ദൈവത്തിന്റെ ഇടപെടലുകൾക്ക് പരിധി നിശ്ചയിക്കരുതെന്ന് ഒരു സാക്ഷ്യം !പ്രത്യേകിച്ച് ഉടമ്പടി വഴിയാകുമ്പോൾ

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 119

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 7 часов назад +3

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @sujithts8253
    @sujithts8253 2 часа назад

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏

  • @Sinsu520
    @Sinsu520 13 часов назад +5

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @josecheriyan9795
    @josecheriyan9795 15 часов назад +10

    അമ്മേ ഈ രാത്രി നല്ല സ്വപ്നം കാണിക്കണേ സാന്നിത്യം തരണേ എന്നും കിടക്കുമ്പോൾ ഞാൻ അമ്മയെ കാണാൻ പ്രാർത്ഥിച്ചു കിടക്കും ഇന്നും പ്രാർത്ഥിക്കുവാ അമ്മ വരണേ 🙏🙏🙏

  • @jishnugopinathan9426
    @jishnugopinathan9426 7 часов назад +2

    Amma mathava yalavarayum kathukolanama enta familiyila yalavarkum sharirika sugam nalkanama amma mathava yallam nalathupola nadakanama amma mathava 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rejikuriakose7636
    @rejikuriakose7636 15 часов назад +9

    അമ്മേ മാതാവേ പല വിധ രോഗം കൊണ്ട് കഷ്ടപ്പെടുന്ന മകനെ സുഖപ്പെടുത്തണമേ.കൈവിടല്ലേ സാക്ഷ്യമായി മാറ്റണമേ🙏🙏🙏🙏😭😭😭♥️♥️♥️♥️🌹🌹🌹🌹

  • @sumijohnson5531
    @sumijohnson5531 15 часов назад +5

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എനിക്ക് കൂടുതൽ തീഷ്ണതയോട് കൂടി പ്രാർത്ഥിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏

  • @judybiju4807
    @judybiju4807 15 часов назад +9

    കൃപാസനം സഞ്ചാരി മാതാവേ റീന എന്ന് മകളുട മനൻസിക് പ്രേശ്നങ്ങൾ മാറ്റി കൊടുത്തു അമ്മ അനുഗ്രഹിക്കണമേ മെഡിസിൻ കഴിക്കാൻ മടി മാറ്റി കൊടുക്ണമേ കൈവിടല്ല അമ്മ

    • @Febin_2012_
      @Febin_2012_ 4 часа назад

      ഞാൻ ഈ അവസ്ഥയിലൂടെ പോയതാ ഇന്ന് മരുന്നില്ല ആ മകൾക്ക് ഉടമ്പടി തൈലവും ഉപ്പും ആഹാരത്തിൽ ചേർത്ത് കൊടുത്താ മതി സാക്ഷ്യപ്പെടുത്താൻ തക്കവണ്ണം മാതാവും ഈശോയും പ്രവർത്തിക്കണേ ആമ്മീൻ

    • @Febin_2012_
      @Febin_2012_ 4 часа назад

      ഞാൻ ഈ അവസ്ഥയിലൂടെ പോയതാ ഇന്ന് മരുന്നില്ല ആ മകൾക്ക് ഉടമ്പടി തൈലവും ഉപ്പും ആഹാരത്തിൽ ചേർത്ത് കൊടുത്താ മതി സാക്ഷ്യപ്പെടുത്താൻ തക്കവണ്ണം മാതാവും ഈശോയും പ്രവർത്തിക്കണേ ആമ്മീൻ

  • @SoumyCs
    @SoumyCs 14 часов назад +4

    അമ്മേ ഇന്റർവ്യൂ pass ആക്കി തന്നതിന് ഒരായിരം നന്ദി 🙏🏼🙏🏼re interview ഉള്ളവരെ എല്ലാവരെയും പാസ്സാക്കണമേ 🙏🏼

  • @JancyGeorge-jt6by
    @JancyGeorge-jt6by 15 часов назад +5

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെന്ന് അപേക്ഷിക്കുന്നു സഞ്ചാരി മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @rijijeejothaliyath8457
    @rijijeejothaliyath8457 14 часов назад +4

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നല്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @moneeshsheelamanyss6564
    @moneeshsheelamanyss6564 15 часов назад +4

