ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 11 10 24

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 86

  • @kochudileep2401
    @kochudileep2401 18 минут назад +1

    അമ്മേ എന്നിൽ നിന്നും സാത്താന്മാരുടെ ശല്യം മാറ്റിത്തരേണമേ. എന്നെ കടങ്ങളിൽനിന്ന് വിടുതൽ തരേണമേ. 26/10 /2024 നു മുൻപ് എന്റെ കടങ്ങൾ എല്ലാം തീർക്കാൻ അമ്മ എനിക്ക് ക്യാഷ് ഉണ്ടാകാനുള്ള വഴി കാട്ടിത്തരേണമേ. എന്റെ ജോലി നഷ്ടപ്പെടാതെ കാത്തുകൊള്ളണമേ. ആമേൻ 🙏🙏🙏

  • @sheenadinesh7486
    @sheenadinesh7486 25 минут назад +1

    അമ്മേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ സമാധാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ മാതാവേ

  • @antonyjohn7077
    @antonyjohn7077 Час назад +1

    അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🙏🏏

  • @sheenadinesh7486
    @sheenadinesh7486 22 минуты назад +1

    അമ്മേ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് എത്രയും പെട്ടെന്ന് വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ മാതാവേ പേപ്പർ എല്ലാം പെട്ടന്ന് ശരിയാക്കി തരണേ മാതാവേ

  • @sheenadinesh7486
    @sheenadinesh7486 24 минуты назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകൾ ക്കു നല്ല ജോലി വാങ്ങി തരണേ മാതാവേ നല്ലോരു വിവാഹ ജീവിതവും കൊടുത്ത് അവളേ ഉയർ ത്തെണ മേ മാതാവേ

  • @sheenadinesh7486
    @sheenadinesh7486 23 минуты назад +1

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകന് മുക്കിൽ ദശ വളരുന്നു മരുന്ന് സ്പ്രേ ചെയ്ത് നോക്കുന്നുണ്ട് മാതാവേ അവനെ പൂർണ സൗഖ്യം കൊടുക്ക ണേ മാതാവേ പഠിക്കാനുള്ള ബുദ്ധിയും ആരോഗ്യവും കൊടുത്തു അവനേ ഉയർ ത്തെണമേ അമ്മ മാതാവേ

  • @dhanalaxmigirish1347
    @dhanalaxmigirish1347 30 секунд назад

    അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ക്രിയാറ്റിൻ നോർമൽ ആക്കി തരണമേ മാതാവേ കിഡ്‌നിയെ ബാധിക്കാതിരിക്കണമേ അമ്മേ കൈവിടരുതേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭

  • @muralipillai4547
    @muralipillai4547 25 минут назад

    അമ്മ മാതാവേ എന്റെ ദുഖങ്ങൾക്ക്‌ പരിഹാരം ഉണ്ടാക്കി തരണമേ

  • @UshaJohn-ul7yn
    @UshaJohn-ul7yn Час назад

    അമ്മെ മാതാവേ , എന്റെ കുഞ്ഞുങ്ങളെ അവരുടെ പലവിധ പ്രോബ്ലെംസ് സ്റ്റഡീസ് , മാര്യേജ് ഇതൊക്കെയും നീക്കുപോക്ക് കാണിച്ചു തരണമേ .

  • @ratnammajk-ln6zm
    @ratnammajk-ln6zm 35 минут назад

    അമ്മ മാതാവെ ഞാൻ അബാക്കസ് പരീക്ഷ എഴുതി അതിൽ എനിക്ക് റാങ്ക് മേടിച്ച് തരണേ അമ്മ എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻❤🌹 അമ്മ മാതാവും എന്റെ കർത്താവായ യേശുവും എന്റെ കൂടെ
    ഉണ്ടായിരിക്കേണമേ ❤🙏🏻🙏🏻🙏🏻❤🌹

  • @sheenadinesh7486
    @sheenadinesh7486 25 минут назад

    അമ്മേ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി തരണേ മാതാവേ

  • @Sudheeshcr-of4et
    @Sudheeshcr-of4et Час назад

    ഈശോയെ ഭർത്താവ് റെജിയുടെ മദ്യപാനം നിർത്തി തരണംഅമ്മേ കണ്ണീരോടെ അപേക്ഷിക്കുന്നു 🙏😭😭😭😊

