എന്റെ നാട്ടിൽ ഒരു സംഭവം ഉണ്ടായി. സ്വന്തം വീട്ടു പറമ്പിൽ ഉള്ള പാമ്പിൻ പുറ്റിൽ ചുടു വെള്ളം ഒഴിച്ച് ഒരു സർപ്പത്തെ അവിടുത്തെ ഗൃഹനാഥൻ കൊന്നു പിന്നെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആഗ്രഹ നാഥന്റെ അരക്കുതാഴെ പാമ്പിന്റെ ദേഹത്ത് ഉണ്ടാകുന്ന കലകൾ പോലെ പ്രത്യക്ഷപ്പെടുകയും അതു അധികമായി അദ്ദേഹം മരണത്തിനു കീഴടങ്ങുകയും ആയിരുന്നു കഴിവതും പാമ്പുകളെ ഉപദ്രവിക്കാതിരിക്കുക
ജ്ഞാൻ അദ്ദേഹത്തിന്റെ പുസ്തകം വായിച്ചു ഈ കാര്യം അറിഞ്ഞിട്ടുണ്ട്. കൂടാതെ ജ്ഞാൻ ക്രിയ യോഗയിൽ 3rd, ലെവൽ പൂർത്തിയാക്കി ശിഷ്യത്വ പദവി നേടിയിട്ടുണ്ട്. ചെന്നൈയിൽ നിന്നാണ് പഠിച്ചത്
@@JMA-hx7rc JUST READ THE AUTOBIOGRAPHY OF A YOGI BY PARAMAHAMSA YOGANANDA....KRIYA YOGA YE KURICH ATHIL VALARE VEKTHAMAI PARANJITUND ....ATHINTE GUNAM...AARAMBAM ELLAM..
ഞാൻ മൂന്നിൽ പഠിക്കുന്ന സമയം രണ്ടു അനുഭവം ഉണ്ടായിരുന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല എഴുതാൻ എനിക്ക് മടിയും(അലസത )ഉണ്ട്.. പക്ഷെ ഒന്ന് പറയാം നമ്മൾ കാണുന്ന ലോകത്തിൽ കുടുങ്ങിയ നമ്മൾ അല്ല നമ്മുടെ യെഥാർത്ത സ്വരൂപം..
മനുഷ്യർക്ക് അവരുടെ അടുത്ത് എത്താൻ കാണാൻ ഉള്ള ശരീരിക കഴിവ് ഇല്ല. അവർ നമ്മളുടെ മുന്നിൽ ഉണ്ട് നമ്മൾക്ക് കാണാൻ പറ്റാൻ ഉള്ള അത്രയും കാഴ്ച്ച ശക്തിയോ ഇല്ല. വേണേൽ അന്യഗ്രേഹ ജീവികൾ എന്ന് പറയാം. അവർ നമ്മുടെ കൂടെ തന്നെ ഉണ്ട്.
പറക്കും തളികയിൽ വന്ന ഒരു അന്യ ഗൃഹ ജീവി ആയിരിക്കും. നമ്മുടെ പുരാണങ്ങളിലെ പോലെ മറ്റു രാജ്യങ്ങളുടെ കഥകളിലും മനുഷ്യ ശരീരവും സർപ്പ തലയും ഉള്ള കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെ ഉണ്ട്.
Enik oru experience undayi.. ente bodyil chunangu undarnu.. oru doctor re kanichu.. he asked me whether I am a Nair cast and is there any Naga idol in my tharavad.. he was true and we continued Naga pooja in next November which was stopped earlier..! Athinu shesham enik chikken pox vannu.. Ella chunangum dissapear ayi..! Satyamo midhyayo ariyilla.. this is my experience..! Athu vare(23 years) oru medicine um mattan kazhinjirunilla...
@@warriorking6477 thangaludey pucham enik manasilavum.. njan paranjallo... Ithu satyamo midhyayo avaam.. that doctor is now a civil servant i think.. thangal vijarikunna poley pottanonum alla..! Lifil ellarkum orupoley experience undavanam enilla..! Oro religion il viswasam ulla poley.. oro castilum chila customs um viswasavum oke undavum..! Respect that.. !
