അവൻ നിർത്താൻ പോകുക ആണെന്ന് പറഞ്ഞു, ഇന്നും പെങ്ങളുടെ പഴയ അപരാധ കഥ യുമായി വന്നിട്ടുണ്ട്, പെങ്ങളെയും അമ്മയെയും വിറ്റ കാശ് കൊണ്ടാണ് ആ കുഞ്ഞുങ്ങളെ വളർത്തുന്നത് അവൻ... ആ കുഞ്ഞുങ്ങളെ ദൈവം കാക്കട്ടെ... ഇങ്ങനെ ഒരു ആങ്ങള ഒരു പെങ്ങൾക്കും ജനിക്കാതിരിക്കട്ടെ, ഇങ്ങനെ ഒരു മകൻ ഒരമ്മക്കും ജനിക്കാതിരിക്കട്ടെ 🙏
അവൻ എത്ര പ്രാവശ്യം പറഞ്ഞു.. നിർത്തുവാണെന്നു... അതിനുമുൻപ് പറഞ്ഞല്ലോ ഇനിയും പറയേണ്ടി വന്നാൽ എല്ലാം പറഞ്ഞിട്ട് അവൻ ചാനൽ നിർത്തുമെന്നു.... അവൻ തന്നെ അവനെക്കൊണ്ട് തോറ്റു 🙏
മോനെ.. അവൻ ഇത് നിർത്തില്ല.. അത്രക്ക് വൃത്തികെട്ട ഭാര്യയും ഭർത്താവും ആണ് അവർക്ക് ഇത് ഇടുമ്പോ അവർക്ക് മാനസികമായി സന്തോഷവും കിട്ടും റീച്ചും കിട്ടും ക്യാഷും കിട്ടും
Dany bro... അവനും ഭാര്യയും കുഞ്ഞ് ആയതിനു ശേഷം ആണ് വീട്ടിൽ പ്രശ്നം ആയി മാറി താമസിക്കുന്നത്.. Case.. കൊടുത്തപ്പോൾ ഒരു 10 വർഷത്തേക്ക് ഇനി ഒരുമിച്ചു താമസിക്കേണ്ടെന്നു പറഞ്ഞു... എന്നിട്ടും ഒരു രണ്ടു ദിവസം വീട്ടിൽ വന്നു താമസിച്ചു compromise ആയെന്നു പറഞ്ഞു വീഡിയോ ഇട്ടു... പക്ഷേ ഒരു മാസം ആകും മുൻപ് വീണ്ടും അമ്മയെയും പെങ്ങളെയും അപമാനിച്ചു വീഡിയോ ഇട്ടു.. എന്നിട്ടും അവന്റെ കടയുടെ inauguration, കുഞ്ഞിന്റെ birthday അമ്മയും പെങ്ങളും പോയി... വീണ്ടും അവൻ പല skit ആയിട്ടും story ആയും വന്നു അപമാനിച്ചുകൊണ്ടേയിരുന്നു....അതിനുശേഷം വീണ്ടും വനിതാകമ്മിഷനിൽ case കൊടുത്തതിനു ശേഷം ആണ് കുഞ്ഞിനെ കാണിക്കാൻ അവിടെ ചെന്നത്... അവിടെ ഒരു problem create ചെയ്യാൻ ആണ് പോയതെന്ന് ഉറപ്പല്ലേ... അല്ലെങ്കിൽ വനിതാകമ്മിഷനിൽ case കൊടുത്തിട്ട് കുറച്ചു ദിവസം കഴിഞ്ഞു അവിടെ പോകേണ്ട ആവശ്യം ഉണ്ടോ.. അതും ക്രൂരയായ അമ്മായിഅമ്മ ഉള്ളപ്പോൾ... ഇതു ആ അച്ഛനും അമ്മയും വീഡിയോ എടുത്തതുകൊണ്ട് പല കാര്യങ്ങളും മനസിലായി 😢
ഈ വീഡിയോ ചെയ്തതിനു ഒത്തിരി നന്ദി ഡാനി. ദൈവത്തിന്റെ അനുഗ്രഹം ലഭിക്കും... മൂന്നു വർഷമായി അവർ രണ്ടു പേരും കൂടെ ആ അനിയത്തിക്കുട്ടിയെ കഴുകൻമാർക്ക് കൊത്തി വലിക്കാൻ ഇട്ടു കൊടുക്കുന്നു. അവരുടെ കുടുംബവഴക്കിൽ ഒന്നും പെടാത്ത ഒത്തിരി കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു ആ കുട്ടിയുടെ ജീവനും ജീവിതവും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ ഒത്തിരി പ്രാർത്ഥിച്ചിട്ടുണ്ട് പണ്ട് ആ കുട്ടിക്ക് ആത്മഹത്യ ചെയ്യാൻ തോന്നരുതേ എന്ന്. ഇവർ ഭാര്യക്കും ഭർത്താവിനും എന്തോ മനോവൈകൃതം ഉള്ള പോലെയാണ് പെരുമാറ്റം. പണ്ട് ചാനൽ തുടങ്ങി ഇടുക്കി വീട്ടിൽ എത്തി സിന്ധുവമ്മയും പപ്പയും ഒക്കെയായുള്ള വീഡിയോ വന്നു തുടങ്ങിയപ്പോൾ ചാനൽ അങ്ങ് കത്തി കയറി. അവിടെ നിന്നു ഭാര്യ വീട്ടിലേക്കു താമസം മാറിയതോടെ 4 ലക്ഷം ഒക്കെ ഉണ്ടായിരുന്ന വ്യൂ 30 k ഒക്കെയായി കുറഞ്ഞു. പിന്നെയങ്ങു വ്യൂ കിട്ടണം എങ്കിൽ പെങ്ങളെയും അമ്മയെയും you ട്യൂബിൽ വിറ്റെ തീരു എന്ന അവസ്ഥയായി അവനും അവൾക്കും. ഇപ്പൊ 20 k യിൽ താഴെയാണ് സാധാരണ വ്യൂസ്.. പെങ്ങളെയും അമ്മേം കുറിച്ച് കുറ്റം പറയുമ്പോൾ അതൊന്നു കൂടും. അങ്ങിനെ അവരുടെ വീട്ടിലെ ആവശ്യങ്ങൾ നടക്കാനുള്ള കാശുണ്ടാക്കണം എങ്കിൽ പാപ്പായെയും അമ്മയെയും പെങ്ങളെയും ഓൺലൈൻ ഇൽ വിൽക്കണം എന്ന സ്ഥിതിയായി... എന്നിട്ടും വീട്ടിൽ ആശുപത്രി കേസ് ഉണ്ടായായപ്പോൾ 50 ലക്ഷം ലാഭം ഉള്ള കടയുള്ളവർ subscribers നോട് കാശിനു തെണ്ടുന്നതും കണ്ടു. അതങ്ങിനെ വരു.. തെറ്റായ രീതിയിൽ ഉണ്ടാക്കുന്ന പൈസകൊണ്ട് അരിവാങ്ങിയാൽ ദൈവം അതിനുള്ള ശിക്ഷ പിന്നാലെ കൊടുക്കും.പിന്നെ മിനി വീഡിയോ ചെയ്തു തുടങ്ങിയതിൽ പിന്നെയാണ് ഈ പറയുന്നവർ അവരുടെ ആക്രമണം ഒന്ന് കുറച്ചതു. പിന്നീട് പ്രവീൺ എപ്പിസോഡ് വെച്ച് മുതലെടുപ്പിന് ഇറങ്ങിയതാണ് രണ്ടാളും.
യഥാർത്ഥ സ്നേഹം കൊണ്ടാണ് പോയതെങ്കിൽ ഒരിക്കലും അവൻ വീഡിയോ എടുക്കില്ലാരുന്നു.. പ്രശ്നം തീർക്കാൻ അല്ല പ്രശ്നം ഉണ്ടാക്കാൻ ആണ് അവനും അവളും പോയത്.. അമ്മയെ കൊന്ന് പൈസ ഉണ്ടാക്കാൻ നടക്കുന്ന വൃത്തികെട്ടവൻ
ആ അമ്മയും മോളും സുഖമായി അവരുടെ കാര്യം നോക്കി ജീവിക്കുന്നു അമ്മു. ഭർത്താവിൻ്റെ വീട്ടിൽ സുഖമായി കഴിയുന്നു അവർ ഫുൾ സപ്പോർട്ട് ആണ് അമ്മുവിന് ഇതൊന്നും കണ്ടിട്ട് opposite പാർട്ടിക്ക് സഹിക്കുന്നില്ല അതാണ് കാരണം ഇതിനെല്ലാം ഇവർ കണക്ക് പറയണ്ട ഒരു. ദിവസം വരും ഇതെല്ലാം കണ്ടിട്ട് മുകളിൽ ഒരാൾ ഇരിപ്പുണ്ട് അവിടെ രക്ഷയില്ല ഒരു മകൻ സ്വന്തം അമ്മയെ ഇങ്ങനെയൊക്കെ സോഷ്യൽ മീഡിയ യിൽ വന്നിരുന്ന് വിളിച്ച് കൂവുമോ കഷ്ടം 🙏🏻
ഇതിലൊന്നും നിൽക്കാതില്ല ബ്രോ ഭാര്യയെ ഉം ഭർത്താവിനെയും നല്ല ഒരു ഡോക്ടർ കാണിച്ചു നല്ല ട്രീറ്റ്മെന്റ് കൊടുക്കണം ഇല്ലെങ്കിൽ ഇവരുടെ ലൈഫിൽ വലിയ പരാജയം മാകും ഇത് ഒരു ഡിപ്രെഷൻ ആണ് എതിർ കക്ഷികൾക്ക് ഉയർച്ച ഉണ്ടാകുമ്പോൾ ഇവൾക്കും ഇവനും ഒരു വെപ്രാളം ആണ് ഈ അസുഹത്തിന് മരുന്ന് ഇല്ല ബ്രോ സ്വയം വിചാരിക്കണം
Ningal ellarum ഓർക്കണം എത്ര ഒക്കെ അവൻ പറഞ്ഞിട്ടും അവരുടെ ഭാഗത്ത് ഒരു തെറ്റുപോലും എല്ല കേട്ടോ പാവങ്ങൾ...അവനും സ്നേഹിച്ചു തന്നെ അല്ലെ കെട്ടിയെ?...സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾ ആരാണ് ആണുങ്ങളോടൊന്നും...samsarikkathe? അങ്ങനെ ഇല്ലാത്ത ആരെങ്കിലും ഉണ്ടോ..,എല്ല ഒരു doubt ചോദിച്ചതാണ്..... അവനു ഒരിറ്റു സ്നേഹം ഈ പെങ്ങളോട് ഉണ്ടായിരുന്നെങ്കിൽ അവന്വേങ്ങനെ ഈ കൊച്ചിനെ സോഷ്യൽ മീഡിയയിൽ വന്നു വലിച്ചു കീറില്ല... ഞാനും പറയുന്നത് കഴിയുന്ന എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം..... ഈത്രയും saadist കളായ 2 എണ്ണം ലോകത്ത് തന്നെ കാണില്ല... 2 കൂട്ടരുടെയും കൈൽ തെറ്റുകളുണ്ടവാം ഇല്ലെന്ന് ആരും പറയുന്നില്ലാലോ.. .but avan ...ee ചെയ്യുന്നത് അംഗീകരിക്കാൻ പറ്റുന്ന കാര്യം അല്ല...