  • @sheenadinesh7486
    @sheenadinesh7486 21 минуту назад

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് രോഗ സൗഖ്യം കൊടുത്ത് നല്ലോരു ജോലി വാങ്ങി തരണേ മാതാവേ

  • @sherlockff8916
    @sherlockff8916 32 минуты назад

    പൈശാചികമ്പന്ധനം നീക്കി തരണമേ ആമേൻ🙏🏻🙏🏻🙏🏻

  • @girijaakshara5938
    @girijaakshara5938 15 минут назад

    അമ്മ മാതാവേ എന്റെ മോളുടെ ചുമയും പനിയും മാറ്റി കാത്തോളണേ 🙏🙏🙏😭😭😭

  • @Chindhu7493
    @Chindhu7493 51 минуту назад

    ഈശോയെ എനിക്ക് അവരുടെ സ്വർണം എടുത്തു കൊടുക്കാൻ പറ്റണെ ഈ മാസം 🙏🙏🙏മാതാവേ

  • @sheenadinesh7486
    @sheenadinesh7486 21 минуту назад

    അമ്മേ മാതാവേ എൻ്റെ അനിയത്തി മാർക്ക് സൗഖ്യം കൊടുത്തു അവരുടെ കുടുംബത്തെ ഉയർ ത്തെ ണമേ മാതാവേ

  • @GajajGajaj
    @GajajGajaj 55 секунд назад

    അമ്മേ ദൈവം മാതാവേ യേശുവേ അനുഗ്രഹിക്കണേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട അമ്മേ മാതാവേ കൃപാസനം തുണയെ കൂട്ടിക്കൊടുത്തു മംഗല്യം നടത്തി സന്തോഷമായി ഒരു കുടുംബ ജീവിതം ഒരുക്കി കൊടുക്കണേ അമ്മേ മോന്റെ തലയിൽ വൃത്തികരിക്കാത്ത രീതിയിൽ മുടി കിളികളെ അമ്മച്ചി

  • @SumaBiju-v6q
    @SumaBiju-v6q Час назад

    അമ്മേ മാതാവേ എന്റെ മക്കളുടെ എല്ലാ കാര്യങ്ങൾ നടത്തിതരണേ

  • @Sudheeshcr-of4et
    @Sudheeshcr-of4et Час назад

    അമ്മേ മക്കളെ 2 പേർക്ക് വിദേശത്ത് ജോലിക്കു പോകാൻ അനുഗ്രഹം തരണം അമ്മേ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു 🙏😭

  • @GajajGajaj
    @GajajGajaj 3 минуты назад

    അമ്മയെ ദൈവം മാതാവേ കൃപാസനം ചെയ്യാൻ അനുഗ്രഹിക്കണേ സഹായിക്കണേ കുഞ്ഞുങ്ങളെ ത്രി സമർപ്പിക്കുന്ന നമ്മെ അവർക്കെല്ലാം അനുഗ്രഹം സഹായം കൊടുക്കണേ അവരുടെ ജീവിതം മാർഗത്തിനുള്ള വഴിയും വാതിലും തുറന്നു കൊടുക്കണം രണ്ടുപേരും ജോലി ഒരുക്കി കൊടുക്കണം മറ്റെന്റെ കുഞ്ഞുങ്ങളുടെ മൂന്നുപേരുടെ ഇക്ക എത്രയും പെട്ടെന്ന് ശരിയായി കിട്ടണം ഞങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ പോലും എന്റെ കുഞ്ഞിന് വന്നു കാണാനുള്ള ഞങ്ങളുടെ കാണാനുള്ള അനുഗ്രഹം കൊടുക്കണം

  • @Sudheeshcr-of4et
    @Sudheeshcr-of4et Час назад

    നിത്യ ജീവിതത്തിൽ ദൈ സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹം തരണം അമ്മേ

