മഴക്കാലത്തെ ഞങ്ങളുടെ അടുക്കളത്തോട്ടം..........🤭🤭🤭

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии •

  • @jabiralkhobar6393
    @jabiralkhobar6393 5 лет назад +176

    ഒരു പച്ചയായ മനുഷ്യൻ
    താങ്കളുടെ വീഡിയോസിനു ഒരു പ്രത്യേകതയുണ്ട് വെറുപ്പിക്കൽ തീരെയില്ല എന്നുള്ളതാണ്
    ഞാൻ subscribe ചെയ്തു

  • @jayagopinath3577
    @jayagopinath3577 5 лет назад +61

    നിങ്ങൾ ഒട്ടും അഭിനയം ഇല്ലാത്ത സാധാരണ പോലെ സംസാരിക്കുന്നതാണ് ...നിങ്ങളുടെ ഏറ്റവും നല്ല quallity... keep it... all the best....,👍👍👍👍

  • @hdgajab2477
    @hdgajab2477 4 года назад +4

    ഇൗ ഒരു കാലഘട്ടത്തിൽ പ്രകൃതിയെ സ്നേഹിക്കുന്ന കുറച്ച് ആള്കാരെ ഉണ്ടാവൂ.. അത്തരത്തിലുള്ള പ്രകൃതി സ്നേഹമുള്ള മനുഷ്യരാണ്
    നിങൾ .... I'm Happy to see this video .....👍👍👍👍

  • @ashad7225
    @ashad7225 5 лет назад +44

    രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😘😘😘

  • @shabbusar8781
    @shabbusar8781 5 лет назад +15

    രണ്ടു പേർക്കും നല്ല ആത്മാർത്ഥ ഉണ്ട് വീഡിയോ ചെയ്യാൻ. അതാണ് നിങ്ങളുടെ വിജയം

  • @ktmayakishore8815
    @ktmayakishore8815 4 года назад +1

    Aju... Saritha... Super Videos..
    Ningalude video kaanunmbol manasinu vallathoru santhoshamaanu. Ningalude koodevannu 2 days stay cheyyanam ennu thonnum. Anyway.. God bless you.

  • @siyonamilan6964
    @siyonamilan6964 5 лет назад +9

    പ്രകൃതി യോടുള്ള സ്നേഹം...
    നിങ്ങടെ സംസാര രീതി തികച്ചും നാച്ചുറൽ ആണ്. അതാണ് നിങ്ങടെ നേട്ടവും.... ഗുഡ് വീഡിയോ.
    .

  • @jojichackalackaljoseph6815
    @jojichackalackaljoseph6815 4 года назад +1

    അജു മരങ്ങളോടും കൃഷിയോടും സംസാരിക്കുന്നത് ഇഷ്ടാപെട്ട്
    അത് കൊണ്ടാണ് അവ നല്ല വിള നൽകുന്നത്
    Super video very genuine and pius 👏👏

  • @ratheeshappu9851
    @ratheeshappu9851 4 года назад +1

    നിങ്ങളുടെ അവതരണം സൂപ്പർ ആണ് നിങ്ങളുടെ ഓരോ എപ്പിസോഡ് സൂപ്പർ ആണ് നിങ്ങളുടെ ബക്കറ്റ് ചിക്കൻ സൂപ്പർ ആയിരുന്നു പറയാൻ വാക്കുകൾ ഇല്ല

  • @athulskumar1044
    @athulskumar1044 5 лет назад +48

    നിങ്ങടെ പറമ്പും കൃഷിയും കാണുമ്പോൾ തന്നെ മനസ്സനു എന്തു സന്തോഷാ..