ഞാൻ എന്റെ അനുഭവം പറയാം. എനിക്ക് 15വയസുള്ളപ്പോൾ ട്യൂഷൻ കഴിഞ്ഞു സന്ധ്യ സമയം ഞങ്ങൾ കുട്ടികൾ എല്ലാവരും കൂടെ അടുത്തുള്ള വീട്ടിൽ വെള്ളം കുടിക്കാൻ പോയി... ആ വീടിന്റെ ജനൽ side il എത്തിയപ്പോൾ ഞാൻ ഒരു കാഴ്ച കണ്ടു. മരതക പച്ച നിറം ഉള്ള വലിയ ഒരു സർപ്പം.. അതൊരു സാധാരണ സർപ്പം ആയിരുന്നില്ല.. നമ്മൾ മഹാവിഷ്ണു വിന്റെ ഫോട്ടോയിൽ കാണുന്ന അനന്ത ഭഗവാനെ പോലെ 5തല ഇല്ല.. ഒന്ന് മാത്രം.. ഭയങ്കര വലിയ സർപ്പം.. പച്ച കളർ.. ഞാൻ 2ചെവിയും പൊത്തി പിടിച്ചു നിലവിളിച്ചു. പിന്നെ നോക്കിയപ്പോ അവിടെ ഇല്ല.. ഇല്ല്യൂഷൻ അല്ല.. ശരിക്കും ഞാൻ കണ്ടതാണ്.. എല്ലാവരും തോന്നൽ ആണെന്ന് പറഞ്ഞു സമാധാനിപ്പിച്ചു... ഇല്ല്യൂഷൻ ആണെങ്കിൽ ഇത്ര ഭീമകരമായ രൂപത്തെ കാണുമോ? ചെറിയ പാമ്പ് പോലെ തോന്നുവായിരിക്കും.. ഇത് അതി ഭയങ്കര മായ രൂപം.. ഇപ്പോഴും എനിക്ക് വളരെ അത്ഭുതത്തോടെ അല്ലാതെ ഇതിനെക്കുറിച്ചു ഓർക്കാൻ കഴിയില്ല
Pranamam! Could it be that Shriddi ke Sai Baba also was from Naga Loka? He was found alone at the age of 14 or so in Shriddi, meditating. He had no parents or relatives. He had miraculous powers and Loved all creatures alike.🙏🌼🙏🌼🙏
Sri m ne Kanan evide contact chryanam eniku purvajanmasmrutiyundayi pakshe pinne vismrutyayi.sarpathinte entho budhimuttu du.Onnu kandu chila samsayangal nivaranam nadathsn thalparyam ee janmam iniyenkilum trackil konduvaran asulabha avasaramayal janmasaphalyam .please give me some hope to meet Mr m.thnk u.
Day today life has everything to do with spirituality. Nagas are divine beings that invisibly help human's spiriyual progress. Just like western people believe in angels Sanatana dharma believe these divine beings can guide us in right path. 😊❤️🙏🙏
@@elonmusknews6686 Progress is not measured only by materials alistic pleasures. After all the materialistic achievement why humans are searching for peace. Why people are so greedy?. Could science find solution to human suffering. There are Yogis born in India who proved to the world that there is a third eye in every human which could see what normal human cannot see. I trust them based on my own experience. Its your choices. No compulsion. 🙏🙏🙏
നാഗ ലോകം ആകാശ ഗംഗയിൽ അല്ല, ഭൂമിക്ക് ഉള്ളിലാണ് (പാതാളത്തിന് മുകളിൽ ആണ് നാഗ ലോകം) ഈ ലോകത്തെ മഹാതലം എന്ന് അറിയപ്പെടുന്നു, കഹകന്‍, തക്ഷകന്‍, സുസേനന്‍, കാളിയന്‍, തുടങ്ങിയ സര്‍പ്പ ശ്രേഷ്ഠര്‍ ഇവിടെ പ്രധാനികള്‍.
@@santhoshkumar-vd7jo ശ്രീ m ന് തെറ്റിപ്പോയത് ആണ്, ചിലപ്പോൾ അയാൾ ഉദ്ദേശിച്ചത് സത്യ ലോകത്തിനും, തപോ ലോകത്തിനും താഴെ ഉള്ള ജനർ ലോകത്തുള്ള സർപ്പ ശിരസ്സ് ഉള്ള ദേവനെ ആയിരിക്കും, പക്ഷെ ആ ലോകത്തിൽ നിന്ന് ആരും ഭൂമിയിൽ വരാറില്ല, ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് പ്രകാശ വർഷം അകലെയാണ് ആ ലോകം.
വാസന ബന്ധിതമായി ജനിക്കുന്ന മനുഷ്യൻ യ്ഥാർത്ഥ സത്യത്തിൽ നിന്നു ഒരുപാട് പ്രകാശ വർഷം അകലെയാണ്..... അവർ ശരീര ബോധത്തിൽ ജീവിക്കുകയും ശുഷ്‌ക്കമായ അറിവിൽ അഹങ്കരിക്കുകയും തർക്കങ്ങളും മറ്റുമായി കാലം തള്ളി നീക്കുന്നു.... അവർ വിചാരിക്കുന്നത് അറിവിന്റെ അങ്ങേ അറ്റത്തു എത്തിയെന്നു... അവരോടു ഒന്നും പറഞ്ഞിട്ട് കാര്യമില്ല.... അങ്ങനെ ഉള്ളവർക്കു വസിക്കാനുള്ളതാണല്ലോ ഭൂമി...
