Это видео недоступно.
Сожалеем об этом.

Mahindra XUV 700 യുടെ 2024 മോഡലിൽ നിരവധി പുതുമകളുണ്ട്,ഒപ്പം ഒരു ബ്ലാക്ക് എഡിഷനും എത്തിയിട്ടുണ്ട് ..

Поделиться
HTML-код
  • Опубликовано: 13 авг 2024
  • 70 കണക്ടിവിറ്റി ഫീച്ചേഴ്സ് ഉണ്ടായിരുന്നത് 83 ആയി എന്നതുൾപ്പെടെ കുറെ മാറ്റങ്ങൾ എക്സ് യു വി 700 യുടെ പുതിയ മോഡലിൽ സംഭവിച്ചിട്ടുണ്ട്.വിപണിയിലെത്തി കാലമേറെയായിട്ടും ജനപ്രിയ മോഡലായി തുടരുന്ന എക്സ് യു വി 700 യുടെ 2024 മോഡൽ ഒന്ന് ഓടിച്ചു നോക്കാം..
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    RUclips : youtube.com/@F...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    ...................................................................................................................
    #BaijuNNair#MahindraXUV7002024MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#Mahindra&Mahindra#PremiumSUV#XUV700#XUV500

Комментарии • 671

  • @arunajay7096
    @arunajay7096 6 месяцев назад +353

    "വീണ വിജയന്റെ തള്ളക്ക് വിളിച്ച ബൈജു അണ്ണൻ brilliance"!! 🤣🤣👍

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @chinthucv9790
    @chinthucv9790 6 месяцев назад +258

    10:05 ULTRA PRO BAIJU CHETTAN 🙏

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @Blackpanther-gg8gw
    @Blackpanther-gg8gw 6 месяцев назад +224

    പത്താം മിനിറ്റിൽ ഉള്ള ഡയലോഗ് പൊളിച്ചു 🔥മാസ്സ്

  • @ckh889
    @ckh889 6 месяцев назад +234

    പത്താം മിനിറ്റിലുള്ള ആ ഡയലോഗ് പൊളിച്ചു.

    • @najafkm406
      @najafkm406 6 месяцев назад +6

      @ckh889 pinnalla

    • @manzooraliparambil8293
      @manzooraliparambil8293 6 месяцев назад +6

      Thank you for pointing exact minute❤

    • @surajk4140
      @surajk4140 6 месяцев назад +6

      Nanum ipol poyi adhyam nokiyathu adha bro😂

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

    • @vishnuchandranpillai2026
      @vishnuchandranpillai2026 25 дней назад

      10:09 😂

  • @Minnal_Vijay
    @Minnal_Vijay 6 месяцев назад +221

    10:08 ആരെയോ കുത്തി കുത്തി പറയുന്നതുപോലെ തോന്നി😂

    • @muhammednabeelnp5313
      @muhammednabeelnp5313 6 месяцев назад +7

      മാഷാ അല്ലാഹ് ഇന്നോവ😈😈😈

    • @FIREONWHEELSINDIA
      @FIREONWHEELSINDIA 6 месяцев назад +3

      ​​@@muhammednabeelnp5313 Avammaru fake call recording nnu paranju oru sadhanam irakki 😂

    • @manusmj9891
      @manusmj9891 6 месяцев назад +1

      ​@@muhammednabeelnp5313 nthaa bro ee innova konde mean cheyuney?

    • @amansalim666
      @amansalim666 6 месяцев назад +2

      Areyaann😅

    • @jainjmoolan4909
      @jainjmoolan4909 6 месяцев назад

      Fraud

  • @jobyjoseph9500
    @jobyjoseph9500 6 месяцев назад +141

    10:10 onwards കിടുക്കി തിമിർത്തു😂😂😂😂😅

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @jimmyorangeads
    @jimmyorangeads 6 месяцев назад +167

    ആദ്യമേ ആ 10)0 മിനിറ്റ് ഒന്നുകൂടെ കേട്ടു..... എന്തോ.... മനസിന്‌ ഒരു സുഖം.... Athu കേൾക്കുമ്പോൾ.... 👏👏👏

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @johncysamuel
    @johncysamuel 6 месяцев назад +65

    10:00 minute അണ്ണാ പൊളിച്ചു👍🙏😆😂

  • @vishnubabumankuzhy
    @vishnubabumankuzhy 6 месяцев назад +85

    10:12 that legendary dialouge 😂😂

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @hamraz4356
    @hamraz4356 6 месяцев назад +75

    Mahindra's phrase
    "Live young, Live free"
    That ad 🔥🔥

  • @rajithnair4517
    @rajithnair4517 6 месяцев назад +77

    നിലപാട്💪 ബൈജു ചേട്ടൻ ❤

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @ajeeshvm3317
    @ajeeshvm3317 6 месяцев назад +127

    നിങ്ങൾ കാണാൻ വന്ന ഭാഗം 10:09-10:20 ആണ് . 😂

    • @smpjola
      @smpjola 6 месяцев назад +6

      Legend 😅😅

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

    • @abidcasino5501
      @abidcasino5501 5 месяцев назад +2

      😂😂

  • @dentechie
    @dentechie 6 месяцев назад +97

    That oookk at 10:00...😂😂😂

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @hugs_for_memes6969
    @hugs_for_memes6969 6 месяцев назад +63

