15കാരന്റെ ആത്മഹത്യ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ |Thrippunithura 15yr Old Boy Death Updates
HTML-код
- Опубликовано: 7 фев 2025
- Thrippunithura 15yr Old Boy Death Updates : തൃപ്പുണിത്തുറയിലെ 15 കാരന്റെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്മ. വിദ്യാർത്ഥി നേരിട്ടത് അതിക്രൂര റാഗിംഗ്.
In the 15-year-old’s death in Thrippunithura, the mother made a shocking revelation. The student faced severe ragging.
#thrippunithuraboydeath #ragging #keralacrimenews #kochi #keralapolice #malayalamnews #news18kerala #keralanews #breakingnews #news18malayalam #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
മനസ്സ് മരവിച്ചുപോകുന്നു.. ആ കുഞ്ഞ് എത്ര വേദനി ച്ചിട്ടുണ്ടാകും.. ക്രിമിനൽ സ്വഭാവം ഉള്ള കുട്ടികളെ... നിങ്ങൾ ഇതിന് അനുഭവിക്കാതിരിക്കില്ല. ഒരുപാട് അമ്മമാർ മനസുരുകി ശപിക്കുന്നുണ്ട്.
സ്കൂളിന്റെ ലൈസൻസ് അങ്ങ് റദ്ധാക്കണം. ക്രിമിനൽസിനെ ആണോ അവിടെ പഠിപ്പിക്കുന്നത്.
അതെ സുഹൃത്തേ, ഞങ്ങളുടെ കുട്ടികൾ മൂന്നര വയസുള്ളപ്പോൾ മുതൽ അവിടെ പഠിക്കുകയാണ്.. ഇതുവരെ അവരെ ആരും റാഗ് ചെയ്തിട്ടുമില്ല, ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടുമില്ല. Schoolbus ൽ തന്നെയാണ് പോകുന്നതും വരുന്നതും. രണ്ടു മാസം മുൻപ് വന്ന കുട്ടിക്ക് എങ്ങിനെയാണ് ഇത്രയും ക്രൂരമായ റാഗിംഗ് നടന്നു എന്ന് പറയുന്നത്. Teachers ന്റെ കൈയ്യും കാലും കെട്ടിയിട്ടു കുട്ടികളെ നിയന്ത്രിക്കണം എന്ന് പറഞ്ഞാൽ നടക്കുമോ??? ആദ്യം കുട്ടികളെ വീട്ടിൽ നിന്നും നല്ല ശിക്ഷണവും, ഉപദേശവും കിട്ടണം.. നേരെ സ്കൂളിന്റെ നേരെ മെക്കിട്ടു കേറീട്ടു കാര്യമില്ല. സ്കൂളിന്റെ ലൈസെൻസ് കളഞ്ഞാൽ എല്ലാവർക്കും സമാധാനമാകുമോ????
Dei dei dei globalile piller thanneya paranjeykunne expecially aa drugsinte kaaryam thante piller ath anubhavichilla enn parayan ith point out cheyanda.@@prasannasasikumar1533
@@prasannasasikumar1533അതെ നല്ല ശീലം വരണം അത് മക്കൾ ചെയ്യുന്ന തെറ്റുകൾ ന്യായീകരിക്കുന്ന മാതാപിതാക്കളിൽ നിന്നും ഒരിക്കലും കുട്ടികൾ നല്ലത് പഠിക്കാൻ സാധിക്കില്ല.
