@@measententia2154 അവർ teacher ആണ് ഒരു bengali യെ ആണ് കല്യാണം കഴിച്ച ത് പേര് ഓര്മ ഇല്ല ചുള്ളിക്കാടിന്റെ യും വേറെ ചില എഴുത്ത് കാരുടെ യും കവിത കള്‍ ഫ്രഞ്ച് ഭാഷയില്‍ translate ചെയ്തിട്ടുണ്ട് അവർ
പ്രിയപ്പെട്ട എച്ചുമ്മു കട്ടിയ്ക്ക് ഈ അടുത്താണ് ഇതെന്റെ രക്തമാണി തെന്റെ മാംസമാണെടുത്തു കൊള്ളുക, വായിച്ചത്. താങ്കളെ ഒന്ന് നേരിട്ട് കാണാൻ ദൈവനിശ്ചയം ഉണ്ടാകട്ടെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അന്നെന്റെ കൈകളിൽ താങ്കൾക്ക് വേണ്ടി ഒരു പ്ലെയ്ൻ സോഡ ഞാൻ കരുതിയിരിക്കും. അതെന്റെ ഹൃദയത്തിൽ നിന്നാണ് തരാൻ ആഗ്രഹിക്കുന്നത്. അത്രയ്ക്കും സ്പർശിച്ച വേദന അതെനിക്ക് ഓർക്കുമ്പോ തന്നെഞാൻ താങ്കളായി മാറുന്ന ഒരവസ്ഥ
Great..Such a nice talk echmu....Luv.
Echumu kutty is a writer created by bitter experiences in life. May God bless you with great strength , courage, confidence and happiness in life.
ഞാൻ ഇന്നലെ വായിച്ചു. വിശ്വസിക്കാൻ പറ്റാത്ത സംഭവങ്ങൾ
Me too
Do u know who is her husband joseph
@@shameenamattara6198 ഒരു famous writer ആണ് ശരിക്കും പേര് അറിയില്ല
Echmuvinte makal araanu??
@@measententia2154 അവർ teacher ആണ് ഒരു bengali യെ ആണ് കല്യാണം കഴിച്ച ത് പേര് ഓര്മ ഇല്ല ചുള്ളിക്കാടിന്റെ യും വേറെ ചില എഴുത്ത് കാരുടെ യും കവിത കള്‍ ഫ്രഞ്ച് ഭാഷയില്‍ translate ചെയ്തിട്ടുണ്ട് അവർ
Lots of love 😘😘
More power to you...
Great programme...
എച്മു...❤️
Nalla interview pavam enthoke sahichu
Well done chechi
koode undu
ആത്മകഥ വായിച്ചതിനു ശേഷം കേട്ട അഭിമുഖം. പരമസത്യം എന്ന വാക്കിന് അടിവരയിടുന്നു. എച്ച് മക്കുട്ടി ഒരു വായനാനുഭവം തന്നെ !
പ്രിയപ്പെട്ട എച്ചുമ്മു കട്ടിയ്ക്ക്
ഈ അടുത്താണ് ഇതെന്റെ രക്തമാണി തെന്റെ മാംസമാണെടുത്തു കൊള്ളുക, വായിച്ചത്. താങ്കളെ ഒന്ന് നേരിട്ട് കാണാൻ ദൈവനിശ്ചയം ഉണ്ടാകട്ടെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അന്നെന്റെ കൈകളിൽ താങ്കൾക്ക് വേണ്ടി ഒരു പ്ലെയ്ൻ സോഡ ഞാൻ കരുതിയിരിക്കും. അതെന്റെ ഹൃദയത്തിൽ നിന്നാണ് തരാൻ ആഗ്രഹിക്കുന്നത്. അത്രയ്ക്കും സ്പർശിച്ച വേദന അതെനിക്ക് ഓർക്കുമ്പോ തന്നെഞാൻ താങ്കളായി മാറുന്ന ഒരവസ്ഥ
❤️❤️
ബാലൻ ജോസെഫിന്റെ മാത്രം സുഹൃത്തേ ആണ്.😔
വായിച്ചു... വല്ലാത്ത അനുഭവം
Aa vrithiketta joseph aaaranu
Who's Joseph?
Writer v g thampi