അതുതന്നെ... തെറ്റ് പറ്റാത്തവർ ഇല്ല അത് തിരുത്തി സമാധാനമായി കഴിയുന്നത് സഹിക്കുന്നില്ല... കാരണം അവനു സമാധാനം ഇല്ല... അവൻ ഈ അപവാദം എല്ലാം പറഞ്ഞിട്ട് എങ്ങനെ കിടന്നുറങ്ങും... 🙏🙏
Vanitha commission complaint koduthitan avan veetil poyathu avar randu days munne aval clear aayi video ititundu avar ente kunjugale nokatte angane vidan patilla ennu . A video hide aaki avan i think..problem undakana poyathu.. but parents pedichitu video record cheythurunu avan petu vathil avan pootiyitu
Bharyayodd athmarthatha😂😂😂 Vanitha commission il case koduth proof vaaraan poyathaaaa🤭😆 Appan amma kk jeevanil kothi ullathkond avar ath record cheyth,illengil ivan ee proof ellam vech kalla case undaki athungale enthorrr drohichenne. Fits okke iddukki vare undayullu,veed maariya albhutham aano nn ariyilla ipoo kutty kk onnumillaaa..... Adutha season erangunavare- ellarkkum namaskaaram Shubham🙏🏻
ഇന്ന് ഇട്ടിരിക്കുന്ന വീഡിയോ ഇൽ പെങ്ങളെ പറയുമ്പോ മുഖത്തു ഉള്ള ഗൂഢമായ ഒരു ആനന്ദം കണ്ടോ. Ighne പെങ്ങളെ പറഞ്ഞിട്ട് അവനു എന്താണ് കിട്ടുന്നത്. Serikum അവനല്ലേ ഇപ്പൊ ഇത് തുടങ്ങീതു. അമ്മുന് കിട്ടുന്ന സപ്പോർട്ട് ആണ് അവനെ വീണ്ടും വീണ്ടും ഇത് പറയിപ്പിക്കുന്നത്. ഇന്നത്തെ വീഡിയോ കണ്ടിട്ട് നമുക്കു തന്നെ ഒരുപാട് വിഷമം തോന്നുന്നു. ഇത്രേം പെങ്ങളെ സ്നേഹിക്കുന്നു എന്ന് പറയുന്ന അവനു ഇത് എങ്നെ വീണ്ടും വീണ്ടും പറയാൻ പറ്റുന്നു ദൈവമേ 😮
നമ്മൾ comment ഇട്ടാൽ അവർ Block ചെയ്യും അവർ ചെയ്യുന്നതെന്തും Super പറഞ്ഞാൽ ഒരു കുഴപ്പവുമില്ല അവന് കുറെ സ്തുതിപാഠകരമുണ്ട്. Atoz വീഡിയോ കണ്ടവർക്കേ അവൻ്റെയും അവളുടേയും കള്ളത്തരങ്ങൾ മനസ്സിലാവൂ
Well done for accepting your misunderstanding....that would only make you better human being. I do feel for the we're-- guy, he is the poster boy for the saying '' too naïve would be the worst villain' . We have all seen how a really good young man getting metamorphosed into the now despicable person. I believe deep down he still loves his parents and sister but that gets overshadowed by his sense of support for his extremely manipulating and conniving wife and her antics. It's her way or no way. That woman needs proper psychiatric treatment, she has acute narcissistic traits . Her in laws are long gone, they're completely out of the picture whether they make derogatory videos or not, but creating such a toxic environment in your own home will negatively affect those innocent kids.. I do not think her parents/ anyone in that position can talk any sense into her and bring her out of her condition as she wouldn't listen to anyone. She has lots of complexes, one being her looks (hence all the white washed filtered images and videos) and her caste. She would stop victimising people the day she accepts herself for what she is. ..and realising the fact all God's creations are equally beautiful and caste is just another man made stupidity, that her poor behaviour is the root cause which makes others to see ugliness in her. If Amal is reading this please do get medical help for the wife and counselling for yourself, for your and your kids good future. Live and let others live.
Bro.. if you reaction guys can somehow stop these kind of personal revenge using social media.. pls.. its matter of life and death.. praveen pranavu polum 1,2 videoyil nirthi delete aaki.. idhu varshangalayi thirinju pidichu paka pokkuka aanu.. aa aniyathidem character ammede character oke avan paranjadhu kettal anyaraya nammude nenju polum podinju povum..
എല്ലാം parajanl യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്യും ഞ്ഞ് പറഞ്ഞല്ലോ avide ഡിലീറ്റ് ചെയ്യടോ ദുഷ്ട. സൈബർ സെൽ ഒക്കെ വെറുതെയ തോന്നുന്നു ഇത്ര ഒക്കെ ആയിട്ടും ഒന്നും ഇല്ലേ
It's just her own complex, it's all in her brain. If she is happy in her own skin/ colour why would she use camera filters to white wash herself. If she's born in a certain caste, so what ? How would it become a derogatory term if that has given her so much opportunities and opened doors for education and securing a job which the upper castes couldn't even dream of . Instead of looking at it positively why she's going around moaning about it?
