നൂറ് കട്ട്ലറ്റും പിന്നെ പല തരം സ്‌നാക്‌സും ഇനി എന്തെളുപ്പം / 100 Frozen Cuttlet Recipe

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 133

  • @ACHUMON_VLOGS
    @ACHUMON_VLOGS Год назад +2

    അടിപൊളി വീഡിയോ ഇഷ്ടായി ഇനിയും ഉയരങ്ങളിൽ എത്തട്ടെ god bless you dear 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ummukulsu3476
    @ummukulsu3476 Год назад +3

    Masha allah

  • @lailalaila2558
    @lailalaila2558 Год назад

    സൂപ്പർ ആണ് ട്ടോ ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു

  • @mahamoodharis6268
    @mahamoodharis6268 Год назад +1

    മാഷാ അല്ലാഹ് അടിപൊളി 👌👌👌👍👍

  • @rafeeqn5728
    @rafeeqn5728 Год назад

    Super nalla arivanu ramadanil use cheyyam

  • @rafeeqn5728
    @rafeeqn5728 Год назад +1

    Super itha yude chaanal 100k aavanam nalla agrahamund njaneppozhum subscribe koodiyitundonn nokum

  • @shamseerashamsi4825
    @shamseerashamsi4825 Год назад +7

    ഒരു കണക്കിന് നല്ലതാണ്, റമദാനിൽ മുഴുവൻ time cooking ൽ അല്ലാതെ നിസ്കാരം ഖുർആൻ ഓതാൻ പ്രാർത്ഥന ക് oke കുടുതൽ സമയം കണ്ടെത്താൻ കഴിയും, റമദാനിൽ അസറിനു ശേഷം നോമ്പ് തുറക്കുന്നതിനു മുമ്പായി പ്രാർത്ഥന ക് ഏറ്റവും നല്ല സമയമാണ് ആ സമയത്തു അധികവും അടുക്കളയിൽ തിരക്കിട്ട ജോലിയിൽ ആവും, ഇങ്ങനെയൊക്കെ ചെയ്തു വെച്ചാൽ അത്രയും സമയം ലാഭികാമല്ലോ

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад

      Athe shariya 😍

    • @jayalakshmivijayakumar2263
      @jayalakshmivijayakumar2263 10 месяцев назад

      uuuuuyyuuûi hi

    • @Dvd_channel-1k
      @Dvd_channel-1k 12 часов назад

      ഇങ്ങനെ ചെയ്തു വെക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. നോമ്പ് നോറ്റവർക്കുവേണ്ടി അത് മുറിക്കാൻവേണ്ടി ഭക്ഷണം ഉണ്ടാക്കുന്നത് അതും ഒരു ഇബാതത്താണ്. ദിക്‌റും സ്വലാത്തും ഒക്കെ ചൊല്ലി ജോലി എളുപ്പമാക്കുക. 👍🏻

  • @shahabasaman4941
    @shahabasaman4941 Год назад

    നല്ല യൂസ് ഫുൾ thanks

  • @ShuaibCS-v7b
    @ShuaibCS-v7b 9 месяцев назад

    Thanks itha.thanks 🙏
    Yesterday We make 125 cutlet for ifthar.

  • @ashnasiyad733
    @ashnasiyad733 Год назад

    Video enik ishtamaayi

  • @sainukitchen1041
    @sainukitchen1041 Год назад +1

    നല്ലവണ്ണംമനസിലാക്കിതന്നുസൂപ്പർ

  • @sivapriya9504
    @sivapriya9504 5 дней назад

    Hw many days we can store this frozen cutlets

  • @reenajose7609
    @reenajose7609 Год назад +1

    Super presentation 👍

  • @Ponnusworldsoudaismail
    @Ponnusworldsoudaismail Год назад +2

    Mashaallah adipoli 👍👍, useful video 🥰

  • @reenajose7609
    @reenajose7609 Год назад +2

    Super 👌♥️

  • @shareefats1859
    @shareefats1859 11 месяцев назад

    Ramadan nn oru 10 days munp aaki vechaal cheethayaavuo?

  • @AncyRoseme
    @AncyRoseme 6 месяцев назад

    Chechi samoosa thanuthu pori illathakunnu anthu cheyyanam

  • @sharusfoodhut1202
    @sharusfoodhut1202 Год назад

    Ma sha allah.super👍

  • @shininoushad5122
    @shininoushad5122 Год назад

    Ingne vech fry akiya cutket ethra neram kedavathe irikum

  • @Ziyas_cook_world
    @Ziyas_cook_world 4 месяца назад

    👌👍

  • @nishithah19
    @nishithah19 Год назад +1

    സൂപ്പർ 🥰🥰

  • @raihanafathima7549
    @raihanafathima7549 Год назад

    Is it deep fry? Or just tawa fry?

