Dhirubhai Ambani School | പൃഥ്വിരാജിന്റെ മകൾ പഠിക്കുന്ന അംബാനി സ്കൂളിലെ ഫീസ്!

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 153

  • @Bringeerati
    @Bringeerati 22 дня назад +88

    നാട്ടിലെ പാവപ്പെട്ട കുട്ടികൾ ഒരു നേരത്തെ അന്നമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ സ്കൂളിൽ പോകുന്ന സ്ഥിതിവരെ ഉള്ളപ്പോൾ, കൈയിൽ പൂത്തകാശുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളിൻ്റെ അത്യാഡംബരവിശേഷങ്ങൾ വിവരിക്കലല്ലാതെ ചാനലുകാർ സാമൂഹ്യ നന്മക്കുവേണ്ട വാർത്തകൾ കൊടുക്കുക. ജനങ്ങളിൽ നിന്നകലാതെ നോക്കുക

  • @vishnuviswanathe7328
    @vishnuviswanathe7328 22 дня назад +214

    ഇവിടെ ഒന്നും പഠിക്കാതെ ആണ് Sir Dr.A P J ABDUL KALAM Sir ഇന്ത്യൻ പ്രസിഡന്റ്‌ ആയത്. അദ്ദേഹം പഠിച്ചത് രാണേശ്വരത്തെ ഒരു ഗവണ്മെന്റ് സ്കൂൾ ആണ്. .... പഠിക്കുന്ന കുട്ടി എവിടി ആയാലും പഠിക്കും. ഞാനും പഠിച്ചത് ഗവണ്മെന്റ് സ്കൂൾ ആണ് ഇപ്പോ മോശം അല്ലാത്ത രീതിയിൽ ജീവിക്കുന്നു. .../

    • @resmisk9032
      @resmisk9032 21 день назад +2

      Entha ur job now??

    • @vishnuviswanathe7328
      @vishnuviswanathe7328 21 день назад +4

      @ എന്റെ ജോലി അല്ലാലോ ഇവിടെ പ്രശ്നം, ഞാൻ പഠിച്ചത് ആണലോ പറഞ്ഞത്. .....മാഡം കുട്ടികളെ എവിട്യ പഫിപ്പിക്കുന്നത്. ...?

    • @vishnuviswanathe7328
      @vishnuviswanathe7328 21 день назад

      @reshmisk9032 എന്റെ ജോലി അല്ലാലോ ഇവിടെ പ്രശ്നം, ഞാൻ പഠിച്ചത് ആണലോ പറഞ്ഞത്. .....മാഡം കുട്ടികളെ എവിട്യ പഫിപ്പിക്കുന്നത്. ...?

    • @resmisk9032
      @resmisk9032 21 день назад

      @vishnuviswanathe7328 govt schoolil padicha than ipo ethu nilayil ethi ennu ariyande....njan kuttikale private schoolil padipikunnu

    • @vishnuviswanathe7328
      @vishnuviswanathe7328 21 день назад

      @@resmisk9032 ഈ താൻ എന്നൊക്കെ വിളിക്കുന്ന മാഡം എവിട്യാ പഠിച്ചേ. ...ഞാൻ ഇപ്പോ ഒരു DNB ആയിട്ട് വർക്ക്‌ ചെയുന്നെ. ...DNB Docter in cardiology

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 25 дней назад +323

    ക്യാഷ് ഉള്ളവർ ക്യാഷ് മുടക്കി പഠിപ്പിക്കുന്നു.. അല്ലാത്തവർ അവർക്ക് ആകും പോലെ പഠിപ്പിക്കുന്നു...

