#TTB

Поделиться
HTML-код
  • Опубликовано: 5 фев 2025
  • This is systematic verse by verse Bible Study, in 1294 parts.
    You can access the MP3 files at www.Radio882.com.
    Produced and Distributed by Word Resounds Today for Thru The Bible
    താങ്കൾക്ക് ഈ പ്രോഗ്രാം പ്രയോജനപ്പെട്ടു എങ്കിൽ ഞങ്ങൾക്ക് ഒരു missed call തരിക 0444 908 1266

Комментарии • 28

  • @shylajose5148
    @shylajose5148 7 дней назад +1

    ആമേൻ കർത്താവേ അങ്ങയെ സാക്ഷികരിക്കുവാൻ ഉള്ള ദൈവകൃപ ധാരാളം നൽകണേ കർത്താവേ 🙏🙏🙏

    • @WRTodayMalayalam
      @WRTodayMalayalam  6 дней назад

      ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @PadhminiSneham
    @PadhminiSneham 7 дней назад +1

    ആമേൻ കൃസ്തുയേശുവിന്റെ കൂട്ടായ്മയിൽ ജീവിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം 🙏ആമേൻ 🙏🙏🙏

    • @WRTodayMalayalam
      @WRTodayMalayalam  6 дней назад

      ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
      സങ്കീർത്തനങ്ങൾ 34:14

  • @சத்தியமேவிடுதலைஅ.டேவிட்மதுரை

    ❤❤❤ அப்பா பிதாவே உங்களுக்கு கோடான கோடி ஸ்தோத்திரம் நன்றி ஆமென் 🙏🙏🙏

  • @bps7348
    @bps7348 7 дней назад

    Thank you Jesus..Thanks a million for your efforts..God bless you

    • @WRTodayMalayalam
      @WRTodayMalayalam  6 дней назад

      താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി.

  • @shalinivj4274
    @shalinivj4274 7 дней назад

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @WRTodayMalayalam
      @WRTodayMalayalam  6 дней назад

      ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.
      സദൃശ്യവാക്യങ്ങൾ 16:7

  • @AjithA-dn9wj
    @AjithA-dn9wj 6 дней назад

    ആമൻ 🎉🎉🎉

  • @susanbiju6882
    @susanbiju6882 6 дней назад

    Amen

  • @rosapaul2246
    @rosapaul2246 7 дней назад

    Praise the LORDAmen

    • @WRTodayMalayalam
      @WRTodayMalayalam  6 дней назад

      യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.
      സങ്കീർത്തനങ്ങൾ 29:11

  • @sujashaji762
    @sujashaji762 7 дней назад

    Hallelujah 🙏

    • @WRTodayMalayalam
      @WRTodayMalayalam  6 дней назад

      എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
      സങ്കീർത്തനങ്ങൾ 37:11

  • @ThulasiR-h7b
    @ThulasiR-h7b 7 дней назад

    🙋🙋 ഹല്ലേലുയ ഹല്ലേലുയ സ്തോത്രം സ്തോത്രം സ്തോത്രം 🙏🙏🙏

    • @WRTodayMalayalam
      @WRTodayMalayalam  6 дней назад +1

      നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.
      സങ്കീർത്തനങ്ങൾ 37:37

  • @salinijoysalinijoy3979
    @salinijoysalinijoy3979 7 дней назад

    Thank you sir

    • @WRTodayMalayalam
      @WRTodayMalayalam  6 дней назад

      ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @valsammababu581
    @valsammababu581 7 дней назад

    Amen🙏🙏praise the Lord💐💐

  • @shilychandran409
    @shilychandran409 7 дней назад

    Amen 🙏🙏

    • @WRTodayMalayalam
      @WRTodayMalayalam  6 дней назад

      നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല.
      സങ്കീർത്തനങ്ങൾ 119:165

  • @MaryAntony-y9h
    @MaryAntony-y9h 7 дней назад

    Amen 🙏 🙏

    • @WRTodayMalayalam
      @WRTodayMalayalam  6 дней назад

      ഞാൻ സമാധാനപ്രിയനാകുന്നു; ഞാൻ സംസാരിക്കുമ്പോഴോ അവർ കലശൽ തുടങ്ങുന്നു.
      സങ്കീർത്തനങ്ങൾ 120:7

  • @peeyem6029
    @peeyem6029 7 дней назад

    നല്ല സംഭാഷണം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ദൈവം നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും തരുമാറാകട്ടെ 'ഞാൻ Radio യിൽ ജീവസന്ദേശം നേരത്തെ കേട്ടിട്ടുണ്ട് God bless you

    • @WRTodayMalayalam
      @WRTodayMalayalam  6 дней назад

      താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിനു നന്ദി. ഞങ്ങളുടെ ശിശ്രൂഷക്കുവേണ്ടി പ്രാർഥിക്കുക.

  • @WRTodayMalayalam
    @WRTodayMalayalam  День назад

    ജീവ സന്ദേശം എന്ന ഈ ദൈവ വചന പഠനം നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ അനുഗ്രഹമായിരിക്കട്ടെ, പ്രോഗ്രാം തുടർന്നു കാണുകയും മറ്റുള്ളവരിലേക്കു എത്തിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക,