ഞങ്ങളെ വീട് കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഞങ്ങളുടെ വീടിനു ആകെ 5 1/2 lak ആണുട്ടോ ആയെ ചെറിയ വീട് സ്വപ്നം കാണുന്നവർ ഉള്ള പൈസ കൊണ്ട് തുടങ്ങി വെക്ക് ബാക്കി ദൈവം നടത്തി തരും

Комментарии • 1,7 тыс.

  • @rasheeda965
    @rasheeda965 Год назад +18

    അൽഹംദുലില്ലാ കണ്ണ് കാണാത്ത ഒരു പെൺകുട്ടിക്ക് ജീവിതം കൊടുത്ത നിങ്ങൾ ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനാണ് എന്ന് സന്തോഷം ഉണ്ടാവട്ടെ 🤲🤲🤲🤲🤲🤲

  • @saudavt4159
    @saudavt4159 2 года назад +46

    പടച്ച റബ്ബേ ഈ പൊന്നു മോൾക്ക് കണ്ണിനു അത്ഭുദകാഴ്ച കൊടുക്കണേ അല്ലഹ 🤲🏻🤲🏻🤲🏻

  • @MusafirOfDunya1
    @MusafirOfDunya1 2 года назад +737

    സ്വന്തമായി ഉള്ളത് ഒരു കുടിൽ ആണെങ്കിലും അതൊരു അഭിമാനമാണ് 🔥
    എല്ലാവർക്കും സ്വന്തമായി വീട് വെക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ❤

  • @ashiknk2150
    @ashiknk2150 2 года назад +109

    അല്ലാഹുവേ നീ എല്ലാത്തിനും കഴിവുള്ളനല്ലേ. റബ്ബേ നീ അവർക്ക് കാഴ്ച നൽകണേ അല്ലാഹ്.

  • @muhammedniyas6419
    @muhammedniyas6419 2 года назад +716

    വീട് ചെറുതോ, വലുതോ എന്നല്ല.... അവിടെ താമസിക്കുന്നവർക് സന്തോഷവും, സമാധാനവും ആണ് വേണ്ടത് ❤️❤️ഒരു പാട് ഇഷ്ട്ടം ആണ് നിങ്ങളെ famlyne 🥰🥰ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ Allhhahu അനുഗ്രഹിക്കട്ടെ 😍😍

  • @charmingprince3702
    @charmingprince3702 Год назад +11

    മിന്നൂന്റെ കാഴച്ച വേഗം തിരികൊടുക്കണേ അല്ലാഹ്.... ആമീൻ.... ഇതുപോലെ കഷ്ടപ്പെടുന്ന എല്ലാർക്കും അല്ലാഹുവിന്റെ അനുഗ്രഹവും കരുണയും ലഭിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ...
    മിന്നു എന്തൊരു പാവമാണ്.. പടച്ചോൻ ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...

  • @subaibath1965
    @subaibath1965 2 года назад +106

    നല്ല വൃത്തിയുള്ള വീട്. ഇക്കാന്റെ നിഷ്കളങ്ക മായ ചിരിയും സംസാരവും ഇഷ്ടായി. മിന്നു സുന്ദരി ❤️❤️...

    • @shajimon350
      @shajimon350 2 года назад

      എവിടെ ഉള്ളത് സുബൈറത്തു എന്ന ചെറി ആണോ ആണെങ്കിൽ നമ്പർ അയക്കൂ

  • @Nichoosfamilyvlog
    @Nichoosfamilyvlog 2 года назад +190

    രണ്ടുപേരെയും ഒരുപാടിഷ്ടം ❤️ എന്തു ഭംഗിയാ മിന്നു വിനെ കാണാൻ. ഇനിയും ഒരുപാട് കാലം സന്തോഷ ത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

    • @oarvegetables7400
      @oarvegetables7400 Год назад

      ശരിക്കും സ്ഥലം എവിടെയ

  • @abcd-kr3rn
    @abcd-kr3rn 2 года назад +50

    നിങ്ങൾക് പടച്ചോൻ തന്ന അനുഗ്രഹങ്ങളിൽ ഏറ്റവും വലുത് നിങ്ങളുടെ ഭാര്യ ആണ്, പടച്ചോൻ ആഫിയത്തോടെയുള്ള ദീര്ഗായുസ് നൽകട്ടെ ആമീൻ

  • @asthusworldpallikkadve6821
    @asthusworldpallikkadve6821 2 года назад +62

    എല്ലാ സൗകര്യങ്ങളുമുള്ള നല്ലൊരു വീട് masha allah.. വീട്ടിൽ താമസിക്കുന്നവരെ സന്തോഷംമാണ് വലുത് 👍🏻👍🏻

  • @MuhammedAli-qy3ns
    @MuhammedAli-qy3ns 2 года назад +249

    മരിച്ച് പിരിയുന്ന വരെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ'

