കാതുകുത്തുന്നത് ഇങ്ങനെ വേണം ചെയ്യാൻ bhima jewelry punalur

Поделиться
HTML-код
  • Опубликовано: 6 янв 2025
  • bhima jewelry punalur
    നല്ലസർവീസ് ആയിരുന്നു
    നമ്മൾ എപ്പോഴും കുഞ്ഞുങ്ങൾക്ക് കാത് കുത്തുമ്പോൾ തട്ടാനെ ഉപയോഗിച്ച് തന്നെ കാതുകുത്താൻ ശ്രമിക്കുക എല്ലാ ജൂവലറുകളിലും ഈ ഒരു ഫെസിലിറ്റി ഉണ്ട് പക്ഷേ എല്ലാവരും ഗണ്ണ് വെച്ചിട്ടാണ് ചെയ്യാറ് അത് മാക്സിമം ഒഴിവാക്കുക ജ്വല്ലറിയിൽ ആവശ്യപ്പെട്ടാൽ തട്ടാൻ തന്നെ നമുക്ക് കുഞ്ഞുങ്ങൾക്ക് കാത് കുത്തിതരുന്നത് ആയിരിക്കും
    എങ്ങനെ കാതുകുത്തിയാലും വേദന എടുക്കും
    അപ്പോൾ എന്തുകൊണ്ട് ഉചിതം തട്ടാനെ ഉപയോഗിച്ച് തന്നെ കാതുകുത്തുന്നതാണ്

Комментарии •