NB:-സ്വന്തമായി വാഹനം ഇല്ലെങ്കിൽ പോകാൻ ചെറിയ പ്രയാസം ഉണ്ടെങ്കിലും നമുക്ക് മറ്റൊരാളുടെ വാഹനം നമ്മുടെ പേരിലേക്ക് മാറ്റുകയോ അല്ലെങ്കിൽ താൽകാലികമായി പേപ്പർ ഉണ്ടാക്കുക (നമുക്ക് അവരുടെ വാഹനം കൊണ്ട് പോകുവാൻ ഉള്ള അനുമതി പത്രം )അതിന് 5 റിയാൽ മാത്രമാണ് ചാർജ്... എന്തെങ്കിലും ഡൌട്ട് ഉണ്ടെകിൽ കമെന്റ്ബോക്സിൽ ചോദിക്കാം റിപ്ലൈ തരുന്നതാണ്
@@hyalinejourney5860 ഖത്തറിൽ നിന്നും UAE ഇലേക്ക് ഡയറക്റ്റ് പോകാനുള്ള വഴി ഉണ്ടായിരുന്നല്ലോ മുൻപ് അത് ക്ലോസ് ചെയ്തോ? അതോ Bu samra വഴി സൗദിയിൽ പ്രവേശിച്ചതിന് ശേഷം മാത്രമേ പോകാൻ പറ്റുള്ളൂ..?
ഹയ്യ കാർഡ് നവംബർ 1 ആണ് ഓപ്പൺ ആവുക അതിന് ശേഷം മാത്രമേ എന്താണ് പ്രോസീജിയർ എന്ന് പറയാൻ കഴിയൂ എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടിയാൽ ഞാൻ അറിയിക്കാം എന്റെ വാട്സ്ആപ്പ് ഒരു hi മെസ്സേജ് അയക്കാമോ 50562120
രണ്ടു പേജ് ഒരുമിച്ചു ഒരു പേജിൽ ആക്കുക്ക.. (സ്കാൻ ചെയ്യുമ്പോൾ രണ്ടു പേജ് വേറെ ആണ് സ്കാൻ ചെയ്യുന്നത് എങ്കിൽ jpg ഉള്ള രണ്ടു പേജ് കൂടി പെയിന്റ് ഇൽ ഒരുമിച്ചു ആക്കുക..അതിന് ശേഷം അത് പെയിന്റിൽ ഉള്ള പേജ് jpg ആക്കിയാൽ മതി അത് കോപ്പി എടുത്തു സ്കാൻ ചെയ്യുക അതിന് ശേഷം അപ്‌ലോഡ് ചെയ്യുക..
വണ്ടിയുടെ ഡീറ്റെയിൽസ് എവിടെയും സബ്‌മിറ്റ് ചെയ്യേണ്ട... നിങ്ങളുടെ പേരിൽ വണ്ടി ഉണ്ടെകിൽ ധൈര്യമായി പൊയ്ക്കോളൂ... സൗദി ബോർഡറിൽ വെഹിക്കിൾ ഇൻഷുറൻസ് എടുക്കണം 135 റിയാൽ... പിന്നെ വണ്ടിയുടെ ഇസ്തിമറ ചെക്ക് ചെയ്യും അത്രേ ഒള്ളൂ
ക്രെഡിറ്റ് കാർഡ് ആണ് ഞങ്ങൾ കൊടുത്തത്... ഡെബിറ്റ് കാർഡ് സ്വീകരിക്കും qib banks കാർഡ് കൊടുത്തപ്പോൾ സ്വീകരിച്ചില്ല.. Cbq ഡെബിറ്റ് കാർഡ് സ്വീകരിക്കുമായിരിക്കും.. ക്യാഷ് എടുക്കാൻ സാധ്യത ഉണ്ട്.. ഞങ്ങൾ cbq ക്രെഡിറ്റ് കാർഡ് ആണ് കൊടുത്തത്
കാർ വേണം എന്നില്ല കൂട്ടുകാരൻ അല്ലെങ്കിൽ കമ്പനി കാർ ഏതായാലും കുഴപ്പം ഇല്ല പക്ഷെ noc എടുക്കണം അത് വെഹിക്കിൾ ആരുടെ പേരിൽ ആണോ അവരുടെ മേട്രാഷിൽ കയറി വേണം എടുക്കാൻ
ഞാൻ 2010 ൽ സൗദിയിൽ ഉണ്ടായിരുന്നതാണ് ,വിസ ഹുറൂബ് ആയതിനു ശേഷം അവിടെനിന്നും പോലീസ് പോലീസ് കയറ്റി വിട്ടതാണ് (ക്രിമിനൽ കേസ് ഒന്നും ഇല്ല )ഇപ്പൊൾ ഞാൻ qatar ലാണ് ഉള്ളത് .നിങ്ങൾ പോയതുപോലെയുള്ള ഒരു യത്ര എനിക്ക് സൗദിയിലേക് സാധിക്കുമോ ? Border ൽ എന്തെങ്കിലും problom ഉണ്ടാകുമോ ?