നിങ്ങളുടെ കുട്ടിക്ക് വരുമ്പോൾ മാത്രമേ നിങ്ങൾക്ക് വേദനിക്കുള്ളൂ
അതെ സ്കൂൾ കുട്ടികൾ തന്നെ മറ്റു നിരോധിത ഉല്പന്നങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾ അറിഞ്ഞിരുന്നോ
@@faasilmct801 അറിഞ്ഞില്ല... അങ്ങിനത്തെ ഉത്പന്നങ്ങൾ സ്കൂളിൽ നിന്നും കൊടുക്കാറില്ല.. കുട്ടികൾ പുറത്തു നിന്നും കിട്ടുന്നെങ്കിൽ അത് parents വേണം ശ്രദ്ധിക്കാൻ. Parents ഉത്തരവാദിത്തം എടുക്കാതെ എല്ലാം സ്കൂളിന്റെ തലയിൽ വച്ചിട്ട് കാര്യമുണ്ടോ??? സ്കൂളിൽ പ്രശ്നമുണ്ടാക്കിയാൽ അവർ സ്കൂളിൽ നിന്നും പുറത്താക്കും. കുട്ടികളെ നമുക്ക് പുറത്താക്കാൻ പറ്റുമോ?? അവരുടെ മേൽ സ്കൂളിനെക്കാൾ ശ്രദ്ധ parents നു തന്നെ വേണം. കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അച്ഛനമ്മമാരോട് പറയാനുള്ള സ്വാതന്ത്ര്യം വേണം അത് കേൾക്കാനുള്ള ക്ഷമ parents നും വേണം. കാലം വല്ലാത്ത രീതിയിൽ പോകുന്നു.. അതനുസരിച്ചു എല്ലാവരും മുന്നോട്ടു പോയില്ലെങ്കിൽ അപകടങ്ങളും കൊലപാതകവും കൂടും. എല്ലാവരും ആത്‍മപരിശോധന നടത്തുക. ആരോപണം കൊണ്ട് കാര്യമില്ല. അവരവരുടെ കുട്ടികൾക്ക് വരുമ്പോഴേക്കും മനസ്സിലാകൂ എന്നില്ല. ആ കുഞ്ഞിന്റെ മുഖം ഇപ്പോഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ദിവസങ്ങൾ ഉറങ്ങാൻ പോലും പറ്റിയില്ല..
എൻ്റെ കുട്ടി മൂന്നര വയസു മുതൽ പഠിക്കുന്ന ഒരു സ്കൂളിൽ നിന്ന് അവനെ മാറ്റേണ്ട അവസ്ഥയിലാണ് ഞാൻ. കണ്ണടച്ച് ഇരുട്ടാക്കാതെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക - അധ്യാപകരും രക്ഷിതാക്കളും@@prasannasasikumar1533
എന്റെ പൊന്നു മാതാ പിതാക്കളെ ദിവസവും കുട്ടികളോട് വിവരം ചോദിച്ചറിയണം കുട്ടികൾക്കു എന്തെങ്കിലും പ്രശ്നം ഉണ്ടെകിൽ ആ സ്കൂൾ. കോളേജ് മാറ്റണം പേടി ആകുന്നു നഷ്ടം നല്ലവരായ രക്ഷി താക്കൾ ക് ആണ് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അപ്പോൾ അനുഭവിക്കുന്ന വരുടെ അവസ്ഥ എന്താകും എന്റെ കുട്ടിയും കോളേജ് പോകുന്നുണ്ട് റബ്ബേ എല്ലാ കുട്ടികളെയും കാക്കണേ നല്ല ബുദ്ധി കൊടുക്കണേ
🙏
ആ കുട്ടികൾ പുഴുത്തു ചത്തു പോണം ഞാൻ ഒരു അമ്മയാണ് എനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല 🥲🥲🥲🥲🥲🥲🥲🥲
Sathiyam😢
ആ വിദ്യാർത്ഥിക്കൂട്ടങ്ങൾ വളർന്നു വരുമ്പോഴത്തെ അവസ്ഥ.
പണചാക്കുകൾ മാത്രം പഠിക്കുന്ന സ്കൂൾ
Shameful... The school authorities and the classmates should be held responsible and punished.
The school has the backing of a popular news paper group.
Aaru
My grand children are studying there since ten years. We got admission when they are only three years old. They are taking care of our child so nicely. Now my grand small one also studying there. Since all these years they never face any problem from that school. Before blaming the school parents should do the self assessment. In my knowledge this boy joined that school only two months back from other school. His mother was blaming that school also. One thing is important that every parents should give good advice to our children and try to understand there feelings and make them confident and strong. Now a days schools and teachers have very limited power they can not even tell anything against the children. This news was shocking but I can not blindly blame the school.
