ഈ കേസ് ഇനിയും എവിടെയും എത്തിയില്ലേ 😔😔ഡിലിറ്റ് ചെയ്തതൊക്കെ തിരിച്ചെടുക്കാൻ കഴിയില്ലേ... 🤔🤔സ്വാധീനം ഉണ്ടെങ്കിൽ എല്ലാം നടക്കും......( Plus 1ന് പഠിക്കുന്ന ഒരു കുട്ടിയെ റാഗ് ചെയ്ത plus 2..കാരൻ ഇപ്പോൾ സ്കൂളിൽ നിന്ന് പുറത്താണ്.......)
ആരോപണ വിധേയരായ കുട്ടികളെ Police വിചാരിച്ചാൽ പൊക്കാൻ ഒരു പ്രയാസവും ഇല്ല. നമ്മുടെ സംസ്ഥാനത്തെ Police നെ അങ്ങനെ കുറച്ചു കാണല്ലേ. ഇത് സ്കൂളിന്റെ reputation നെ ബാധിക്കും എന്ന ഭയം സ്കൂളധികൃതരേക്കാൾ repoter റിനെ യാണോ ബാധിച്ചിരിക്കുന്നത് എന്നൊരു സംശയം.(He is very keen to spread half cooked stories)ആരോപണ വിധേയരായ മുഴുവൻ കുട്ടികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ Principal തന്നെ മുന്നോട്ട് വരുമ്പോഴാണ് School ന്റെ Reputation പൊതുജനമധ്യത്തിൽ കൂടുന്നത്.സ്കൂൾ CCTV ഉണ്ടെങ്കിൽ പോലും Toilet കൾ കേന്ദ്രീകരിച്ചു നടക്കുന്ന കുട്ടികളുടെ വിക്രിയകൾ എപ്പോഴും അധികൃതരുടെ കണ്ണിപ്പെടണം എന്ന് നിർബന്ധമൊന്നും ഇല്ല. സ്വഭാവ വൈകൃതമുള്ള കുട്ടികൾ നാട്ടിൽ ഒരുപാടുണ്ട്താനും.കുട്ടിക്കുറ്റവാളികളെ കുട്ടികൾക്ക് കൊടുക്കാവുന്ന എല്ലാ പരിഗണനയും കൊടുത്തുകൊണ്ട് ശിക്ഷിക്കണംGPS ന്റെ Principal press meating നടത്തി ഈ case നെ കുറിച്ച് വിശദീകരിക്കേണ്ടതാണ്.
ഈ അന്വേഷണം എവിടുക്കും എത്താൻ പോകുന്നില്ല...
മാതാ പിതാക്കൾ കുട്ടികളെ കേള്കാൻ തയ്യാറാവണം അവരുടെ ബുദ്ധിമുട്ടുകൾ കേള്കാൻ ആളില്ലേൽ അവർ ഒറ്പെടും ആത്മഹത്യ ചെയും
Sathymm
ഈ കേസ് ഇനിയും എവിടെയും എത്തിയില്ലേ 😔😔ഡിലിറ്റ് ചെയ്തതൊക്കെ തിരിച്ചെടുക്കാൻ കഴിയില്ലേ... 🤔🤔സ്വാധീനം ഉണ്ടെങ്കിൽ എല്ലാം നടക്കും......( Plus 1ന് പഠിക്കുന്ന ഒരു കുട്ടിയെ റാഗ് ചെയ്ത plus 2..കാരൻ ഇപ്പോൾ സ്കൂളിൽ നിന്ന് പുറത്താണ്.......)
ഇതുപോലുള്ള മാരണങ്ങ ളെ നല്ല ചികിത്സ തന്നെ കൊടുക്കണം ഈ കാര്യത്തിൽ കുട്ടികൾ എന്നു വിചാരിച്ചു വിട്ടുവിഴ്ച കൊടുത്താൽ ഇനിയും തുടരും
Delete cheythath recover cheyallo.....
ആരോപണ വിധേയരായ കുട്ടികളെ Police വിചാരിച്ചാൽ പൊക്കാൻ ഒരു പ്രയാസവും ഇല്ല. നമ്മുടെ സംസ്ഥാനത്തെ Police നെ അങ്ങനെ കുറച്ചു കാണല്ലേ. ഇത് സ്കൂളിന്റെ reputation നെ ബാധിക്കും എന്ന ഭയം സ്കൂളധികൃതരേക്കാൾ repoter റിനെ യാണോ ബാധിച്ചിരിക്കുന്നത് എന്നൊരു സംശയം.(He is very keen to spread half cooked stories)ആരോപണ വിധേയരായ മുഴുവൻ കുട്ടികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ Principal തന്നെ മുന്നോട്ട് വരുമ്പോഴാണ് School ന്റെ Reputation പൊതുജനമധ്യത്തിൽ കൂടുന്നത്.സ്കൂൾ CCTV ഉണ്ടെങ്കിൽ പോലും Toilet കൾ കേന്ദ്രീകരിച്ചു നടക്കുന്ന കുട്ടികളുടെ വിക്രിയകൾ എപ്പോഴും അധികൃതരുടെ കണ്ണിപ്പെടണം എന്ന് നിർബന്ധമൊന്നും ഇല്ല. സ്വഭാവ വൈകൃതമുള്ള കുട്ടികൾ നാട്ടിൽ ഒരുപാടുണ്ട്താനും.കുട്ടിക്കുറ്റവാളികളെ കുട്ടികൾക്ക് കൊടുക്കാവുന്ന എല്ലാ പരിഗണനയും കൊടുത്തുകൊണ്ട് ശിക്ഷിക്കണംGPS ന്റെ Principal press meating നടത്തി ഈ case നെ കുറിച്ച് വിശദീകരിക്കേണ്ടതാണ്.
Ith case edtheelengil kaaanaa
Kuttikal aayathu kond chodhyam cheyyan kazhiyunnilla??? Kuttikal aayiruvenkil ingane ulla kaaryamgal cheyyumaayirunno???? Kuttikal polum.
ഇപ്പോൾ എന്തും ചെയ്യാൻ കുട്ടികൾക്ക് സാധിക്കും