    അമ്മ മാതാവേ,
    എന്റെ അച്ഛന് ക്യാൻസർ ഫോർത് IVBE ആയി.നട്ടലിൽ ലിംഫോമ ക്യാൻസർ ആണ്.അച്ഛന് നടു പൊങ്ങുന്നില്ല രണ്ട് കാലും തളർന്നു. നരമ്പിനും തലച്ചോറിനും ബാധിച്ചു ഡോക്ടർ ഇനി ചികിത്സ ഇല്ല ennu പറഞ്ഞു തിരിച്ചു വിട്ടു.ഹിമോയും റേഡിയേഷനും ചെയ്യില്ല എന്ന് പറഞ്ഞു. മെഡിസിൻ മാത്രമേ ഒള്ളു വീട്ടിൽ വന്നതിനു ശേഷം ഇടതു ചുണ്ടത്തു കോണൽ വന്നു.അമ്മ എന്റെ അച്ഛനെ അസുഖത്തിൽ നിന്ന് മോചിതനക്കേണമേ. സുഖം പ്രാപിക്കാണെ മാതാവേ😭😭😭🙏🙏🙏🙏

  • @anjalisuresh9151
    @anjalisuresh9151 16 часов назад +8

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ നേർവഴി നടത്തണമേ. അവരുടെ മനസ് മാറി ദൈവ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണ.
    അവരെ വിശ്വാസത്തിൽ ആഴപെടുത്താൻ ഒരു അനുഭവം കൊടുക്കണേ. മനുക്ഷ്യനാൽ അസാധ്യമായത് ദൈവത്തിനുസാദ്യം എന്ന വചനം വിശ്വസിച്ചു പ്രാർത്ഥിക്കുന്നു.

  • @anniethomas8073
    @anniethomas8073 6 часов назад +1

    അമ്മേ കാൻസർ രോഗമുള്ള എല്ലാവരെയും സുഹപ്പെടുത്തണേ 🙏

  • @maxzonestudycare
    @maxzonestudycare 7 часов назад

    അമ്മേ മാതാവേ സഹായിക്കണമേ 🙏🙏🙏

  • @lipsyjoselipsyjose4305
    @lipsyjoselipsyjose4305 10 часов назад +1

    അമ്മെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ നിയോഗങ്ങൾ സാധിച്ചുതന്നു അനുഗ്രഹിക്കണമേ🙏🙏

  • @Antosiah
    @Antosiah 5 часов назад

    അമ്മേ മാതാവേ പാപിയായ പിന്നിൽ കനിയണമേ എൻറെ സാമ്പത്തിക പരാധീനതകൾ എല്ലാം അവിടുന്ന് മാറ്റി തരണമേ കടബാധ്യതകളും ജപ്തി നടപടികൾ നിന്നും കേസുകളിൽ നിന്നും എന്നെയും എൻറെ കുടുംബത്തെയും അമ്മ രക്ഷിക്കേണമേ പുതിയ വരുമാനമാർഗങ്ങൾ തുറന്നുതന്നനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @jayamalus2340
    @jayamalus2340 14 часов назад +3

    അമ്മേ മാതാവേ എനിക്ക് അമ്മ കാണാൻ കൊതിയാവുന്നു 🌹🌹🌹😢

  • @mariyajoseph6376
    @mariyajoseph6376 Час назад +1

    മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എനിക്ക് Interview pass ആകിയതിനെ ഓർത്ത് അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി പറയുന്നു. എൻ്റെ October 21th B2 German exam (Reading and hearing) പാസാക്കി തരണമേ. തടസ്സം കൂടാതെ Offer letter ലഭിക്കുന്നതിനുള്ള അനുഗ്രഹം നൽകേണമേ🥺🙏🏻

  • @ashakamal7007
    @ashakamal7007 4 часа назад

    അമ്മേ..എൻ്റെ കണ്ണീരു കാണണേ. എനിക്ക് എൻ്റെ അമ്മ മാത്രമല്ലേ ഉള്ളൂ. കൈവിടരുതേ അമ്മേ. അമ്മയുടെ മകളായി എന്നെയും ഏറ്റെടുക്കെണമേ