@@prasannasasikumar1533 mother was blaming the school..of course her kid was in that school when it happened..what rubbish are u talking about? Nutcase
NOT JUST ONE newspaper. They may have the support of most of the newspapers operating in Kerala. Its management is very resourceful, powerful snd well connected.. But that doesn't mean the entire management is responsible for Mihir's death. What were the principal, and others responsible for discipline on the campus doing?. Why the parents did not lodge a complaint with the law enforcement agencies if they had complaints against the school. They should have at least brought this discrimination on the grounds of colour, if any, to the PTA. The PTA of such a renowned school, I am sure, is not a namesake body. It is not advisable to disrupt the functioning of a school without hearing the version of the school. First, let the school explain its position on the charges of ill treating the victim and the goondaism of some of its students.😢😢😢😢
ഗ്ലോബൽ സ്കൂൾ ലൈസൻസ് റദ്ദ് ചെയ്യണം ഇനി ഒരു കുട്ടിക്ക് പോലും ഇത്തരം അനുഭവം ഉണ്ടാകരുത്
Inform CBSE TVM zone
പണം കൊണ്ട് മാത്രം നോക്കി കാണുന്ന സ്കൂളുകളിൽ കഴിയുന്നത ഒരു മിഡിൽ ക്ലാസ്സ് കുട്ടിയെ ചേർക്കാതെ ഇരിക്കുന്നതാണ് നല്ലത് . അനുഭവം ഉണ്ടായത് കൊണ്ടാണ് . അവിടെ ഇങ്ങനെ ഒരു ഗ്യാങ് ഉണ്ടാകും പേരെന്റ്സ് നല്ല നിലയിൽ നിൽക്കുന്ന കുട്ടികൾ ഒരു പ്രേത്യേക മൈൻഡ് ആകും. അവർക്ക് ഫുൾ സപ്പോർട്ട് നൽകാൻ സ്കൂൾ athikratharunm ടീച്ചേർസ് ഉണ്ടാകും. എന്റെ കുട്ടിയെ ഇത്തരം ഒരു രീതിയിൽ മുന്നോട്ട് പോകാൻ അനുവദിക്കില്ല എന്ന് തീരുമാനിച്ചു കഴിഞ വർഷം lkg യിൽ നിന്നും അത്രെ ഡോനെഷൻ നഷ്ടം ആയാലും കൊയപ്പില്ലാന്ന് കരുതി മാറ്റി ചേർത്തി
സ്കൂൾ അടച്ചുപൂട്ടണം പ്രബുദ്ധ സാക്ഷര സാംസ്‌കാരിക നമ്പർ വൺ കേരളം
മക്കളുടെ മുഖം മാറിയാൽ തിരിച്ചറിയാൻ മാതാപിതാക്കൾ ക്കു ആകണം.. അതിനു സമയം ഇല്ലേൽ കണ്ടെത്തണം..ജോലി തിരക്കു എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ പറ്റില്ല ഒരു മതാപിതാക്കൾക്കും..ചെറിയ വരുമാനത്തിലും ജീവിക്കാൻ പഠിക്കണം.. ഒരാൾക്ക് വലിയ ജോലി തിരക്കാണെങ്കിൽ മറ്റേ ആൾ കുറച്ചു ജോലി കുറക്കണം .. മക്കൾ കഴിഞ്ഞിട്ട് മതി എന്തും..അവർക്ക് പണം അല്ല കൊടുക്കേണ്ടത് കരുതൽ ആണ്.. രണ്ടു പേരും കൂടെ ചത്തു കെടന്നു പണി എടുത്തു ലാസ്റ്റ് മക്കൾ കാണില്ല.. ഇന്നത്തെ ജനറേഷൻ അങ്ങനെ ആണ്. ഒന്ന് ചിന്തിക്കാം, മൂന്നു മാസം ആ കുഞ്ഞു ഇത്രയും ടോർചർ അനുഭവിച്ചു.. അമ്മയോ അപ്പനോ അറിഞ്ഞില്ല, മകൻ ഷെയർ ചെയ്തില്ല. ആ അമ്മയ്ക്കും അപ്പനും മകന്റെ മാനസിക വൈകാരിക പ്രശ്നങ്ങൾ തിരിച്ചറിയാൻ പറ്റിയില്ല.. ഒന്ന് മുഖം വടിയാൽ നമുക്ക് മനസ്സിലാകിലേ.. പിന്നെയാണോ ഇത്രയും ക്രൂരത.. എല്ലാവരും ഉത്തരവാദികൾ. ആർക്കും ഒഴിവു കഴിവില്ല പറയാൻ.
