നല്ല രീതിയിൽ നടന്നു വന്നിരുന്ന പെൻഷൻ മസ്റ്ററിo ഗ് ഒരു കൂട്ടം ആ ൾ കാരുടെ പരാതിയെ തുടർന്ന് ബഹുമാനപ്പെട്ട ഹൈ കോടതി ഇടപെട്ട് കുറെ നാളത്തേക്ക് നിർത്തിവയ്ക്കുകയുണ്ടായി. ഇപ്പോൾ പറയുന്നു മസ്റ്ററി ഗ് തുടർന്നു കൊള്ളാൻ, ഇതിൽ ആർക്കെങ്കിലു എന്തെ ങ്കി ലും നേട്ടമുണ്ടോ ? ഒരു നേട്ടവും ഇല്ല. പാവം വയസായവരെ തെറു വിലിറക്കി ബുദ്ധിമുട്ടിയ്ക്കാം എന്ന തല്ലേ വാസ്തവം! എന്നാ പിന്നെ കോടതി തടസം പറയാതിരുന്നെങ്കിൽ നേരത്തെ നിശ്ചയി ച്ച സമയത്തു തന്നെ മസ്റ്ററിംഗ് പൂർത്തി കരിക്കുമായിരുന്നു.
മാസ്റ്റിങ്ങു തുടങ്ങിയോ എന്റെ ഭാർത്താവു മരിച്ചു ഞാൻ മരണസർട്ടിഫിക്കേറ്റു ഹാജാരിയ്ക്കുട്ട ഉണ്ടു പഞ്ചയത്തിൽ അഡാർ നബർമാത്തറം മതായി ഇരുപത്തി നാലിലേതുടങ്ങിയോ👌👌👌👌👌👌
ഒരാൾ മരിച്ചാൽ അത് പഞ്ചായത്ത് അറിയില്ല എന്ന് പറയുമ്പോൾ അത് എത്ര മാത്രം ശരിയാണ് എന്ന് ഒരു സംശയം തോന്നുന്നു.പിന്നെ എന്തിനാണ് ഈ പഞ്ചായത്ത് മെമ്പർ എന്ന് പറയുന്ന പ്രതിഭാസം
പെൻഷൻ id വച്ചു LSGD പെൻഷൻ സൈറ്റിൽ search ചെയ്തു നോക്കുമ്പോൾ വരുമാന സർട്ടിഫിക്കറ്റ് : - ഇന്റെ സ്ഥാനത്തു ബാധകമല്ല എന്ന് കാണിക്കുന്നു അതെന്തായിരിക്കും ? Reply
ഏതായാലും അക്ഷയക്കാർക്ക് പണി കൂടി, എല്ലാ പണിയും ഇവർക്ക്!!!ശമ്പളം വാങ്ങുന്നവർക്ക് പിന്നെ എന്താ പണി? മാസത്തിൽ ശമ്പളം വാങ്ങലോ? അക്ഷയ യിൽ നല്ല തിരക്ക് കാണുന്നു,... ജനങ്ങൾ നല്ലോണം ബുദ്ധിമുട്ട് നേരിടുന്നു..
ഇയാളുടെ സംസാരം കേട്ടാൽ ശ്വാസം മുട്ടലില്ലാത്തവർക്കും അതുണ്ടാകും. അതുകൊണ്ട് വായു ഗുളികയൊക്കെ വീഢിയോ കഴിഞ്ഞിട്ടു വാങ്ങിക്കാം. ഒന്നു നിറുത്തി നിറുത്തി പറയാമോ?
ഈ തീരുമാനവും അറിയിപ്പും സ്വാഗതാർഹമാണ്.
ഈ വയസായവരെ അക്ഷയ കേന്ദ്രത്തിൽ q നിർത്തി ബുദ്ധി മുട്ടിക്കുന്നത് മൊബൈൽ ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കിയാൽ നന്നായി.
വയസ്സായവർ അക്ഷയയിൽ വരേണ്ടതില്ല , വാർഡ് മെമ്പറെ അറിയിച്ചാൽ അക്ഷയ പ്രതിനിധി വീട്ടിൽ വന്നു mustering ചെയ്യുന്നതാണ്
നല്ല രീതിയിൽ നടന്നു വന്നിരുന്ന പെൻഷൻ മസ്റ്ററിo ഗ് ഒരു കൂട്ടം ആ ൾ കാരുടെ പരാതിയെ തുടർന്ന് ബഹുമാനപ്പെട്ട ഹൈ കോടതി ഇടപെട്ട് കുറെ നാളത്തേക്ക് നിർത്തിവയ്ക്കുകയുണ്ടായി. ഇപ്പോൾ പറയുന്നു മസ്റ്ററി ഗ് തുടർന്നു കൊള്ളാൻ, ഇതിൽ ആർക്കെങ്കിലു എന്തെ ങ്കി ലും നേട്ടമുണ്ടോ ? ഒരു നേട്ടവും ഇല്ല. പാവം വയസായവരെ തെറു വിലിറക്കി ബുദ്ധിമുട്ടിയ്ക്കാം എന്ന തല്ലേ വാസ്തവം! എന്നാ പിന്നെ കോടതി തടസം പറയാതിരുന്നെങ്കിൽ നേരത്തെ നിശ്ചയി ച്ച സമയത്തു തന്നെ മസ്റ്ററിംഗ് പൂർത്തി കരിക്കുമായിരുന്നു.