  • @jomyjosechikku2178
    @jomyjosechikku2178 37 минут назад

    മാതാവേ എന്റെ ചിക്കുവിന് എന്റവ്യൂ നു പോകുന്നുണ്ട് എല്ലാ കാര്യത്തിലും അമ്മയുടെ ഇടപെടൽ വേണം അമ്മയെ വിശോസിച്ചു ആണ് ഞാൻ ഇരിക്കുന്നത് എന്റെ അമ്മക്ക് kaziyathathayi ഒന്നും ഇല്ലല്ലോ എന്റെ മോനെ കൈ വിടല്ലേ കൂടെ വേണം സഹായിക്കണേ മാതാവേ എത്ര നാളായി ജോലിക്കായി കാതിരിക്കുന്നു സഹായിക്കണം മാതാവേ 😭😭😭😭😭❤️❤️❤️🙏🏿🙏🏿🙏🏿🙏🏿

  • @enchanteTrinity
    @enchanteTrinity 54 минуты назад

    ക്യപാസന മാതാവേ Ava and രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ കുട്ടികൾക്കും അവരുടെ രോഗവസ്ഥങ്ങൾ എത്രയും പെട്ടെന്ന് പൂർണ്ണമായി മാറ്റി kodukkanne

  • @Sudheeshcr-of4et
    @Sudheeshcr-of4et Час назад

    അമ്മേ മാതാവേ നിത്യ വരുമാനമുള്ള ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏😭

  • @jomyjosechikku2178
    @jomyjosechikku2178 35 минут назад

    മാതാവേ കൂടെ വേണം എനിക്ക് അമ്മയുടെ അനുഗ്രഹം മാത്രമേ ഉള്ളു പലപ്പോഴു ജീവിതത്തിൽ ഒറ്റക്കായി പോവാറുണ്ട് കൂടെ വേണം അമ്മേ 😭😭😭😭

  • @JoseJosaph
    @JoseJosaph Минуту назад

    Ae mathave ente kudumbhazhalle anugrahikaname amen🙏

  • @BijiBalachandran
    @BijiBalachandran Час назад

    Ente eesoye amme mathave.. udampadi eduthu niyogangal samarpichu prarthikunna ella makkaludeyum niyigangalod cherth ee yogyatha ellathavalude niyogangalum sadhichu thareneme 🙏🙏🙏

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 50 минут назад

    മാതാവേ എന്റെ പ്രാർത്ഥന കേട്ടത്തിനായി സ്രോത്രം

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 45 минут назад

    ഞങ്ങൾക്കു നല്ല ഒരു വീട് വാങ്ങൻ ഈ തുക കൊണ്ട് പറ്റാണെ അമ്മേ

  • @christyjose2694
    @christyjose2694 52 минуты назад

    Yeshuve nanni sthuthi aaradhana mahathvm ❤️❤️❤️

  • @Sudheeshcr-of4et
    @Sudheeshcr-of4et Час назад

    മാതാവേ എൻ്റെ കുടുംബം ത്ത് സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹം തരണം

  • @enchanteTrinity
    @enchanteTrinity 53 минуты назад

    ക്യപാസന മാതാവേ Anthonichen എത്രയും പെട്ടെന്ന് ജർമനിയിൽ പോകാൻ അനുവദിക്കണ

  • @enchanteTrinity
    @enchanteTrinity Час назад

    ക്യപാസന മാതാവേ Jaffer and Mushtaqeem na നന്നായി പഠിപ്പിക്കാനും അനുഗ്രഹം തരണേ

  • @JoseJosaph
    @JoseJosaph 34 секунды назад

    Amme mathave najn nalla pole padikaname amen🙏

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 49 минут назад

    എന്റെ മോന് എല്ലാം പരീക്ഷ യിലും നല്ല മാർക്ക്‌ വാങ്ങൻ പറ്റാണെ

  • @Saliroy-g6z
    @Saliroy-g6z 31 минуту назад

    എന്റെ അമ്മേ എനിക്ക് കൊ ള് സ്ട്രോൾ ഒക്കെ കൂ ടു തൽ ആണ് നെ ഞ്ചി ന്ടെ വിഷമം കു റച്ചുണ്ട് അമ്മ തന്നെ വേ ണ്ട ത് എനിക്ക് പറ ഞ്ഞു ത ന്നാ ലും ഡോക്ടർ അമ്മയും തി രു ക്കുമാ ര നും ആണല്ലോ മരു ന്ന് അമ്മതന്നെ ത ന്നാലും കൃപ് യാകുന്ന മരു ന്നി ലാ ൽ എന്റെ ഹൃദയം ഒന്ന് ത ലോ ട് ണമേ ആമേൻ 🙏🙏🙏🙏🙏💐😭💐