True.
മൂന്ന് മാസം മർദ്ധനമേറ്റിട്ടും കുട്ടി രക്ഷിതാക്കളോട് ഒന്നും പറഞ്ഞില്ല എങ്കിൽ രക്ഷിതാക്കൾക്കോ കുട്ടിക്കോ കാര്യമായ തകരാർ ഉണ്ട്.
Yes.
പിശാശ് ന്റെ മക്കളെ.. ഇതുപോലെ ചെയ്ണെ....... അവൻ എത്ര വേദനിച്ചിട്ടുണ്ടാകും.... സ്കൂളിൽ ഉള്ള ശവങ്ങളെ യും.. ആ പിള്ളേരെയും ഇത് പോലെ ചെയ്ണെ........ ആ അമ്മക്ക് പൂർണ സപ്പോർട്ട് 🙏🙏🙏.....
എൻ്റെ മകന് ഇപ്പോൾ 22 വയസ്സായി . KV യിൽ ആണ് പഠിച്ചത് . ഒന്നാം ക്ലാസ്സ് മുതൽ അവനെ ഇടിക്കുമായിരുന്നു. 8 കുട്ടികളെ ഗുണ്ടകൾ എന്നാണ് പറഞ്ഞിരുന്നത്. ഞാൻ പരാതി പറയുമ്പോൾ അവന് തിരിച്ച ഇടിച്ചുടെ എന്നാണ് ടീച്ചർമാർ പറഞ്ഞിരുന്നത്
എന്നിട്ടും സ്കൂൾ മാറ്റാതിരുന്ന നിങ്ങളെ സമ്മതിക്കണം. നിങ്ങൾക്ക് പോലീസ് കംപ്ലയിന്റ് കൊടുക്കുകയോ /വല്ല ഗുണ്ടകളെ വച്ചോ അവന്മാരെ തീർത്തോടാരുന്നോ
Tvm ayirunno
ടീച്ചർ അതിലും മിടുക്കി..... വട്ട് പിടിച്ചതിനെ ഒക്കെ ടീച്ചർ ആക്കിയാൽ ഇങ്ങനെ ഇരിക്കും 😂
Eth KV aanu?
ആരും ഇത് അറിഞ്ഞിട്ടില്ല, സ്കൂൾ, വീട്ടുകാർ, കൂട്ടുകാർ. എന്ത് മാത്രം ഒറ്റപ്പെടൽ അനുഭവിച്ചിട്ട് ആയിരിക്കും ആ കുഞ്ഞു ഈ തീരുമാനം എടുത്തത്.
ഇനി മുതൽ സ്കൂളിൽ law ഒരു subject ആക്കണം...പോക്സോ case, rape, licence ഇല്ലാതെ വണ്ടി ഓടിക്കുന്നത്, പേരെന്റ്സ് നോക്കാതെ ഇരിക്കുന്നവർ, അങ്ങനെ ഓരോ കാര്യത്തിന് കിട്ടുന്ന ശിക്ഷ, നിയമം ഒക്കെ കുട്ടികൾ പഠിക്കട്ടെ.... ബോധം കുറവും അഹങ്കാരം കൂടിയ തലമുറ
Paavam ...😢
Vere oru channelum ith report cheyyanilla
ഉണ്ടല്ലോ
Keralathil padikkanum vidhiyille kuttikalku .kashtam thanne.