  • @user-fh7hd2kr2e
    @user-fh7hd2kr2e 2 года назад +9

    നിങ്ങളുടെ പരസ്പരം ഉള്ള സംസാരം മനസിന് വല്ലാത്ത സന്തോഷം നൽകുന്നു. പടച്ചോൻ രണ്ട് പേർക്കും ദീർഘായുസ്സ് നൽകട്ടെ.. ആമീൻ

  • @asiyakhalid660
    @asiyakhalid660 2 года назад +84

    വിനയമുള്ള സംസാരം 👍അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sherin766
    @sherin766 2 года назад +8

    മിന്നുൻ്റെ നോട്ടവും സംസാരവും ഒന്നും കണ്ടാൽ കണ്ണ് കാണില്ലെന്ന് തോന്നില്ല ട്ടോ...masha Allah...🥰 നല്ലതു് വരട്ടെ

  • @munminmuh
    @munminmuh 2 года назад +46

    വീട് ചെറുതാന്നക്കിലും സമാധാനം ഉണ്ടല്ലോ അതാണ് സ്വർഗം ikaaaaa👍🏻👍🏻👍🏻

  • @Rashi535
    @Rashi535 2 года назад +18

    വീടും, വീട്ടു കാരിയെയും ഒത്തിരി ഇഷ്ടായി.. അതിലേറെ ഇങ്ങളെ സംസാരവും 🥰🥰🥰

  • @HappyLifeWithNeha
    @HappyLifeWithNeha 2 года назад +26

    വീട് എല്ലാവരുടെയും സ്വപ്നം തന്നെ. ചെറുതാണെങ്കിലും നല്ല വീട്. ഞങ്ങളും വാടക വീട്ടിലാണ്. സ്ഥലവും ഇല്ല സ്വന്തമായിട്ട്. എല്ലാം ശരിയാവാൻ എല്ലാരും ദുആ ചെയ്യണേ

  • @sajithaisrar9744
    @sajithaisrar9744 2 года назад +8

    നല്ലരുപൊന്നുമോൾ പടച്ചറബേ നിന്നകൊണ്ട് കഴിയാത്തത് ഒന്നുമില്ല പൊന്നു മോൾക് കായ്ച്ച ശക്തി കൊടുക്ക് റബ്ബേ 🤲🤲

  • @soumyapr7653
    @soumyapr7653 2 года назад +56

    കുഞ്ഞു വീടാണെങ്കിലും എന്നും സമാധാനത്തോടു കൂടി ജീവിക്കാൻ ആഗ്രഹിക്കുന്നു🤗🤗🤗

  • @Candyhearts728
    @Candyhearts728 2 года назад +20

    നല്ല അടുക്കും ചിട്ടയുമുള്ള വീട്. എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ 🥰🥰

  • @foodsmehandhi
    @foodsmehandhi 2 года назад +161

    ചെറുതാണേലും എത്ര വൃത്തിയിലാണ് ആ വീട് സൂക്ഷിക്കുന്നത്.. 🥰😍 അവരുടെ ചെറിയ സ്വർഗ്ഗം കാണാൻ നല്ല ഭംഗിയുണ്ട്. ❤️

  • @muhabbathurasool5858
    @muhabbathurasool5858 Год назад +10

    മാഷാഅല്ലാഹ്‌ 💚❤️. പറയാൻ വാക്കുകൾ ഇല്ല ❤️. കുഞ്ഞുവീടാണെങ്കിൽ അതിൽ സന്തോഷം ഉള്ള ഒരു കുടുംബം ജീവിതം ഉണ്ടെങ്കിൽ അത് തന്നെയാണ് ഏറ്റവും വലിയ റാഹത്.. റബ്ബ് അവർക്ക് ഇനിയും കൂടുതൽ സന്തോഷം നൽകട്ടെ💚❤️....

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 года назад +39

    നമ്മുടെ വീട് ചെറുതായാലും മനസമാധാനം ഉണ്ടെങ്കിൽ അത് കൊട്ടാരത്തിന് സമമാണ് 🥰🥰🥰🥰👍 പിന്നെ ഈനിഷ്കളങ്കമായ സംസാരമാണ് നിങ്ങളുടെ ഹൈ ലൈറ്റ് 🥰ബ്രോ 👍

  • @Johnjohnson-kz4yt
    @Johnjohnson-kz4yt 2 года назад +9

    ഇക്കാ നിങ്ങൾക്കും ചേച്ചിക്കും നല്ലത് വരട്ടെ.നിങ്ങൾക്ക് ചേച്ചിയോട് ഉള്ള സ്നേഹം വളരെ സന്തോഷം ഉണ്ട് ❤️❤️❤️

  • @shamnariza2585
    @shamnariza2585 2 года назад +153

    Alhamdulillah എല്ലാവർക്കും ഒരു വീട് സ്വപ്നമാണ് അള്ളാഹു എല്ലാ വരുറയും ആഗ്രഹം സാദിപ്പിച്ചു കൊടുക്കാട്ട