  • @Ismail-vlogz
    @Ismail-vlogz 23 дня назад +189

    ഗവർമെന്റ് സ്കൂളിൽ പഠിക്കുന്ന ഒരു happines ഒരു vip സ്കൂളിലും കിട്ടില്ല എത്ര സന്തോഷം ഉള്ള life കിട്ടിയാലും ആ സ്കൂൾ life കിട്ടില്ല അത്രക്ക് പൊളിയാണ് 👌♥️

    • @aadhilssworld9206
      @aadhilssworld9206 22 дня назад +2

      😊👍

    • @Gapps165
      @Gapps165 22 дня назад

      😂

    • @Gapps165
      @Gapps165 22 дня назад

      😂

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 22 дня назад +36

      Athine ningal international schools ilum Govt schools ilum maari maari padichitundo randu school ukaldeyum difference ariyan 😂.. chumma swayam samadhanipikyan parayune. 😂

    • @jubiyajoy736
      @jubiyajoy736 22 дня назад +13

      Ayinu ningal international schoolil padichitundo??

  • @bindusa3223
    @bindusa3223 21 день назад +30

    പഠിക്കാൻ താത്പര്യം ഉള്ള കുട്ടി എവിടെ ആയാലും പഠിക്കും ഒരു ഇന്റർനാഷണലിന്റെ ആവശ്യം ഇല്ല പല മഹാന്മാരുടെ ചരിത്രം നോക്കിയാൽ മതി

  • @Ammu-y9k
    @Ammu-y9k 20 дней назад +46

    ഞാൻ പഠിച്ചത് ഗവൺമെൻ്റ് നു പോലും വേണ്ടാത്ത ഒരു ഗവൺമെൻ്റ് സ്കൂളിൽ.... എന്നിട്ട് ഒരു ഗവൺമെൻ്റ് ജോലികാരി ആയി...🎉

  • @Hilyafathima121
    @Hilyafathima121 21 день назад +32

    ഏത് സ്‌കൂളായാലും മാതാ പിതാ ഗുരു ദൈവം അച്ചടക്കം എന്നിവ പഠിപ്പിക്കട്ടെ

    • @jithujohn8498
      @jithujohn8498 5 дней назад

      കിണ്ടി..
      പീഡിപ്പിക്കാൻ കൂട്ടുനിൽക്കുന്ന മാതാവിനെയും, പീഡിപ്പിക്കുന്ന പിതാവിനെയും ഗുരുവിനെയും
      ദൈവതുല്യരായി തന്നെ കാണണമായിരിക്കും. 🤮.
      തന്നെ ബഹുമാനിക്കുന്നവരെ ബഹുമാനിക്കുവാനും തന്നെ ബഹുമാനിക്കാത്തവരെ ഒഴിവാക്കുവാനും പഠിപ്പിക്കട്ടെ..
      മാതാ പിതാ ഗുരു ആരായാലും തെണ്ടിത്തരം ചെയ്താലും ദൈവതുല്യരാണെന്ന് വിചാരിച്ച് സഹിക്കുന്നത് പണ്ട്. ഇപ്പൊ പ്രതികരിക്കണം, ath നല്ലതാണെങ്കിൽ നല്ലതായും മോശമെങ്കിൽ മോശമായും പ്രതികരിക്കാൻ പഠിക്കണം . പ്രായത്തെയല്ല ബഹുമാനിക്കേണ്ടത്, ആ പ്രായമത്രയും ഒരാൾ എന്ത് ചെയ്തു, എങ്ങനെ ജീവിച്ചു എന്നതിനെ base ചെയ്തായിരിക്കണം ബഹുമാനം nd പരിഗണന nd all.
      മാതാ പിതാ ഗുരു ദൈവം ❌
      Give respect Take Respect ✅
      ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഒള്ളു.. അനുകൂലിക്കാം, എതിർക്കുന്നവർക്ക് എതിർക്കാം😊.

