എന്റെ മൗലവി നിങ്ങൾക്കൊരു ചുക്കുമറിയില്ല ട്ടോ... ഒരാളും 950 രൂപയുടെ പണിയെടുത്തിട്ട് ആയിരം രൂപ കൊടുക്കില്ല... മാത്രമല്ല മാർക്സിയൻ സിദ്ധാന്തപ്രകാരം എടുക്കുന്ന തൊഴിലിന് കണക്കായി വേതനം കിട്ടുന്നില്ല ആർക്കും... ഒരു തൊഴിലാളി എട്ടുമണിക്കൂർ ജോലി ചെയ്യുന്നതിൽ നാലുമണിക്കൂർ അവന്റെ വേതനവും ബാക്കി നാലുമണിക്കൂർ മുതലാളിക്ക് ലാഭം ഉണ്ടാക്കുവാനും ആണ്.. അതാണ് മിച്ച അധ്വാനം.... നിങ്ങൾ ഒറിജിനൽ മുതലാളിത്ത അനുകൂലി തന്നെയാണ് ഇസ്ലാം മതം മുതലാളിത്ത മതവുമാണ്...
അൽ ഹംദുലില്ലാ
എന്റെ മൗലവി നിങ്ങൾക്കൊരു ചുക്കുമറിയില്ല ട്ടോ...
ഒരാളും 950 രൂപയുടെ പണിയെടുത്തിട്ട് ആയിരം രൂപ കൊടുക്കില്ല...
മാത്രമല്ല മാർക്സിയൻ സിദ്ധാന്തപ്രകാരം എടുക്കുന്ന തൊഴിലിന് കണക്കായി വേതനം കിട്ടുന്നില്ല ആർക്കും...
ഒരു തൊഴിലാളി എട്ടുമണിക്കൂർ ജോലി ചെയ്യുന്നതിൽ നാലുമണിക്കൂർ അവന്റെ വേതനവും ബാക്കി നാലുമണിക്കൂർ മുതലാളിക്ക് ലാഭം ഉണ്ടാക്കുവാനും ആണ്..
അതാണ് മിച്ച അധ്വാനം....
നിങ്ങൾ ഒറിജിനൽ മുതലാളിത്ത അനുകൂലി തന്നെയാണ് ഇസ്ലാം മതം മുതലാളിത്ത മതവുമാണ്...