  • @subaidavkdp4339
    @subaidavkdp4339 2 года назад +5

    സുന്ദരമായ ഒരു ജീവിതം എന്തിനാണ് വലിയ വീട് ഈ സ്നേഹവും സന്തോഷവും എന്നും നിലനിൽക്കട്ടെ

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 2 года назад +20

    ഹംസ ഇക്ക നിങ്ങളുടെ സംസാരം വളരെയധികം ഇഷ്ട്ടമാണ് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🤝👌👌👍👏🤝😍

  • @althafalthaf2970
    @althafalthaf2970 2 года назад +7

    ചങ്ങായി വീടിന്റെ വലുപ്പത്തിൽ ഒന്നും വലിയ കാര്യം illa
    അതിൽ മനസമാധാനത്തോടെ ജീവിക്കുക എന്നതാണ് സന്തോഷം
    അൽഹംദുലില്ലാഹ്

    • @haskarkolathoor
      @haskarkolathoor Год назад

      Minnun kazhcha thirichunalakane allah😭😭🤲🏻🤲🏻🤲🏻

  • @anilsumu8spt197
    @anilsumu8spt197 2 года назад +66

    ഞാനും ഭിന്നശേഷികാരിയാണ് ഞങ്ങളും ഇതുപോലെ ചെറിയ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ആ ആഗ്രഹത്തിന് ആകാശത്തോളം ദൂരം ഉണ്ട്.😔😔😔😔

    • @dhiya1719
      @dhiya1719 2 года назад +1

      Ellam sheriyavum

    • @fareedamoideen3910
      @fareedamoideen3910 2 года назад

      Insha allah🤲🤲

    • @jumanaziya1260
      @jumanaziya1260 2 года назад +3

      Ellaam shariyaavum 🤲🤲 dua cheyyaa

    • @noufalvalueview9671
      @noufalvalueview9671 2 года назад +2

      ആഗ്രഹം തീവ്രമാവുമ്പോൾ
      ആകാശം ഇങ്ങു താന്നു വരും
      എല്ലാം ശെരിയാവും ബ്രോ

  • @banushameena7329
    @banushameena7329 2 года назад +8

    നിങ്ങളുടെ ഈ സന്തോഷം എന്നു നിലനിൽക്കട്ടെ ഇങ്ങനെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്നു ഒരുഭർത്താവ് ഇത് തന്നെ പോരെ ജീവിതകാലം സന്തോഷത്തോടെ മുന്നോട്ടു പോവാൻ

  • @mubashira2553
    @mubashira2553 2 года назад +10

    ചെറിയ വീടാണെങ്കിലും നല്ല ഭംഗിയുണ്ട്. എല്ലാം നല്ല വൃത്തിയിലാക്കി വെച്ചിട്ടുണ്ട്. മിന്നുകുട്ടി 👍👍

  • @silgikthomas9832
    @silgikthomas9832 2 года назад +13

    ചേട്ടന്റെ സംസാരം എത്ര ഇഷ്‌ക്കളങ്കമാണ്
    മനസുപോലെതന്നെയാണ് സംസാരവും
    നിങ്ങളുടെ സ്നേഹവും സന്തോഷവും പരസ്പരമുള്ള കരുതലും കാണുമ്പോൾ ഒത്തിരി സന്തോഷമുണ്ട് സർവേശ്വരൻ എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏

  • @MyKitchenandmyLife
    @MyKitchenandmyLife 2 года назад +116

    മിന്നൂന്റെ ചിരി നല്ല ഭംഗിയുണ്ട്.... എപ്പോഴും സന്തോഷമായി ഇരിക്കട്ടെ.... 😊

  • @kadeejaayyoob7018
    @kadeejaayyoob7018 2 года назад +7

    എളിമയുള്ള കൂടു mbam അല്ലാഹു barkatthu cheyyate ameen 🤲

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +36

    എത്ര ചെറിയ വീടാണെങ്കിലും ക്യൂട്ട് ആണ് 😍✌️✌️✌️✌️

  • @rafeequerafi3013
    @rafeequerafi3013 Год назад +1

    പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ, ഒരുപാട് ഇഷ്ട്ടമാണ് എന്റെ രണ്ട് മക്കളെയും ❤️❤️ നിങ്ങളുടെ ജീവിതത്തിലേക്കു ഒരാളും കുടി വന്നു നിങ്ങളുടെ ഈ കൊച്ചു സ്വർഗത്തിലെ ജീവിതം പടച്ചവൻ ഹയറും ബർകതും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🤲🤲🤲 മോനെ നേരിൽ കാണാൻ ആഗ്രഹം മുണ്ട്

  • @jointlogicbeard99
    @jointlogicbeard99 2 года назад +5

    വീട് ചെറുതോ വലുതോ എന്നല്ല മാനേ മോനെ പോലത്തരു നല്ല മനസ്സിന്റെ ഉടമയായ ഒരു ഭർത്താവിനെ കിട്ടുക എന്നത് ആണ് ഒരു ഭാര്യയുടെ ഏറ്റവും വലിയ ഭാഗ്യം എത്രയോ പെൺകുട്ടികൾ ആണ് ഭർത്താക്കന്മാരുടെ മോശം സ്വഭാവം കാരണം കണ്ണീരും ആയി കഴിയുന്നു കൊട്ടാരം പോലെയുള്ള പുര ഉണ്ടായത് കൊണ്ട് മനസ്സ് നന്നാക്കാൻ കഴിയില്ല