  • @sabukuriakose9749
    @sabukuriakose9749 6 часов назад

    അമ്മേ പതിമൂന്നാം തിയതി എന്റെ ജീവിതത്തിൽ എന്നെ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ നിത്യ സാക്ഷിയായി ഉയർത്തണമേ

  • @abdulnasarnasar9806
    @abdulnasarnasar9806 16 часов назад +3

    😢❤😢 Amma madhave njangalk Raksha nalkane Sanjari madhave yende prarthana kelkane manushyank asaadhyam mayadh daivathin sadhiyam,,,,

  • @juliepmathew2295
    @juliepmathew2295 16 часов назад +6

    എൻ്റെ മാതാവേ നാളെ പപ്പയുടെ ബ്ലഡ് ൻ്റെ റിസൾട്ട് വരുമ്പോൾ ഒരു കുഴപ്പവും ഉണ്ടാകരുത് ഞാൻ കൃപാസനത്തിൽ വന്നോളമേ

  • @leelaarjunan6426
    @leelaarjunan6426 12 часов назад

    എൻ്റെ കൃപാസനം അമേമ മാതാവേ ഉണ്ണി ഈശേ ദൈവതിരുക്കുമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🙏🙏🙏🙏🌹🌹🌹

  • @rejikuriakose7636
    @rejikuriakose7636 15 часов назад +4

    അമ്മേ മാതാവേ ഇന്ന് മകൻ്റെ അടുത്ത് എത്തി പൂർണ്ണ സൗഖ്യം നൽകി വിശ്വാസം വർദ്ധിച്ച് ഈശോയോട് അടുപ്പിക്കണമേ🙏🙏🙏🙏😭😭😭😭

  • @Tales-4u2
    @Tales-4u2 13 часов назад

    Thank you mother Mary and Jesus Christ 🙏🙏☺️🙏❤🎉

  • @anniethomas8073
    @anniethomas8073 6 часов назад

    അമ്മേ കടഭാരമുള്ള എല്ലാവർക്കും കടങ്ങൾ വീട്ടാൻ സഹായിക്കണം ഞങളുടെ സ്ഥലം വിൽക്കാൻ sajayikanm

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs 15 часов назад

    Ente sharirathile nirum vadhanayoum manasikamayoum sharirikamayoumulla ella vishamagalum buthimuttum poorna sawkiyam thannu anugrahikanama Amen

  • @ammusivadas865
    @ammusivadas865 Час назад

    അമ്മേ ഞങ്ങൾക്കു വീണ്ടും കുടുംബമായി എത്രയും വേഗം അമ്മയുടെ പുണ്യമായ അൾത്താരയിൽ സാക്ഷ്യം പറയാനുള്ള കൃപ നൽകേണമേ 🙏🏻🙏🏻🙏🏻

  • @MariammaZachariah
    @MariammaZachariah 14 часов назад

    Ammae Mathavae please pray for us. Amen 🙏 🙏 🙏 🙏 🙏 🙏 🙏

  • @sreejaprakash4628
    @sreejaprakash4628 16 часов назад

    Amme mathave Ente molude niyogham sadhichutharanamme

  • @amneshdavid3954
    @amneshdavid3954 14 часов назад

    Thank you father Thank you Jesus Thank you holy spirit Hallelujah Ave Maria ❤

  • @ammusivadas865
    @ammusivadas865 Час назад

    അമ്മേ ഈ ഒക്ടോബർ 30 നു മുൻപ് ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രാർത്ഥിക്കണമേ 🙏🏻

  • @jeesvarghese9898
    @jeesvarghese9898 14 часов назад

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏

  • @Shilpaa277
    @Shilpaa277 15 часов назад

    😔🙏✝️onnamathe niyogathil albutham 12 nu munne kanichu tharaname Amma Sanchari Mathave😔😔✝️✝️

  • @ashamanoj6365
    @ashamanoj6365 12 часов назад +1

    ആമേൻ 🙏❤️🌹അമ്മയുടെ അടുത്ത് വരുവാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അമ്മ ചേർത്തു പിടിക്കണമേ 🙏❤️

  • @LAbraham-t7d
    @LAbraham-t7d 15 часов назад +1

    Eshoye ente kudumbhate kaividalle

  • @anjuthomas6905
    @anjuthomas6905 10 часов назад

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍 Achane samarppichu prarthikkunnu parisudha amme 🥰 Viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 7 часов назад