  • @afraafi3698
    @afraafi3698 4 года назад +1

    എല്ലാ വീഡിയോകളും കാണാറുണ്ട് അടിപൊളി😊👍👍👍👍👍👍👍👍👍👍

  • @nawabm3218
    @nawabm3218 5 лет назад +50

    എനിക്ക്‌ എറ്റവും ഇഷ്ടപ്പെട്ടത്‌ അജി ചേട്ടന്റെ ആ സംസാരമാണ് 🥰

  • @mohammadadam4345
    @mohammadadam4345 4 года назад

    അജു സരിത നന്ദി നന്ദി എനിക്ക് ഇഷ്ടപ്പട്ടു എല്ലാവീഡിയോ കാരണം നിങ്ങളുടെ അവതരണo മികച്ചതാണ് ഇതു എങനെ പോവട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @jineshkk532
    @jineshkk532 5 лет назад +2

    Hi ഈ വീഡിയോ കണ്ട് മാത്രം subscribe ചെയ്തു. എന്ത് സുഖമുള്ള കാഴ്ചയാണ് ഇവിടെ റൂമിൽ മഴ പെയ്ത കുളിർ തോന്നി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ കുളമാണ് പിന്നെ നിങ്ങളുടെ ത്രിശൂർ ഭാഷ കേട്ടിരിക്കാൻ😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sreelatharenju945
    @sreelatharenju945 4 года назад

    ഈ കൃഷി.. ഇതൊക്കൊ കാണുമ്പോൾ തന്നെ മനസിന്‌ ഭയങ്കര സന്തോഷം തോനുവാ.... 💕💕💕

  • @treasaskitchen7958
    @treasaskitchen7958 5 лет назад +12

    എന്തു രസമാ നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ, വിശേഷങ്ങൾ കാണാനും, കേൾകാണും കുറെ ഉണ്ടല്ലോ എല്ലാം ഇഷ്ടം ആയി കെട്ടോ... God bless

  • @afnasabiafnasabi1520
    @afnasabiafnasabi1520 5 лет назад +12

    നല്ല സൂപ്പർ വിഡീയോ കൃഷി എല്ലാം നല്ല ഇഷ്ട്ടായി,👍👍👍😘😘😘😘😘😘

  • @Adhil1994valluvan
    @Adhil1994valluvan 5 лет назад +11

    Ninglade vedio kanumbo naatil poya oru feelaan thanks brother

  • @naseerthalakkunnu3532
    @naseerthalakkunnu3532 4 года назад +6

    നമ്മ്ക്ക് അത് മതി... അതാണ് ഏതൊരു മനുശ്യനും ആവിശ്യത്തിന് വേണ്ടത് നിങ്ങൾക്ക് കൂടുതൽ ഉണ്ടാകും

  • @sarathcbbabu6345
    @sarathcbbabu6345 5 лет назад +4

    ഈ സ്ഥലത്ത് താമസിക്കാൻ തന്നെ വേണം ഒരു ഭാഗ്യം... ഇങ്ങനെ ചാറ്റൽ മഴ കൊണ്ടു പറമ്പിൽ കറങ്ങി നടക്കണം😍😍😍😍

  • @Johnpaul-xl5km
    @Johnpaul-xl5km 4 года назад

    Super sthalam.valakkurulla മണ്ണ് .othiri sthalavum krishiye othiri സ്നേഹിക്കുന്ന enikku ithellam othiri ഇഷ്ടം ..super video

  • @sajeermahan
    @sajeermahan 5 лет назад +36

    ഞങ്ങൾ പ്രവാസികൾക്ക് ഈ വീഡിയോ കാണുമ്പോൾ നാട്ടിൽ പോയി വന്ന ഒരു ഫീലിങ്ങാണ്. Thank you സരിത. വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ റൂമിന് വെളിയിൽ മഴ പെയ്യുന്നതുപോലെ ഒരു ഫീല് കിട്ടി.

  • @muneermubeer3625
    @muneermubeer3625 5 лет назад +14

    ചേച്ചിയുടെ ചിരിയും ആ സ്ലാങ്ങും 🤗🤗🤗🤗🤗എനിക്ക് ഇസ്‌തം

    • @achootyachooty9731
      @achootyachooty9731 5 лет назад

      Hai chetta Chechyi. Super ketto ningalude adukala thottam. Enikku orupadu ishttayi. Njan. Thiruvandha purathanu thamasikunsthu

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 4 года назад

    Aju chettan big salute👍👍പച്ചയായ മനുഷ്യൻ

  • @jeejak.l4745
    @jeejak.l4745 3 года назад +1

    Vazhakoomp cutlet njanumundakkum 🤭👍

  • @sheebababu2021
    @sheebababu2021 5 лет назад +3

    വച്ചു കെട്ടിയുള്ള തല്ല സംസാരം വളരെ സാധാരണമായ സംസാരം' എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @abduraheem6102
    @abduraheem6102 5 лет назад +6

    ഒരു തരത്തിലുള്ള രാസവളവും ചേർക്കാത്ത നിങ്ങളുടെ ആവിഷ്കാരം വളരെ അധികം ഇഷ്ടം

  • @praveenvincent1
    @praveenvincent1 4 года назад +4

    Beautiful. Makes me happy seeing your videos.