  • @afsathmusthafa7872
    @afsathmusthafa7872 2 года назад +20

    ഉള്ള വീട്ടിൽ അളഹു ഹായ്റും ബറക്കത്തും തരട്ടെ ആമീൻ 🤲🤲🤲🤲

  • @jaasmi3651
    @jaasmi3651 2 года назад +4

    വീട് ചെറുതാണെങ്കിലും അള്ളാഹു വൃത്തിയായി കൊണ്ട് നടക്കാൻ ഒരു സുന്ദരി ആയ ഭാര്യയെ തന്നില്ലേ അതിനുള്ള കാഴ്ചകൾ അള്ളാഹു കൊടുക്കുന്നതാണ് ,,,,,മാഷാഅള്ളാ അളളാഹു സഹായിക്കട്ടെ നിങ്ങളുടെ കുടുംബ ത്തെ

  • @AbdulJabbar-mm2zd
    @AbdulJabbar-mm2zd 2 года назад +14

    അസ്സലാമു അലൈക്കും എന്തിനാ വലിയ വീട് വലിയ മനസ്സിൻറെ ഉടമയാണല്ലോ അതുമതി സുഹൃത്തേ എന്നും ഈ സ്നേഹം ഉണ്ടാവട്ടെ ആമീൻ

  • @adhilsstudyhome3933
    @adhilsstudyhome3933 2 года назад +10

    പൊടികൾ മനസ്സിലാക്കാനുള്ള മിന്നൂന്റെ ഐഡിയ കൊള്ളാലോ 👌🤲

  • @shallu5598
    @shallu5598 2 года назад +110

    ഇനി എത്രയു പെട്ടന്ന് ഒരു കുഞ്ഞ് ഉണ്ടാവട്ടെ ? ദുആ ചെയ്യാൻ അള്ളാഹു സി കരിക്കട്ടെ.

  • @haniydiya
    @haniydiya 2 года назад +72

    ആ വീട്ടിൽ എന്നും സന്തോഷവും സമാധാനവും നിറഞ്ഞൊഴുകട്ടെ .

  • @all_in_one_398_
    @all_in_one_398_ 2 года назад +15

    അൽഹംദുലില്ലാഹ്. വീട് സൂപ്പർ ആണ്. ചെറുതാണെങ്കിലും സമാദാനം ഉണ്ടായാൽ മതി. അള്ളാഹു വിന്റെ കാവൽ എന്നും ഉണ്ടാവട്ടെ 🤲🏻

  • @zennuewan5911
    @zennuewan5911 2 года назад +29

    Humble person👍🏻
    നിഷ്കളങ്കമായ സംസാരം 😊

  • @hafsathpk8927
    @hafsathpk8927 2 года назад +3

    Alhamdulillah. എല്ലാം തികഞ്ഞവരുടെ വീട് ഇത്രയും വൃത്തി കാണില്ല.മാഷാഅല്ലാ..ഇവിടെ എന്ത് വൃത്തിയാ...

  • @rabiyaworld2943
    @rabiyaworld2943 2 года назад +5

    പതിനൊന്നു വർഷമായി ഞാൻ വാടകകൊടുത്തു കഴിയുന്നു. ബ്രോ പറഞ്ഞതുപോലെ എന്റെയും മക്കളുടെയും ഇക്കയുടെയും ഏറ്റവും വലിയ സ്വെപ്നമാണ് വീട്. ദുആ ചെയ്യൂ ബ്രോ ആൻഡ് മിന്നു.

  • @molusfamily830
    @molusfamily830 2 года назад +5

    വീട് 👍👍👍.. എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്..but അത് ചെറുതോ വലുതോ എന്നതിലല്ല.. ഉള്ള വീട്ടിൽ നിങ്ങളെപ്പോലെ സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ കഴിയണം. നിങ്ങളുടെ ഈ സ്നേഹം മരണം വരെ നില നിർത്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @surumisurumi7600
    @surumisurumi7600 2 года назад +22

    അപ്പൊ ഹോം ടൂർ കഴിഞ്ഞ സ്ഥിതിക്.. ഇനി മിന്നു ഇതാടേം, ഇക്കാക്കടേം ഫാമിലിയെ കൂടെ നമുക്ക് കാണിക്കണം

  • @thanseehthansi5499
    @thanseehthansi5499 2 года назад +4

    വീട് വലുതായിട്ട് കാര്യമില്ല മനഃസമാദാനം ഇല്ലേ ❤️
    എന്നും മനഃസമാദാനം ഉണ്ടാവട്ടെ ❤️😍