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @aswathysivaprasad
    @aswathysivaprasad 14 часов назад

    Love you ammmaaa...❤

  • @josephpanakal9920
    @josephpanakal9920 14 часов назад +1

    ❤❤❤ സങ്കീർത്തനം 55:22നിൻറെ ഭാരം കർത്താവിനെ ഏൽപ്പിക്കുക അവിടുന്ന് തന്നെ താങ്കളും നീതിമാൻ കുലുങ്ങാൻ അവിടുന്ന് അനുവദിക്കുകയില്ല❤❤❤

  • @mariyasebastianmariya4846
    @mariyasebastianmariya4846 9 часов назад

    അമ്മ മാതാവേ osce exam റിസൾട്ട്‌ monday വരും.... ഞങ്ങൾക്ക് pass ആകാൻ അനുഗ്രഹിക്കണേ... എല്ലാവരും ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണേ

  • @SheejaJayan-g9g
    @SheejaJayan-g9g 14 часов назад

    Amme mathave ❤️

  • @anjuthomas6905
    @anjuthomas6905 10 часов назад

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @annammamathews7988
    @annammamathews7988 17 часов назад +2

    Amme kreupasanam sanchari mathave ente koode undakaname karunayakename amen 🙏🏻 ♥️ ❤️

  • @sudheeshkumar2390
    @sudheeshkumar2390 15 часов назад

    ആമേൻ.

  • @anjuthomas6905
    @anjuthomas6905 10 часов назад

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍

  • @aswathyp1509
    @aswathyp1509 15 часов назад +1

    എന്റെ അമ്മേ എന്റെ ഭർത്താവിന്റെ മനസ്സ് മാറ്റി തെരണേ ചേട്ടൻ എന്നെ ഒന്നു വിളിക്കണേ ചേട്ടനെ നല്ല ഒരു ഭർത്താവായി എനിക്ക് തിരിച്ചു തെരണേ അമ്മേ അമ്മയുടെ പ്രതീക്ഷിക്കാരണത്തിന്റ സ്ഥിരം സാക്ഷി ആക്കി എന്നെ മാറ്റണെ ആവേ മരിയ 🙏🙏🙏

  • @dishadinesh9306
    @dishadinesh9306 17 часов назад +14

    അമ്മേ മാതാവേ 32 സെൻറ് വസ്തു ഒന്നരവർഷമായി വിൽക്കാൻ ഇട്ടിട്ട് വിൽക്കുന്നില്ല വഴി തടസ്സത്തിൽ കിടക്കുകയാണ് അമ്മ മാതാവ് വഴി തന്ന് അനുഗ്രഹിക്കണം🙏🙏

    • @EleeshwaReethuKJ
      @EleeshwaReethuKJ 4 часа назад

      Ammea mathavea vegam sthalam sale akan kripa nalkenamea..amen

  • @thomaskollamala9526
    @thomaskollamala9526 7 часов назад

    Amen 🙏🙏🙏❤❤❤

  • @naveenantony6793
    @naveenantony6793 5 часов назад

    Amma 🙏🙏🙏🙏🙏

  • @anitha8790
    @anitha8790 12 часов назад

    അമ്മേ എന്റെ മകൻ 13തിയതി അടൂർ സൈനിക സ്കുളിൽ പോകണേ തടസ്സം ഒക്കെ മാറി എന്റെ കുഞ്ഞു പോകണേ അമ്മേ മാതാവേ

  • @SabuKm-cr7iw
    @SabuKm-cr7iw 5 часов назад

    Haleluyya

  • @sudhachandran9064
    @sudhachandran9064 15 часов назад

    Thirukumaranum ammayum anugrahikane

  • @lintajose3706
    @lintajose3706 14 часов назад

    Amma mathave njgalk nervazhi kanikane

  • @sebygoodblessyou7325
    @sebygoodblessyou7325 15 часов назад

    Amen

  • @daisythomas7329
    @daisythomas7329 16 часов назад

    Amme sanchari mathave udampadi palikan sakti nalkaname amma edapedaname soukyam nalkaname sankadangal thudachmatename koode oondayirikename Ella rogikaleyum sukapeduthaname papyeyum ammayeyum purnamayum sukapeduthaname amen njangale yum ithupole sakshi aayi yesunamatil ooyarte name