😅😢
😮@@akshayainfo2236
@@akshayainfo2236k🎉
🙏വളരെ നല്ലത് ❤️
Verygood
,
2023 മാസ്റ്റർ ചെയ്തു ഇനി അടുത്തമാസ്റ്റർ തുടങ്ങിയോ ഇക്കൊല്ലാത്തവർ മാസ്റ്റർ തുടങ്ങിയോ
എന്റെ പേര് പ്രദീപ് വികലാംഗനാണ് നവംബറിൽ മാസ്റ്ററിംഗ് നടത്തിയിട്ടുണ്ട്ഇനിയും വേണ്ടല്ലോ
വിരലടയാളം പതിയുന്നില്ല അക്ഷയ സെന്ററിൽ നിന്നും റിപ്പോർട്ട് തരുന്നുമില്ല എന്ത് ചെയ്യുംകാൻസർ രോഗിയാണ്
മാസ്റ്റിങ്ങു തുടങ്ങിയോ എന്റെ ഭാർത്താവു മരിച്ചു ഞാൻ മരണസർട്ടിഫിക്കേറ്റു ഹാജാരിയ്ക്കുട്ട ഉണ്ടു പഞ്ചയത്തിൽ അഡാർ നബർമാത്തറം മതായി ഇരുപത്തി നാലിലേതുടങ്ങിയോ👌👌👌👌👌👌
Vardhakyakala pension kittunavark hayyal kshemanidi pension kittumo
.6,,5,,2024mastaring cheitha varku pention kittiyila
Ippol mustering undo...?
ഒരാൾ മരിച്ചാൽ അത് പഞ്ചായത്ത് അറിയില്ല എന്ന് പറയുമ്പോൾ അത് എത്ര മാത്രം ശരിയാണ് എന്ന് ഒരു സംശയം തോന്നുന്നു.പിന്നെ എന്തിനാണ് ഈ പഞ്ചായത്ത് മെമ്പർ എന്ന് പറയുന്ന പ്രതിഭാസം
2025 vare mustering chaithittundu. Veendum cheyyano
പുതിയ പെൻഷൻ അപേക്ഷ ക്കു എന്തൊക്കെ ആവശ്യം ഉണ്ട് എവിടെയാണv കൊടുക്കേണ്ടത്
ചിത്രഗുപ്തന്റെ രേഖ പരിശോധിച്ചിട്ട് മസ്റ്ററിംഗ് അതാണ് വിജയാ നല്ലത്
കാലൻ ഉടൻ എടുക്കുന്നവർ വന്ന് മസ്റ്റർ ചെയ്യേണ്ടല്ലോ
2:47 2:52 🎉
അക്ഷയ സെന്റർ ഇൽ ഒന്നും അറിയില്ല. ഇന്നലെയും പോയി ചോദിച്ചു.
നിർത്തി നിർത്തി പറയണം
അവസ്മാര,,രോഗിക്ക്, പെൻഷൻ കിട്ടുമോ,48,വർഷമായി,ഞാൻ,,ഗുളിക,കയിക്കുന്ന്,അതിനാൽ, തന്നെ,എനിക്ക്,ഇതുവരെ, പെൻഷൻ കിട്ടിയില്ല
2024 April വരെ മസ്റ്ററിങ് ചെയ്തു. ഇപ്പോൾ വീണ്ടും ചെയ്യണോ?
Endosulfan pension vangunnavarum mustering cheyyano?
Oro വാർഡിലും മാസ്റ്ററിങ് നടത്തുമോ മുൻപ് അങ്ങനെ ആയിരുന്നല്ലോ ചെയ്തിരുന്നത്
താങ്കളുടെ വാർഡ് മെമ്പറെ ബദ്ധപ്പെടുക , തീർച്ചയായും ഓരോ വാർഡിലും ക്യാമ്പ് വെച്ച് തരും
വീട്ടിൽ ഇന്റർനെറ്റ് സൗകര്യം ഉള്ളവർക്ക് പെൻഷൻ മുസ്റ്ററിങ് ചെയ്യാൻ പറ്റുമോ ?
No
@@akshayainfo2236 അതെന്താ ? വിവരിച്ചു തന്നാൽ വലിയ ഉപകാരം ആവും
Ee pravasiyam pension apeksha koduth pass aayi ennal master chayyano
ഏത് വർഷം മുതൽ pension വാങ്ങുന്നവരാണ് mustering ചെയ്യേണ്ടത്?