  • @raheebak9456
    @raheebak9456 2 года назад +6

    വീട് ചെറുത് ആണെങ്കിലും നല്ല ഒരു വീട് എനിക്ക് ഇഷ്ടം ആയി

  • @sumishina7272
    @sumishina7272 2 года назад +1

    Masha allah. എനിക്ക് ഒരുപാട് ഇഷ്ടായി. നങ്ങൾക്കും സ്വന്തമായി ഒരു വീട് എത്രയും പെട്ടന്ന് തന്നെ ആവാൻ നിങ്ങളുടെ ദുആയിൽ ulpeduthane🤲🤲🤲

  • @shahinaskitchen9074
    @shahinaskitchen9074 2 года назад +17

    സ്വന്തമായിട്ട് ഒരു വീട് എല്ലാവരുടെയും ഒരുസ്വപ്നമാണ് ചെറുതോ വലുതോ ആയിക്കോട്ടെ വീടിന്റെ ഉള്ളിൽ താമസിക്കുന്ന ആളുകൾക്ക് സന്തോഷവും സമാദാനവും ഉണ്ടാവണം അതുണ്ടെകിൽ ബാക്കി ഉള്ളതൊക്കെ പിറകെ വന്നോളും റബ്ബ്‌ അനുഗ്രഹിക്കട്ടെ 👍🏻നിങ്ങളെ വീട് സൂപ്പർ 👌

  • @Saniya_-yp8tw
    @Saniya_-yp8tw 2 года назад +4

    മിന്നുൻ്റെ ഭാഗ്യം ma sha Allah... ഇത് പോലെ ഒരു ഭർത്താവിനെ കിട്ടിയത്

  • @arshilmuneerarshilmuneer3737
    @arshilmuneerarshilmuneer3737 2 года назад +12

    അൽഹംദുലില്ലാഹ്. ചെറുതാണെകിലും സ്നേഹവും സന്തോഷവും സമാധാനവുമുണ്ടല്ലോ. പടച്ചോന്റെ അനുഗ്രഹം ഇന്നുമുണ്ടാവട്ടെ 🤲🤲🤲

  • @bbrilliantinenglish2383
    @bbrilliantinenglish2383 2 года назад +38

    "വലിയ വീടൊന്നുമല്ല...
    എന്നാലും നിങ്ങളുടെ സന്തോത്തിന്... "🔥
    Super വീട് ...❤️❤️

  • @fathimafidha6161
    @fathimafidha6161 2 года назад +5

    പടച്ചോനെ ഇവർക്ക് നിന്റെ കാവൽ ഉണ്ടാവാണേ 🙌🙌

  • @Haju908
    @Haju908 2 года назад +3

    മാഷാഅല്ലാഹ്‌ നിങ്ങളുടെ കുടുംബ ജീവിതത്തിൽ ഐശ്വര്യ വും ബർക്കത്തും ഉണ്ടാവട്ടെ 🤲🤲നല്ല എളിമ യുള്ള സംസാരം 😍😍

  • @ashrafirikkur6028
    @ashrafirikkur6028 2 года назад +33

    വീട് കണ്ടപ്പോൾ തന്നെ എനിക്കിഷ്ട്ട പെട്ടു നല്ല സുഖമുള്ള ഏരിയ തണുത്ത കാറ്റ് ശാന്തമായ ചുറ്റുപാട് ആ വഴി കൂടി ഒന്ന് ശരി ആയാൽ എല്ലാം ഭംഗി ഉത്തരവാദിത്വപ്പെട്ടവർ അതിൽ പെട്ടന്ന് ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു

  • @sajsaj8908
    @sajsaj8908 2 года назад +2

    Masha allah.. 😀.. Gas ക്കുറ്റി പുറത്തു വച്ചത് നല്ല കാര്യം. ആ വെള്ളം വീയുന്ന പത്രം അത്ര നല്ല സേഫ് അല്ല. എല്ലായിപ്പോഴും ആർക്കും അത് അവിടെ ഉള്ള കാര്യം ഓർമയിൽ വരില്ലലോ.. എന്തായാലും al hamdulillah..

  • @suhrasmt5282
    @suhrasmt5282 2 года назад +11

    Masha അല്ലാഹ് വീട് അടിപൊളി യാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @fayazsulaim
    @fayazsulaim 2 года назад +1

    വീട് സുന്ദരമാക്കുന്നത് അവിടെ താമസിക്കുന്നവരുടെ നല്ല മനസ്സാണ്!!നിങ്ങളുടെ വീട് അതിമനോഹരമാണ് 😍😍😍

  • @fidhafidha237
    @fidhafidha237 2 года назад +5

    വീട് സൂപ്പർ വീട് ഞങ്ങളും വാടകവീട്ടിലാണ്പെട്ടെന്ന് ഒരു വീടാവാൻ ദുആ ചെയ്യണം ആമീൻ

  • @saleemsinan4223
    @saleemsinan4223 2 года назад

    നല്ല മനസ്സിനുടമ ചിലർ വാടകക്ക് ഇരുന്നും വലിയ ബംഗ്ലാവ് ഉണ്ടക്കണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട് ഇക്കാനെ എനിക്ക് വളരെ ഇഷ്ടം ആയി
    ഞാൻ ഇന്നാണ് ചാനൽ കാണാൻ തൊടങ്ങിയത്

  • @muhammedsinan6371
    @muhammedsinan6371 2 года назад +14

    വീട് സൂപ്പറാണല്ലോ , ജീവിതത്തിൽ എല്ലാ ബർക്കത്തുമുണ്ടാകട്ടെ.

