കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് 2024 | കൊടുങ്ങല്ലൂരമ്മയും ഊരകത്തമ്മയും | Kodungallur Bharani pattu 2024 |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 23

  • @anoopbalan4119
    @anoopbalan4119 7 месяцев назад

    🙏

  • @sankarankuttym5700
    @sankarankuttym5700 8 месяцев назад +2

    Congratulations 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sankarankuttym5700
    @sankarankuttym5700 8 месяцев назад

    Congratulations

  • @VishnuN.V-b5r
    @VishnuN.V-b5r 8 месяцев назад

    🙏🙏🙏🙏🙏

  • @jishnumb6631
    @jishnumb6631 8 месяцев назад

    ♥️🙏🏻🙏🏻🙏🏻

  • @sankarankuttym5700
    @sankarankuttym5700 8 месяцев назад

    Sheeban congratulations 🎉

  • @remeshak7241
    @remeshak7241 8 месяцев назад +1

    ചേട്ടാ ഇത് പോലെ ഒള്ള പാട്ടുകൾ ഇനിയും പാടണം പുറത്ത് നിക്കുന്നവർ നമ്മുടെ അമ്മയെ കാണാൻ പോകുന്ന ഭരണി വേല തെറി പാട്ട് പാടാൻ പോകുന്നതാ എന്നാണ് പറയുന്നത് ചേട്ടൻ ഇത് പോലെ പാട്ട് പാടിയാൽ ഒത്തിരി തെറ്റിധാരണകൾ മാറും🙏🙏 പിന്നെ അടുത്ത് പാട്ട് ദക്ഷയാഗം ആവട്ടെ

    • @sheebanvallissery5507
      @sheebanvallissery5507  8 месяцев назад

      'അതെ അങ്ങനെയാവട്ടെ പക്ഷേ ഭരണിക്ക് തെറിപ്പാട്ടും വേണമല്ലോ

    • @remeshak7241
      @remeshak7241 8 месяцев назад

      @@sheebanvallissery5507 തെറി പാട്ട് വേണം പക്ഷേ ചേട്ടൻ്റെ പാട്ടുകൾ എല്ലാം നല്ലതാട്ടോ

    • @remeshak7241
      @remeshak7241 8 месяцев назад

      ​@@sheebanvallissery5507❤❤❤❤❤ചേട്ടൻ്റെ പാട്ടുകൾ എല്ലാം അടിപൊളി ആട്ടോ ഇതെല്ലാം പാരമ്പര്യം ആയിട്ട് കൈമാറി വരുന്നതാണോ?

    • @sheebanvallissery5507
      @sheebanvallissery5507  8 месяцев назад

      🙏🙏🙏🙏

  • @remeshak7241
    @remeshak7241 8 месяцев назад

    ചേട്ടാ എന്നാണ് ഭരണിക്ക് വരുന്നേ 8ാം തീയതി ആണോ? ചേട്ടൻ്റെ രണ്ട് പാട്ട് ഞാൻ പടിച്ചിട്ടുണ്ട് അത് ഈ പ്രാവിശം ഞാൻ പാടൂട്ടോ അനുഗ്രഹിക്കണം

    • @sheebanvallissery5507
      @sheebanvallissery5507  8 месяцев назад

      ആയിക്കോട്ടേ - 8 ആം തിയതി വരും നേരിൽ കാണാം ഭംഗിയായി പാടിക്കോളൂ

    • @muralivp9908
      @muralivp9908 7 месяцев назад

      ഞാനും കേട്ട് പഠിച്ചിട്ടുണ്ട് കുറച്ചു വരികൾ...അനുഗ്രഹം ഉണ്ടാകണം

  • @ShajiPalaka-pf5se
    @ShajiPalaka-pf5se 8 месяцев назад

    ഇത്രയും നല്ല രീതിയിൽ പാടാൻ കഴിയുന്ന ഷിബൻ ചേട്ടന് ....... സെറ്റിങ്ങ് സ്റ്റിൽ..... എന്തോ..... സ്ലോ: അക്കി :- മറ്റുള്ള പാട്ടുകൾ ഇങ്ങനേ ആക്കിയാൽ ..... യാതർത്ഥ ഭക്തൻമാർക്ക് പടിക്കാൻ പറ്റും: iiii അത്: ''ആരും പടിക്കരുത് എന്ന്.... ചിന്ത വന്നോ

    • @sheebanvallissery5507
      @sheebanvallissery5507  8 месяцев назад

      ഞാനോ എന്തിനാ അങ്ങനെ ചിന്തിക്കുന്നത് പാട്ട് ആർക്ക് വേണമെങ്കിലും പറഞ്ഞു കൊടുക്കാലോ. ഇത് ഊരകത്തമ്മയുടെ പാട്ട് ഒന്ന് പാടിയതാണ് ഞാനും മക്കളും കൂടി റൂമിൻ ഇരുന്ന് പാടിയതാണ് ശബ്ദം മാറ്റമുണ്ട് വളരെ സ്ലോ ആയി അതാ

    • @ShajiPalaka-pf5se
      @ShajiPalaka-pf5se 8 месяцев назад

      ഷിബൻ ചേട്ട ..... ചേട്ടൻ്റെ നമ്പർ ...... ഒന്ന്: 'വിട്ടുതരുമ്മോ

    • @sheebanvallissery5507
      @sheebanvallissery5507  8 месяцев назад

      @@ShajiPalaka-pf5se _9946730932

  • @udayanimage3088
    @udayanimage3088 7 месяцев назад

    ഇതു പുള്ളിക്കാരൻ അല്ല പാടുന്നേ

  • @ShajiPalaka-pf5se
    @ShajiPalaka-pf5se 8 месяцев назад

    ഷിബൻ ചേട്ടാ.... മാപ്പ്..... ഇത് പാടിയത്: നിങളുല്ല .....

    • @sheebanvallissery5507
      @sheebanvallissery5507  8 месяцев назад

      ഞാൻ തന്നെയാണ് 'റൂമിൽ വച്ച് പാടി നോക്കിയതാണ് അതാ

    • @remeshak7241
      @remeshak7241 8 месяцев назад

      എനിക്കും തോന്നി ഷീബൻചേട്ടൻ്റ സ്വരം അല്ലാന്ന്