Это видео недоступно.
Сожалеем об этом.
8 ലക്ഷത്തിന്റെ വീട്|Low Budget Home Construction| Low cost home 1350 SQFT 3 BHK
HTML-код
- Опубликовано: 23 июн 2024
- Free floor plan with dimension available in the video!
3D Exterior interior Presentation of a simple house design
Total Floor : 1350sqft
ഈ വീഡിയോയിൽ പറയുന്ന ബജറ്റ് Structure work cost ആണ് ബേസിക് മെറ്റീരിയൽസ് ആണ് ഉപോയോഗിക്കുന്നത് മെറ്റീരിയൽ മാറുന്നതിന് അനുസരിച്ചു cost മാറ്റാം വരാം
Plan Details
Ground Floor
* Sitout
* Living
* TV Unit
*Dining
*Open Kitchen
*3 Bedroom
*Common bathroom
* Traditional Elevation
ESTIMATED COST:
From 8 lakhs to 12 lakhs
Price may vary depending on the location.
Doing Online Design
▶️Planning
▶️Exterior Design
▶️Interior Design
▶️Landscape Design
Whatsapp: +91 90720 77171
#kerala #keralahomes #keralahomedesigns
#budgethomes #budgethome
#smallhome#homeconcept
#budgethome #designkerala #designerconcept #architecture #homes
Good Plan
Full work maximum ethra varum parayumo
5 സെൻ്റ് പ്ലോട്ട് frontage 10.80widthu back 11.00widthu right side 21.80 left side 22.90 നീളവും ഉണ്ട് so എനിക്കൊരു ചെറിയ വീട് വെക്കണം ക്യൂട്ട് പ്ലാൻ തരമോ
2 bedroom (with attached bathroom) te 750 or 800 sq ft veedu cheyyavo? Sitout illathe, pakaram courtyard from dinning area angane.. Open kitchen concept thanne but if possible, island kitchen pole...😌
👍🏻
ഇതിൽ സൗത്ത് ആണ് ഫേസ് എങ്കിൽ കന്നിമൂലയിൽ അല്ലെ കിച്ചൻ വരുന്നത്... സാധരണ കിച്ചൺ വരേണ്ടത് അതെ ലൈനിൽ ആ റൂമിന്റെ ഭാഗത്തു അല്ലെ 🤔🤔...
Ingane ningal cheith tharumo aa cash thannal
Good work👍 I need a small nalukettu house with 3 bedroom and central courtyard can you do it
Sure
Ithil wash basin evide anu
Near by kitchen
Washbasin avideya ?
Near kitchen
എത്ര സെൻ്റ് സ്ഥലം വേണം?മാക്സിമം ചെലവ് എത്രയാകും?
4 cent maximum 10 lakhs
No. Undo?
No any details about u to get in touch.
7സെന്റ് 1000sqft എത്ര വരും
Same plan
Thank you sir, പക്ഷേ 1350 sqft ന് 8 ലക്ഷമോ.. വിശ്വസിക്കാൻ പ്രയാസം
structure work anu full work aavumbol 8 - 10 vare aaavum
Cheythu tharumo evideyayalum
Nabertharmo
Sir 1000 sqft ൽ 2 ബെഡ്റൂം വീടിന്റെ വീഡിയോ ചെയ്യാമോ
1291 sqft വീട് വേണം
Ethra bedrooms??
Bedroom ethrayanu nokkune
3 bed
ചുമരിന് കല്ലാണോ കട്ടയാണോ വീഡിയോ ഇഷ്ടപ്പെട്ടു നിങ്ങളുടെ നമ്പർ
കട്ടയാണ് കൊടുത്തത്
@@Interiality നിങ്ങൾ ഇത് എല്ലാ ജില്ലയിലും ചെയ്തു കൊടുക്കുമോ
8 to 12lakhs nu 1350 sq ft cheyyan pattillallo... 🙄 engane poyalum 17 or 18 oke varille..
Interior work illathe anu
Number plss