  • @nsvlog160
    @nsvlog160 2 года назад +2

    നിങ്ങളുടെ വിട് എനിക്കും എന്റെ ഉമ്മക്കും ഒരുപാട് ഇഷ്ടായി Masha Allah നല്ല സൗകര്യങ്ങൾ ഉള്ള വിട് 😍

  • @aysharahman5753
    @aysharahman5753 2 года назад +30

    അള്ളാഹു നോക്കുന്നത് നമ്മുടെ മനസ്സിലേക്ക് ആണ് ആ മനസ്സ് എപ്പോഴും നന്നായിരിക്കഠെ ആമീൻ 🤲👍

  • @AKBOOSTYT26
    @AKBOOSTYT26 2 года назад +2

    എത്ര ചെറുതാണങ്കിലും സ്വന്തമായൊരു വീട് നമുക്ക് കൊട്ടാരം തന്നെ👍

  • @naazsathar8142
    @naazsathar8142 2 года назад +23

    എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ💓💓💓

  • @ckh4488
    @ckh4488 2 года назад +2

    വീട് ചെറുതല്ല കൊട്ടാരമാണ് വീടിന്റെ വലുപത്തിലല്ല കാര്യം മനസ്പൊരുത്തമുള്ള ജീവിതമാണ് പ്രധാനം നിങ്ങൾ 2പേര് മാത്രമേ വീട്ടിലോള്ളൂ ആ ഫിയത്തോടെ ദീര്ഗായുസ് നൽകട്ടെ മരണം വരെ ഈ പാവത്തെ വേദനിപ്പിക്കരുത് എല്ലാ വിത ആ ശംസകളും നേരുന്നു

  • @nani.c5086
    @nani.c5086 2 года назад +4

    മാഷാ അള്ളാഹ്, ഇത് ആയല്ലോ ഇന്ഷാ അള്ളാഹ് ബാക്കി ശരിയാകും 👍

  • @liyaliya1387
    @liyaliya1387 2 года назад +1

    നിങ്ങളുടെ വീഡിയോ കാണാൻ വലിയ ഇഷ്ടമാണ്... ഞങ്ങൾക്കും സ്വന്തമായി വീടില്ല.. സ്ഥലവുമില്ല..
    പക്ഷേ അതിനേക്കാളൊക്കെ വലുതാണ് സമാധാനം നിറഞ്ഞ ഒരു കുടുംബ ജീവിതം..
    ക്ഷമ ഉണ്ടെങ്കിൽ പടച്ചവൻ അതെല്ലാം നമുക്കു നൽകും.. ഇൻഷാ അള്ളാ

  • @rashisworld0845
    @rashisworld0845 2 года назад +13

    വീടും നിങ്ങൾ രണ്ടാളും പൊളി ആണ്👍👍

  • @sinjusinju7547
    @sinjusinju7547 2 года назад +12

    MashaAllha.... അൽഹംദുലില്ലാഹ്..... നല്ലൊരു മനസ്സിന്. ഉടമയാണ് നിങൾ
    . allhahu എല്ലാംബർക്കത്തുംതന്നു. നിങ്ങളെ അനുഗ്രഹിക്കട്ടെ.... ദുഹാ ചെയ്യാം.... റബ്ബ് കൈവിടില്ല നിങ്ങളെ... 👍

  • @sanusinu5560
    @sanusinu5560 2 года назад +13

    മാഷാ അല്ലാഹ് 🤲🏻🤲🏻വീട് ചെറുദോ വലുതോ എന്നല്ല. മനസിന്റെ സന്തോഷമാണ് വലുത്

  • @nisamudeenkalamthithiyoda8185
    @nisamudeenkalamthithiyoda8185 5 месяцев назад

    ചെറിയ വീടാണെങ്കിലും നിങ്ങളുടെ മനസ്സ് വലുതാണ്,, സന്തോഷത്തോടെ സമാദാനത്തോടെ ജീവിക്കാൻ പടച്ചവൻ ningalkku തൗഫീഖ് നൽകട്ടെ ❤

  • @ayisharuman6988
    @ayisharuman6988 2 года назад +20

    Masha' allah. വീട് എന്ന സ്വപ്നത്തിനായി കാത്തിരിപ്പാണ് ഞങ്ങളും വീട് പണി തുടങ്ങിയിട്ടുണ്ട് എല്ലാം റാഹത്തിലാവാൻ എല്ലാവരും പ്രത്യേകം ദുആ ചെയ്യണം.

