കരിമീൻ കൃഷി പടുത്തകുളത്തിൽ (Full version)
HTML-код
- Опубликовано: 5 фев 2025
- കരിമീൻ പടുത്തകുളത്തിൽ വളർത്തുന്ന രീതി - കുളം റെഡി ആക്കൽ , പടുത്ത വിരിക്കൽ,Em1 സൊല്യൂഷൻ അപ്ലൈ ചെയ്യൽ ,തീറ്റ കാര്യങ്ങൾ , രോഗ പരിചരണം മറ്റു പരിചരണങ്ങൾ എന്നിവയെ കുറിച്ച് പറയുന്നു
ഇത്രയും വിശദമായി പറഞ്ഞു തരുന്നതിന് thanks. അങ്ങയുടെ എത്രയോ ദിവസം അധ്വാനം കൂടെ വീഡിയോയും.,All the best keep it up , don't change your style.😘
ഇത് ഒന്നും മനസ്സിൽ ആകാതെ കുറെ നെഗറ്റീവ് കമൻറുകൾ ....എന്ത് പറയാൻ വിവരമില്ലാത്ത കുറെ എണ്ണം...@##$%!.
വല്യേ വിവര ശാലി ആണല്ലേ അറിഞ്ഞില്ല😏😏😏😏😏
പൊളിച്ചു ബ്രോ..❤❤❤keep going good and stay connected...😍😍😍
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു പുതിയതായി മൽസ്യ ക്രസി ചെയ്യുന്നവർക്ക് ഇത് വളരെ ഉബകാരപ്രതമാകും എനിക്കും താത്പര്യമ് ഉണ്ട് tnx
thanks
ചേട്ടന്റെ ആത്മാർത്ഥത ഞാൻ അംഗീകരിക്കുന്നു. ഞാനും തുടങ്ങാൻ പോകുകയാണ് ഒരു പടുത കുളം
It’s surely very informative. It is a good guidance for me
മുക്കലും, മൂളലും കൊണ്ട് ഒരു രക്ഷയുമില്ല.. നല്ല പരിപാടിയായിരുന്നു
നന്നായി പറഞ്ഞു എനിക്ക് ചെയ്യണം എന്നുണ്ട് നമ്മുടെ ആവശ്യത്തിന് വേണ്ടി
മൽസ്യ കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിക്കുന്നതിന് മുൻപ് പൊട്ടാസ്യം പെർമാഗനൈറ്റ് ലായനിയിലും ഉപ്പ് ലായനിയിലും ടാങ്കിലെ ജലത്തിലും ആദ്യം മുക്കിയതിനു ശേഷം കുളത്തിലേക്ക് വിടുന്നത് കുഞ്ഞുങ്ങളുടെ മരണനിരക്ക് വളരെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
ഇത് ചെയ്യേണ്ട രീതി: ആദ്യം കുഞ്ഞുങ്ങളുടെ പാക്കറ്റ് കെട്ട് അഴിക്കാതെ ഒരു പതിനഞ്ച്/ഇരുപത് മിനിറ്റ് ടാങ്കിലെ വെള്ളത്തിൽ ഇറക്കി വെയ്ക്കുക. ശേഷം മൂന്നു പാത്രങ്ങളിൽ പത്തു ലിറ്റർ വീതം ടാങ്കിലെ വെള്ളം നിറയ്ക്കുക. ആദ്യത്തെ പാത്രത്തിൽ കുറച്ചു പൊട്ടാസ്യം പെർമാഗനൈറ്റ് ഇളം പിങ്ക് നിറത്തിൽ കലക്കുക. രണ്ടാമത്തെ പാത്രത്തിൽ ഒരു പിടി കറിയുപ്പ് (അയഡിൻ ഇല്ലാത്ത) കലക്കുക. മൂന്നാമത്തെ പാത്രത്തിൽ ടാങ്കിലെ വെള്ളവും നിറയ്ക്കുക. കുഞ്ഞുങ്ങളെ ഒരു നെറ്റിൽ എടുത്തു ആദ്യം PP ലായനിയിൽ 1 മുതൽ 9 വരെ എണ്ണുന്നതുവരെ മുക്കി പിടിക്കുക. അതിന് ശേഷം ഉപ്പ് ലായനിയിലും 1 മുതൽ 9 വരെ എണ്ണുന്നതുവരെ മുക്കി വെയ്ക്കുക. ശേഷം 1 മുതൽ 9 വരെ മൂന്നാമത്തെ പാത്രത്തിലെ ടാങ്കുവെള്ളത്തിൽ മുക്കി വെയ്ക്കുക. അതിന് ശേഷം അവയെ എടുത്തു സാവധാനം ടാങ്കിലെ വെള്ളത്തിൽ ഇറക്കി വിടുക.