ആയിരം തലയുള്ള പാമ്പ് ഹിന്ദു പുരണങ്ങളിൽ അനന്തൻ ആണ്. സത്യത്തിൽ സർപ്പതെ സ്വപ്നം കാണുന്നത് ആത്മീയമായ ഉയർച്ച ഉണ്ടാകാൻ പോകുന്നതിനെ ആണ് സൂചിപ്പിക്കുന്നത് 😊❤️🙏
എന്റെ നാട്ടിൽ ഒരു സംഭവം ഉണ്ടായി. സ്വന്തം വീട്ടു പറമ്പിൽ ഉള്ള പാമ്പിൻ പുറ്റിൽ ചുടു വെള്ളം ഒഴിച്ച് ഒരു സർപ്പത്തെ അവിടുത്തെ ഗൃഹനാഥൻ കൊന്നു പിന്നെ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആഗ്രഹ നാഥന്റെ അരക്കുതാഴെ പാമ്പിന്റെ ദേഹത്ത് ഉണ്ടാകുന്ന കലകൾ പോലെ പ്രത്യക്ഷപ്പെടുകയും അതു അധികമായി അദ്ദേഹം മരണത്തിനു കീഴടങ്ങുകയും ആയിരുന്നു കഴിവതും പാമ്പുകളെ ഉപദ്രവിക്കാതിരിക്കുക
Jivatham onnu matharam.. Chuttumulla lokatheayum kanuka.. Aham illathea.. Gurukamarudea kanunnathakum chilpol. Athu allatheayum makam athil ninku thonnuna sathyam.. Athu mathramanu nintea poorna sathyavum lokathintea 40% sathyavum
Pranam,
Very true and Blissful
Pranamam:blisfull-guruve namah🎉
താങ്കൾ പറയുന്നത് മുഴുവൻ സത്യമാണ്.ഞാനും ആത്മീയ പാതയിൽ വിശ്വസിക്കുന്ന ഒരാളാണ്.
പല സത് അനുഭവങ്ങളും ദൈവനുഗ്രഹം കൊണ്ട് ഉണ്ടായി🧓👣🙏🙏🙏
ഞാൻ വായിച്ചിട്ടുണ്ട് ഇത്... ഇന്ദ്രിയങ്ങൾ കൊണ്ട് കാണുന്നത് അല്ലാ ഈ ലോകം എന്നത് കൊണ്ട് ഞാൻ ഇത് വിശ്വസിക്കുന്നു.
Yes! I too strongly Believe in that!🙏🙏🙏
Oru graham ennaanu paranjathu athum vere galaxiyil
Athehathinte interview youtubil undu kaanu
Indriyangal kondu kaanaaan kazhiyum kundalini unarnaal
നാഗ ദൈവങ്ങൾ സത്യമാണ്, എന്റെ അനുഭവത്തിൽ നിന്നാണ്.
എന്താണ് തെ ളി വ്
Sir anubhavam onnu parayaamo
ജ്ഞാൻ അദ്ദേഹത്തിന്റെ പുസ്തകം വായിച്ചു ഈ കാര്യം അറിഞ്ഞിട്ടുണ്ട്. കൂടാതെ ജ്ഞാൻ ക്രിയ യോഗയിൽ 3rd, ലെവൽ പൂർത്തിയാക്കി ശിഷ്യത്വ പദവി നേടിയിട്ടുണ്ട്. ചെന്നൈയിൽ നിന്നാണ് പഠിച്ചത്
🙏🙏🙏
Ithu kondu oopakaram enthannu??
@@JMA-hx7rc JUST READ THE AUTOBIOGRAPHY OF A YOGI BY PARAMAHAMSA YOGANANDA....KRIYA YOGA YE KURICH ATHIL VALARE VEKTHAMAI PARANJITUND ....ATHINTE GUNAM...AARAMBAM ELLAM..
എനിക്കും, കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്, ഞാൻ എന്താണ് ചെയ്യേണ്ടത്
Onnu hlp cheyyamo..?