  • @athisworld99
    @athisworld99 Год назад

    Supper mashallh

  • @sameerashafeeq1968
    @sameerashafeeq1968 11 месяцев назад

    porth kodthazhakkan patto ingana

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  11 месяцев назад

      Kodukkam freez Aayath
      Nalla paranna containerl itt vech freez aaka ath kodukkam 3-4 hours onnum aavoola

  • @bindusantosh5338
    @bindusantosh5338 Год назад

    Samosa ke potato idano or shld we add aval only

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад

      Avil cherkunna kond pottato ittillelum kuzhappilla
      Enthengum onn enthayalum cherth kodukka

  • @nasrinnoufal8157
    @nasrinnoufal8157 Год назад

    Mashaallah 😊

  • @fabeenansar4951
    @fabeenansar4951 Год назад +1

    Iniyum ithu pole edane😍

  • @rasiya8936
    @rasiya8936 Год назад

    Unnakaya ഇങ്ങനെ പറ്റുമോ

  • @m4mariyam759
    @m4mariyam759 Год назад

    Fridgin eadukumbo ad otti podikunillea. Thasri

  • @pachi5492
    @pachi5492 Год назад

    OTG chicken grill kanikkumo

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад

      Ok dear oru manikkoor okke samayam edukkunnund
      Oru bagam fry aakumbo thirichitt kiduth angane aan cheyyunne
      Njan vdo idam inshaallah
      Chicken rotisserie cheythittund

  • @AsiyaKv-jn2mx
    @AsiyaKv-jn2mx 10 месяцев назад

    1 cutlet entha rate

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 Год назад

    ماشاء الله 🥰

  • @aysha9832
    @aysha9832 Год назад

    Chicken de recipiyil meat masalayo ?

  • @nousheelrahman5377
    @nousheelrahman5377 Год назад

    👍🏻👍🏻

  • @anusreejithanusreejith9594
    @anusreejithanusreejith9594 Год назад

    Pls.. 100 samusa recipe koodi kaanikumo

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад

      Discriptionil link kodutthittund
      Ath pole ee masalyum samoosakk use cheyyam pottato cherkunnathin mune
      Vdo yil ditail aayitt paranjittund tto 😍

  • @khairunnisaazeez882
    @khairunnisaazeez882 Год назад +1

    കൊറേ ആയി വീഡിയോസ് കണ്ടിട്ട് 🥰👌🏻👌🏻👌🏻

  • @nusaibahussain7530
    @nusaibahussain7530 Год назад +2

    ഇത് പോലെ സമൂസയും റോളും ഒക്കെ ഇങ്ങനെ മസാല ആക്കി കണ്ടെയ്നർൽ വെച്ചു ഫ്രീസറിൽ സൂക്ഷിക്കാൻ പറ്റുമോ

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад

      Athe vekkam
      Samoosa vekkunn vdo link Discriptionil ittindtto

    • @sirajelayi9040
      @sirajelayi9040 Год назад

      ശരീരത്തിന് വളരെ ദോഷം ചെയ്യും

    • @sirajelayi9040
      @sirajelayi9040 Год назад

      ഒരിക്കലും ഇത്തരം ഫുഡ് റമദാനിൽ കഴിക്കരുത്

    • @thasniaboobucker8326
      @thasniaboobucker8326 Год назад

      samosakk masala undakki vechalmadi...fry chyyan neram fill chydal madi

  • @gulzar7467
    @gulzar7467 Год назад

    Itha bread crumbs roasted aano.dry aayi thonnunnundu.enghane crumbs roast aakkumne.

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад

      Just choodaki edutha mathi oru panil itt
      Oru link itt theram kure munb cheytha vdo aan
      ruclips.net/video/kAkAcz5zXns/видео.html

  • @hariscm9575
    @hariscm9575 4 месяца назад

    ഇത് സൈൽ ചെയ്യുബോൾ റൈറ്റ് എത്രയാണ്

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  4 месяца назад

      Rate currect areela. Njan sale cheyyarilla. Avide aduth kadayil okke ethrayan athin anusarichu kodutha mathi