  • @noorebusthan8015
    @noorebusthan8015 2 года назад +2

    Mashaa allah അല്ലാഹു എല്ലാവിധ ഹൈറുകളും നൽകി അനുഗ്രഹിക്കട്ടെ. ഈ സന്തോഷവും ചിരിയും കാണുമ്പോൾ തന്നെ സമാദാനം തോനുന്നു. അല്ലാഹു കുടുംബ ജീവിതം സന്തോഷത്തിലാക്കട്ടെ. ആമീൻ അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @sakkeenaatteri8702
    @sakkeenaatteri8702 2 года назад +3

    വീട് ഇല്ലാത്തവർക്കൊക്കെ വീട് ആവട്ടെ,,,ഇപ്പോഴും പ്രാർത്ഥിക്കാം ,തറവാട് വീട്ടീ ൽ നിന്ന് മാറി താമസിചിട്ട് 4 year ആയി തുടങ്ങി ഞങ്ങൾ ഫാമിലി ഹാപ്പി ആയി പോവുന്നു

  • @Aslam_88
    @Aslam_88 2 года назад +16

    Alhamdulillah വളരെ നിഷ്കളങ്കത സംസാരത്തിൽ ഉണ്ട് , ജീവിതാവസാനം വരെ സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ പടച്ചോൻ barakath നൽകട്ടെ ആമീൻ

  • @adiyamuhamed7056
    @adiyamuhamed7056 2 года назад +4

    അല്ലാഹു എല്ലാ ആഗ്രഹങ്ങളും നിറവേറ്റി തരട്ടെ ആമീൻ

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 2 года назад

    മോന്റെ നല്ല മനസ്സ് കൊണ്ടാണ് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്

  • @hhjbhhj6189
    @hhjbhhj6189 2 года назад +6

    അൽഹംദുലില്ലാഹ് 🤲🤲
    നല്ല ഒരു വീട്👍 വീടെന്ന് പറഞ്ഞാൽ എല്ലാവരുടെയും ഒരു സ്വപ്നമാണ് 🤲🤲
    പിന്നെ അനിയൻ കല്ലിയാണം കഴിച്ചിട്ടില്ലേ? അനിയൻ എന്താ പണി വീഡിയോയിൽ വരൂലേ 👍👍👍

  • @hamzaav2365
    @hamzaav2365 Год назад

    മാഷാ അള്ളാഹ് നല്ല വീടാട്ടോ വീട് എന്നുള്ളത് എല്ലാവരുടേയും സ്വപ്നമാണ് ഞങ്ങൾക്ക് വീടില്ല ഞങ്ങൾ വാടകയിലാ

  • @rajeenaraji7898
    @rajeenaraji7898 2 года назад +3

    masha allah ഉഷാറായിട്ടുണ്ട് പടച്ചവൻ എന്നും നിലനിർത്തിതരട്ടേ നിങ്ങൾ രണ്ടു പേരുടേയും ജീവിതം

  • @zuharasharaf6551
    @zuharasharaf6551 2 года назад +1

    10 വർഷം 10veetil mari മാറി താമസിച്ചു. ലൈഫ് മിഷൻ 4ലഖ്‌ കിട്ടി ഒരു വീട് വെച്ച് അൽഹംദുലില്ലാഹ്..
    ഇത് വരെ തേച്ചിട്ടൊന്നുമില്ല. ഒരു റൂമും sitoutum മാത്രം തേച്ചിട്ടുണ്ട്. Verunnum ചെയ്തില്ല. എന്നാലും വാടക കൊടുക്കാതെ സന്തോഷമായി ജീവിക്കുന്നു. ഇനി ഷാ അല്ലാഹ് എല്ലാം ശരിയാകും എന്നാ ശുപാപ്തി വിശ്വാസത്തോടെ

  • @hubb-rasool1
    @hubb-rasool1 2 года назад +17

    Masha allah... ഇനിയും ഒരു pad സന്ദോഷത്തോടെ ജീവിതം മുന്നോട്ടു പോവട്ടെ 🌹

  • @manuppahamza4738
    @manuppahamza4738 Год назад

    എല്ലാം ശെരിയാകും ഇൻശാ അള്ളാ നമ്മൾ എപ്പോഴും താഴെ ഉള്ളവരെ കുറിച്ച് ഓർക്കാൻ ശ്രമിക്കാം ഞാൻ അങ്ങനെ ആയിരുന്നു ഇപ്പോൾ എനിക്ക് ചെറിയ ഒരു വീട് ആയി മതിൽ കെട്ടി കിണർ അൽഹംദുലില്ലാഹ് അത്യാവശ്യം എല്ലാം ആയി ഇനി ഒരു ആഗ്രഹവും തത്കാലം ഇല്ല അള്ളാഹുവിന് സ്തുതി നിങ്ങളുടെ ആഗ്രഹം എല്ലാം പൂർത്തിയാകും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 😔🤲