  • @RajeevCm-l1d
    @RajeevCm-l1d 17 дней назад +4

    സാധാരണ ഗവൺമെൻ്റ് സ്കൂളിൽ മലയാള മീഡിയത്തിൽ പഠിച്ച എൻ്റെ അനിയത്തി ഇന്ന് കാനഡയിലെ മെഗിൽ യൂണിവേഴ്സിറ്റിയിൽ computer Science ൽ PhD ചെയ്യുന്നു. 5 ഭാഷകൾfluvent ആയി കൈകാര്യം ചെയ്യും.

  • @Anand-v3x2l
    @Anand-v3x2l 23 дня назад +43

    ഏത് സ്കൂളിൽ പഠിച്ചാലും സർട്ടിഫിക്കറ്റിന് ഒരു വിലയേ ഉള്ളൂ.

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 24 дня назад +100

    പൈസ ഉള്ളവർ അവരുടെ മക്കളെ വലിയ പണം മടക്കി കൂടിയ സ്കൂളിൽ പഠിപ്പിക്കും ഇതൊന്നും ഇല്ലങ്കിലും നമ്മുടെ സ്കൂളുകളിൽ പഠിച്ച എത്രയോ കുട്ടികൾ വലിയ നിലയിൽ ആയിട്ടുണ്ട് ഈ സ്കൂളിന്റെ പരസ്യം ആയിരുന്നു ഇല്ലേ

  • @Master-x4j
    @Master-x4j 4 дня назад +1

    അവിടെ നിന്ന് പഠിച്ച ഏതെങ്കിലും ഒരു ഐഎഎസ് ഐപിഎസ് ഉണ്ടോ, പ്രഗൽഭരായ ഡോക്ടർസ് ഉണ്ടോ, ഇന്ത്യയ്ക്ക് അഭിമാനമാകുന്ന ഏതെങ്കിലും ഒരാൾ സ്കൂൾ നിന്ന് പഠിച്ചിറങ്ങിയവരിൽ ഉണ്ടോ

  • @eddeddnandeddy843
    @eddeddnandeddy843 23 дня назад +14

    IIT&NIT & NDA&ICSE All these posts all are filled with the ordinary family members and their children.. one upon a time nereru bhai Ambani’s fathers was there ❤

  • @sumisaadhivlog
    @sumisaadhivlog 19 дней назад +2

    ഒരു നേരത്തെ ഉച്ച ഭക്ഷണം കഴിക്കാൻ വേണ്ടി സന്തോഷത്തോടെ സ്കൂളിൽ പോകുന്ന എൻറെ മക്കൾ ഇക്കൊല്ലം കൊണ്ട് അതും തിരുവല്ല എന്ന് ഓർക്കുമ്പോൾ സങ്കടം 1 മുതൽ 8 വരെ സ്കൂളിൽ ഉച്ചഭക്ഷണം കിട്ടും

  • @anoopgnair9354
    @anoopgnair9354 24 дня назад +46

    Unfortunately no one from this school have done any contributions to India or the world. Only actors can be produced.

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 23 дня назад +7

      what have u contributed to the world??

    • @anoopgnair9354
      @anoopgnair9354 23 дня назад

      Nothing ​@@VishnuPriya-yx6nx

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 22 дня назад +4

      Actors contributes to the Art of Indian cinema... Saying they contribute nothing to the country is bs.

  • @anoopantony7104
    @anoopantony7104 25 дней назад +101

    വിദ്യാഭ്യാസം ഇവിടത്തെ കുട്ടികൾക്ക് അലങ്കാരം മാത്രം.. പഠിക്കുന്നതിനു മുന്നേ സാമ്പത്തികമായി സെറ്റിൽ ആയവരാണ് ഇവിടെയുള്ള എല്ലാ കുട്ടികളും.. എന്നാൽ നാട്ടിലെ ഗവണ്മെന്റ് സ്കൂളിൽ ആണ് തീപ്പൊരി പിള്ളേർ പഠിക്കുന്നത് അവിടെ പഠിച്ച ആണ്പിള്ളേര് ഇവിടെ പഠിച്ച പെൺപിള്ളേരെ കെട്ടി ചുമ്മാ മാസ്സ് അടിക്കും 😂🔥

  • @kannuruniversity9804
    @kannuruniversity9804 21 день назад +10

    Ivare മകൾ ഗവണ്മെന്റ് സ്കൂളിൽ പഠിച്ചാൽ അവർക്ക് പ്രൈവസി കിട്ടില്ല. അത് ആദ്യം മനസിലാക്കുക.

