'എന്റെ രക്തവും മാംസവും നിങ്ങൾക്കായി'; മനസു തുറന്ന് എച്ച്മുക്കുട്ടി | Samayam Malayalam |

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 17

  • @tharakp8555
    @tharakp8555 4 года назад +12

    വളരെ വ്യക്തവും ഉറച്ചതുമായ മറുപടികൾ.. ഒരു കഥ വായിച്ചു തീർന്നത് പോലെ.. ഇനിയുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ.. ജോസഫ് പകൽ മാന്യനായി തുടരട്ടെ...

  • @malabarjunctionNoida
    @malabarjunctionNoida 4 года назад +5

    വളരെ യാദൃശ്ചികം ആയിട്ടാണ് ഫേസ്ബുക്കിൽ എച്മു ചേച്ചിയുടെ കുറിപ്പുകൾ കണ്ടത്. അങ്ങനെ ചേച്ചിയുടെ ആത്മ കഥ ആമസോണിൽ ഓർഡർ ചെയ്ത് വാങ്ങി വായിച്ചു. അതൊരു യഥാർത്ഥ സംഭവം ആണെന്ന് സമാന അനുഭവങ്ങളിൽ കൂടി കടന്നു പോയിട്ടുള്ള ഏതൊരു ആൾക്കും മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഇഷ്ടം ഏച്മു ചേച്ചിയോട് കാരണം ഇത്രയൊക്കെ അതിജീവിച്ച ഒരു വ്യക്തിയെ സ്നേഹിക്കാൻ മാത്രമേ ഒരു സാധാരണ മനുഷ്യന് കഴിയൂ. ❤️❤️❤️

  • @sreejalakshmisadan5352
    @sreejalakshmisadan5352 4 года назад +8

    എന്തൊരു ജീവിതം അനുഭവം ഒരുപാട് സ്നേഹം

  • @suharamujeeb5277
    @suharamujeeb5277 4 года назад +5

    എച്മുകുട്ടി വായിച്ചു.... ചേച്ചി ഒരുപാടു സഹിച്ചു ല്ലേ.... ചേച്ചിക്ക് ഒത്തിരി സന്തോഷം ഉണ്ടാവട്ടെ

  • @sijut.s.9678
    @sijut.s.9678 3 года назад +6

    യഥാർത്ഥ്യം എത്ര ഭീകരമാണ്. കാപട്യം മറയ്ക്കാൻ മുഖം മൂടി അണിഞ്ഞ് നടക്കുന്ന പകൽ മാന്യന്മാർ ഇഷ്ടം പോലെ ഈ ലോകത്തുണ്ട്. ഏറ്റവും വലിയ കാപട്യമാണ് മതം . മതം ഇല്ലാത്ത ലോകം കുറച്ച് കൂടി സുന്ദരമായിരിക്കും. ഒരു നല്ല പുസ്തകം വായിക്കാൻ കഴിഞ്ഞതിൽ നന്ദി .....

    • @lailakumaripr3442
      @lailakumaripr3442 21 день назад

      90% പകൽമാന്യന്മാർ ആണ്

  • @unnikrishnan7017
    @unnikrishnan7017 4 года назад +5

    യഥാർത്ഥ വിപ്ലവകാരി സധൈര്യം മുന്നോട്ട് പോവുക മുഖം മൂടിയിട്ട ഉന്നതരെന്ന് സ്വയം നടിക്കുന്ന വ്യക്തികൾക്കുള്ള ശക്തമായ മറുപടി അഭിമാനം

  • @explore5722
    @explore5722 3 года назад +4

    ഒരേ ഒരു ഡിസ്‌ലൈക്... ആ പകൽ മാന്യൻ ആവാം...😠

  • @lukosekadalikkattil7847
    @lukosekadalikkattil7847 19 дней назад

    വറ ചട്ടിയിൽ നിന്നും എരിത്തിയിലേക്ക്..
    എന്നപോലെ ജീവിതം തിരഞ്ഞെടുക്കേണ്ടി വന്ന..
    നിർബന്ധിതമായ..
    അല്ലെങ്കിൽ മൂപ്പെത്തും മുൻപേ എടുത്ത തീരുമാനം പോലെ..
    ഒത്തിരി ഒത്തിരി അനുഭവങ്ങളിലൂടെ..
    കനലുകളിലൂടെ
    ചവിട്ടി നടന്നപ്പോഴും..
    ഒന്ന് മാറിചവിട്ടാൻ..
    ഒരു തണലു തേടാൻ..
    ഇത്രയും താമസിച്ചത്..
    അറിവ് അല്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട്...
    ഇനിയും ജോസഫ് മാർ പുതിയ തലമുറയെ സൃഷ്ടിച്ചു കൊണ്ടിരിക്കും..
    എന്നും എപ്പോഴും വളരെ വളരെ ചുരുക്കം മാത്രം
    അൽമാർത്ഥത, സത്യസന്ധത ഉള്ളവരെ ഉള്ളൂ എന്ന് എന്നും അറിവുള്ളത് തന്നെ..
    പൊരുതി നേടാൻ കഴിവുള്ള സ്ത്രീ സങ്കല്പം എന്നതു ഇവിടെ അവസാനിക്കും പോലെ...
    ഒന്നിനും ഒരിക്കലും അരുതാത്ത ഒന്നിനും no പറയാൻ പറ്റാതിരുന്നു എന്ന
    വേദനജനകമായ ഓർമ്മ എന്നേ വേദനിപ്പിക്കുന്നു..
    വായിച്ചിരുന്നു..❤

  • @Hashmina7835
    @Hashmina7835 2 года назад

    Chechi paranjath valare shariyaan ulliletta murivukal orikkalum poornamaayi unangukayilla avayil thalodiyaal raktham chinthunnath kaanam😊

  • @sreelekshmi3953
    @sreelekshmi3953 3 года назад

    എച്ചുമുക്കുട്ടിയുടെ മറ്റു കൃതികളെ കുറിച്ചുള്ളൂ സാരാംശം അടങ്ങുന്ന ഒരു വീഡിയോ കൂടി ഇടുമോ??

  • @nabeelahmed4871
    @nabeelahmed4871 16 дней назад

    Joseph viji thambiyalle

  • @sharannyaksharannyak7981
    @sharannyaksharannyak7981 3 года назад +1

    സ്ത്രീ കളെ മനസ്സിലാക്കാൻ പറ്റാത്ത സമൂഹം

  • @rubinjo9618
    @rubinjo9618 2 года назад

    paul zacharia