Janam
Asuthosh p value
ശരിയാണ് ഇതും കുടിചെയേണ്ടതാണ്
ഫംഗൽ ബാധ ഒഴിവാക്കാംruclips.net/video/SkcVh9DprOw/видео.html
ഈ വീഡിയോ പരിപൂർണമല്ല പടുത സോപ്പോ, അല്ലെങ്കിൽ ഷാമ്പുവോ ഉപയോഗിച്ച് കഴുകി ശേഷം പൊട്ടാസിയം പെർമംഗറ്റ് വെള്ളം നിറച്ച പടുതയിൽ ഒഴിച്ച് 2 ദിവസം കഴിഞ്ഞ് ആവെള്ളം ഒഴിവാക്കി നല്ല വെള്ളം ഒരാഴ്ച നിറച്ചു വെച്ച് PH കറക്റ്റാക്കി കല്ലുപ് അനുപാതം കണക്കാക്കി ചേർത്തിട്ടാണ് ചെയ്യുന്നത്.
Your commitments ...........Appreciated dear....
പടുതാ കുളത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തന്നതിന് Thanks...
Chetta poli....ethrayum vishdhayyitt ethadhym thanku🥰
Sir
Sincerely ആയി കാര്യങ്ങളെല്ലാം പറഞ്ഞു തന്നു
നന്നായിരിക്കുന്നു
👍😊
Hats off for ur hard work, effort and patience...
Thanks for the video.. Well explained
Ellam Nalla Vishathamayi Parayunundu Nalla Avatharannam Cheiyanathellam Nanayi Manasilavinudu Video Cheiyumbho Ighane Vennam Chetta Nanayitundu Congratulations 👍👍👍
Congrates bro, താങ്കളുടെ തനത് ശൈലിയിൽ സംസാരിക്കുക എത്ര ദിവസത്തെ അദ്ധോനംആണിത്. കൂടാതെ മൽസ്യ കൃഷിയിൽ വന്ന എല്ലാ കുറവുകളും താങ്കൾ സൂചിപ്പിച്ചു 👍. മൽസ്യ എടുക്കുന്ന അന്നത്തെ വീഡിയോയും അപ്‌ലോഡ് ചെയ്യുക.
Great effort 👍👍👍😍😍😍
Realy appreciated 👏🏻👏🏻👏🏻👍
Great video
Appreciate ur efforts.. Nice vedio.. Good luck brother 👌👌🤝👏👏
Very nice video. Good luck brother.
വിമർശകരോട്: ഇങ്ങനെ പത്തിരുപത് ദിവസത്തെ വീഡിയോ ഒറ്റ വീഡിയോ ആക്കി ചെയ്യണമെങ്കിൽ നല്ല ആത്മാർഥത വേണം. തിരുത്സാഹപ്പെടുത്തല്ലേ! ഞാൻ മുഴുവനും കണ്ടു.
sathyam....
Njanum
അങ്ങനേം കുറച്ചു ആളുകൾ..
മുഴുവൻ അബദ്ധം ആണ് ഇതുപോലെ ആരും അനുകരിക്കരുത്
ഞാൻ വളർത്താൻ പ്ലാൻ ഇട്ടോണ്ട് ഇരിപ്പാണ് അതിനാൽ full 👍
Reherse the edited version of yr "speech"sir so that u can have a flow in ur talk.thank u..iam 79/80 yo....God bless u....
Adipwoliiiiiiii.... 😍😍😍... Ithpole orennam ondaakkanam
othree risk eduthu ellam bhngi ayi parnju thannuu, samyam kudiyalum , valara nannyiii..... thank you
Thanks
Broiii sammadichu 🥰😘😘
നന്നായി ചേട്ടാ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു... 🙏
വളരെ നല്ല വീഡിയോ , Thanks കൃഷി ശരണം
Thanks
Super good effort
Thanks for this effort and inspiration
Verygood
Super
Very good information thanks
Good job.