  • @doniasunil1121
    @doniasunil1121 57 минут назад

    Ammae madhave save and heal from the diseases that I and my family suffering from I have believe you Ammae

  • @GajajGajaj
    @GajajGajaj 2 минуты назад

    അമ്മ എന്റെ കുഞ്ഞുങ്ങൾക്ക് നല്ല കച്ചവടം കിട്ടണേ കടപ്പാരങ്ങളൊക്കെ തീർക്കാനുള്ള വഴിമാറി തു

  • @VELAYUDHANTK-g9p
    @VELAYUDHANTK-g9p 11 минут назад

    അമ്മ മാതാവേ എനിക്ക് കഫക്കെട്ടും ശ്വാസം മുട്ടലുമായിരുന്ന. മാതാവിനെ ഞാൻ മനസ്സിൽ ധ്യാനിച്ച് പ്രാർത്ഥിച്ചിട്ടുണ്ട്. എന്നാൽ എൻ്റെ അസുഖത്തിന് വലിയ മാറ്റം കാണുന്നില്ല. ആയതിനാൽ എൻ്റെ അസുഖം മാറാൻ പ്രാർത്ഥിക്കണമെന്ന് അമ്മയട് അപേക്ഷിക്കുന്ന.

  • @BijiBalachandran
    @BijiBalachandran 58 минут назад

    Amme mathave...enneyum ammayude prathyaksheekaranathinte sakshiyaki uyarthename🙏🙏🙏

  • @rosittsaji
    @rosittsaji Час назад

    Amen ❤🙏🙏🙏🙏🙏🙏

  • @enchanteTrinity
    @enchanteTrinity Час назад

    ക്യപസന മാതാവേ Ashil Varghese na എത്രയും പെട്ടെന്ന് പൂർണ്ണമായി സൗഖ്യം kodukkanne

  • @AthiraAthira-b3s
    @AthiraAthira-b3s 53 минуты назад

    Arogyam ayusum theranme mathave 🙏🏻

  • @JoseJosaph
    @JoseJosaph Минуту назад

    Amme mathave ente papayude kuwait visa shariyakikodukaname amen 🙏

  • @BindhuHarison-sd2xf
    @BindhuHarison-sd2xf 28 минут назад

    Ammea nadhavea antea ammea antea esoyudea ammea kripasana madhacea antea sankangal allam ariyunna ammea kaniyenamea candayilulla mon jimystinu e masam 15nu visayum varkkupermittum puthukki kitti joki kittuvanulla kripavaram nalki anurahikkenanea ammea sahayikkanea sanchari madhacea annum nganglkkoppam undayirikkenamea amen

  • @christyjose2694
    @christyjose2694 52 минуты назад

    Kreupasanam mathave nte dutyne amku smrpkkunnu amme shkne nte ptne smrpkkunnu 🙏🙏🙏

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 46 минут назад

    അമ്മേ എന്റെ വീട് നല്ല വിലക്ക് വിൽക്കാൻ ഈ മാസം തന്നെ പറ്റാണെ

  • @BindhuHarison-sd2xf
    @BindhuHarison-sd2xf 24 минуты назад

    Ammea madhavea 25.12.24nu ajumbol ngalkkoru nalla veedu aduthu nalki anugrahikjenamea ammea kadangal muzhuvan vetfuvanumulla margam nalki abugrahikkenamea amnea ammayudea sannidhiyil vannu ngan sashyam parsnjukollam amnea sahayikkename amen

  • @enchanteTrinity
    @enchanteTrinity 52 минуты назад +1

    ക്യപാസന മാതാവേ ജോലി ഇല്ലാത്ത കഴിയുന്ന എല്ലാവർക്കും എത്രയും പെട്ടെന്ന് ജോലി തരണേ please

