'എന്നെ സ്വാമിയാക്കരുത്, ഞാൻ ജ്യോത്സ്യനാണ്'; ദേവീദാസൻ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 33

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 часа назад +30

    ഗോപൻ സ്വാമിക്ക് ശേഷം -സ്വാമി എന്ന് കേട്ടാൽ സ്വാമിമാർ പോലും ഓടി ഒളിക്കുന്നു...😢

  • @aloftinfomag9307
    @aloftinfomag9307 2 часа назад +3

    താനൊരു ജോത്സ്യൻ അല്ലേ മുൻപേ തന്നെ കവിടി നിർത്തി തന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഒരു പരിഹാരം കാണാനും സാധിക്കില്ലായിരുന്നോ

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 3 часа назад +19

    സ്വാമി എന്ന് കേട്ടാൽ ഇപ്പോൾ ചിരി വരും 😂

    • @Tom-wv1ok
      @Tom-wv1ok 3 часа назад +4

      ഉസ്താത് എന്നുകേട്ടാൽ ചിരി വരില്ലേ?

  • @Roseroseeee860
    @Roseroseeee860 6 минут назад

    ഒരു മാസം കൊണ്ട് ലക്ഷങ്ങളുണ്ടാക്കാൻ പറ്റിയ ഒരേ ഒരു ജോലിയാണ് ജ്യോതിഷം, ഒരുപാട് ജനങ്ങളുണ്ട് തൊട്ടതിനും പിടിച്ചതിനുമൊക്കെ ജ്യോതിഷനെ ആശ്രയിക്കുന്നത്, ദക്ഷിണയായി ഓരോ പ്രാവശ്യവും നല്ല തുകയാണ് കിട്ടുന്നത്, ഒരു കുട്ടിയുടെ ജാതകം എഴുതിയാൽ കിട്ടുന്നത് ഏറ്റവും കുറഞ്ഞത് 5000രൂപയാണ്, ഒരു ജയിതിഷന് ഒരു ദിവസത്തെ വരുമാനം കുറഞ്ഞത് 15ആയിരം 20ആയിരം വരെയൊക്കെയാണ്, ഇത് കൃത്യമായിട്ട് എനിക്ക് അറിയാവുന്നത് എന്റെ കുടുംബംത്തിലുണ്ട് ഒരു ജ്യോൽസ്യൻ, ദൈവത്തിന് തുല്യമാണ് എന്ന അഹങ്കാരത്തിലാണ് നടപ്പ്, ഞങ്ങൾ തിരിഞ്ഞു നോക്കുകപോലുമില്ല, ബഹുമാനം കൊടുക്കുന്നില്ല എന്നും പറഞ്ഞു ഞങ്ങളോട് വിരോധമാണ് കക്ഷിക്ക് 😄

  • @voice456vvvvvvs
    @voice456vvvvvvs 3 часа назад +7

    He talks so confidently😊he doesnt seem to be involved

  • @vipinm.b7139
    @vipinm.b7139 3 часа назад +5

    എന്നെ സംഘിയാക്കല്ലേ എന്ന് പറയുന്നത് പോലെ " എന്നെ സ്വാമിയാക്കല്ലേ "

  • @sreekanthmk5060
    @sreekanthmk5060 3 часа назад +13

    he is correct..... adhyehathinte samsaram kettal ariyaam he is innocent......❤‍🩹👍👍

  • @hindumeditationmusicmind5087
    @hindumeditationmusicmind5087 3 часа назад +6

    കിടിലൻ പണി കിട്ടി
    പുരുഷൻ കമ്മീഷൻ വേണം

  • @joandni561
    @joandni561 3 часа назад +3

    ആ സാമി😂😂

  • @ChroniclesofCJ
    @ChroniclesofCJ Час назад +1

    10-30 ലക്ഷം ഒരു രേഖകളും ഇല്ലാതെ കൊടുത്തിട്ട് ഇപ്പൊ വന്നിരുന്ന് കൊണക്കുന്നതില്‍ അര്‍ത്ഥം ഇല്ല... പിന്നെ ഇവര്‍ക്ക് എവിടെനിന്നാണ് ഇത്രയും പണം ? അതും ഒരു ചോദ്യം അല്ലെ ? ഒക്കെ ഉടായിപ്പ് ആണ്...

  • @DVREJ
    @DVREJ 18 минут назад

    എല്ലാം കണക്ക് തന്നെ

  • @SiyadSisi
    @SiyadSisi 2 часа назад

    താങ്കൾ സ്വാമിയോ പൂജാരിയും ജ്യോത്സ്യൻ കുട്ടിച്ചാത്തൻ എന്തുമാകട്ടെ മുകളിൽ നിന്നുള്ള വിളി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയിട്ടുണ്ട് അവർ രക്ഷിച്ചു കൊള്ളും പേടിക്കേണ്ട

  • @UsmanF-gm9ud
    @UsmanF-gm9ud 3 часа назад +1

    അത്യാഗ്രഹം ആപത്

  • @Hyderali-i1n
    @Hyderali-i1n 2 часа назад

    Why he change his name

  • @Chinnu111-u5f
    @Chinnu111-u5f Час назад +1

    Kalla jyolsyan

  • @sinuninu777
    @sinuninu777 3 часа назад +4

    ഉത്തരേന്ത്യയിൽ റോഡിലൂടെ തുണി ഇല്ലാതെ നടക്കുന്നു ആസാമിമാർ 🤣🤣

  • @varughesejames6522
    @varughesejames6522 3 часа назад +3

    ജനങ്ങളെ കബളിപ്പിക്കുന്ന പണി എടുക്കാതെ പണം ഉണ്ടാക്കാം

  • @selinak.g4967
    @selinak.g4967 2 часа назад

    എൻ്റെ ഭാവി pravachikkavo

  • @voice456vvvvvvs
    @voice456vvvvvvs 3 часа назад

    Udayip kudumbam thanne ayirnnu.....appo....

  • @naoufalch9567
    @naoufalch9567 26 минут назад

    You thinking shodisha jodishannu ammahundo achan hundo Avar chatho maricho nigall hepoll marikumo hellakill hepoll chakum?2025 ill Islam pawarpull subhanna allha sujudill her 😭 Allhmdulliha

  • @Achuuni81111
    @Achuuni81111 3 часа назад +2

    മുട്ട കച്ചവടക്കാരൻ😂😂😂

    • @unni.m1959
      @unni.m1959 3 часа назад +4

      Is that a bad job you fool ?
      I guess your father is the pm of angamaly. Heavy job 💪🏻

    • @മനുഷ്യൻ-ഛ3ര
      @മനുഷ്യൻ-ഛ3ര 2 часа назад

      ​@@unni.m1959😅😂

    • @Chinnu111-u5f
      @Chinnu111-u5f Час назад

      ​@@unni.m1959malayalathil parryedoo