@@hyalinejourney5860 only one doubt,Nammu QID check cheyyunnille avar?Ente friend koode unde ,but adhehathinte QID occupation supervisor ennane but visa apply cheythappol just supervior kittiyilla.Construction site supervisor ayathkonde ath select cheythu,visa kitty?athenthelum prashnamundo?
ഫാമിലി ക്ക് വിസ വേറെ എടുക്കണം...കുട്ടികളുടെ വിസ എടുക്കുമ്പോ നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ കൊടുക്കാൻ ഓപ്ഷൻ ഉണ്ട് അല്ലാതെ ഫാമിലിയെ ഇതിൽ ആഡ് ചെയ്യാൻ കഴിയില്ല... എല്ലാവർക്കും വേറെ വേറെ വിസ എടുക്കണം ഒരു ലോഗിൻ മതി
NB:-സ്വന്തമായി വാഹനം ഇല്ലെങ്കിൽ പോകാൻ ചെറിയ പ്രയാസം ഉണ്ടെങ്കിലും നമുക്ക് മറ്റൊരാളുടെ വാഹനം നമ്മുടെ പേരിലേക്ക് മാറ്റുകയോ അല്ലെങ്കിൽ താൽകാലികമായി പേപ്പർ ഉണ്ടാക്കുക (നമുക്ക് അവരുടെ വാഹനം കൊണ്ട് പോകുവാൻ ഉള്ള അനുമതി പത്രം )അതിന് 5 റിയാൽ മാത്രമാണ് ചാർജ്... എന്തെങ്കിലും ഡൌട്ട് ഉണ്ടെകിൽ കമെന്റ്ബോക്സിൽ ചോദിക്കാം റിപ്ലൈ തരുന്നതാണ്
visa.mofa.gov.sa/Account/LoginIndividuals
Informative video 👍 Qatar-UAE-Oman road trip is also expected 🙌
തീർച്ചയായും.. പരമാവധി ശ്രമിക്കും 🥰
Usefull video, Thanks for sharing 👍
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
NB:-സ്വന്തമായി വാഹനം ഇല്ലെങ്കിൽ പോകാൻ ചെറിയ പ്രയാസം ഉണ്ടെങ്കിലും നമുക്ക് മറ്റൊരാളുടെ വാഹനം നമ്മുടെ പേരിലേക്ക് മാറ്റുകയോ അല്ലെങ്കിൽ താൽകാലികമായി പേപ്പർ ഉണ്ടാക്കുക (നമുക്ക് അവരുടെ വാഹനം കൊണ്ട് പോകുവാൻ ഉള്ള അനുമതി പത്രം )അതിന് 5 റിയാൽ മാത്രമാണ് ചാർജ്... എന്തെങ്കിലും ഡൌട്ട് ഉണ്ടെകിൽ കമെന്റ്ബോക്സിൽ ചോദിക്കാം റിപ്ലൈ തരുന്നതാണ്
NOC ഫോർമാറ്റ് ഉണ്ടോ...