ആകാശഗംഗ കോടാനി കോടി ഗാലക്സികളിൽ ഒന്ന് മാത്രമാണ് ഇതു നമ്മുടെ മാതൃക ഗാലക്സിയാണ്
ഭഗവാനെ ഞങ്ങളെയെല്ലാ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമഃ കാമരൂപിണീ നാഗരാജായ മഹാബലായ സ്വാഹ🙏🏻🙏🏻🙏🏻
Well explained dear Sister 💛🙏🏻Nagarajavu nagayakshi thuna 💛
ചേച്ചി ഈ അറിവുകൾ പകർന്നു നൽകിയതിനു ഒരായിരം നന്ദി 🙏🏻
ഓം പദ്മയാ നമഃ, ഓം മഹാ പദ് മായ നമഃ, ഓം ശംഖ് പാലയ നമഹ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
I received Kriya Yoga initiation from Sri M
swatham kudumbathil nagasgekthram ullathu kondu yeniku sree guruvintey anubhavangal valare adikam santhoshikukayum cheythu
നാഗ ലോകം എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത് പുതിയ അറിവാണ്.🙏🙏🙏💞
I have read this book . Thank you for sharing🙏🙏🙏
വളരെ സത്യം ആണ്,ഈ അറിവുകൾ നമ്മെ അദ്ധ്യമികത്തിൽ കൂട്ടി കൊണ്ട് പോകുന്നു
ഞാൻ മൂന്നിൽ പഠിക്കുന്ന സമയം രണ്ടു അനുഭവം ഉണ്ടായിരുന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല എഴുതാൻ എനിക്ക് മടിയും(അലസത )ഉണ്ട്.. പക്ഷെ ഒന്ന് പറയാം നമ്മൾ കാണുന്ന ലോകത്തിൽ കുടുങ്ങിയ നമ്മൾ അല്ല നമ്മുടെ യെഥാർത്ത സ്വരൂപം..
Aa anubhavam parayamo please
Yes I feel that. You are correct.
പറയൂ ഗിരീഷ് .... പ്ലീസ്
Alasatha vediyu.. endhu aanu parayan vannathu?
Ithano anubhavam. Ho bhayankram.....onnu podaaappa
Thank you ma'am for the video. You have good voice and explanations.
I beleive what Shri M said.
മനുഷ്യർക്ക് അവരുടെ അടുത്ത് എത്താൻ കാണാൻ ഉള്ള ശരീരിക കഴിവ് ഇല്ല. അവർ നമ്മളുടെ മുന്നിൽ ഉണ്ട് നമ്മൾക്ക് കാണാൻ പറ്റാൻ ഉള്ള അത്രയും കാഴ്ച്ച ശക്തിയോ ഇല്ല. വേണേൽ അന്യഗ്രേഹ ജീവികൾ എന്ന് പറയാം. അവർ നമ്മുടെ കൂടെ തന്നെ ഉണ്ട്.
പറക്കും തളികയിൽ വന്ന ഒരു അന്യ ഗൃഹ ജീവി ആയിരിക്കും. നമ്മുടെ പുരാണങ്ങളിലെ പോലെ മറ്റു രാജ്യങ്ങളുടെ കഥകളിലും മനുഷ്യ ശരീരവും സർപ്പ തലയും ഉള്ള കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെ ഉണ്ട്.
manushyaraashiykk kittiya ella arivukalum naagangalil ninnumaanu....research it...yoga,meditation and all scientific things
pranaamam. very informative. highly valued ❤
ഞാൻ വായിച്ചിട്ടുണ്ട്. വിശ്വസിക്കുന്നു 🙏🙏
🕉 shree Nagara Devi kattukollene
Nagarajawe Namaha 🙏🙏🙏🙏🙏
എനിക്ക് വിശ്വാസമാണ്...കാരണം.. എനിക്കും ചെറിയ ചെറിയ അനുഭവങ്ങളുണ്ട്.
Enik oru experience undayi.. ente bodyil chunangu undarnu.. oru doctor re kanichu.. he asked me whether I am a Nair cast and is there any Naga idol in my tharavad.. he was true and we continued Naga pooja in next November which was stopped earlier..! Athinu shesham enik chikken pox vannu.. Ella chunangum dissapear ayi..! Satyamo midhyayo ariyilla.. this is my experience..! Athu vare(23 years) oru medicine um mattan kazhinjirunilla...
ത്വക് രോഗങ്ങൾ സന്തതി ദോഷം എല്ലാം നാഗ ശാപം ആണെന്ന് പൂർവികർ പറഞ്ഞിട്ടുണ്ട് 🙏
Nair caste 🤣🤣🤣.. ആ ഡോക്ടർ ഏതു മെഡിക്കൽ കോളേജിലാ നായര് കുട്ടാ പഠിച്ചേ?
@@warriorking6477 thangaludey pucham enik manasilavum.. njan paranjallo... Ithu satyamo midhyayo avaam.. that doctor is now a civil servant i think.. thangal vijarikunna poley pottanonum alla..! Lifil ellarkum orupoley experience undavanam enilla..! Oro religion il viswasam ulla poley.. oro castilum chila customs um viswasavum oke undavum..! Respect that.. !
Dr udeshichu hindu aano ennanu
ഓം ഫണീശ്വരായ നമഃ 🙏
Nagathine njan kandittund.
Anantha seshante parivaarangal aanu.. Naagangal..
ഞാൻ എന്റെ അനുഭവം പറയാം.