  • @badariyafarook8858
    @badariyafarook8858 Год назад

    നെയ്യപ്പം റെസിപ്പി കാണിക്കാമോ

  • @shaibananajeeb9534
    @shaibananajeeb9534 Год назад

    Cutlet freeze cheyumbol vellam kayariya pole ayi fry cheyyumbol pottunhallou

  • @nichoos4259
    @nichoos4259 Год назад

    👍🏻👍🏻👍🏻👍🏻👍🏻

  • @manshimanshi7609
    @manshimanshi7609 Год назад

    😍

  • @ayishabiayishabi4732
    @ayishabiayishabi4732 Год назад

    Ok

  • @Fayazkasarasagod
    @Fayazkasarasagod Год назад

    😍👍👍🤝

  • @Shibili203
    @Shibili203 Год назад

    ഇത്താ
    Chopper വാങ്ങാൻ ആണ്.ഏത് company ആണ് നല്ലത്

  • @jasmink9424
    @jasmink9424 Год назад

    നിങ്ങൾ ക്ക് പ്രേയോജനം പെടട്ടെ

  • @manshimanshi7609
    @manshimanshi7609 Год назад

    Kure oil aano fry chyth edukka…enikk cuttlet frozen cheyyan pattunnilla …eduth kazhinnal vellam keriyath pole okke aayi oil nallonm kudikkum cheyyum ..athukond cuttlet oru divasathekk mathram aan aakunnath …ninagl parannath pole okke aakinokiyirunnu pakashe fry cheyyan porth vechal ottippidich edukkan polu pattarilla..

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад

      1/2 n hours purtath vecha appo suprite aakan oattunnund complete ice pokan nikkanda
      Pinne masala loose aakaruth ath pole otta containerl ellam vekkanada
      Inshaallah frozen aaki vecha cutlet fry aakunne vdo idunnund Orupad perkulla dout aan ith

  • @sirajelayi9040
    @sirajelayi9040 Год назад +13

    നാം തന്നെ റമദാനിൽ കൂടുതലും വിഷം നിറക്കുന്നു നമ്മുടെ വയറുകൾ..എന്താ നാം ഇങ്ങനെ

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад +6

      Frozen aaki vekkunne kond kuzhappilla dear ippo fridge okke pandathe pole angane ice nallonam pidikkaronnum illa
      Purathnnu vangi kazhikkunnathine kalum nallath tanne yan
      Njangal chickenum mutton um okke freeze cheyyarund

    • @sirajelayi9040
      @sirajelayi9040 Год назад +2

      @@TabassumsKitchenByTasriya പുറത്ത് നിന്ന് വാങ്ങി കഴിക്കുന്നതിലും എത്രയോ മെച്ചം ഇതാണ്...പിന്നെ റമദാൻ നമ്മുടെ ഭക്ഷണം എത്ര കുറക്കുന്നോ അത്ര നാം healthy aayi ഇരിക്കും(വെറും 3,അല്ലേൽ7 ഈത്തപ്പഴവും വെള്ളവും മാത്രം കഴിച്ചാൽ വിശപ്പ് തന്നെ ഉണ്ടാവില്ല,ഉന്മേഷവും കൂടും)

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад

      @@sirajelayi9040 ath shariya pattumengil 👍😊

    • @sirajelayi9040
      @sirajelayi9040 Год назад +2

      @@TabassumsKitchenByTasriya pattum ithaa പ്രഗ്നൻസി സമയവും ഞാൻ വർഷങ്ങൾ ആയിട്ട് ഇങ്ങനായാ നാം തന്നെ അന്തം വിടും കിടക്കാൻ നേരം ചിലപ്പോ ചോർ കഴിക്കും

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад +5

      @@sirajelayi9040 enikk nirbandam illa dear makkale pattumnilla avark snacks nirbandam aan enywa thank you 😍

  • @sherlythomas5082
    @sherlythomas5082 Год назад

    Cabbage cherthal thanne athu kedayipokum

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад

      Vevichalle cherkunne pinne engane kedavunne
      Enikk undaki vechu experience ullath kondalle share cheythe

  • @sirajelayi9040
    @sirajelayi9040 Год назад +1

    എല്ലാം ടെസ്റ്റിൽ സൂപ്പർ...but

  • @cheppusbakes9873
    @cheppusbakes9873 Год назад

    Supper😊

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya  Год назад +3

    Fry cheyyumbol doubt ullavar ee vdo kandu noku
    Pinne Oru karyam parayan vittoyi Aadyam trayil nirathi freezeril ara manikkoor vekkan aan njan paranjath athin pakaram rand manikkoor okke vekkayanengil kure divasam kazhinjalum pinne ottippidikkkoola
    ruclips.net/user/shorts5X-uaLC28Wg?feature=share

  • @najmat7345
    @najmat7345 Год назад +1

    ഇതൊന്നും ഇല്ലാതെ നോമ്പ് ശെരിയാവില്ലേ

    • @TabassumsKitchenByTasriya
      @TabassumsKitchenByTasriya  Год назад +2

      ഞാൻ ആരെയും നിർബന്ധിച്ചില്ലല്ലോ 😊

  • @shemiktr
    @shemiktr Год назад

    കിളിക്കൂട് കാണിക്കോ

  • @sanujawahab9803
    @sanujawahab9803 Год назад +2

    👍👍

  • @surumygaffoor8617
    @surumygaffoor8617 Год назад

    👍👍

  • @saibu2993
    @saibu2993 Год назад

    👍👍