50562120 മെസ്സേജ് me
Profession driver kittunnillallo
അതിൽ പ്രൊഫെഷൻ ഡ്രൈവർ ഇല്ല. ഞങ്ങൾ sales rep ആണ് കൊടുത്തേ id ഡ്രൈവർ ഉള്ള ആളുടെ വിസ കിട്ടി പോകാൻ സാധിച്ചു
@@hyalinejourney5860 thank you bro try cheyyatte
Nalla informative video
Thanks 🥰🥰
എന്റെ ചങ്ക് സുഹൃത്തുക്കൾക്ക് ഒരായിരം നന്മകൾ ഉണ്ടാകട്ടെ നല്ല വീഡിയോ നല്ല ഇൻഫർമേഷൻ ഇത്തരത്തിലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു..😍
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Insha allah ponam. Nalla useful video 👍🏻
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Ushaar

കൊള്ളാം, ഉപകാരപ്രദമായ vdo 👌👌
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Nice Presentation 🥰
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Bhai qatar sim card and data kam karta hai saudi border me ya kaha tak oredooo network ayega ??
Oredoo passport active
Thnx..
🥰👍
Happy to be part of this journey 😍🥳🥰 Waiting for more trips with you 💥🤲👍
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു കൂടാതെ ഞങ്ങളുടെ കൂടെ പോരുകയും എല്ലാ സഹകരണം ചെയ്തു തന്നു thanks 🌹🌹🌹🥰🥰
Super 👍🏻👍🏻
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Office vehicle eduth pokan patumo ?
പോകാം പക്ഷെ കമ്പനി noc കിട്ടണം അല്ലാതെ പോകാൻ പറ്റില്ല
Good
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Friday early morning qatar il ninnu start cheyyaamo? All offices operated aano
Yes ഞങ്ങൾ അങ്ങനെ തന്നെ ആണ് പോയത് 🥰🥰
@@hyalinejourney5860 thank you 😊
🥰🥰
Ningal thirich vannappo antigen edutho?
Same day exit and entry cheythal antigen vende?
വേണം.. അത് നിർബന്ധം ആണ്.. ഞങ്ങൾ എടുത്തു 👍
ഇതുപോലുള്ള വീഡിയോ ഇനിയും പ്രധീക്ഷിക്കുന്ന
തീർച്ചയായും 🥰
Cameraman super.... adipoly...
😀💥💥💥വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Super😍
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Onroad ഖത്തറിൽ നിന്ന് സൗദി വഴി ദുബായ് ലേക്ക് പോകാൻ ഉള്ള formality അറിയാമോ..?
സൗദി വിസ എടുത്ത ശേഷം, ദുബായ് വിസ കൂടി എടുക്കണം... എങ്കിൽ സൗദി ബോർഡർ വഴി ദുബായ് പോകാം
@@hyalinejourney5860 ഖത്തറിൽ നിന്നും UAE ഇലേക്ക് ഡയറക്റ്റ് പോകാനുള്ള വഴി ഉണ്ടായിരുന്നല്ലോ മുൻപ് അത് ക്ലോസ് ചെയ്തോ? അതോ Bu samra വഴി സൗദിയിൽ പ്രവേശിച്ചതിന് ശേഷം മാത്രമേ പോകാൻ പറ്റുള്ളൂ..?
അത് ക്ലോസ് ചെയ്തിട്ടുണ്ട്... സൗദിയിൽ പോയതിന് ശേഷം മാത്രമേ ദുബായ് പോവാൻ സാധിക്കൂ
Enjoy travel brow
Thanks bro.. 🥰🥰
Welcome to KSA
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Njan already visa payment yellam kainj. But Visa stetus send to embassy n kanikkun. Visa print out yedkan yenda vahi
നിങ്ങൾ വിസക്ക് കൊടുത്തതിൽ എന്തോ മിസ്റ്റേക്ക് വന്നിട്ടുണ്ട്..എന്റെ മൊബൈൽ നമ്പറിൽ മെസ്സേജ് അയക്കൂ അല്ലെങ്കിൽ വിളിക്കൂ ഞാൻ പറഞ്ഞു തരാം.50562120
Single entry pokan entha procedures
ഈ വിസ മൾട്ടിപ്പിൽ വിസയാണ്.. അതിന് വരുന്ന ചിലവ് 425 qr ആണ്.. അത് എടുത്തു നിങ്ങൾക്ക് സിംഗിൾ എൻട്രി പോകാൻ പറ്റും.. ഇത് ഒരു ടൂറിസം വിസ യാണ് ബ്രോ
Passport number wrong aayi enter cheythu.. Visa approved aayi... Ath edit cheyyaan option undo
പേയ്‌മെന്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ ക്യാൻസൽ മാത്രമേ ഓപ്ഷൻ ഒള്ളൂ ബ്രോ..11 ഡോളർ പോകും എന്നിട്ട് പുതിയ വിസ എടുക്കുക
@@hyalinejourney5860 Thanks Dear... I already made a trip to KSA last week 👍
♥️🥰🥰♥️
സൂപ്പർ
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
🥰🥰 supper
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
when applying saudi evisa my same profession is not available in the dropdown menu, i can select similar profession and they will allow to enter saudi
Please contact no. 50562120
Nov 10 to Dec 30 umrah chaiyyam athinu umrah visa veno?