  • @aniammajose7739
    @aniammajose7739 12 минут назад

    എന്നെ രക്ഷിക്കണേ അമ്മേ

  • @kanchukasthu6414
    @kanchukasthu6414 19 минут назад

    എന്റെ രണ്ട് ഓവറിയിലെ സിസ്റ്റ് മാറ്റിത്തരണമേ മാതാവേ ca 125 blood result normal ആക്കി തരണമേ മാതാവേ

  • @shrinekrupa4932
    @shrinekrupa4932 5 минут назад

    Jayippichathinu nanni ammae

  • @AthiraAthira-b3s
    @AthiraAthira-b3s 54 минуты назад

    Ammee unnine katholne 🙏🏻🙏🏻

  • @SunithaSanjay-h3l
    @SunithaSanjay-h3l 7 минут назад

    Ente mathave ente kudumbathe aviduthe karangalil elpichu prarthikunu ammee

  • @enchanteTrinity
    @enchanteTrinity Час назад

    ക്യപാസന മാതാവേ Ouesapchinte അസുഖം എത്രയും പെട്ടെന്ന് പൂർണ്ണമായി മാറ്റി kodukkanne

  • @enchanteTrinity
    @enchanteTrinity Час назад

    ക്യപാസന മാതാവേ nephrotic syndrome എത്രയും വേഗം പൂർണ്ണമായി മാറ്റി തരണേ എന്ന് ഈശോയുട് പറയാൻ ഞാൻ അപേക്ഷിക്കുന്നു. Urine albumin test report il albumin എപ്പോഴും nil ആക്കി തരണേ please

  • @BindhuHarison-sd2xf
    @BindhuHarison-sd2xf 23 минуты назад

    Ammea antea joliyil akea thadasamannu ammakkariyalo thadasam matti uyarcha nalki sbugrahikkenamea ammea🙏🙏🙏

  • @doniasunil1121
    @doniasunil1121 51 минуту назад

    Ammae Madhave fill my son with your holy spirit so as he will give up his uneasiness and laziness

  • @AthiraAthira-b3s
    @AthiraAthira-b3s 53 минуты назад

    Ente stich vegam ungne 🙏🏻🙏🏻🙏🏻🙏🏻

  • @valsasebastian3568
    @valsasebastian3568 Час назад

    Krupasanam prathishekarna Mathve, please 🙏🏻 for my husband to Jesus Christ 🩸🩸🩸.Jesus ,his lungs 🫁 operation is doing October 14. Please bless him and tuch him and heal him ❤️❤️❤️

  • @remyaremanan759
    @remyaremanan759 21 минуту назад

    🙏

  • @athiravm2566
    @athiravm2566 32 минуты назад

    Mathave mamena katholane....enda mamen hospitalu serious ayettulla avasthelu maranathinum jeevidhathinum idelu aanu mathave...mathavu anugrahikane...mamena enaku thirichu therane mathave🙏

  • @UshaT-w4l
    @UshaT-w4l Час назад

    Amma mathave vipinte nattellu vedhana mattikkodukkaname

  • @sajikp4264
    @sajikp4264 12 минут назад

    ചാർളിക്ക് എമ്പസിയിൽ നിന്ന് ആഗനസിന് BSC nursing നു വേണ്ട NRI പേപ്പറുകൾ ഒപ്പിട്ടു കൈയ്യിൽ തന്നെ കിട്ടുന്നതിന് സഞ്ചാരി മാതാവു് ഇടപെടണമെ

  • @JessyD-w8h
    @JessyD-w8h 40 секунд назад

    Mathave amme ente prarthanakal kelkname

  • @sherinsuresh5460
    @sherinsuresh5460 Час назад

    Amme achukuttane nalathe vachanabhishekathinum Sunday thudangunna Jesus encounter youth retreat num koottikondu pokaname. Daiva mahatham velipeduthaname

  • @marypaul5997
    @marypaul5997 Час назад

    Amme maathaave ivide nadanna prashnagal onnum aarum thurithipurathu parayaathirikaanpraartjikimu

