മര്‍കസില്‍ നടന്ന സമസ്ത 99മത് സ്ഥാപക ദിനാഘോഷം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Samastha General Secretary Kanthapuram A.P. Abubakar Musliar hoisted the flag at Markazu Saquafati Sunniyya to commence the 99th Foundation Day celebrations of Samastha Kerala Jem-iyyathul Ulama. Central Mushavara members and activists graced the function.

Комментарии • 32

  • @Shareef-wk8ow
    @Shareef-wk8ow 2 месяца назад

    ❤❤❤

  • @muneerpunnad5161
    @muneerpunnad5161 2 месяца назад +1

    🥰✨😍

  • @thuneritp9200
    @thuneritp9200 2 месяца назад +1

  • @lailahassainar
    @lailahassainar 2 месяца назад +1

    👍👍

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 месяца назад +1

    Masha❤Allah🇸🇦🇸🇦💞

  • @Salamsalam-pp2go
    @Salamsalam-pp2go 2 месяца назад

    ما شاء الله❤❤❤❤

  • @mohdc.m9757
    @mohdc.m9757 2 месяца назад

    مشالله

  • @abdulvarisk7325
    @abdulvarisk7325 2 месяца назад

    👍❤👍❤👍❤

  • @suhailepkareparambu1312
    @suhailepkareparambu1312 2 месяца назад

    Mashallah

  • @rhdmedia2538
    @rhdmedia2538 2 месяца назад

    😂😂😂😂99 epolaaa angane okke

  • @abdulmajeed709
    @abdulmajeed709 2 месяца назад +3

    ഇത് മർകസിൽ മാത്രമേ നടന്നിട്ടുള്ളുവല്ലോ എന്താ നമ്മുടെ മറ്റ് സ്ഥാപനങ്ങളിൽ നടക്കതിരുന്നത് ചേളാരി സമസ്ത യുടെ എല്ലാ സ്ഥാപനങ്ങളിലും നടന്നിട്ടുണ്ടല്ലോ😢

    • @yanikrd8690
      @yanikrd8690 2 месяца назад +2

      എല്ലാ സ്ഥാപനത്തിലും നടന്നിട്ടുണ്ട്.
      മർകസിൽ രാവിലെ ആയിരുന്നു.
      മഅദിനിൽ വൈകുന്നേരം നടന്നു.
      എല്ലാ മേഖലകളിലും നടക്കുന്നു

    • @sidheekt3511
      @sidheekt3511 2 месяца назад +1

      കേരളത്തിലെ Sys - SSF കേരള മുസ്ലിം ജമാഅത്ത് സംയുക്തമായി 600 സർക്കിളുകളിൽ നടന്നു.

    • @rsd500
      @rsd500 2 месяца назад

      ഇത് വരേ ഉണ്ടായിരിന്നില്ലല്ലോ...
      മർകസിലും ഇപ്പോൾ തന്നെയാണ് തുടങ്ങിയത്
      പിന്നെ ഞമ്മൾ എന്താ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന് പറയാത്തത്

  • @savedmessage4826
    @savedmessage4826 2 месяца назад

    ഒർജിനൽ വ്യാജം😂

  • @ponnuponnu5649
    @ponnuponnu5649 2 месяца назад

    1985-2024=99 ഇത് എന്ത് കണക്കാണ് മേനോനികളേ

    • @chirayilnasercnaser4832
      @chirayilnasercnaser4832 2 месяца назад

      1952

    • @chirayilnasercnaser4832
      @chirayilnasercnaser4832 2 месяца назад

      1925

    • @islamictvcoorg8117
      @islamictvcoorg8117 2 месяца назад

      Ydaartha samastha Ap usthad

    • @ahk12340
      @ahk12340 2 месяца назад +2

      *സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..*
      എന്നാൽ
      ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി..
      പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്..
      സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു..
      വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു..
      1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം..
      നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ...

    • @ahk12340
      @ahk12340 2 месяца назад +1

      ​@@chirayilnasercnaser4832*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..*

    ലെ മുടി വ്യാജൻ ആയി വിധിക്കപ്പെട്ടവൻ😅

    • @hiigg957
      @hiigg957 2 месяца назад

      കുരു പൊട്ടി തീരുന്നില്ല alle😅😅😅

  • @UsmanMp-dv4sh
    @UsmanMp-dv4sh 2 месяца назад

    കള്ള സമസ്ത😂😂😂😂

  • @sajeerillikkal1353
    @sajeerillikkal1353 2 месяца назад

    🤍❤‍🩹

  • @ahk12340
    @ahk12340 2 месяца назад

    ❤❤❤

  • @irshadirshu3947
    @irshadirshu3947 2 месяца назад