വേണ്ട.. ഹയ്യ കാർഡ് ഉണ്ടെങ്കിൽ ഉംറ ചെയ്യാം..ഹയ്യ കാർഡ് ഇല്ലെങ്കിൽ വിസ എടുക്കണം
@@hyalinejourney5860 ok thank you
1 more doubt .....hayyacard nammal saudi border check in chaiumbol kanichal mathiyo.nammal pokunnathinu munb any paper works formalities undo
ഹയ്യ കാർഡ് നവംബർ 1 ആണ് ഓപ്പൺ ആവുക അതിന് ശേഷം മാത്രമേ എന്താണ് പ്രോസീജിയർ എന്ന് പറയാൻ കഴിയൂ എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടിയാൽ ഞാൻ അറിയിക്കാം എന്റെ വാട്സ്ആപ്പ് ഒരു hi മെസ്സേജ് അയക്കാമോ 50562120
Ok 👍
PassportFile upload cheyyumbol pdf aayal kuzhappam undo
Pdf പറ്റില്ല, jpg മാത്രം ആണ് പറ്റുക
First name and last name should be in capital letters??
ഞങ്ങൾ Full capital letter ആണ് കൊടുത്തിരുന്നത്..
Super 👍👍😍
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
👍👍👍

Ushaaar 😍👏🏻
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Bank loan ondenkil vadi kondupokan pattumo… is there any chances ? I’m planning to go by tomorrow…
അതിനു എവിടെ നിന്നാണോ ലോൺ എടുത്തത് അവിടെ നിന്നും പേപ്പർ ഉണ്ടാക്കണം
Residence permit 6 months validity must aano?
No 3 മാസത്തിൽ കൂടുതൽ വേണം എന്ന നിർബന്ധം ഒള്ളൂ
hi bro. do we need to bring saudi riyal or our qatar credit card is enough
Yes credit card accept...but keep some saudi riyal in hand
Passport 2 sidum upload cheyyano?
Yes
Athengane cheyyum? Oru page upload cheyyanulla option alle kanikkunnath chila videosil oru page mathram upload cheyyunnathaayi kaanunnullu
രണ്ടു പേജ് ഒരുമിച്ചു ഒരു പേജിൽ ആക്കുക്ക.. (സ്കാൻ ചെയ്യുമ്പോൾ രണ്ടു പേജ് വേറെ ആണ് സ്കാൻ ചെയ്യുന്നത് എങ്കിൽ jpg ഉള്ള രണ്ടു പേജ് കൂടി പെയിന്റ് ഇൽ ഒരുമിച്ചു ആക്കുക..അതിന് ശേഷം അത് പെയിന്റിൽ ഉള്ള പേജ് jpg ആക്കിയാൽ മതി അത് കോപ്പി എടുത്തു സ്കാൻ ചെയ്യുക അതിന് ശേഷം അപ്‌ലോഡ് ചെയ്യുക..
Abu samra to dammam taxi or bus service available aano bro??
50562120 please contact
Njn haya l Qatar l und . Pokan agrahm und ethra chilav verum
400 റിയാൽ വിസ ചാർജ് പിന്നെ വെഹിക്കിൾ ഉള്ള ആൾ ആണേൽ പെട്രോൾ, ഇൻഷുറൻസ് 130 qr ഇതാണ് ചാർജ്
@@hyalinejourney5860 thanks bro ❤️
@@hyalinejourney5860 njn girl aan bro . Enik ottak pokan patto ethelum ladies nte kude?