  • @mariammat878
    @mariammat878 4 года назад

    Mr. Aju, What a natural presentation!!! Hats off.
    I like your slang. That inspires me to watch your videos . I stopped watching TV. Instead watching your videos. Unity in your family is adorable. In this Era living 4 people together is a tedious task. Your family is a role model to others. Your mom is very nice, mingles and enjoys with you people. May God grant her health, happiness and long-term life.Ms. Saritha you too are a good presenter. Wish the lovely couples all the best for your future endeavors.

  • @sthayi
    @sthayi 5 лет назад +15

    എല്ലാറ്റിലും നന്മകൾ മാത്രം കാണുന്ന ആ രണ്ടു ഹൃദയങ്ങൾക്ക് ഈ പ്രകൃതിയും, പ്രപഞ്ചവും നന്മകൾ മാത്രം പ്രദാനം ചെയ്യട്ടെ! ഭാവുകങ്ങൾ!

  • @fshs1949
    @fshs1949 5 лет назад +2

    You are luckiest people. You are living with nature. Thank you so much for showing the vege garden.

  • @sudheeshvelayudhan6836
    @sudheeshvelayudhan6836 5 лет назад +35

    നിങ്ങള്‍ ഭാര്യഭര്‍ത്താവ് എന്നതിലുപരി ഏറ്റവും നല്ല ഫ്രണ്ട്സ് ആയിട്ടാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്..

  • @sheejajohn5171
    @sheejajohn5171 5 лет назад +213

    Aju ചേട്ടനെ കിട്ടിയ സരിത chechy ആണ് e ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി.

    • @ajuslearningclass9069
      @ajuslearningclass9069 5 лет назад +13

      പിന്നല്ലാതെ...... 😥😥😃😃😃

    • @aryasree2713
      @aryasree2713 5 лет назад +3

      Sathiyum

    • @muhammedp.k1998
      @muhammedp.k1998 5 лет назад +13

      അങ്ങനെ അല്ല. സരിത ചേച്ചിയെ കിട്ടിയ അജുവേട്ടൻ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ.

    • @aryasree2713
      @aryasree2713 5 лет назад +10

      @@muhammedp.k1998 they both r made for each other . God has joined them .

    • @remeshktm
      @remeshktm 5 лет назад

      Shalom S ew

  • @തേൻവരിക്കതേൻവരിക്ക

    അടി പോളി ആയിട്ട് ഉണ്ട് കെട്ടോ ,ഞാനും ഇത് പോലെ കുറെ കൃഷി ചെയ്യിതിട്ട് ഉണ്ട് വീട്ടിൽ

  • @minimurali8894
    @minimurali8894 5 лет назад +45

    നിങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല രണ്ടു പേരും സുപ്പർ പാവങ്ങൾ നിഷ്കളങ്കർ

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 5 лет назад +148

    ഒരു മരത്തിനു പകരം ധാരാളം മരങ്ങൾ നട്ടു പിടിപ്പിച്ച അജുവിനു ആയിരം നമസ്ക്കാരം

  • @ausl1963
    @ausl1963 5 лет назад +2

    Aju Saritha, മഴക്കാലത്തെ പറമ്പൊക്കെ കണ്ടു,ജാഡയില്ലാത്ത മനുഷ്യർ ഇക്കാലത്ത് വളരെ അപൂർവ്വമാണ്,അതാണ് നിങ്ങൾ, ഉള്ളതിൽ സന്തോഷം കണ്ടെത്തി സന്തോഷമായി ജീവിക്കുന്നു ,ദൈവം എന്നും കൂടെ ഉണ്ടാവട്ടെ.നാരകം (ചെറുനാരങ്ങ ചെടി) വീട്ടിൽ നടുവാൻ പാടില്ല എന്നൊക്കെ അന്ധവിശ്വാസമില്ലേ, പക്ഷേ ഞാനും നട്ടിട്ടുണ്ട്, എന്തും വീട്ടിൽ നട്ടു വളർത്തി ,തിന്നാൻ കിട്ടുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണല്ലേ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 😍😍😍😍

