rajappanbiju.rajappan4993 26 дней назад +1

    😂

  • @oommenthomaspanicker8653
    @oommenthomaspanicker8653 26 дней назад

    നിന്റെ തോന്നൽ

  • @sreedharv2006
    @sreedharv2006 24 дня назад +1

    ചിരിപ്പിക്കല്ലേ

  • @m.alivlogs8540
    @m.alivlogs8540 26 дней назад +2

    ബ്രട്ടൻ്റെ പ്രധാന മന്തിരി സനകൻ തോറ്റ് തുന്നം പാടി ഇനിയും അതും പൊക്കി വരണ്ട

    • @sanalkumar4749
      @sanalkumar4749 26 дней назад +3

      Thottal enna kuzhappam

    • @kochikkaran-
      @kochikkaran- 26 дней назад

      ​@@sanalkumar4749Ali alle..vittu kala

    • @Aakashedakkara4045
      @Aakashedakkara4045 26 дней назад +4

      എടോ പേരറിയാത്ത @M.സുനക് ബ്രിട്ടൻ്റെ അടുത്തു വരെയുള്ള പ്രധാനമന്ത്രിയായിരുന്നു അല്ലാതെ രാജാവല്ല തനിക്ക് വല്ലതുമറിയുമോ

    • @kochikkaran-
      @kochikkaran- 26 дней назад

      എന്താ ഉദ്ദേശിച്ചേ?​@@Aakashedakkara4045

    • @rajanjoseph07
      @rajanjoseph07 25 дней назад

      ​@@Aakashedakkara4045ഈ ഇന്റർവ്യൂ എടുത്തത് 20 ദിവസങ്ങൾക്കു മുമ്പാണ്

  • @alexparumoottil2642
    @alexparumoottil2642 15 дней назад

    EVM set karke BJP jeethe hai

  • @user-hi1os8cf2n
    @user-hi1os8cf2n 25 дней назад

    തൃശൂരിൽ കൂടോത്രം വെച്ചിട്ട് ആയിരിക്കും അല്ലേ പിന്നെ

  • @josephcherian1558
    @josephcherian1558 26 дней назад

    This is the person tolk about Hagiya Sophia clapping for popular front don't trust him

    • @rajanjoseph07
      @rajanjoseph07 26 дней назад +1

      He is very genuine per my experience

  • @jacobmathew8034
    @jacobmathew8034 20 дней назад +1

    K മുരളീധരന്‍ തമ്പുരാനെ ജനങ്ങള്‍ ഒതുക്കി വീണ്ടും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വരും പല്ല് ഇളിച്ചു ഞഞാ പിഞ്ഞ പറഞ്ഞു വീണ്ടും തോല്‍വി ഉറപ്പാണ് 😂😂😂😂😂

    • @user-jl9ps4xh6f
      @user-jl9ps4xh6f 19 дней назад +1

      നിങ്ങൾ ഒരു പഞ്ചായത്ത് ഇലക്ഷനിൽ എങ്കിൽ ഒന്ന് മത്സരിക്കു അപ്പോ കാണാം നിങ്ങൾ പറഞ്ഞതിന്റെ അർഥം.പത്മജ പറഞ്ഞത് ok പൊതു സമൂഹത്തിന്റെ മുന്നിലുണ്ട്, കെ മുരളീധരന് ഒരു കെണി വെച്ചത് ആണ്. എനി ചാണ്ടി ഉമ്മനെ നിർത്താം തൃശൂരിൽ നസ്രാണികൾ വോട്ട് ചെയ്യുമോ? നിങ്ങളുടെ മതേതരത്വം ജനങ്ങൾ ok കണ്ട് പഠിച്ചിട്ടുണ്ട്.

    • @shabujacob2382
      @shabujacob2382 16 дней назад

      നീയാണല്ലോ എല്ലാരേയും തോൽപ്പിക്കാൻ കോൺട്രാക്ട് എടുത്തേക്കുന്നത്

  • @vijayakrishnanp5536
    @vijayakrishnanp5536 25 дней назад +2

    അധികാരം കിട്ടുന്നതിന് മുന്നേ അടി തുടങ്ങിട്ടുണ്ട്... കോൺഗ്രസ്‌ പിരിച്ചുവിടേണ്ട കാലം അതിക്രമിച്ചു..... ഇദ്ദേഹത്തിന്റെ നേതാവ് ഗാന്ധി പറഞ്ഞതാണ്...

    • @heavenlyvoicekottayam2763
      @heavenlyvoicekottayam2763 25 дней назад +2

      Onnu poyeda oochaaliiiii

    • @faizalschannel4491
      @faizalschannel4491 23 дня назад

      ബിജെപി പിളരാണ്ട നോക്കിക്കോ ........