  • @enchanteTrinity
    @enchanteTrinity 48 минут назад

    ക്യപാസന മാതാവേ ജോലി pressure ഇല്ലാതെ ചെയ്യാൻ സാഹിക്കണ്ണേ

  • @doniasunil1121
    @doniasunil1121 54 минуты назад

    Ammae Madhave help me to recover my health issues and rejoin in school

  • @simiprem527
    @simiprem527 47 минут назад

    Mathave nastapetta cash thirike tharane

  • @enchanteTrinity
    @enchanteTrinity Час назад

    ക്യപാസന മാതാവേ ജീവതത്തിൽ ഉണ്ടാകുന്ന challenges solve cheyan assist cheyanne please

  • @sheebaanilkumarsheeba3921
    @sheebaanilkumarsheeba3921 48 минут назад

    അമ്മേ aniyettante ടെൻഷൻ മാറ്റി തരണേ

  • @JohnyVarghesePothanamuzhi
    @JohnyVarghesePothanamuzhi 14 минут назад

    Amma Mathave Thirukkumara Amalakkum Pranavinum nalla oru life kodukkanamai.Pranavintai alla Ecnomic Problemsnum matti kodukkanamai.Economic development koduthu avanai Anugrahikkanamai.kathu kollanamai.Ave Maria ❤Ave Maria ❤Ave Maria ❤.

    • @JohnyVarghesePothanamuzhi
      @JohnyVarghesePothanamuzhi 10 минут назад

      Amma Mathave Thirukkumara Amalakku jolly permanent ayyittu kittanamai.Salary Upayyogichu loan adachu teerkkan pattanamai. Jolli ellatha situations eni undakallai. Tarunna alla anugrahangalkkum orupadu Nanniyyum Sthuthiyyum Sthothravum. Ave Maria ❤Ave Maria ❤Ave Maria ❤

  • @Sapphire-s8j
    @Sapphire-s8j Час назад

    It's been three and a half months since I joined a school as a teacher. I'm not getting a fair salary and I'm suffering due to the politics of senior staff named uma.. she's treating freshers like me as a slave.. suddenly I was demoted yesterday. I couldn't tolerate this because this is a cunning plan of that lady.

  • @shillojosemaliakkal1893
    @shillojosemaliakkal1893 32 минуты назад

    Njangalude Car Mot cheythu oru Problem Illathe labyamakan Kreupasana Mathave Kochunneesoye kreupayakane 🙏

  • @shynisabeesh5387
    @shynisabeesh5387 Час назад

    Amma mathave kividarute 7/12/2024 enta husband nta last psc exam anu

  • @Ammamathave919
    @Ammamathave919 Час назад

    Ente amma. Mathavee kayi vidle ammae ullu njglke. E kashtade onnu matti thanne ammae enne kond thanne pattunilla ammaee kanniyane🥹🥹visa puthuki thanne mathavee 🥹🥹

  • @Usha-i2d
    @Usha-i2d Час назад

    Amme urak kaam mattitharane

  • @maryjoseph6722
    @maryjoseph6722 38 минут назад

    Ennathe duty yude mel karuna arikaname Amma mathave esoye

  • @Sudheeshcr-of4et
    @Sudheeshcr-of4et Час назад

    ഞങ്ങളുടെ കടബാധ്യത വിട്ടാൻ വരുമാനം കാട്ടി തരണംഅമ്മേ ഈശോയോടാ അമ്മ മാദ്ധൃസ്ഥം ചെയ്യുണം 😂

  • @swapnaSurendran-f1q
    @swapnaSurendran-f1q Час назад

    Amme mathave enikk nale paisa kodukkan ulla arkk ...enikk paisa kodukkan oattane

  • @juliecleetus1690
    @juliecleetus1690 44 минуты назад

    Enta makenu loan addukan oru vazhi kattenma

  • @Sudheeshcr-of4et
    @Sudheeshcr-of4et Час назад

    അമ്മേ മാതാവേ എൻ്റെ മകൻ സുധീഷ് പരീക്ഷയിൽ വിജയം തരണമെന്ന് അപേക്ഷിക്കുന്നു 🙏😭