  • @smartgrowsolutions
    @smartgrowsolutions 24 дня назад +58

    ഷാരൂഖ് ഖാൻ num സൽമാൻ ഖാൻ ഒന്നും മക്കളുടെ fees കൊടുക്കേണ്ട..
    അംബാനി കുടുംബത്തിൻ്റെ കല്യാണ ത്തിന് വന്ന് ഡാൻസ് കളിച്ചാൽ മതി..😅

    • @sarikasanthosh3672
      @sarikasanthosh3672 23 дня назад +1

      😂😂

    • @fairyfacts9678
      @fairyfacts9678 22 дня назад +10

      Athinu salman khanu evde makkal😮😂

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 22 дня назад +3

      Salman Khan chronic bachelor aane 😂 so he saved extra money spending on family needs since he haven't formed one for himself outside of his parents and siblings.

    • @ANUJAP-g1y
      @ANUJAP-g1y 21 день назад

      Salman is still unmarried 😅

    • @sollychandran-tz9ck
      @sollychandran-tz9ck 20 дней назад

      Prithvirajum baaryayum koodi dance kalikkatte fees kodukkandalo appo

  • @AanandAllu
    @AanandAllu 25 дней назад +94

    ഞാൻ പഠിക്കുന്നത് ഗവർമെന്റ് സ്കൂളിൽ

    • @SuperAbebaby
      @SuperAbebaby 23 дня назад +3

      May God bless you abundantly, open your eyes and heart for wisdom

  • @elegantmodular5485
    @elegantmodular5485 20 дней назад +2

    Not the Status of the School , the Status of Your Brain / Talent Matters.

  • @aswathyjayanthlal9785
    @aswathyjayanthlal9785 25 дней назад +229

    പഠിക്കുന്ന മക്കൾ എവിടേയും പഠിക്കും

  • @krishnanv5848
    @krishnanv5848 21 день назад +2

    The most important course being taught there is the IB Diploma which is equal to higher secondary. It is a syllabus meant for creating global citizens and is originally of Switzerland. Surprisingly your reporter has no idea about the main curriculum taught in this school. In the global ranking of IB schools this is the first school during the last few years with maximum students getting a score of 45 ( this is the highest possible score that can be achieved). This school is known for this and you are silent on this

  • @Energeticboy707
    @Energeticboy707 24 дня назад +27

    കാശ് കൊടുത്ത് നേടാൻ പറ്റാത്ത ഒരുപാട് മൂല്യങ്ങളും നമ്മുക്കിടയിൽ ഉണ്ട്

  • @rajinamohamed1192
    @rajinamohamed1192 19 дней назад

    Good,hope for the future all the kids will get the same opportunity

  • @sreekumars184
    @sreekumars184 21 день назад +4

    കാശ് ഉള്ളവൻ അതുകൊടുത്തു പഠിക്കട്ടെ. പാവപ്പെട്ടവന്റെ സ്കൂൾ ആണ് ഗവണ്മെന്റ് സ്കൂൾ

  • @thomasthomas-ny6km
    @thomasthomas-ny6km 17 дней назад

    One month total cost Rs. 5 lakhs. Total one year Rs. 60 lakhs. International Standards School???