  • @mubashiramub9417
    @mubashiramub9417 2 года назад +6

    Minnu thathane സ്വീകരിക്കാൻ തയാർ ആയ ഇക്ക spr ആണ്. ഞാൻ ഇപ്പോ അടുത്ത ആണ് നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിയത് ഒരു പാട് ഇഷ്ടം ആയി നിങ്ങളെ 2ആളെയും ❤️❤️❤️❤️❤️❤️

  • @shabnasharooksmagicenglish1971
    @shabnasharooksmagicenglish1971 2 года назад +2

    ഹംസഭായി മിന്നു... നിഷ്കളങ്കതയുടെ പര്യായമായ നിങ്ങൾ ഇരുവരുടെയും കൊച്ചു സ്വർഗത്തിൽ ഇനിയും ഇനിയും കണ്ണിനു കുളിർമയേകുന്ന മനസ്സിന് ആനന്ദദായകമായ അനുഭവങ്ങളും വിജയങ്ങളും മേൽക്കു മേൽ അഭിവൃദ്ധിയും പൊന്നോമന മക്കളും ആഹ്ലാദം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @supertips2807
    @supertips2807 2 года назад +10

    ഇന്ന് മിന്നൂന്റെ സംസാരം ഒരുപാട് ഇഷ്ടായി.. ഇക്കാനെക്കാളും അവിടെ മിന്നൂന് അറിയാം 🥰🥰🥰👍

  • @SalinBabu9181
    @SalinBabu9181 2 года назад +2

    പാവം ഇതുവരെ ഞാൻ നിന്നെ കുറ്റം പറഞ്ഞാണ് വീഡിയോ ഇട്ടിരുന്നത് ഇന്ന് നിന്റെ വീട് കണ്ടപോളും.. നീ ചെയ്ത പണികൾ കേട്ടപ്പോളും ഒരു വിഷമം തോന്നി ബ്രോ എന്നോട് ക്ഷമിക്കണം... Hardwork ചെയ്യുക ഈശ്വരൻ എങ്ങിനെ എങ്കിലും വിജയിപ്പിക്കും പിന്നെ തങ്കളുടെ ഭാര്യ ഒരു സാധു കുട്ടിയാണ്.... അതുപോലെ നമ്മൾ പുറത്തിറങ്ങി കാണുമ്പോൾ ആണ് മനസിലാകുന്നത് നമ്മളെക്കാൾ എത്രയോ കഷ്ടപ്പെട്ടിട്ടാണ് ആളുകൾ ജീവിക്കുന്നത് എന്നും ആ ജീവിതത്തിൽ പോലും അവർ എത്ര ഹാപ്പി ആണെന്നും അതുകൊണ്ട് all the best.. ❤❤👍👍
    പറ്റുമെങ്കിൽ google pay നമ്പർ അയച്ചു തരിക എന്നേ കൊണ്ട് ആവുന്നത് ഞാൻ വീടുപണിക്ക് സഹായിക്കാം

  • @shanibasaidshani5277
    @shanibasaidshani5277 2 года назад +5

    Maasha allah. 👍🏼👍🏼 nalla veed. Oru paadukaalam സമാധാനത്തിൽ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @soumyamp7965
    @soumyamp7965 2 года назад

    പുതിയ subscriber ആണ് ട്ടോ... ഒത്തിരി ഇഷ്ട്ടം രണ്ടാളെയും. പടച്ചോൻ കാക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @thahirathahira1643
    @thahirathahira1643 2 года назад +3

    വീട് ഫുൾ സിമന്റ് കട്ടയാണോ?? അടിപൊളി....... അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍👍

  • @risvanajafer3002
    @risvanajafer3002 2 года назад

    മാഷാ അള്ളാ സൂപ്പർ സൂപ്പർ ഒരുപാട് കാലം അവിടെ വീട്ടിൽ സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @MufeedasMufi
    @MufeedasMufi 2 года назад +3

    🥰👍ഈ സന്തോഷം മരണം വരെ നിലനിർത്തട്ടെ.. Ameen🤲

  • @jameelaaboobacker4108
    @jameelaaboobacker4108 8 месяцев назад

    വീട് സൂപ്പർ അതിൽ സന്തോഷത്തോടെ ജീവിക്കാൻ തൗഫീഖ് തരട്ടെ ആമീൻ ❤❤❤❤മിന്നു നല്ല മോളാണ് സമാദാനം കൊടുക്കട്ടെ റബ്ബ് എല്ലാ ഉദ്ദേശവും പൂർത്തിയാക്കി കൊടുക്കട്ടെ 🤲🤲🤲🤲

  • @hibumol3120
    @hibumol3120 2 года назад +5

    Masha Allah 👍👍👍 മിന്നൂന്റെഐഡിയ poli ❣️

  • @ansif2000
    @ansif2000 Год назад

    Mashallah വളരെ സുന്ദരമായ വീട്. അല്ലാഹു നിങ്ങൾക്ക് ജന്നതിൽ എത്ര വലിയ വീടയിരിക്കും നൽകുന്നെ..