Global public school nte page il poi elarum review idu please aa school pootikaanam
😢😢 ദൈവമേ.... പേടിയാകുന്നു 🥺🥺
സത്യം
പല സ്കൂളുകളും ഇത് പുതിയ normal ആണ് എന്ന മട്ടിൽ ഇത്തരം ക്രൂരതകളെ വകവച്ചു കൊടുക്കുന്നുണ്ട്. അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ ചിന്തിച്ച പ്രവർത്തിച്ചില്ലെങ്കിൽ ചെറിയ കുട്ടികൾക്കു പോലും ഇനി ഇങ്ങനെ വരാം😢
പണ ചാക്കുകൾ ആണ് അവിടെ പഠിക്കുന്നത്... അവന്മാരോട് govt സ്കൂളിലെ കുട്ടികളോട് മുട്ടാൻ പറ...
Govt school nte karyam onnum parayanda kazhinja divasam alle Palakkad engaandum Principal nethire vadha bheeshini muzhakkiyath govt school il aan😂
@sreedevipushpakrishnan1188 അത്കൊണ്ട് ആണ് ഞാൻ പറഞ്ഞത് govt സ്കൂളിലെ പിള്ളേരോട് മുട്ടാൻ പറഞ്ഞത് 🤣👍
🥺🥺🥺🥺💔💔💔💔💔💔, enth innocent aa mon nta face ,
എന്ത് കൊണ്ട് ഈ വിഷയങ്ങൾ പേരെന്റ്സ് നേരത്തെ അറിഞ്ഞില്ല
വിദ്യാഭ്യാസ മന്ത്രി ഒളിവിലാണോ?
Global ennu polum parayan ariyatha manthri
ആദ്യം സ്കൂൾ അധികൃതർക്കെതിരെകേസ്സെടുക്കണം.പിന്നെ ആ കുട്ടിയെ ചെയ്ത പോലെ അവരെ യും ഇത് പോലെ ചെയ്താൽ പിന്നെ ഒരു കുട്ടിയും പിന്നെ ഇത്തരം തെമ്മാടിത്തരം ചെയ്യില്ല.നല്ല കടുത്ത ശിക്ഷ കൊടുക്കണം
🙏🏻എന്റെ ഭഗവാനെ ഇത്രയും അടുത്ത്
കുഞ്ഞു ഇത്രയും സഹിച്ചപ്പോൾ പേരൻസ് അറിയാതിരുന്നത് എന്തുകൊണ്ടാണ്.
ഇത്രം കഴിവേറിയ മക്കളുമാർ വളർവെലുതതായാൽ സമൂഹത്തിന് തന്നെയാണ് ദോഷം അപ്പോൾ വീട്ടുകര് ചെയ്യേണ്ടകാര്യം നാട്ടുകാരും പോലീസും കൂടി നോക്കിക്കോളും
It's time strict measures be taken many schools have this in kerala .. pls take action
I think the same school is opening or opened in Trivandrum Techno park
It's cruel
🤔🤔🤔😥😥😥😥
മറ്റുള്ള കുട്ടികളെ ഉപദ്രവിക്കുന്ന മക്കൾ വളർത്തു ദോഷം ന്നേ പറയാൻ പറ്റു.ഓരോ മക്കളെയും വീട്ടിൽ നിന്ന് ഉപദേശിക്കണം.എല്ലാവരും നമ്മളെപ്പോലെയാണെന്നും മക്കളെ അടിക്കുമ്പോൾ അവരുടെ മാതാപിതാക്കൾക്ക്കൂടി വേദനിക്കും എന്നൊക്കെ .സ്നേഹത്തോടെ പറഞ്ഞ മനസ്സിലാക്കണം.ഇതൊന്നും കേൾക്കാൻ വയ്യ.😢😢
Complaint kodukkanum karanju nilavilikaanum nilkaathe ithu cheythavanmaarude kayyum kaalum vetti kalanju anthassode jailil poi kidakkuka..