    • @vijayakrishnanp5536
      @vijayakrishnanp5536 23 дня назад

      @@faizalschannel4491 RSS ഉണ്ടായിട്ടു 100 കൊല്ലമായി... അതിനു ശേഷം പലരും കൂടെവന്നു... അങ്ങനെ സംഘപരിവാർ ആയി... 💪💪💪... കുരു പൊട്ടിട്ട് കാര്യം ഇല്ല.. 🤣🤣🤣

    • @faizalschannel4491
      @faizalschannel4491 23 дня назад

      @@vijayakrishnanp5536 ബിജെപി ഇന്ന് rss ന്റെ കൈയിൽ അല്ല ഗുജറാത്ത് ലോബി യുടെ കൈയിൽ ആണ്‌ മിത്രം.

    • @vijayakrishnanp5536
      @vijayakrishnanp5536 23 дня назад

      @@faizalschannel4491 RSS ഇന്റെ warning ആയിരുന്നു... Majority കുറവ്... U. P യിലെ voting pattern കണ്ടാൽ അറിഞ്ഞൂടെ... തോൽക്കേണ്ടതായിരുന്നു... എങ്ങനെയോ രക്ഷപ്പെട്ടു.. ഇനിയും അഹങ്കാരം പുറത്തെടുത്താൽ.. 2029 ഇൽ out ആണ്.... ഇനി ഗ്യാരണ്ടിയുടെ കാര്യമൊന്നും മിണ്ടില്ല.. ഭരണം നഗ്പുരിൽനിന്ന്... തീവ്ര വർഗീയതയും മിണ്ടില്ല.. 💪💪💪

  • @praveenindia1935
    @praveenindia1935 25 дней назад +3

    ഉമ്മൻ ചാണ്ടിയുടെ ഭരണം ഒന്നിന്നും കൊള്ളില്ലായിരുന്നു.പക്ഷെ അദ്ദേഹം സൗമ്യനായിരുന്നു. അത്ര മാത്രം.അതിന്റെ പേരിൽ ചാനലിൽ വന്നിരുന്നു പറഞ്ഞിട്ട് എന്ത് കാര്യം.മകൻ എന്ന നിലയിൽ താങ്കൾ താങ്കളുടെ കഴിവ് തെളിയിക്കുക. പിന്നെ അടിമകൾ ആയ കുഞ്ഞാടുകളുടെ ഇടയിൽ താങ്കൾ താമസിക്കുന്നത് കൊണ്ട് താങ്കൾ ജയിച്ചു അത്ര തന്നെ.താങ്കൾ ജയിച്ചതിന് ശേഷം അവിടെ പുതിയതായി എന്തെങ്കിലും പദ്ധതി കൊണ്ടു വന്നതായോ കൊണ്ടുവരാൻ പോകുന്നതായോ കെട്ടിട്ടില്ല.ആദ്യം പോയി താങ്കളുടെ കഴിവ് തെളിയിക്ക്. അതിനു ശേഷം ഇതുപോലെ വന്നിരിക്ക്.

    • @Poriyath
      @Poriyath 25 дней назад +1

      അടിമത്ത അന്ധത ഒരു ഗതികേടാണ്.....ഒന്നും കാണില്ല

    • @vijayakrishnanp5536
      @vijayakrishnanp5536 25 дней назад

      ഉമ്മെൻചാണ്ടിക്കു കരുണക്കാരന്റെ പോലെ ശത്രുക്കളെ തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നില്ല... നമ്മളെപ്പോലെ മറ്റുള്ളവരും..... അവിടെയാണ് കുഴപ്പം... 👍

    • @heavenlyvoicekottayam2763
      @heavenlyvoicekottayam2763 25 дней назад

      Adima ennum adima thanne aanedo

    • @praveenindia1935
      @praveenindia1935 25 дней назад

      ​@@vijayakrishnanp5536 ഒരു കാലത്ത് കരുണാകാരന് പാരവെച്ച ആളുകളുടെ (isro ചാരക്കേസ് )പേര് എന്നെക്കൊണ്ട് പറയിപ്പിക്കരുത്. മരിച്ചു എന്ന് കരുതി ആരും പുണ്യാത്മാക്കൾ ആകുന്നില്ല.