2022 DEC 31 നു മുമ്പ് മെമ്പര്മാരായവർ
മസ്റ്റർ ചെയ്തിട്ട് പെൻഷൻ കിട്ടിയിട്ടില്ലല്ലോ
മസ്റ്ററിങ്ങ് നടത്തി ഈ ഇപ്പോൾ ചെയ്യണൊ
പെൻഷൻ id വച്ചു
LSGD പെൻഷൻ സൈറ്റിൽ search ചെയ്തു നോക്കുമ്പോൾ വരുമാന സർട്ടിഫിക്കറ്റ് : - ഇന്റെ സ്ഥാനത്തു ബാധകമല്ല എന്ന് കാണിക്കുന്നു അതെന്തായിരിക്കും ? Reply
ഇതൊന്നുമല്ല സർക്കാരിന്റെ ഉടായിപ്പാണ്
23 ൽ ചെയ്തു
90 yrs ആയ ആളുടെ കൈവിരൽ പതിയുന്നില്ല എന്താ ചെയ്യുക്കാ?
കണ്ണ് സ്കാൻ ചെയ്യാം , അതും റെഡി ആയില്ലെങ്കിൽ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി
70വയസ് കഴിഞ്ഞ വർമ സ്റ്ററിങ്ങ് നട ത്ത ണേ)
ഏതായാലും അക്ഷയക്കാർക്ക് പണി കൂടി, എല്ലാ പണിയും ഇവർക്ക്!!!ശമ്പളം വാങ്ങുന്നവർക്ക് പിന്നെ എന്താ പണി? മാസത്തിൽ ശമ്പളം വാങ്ങലോ? അക്ഷയ യിൽ നല്ല തിരക്ക് കാണുന്നു,... ജനങ്ങൾ നല്ലോണം ബുദ്ധിമുട്ട് നേരിടുന്നു..
Nirthu mathi ee pari news.
Govt didn't no when one person died, It's another fun. What the purpose of Panjayat.
കേരളത്തിന് വെളിയിൽ താമസിക്കുന്നവർ എങ്ങനെ ചെയ്യണം?
നാട്ടിൽ വരുന്ന സമയത്ത് ചെയ്യാനുള്ള അവസരം ഉണ്ടാകും , അത് വരെയുള്ള പെൻഷൻ ലഭിക്കുന്നതല്ല
ഇയാളുടെ സംസാരം കേട്ടാൽ ശ്വാസം മുട്ടലില്ലാത്തവർക്കും അതുണ്ടാകും. അതുകൊണ്ട് വായു ഗുളികയൊക്കെ വീഢിയോ കഴിഞ്ഞിട്ടു വാങ്ങിക്കാം. ഒന്നു നിറുത്തി നിറുത്തി പറയാമോ?
ഒന്നും മനസ്സിലാകുന്നില്ല ശ്വാസം വിട്ട് പറ
last date ennanu
Molly❤❤❤❤❤🎉🎉🎉🎉🎉
4 സെന്റ് ഉള്ളവർക്ക് കിസൻ കിട്ടുമോ ഇതുവരെയും കൊടുത്തിട്ടില ഇനി പറ്റുമോ
പുതിയ അവതാരം.
kachabadham 😊
Jun. 30. Vare. Mathrama o. Ule
തീയതി നീട്ടാൻ സാധ്യത കൂടുതലാണ്
ഞാൻ 21/7/23 മുസ്റ്ററിങ് ചെയ്‌തുരുണ്ട്. ഇനി ചെയുന്നോ.
2024 ൽ നടക്കുന്ന മസ്‌റ്ററിങ് ജൂലായ് 1 മുതൽ മിഷ്യൻ പ്രോബ്ലം മൂലം നിർത്തിവെക്കുന്നു എന്ന് പത്രത്തിൽ കൂടി വായിച്ചു അതിനെ പറ്റി ഒന്നുപറയാമോ
മാസ്റ്ററിങ് നടത്തിയാൽ
30രൂപ കൊടുത്താൽ
രസീത് കിട്ടുമുലോ
റസീറ്റ് വാങ്ങാച്ചാൽ കുഴപ്പം
Undo
Vtl varan ntho chynm
2023എഫ്രിൽ മാസം മാസ്റ്ററിംഗ് ചെയ്തിട്ടുള്ളവർ ഇനിയും ജൂണിൽ മാസ്റ്ററിംഗ് ചെയ്യണോ?
No
ഒന്നുസാവദാനംപറഞ്ഞാൽനന്നായിരുന്നു
സർ ജില്ല മാറി മസ്റ്ററിങ് ചെയ്യാൻ പറ്റുമോ
yes
Speedkond.onnum..manasilayilla
Onnum manassilakunnilla
Next speed kurakkam
സ്റ്റയ്ക്കു munne ചെയുത്. Eni ചെയ്യാനോ
Ithara