Bus margam pattumo
Buss illallo
Hayya cardil ദോഹയിൽ വന്നവർക് ഇതുപോലെ സൗദിയിൽ പോവാൻ കഴിയുമോ
Ippol pattilla hajj ayathu kondu nirthi vechittundu
ഇങ്ങനെ ഓൺലൈൻ ആയി വിസ എടുത്താൽ airport വഴി പോകാൻ കഴിയുമോ .പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യാത്തത് കൊണ്ട് യാത്ര ചെയ്യാൻ പറ്റുമോ
Yes പോകാൻ പറ്റും വിസ എടുക്കുമ്പോൾ അതിൽ ഓപ്പൺ എന്ന് ചോദിക്കുന്നുണ്ട് അത് കൊടുത്താൽ ഏത് മാർഗം ഉപയോഗിച്ച് പോകാം
Vandide details oke evide aanu submit cheyyandath , online vazi aano
വണ്ടിയുടെ ഡീറ്റെയിൽസ് എവിടെയും സബ്‌മിറ്റ് ചെയ്യേണ്ട... നിങ്ങളുടെ പേരിൽ വണ്ടി ഉണ്ടെകിൽ ധൈര്യമായി പൊയ്ക്കോളൂ... സൗദി ബോർഡറിൽ വെഹിക്കിൾ ഇൻഷുറൻസ് എടുക്കണം 135 റിയാൽ... പിന്നെ വണ്ടിയുടെ ഇസ്തിമറ ചെക്ക് ചെയ്യും അത്രേ ഒള്ളൂ
Nammude perilallatha vandi aavumbo enth cheyyanam
@shajahanp8652 noc എടുത്താൽ മാത്രം മതി
ഖത്തറിൽ നിന്നും ഉംറ സർവീസ് ഇപ്പൊൾ ഉണ്ടോ ഉണ്ടെങ്കിൽ യങ്ങനെ ഒന്ന് പറഞ്ഞു തരൂ
50562120 എന്നെ വാട്സ്ആപ്പ് ചെയൂ
All the best 💓
🥰🥰♥️♥️
Albaik broast kitteellee??
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Bro, Profession : Driver ane visa kittuo ?
ഇന്നലെ വരെ ഞാൻ ഒരാൾക്ക് എടുത്ത് കൊടുത്തിട്ടുണ്ട്..
Qatar q ID illathavar engne edukum
Passport coppy vechu edukkam
Payment only using credit cards?
ക്രെഡിറ്റ് കാർഡ് ആണ് ഞങ്ങൾ കൊടുത്തത്... ഡെബിറ്റ് കാർഡ് സ്വീകരിക്കും qib banks കാർഡ് കൊടുത്തപ്പോൾ സ്വീകരിച്ചില്ല.. Cbq ഡെബിറ്റ് കാർഡ് സ്വീകരിക്കുമായിരിക്കും.. ക്യാഷ് എടുക്കാൻ സാധ്യത ഉണ്ട്.. ഞങ്ങൾ cbq ക്രെഡിറ്റ് കാർഡ് ആണ് കൊടുത്തത്
@@hyalinejourney5860 💐شكرا جزيلا
🥰🥰
diriver profession kittuo
കിട്ടുന്നുണ്ട്.. ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ ഉണ്ടായിരുന്നു.. ഇത് വരെ മാറ്റം ഒന്നും വന്നിട്ടില്ല
Bro profession driver anengil patto
പ്ലീസ് കോൺടാക്ട് മി 50562120
Hayya card vannavarkk engneya vsa kittua
Kittum
@@hyalinejourney5860 appo engne apply chyua?
സ്വന്തം വണ്ടി എടുത്ത് പോവുകയാണെങ്കിൽ മെട്രാഷിൽ vehicle exit permit എടുക്കണോ ?
വേണ്ട
@@hyalinejourney5860 Thanks
ഖത്തർ ഗാർഹിക തൊഴിലാളി വിസ ഉള്ളവർക്ക് ഈ എൻട്രി വിസ അപ്രൂവൽ ആകുന്നുണ്ടോ,,
ഇല്ല എന്നാണ് ചെറിയ അറിവ്
കൂടുതൽ അറിവുണ്ടെങ്കിൽ പങ്ക് വെക്കൂ
വീട്ടിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ സ്പോൺസറുടെ കൂടെ പോകാം...