Oh.... thanku thanku thanku.....🙏🙏🙏🙏 സമാധാനമായി ....
🫶🏻❤️
@DanySathyan-m.s bro.. അവൻ വീണ്ടും വീഡിയോ ആയി വന്നിട്ടുണ്ട് പ്രതികരിക്കാൻ പറ്റുന്നവരൊക്കെ പ്രതികരിക്കണം👍👍
Well said bro👍🙏
Correct mini eni parents nayum kuda pirapinayum enganae ettu kollakola cheyan anuvadikaruthu niyamathae polum pediyilla family issues chanelil parayaruthu ennu sign edipichu vittatha .niyamathae varae vellu vilikunnu video cheynavarkum comment edunirku kuttam nagaludae okkae prathikaranam nigal randu. peril kudae ngalku parayan avasaram labichu❤❤ case lae. kutta patram varae Evan chanelil kudae purathu vittirunnu
😍😍😍😍😍
അവൻ നിർത്താൻ പോകുക ആണെന്ന് പറഞ്ഞു, ഇന്നും പെങ്ങളുടെ പഴയ അപരാധ കഥ യുമായി വന്നിട്ടുണ്ട്, പെങ്ങളെയും അമ്മയെയും വിറ്റ കാശ് കൊണ്ടാണ് ആ കുഞ്ഞുങ്ങളെ വളർത്തുന്നത് അവൻ... ആ കുഞ്ഞുങ്ങളെ ദൈവം കാക്കട്ടെ... ഇങ്ങനെ ഒരു ആങ്ങള ഒരു പെങ്ങൾക്കും ജനിക്കാതിരിക്കട്ടെ, ഇങ്ങനെ ഒരു മകൻ ഒരമ്മക്കും ജനിക്കാതിരിക്കട്ടെ 🙏
അവൻ എത്ര പ്രാവശ്യം പറഞ്ഞു.. നിർത്തുവാണെന്നു... അതിനുമുൻപ് പറഞ്ഞല്ലോ ഇനിയും പറയേണ്ടി വന്നാൽ എല്ലാം പറഞ്ഞിട്ട് അവൻ ചാനൽ നിർത്തുമെന്നു.... അവൻ തന്നെ അവനെക്കൊണ്ട് തോറ്റു 🙏
മുൻപൊക്കെ ഇവരെ വീഡീയോ കണ്ടിരുന്നു ഇപ്പൊ ഇവരെ കാണുമ്പോ തന്നെ ദേഷ്യം വരും
മോനെ.. അവൻ ഇത് നിർത്തില്ല.. അത്രക്ക് വൃത്തികെട്ട ഭാര്യയും ഭർത്താവും ആണ് അവർക്ക് ഇത് ഇടുമ്പോ അവർക്ക് മാനസികമായി സന്തോഷവും കിട്ടും റീച്ചും കിട്ടും ക്യാഷും കിട്ടും
Dany bro... അവനും ഭാര്യയും കുഞ്ഞ് ആയതിനു ശേഷം ആണ് വീട്ടിൽ പ്രശ്നം ആയി മാറി താമസിക്കുന്നത്.. Case.. കൊടുത്തപ്പോൾ ഒരു 10 വർഷത്തേക്ക് ഇനി ഒരുമിച്ചു താമസിക്കേണ്ടെന്നു പറഞ്ഞു... എന്നിട്ടും ഒരു രണ്ടു ദിവസം വീട്ടിൽ വന്നു താമസിച്ചു compromise ആയെന്നു പറഞ്ഞു വീഡിയോ ഇട്ടു... പക്ഷേ ഒരു മാസം ആകും മുൻപ് വീണ്ടും അമ്മയെയും പെങ്ങളെയും അപമാനിച്ചു വീഡിയോ ഇട്ടു.. എന്നിട്ടും അവന്റെ കടയുടെ inauguration, കുഞ്ഞിന്റെ birthday അമ്മയും പെങ്ങളും പോയി... വീണ്ടും അവൻ പല skit ആയിട്ടും story ആയും വന്നു അപമാനിച്ചുകൊണ്ടേയിരുന്നു....അതിനുശേഷം വീണ്ടും വനിതാകമ്മിഷനിൽ case കൊടുത്തതിനു ശേഷം ആണ് കുഞ്ഞിനെ കാണിക്കാൻ അവിടെ ചെന്നത്... അവിടെ ഒരു problem create ചെയ്യാൻ ആണ് പോയതെന്ന് ഉറപ്പല്ലേ... അല്ലെങ്കിൽ വനിതാകമ്മിഷനിൽ case കൊടുത്തിട്ട് കുറച്ചു ദിവസം കഴിഞ്ഞു അവിടെ പോകേണ്ട ആവശ്യം ഉണ്ടോ.. അതും ക്രൂരയായ അമ്മായിഅമ്മ ഉള്ളപ്പോൾ... ഇതു ആ അച്ഛനും അമ്മയും വീഡിയോ എടുത്തതുകൊണ്ട് പല കാര്യങ്ങളും മനസിലായി 😢
Ammu vishnu sindhu amma happy videos ett thagarkanam...avanum avalum avide kidann kurakkatt..