    • @sar5318
      @sar5318 5 лет назад

      Narakam ennu paranjal enthutta...ath nattal entha kuzhappam

    • @ausl1963
      @ausl1963 5 лет назад

      @@sar5318 ,നാരകം എന്നത് ,ചെറുനാരങ്ങയുടെ ചെടിയാണു, അതു നട്ടാൽ പഴമക്കാർ പറയുന്നത് (കാശു കൊടുത്തു വാങ്ങിക്കാനേ പാടില്ലത്രെ ചെടി, നട്ടാലാണെങ്കിൽ നാശമുണ്ടാകുമെന്നും, വീട്ടിലെ സ്ത്രീകൾക്ക് ദോഷമാണെന്നു മൊക്കെയാണ് അന്ധവിശ്വാസം, ) വിശ്വസിച്ചാലേ എന്തും പ്രശ്നമാവുകയുള്ളൂ. ധൈര്യമായി നടുക , ശുദ്ധമായ ചെറുനാരങ്ങ കഴിക്കുക.

    • @sar5318
      @sar5318 5 лет назад

      @@ausl1963 thanx 4 the new infmn😍

    • @ausl1963
      @ausl1963 5 лет назад

      @@sar5318 welcome dear😄

  • @richurayyooswould3679
    @richurayyooswould3679 5 лет назад +32

    കാണുമ്പോൾ നിങ്ങളെ പോലെ ആകാൻ ഒരു പാട് മോഹം .ശ്രെമിക്കട്ടെ എന്റെ വീട്ടിലും

  • @HS-bj7cs
    @HS-bj7cs 4 года назад +2

    ഞങ്ങളുടെ വീട്ടിലെ ഗ്യാസ് stove ഇത് പോലെ തനിയെ പൊട്ടി തെറിച്ചു .. അതും ഉപഗോഗിക്കാത്ത സമയത്ത്.

  • @monishamm5788
    @monishamm5788 5 лет назад

    Njn adyayta ninglde oru vdeo knde..pnne...adict aay...dhe...Innu...oru rakshayumillatto...ningl pwolii aanu...

  • @pranavvs5631
    @pranavvs5631 4 года назад +1

    പറയാൻ പറഞ്ഞ അഭിനയിച്ചു കാണിക്കും 😍😍

  • @aryasree2713
    @aryasree2713 5 лет назад +3

    Njngalku oke swapnum kanane kazhiyu .town il jeevikuna njngalku ithoke kanditu angotu varan thonnunu .ithu oru mini estate analo . Sarithe chechi you r blessed to Aju chettan. 👍👍👍👍😍😍😍😘😘

  • @aishooaishoo8700
    @aishooaishoo8700 4 года назад

    Feel so jelouse about your lifestyle..from Singapore...

  • @sreeami2563
    @sreeami2563 5 лет назад +28

    Yes ഞാനും താങ്കളുടെ ആ അടുക്കളത്തോട്ടം കണ്ടാണ് sub ചെയ്തത്, but its ok മറ്റുള്ള videos ഉം അത്ര തന്നെ ഗംഭീരം ആകുന്നുണ്ട്. 👍👌

  • @skvdr1840
    @skvdr1840 4 года назад

    Ninjale pole ninjal randuperum mathrame undavooloo...Vere same character ulla arum kanilla.I like you guys attitude.Love it.

  • @deenadp5518
    @deenadp5518 4 года назад

    Adipoli. Aju and Saritha

  • @sar5318
    @sar5318 5 лет назад +1

    Kanninu nalla kulirma ....manassu niranju.....aa nananja manninte aa manavum😍😍 pinne oru karyam Ajuvetta mundu onnu thazthiyedukku etra per kanunnatha

  • @swapnag5445
    @swapnag5445 4 года назад

    U speak straight from the heart... Feels very good

  • @razandnoorvlog5179
    @razandnoorvlog5179 4 года назад +1

    Very beautiful people and beautiful place

  • @jessygilby4899
    @jessygilby4899 5 лет назад +2

    Chechida chetta vili kelkan Naila Rasam undu;; respect love ellam undu athil ; your so lucky to have a wife like this.