  • @ammuslittlekitchen7781
    @ammuslittlekitchen7781 17 дней назад

    Which school did Dhirubhai Ambani sir study

  • @GeethaO-h9f
    @GeethaO-h9f 19 дней назад +1

    എൻ്റെ മകൾപഠിച്ചത് മലയാളം മീഡിയം goverment schooil അവൾ eppol Dr ai jolly ചെയുന്നു
    Njan

  • @shemeemshafeeque851
    @shemeemshafeeque851 21 день назад +4

    Does any body hear about a star kid achieved the academic brilliance after studying such an expensive school?? They got money to buy best education, easy pick, still we can’t see any star kid in any IIT, IIM, IAS, etc etc where the intellect work hard. Then what is the kind of thing this school provides you all talking about. My son who is doing IIM now , he has done his school education in a common school,” my brother is an IAS , has done his school in a poorly equipped Govt. school. Does any of these kids show achieving academically prominence ?I challenge .

    • @ShibilaN-iu6jk
      @ShibilaN-iu6jk 21 день назад +4

      Avarkku societyil statusum.venda pani eaduthu cashum.undakanda..bcz parents celebraties aaya kondu ethu randum avarkkundu.. veruthe padichu adichu polikuka..jeevitham ullasichu theerkuka.. sadaranakkarante kuttykal.padikunna schoolil poyi padichu evarude STATUS kalayathirikkananu ee aadambara schools.. valiya fee aakumbol sadaranakkar angottu pokilla..

  • @faizafami6619
    @faizafami6619 23 дня назад +4

    Prithvi’s daughter in kochi

  • @jeonshijan2645
    @jeonshijan2645 25 дней назад +19

    So what

  • @Adheena123Rose
    @Adheena123Rose 21 день назад +1

    Valiya acyers padikkunna location nokki thamasam thudangi....celebrity kalude makkal padikkunna schoolil makale cherthu.....oppathinoppam ethanulla avesham

  • @anriya4053
    @anriya4053 22 дня назад +2

    Ethil ഒന്നും വാല kariyam ella Abdul kalam, somanathan , k Sivan , evar okke sadharana school il padichavara. പിന്നെ padikkathe erunnanl sivankutty ye pole education minister akkam

  • @sahidasalim1754
    @sahidasalim1754 21 день назад

    Ethu Schoolayalum Pledge jeevithathil Pravarthikamakkan koodi kuttikale pariseelippikkuka.

  • @anilkumarn.m3252
    @anilkumarn.m3252 19 дней назад +1

    എനിക്ക് അ൦ബാനിയോട് ആരാധനയാണ്

  • @ShibilaN-iu6jk
    @ShibilaN-iu6jk 21 день назад

    Avarkku societyil statusum.venda pani eaduthu cashum.undakanda..bcz parents celebraties aaya kondu ethu randum avarkkundu.. veruthe padichu adichu polikuka..jeevitham ullasichu theerkuka.. sadaranakkarante kuttykal.padikunna schoolil poyi padichu evarude STATUS kalayathirikkananu ee aadambara schools.. valiya fee aakumbol sadaranakkar angottu pokilla..

  • @deepaanil1278
    @deepaanil1278 24 дня назад +26

    Cash വാങ്ങുന്നു എങ്കിൽ അതിനുള്ള ഗുണവും കാണും.

    • @jalajashylesh891
      @jalajashylesh891 23 дня назад +6

      എന്തു ഗുണം ബ്രോയ്യിലർ ചിക്കെൻ പോലെ കുറേ എണ്ണത്തിനെ വാർത്തെടുത്തു വിടും അത്ര തന്നെ

    • @Anand-v3x2l
      @Anand-v3x2l 23 дня назад

      അത്ര തന്നെ..​@@jalajashylesh891

    • @sarikasanthosh3672
      @sarikasanthosh3672 23 дня назад +1

      Facilities kooduthal undakum
      Ee kuttikal ellam after 10th pokunnathu different school verunna kuttikalude koode aakum