  • @bincypriya2759
    @bincypriya2759 2 часа назад

    Ente bharthavine mathavinte karangalil samarppikkunnu mathave... Ente bharthavinu qatarile qcon companyil ninnum medicalum visayum nalki anugrahikkaname mathave

  • @JijiSamuel-uy6hx
    @JijiSamuel-uy6hx 3 часа назад

    Ammeee🙏🙏🙏

  • @mollyjose2282
    @mollyjose2282 32 минуты назад

    Amme mathave enne ammayude prathishikaranathinte sthiram sakshi aki yeshu namathil uyarthaname

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs 15 часов назад

    Ennayoum kudumbathayoum ammayoude kappaykullil pothinnu samrakshikanama ayousum arogiyavum thannu anugrahikanama

  • @PreethiPNair-m1r
    @PreethiPNair-m1r 12 часов назад

    Amma mathave prarthana kelkane

  • @bindu5024
    @bindu5024 16 часов назад

    അമ്മേ മാതാവേ സ്വസ്തി സ്വസ്തി നന്ദി പറയുന്നു എൻ്റെ ഭർത്താവിൻ്റെ കാര്യം നോക്കണമേ

  • @shemicj2893
    @shemicj2893 15 часов назад

    Amme mathave karruna thonname karayaruthe Amen AVE MARIA.

  • @alicebinu6290
    @alicebinu6290 14 часов назад

    അമ്മേ എന്റെ മകളുടെ വിവാഹം തടസം മാറ്റി തരേണമേ നല്ല പോസ്റ്റ് വിവാഹം നടത്താൻ അമ്മ സഹായിക്കേണമേ അമ്മേ എന്റ് kudubathile രോഗം മാറ്റി തരേണമേ

  • @OusephAugustin
    @OusephAugustin 12 часов назад

    God bless u

  • @bindu5024
    @bindu5024 16 часов назад +2

    സഞ്ചാരി മാതാവേ സ്വസ്തി അമ്മേ നീ തീരുമാനിക്കണം എൻ്റെ ഭർത്താവിന് ഒരു Interview കൊടുക്കണം എൻ്റെ അടുത്ത് വരാൻ വേറെ ഒരു വഴിയും ഇല്ല

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 12 часов назад

    ❤️🙏🙏🙏🌹🙏🙏🙏❤️

  • @jincyjames1670
    @jincyjames1670 15 часов назад

    Amme sanjarimathave friendine padathepole thirichu kittaname

  • @daisythomas7329
    @daisythomas7329 16 часов назад

    Ammemathave njangalude Mel karuna undakename amen innate divasa the anugrahikane njangale kaivediyarute Abine kanikename makalude joliyilooyarcha tharane October month il saksham parayan njangale anugrahikane husband ine viswasi akename thodaname makalude marriage thadasangal matti tharane makante Bcom exam il vijayam nalkaname

  • @TinoyTibin
    @TinoyTibin 18 часов назад +1

    🙏🙏🙏🙏

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs 15 часов назад

    Amma mathave enne prathikshikaranathinte sthiram sakshiyaki uyarthanama amen 😂😂🙏🙏🙏

  • @merinjojo2293
    @merinjojo2293 13 часов назад

    enna agrakipikalle amme aniku merittilla Ninde grace anikuvenam athiludeaniku ethipedan sathiku🙏🙏🙏

  • @bendigomallufam
    @bendigomallufam 11 часов назад

    Mathavey inathey duty prethyakam ammakku samarpikkunnu Karuna kanikkanmey koodey varanmey kaividaley.nalla shift thannu anugrahikkanmey ammey

  • @beenapunnoose9561
    @beenapunnoose9561 6 часов назад

    Amma mathave ente advikmone clearayi sentence paranju samsarikkuvan Amma edayakkaname