എനിക്ക് 15വയസുള്ളപ്പോൾ ട്യൂഷൻ കഴിഞ്ഞു സന്ധ്യ സമയം ഞങ്ങൾ കുട്ടികൾ എല്ലാവരും കൂടെ അടുത്തുള്ള വീട്ടിൽ വെള്ളം കുടിക്കാൻ പോയി... ആ വീടിന്റെ ജനൽ side il എത്തിയപ്പോൾ ഞാൻ ഒരു കാഴ്ച കണ്ടു. മരതക പച്ച നിറം ഉള്ള വലിയ ഒരു സർപ്പം.. അതൊരു സാധാരണ സർപ്പം ആയിരുന്നില്ല.. നമ്മൾ മഹാവിഷ്ണു വിന്റെ ഫോട്ടോയിൽ കാണുന്ന അനന്ത ഭഗവാനെ പോലെ 5തല ഇല്ല.. ഒന്ന് മാത്രം.. ഭയങ്കര വലിയ സർപ്പം.. പച്ച കളർ.. ഞാൻ 2ചെവിയും പൊത്തി പിടിച്ചു നിലവിളിച്ചു. പിന്നെ നോക്കിയപ്പോ അവിടെ ഇല്ല.. ഇല്ല്യൂഷൻ അല്ല.. ശരിക്കും ഞാൻ കണ്ടതാണ്.. എല്ലാവരും തോന്നൽ ആണെന്ന് പറഞ്ഞു സമാധാനിപ്പിച്ചു... ഇല്ല്യൂഷൻ ആണെങ്കിൽ ഇത്ര ഭീമകരമായ രൂപത്തെ കാണുമോ? ചെറിയ പാമ്പ് പോലെ തോന്നുവായിരിക്കും.. ഇത് അതി ഭയങ്കര മായ രൂപം.. ഇപ്പോഴും എനിക്ക് വളരെ അത്ഭുതത്തോടെ അല്ലാതെ ഇതിനെക്കുറിച്ചു ഓർക്കാൻ കഴിയില്ല
നാഗദർശനം പുണ്യമാണ്... പക്ഷേ ആ പ്രായത്തിൽ അത് തിരിച്ചറിയാനായിട്ടില്ല്യായിരുന്നു.
സാരമില്ല്യ....പ്രാർത്ഥിക്കുക...
@@gangaji111 thank you
Bhaagyavathi....njan manasil varuthaarund naagaroopam...but thangal athu neril kandu...punyam...🪱❤️
@@MaheshMahi-hz9ei ഇപ്പോളും മനസ്സിൽ ഉണ്ട് പച്ച നിറമുള്ള രൂപം.. പിടികിട്ടാത്ത അത്ഭുതം
@@resmiaryanani naaga roopam mukham manushya roopam aayittaanu njan kshethrangalil kanditullath...thaangalk sarppangalude anugraham und enn anu enik thonunnath..
നാഗരാജാവേ
Pranamam! Could it be that Shriddi ke Sai Baba also was from Naga Loka? He was found alone at the age of 14 or so in Shriddi, meditating. He had no parents or relatives. He had miraculous powers and Loved all creatures alike.🙏🌼🙏🌼🙏
ഷിർദി ബാബയുടെ ജനനത്തെ പറ്റി സത്യ സായി ചരിതത്തിൽ പറയുന്നുണ്ട്. സമയം അനുവദിച്ചാൽ ഞാൻ അതു പറയാം ❤️🙏
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ - ഓം നാഗരാജ വേനമ
Well said, congratulations
Athu. Polea. Njan. Christtian. Aaanu. Eppo. Oru. 10/12 vardham. Aaayi. Oru. Padu. Nalla. Books. Vayikkunnu
ഗണേശ പുരിയിലെ നിത്യാനന്ദ സ്വാമികളെ കുറിച്ചുള്ള video links.
njanum vayichittundu addeham yezhuthiya pusthakam
Text peru parayuo
Real. I have read the books of Sri. M.
Hi... Ella Paambukalum Naagangalum , Sarppangalum Aano... ? Enganeyanu ivaye verthirikkunnathu...?
എല്ലാ പാമ്പും നാഗം അല്ല. High സൗയോസ് ആണ് നാഗം. ഇതേ പറ്റി ശ്രീ M പറഞ്ഞിട്ടുണ്ട്
Pranamam 🙏
നന്ദിയുണ്ട്
Sri. M the yogi who saw mahavathar babaji in the himalayas
Kore per athehathe kandittindu
@@imlucifer5040 athe
Sri m ne Kanan evide contact chryanam eniku purvajanmasmrutiyundayi pakshe pinne vismrutyayi.sarpathinte entho budhimuttu du.Onnu kandu chila samsayangal nivaranam nadathsn thalparyam ee janmam iniyenkilum trackil konduvaran asulabha avasaramayal janmasaphalyam .please give me some hope to meet Mr m.thnk u.