ഈ വീഡിയോ ചെയ്തതിനു ഒത്തിരി നന്ദി ഡാനി. ദൈവത്തിന്റെ അനുഗ്രഹം ലഭിക്കും... മൂന്നു വർഷമായി അവർ രണ്ടു പേരും കൂടെ ആ അനിയത്തിക്കുട്ടിയെ കഴുകൻമാർക്ക് കൊത്തി വലിക്കാൻ ഇട്ടു കൊടുക്കുന്നു. അവരുടെ കുടുംബവഴക്കിൽ ഒന്നും പെടാത്ത ഒത്തിരി കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു ആ കുട്ടിയുടെ ജീവനും ജീവിതവും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ ഒത്തിരി പ്രാർത്ഥിച്ചിട്ടുണ്ട് പണ്ട് ആ കുട്ടിക്ക് ആത്മഹത്യ ചെയ്യാൻ തോന്നരുതേ എന്ന്. ഇവർ ഭാര്യക്കും ഭർത്താവിനും എന്തോ മനോവൈകൃതം ഉള്ള പോലെയാണ് പെരുമാറ്റം. പണ്ട് ചാനൽ തുടങ്ങി ഇടുക്കി വീട്ടിൽ എത്തി സിന്ധുവമ്മയും പപ്പയും ഒക്കെയായുള്ള വീഡിയോ വന്നു തുടങ്ങിയപ്പോൾ ചാനൽ അങ്ങ് കത്തി കയറി. അവിടെ നിന്നു ഭാര്യ വീട്ടിലേക്കു താമസം മാറിയതോടെ 4 ലക്ഷം ഒക്കെ ഉണ്ടായിരുന്ന വ്യൂ 30 k ഒക്കെയായി കുറഞ്ഞു. പിന്നെയങ്ങു വ്യൂ കിട്ടണം എങ്കിൽ പെങ്ങളെയും അമ്മയെയും you ട്യൂബിൽ വിറ്റെ തീരു എന്ന അവസ്ഥയായി അവനും അവൾക്കും. ഇപ്പൊ 20 k യിൽ താഴെയാണ് സാധാരണ വ്യൂസ്.. പെങ്ങളെയും അമ്മേം കുറിച്ച് കുറ്റം പറയുമ്പോൾ അതൊന്നു കൂടും. അങ്ങിനെ അവരുടെ വീട്ടിലെ ആവശ്യങ്ങൾ നടക്കാനുള്ള കാശുണ്ടാക്കണം എങ്കിൽ പാപ്പായെയും അമ്മയെയും പെങ്ങളെയും ഓൺലൈൻ ഇൽ വിൽക്കണം എന്ന സ്ഥിതിയായി... എന്നിട്ടും വീട്ടിൽ ആശുപത്രി കേസ് ഉണ്ടായായപ്പോൾ 50 ലക്ഷം ലാഭം ഉള്ള കടയുള്ളവർ subscribers നോട് കാശിനു തെണ്ടുന്നതും കണ്ടു. അതങ്ങിനെ വരു.. തെറ്റായ രീതിയിൽ ഉണ്ടാക്കുന്ന പൈസകൊണ്ട് അരിവാങ്ങിയാൽ ദൈവം അതിനുള്ള ശിക്ഷ പിന്നാലെ കൊടുക്കും.പിന്നെ മിനി വീഡിയോ ചെയ്തു തുടങ്ങിയതിൽ പിന്നെയാണ് ഈ പറയുന്നവർ അവരുടെ ആക്രമണം ഒന്ന് കുറച്ചതു. പിന്നീട് പ്രവീൺ എപ്പിസോഡ് വെച്ച് മുതലെടുപ്പിന് ഇറങ്ങിയതാണ് രണ്ടാളും.
യഥാർത്ഥ സ്നേഹം കൊണ്ടാണ് പോയതെങ്കിൽ ഒരിക്കലും അവൻ വീഡിയോ എടുക്കില്ലാരുന്നു.. പ്രശ്നം തീർക്കാൻ അല്ല പ്രശ്നം ഉണ്ടാക്കാൻ ആണ് അവനും അവളും പോയത്.. അമ്മയെ കൊന്ന് പൈസ ഉണ്ടാക്കാൻ നടക്കുന്ന വൃത്തികെട്ടവൻ
ആ അമ്മയും മോളും സുഖമായി അവരുടെ കാര്യം നോക്കി ജീവിക്കുന്നു അമ്മു. ഭർത്താവിൻ്റെ വീട്ടിൽ സുഖമായി കഴിയുന്നു അവർ ഫുൾ സപ്പോർട്ട് ആണ് അമ്മുവിന് ഇതൊന്നും കണ്ടിട്ട് opposite പാർട്ടിക്ക് സഹിക്കുന്നില്ല അതാണ് കാരണം ഇതിനെല്ലാം ഇവർ കണക്ക് പറയണ്ട ഒരു. ദിവസം വരും ഇതെല്ലാം കണ്ടിട്ട് മുകളിൽ ഒരാൾ ഇരിപ്പുണ്ട് അവിടെ രക്ഷയില്ല ഒരു മകൻ സ്വന്തം അമ്മയെ ഇങ്ങനെയൊക്കെ സോഷ്യൽ മീഡിയ യിൽ വന്നിരുന്ന് വിളിച്ച് കൂവുമോ കഷ്ടം 🙏🏻
Adhiyam minichechikku congratulations chechiyude porattam polichu 🤝 chechi thodakkamittu dany Finnish cheyithu🤝
🫶🏻❤️
ഇതിലൊന്നും നിൽക്കാതില്ല ബ്രോ ഭാര്യയെ ഉം ഭർത്താവിനെയും നല്ല ഒരു ഡോക്ടർ കാണിച്ചു നല്ല ട്രീറ്റ്മെന്റ് കൊടുക്കണം ഇല്ലെങ്കിൽ ഇവരുടെ ലൈഫിൽ വലിയ പരാജയം മാകും ഇത് ഒരു ഡിപ്രെഷൻ ആണ് എതിർ കക്ഷികൾക്ക് ഉയർച്ച ഉണ്ടാകുമ്പോൾ ഇവൾക്കും ഇവനും ഒരു വെപ്രാളം ആണ് ഈ അസുഹത്തിന് മരുന്ന് ഇല്ല ബ്രോ സ്വയം വിചാരിക്കണം
ഈ വീഡിയോ ചെയ്തതിന് നന്ദി🌹🌹🌹🙏🙏🙏