  • @archanaraghunath6954
    @archanaraghunath6954 5 лет назад +1

    Aaa maram vechathinu..... big salute

  • @mariyafrancis4465
    @mariyafrancis4465 4 года назад +1

    Ningel kudothrum cheyyunudo vedio kandal addict akunnu😀

  • @manojmayannur6978
    @manojmayannur6978 5 лет назад +9

    അടിപൊളി സൂപ്പർ വീഡിയോ നല്ല പച്ചപ്പ്‌ ഹാപ്പി ഫാമിലി 😍

  • @anoopwayanad8330
    @anoopwayanad8330 5 лет назад +6

    ചേട്ടാ ചേട്ടൻ പൊളി ആണ് കേട്ടോ ....👍🏻

  • @sindosijo5047
    @sindosijo5047 4 года назад

    💪💪💪💪💪💪💪Good chetta chichee

  • @nuha6373
    @nuha6373 4 года назад +2

    Snehamulla kudumbam nanmayulla kudumbam nangalkke othiri ishtamayi

  • @vishnumayaskitchen2593
    @vishnumayaskitchen2593 4 года назад

    Superb garden, u both are very innocent and speaking from heart that's y it's interesting to listen

  • @emmyin
    @emmyin 5 лет назад +7

    Very nice. Passion fruit is full of vitamin C.

  • @mujeebcherussola6360
    @mujeebcherussola6360 5 лет назад +4

    സൂപ്പർ അവതരണം കൊള്ളാം ഇനിയും പുതിയ വീഡിയോ മായി വരിക

  • @snehalathanair1562
    @snehalathanair1562 4 года назад

    Make chemeen puli kootan with dal and coconut jeera and green chillies and small onionsi

  • @parvathyrajkumar1533
    @parvathyrajkumar1533 5 лет назад

    Super പൈനാപ്പിൾ വളം ഇട്ടു kodukku നന്നായി ഉണ്ടാകും പിന്നെ trace നന്നായി ക്ലീൻ ചെയ്തു ലീഫ്‌ വാരി കളഞ്ഞു വാട്ടർ പോകാൻ പാകത്തിന് ആക്കണം ഇല്ലെങ്കിൽ വീട് leak വരും ഉറപ്പാ ചെയ്യൂ മംഗോ tree സപ്ലൈ സൂപ്പർ ഐഡിയ കൃഷി കണ്ടു സന്തോഷം ആയി ok മരം നട്ടു പിടിപ്പിച്ചു അതും നല്ല കാര്യം കേട്ടോ

  • @jijopoly882
    @jijopoly882 5 лет назад +3

    Chetta...
    Ellam adutta azcha annallo vedio edumennu parayanne🤗☺️
    Nalla veduum paresaravum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад

      നമ്മൾ അങ്ങിനെ പ്ലാൻ ചെയ്യും അടുത്ത ആഴ്ച ചെയ്യാൻ പറ്റുമെന്ന് പക്ഷെ വിചാരിച്ച പോലെ പറ്റുന്നില്ല 😔😔😔

  • @subaidarais9285
    @subaidarais9285 5 лет назад +1

    Super video. Enikk valare valare adhikam ishtapettu. U r so blessed. Endh nalla krishi thottam .sadharana oru familykk aniyojiyamayath. Ithra aayalum mathi. Visham adikkatha vegs.kazikkamallo . subaida rais from Andaman

  • @achootyachooty9731
    @achootyachooty9731 5 лет назад

    Chetta nigal oru prakrithyi snehi thanneya. Samathichu chetta Chechyi super ketto. Ningale kandu mattulavar our padu padikendyi irikunnu

  • @shoba443
    @shoba443 5 лет назад +1

    Nannayittund.
    Your farming is really appreciated. Keep it up. Very rare to see youngsters are taking interest in farming.