Sri M എന്നു google search ചെയ്യൂ
നാഗദൈവങ്ങളെ 🙏
yigiyudey athmakatha yenna pysthakathiloodey arinjittundu
എനിക്ക് ഒരു പാട് ഇഷ്ടം മാണ്
Visible God 🐍✨🙏 Manasuriki Vilikku Kelkkum Avar Kaividillaa💯🙏✨🐍🐍🐍🐍🐍🐍
Geetha
Babaji
Ramana maharshi
Svami viveakanada
Sree. Ssankkara aaachariya. Sree. Buddan
Sree ramakrishna paramahamsan.
Arivu
Bharatheeeya. Samskkaram.
പരലോക നിയമങ്ങൾ ഓഡിയോ book 🙏
Yenikorupadu anubhavam undayittundu athmeyatha athanu sathym
Ie Book avidae kittum, can you please share details Madam
ഓൺലൈനിൽ കിട്ടുമോ എന്നു നോക്കു 🙏
🙏🙏🙏🙏 om nagadevaya namah 🙏
❤❤❤
Sre m ?.arane
Superb🙏
athukondu kittiya arivukal manasil thanney sooskhikukayaum veedum atharam arivukal thedikondirukukayum cheyunnu
മറ്റുള്ളവർ എന്തു പറയും എന്നോർത്ത് വിഷമിക്കണ്ട ആവശ്യമില്ല.100 പേരിൽ ഒരാൾക്കു ഈ അറിവ് കൊണ്ട് പ്രയോജനം കിട്ടിയാൽ അത് മതി
🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നാഗങ്ങൾക്കു പരിസ്ഥിതി പരമായ പ്രയോജനം ഉണ്ട്. വിഷ ജന്തു ആണ് എന്ന് കൊന്നു വംശ നാശം വരുത്തരുത് അതിനാണ് കഥകളും ദേവന്മാരുമായി ബന്ധപ്പെടുത്തിയിട്ടുള്ളത്
പൊട്ടത്തരം വിളിച്ചു കൂവാതെ 😜... നാഗങ്ങൾ സത്യം ആണ്... ശക്തിയുള്ളവ ആണ് 🙏🏻
@@prabhashkg6792athu adheham anubavichu thanne ariyatte...
babaji ye kurichu valerey nerathey thanney arinjirunnu
Ithukelkunnathukond pala chodyagalkum utharam lafikkunnu
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Om nagarjavan nama
അനന്തം വാസുകിം ശേഷം
പദ്മനാഭം ച കമ്പളം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ 🙏🙏
Namaste..
Ellam correct
🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️
പദ്മശ്രീ എം ആണ് ഇപ്പോൾ
നന്ദ
S. N.
Shiirdi. Sai Baba iwas. Sufi. Saint. camer
From. Iran
Even if there is nagas or any other beings! What it has to do with the day to day life?
Day today life has everything to do with spirituality. Nagas are divine beings that invisibly help human's spiriyual progress. Just like western people believe in angels Sanatana dharma believe these divine beings can guide us in right path. 😊❤️🙏🙏
@@bharathadarshanam yeah keep dreaming about fantasy stories!
@@bharathadarshanam you need to loo around and see what humans have achieved! And you want to give all the credits to some imaginary beings? Wow
@@elonmusknews6686 Progress is not measured only by materials alistic pleasures. After all the materialistic achievement why humans are searching for peace. Why people are so greedy?. Could science find solution to human suffering. There are Yogis born in India who proved to the world that there is a third eye in every human which could see what normal human cannot see. I trust them based on my own experience. Its your choices. No compulsion. 🙏🙏🙏
ഗുരു വ്യക്തിയല്ല തത്വമാണ്
🙏🙏🙏🙏🙏🙏🙏
ബുക്ക്‌ന്റെ പേര് പറയുമോ
Apprencite to a Himalayan yogi.
ഗുരു സമക്ഷം...... ഒരു ഹിമാലയൻ യോഗിയുടെ ആദ്മകഥ.....
👌👌👌👌👌
സത്യമാണ്
Njan. REENA. JOSE.
NJAN. ARINJA. ANUBAVICHA. SATHYAM. PARAYATTEA. AAARUM. VISSVASIKKILLLLA
Share ചെയ്യൂ
🙏🙏🙏
Sthyam
അപ്പോൾ നാഗമാണിക്യം ഉള്ളത് തന്നെയാണോ ഇത് പലരും കണ്ടതായി പറയുന്നു പല വർണ്ണത്തിൽ പ്രകാശിക്കുന്ന നാഗമാണിക്യം
നാഗമാണിക്യം ഉണ്ട്. പക്ഷേ അത് നാഗങ്ങളുടെ തലക്കുള്ളിലല്ല. അതുകൊണ്ടുതന്നെ നാഗങ്ങളെ കൊന്നാല്‍ അവ കരസ്ഥമാക്കാനും സാധ്യമല്ല
@@digun2470 🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ruclips.net/video/Wl1msEz8-YE/видео.html
🌹🌹🌹
🙏💚🙏💚🙏💚🙏🌹🌹🌹
🌹🙏🙏
നമസ്കാരം.