Ningal ellarum ഓർക്കണം എത്ര ഒക്കെ അവൻ പറഞ്ഞിട്ടും അവരുടെ ഭാഗത്ത് ഒരു തെറ്റുപോലും എല്ല കേട്ടോ പാവങ്ങൾ...അവനും സ്നേഹിച്ചു തന്നെ അല്ലെ കെട്ടിയെ?...സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ പെൺകുട്ടികൾ ആരാണ് ആണുങ്ങളോടൊന്നും...samsarikkathe? അങ്ങനെ ഇല്ലാത്ത ആരെങ്കിലും ഉണ്ടോ..,എല്ല ഒരു doubt ചോദിച്ചതാണ്..... അവനു ഒരിറ്റു സ്നേഹം ഈ പെങ്ങളോട് ഉണ്ടായിരുന്നെങ്കിൽ അവന്വേങ്ങനെ ഈ കൊച്ചിനെ സോഷ്യൽ മീഡിയയിൽ വന്നു വലിച്ചു കീറില്ല... ഞാനും പറയുന്നത് കഴിയുന്ന എല്ലാവരും ഇതിനെതിരെ പ്രതികരിക്കണം..... ഈത്രയും saadist കളായ 2 എണ്ണം ലോകത്ത് തന്നെ കാണില്ല... 2 കൂട്ടരുടെയും കൈൽ തെറ്റുകളുണ്ടവാം ഇല്ലെന്ന് ആരും പറയുന്നില്ലാലോ..
.but avan ...ee ചെയ്യുന്നത് അംഗീകരിക്കാൻ പറ്റുന്ന കാര്യം അല്ല...
അതുതന്നെ... തെറ്റ് പറ്റാത്തവർ ഇല്ല അത് തിരുത്തി സമാധാനമായി കഴിയുന്നത് സഹിക്കുന്നില്ല... കാരണം അവനു സമാധാനം ഇല്ല... അവൻ ഈ അപവാദം എല്ലാം പറഞ്ഞിട്ട് എങ്ങനെ കിടന്നുറങ്ങും... 🙏🙏
Mini ennu aranja aaluparayunnathu valare crct aanu bro. Ningalku kandal mananasilavum. Ine ivanu kure pottanmar fans und atha etavum balya comedy
പ്രശ്നങ്ങൾ എന്തായാലും സ്വന്തം പെങ്ങളെ ഇങ്ങനെ degrade ചെയ്യുന്നത് മഹാമോശം ആണ്, അവന്റെ അനിയത്തികുട്ടി അല്ലെ അത്
Chettante reaction video adipoli ❤ full kandu..🥰
അതു കൊണ്ട് ആണ് അവനെ സിന്ധു അമ്മയുടെ കുടുംബത്തി ഒരു വീട്ടിൽ പോലും കയ്റ്റത്തത് അവൻ ക്യാമറതൂക്കി ഉള്ള വരും
Onnu paranju randamathu kadhakalde chakara aanu.. randinum valla manja magazinilum novel ezudan povam.. sreekuttanodu thettiyapo aa cheriya penkutty ozichu bakki ellardem character assasination ayirunnu .. srithiyum sreekuttanum thirichu kodukan praptaranennu manasilayapo angottulla kadha nirthi.. ammunte nalla manassu avan modhalakuvaanu
Nammalellam ivarude firstflamily vlog kand ishtapeytathairunn idak vach Ivan veettukare nirantharam valich keeran thudangiyappo aarenkilm onn prathikarich support chethenkil enn karuthi angane aan miniyude channel vannath God ethicjatha avare en nitm Avan kidann pandethayhm videosm vach upayhravikkan avar onnm maruth parayarilla athan avarod ishtam thoniyath iniyenkilm avane onn vaayadappikknm thett cheyyathavarai logath aarumilla ivanepole dushtamaran thurathendath prathikarichathin thanks
Inn vindum ittitund adhyam mudal ulla life story😮😮😮
Vanitha commission complaint koduthitan avan veetil poyathu avar randu days munne aval clear aayi video ititundu avar ente kunjugale nokatte angane vidan patilla ennu . A video hide aaki avan i think..problem undakana poyathu.. but parents pedichitu video record cheythurunu avan petu vathil avan pootiyitu
Bharyayodd athmarthatha😂😂😂
Vanitha commission il case koduth proof vaaraan poyathaaaa🤭😆
Appan amma kk jeevanil kothi ullathkond avar ath record cheyth,illengil ivan ee proof ellam vech kalla case undaki athungale enthorrr drohichenne.
Fits okke iddukki vare undayullu,veed maariya albhutham aano nn ariyilla ipoo kutty kk onnumillaaa.....