    • @vibezz1549
      @vibezz1549 22 дня назад +3

      @@jalajashylesh891adhokke verum thonnala... CBSE kuttigal broiler chicken pand thotte kelkkunnadhaaa adhokke kushumbullavar paranj indakkunnu... govt schoolil padichal mathrame manushyanayi valaru😅

    • @balachandranreena6046
      @balachandranreena6046 22 дня назад

      എന്ത് ഗുണം അവിടെന്നു സയന്റിസ്റ്റ് അല്ലല്ലോ ഉണ്ടാവുന്നത്. ആക്ടർസും ബിസിനസ്‌ കാരും അതും തന്തയും തള്ളക്കും ഉള്ള ബിസിനസ്‌ നോക്കാൻ എംഡി കസേരയിൽ.Qualified മിടുക്കന്മാർ കമ്പനിയിൽ സ്റ്റാഫ്‌ ആയി ജോലി നോക്കി കോളും. പിന്നെ പൊങ്ങച്ചം അത് ഇവനൊക്കെ നിർബന്ധം ആണല്ലോ.

  • @Mummunichu
    @Mummunichu 22 дня назад

    Uyarnna sthanam kittanamenkil enthine padikkanam

  • @hannah-sl9pq
    @hannah-sl9pq 18 дней назад +1

    Undaakkunnundallo.kodukkatte.

  • @meenakrishnankrishnan8648
    @meenakrishnankrishnan8648 22 дня назад +2

    Sharukh Khante makan ivide padichit ipo evideya ullath😂

  • @NalinEkanath-t8k
    @NalinEkanath-t8k 21 день назад

    Education ,if you can spend so much, why not you join your child at Oxford..England..!

  • @Ponnuzz674
    @Ponnuzz674 20 дней назад

    റിപ്പോർട്ടുകൾ പ്രകാറം 😂😂😂 dhirubhai ambani സ്കൂളിൽ ആവും പഠിച്ചതല്ലേ 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @prajithasudheep3514
    @prajithasudheep3514 25 дней назад +11

    Padikkuna kuttikal yevideyum padikkum pine cash ullavar avarude reethikkum illathavar avarude reethikkum

  • @aswinpc423
    @aswinpc423 21 день назад

    അതിനെന്താ 🤔🤔🤔

  • @Aron5775A
    @Aron5775A 25 дней назад +11

    Avidee poyii pachallee paduthamm varolllaa

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 23 дня назад +1

      അവർക്ക് ഇഷ്ടമുള്ള സ്കൂളിൽ അവർ പഠിപ്പിക്കും

  • @smithaanoop447
    @smithaanoop447 23 дня назад +2

    Ohh ivide vidan njangalkk asset illa😏😏

  • @Archith-j2l
    @Archith-j2l 20 дней назад

    Evide padichalum avasanam varan pokunnath Cinemayil aayirikkum😂

  • @Bhagyanithin
    @Bhagyanithin 23 дня назад +1

    ഉള്ളവർക്ക് എന്തും ആവാം.

  • @TheViva890
    @TheViva890 16 дней назад

    Abinayikan school entina??😂

  • @user_zyzymvb
    @user_zyzymvb 23 дня назад +9

    ഈ രാജപ്പനെ കൂടാതെ മോളുടെ ജാഡയും കാണണം

    • @Anand-v3x2l
      @Anand-v3x2l 23 дня назад

      ആര്

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 23 дня назад +12

      പുള്ളി അധ്വാനിച്ചു ഉണ്ടാക്കിയ പൈസ കൊണ്ട് മകളെ ഏറ്റവും നല്ല സ്കൂളിൽ പഠിപ്പിക്കുന്നു. അതിനു നിങ്ങൾ അസൂയപ്പെട്ട് ജാട എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല 😂😂

    • @fairyfacts9678
      @fairyfacts9678 22 дня назад +4

      Ni kanenda😂ninjod kadam choicht aano avar padipikunth

  • @bottu2752
    @bottu2752 22 дня назад

    Njn okke ente achantem ammedem koode ninna padiche

  • @jayandhijayandhi1369
    @jayandhijayandhi1369 20 дней назад

    നിങ്ങൾ ചിന്തിക്കു, എവിടെ പഠിച്ചാലും ഇന്നുള്ള ഹെഡിങ്സിനു മേലെ വല്ലതും ആകുമോ, നിങ്ങൾക്കും വേറെ പണിയുമില്ലേ,

  • @vijayalakshmilokanathan797
    @vijayalakshmilokanathan797 21 день назад

    I dont understand why such things are made so special..