അല്ലാതെ പറ്റില്ല എന്നല്ലേ
അങ്ങനെ ആകാൻ ആണ് സാധ്യത.. Not sure
Inshallah ponam
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

സ്വന്തമായി കാർ വേണോ പോകാൻ? കമ്പനി കാർ യിൽ പോകാൻ പറ്റുവോ?
കാർ വേണം എന്നില്ല കൂട്ടുകാരൻ അല്ലെങ്കിൽ കമ്പനി കാർ ഏതായാലും കുഴപ്പം ഇല്ല പക്ഷെ noc എടുക്കണം അത് വെഹിക്കിൾ ആരുടെ പേരിൽ ആണോ അവരുടെ മേട്രാഷിൽ കയറി വേണം എടുക്കാൻ
ഞാൻ 2010 ൽ സൗദിയിൽ ഉണ്ടായിരുന്നതാണ് ,വിസ ഹുറൂബ് ആയതിനു ശേഷം അവിടെനിന്നും പോലീസ് പോലീസ് കയറ്റി വിട്ടതാണ് (ക്രിമിനൽ കേസ് ഒന്നും ഇല്ല )ഇപ്പൊൾ ഞാൻ qatar ലാണ് ഉള്ളത് .നിങ്ങൾ പോയതുപോലെയുള്ള ഒരു യത്ര എനിക്ക് സൗദിയിലേക് സാധിക്കുമോ ?
Border ൽ എന്തെങ്കിലും problom ഉണ്ടാകുമോ ?
50562120 പ്ലീസ് കോൺടാക്ട്
❤
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Next povumbol enneyum koode koottumo
ഞങ്ങൾ ഞങ്ങളുടെ കൂട്ടുകാരന്റെ കൂടെ ആണ് പോയത്..🥰
😍
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
By buss service indo
No.. Group buss undu
Insha allah pokanam ennu und nokette.. bro 💔Welcome bro KSA 💔😍😍👌💪
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Hi Bro, good video.Saudi immigrationil enthoke documents check cheyyunnunde?
Passport.. അവിടെ നിന്നും വെഹിക്കിൾ ഇൻഷുറൻസ് എടുക്കണം
Visa, biometrics, QID etc??.I have got the visa.Next week god's grace pokan plan cheyyunnu atha chodhiche?
@@manumkj ok.. എല്ലാ ഡൌട്ട് ക്ലിയർ ആയില്ലേ
@@hyalinejourney5860 only one doubt,Nammu QID check cheyyunnille avar?Ente friend koode unde ,but adhehathinte QID occupation supervisor ennane but visa apply cheythappol just supervior kittiyilla.Construction site supervisor ayathkonde ath select cheythu,visa kitty?athenthelum prashnamundo?
ഇല്ല സൗദി ബോർഡറിൽ പാസ്പോർട്ട് മാത്രം ചെക്ക് ചെയ്തോളു.. തിരിച്ചു പോന്നപ്പോൾ ഒരു കൗണ്ടറിൽ മാത്രം id ചെക് ചെയ്തു
✌👍👍👍
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
ഈ വിസ എടുത്ത് ബഹറിനിൽ പോയി വരാൻ പറ്റുമോ ?
തീർച്ചയായും 👍👍
@@hyalinejourney5860 തിരിച്ചു വരുമ്പോൾ same വിസ മതിയാകുമോ ?
Yes
ബോർഡർ ഇമ്മിഗ്രേഷനിൽ നല്ല തിരക്ക് ഉണ്ടോ ??
അവിടെ എത്ര സമയം കണക്കാക്കണം ?
ഞങ്ങൾ പോയ ദിവസം 20 മിനിറ്റ് കൊണ്ട് എല്ലാം കഴിഞ്ഞു..
Bro is it still open can we go by road now
Also can I use car from rent a car company
It is still open. I don't know if it is possible to go with a rent car.If they give noc they can go
@@hyalinejourney5860 thank you so much bro yes need noc from rent a car company
♥️♥️🥰
👍👍🥰
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
sd
🥰🥰
hi.. how can i add my family to it?