🕉🌹🙏🏻
Naqarajanamonama
🙏👨👨👧👧🌷
എന്നെങ്കിലും ഒരിക്കൽ NASA കണ്ടെത്തും എന്ന് വിശ്വസിക്കുന്നു. ആകാശഗംഗയിൽ എവിടെയാണ് എന്ന് കൃത്യമായി പറഞ്ഞിരുന്നെകിൽ കണ്ടെത്താൻ എളുപ്പമാവുമായിരുന്നു.
നാഗ ലോകം ആകാശ ഗംഗയിൽ അല്ല, ഭൂമിക്ക് ഉള്ളിലാണ് (പാതാളത്തിന് മുകളിൽ ആണ് നാഗ ലോകം) ഈ ലോകത്തെ മഹാതലം എന്ന് അറിയപ്പെടുന്നു, കഹകന്‍, തക്ഷകന്‍, സുസേനന്‍, കാളിയന്‍, തുടങ്ങിയ സര്‍പ്പ ശ്രേഷ്ഠര്‍ ഇവിടെ പ്രധാനികള്‍.
@@shivashankar6451 ആകാശഗംഗയിലെ ഏഴു ഗ്രഹങ്ങളുള്ള നക്ഷത്രത്തിലെ ഒരു ഗ്രഹത്തിൽ ആണെന്ന് ശ്രീ എം ആണ് പറഞ്ഞത്. ഞാൻ അല്ല. വീഡിയോ മുഴുവൻ ഒന്ന് കൂടെ കാണുക.
@@santhoshkumar-vd7jo ശ്രീ m ന് തെറ്റിപ്പോയത് ആണ്, ചിലപ്പോൾ അയാൾ ഉദ്ദേശിച്ചത് സത്യ ലോകത്തിനും, തപോ ലോകത്തിനും താഴെ ഉള്ള ജനർ ലോകത്തുള്ള സർപ്പ ശിരസ്സ് ഉള്ള ദേവനെ ആയിരിക്കും, പക്ഷെ ആ ലോകത്തിൽ നിന്ന് ആരും ഭൂമിയിൽ വരാറില്ല, ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് പ്രകാശ വർഷം അകലെയാണ് ആ ലോകം.
Ayilyam nakshatra samoohathile oru grehathil aakam!!
ഇതൊന്നും ഭൗതിക ലോകത്തിലല്ല. ആത്മീയമായ ഡൈമെൻഷനിലാണ്.
ruclips.net/video/L-LvWRf7LUQ/видео.html
ruclips.net/video/wQvubJghctU/видео.html
One doubt nagaraj is vasuki alle
അനന്തൻ.. മഹാവിഷ്ണു ശയിക്കുന്ന അനന്തൻ
Nagarajave vasuki aane
Ennu muthal aanu India yil naagaradhana thudangiyathu
വേദ കാലത്തു തന്നെ ഉണ്ടെന്നു തോന്നുന്നു
2 അടി വ്യാസം എന്ന് പറയുമ്പോൾ അത് തീരെ ചെറുത് ആയിരിക്കില്ലേ
അകൃതിയും വലിപ്പവും higher dimensions ഇൽ ഉള്ളവർക്ക് പ്രശ്നമല്ല
എന്തായിരിക്കും ഗുരുവും മുഖ്യനും തമ്മിൽ സംസാരിച്ചത്??
കന്നി മാസത്തിലെ ആയില്യം എന്ന് പറയുക.
കന്നിമാസത്തിലെ ആയില്യം വെട്ടിക്കോട്ട് അമ്പലത്തിലാണ് ആഘോഷിക്കുന്നത്.
പമ്പുമേക്കാട്ടും,പാതിരകുന്നതുമന ഷൊർണൂർ,മിക്ക സർപകവുകളിലും കന്നി മാസത്തിൽ തന്നെയാണ് വിശേഷം.
♥️
ശിവനെ നേരിട്ട് വന്നാലും വിശ്വസിക്കരുത്. രമണ mahirishi
???