Adutha season erangunavare- ellarkkum namaskaaram
Shubham🙏🏻
👍👍
😂chettan poli😂
Thanks for the content 👍👍
എന്തിനാണ് ആ പെണ്ണിനെ കുറ്റം പറയുന്നത് അമ്മയെയും പെങ്ങളെയും കുറ്റം പറയുന്ന മൊണ്ണനെ പറഞ്ഞാൽ മതിയല്ലേ
Pennena oru considerationum she doesnt deserve… poison ozichu avane trigger cheydu vidunadhil avalkum equal pank undu
Seizure allenkil fits vannal moonu manikur vachu kondirikumo..apo Thane doubt vannu...pinneyum pengalude kadhayumayi inu video ititundu...ulupu do avanu ..psycho unni veendum end paranju..ini cheriyoru gap pinneyum vendum kadhayumayi irangum reach koodan...thalkalatheku oru Vida,😂😂)
Orupad parayan agrahicha karyangal.mini shramichu kore but subscribers korvayond evide ethilla but thangalilude ellam lokam ariyum.
Brooo polichu......enikkkivante video kandittt avar nammude aarumallelum pidich adikkana thonnunne....inganundo oru cherukkkan....padachone enikkum und oru mon.......nallla bidh kodukkkane.....amal avante pengal onnukil aathmahathya cheyyyanam allel avale devorce cheyyyanam...ennnnale avantd kalipp adanguuuu.....psychonte extreme levalaaattto ivan.......
👍👍👍correct
സത്യം
ഇന്ന് ഇട്ടിരിക്കുന്ന വീഡിയോ ഇൽ പെങ്ങളെ പറയുമ്പോ മുഖത്തു ഉള്ള ഗൂഢമായ ഒരു ആനന്ദം കണ്ടോ. Ighne പെങ്ങളെ പറഞ്ഞിട്ട് അവനു എന്താണ് കിട്ടുന്നത്. Serikum അവനല്ലേ ഇപ്പൊ ഇത് തുടങ്ങീതു. അമ്മുന് കിട്ടുന്ന സപ്പോർട്ട് ആണ് അവനെ വീണ്ടും വീണ്ടും ഇത് പറയിപ്പിക്കുന്നത്. ഇന്നത്തെ വീഡിയോ കണ്ടിട്ട് നമുക്കു തന്നെ ഒരുപാട് വിഷമം തോന്നുന്നു. ഇത്രേം പെങ്ങളെ സ്നേഹിക്കുന്നു എന്ന് പറയുന്ന അവനു ഇത് എങ്നെ വീണ്ടും വീണ്ടും പറയാൻ പറ്റുന്നു ദൈവമേ 😮
@@Arjun-v4esatyam
Satham
Ellarum dany sathyante ee vdo must watch👏🏻👏🏻👏🏻👏🏻👏🏻👏🏻
👍🏼👌🏼പൊളിച്ചു ബ്രോ
നമ്മൾ comment ഇട്ടാൽ അവർ Block ചെയ്യും അവർ ചെയ്യുന്നതെന്തും Super പറഞ്ഞാൽ ഒരു കുഴപ്പവുമില്ല അവന് കുറെ സ്തുതിപാഠകരമുണ്ട്. Atoz വീഡിയോ കണ്ടവർക്കേ അവൻ്റെയും അവളുടേയും കള്ളത്തരങ്ങൾ മനസ്സിലാവൂ
Satyam question cheyunavare block cheyum
Crct 👏🏻👏🏻👏🏻 last polichuuuuuuu bro. Avar naanyi jeevikunnathu avanu ishtapedynnilla
Ithokke vishvasikkam kure kendakal avarude channelil und ente ponno😂
Paranjitu karyamilla avarkku ntho preshnamund ivanu onnu veluppikn nokkiyatha pakshe nadanilla😂
Exactly avan thelivunu vendi aanallo vdo kondu oyathu jeevichu views kittan
Avane support cheyyunnava ithonn kanuuu
Ente ponnu bro jingal annu evide oyi. Ithi annnu rayam arum illa aopl ellavarum ivante fans aayi. Aa ammayum pengalum naanam kettondirikukaya.
Supr bro 👍🏻👍🏻👍🏻👍🏻👍🏻
Bro ethupole react cheithale evanum evalum ethu nirthukolu palapolum evate video kanubol thonar und endha evanum evalum paraunathu thonum eganaonum arkum veratherikate evana support cheithu comment eduthavarude tholikate abaram
Aa pennu Manapoorvam enthome prantha daivame kanikunnathu
Ella comment boxilum kanum pala peril ninnum same comment…” mone, njnum upputhara kariya.. sindhunte kadha njn parayam ennu paranju thidangum” aa ID ivarde thanne avum
Avalku online chorichil pora 😂avalku choriyan thonumbol Avan pokki kondu varum enthayalum athinu nadakilla Amma stay order vangi 😂😂onnara varsham evlae sahicha ammayi ammaku dheerarhakulla award 😂veetil varunna thalennu varae ammayiammae online theri vili enittu kochinae kanikan rathri vannal enthina vannathu ennu chothikunathil entha thettu. proof undakan Vanna varavu anennu common sense ulla ellarkum manasil akum. 4 varsham ayi parents avarudae karyam nokunu oru salyahinum pokunilla. ni daily online chorinjitti avar angiyilla. Appol veetil kayari vilayattam.