ഫാമിലി ക്ക് വിസ വേറെ എടുക്കണം...കുട്ടികളുടെ വിസ എടുക്കുമ്പോ നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ കൊടുക്കാൻ ഓപ്ഷൻ ഉണ്ട് അല്ലാതെ ഫാമിലിയെ ഇതിൽ ആഡ് ചെയ്യാൻ കഴിയില്ല... എല്ലാവർക്കും വേറെ വേറെ വിസ എടുക്കണം ഒരു ലോഗിൻ മതി
@@hyalinejourney5860 Thanks for the info buddy
🥰
❤️❤️❤️❤️❤️
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
Albaik albaik 😍😍😍😄😄😎😎😎
ollllllllo pwolichu ട്രിപ്പ് 😍😍😍👍
😂😂നിങ്ങൾക്ക് ഒരു പ്രൊമോഷൻ ആയിക്കോട്ടെ 😀😀🥰🥰🥰
Family ക്ക് ആണെങ്കിൽ എങ്ങനെയാണു visa ക്ക് apply ചെയ്യേണ്ടത് ...
Husband നും വൈഫിനു കുട്ടികൾക്കും എല്ലാവർക്കും വേറെ വേറെ വിസ എടുക്കണം അതിന് ശേഷം കുട്ടികളുടെ വിസ അതിൽ ലിങ്ക് ചെയ്യാൻ ഓപ്ഷൻ ഉണ്ട്
@@hyalinejourney5860 Thanks 🥰
@@hyalinejourney5860 please text in English
Ok..ask us what you need?.we will tell you what we need..
@@hyalinejourney5860 husband നു ഇന്നലെ വിസ കിട്ടി ... wife നു വേണേൽ അതിൽ പ്രൊഫെഷൻ ഒക്കെ എന്താ കൊടുക്കുക ....
ഒരാൾക്ക് ആണൊ 420 റിയാൽ
Yes.. അത് പേർസണൽ ഇൻഷുറൻസു അടക്കം ആണ്.. വെഹിക്കിൾ ഇൻഷുറൻസ് അവിടെ നിന്നും എടുക്കണം
@@hyalinejourney5860 വെഹിക്കിൾ ഇൻഷുറൻസ് എങ്ങെനെ എടുക്കാം?? ഓൺലൈൻ ആണോ??
ബോർഡർ ചെന്ന് എടുക്കാം അതാണ് നല്ലതു
Number onn tharumo plss doubt choiksnayrunnu
50562120
നിങ്ങളുടെ കോൺടാക്ട് നമ്പർ തരാമോ
50562120
Ningalde number onn tharaamo
50562120
Contact number tharumo
Oru dought personal ayi chodikan aanu
E travel ne patti
50562120
NB:-സ്വന്തമായി വാഹനം ഇല്ലെങ്കിൽ പോകാൻ ചെറിയ പ്രയാസം ഉണ്ടെങ്കിലും നമുക്ക് മറ്റൊരാളുടെ വാഹനം നമ്മുടെ പേരിലേക്ക് മാറ്റുകയോ അല്ലെങ്കിൽ താൽകാലികമായി പേപ്പർ ഉണ്ടാക്കുക (നമുക്ക് അവരുടെ വാഹനം കൊണ്ട് പോകുവാൻ ഉള്ള അനുമതി പത്രം )അതിന് 5 റിയാൽ മാത്രമാണ് ചാർജ്... എന്തെങ്കിലും ഡൌട്ട് ഉണ്ടെകിൽ കമെന്റ്ബോക്സിൽ ചോദിക്കാം റിപ്ലൈ തരുന്നതാണ്
contact നമ്പർ കിട്ടുമോ
Whatsap number tharamo???
Car financed aanekil border cross cheyyan patuo? Athpole car nj carnet aavshyamundo?
@@michaelscoffield3671 njagal loan ulla vandi kondalla poyathu...loan ulla vandi vidumo ariyilla
@@hyalinejourney5860 how about the carnet?
👍👍👍
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
വീഡിയോ കണ്ട് ലൈക്, കമെന്റ് ചെയ്തതിന് Hyaline journey യുടെ നന്ദി അറിയിക്കുന്നു 🌹🌹🌹🥰🥰
👍👍