Aadimuulam vettikkod asnu....ath kazhinje mannarashala ullu
nagalokathey kurichu addeham ezhuthiya karyangal chilarodu parayan sremichapol avar parihasikkunathayi thonny
വാസന ബന്ധിതമായി ജനിക്കുന്ന മനുഷ്യൻ യ്ഥാർത്ഥ സത്യത്തിൽ നിന്നു ഒരുപാട് പ്രകാശ വർഷം അകലെയാണ്..... അവർ ശരീര ബോധത്തിൽ ജീവിക്കുകയും ശുഷ്‌ക്കമായ അറിവിൽ അഹങ്കരിക്കുകയും തർക്കങ്ങളും മറ്റുമായി കാലം തള്ളി നീക്കുന്നു.... അവർ വിചാരിക്കുന്നത് അറിവിന്റെ അങ്ങേ അറ്റത്തു എത്തിയെന്നു... അവരോടു ഒന്നും പറഞ്ഞിട്ട് കാര്യമില്ല.... അങ്ങനെ ഉള്ളവർക്കു വസിക്കാനുള്ളതാണല്ലോ ഭൂമി...
സത്യം ആണ്.. വീട്ടിൽ ഉള്ളവർ പോലും ചിലപ്പോൾ പരിഹസിക്കും.. എനിക്ക് ഇതൊക്കെ വിശ്വാസം ആണ്. അറിയാൻ ഇഷ്ട്ടം ആണ്
🙏🏼🙏🏼🙏🏼🙏🏼🙏🏼
Vasuki Rakshatho
Aliens 😱😱😱
Kinda😅
15/171. Varsham. Munnu. Athi. Bayankkara. Svapnam. Kandu.
Njan. Oru. Kadalinu. Mukalil. Nilkkunnu. Oru. Thaaaliyolayudea. Mukalil. Aaanu. Nilkkunnathu. Pestteannu.
Aaaa. Thaliyola. Azhinju. Njan. Aaaa. Thaliyolayodu koody. Kadalinu. Adiyileakku. Poyi.
Paranjal. Vissvasikkillla. Njan. Cheannnu ninnathu. Athi. Bayankkara. Thadiyullla. Kayar. Polea. Oru. Vasthu vil
Pinneedu. Sookshichu. Nokkiyappol. Athu. Oru. Mhaaaa. Pearum. Paaabu. Aaanu. Eannu. Manasdilayi. Ayyo. Paranja. Nimisham. Oru. Ssakthi. Eannea. Mukalileakkuyarthi
Njan. Kadalinu mukalil vannu.
Njan. Kaaanunnathu. Aaaakaaaassathinum. Kadalinum. Mukalil. Niranju. Nilkkunna. Aaaayiram thala.kal ullla. Paaaambbu.
Orkkan vayya. Kuttyea.
3day. Panichu. Kidannu. .
ആയിരം തലയുള്ള പാമ്പ് ഹിന്ദു പുരണങ്ങളിൽ അനന്തൻ ആണ്. സത്യത്തിൽ സർപ്പതെ സ്വപ്നം കാണുന്നത് ആത്മീയമായ ഉയർച്ച ഉണ്ടാകാൻ പോകുന്നതിനെ ആണ് സൂചിപ്പിക്കുന്നത് 😊❤️🙏
@@bharathadarshanam moluuuuuuu. Sarpoam. Eannu. Paranju. Pambu. Eannu. Parayan oru. Madi. Athaaa. Praaarthikkanea. Adutha. Sambavam parayattea. Kealkkan. Eishttam undo???????
@@bharathadarshanam kuttyea. Aaaathmeeeeyamayieeeee. Bagavan. Oru. Padu. Valarthunnu
Pakshea
Athi. Bayankkara.
Pareekshanam. i.
@@reenajose5528 yes. Sure
പരലോക നിയമങ്ങൾ എന്ന audio book ഞാൻ ചെയ്യുന്നുണ്ട്. ശ്രദ്ധിച്ചു കേൾക്കു. പരീക്ഷണം എന്തു കൊണ്ടാണെന്നു മനസ്സിലാകും ❤️
Nokku. Athilum. Valiya. Oru. Albutham. Koody. Jeevithathil. Undayittudu. Psrsyanam. Esggil. Ok para. Bagavandea. Albutham
❤️🙏പറയു
@@bharathadarshanam HAI.
@@bharathadarshanam
1. Anathassayanam
Vasssuki
2. Albutha. Rukdraksham.
3SREEEE BUDA. DARSSANAM
THEEERNNNU
@@bharathadarshanam kutteeedea anubavam aaaa lknkk estha
@@reenajose5528 എന്റെ മറുപടികൾ നോക്കു. ലിങ്ക് കാണാം
രണ്ടാടി വ്യാസം ഉള്ള ഒരു പേടകത്തിൽ എത്ര അടി നീളം വരെയുള്ള പാമ്പുകൾക്ക് കഴിയാൻ പറ്റും 10 അടി ഉള്ള പാമ്പിന് പറ്റുമോ അപ്പോൾ മുഖ്യന് അത്രേം വലിപ്പമേ ഉള്ളോ
Size ഭൂമിയുടെ ലിമിറ്റേഷൻ ആണ്. Higher planes ഇൽ അല്ല