Thanks
Nice 🙏
ഏട്ടാ അടിപൊളി.....
Informative 👍👏🏻
Good information thnks
Congrats for your project and thank you for sharing. Just came across your video and know it was way back you did this video. Love to know how it all developed. Please share or let me know where I can watch your videos on this project. Thank you
is it well water or pond water or pipe. Water ?
വിഡിയോ മൊത്തം കണ്ട് എന്നാലും ഒരുപാടു lag ചെയ്യല്ലു പറഞ്ഞത് തന്നെ വീണ്ടും പറയല്ല് all the best
All the best 😍
Super video bro
5 days ayii karimeen kunjine vangi ittittu food edukkunnillaa...tank il itttirunna payal plant okey thinnu?...puthiya kunju annu thanne food edutho
Video is good and very informative . Please use oxytetracyline 500 instead of tetracycline ?
ഇത്രയും മീനുകൾക്ക് എത്ര രൂപ ആയി.. ഒന്ന് പറയുമോ... തുടങ്ങാൻ ആഗ്രഹം ഉണ്ട്.. വിഡിയോയുടെ length ഒരുപാട് കൂടുതൽ ആണ്.. അതൊന്നു കുറയ്ക്കാൻ നോക്ക്... എന്തായാലും കൊള്ളാം.. എല്ലാ ഡീറ്റെയിൽസ് വ്യക്തമായി പറഞ്ഞിട്ടുണ്ട്..
10 rs per seed(100 nos) + 2300 rs padutha + 100 rs feed per (8 times) kg + 250 rs
aeration
Valare nalla video... dont bother or reply about negative comments sir
Lag adikkunnavark: youtube 2X speedil idan option unde.. ( ethra kshama yode cheyunne karyam etra weeks le parisramam, edit cheythu, paranju tharunthumpora video kanan polum patience ilathavr ithonnum..cheyan ponilla.. verum dialogue adi...
p
Well studied in harvesting and fish psychology.
Good good good 👍 BRO
Good video, Thanks
Super bro👌👌👌👌
Well explained thankew
വാങ്ങിയ bag ൽ,air അടിച്ചാണ് അവർ തരുന്നത്. ഇത് കെട്ടു് അഴിക്കാതെ ഇടുന്ന വെള്ളത്തിൽ ഇടുക.15, 20 മിനിറ്റ് കഴിഞ്ഞു അഴിച്ചുവിടുക. എങ്കിൽ 2 വെള്ളത്തിൻ്റെയും ചൂട് ക്രമീകരിക്കും. പിന്നീടു് അഴിച്ചുവിടുക. ഒരു മീനും ചാകില്ല.
വിശദമായ അവതരണം. നല്ല പോലെ effort എടുത്ത് ചെയ്ത വീഡിയോ💟
Chlorine വെള്ളം upayogikkamo? കിണര്‍ വെള്ളം ഇല്ലാ. KWA വെള്ളം ആണ്.
യെസ്
Good information 👌🖒
Thanks
Supper,
Thanks
Great effort
ബ്രോ ഈ മരുന്നിനും സൊല്യൂഷൻസിനും എല്ലാം കൂടി എത്രയാ ചെലവായത്.. മാർക്കറ്റിങ് എങ്ങനെയാ?? പിന്നെ ഈ വാൽമാക്രി ഒഴിവാക്കാൻ ഒന്നോ രണ്ടോ വാരൽ കുഞ്ഞിനെ ഇട്ടാൽ ശരിയാകുമോ?? 🤔.. ലാഭം ഉണ്ടൊ??
Good video
Kari meen kunjugal evidunna vedichatha
IPPOL MEENUNDU BRTR?
Very good
Good
Thanks
Taurpaulin sheet ano ee padutha?
എന്താ എല്ലാവരും ടാർപോളിൻ ഉപയോഗിക്കുന്നത് എനിക്ക് അറിയേണ്ടത് സിമന്റിൽ കെട്ടി പടുത് ടൈൽസ് ഒട്ടിച്ച് ഒരു ടാങ്ക് നിർമ്മിച്ചാൽ മീൻ കൃഷി ചെയ്യാൻ പറ്റുമോ
Parappodi manalinu pakaramavumo
Airation illathe cheyan pattille
Great
Chetta,,,,muzhuvan kandu. Gud..ph motor evideyanu kittuka. please replay.