Njan vellathum anel ente adicha mittath kettila ivattakale
Bro ningal ithu ipo cheythatha etavum valya thettu. Sathyathil kodathiyil ulla case aanu ivarude aa pranati amalinum bharyakum views kurayumpol avan kalikuna kaliyanu ithu janangal tjane avante vdo noku. Views kurayumpol ivan veetukarude kuttam edukum
Its needs to be legally reported or something.. view kodukan polum thonarilla avante videos.. content namukoohikam and highly negative
Super 👍👍👍👍
Ee penninte oru copy aanu mridula
Ivattakalodu kidapidikan patiya visham ullavare ente lifeil njn vere kanditilla
Ini avan aduthu cheyunna pani ee vdo itta thanne h cheyum. Enthina ingane vdo cheyunne ennnu chodikum
❤❤❤
👍👍👍🥰🥰
Well done for accepting your misunderstanding....that would only make you better human being. I do feel for the we're-- guy, he is the poster boy for the saying '' too naïve would be the worst villain' . We have all seen how a really good young man getting metamorphosed into the now despicable person. I believe deep down he still loves his parents and sister but that gets overshadowed by his sense of support for his extremely manipulating and conniving wife and her antics. It's her way or no way. That woman needs proper psychiatric treatment, she has acute narcissistic traits . Her in laws are long gone, they're completely out of the picture whether they make derogatory videos or not, but creating such a toxic environment in your own home will negatively affect those innocent kids.. I do not think her parents/ anyone in that position can talk any sense into her and bring her out of her condition as she wouldn't listen to anyone. She has lots of complexes, one being her looks (hence all the white washed filtered images and videos) and her caste. She would stop victimising people the day she accepts herself for what she is. ..and realising the fact all God's creations are equally beautiful and caste is just another man made stupidity, that her poor behaviour is the root cause which makes others to see ugliness in her. If Amal is reading this please do get medical help for the wife and counselling for yourself, for your and your kids good future. Live and let others live.
👍👍👍
❤❤❤❤❤❤
Appanaee ammayayum pengalayu vittj kasshu akuña alkaurudae suppporters . Nae sammathiikanam 😂 evarudae okkae veettil enthavo😂😂Mari thamasichittum samadanam kittitum pollapu undakunna evanae support cheyunna evantae supporters 😂😂
Appumone monayi kittan karayunna kore ammachimare kanam koothathil oru sajeev pillayum😂😂.. daivam anugrahichu kodutha madhiarnnu pavangalde agraham
❤
Dany ee pennum aa chekkanum vrithiketavaranu
Bro.. if you reaction guys can somehow stop these kind of personal revenge using social media.. pls.. its matter of life and death.. praveen pranavu polum 1,2 videoyil nirthi delete aaki.. idhu varshangalayi thirinju pidichu paka pokkuka aanu.. aa aniyathidem character ammede character oke avan paranjadhu kettal anyaraya nammude nenju polum podinju povum..
😂👍👍👍🙏🙏🙏👌👌👌
Broi 👍🏻👍🏻
കാര്യങ്ങൾ മനസിലാക്കി നിങ്ങൾ ഇങ്ങനെ ഒരു വീഡിയോ ഇട്ടത് നന്നായി. എന്താ യാലും പ്രവീൺ പ്രണവ് പ്രശ്നം മൂലം ഇവർക്ക് കണ്ടന്റ് ആയി ഇപ്പോഴും നിർത്തിയിട്ടില്ല.
Mini chechy nallapole class aduthitundalo🤣🤣🤣
Mini chechy e comments Etta motham perkum class eduthayurikum allae😂😂
മിനി ചേച്ചിക്ക് നല്ല ഫീസ് ആണ് നിങ്ങളൊന്നെടുത്ത് എടുത്ത് tha
yes ,sukanya...would you care to join the class you would probably see the world n a different way
ruclips.net/video/EW2jBzUFmQc/видео.htmlsi=hZg4vwj1HsqKUvm3
ഇന്നാ അവന്റെ യൂണിവേഴ്സിറ്റിയിൽ നിന്നും PhD എടുത്ത വേറെ ഒരു ചേച്ചി......
എല്ലാം parajanl യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്യും ഞ്ഞ് പറഞ്ഞല്ലോ avide ഡിലീറ്റ് ചെയ്യടോ ദുഷ്ട. സൈബർ സെൽ ഒക്കെ വെറുതെയ തോന്നുന്നു ഇത്ര ഒക്കെ ആയിട്ടും ഒന്നും ഇല്ലേ
3 makkal ille sindu ammak
ഇല്ല
തള്ളമാരായാൽ മക്കളെ എല്ലാവരെയും ഒരേപോലെ സ്നേഹിക്കാൻ പഠിക്കണം. മരുമകൾക്കു നിറം കുറവാണുപോലും.
Avalude makal nalla white colour anallo.oru sundari vannekkanu.morning thanne kure powder variyitti irangum
നിങ്ങൾ കേട്ടോ sindhu അമ്മ പറയുന്നത്, സുകന്യ പറഞ്ഞ അറിവല്ലേ ഉള്ളൂ..
Negal kando amma paranjathu
It's just her own complex, it's all in her brain. If she is happy in her own skin/ colour why would she use camera filters to white wash herself. If she's born in a certain caste, so what ? How would it become a derogatory term if that has given her so much opportunities and opened doors for education and securing a job which the upper castes couldn't even dream of . Instead of looking at it positively why she's going around moaning about it?
@@paulosepaulose123 white skin doesn't make anyone beautiful but your good character and behaviour will.
❤️❤️❤️❤️❤️
👏👏👏👏👏👏