    • @sisilyjames5810
      @sisilyjames5810 24 дня назад +1

      Evanaare omman chandiye parryaan😂😂

  • @jamesjoseph9309
    @jamesjoseph9309 23 дня назад +1

    ഭരണവിരുദ്ധ വികാരങ്ങൾ വോട്ട് ആയി മാറി ഭരണമുന്നണിയെ മുട്ട് മടപ്പിക്കണം എങ്കിൽ വോട്ട് ചിതറിപോകാതെ ഒന്നിച്ചു ഒരു പാർട്ടി ഇൽ കേന്ദ്രീകരിച്ചാലേ പറ്റൂ, അത് നടക്കണം എങ്കിൽ പാർട്ടി ശക്തിയായി പ്രവർത്തിക്കണം, അത് നടന്നത് കൊണ്ടാണ് മോഡി ഉം ബിജെപി ഉം ക്ഷീണിച്ചത്

  • @jamesjoseph9309
    @jamesjoseph9309 23 дня назад +1

    Dont understimate പവർ of a comen man,
    മോദിയെ ഒതുക്കമെങ്കിൽ പാലക്കാട് ഉം ബിജെപി യെ ഒതുക്കം,
    പിന്നെ കേന്ദ്രത്തിൽ പോലും ബിജെപിക്കു ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാത്ത അവസ്ഥ ഇൽ ഇനി നടക്കാൻ ഇരിക്കുന്ന നിയമസഭ, ബൈ ഇലക്ഷന് കളിൽ ബിജെപി ക്കു ജയം പ്രയാസം ആണ്

  • @jamesjoseph9309
    @jamesjoseph9309 23 дня назад +2

    സായിപ്പ് ഉണ്ടാക്കിയ പാർട്ടി ആണ് inc എന്ന് പറയുന്നവർ ഇന്ത്യകാർ ആയിരുന്ന rss ഉം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തത് കൂടി പറയണം 🤣,
    സായിപ്പ് പാർട്ടി ഉണ്ടാക്കിയെങ്കിലും സമരം ചെയ്തത് ഇന്ത്യകാർ ആയിരുന്നു -inc കാർ ആയിരുന്നു 🤣

  • @nasarwayanad7052
    @nasarwayanad7052 24 дня назад +1

    എന്നാൽ തൃശൂർ പോയി ക്രിസ്ത്യൻ ഹിന്ദു എത്ര വോട്ട് ബിജെപിയിൽ വീണു ലീഗ് വോട്ട് എത്രപ്പോയി എന്ന്

  • @pankajampankajam7159
    @pankajampankajam7159 23 дня назад +1

    മോനെ താങ്കളെ ബഹുമാനിക്കുന്നു ആദ്യം വിവാഹം കഴിക്കണം പിന്നെ ഹൈദവതയെ ബഹുമാനിക്കുന്ന രാജ്യത്തെ സ്നേഹിക്കുന്ന സംസ്കാരത്തെ ഇഷ്ടപ്പെടുന്ന സ്വെന്ധം ആചാരം നില നിലനിർത്തുന്ന നല്ല കോൺ നേതാവ് അടുത്ത ഭരണത്തിൽ താങ്കൾ മുഖ്യമന്ധ്രി അയൽ സുരേഷ് ഗോപിചെയ്യും പോലെ ജനങ്ങളുടെ വേദന അറിയുന്ന മുഖ്യനാവണം പക്ഷേ കോൺ നല്ലവരെ നിർത്തില്ല നല്ല ഒരു പാവം ഉമ്മൻ‌ചാണ്ടിയെ അതിലുള്ളവർ thwarappen pani cheithille എഴുപത്തഞ്ചേ ശതമാനവും പഴയ കോൺ അല്ല അഴിമതി അഹംഭാവം സ്വെന്ധം കീശ വീർപ്പിക്കുക ഇതെല്ലാം ഉള്ളവരാണ് ഇവർ വാഴുന്ന കാലം കോൺ രക്ഷപെടില്ല താങ്കൾ സുധാകരൻ സർ എന്താണ് വിഷ്ണുദാസ് ചുരുങ്ങിയ ആൾക്കാരെ സ്വത്തികമായുള്ളവർ ഉള്ളു അതുകൊണ്ട് താങ്കൾ മുന്നിട്ടിറങ്ങി കോൺ മുന്നിൽ കൊണ്ടുവരണം

  • @jamesjoseph9309
    @jamesjoseph9309 23 дня назад

    ഇയാളുടെ ചോദ്യം കേട്ടാൽ തോന്നും mp എന്നത് എന്തൊ മോശം ആണെന്ന് 🤣.
    Mp ആക്കുന്നതും mla ആക്കുന്നതും cm ആക്കുന്നതും ജനങ്ങൾ അല്ലെ?.
    ജനാധിപത്യത്തിൽ cm മാത്രമേ ഒള്ളോ?.