  • @MomLifeJournal
    @MomLifeJournal 5 лет назад +2

    Aju chettante adukkalathottam adipoliyayittundu ... mazhayum pachappum .. beautiful nostalgic memories ❤️

  • @pjbaby6527
    @pjbaby6527 5 лет назад +2

    Nice to see your krishi thottam .your interest to plant and protect them is amazing.All the best.

  • @sajithar7025
    @sajithar7025 4 года назад

    U r very innocent ,God bless you brother

  • @unnikrishnan6462
    @unnikrishnan6462 4 года назад

    Itrayam nalla stalath athee borwell adiche kinar kuzhichal nalla vellam kudichudeee

  • @chandramohan8237
    @chandramohan8237 5 лет назад +1

    Super AJu and thanks saritha

  • @MuhammadAli-xq3lk
    @MuhammadAli-xq3lk 4 года назад

    സൂപ്പർ മച്ചാ താങ്കളുടെ കൃഷിത്തോട്ടം

  • @shabukn8975
    @shabukn8975 5 лет назад +1

    Orupadu.kariyngall..ningallilude..malayalikall .ariyanundu....ellam....adipolliyavette.......

  • @husainhusain3870
    @husainhusain3870 5 лет назад +1

    Oru padu ishtam chettayiyude samsaram

  • @ashokpap293
    @ashokpap293 5 лет назад +2

    നല്ല രസം ഉണ്ട് വീഡിയോ കാണാൻ മടുക്കില്ല .പിന്നെ ചേട്ടൻ എന്തൂട്ടാ ഈ കാട്ടണേ വീഴാൻ പോകുമ്പോ ഒരാളോട് ചോദിക്കുന്ന ചോദ്യമേ .ചിരിച്ചുപോയി അത് കേട്ടിട്ട് .😀😀

  • @satheeshpayammal5227
    @satheeshpayammal5227 5 лет назад +1

    Ajubhai ithrayum niraye marangalum, krishiyumulla thankaloru Dhaivaanugraham ullavana.....👍

  • @josephgeorgec
    @josephgeorgec 5 лет назад +2

    Passion fruit you can sell - If one buy that from super market, it costs atleast Rs 100/ Kg

  • @aarushputhenkudysaneesh6036
    @aarushputhenkudysaneesh6036 5 лет назад +2

    natile parampil..koodee....poya..feeeling...adipoli..videoo...😍

  • @avanthika3967
    @avanthika3967 5 лет назад +1

    Njan nokkiyatu chettande fitness aanu. Chettan valya Gym aanennu tonunnu alle? Van muscles aanallo, Teere vayaru illa. Cinema lokke abhinayikkan plan undayondu body okke nokkanundakum alle..Super. Impressed

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      ജിം അല്ല, അങ്ങിനെ ഒരു പ്ലാനും ഇല്ലാ ട്ടോ 😍😍😍😍

    • @avanthika3967
      @avanthika3967 5 лет назад

      AJU'S WORLD - The Real Life Lab ഓ അത് ശെരി, കൊള്ളാം കൊള്ളാം...അപ്പോ ചേട്ടൻ ആള് ശെരിക്കും സൂപ്പർ ആണ്‌ കേട്ടോ 🤗.

  • @ManjuS777
    @ManjuS777 4 года назад

    Hi Ajuchetta and Saritha, I am from USA, passion fruit is very costly here!

  • @shoba443
    @shoba443 5 лет назад +1

    Lemon te ila chila choking nu upayogikkum. Mainly Chinese cooking. Nothing to waste.

  • @ashithamk4666
    @ashithamk4666 5 лет назад

    Feeling very happy while watching ur videos.. Parambu okke ishtapettu.. Ajuettan and sarithechi.. Ningal superaa.. Lovely couple

  • @swarnakadumbukattil1395
    @swarnakadumbukattil1395 4 года назад

    Ajuchettan sneham matram koduth valarthunna chedikal (no valam)

  • @womensworld704
    @womensworld704 5 лет назад +1

    Super chehi and chettan🌹🌹🌹

  • @geethamohan2787
    @geethamohan2787 4 года назад +2

    Down-to-earth man and wife.