  • @rekhatnair9776
    @rekhatnair9776 23 дня назад

    Nammale nattile schoolil padichal jeevitham endanennu padikam.koodathe oru kalath panam illathe ayi poyalum jeevikan pattum.athoru life anu

  • @Saida-gd1nw
    @Saida-gd1nw 20 дней назад

    Swantham makkale ishtamulla scoolil padipikunnadinu kodikal mudakam pakshe adoke chanalukali itu Ee echi tharavum pongachavum oke natukare kanikunnadenthina

  • @FincyRapheal
    @FincyRapheal 23 дня назад +1

    A school which does not have any dotors or engineers but celebrities 😅😅😅😅

  • @MashaBear-d2u
    @MashaBear-d2u 25 дней назад +2

    Ayn

  • @Ayshuz-Chakkara
    @Ayshuz-Chakkara 22 дня назад

    2 year padikan cash illathe enth cheyyum enn ariyathe nikumbhol ith kanunna najn🙄

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 22 дня назад

    😇😇😇

  • @NalinEkanath-t8k
    @NalinEkanath-t8k 21 день назад

    Its all a show business and money power, not to educate the child, to spend the money on the child..!

  • @OmanaKumari-d9y
    @OmanaKumari-d9y 24 дня назад

    Entammo

  • @Kashilekshmi22
    @Kashilekshmi22 25 дней назад +4

    Ayn padakkam pottikkano

  • @suhuskl875
    @suhuskl875 20 дней назад

    മോഡിയുടെ മക്കളും അംബാനിയുടെ സ്കൂളിലാണ് പഠിക്കുന്നത് 🥰🥰🥰

  • @jessyt349
    @jessyt349 22 дня назад +1

    Pongacham ulla vara avide padipikkunathu

  • @MuhdAjmal-x5x
    @MuhdAjmal-x5x 24 дня назад +1

    Ayini

  • @achucl5355
    @achucl5355 21 день назад

    Padanathinupari kunjungale nalla výkthikal akkuka ennathanu pradhanam appol vidhyabyasam thanee varum

  • @butterflies1986
    @butterflies1986 25 дней назад +2

    😢😢

  • @SuperAbebaby
    @SuperAbebaby 23 дня назад +1

    prithvi the SNOB

  • @Er.arshad
    @Er.arshad 25 дней назад +5

    Ayn 😂😂😂

  • @Sunishks-ho5eb
    @Sunishks-ho5eb 22 дня назад +1

    എല്ലാമുണ്ട് മനുഷ്യത്വം പഠിപ്പിക്കുന്ന ഒന്നും അതിൽ കണ്ടില്ലല്ലോ

  • @viji6739
    @viji6739 22 дня назад

    Ithu nadinu mukkiyam

  • @MiniAneesh-my1ey
    @MiniAneesh-my1ey 22 дня назад

    😢

  • @JowshathpkPk
    @JowshathpkPk 22 дня назад

    Ayin😅

  • @rajuviswanadh5102
    @rajuviswanadh5102 20 дней назад

    Mba എടുത്ത ആളു ഇപ്പോൾ കൃഷിയിൽ താല്പര്യം എന്താ നാളത്തെ കോടീശ്വരൻ avara 🤣👍

  • @rameesaKt-m7r
    @rameesaKt-m7r 24 дня назад

    Ayn