  • @riyaroby3051
    @riyaroby3051 14 часов назад

    Shebin biju ❤️😭 amme avane enikk thanne tharane 😭

  • @ShibuGopal-si6bw
    @ShibuGopal-si6bw 14 часов назад

    🙏🙏🙏💞💞💞💞🙏🙏🙏

  • @josecheriyan9795
    @josecheriyan9795 15 часов назад

    അമ്മേ കൈ വിടല്ലേ ഞങ്ങള്ക്ക് വേറെ ആരിലും ആശ്രയം ഇല്ല 5ലക്ഷം രൂപ വേണം അമ്മേ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 15 часов назад

    not by Merit but by Grace🙏🙏🙏🙏😭😭😭😭😭

  • @TheSonofLemonishimfr
    @TheSonofLemonishimfr 15 часов назад

    Amme oru veedu thannu anugrahikane

  • @shemicj2893
    @shemicj2893 15 часов назад

    Amme mathave karruna thonname eniku Vedi poruthaname enne kkakkaname

  • @priyasujith3617
    @priyasujith3617 12 часов назад

    അമ്മമാതാവേ എനിക്ക് ഒരു 1000000 രൂപ personal loan അനുവതിച്ചു തരണേ

  • @mangujeorge
    @mangujeorge 15 часов назад

    Mathave, let manu and family reconsider the proposal

  • @leemamathew380
    @leemamathew380 16 часов назад

    Ente amne ennil kanivu thonnaname. Bright nu anugrahikkaname. Nalloru life partner koduthu anugrahikkaname. Amme swasthy

  • @PreethiPNair-m1r
    @PreethiPNair-m1r 12 часов назад

    Amma Mathave ente prarthana kelkaneme

  • @shemilyp1975
    @shemilyp1975 13 часов назад

    Amme....madhave ciyamolkke
    padikkuvanulla krupa kodukkaname.ammayude prathshekaranattinte sakshi aye uyarttaname.ammayude krupa molude koode undakaname.

  • @merinjojo2293
    @merinjojo2293 13 часов назад

    Amme aniku kittanulla bonas vangithannal athiloru vetham njan bhakshanam vagikodukan upakaricholam🙏🙏🙏

  • @aiswaryaabhishek5225
    @aiswaryaabhishek5225 35 минут назад

    എൻ്റെ ജീവിത pangaliku govt job tharane

  • @snehastanly9940
    @snehastanly9940 2 часа назад

    😭😭😭🙏🙏🙏

  • @ashalbert9465
    @ashalbert9465 8 часов назад

    Amme maathave ente husband nte madyapanam poornamayi maatti tharane amme

  • @tintujoseph9342
    @tintujoseph9342 7 часов назад

    Amme my family need to live together

  • @beenapunnoose9561
    @beenapunnoose9561 6 часов назад

    Ente Amme mathave ente advikmon clearayi sentence paranju samsarikkuvan Amma edayakkaname, ente makhen noeline vivahum onnum ndakkunnilla Amme Krupa chayaname

  • @celinammamaliaykal4777
    @celinammamaliaykal4777 7 часов назад

    Amma madhave ente chettayikku one month aayi pneumonia aayittu. Hearingum loss aayi. Amma anugrahichu chettayide infections ellam eduthu mattaname. Hearing thirichu nalkaname, anugrahikkaname. 🙏🙏🙏

  • @ammujoy8869
    @ammujoy8869 14 часов назад

    Amma mathave Ireland il joli cheyunnae ealla nurse maarayum samarpichu prarthikunnu .eallaraum Kathusamsarakshikanae

  • @riyaroby3051
    @riyaroby3051 14 часов назад

    Amme mathave njn ezhuthiya psc exam il joli nalkane

  • @aiswaryaabhishek5225
    @aiswaryaabhishek5225 37 минут назад

    മാതാവേ എനിക് സ്ഥിരം വരുമാനം ഉള്ള govt job tharane

  • @jincyjames1670
    @jincyjames1670 15 часов назад

    Amme friend pattikunath anekil oru adayalam Amma kanich tharane inn thanne

  • @merinjojo2293
    @merinjojo2293 13 часов назад

    Amme ende Ireland process vendithudangiyal athu ammaku ishtamundel mathram nadathitharanam ethinde oronnum munpottupokuvanel athu ammayude ishdathodeanennu njan urachuvishvasikum🙏🙏🙏

  • @tiniyajoseph8516
    @tiniyajoseph8516 4 часа назад

    Amme ente revaluation result varrumbol ente score 350 akki mathanee

  • @jincyjames1670
    @jincyjames1670 15 часов назад

    Amme sanjarimathave friendin enthupatti ennariyilla mathave oru adayalam Amma kanich tharane