Nallpole parju tharunnundee chettante no etraaa evida place
P h നോക്കുന്ന സാധനം പെർഫെക്ട് ആണോ,എവിടെ കിട്ടും
Nice effort for green chromide farming.
Me too tried this. Fatality due to fungi were around 30%.
Rest all grew well .....until the flood came and all were taken away.
One advice stop changing chemical composition of water using salt. (Kalluppu) use aquarium salt epsumsalt instead that too in lesser quantity. Fishes has to get acclimated to it. Else theweak ones will die.
Evdenna kittaa karimeen kunjungale?
+918714115531
super video njnvannu varane
നല്ല വീഡിയോ
, മത്സ്യ കൃഷി ലാഭം ആണോ. എങ്ങനെയാണു marketing
Ammonia content agane reduce chayum???
Good vedio
Bro i have some doubts
എന്താണ് emi അത് ഉണ്ടാകുന്നവിധം ഒന്ന് പറഞ്ഞു തരുമോ, പിന്നെ ph ഉം ടെമ്പറേച്ചർ ഉം നോക്കുന്ന മെഷീൻ എവിടെ കിട്ടും
Bro nannaei oru sadaranakaran engane parayu allathe nammal onnum expert speech specialist allalo... thanks for sharing valuable informations... meen valuthakumbo onnu kattane 🤝
Nice described. .... Please try to make smaller videos.... means the duration
പടുത കുളത്തിൽ ചെളി ഇട്ടാൽ കുഴപ്പം ഉണ്ടോ
വെള്ളത്തിൽ ചെറിയ വെട്ടുകല്ലുകൾ ഇടുന്നത് മഴക്കാലത്ത് മീൻ ചാകുന്നത് കുറയ്ക്കും... വെട്ടുകല്ലിൽ മോസ് ടൈപ്പ് ചെടി നട്ടുപിടിപ്പിച്ചു ഇട്ടാൽ അമോണിയ കുറച്ചു കൂടെ കുറക്കാൻ പറ്റും
Thanks
ആ ചെടിയുടെ പേരെന്താ എവിടെ കിട്ടും bro
vijariccha pole eluppamalla meeni valarthal enn manassilai
Mazha peithu vellam niranjal enth cheyyum
Vayelu veral ittu irikyum....chumma bore varthanam le....
@@arwwwws645 😁😁😁😁
Overflow pipe vekkanam
ഈ വീഡിയോ കണ്ടു ആരും അനുകരിക്കാൻ നിൽക്കരുത്
ഇത് മുഴുവൻ പൊട്ടത്തരം ആണ്
എത്ര ദിവസം കുടുമ്പോളാണ് വെള്ളം മാറ്റുന്നത്
Anik oru 4 cent Ulla Kulam und nalla aazham ullathanu athil meen valarthamo
Anikku fish theetta adukkunilla athayirikum karanam parayan pattumo?
Video full kandu bt karimeen ok valuth agumbol baki video eduvo means 2 nd part plss
Interesting video anu superb
ruclips.net/video/N8jnuKuVRfg/видео.html
Hai PH check cheyyunna equipment evedunna kittuka . Ethraya cost. Kindly advice
Amazon 2000 rs
Karimin eviduna vagiathu
Kurachu athikam time coveril vellam kayataathe ittu vekkanam.. ennit mathram vellam mix cheyyan paadollu chetta
Paraunnadu tettanu 16metter 5metter 2metter 16feet 5feet 2.5feet ayirikkum
Ningalude paduthakkulathinttealav
Nalla vevaranem
Thanks
എന്തായാലും കൃഷി കൊണ്ട് നല്ല വരുമാനഉണ്ടാവട്ടെ എനിക്ക് ആഗ്രഹം ഉണ്ട് ഇങ്ങനെ ഒന്ന് തുടങ്ങാൻ
Ph evideyannu kittunnetheevide
Dear Sir. How much of expense you can expect to prepare the fish tank? Will it be profitable?
6000 rs including seed
If you want to make professional that would be different way to treat
Welldone bro.. 👍👍👍👍 Thanks...