  • @goldenfutureMunnaponnu
    @goldenfutureMunnaponnu 5 лет назад +2

    Very good 👍

  • @sreens8166
    @sreens8166 5 лет назад

    നല്ല വളക്കൂറുള്ള മണ്ണാണ്.അതുകൊണ്ടാണ് വളം ചെയ്യാതെ നന്നായി ഫലം കിട്ടുന്നത്..ചെങ്കൽ ഉള്ള സ്ഥലമാണെന്നു തോനുന്നു..അല്ലെ അജുച്ചേട്ട

  • @sudhajayakumar6032
    @sudhajayakumar6032 4 года назад

    Chettande komadi kelkkan nalla rasamund

  • @aminasreeju6708
    @aminasreeju6708 4 года назад +1

    Nalla video

  • @anamikaabhinav1244
    @anamikaabhinav1244 5 лет назад +10

    എനിക്കു ഇഷ്ട്ട mayi. ഞാനും ഒരു കൊച്ചു കൃഷി കാരി യാണ്‌. നല്ല ചുമന്ന മണ്ണ്. നിറയെ സ്ഥലം വും.

  • @AveragE_Student969
    @AveragE_Student969 4 года назад

    മഴയോടുള്ള പ്രണയവും കൂടെ അജുവേട്ടനും 😍🥰

  • @sujithkumarnair6201
    @sujithkumarnair6201 5 лет назад

    ഇന്ത്യയിലേക്ക്...വിവിധ പ്രദേശങ്ങളിലേക്കുള്ള ടൂറിസ്റ്റ്സ്ഥലങ്ങിളക്കുള്ള എങ്ങനെ ചെലവ്കുച്ച്ച് യാത്ര പോകാം ..എവിടെ എങ്ങനെ ചെലവ് കുറച്ച് താമസിക്കാം ..അതിനെ കുറിച്ച് വീഡിയോ തയ്യാറാക്കി കൂടെ-?

  • @rajalakshmisubash6558
    @rajalakshmisubash6558 5 лет назад +1

    Vazhakalla+payar mezhukkupuretti sooper nostslgia😋

  • @sudeshsukumaran7077
    @sudeshsukumaran7077 5 лет назад +1

    Chettan chennadae neelam super bro athu killakumbol vedeo idanae vedeo super

  • @jabirkppolicu6176
    @jabirkppolicu6176 5 лет назад +2

    സൂപ്പർ വീഡിയോ നിങ്ങളുടെ എല്ലാ വീഡിയോ യും ജാൻ കാണുന്ന ആളാണ്

  • @kamaladevir4851
    @kamaladevir4851 4 года назад

    നിങ്ങളുടെ തോട്ടം നന്നായിട്ടുണ്ട്

  • @aleenashoba2263
    @aleenashoba2263 5 лет назад +1

    കുറെ ദിവസം കൂടി ആണ് ചേട്ടന്റെ വീഡിയോ വരുന്നത് ഞാൻ കരുതി എനിക്ക് കിട്ടാത്തതായിരിക്കും എന്ന് ഇപ്പോൾ സന്തോഷം ആയി ചേട്ടാ സൂക്ഷിച്ചു നടക്കണം കേട്ടോ പാഷൻ ഫ്രൂട്ട് എന്താ ധാരാളം ഉണ്ടല്ലോ രണ്ടു വർഷം ആയി ഞങ്ങടെ ഇതുവരെ ഒരു ഫ്രൂട്ട് പോലും ഉണ്ടായില്ല എന്നാലും പറിച്ചു കളയത്തില്ല കാരണം ഒത്തിരി ഇഷ്ടം ആണ് ചേച്ചി സുഖമാണോ ജഗ്ഗകുട്ടാ സുഖമാണോ. ഗോഡ് ബ്ലെസ് യൂ

  • @arunpalakkad1
    @arunpalakkad1 4 года назад +1

    Video nannayittundu.

  • @nicefamilyvlog1935
    @nicefamilyvlog1935 5 лет назад

    Aju chetta saritha nigalude krishiyum varthanavum nanyidud

  • @shaijuak2949
    @shaijuak2949 5 лет назад +1

    Krishi video aanu kooduthal ishtam ❤❤❤❤❤❤ thanks

  • @muflih2844
    @muflih2844 5 лет назад +8

    ഒരു പച്ച പാവം മനുഷ്യൻ ♥️♥️♥️