Justice for mahir
Ith ippo Film pole ayo God College Days Movie Pole
കേരള ഇപ്പൊ നോർത്ത് ഇന്ത്യ പോലെ ആയി വളരെ മോശം
പാർട്ടി മെമ്പർഷിപ്പൂ പൂക്കോട് ശൈലി. ജനം ഏറ്റെടുക്കണം
Nalla chavittt
സ്കൂൾ അടച്ചു പൂട്ടണം
Nammude policekark ith enthpaty and what about law and order put these grown ups in Juvenile justice needs to be served
ആവശം മോഡൽ അല്ലെ ഇപ്പൊ!!
How are people and children who are living .....How they give education to live society extremely shame on them
Ee kutti munne eth school lu aayirunnu. Avide ninn mattiyath enthin? Pazhaya school lu undayriruna kuttikal ee school lu undayrnno?
Pazhaya school lu ee kutti aare enkilm rag cheythitundo? Ath veetukarkk ariyamayirunno?
അപരിഷ്കൃത കേരളം?
Age parikanikathe action eduthaa avarku kuduthal naalukudi jeevikhaam…
Or one by one….!!
I am surprised that his parents let him attend that Godforsaken school even after knowing that he was facing brutality from the schoolmates as well as the teaching staff.
What's happening to the case of The Oxford School in Trivandrum where a tutor sexually abused a student
മിക്ക പബ്ളിക് സ്കൂളുകളിലും ഈ washroom ഇടി ഉണ്ട്.
Cheriya class muthale bullying cheyyunna kuttikale fine edenkilum reethiyil shikshikkanam , athil teachersum parentsum karshanamayi idapedanam cheriya classikalilulla kuttikal vare upadravikkunna makkal und ,2,3 thavana complaint vannal aa kuttiye oru varsham kude ore classil iruthanam
സ്കൂളിൽ റാഗിങ്ങോ 🙄
New generation
pani yum marco yum okke kandallee piller valarunnhe..
Gods on country devil's on country shame on Kerala 100percent literacy
School kar tholango school registration cancel cheyoooo aa makan etra vedana anubhavichu sahapadikale thookkanam
Athentha case kodkkaathath
Ithrayum bheekaramaaya sambhavangal nadannitt
Aa cheythavane onnum verthe vidarth
4 ദിവസം മുമ്പ് മറുനാടൻ ഷാജൻ്റെ റിപ്പോർട്ടിൽ , ഇതേ സംഭവം,Gems school ൻ്റെ പേര് ആണ് കണ്ടത്. സഹപാഠികളുടെ ക്രൂരതയെപ്പറ്റി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാല് ന്യൂസ് 18 ഗ്ലോബൽ പബ്ലിക് സ്കൂൾൻ്റെ പേരാണ് പറയുന്നത്; കൂട്ടാതെ റാഗിംഗ് കാര്യങ്ങളും.എങ്ങനെയാണ് വാർത്തകൾ ഇങ്ങനെ factual position confirm ചെയ്യാതെ പുറത്തുവിടുന്നത്?
Aah kutti gems lu aayirunnu. Avide entho suspension kitti enn evdeyo kandirunnu. Avide ninn Matti GPS lu cherthath aan.
He was an ex student of Gems..he was suspended or taken out from there
Edha school
Global Public School
ഇത്ര ചീപ് സ്കൂൾ ആണോ
Pinarayiyude bharanam alle Sidharthane konnu thalliuille ithum ithinappuravum madakkum
Rich family kuttikal aanu
aano?
Yeah they'll try to get away if not getting enough support from public rich brats are everywhere
Satante santadikal . aa nikrshta jivikal.
School puutikyanum, Enitu a cheydhavanmara jail ketanum evanmara okaa , aa indaya penuina jail il ketanum
Avan apo ith arodum paranjilla ennalle artham. Arodengilum parayanamarnu. School othukki theerkan nokiyal police ne ariyikande.
നമ്മൾ വിചാരിക്കുന്ന പോലെ എല്ലാവരും നല്ലവരല്ല..😢...പോലീസ് പോലും പണം കണ്ടാൽ കണ്ണടക്കും....