    10:09 ok bye😂

    • @amansalim666
      @amansalim666 6 месяцев назад

      @@amjadmuhammad3073areyan udeshiche😅😅

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @CampusWeddingCollectionsAdoor
    @CampusWeddingCollectionsAdoor 6 месяцев назад +5

    Enik e black car jan 31 nu kitti. 2000 km kazhinju. Spr. Fortuner upayogichirunna njan ethil 100 percent Satisfied anu. Adas ullathu kondanu ethu vangiyathu. ❤❤❤

  • @mimusops006
    @mimusops006 6 месяцев назад +20

    പത്താം മിനിറ്റിലെ ഡയലോഗിനുള്ള മറുപടി 😜(ഓട്ടോമൊബൈൽ ജേർണയലിസ്റ്റ് ബൈജു n നായർ പോലീസ് പിടിയിൽ.
    വാഹനം ഓടിക്കുമ്പോൾ സീറ്റ്‌ ബെൽറ്റ്‌ ഇടുക, സ്റ്റീറിങ് ഉപയോഗിച്ച് വാഹനം തിരിക്കുക,
    ടെസ്റ്റ്‌ ഡ്രൈവ് വാഹനം റോഡിൽ ഓടിക്കുക, ഒന്നിലധികം വാഹനം സ്വന്തമാക്കുക തുടങ്ങിയ ഗുരുതര മായ കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ആണ് അറസ്റ്റ്.
    വകുപ്പുകൾ BMW3, GL350, XC40
    Q7 തുടങ്ങിയ ജാമ്യം ഇല്ലാ വകുപ്പുകൾ ചുമത്തി ആണ് അറസ്റ്റ്.
    കൂടാതെ വാഹനം റോഡിൽ കൂടി ഓടിച്ചു ടാറിങ്ങിനു തെയ്മാനം വരുത്തി എന്ന കുറ്റവും കൂടി ഉണ്ട്

  • @sajutm8959
    @sajutm8959 6 месяцев назад +28

    ഈ വാഹനം ബുക്ക്‌ ചെയ്താൽ കിട്ടാനുള്ള താമസം ഒരു വലിയ വിഷയം തന്നെയാണ് 🙏🙏👍

  • @ck-jb7po
    @ck-jb7po 6 месяцев назад +45

    ആ പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ്😂😂😂

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @nishadem2995
    @nishadem2995 6 месяцев назад +7

    ഞാൻ എടുത്തിട്ട് ഒരു കൊല്ലം ആയി xuv 700 L awd വണ്ടി ഒരു രക്ഷയും ഇല്ല വേറെ ലെവൽ

  • @user-qd6uk2wz6r
    @user-qd6uk2wz6r 6 месяцев назад +13

    Just came to see 10.09 to 10.20 .... ❤❤❤ Epic Baiju Bro ...... ❤😂🤣🤣🤣 Ithilum valuthu Swapnangalil Mathram ❤❤❤❤

  • @jobyjoseph9500
    @jobyjoseph9500 6 месяцев назад +34

    ഡയലോഗ് കേൾക്കാൻ കട്ട waiting ആയിരുന്നു😂😂😂😂❤

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @hetan3628
    @hetan3628 6 месяцев назад +14

    Suv 7oo മികച്ച വാഹനം തന്നെയാണ്.. ഇത് മേടിക്കാൻ നിൽക്കുന്നവർക്ക് ആദ്യം കിട്ടുന്ന പണി ഇതിന്റെ booking period തന്നെയാണ്.. ഒരു കൊല്ലത്തോളം കാത്തിരുന്നു വാങ്ങിക്കേണ്ടി വരും.. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വാഹനം book ചെയ്ത് കിട്ടുന്ന കാലയളവിൽ ഒരുപാട് മറ്റ് കമ്പനികൾ പുതിയ വാഹനങ്ങൾ കൊണ്ട് വരും..

  • @najafkm406
    @najafkm406 6 месяцев назад +11

    Aahaaa vannallo..the much awaited review❤
    Vaahanam nirmichchaal maatram mathyo..athu janangalkk upayogikkan vendi produce cheythu deliverum cheyyande????

  • @SabuJosephsabujoseph007
    @SabuJosephsabujoseph007 6 месяцев назад +7

    10:05 minute kidukki 🙏

  • @shameermtp8705
    @shameermtp8705 3 месяца назад +2

    മഹീന്ദ്രയുടെ പുതുയുഗത്തിനു തുടക്കം കുറിച്ച വാഹനം🔥. ഇന്ത്യയുടെ അഭിമാനം ശെരിക്കും Mahindra & Mahindra ആണ് 💞.

  • @Happylifekerala
    @Happylifekerala 3 месяца назад +2

    ബൈജുവേട്ടന്റെ ആദ്യ XUV 7OO വിഡിയോ ഇറങ്ങിയപ്പോൾ അതിൽ ഞാൻ കമന്റ് ഇട്ടിരുന്നു ഇന്നോവ കൊടുത്തു ഇത് വാങ്ങുമെന്ന്, അങ്ങനെ ഞാൻ ഇതൊരെണ്ണം വാങ്ങി 8 മാസം മുൻപ് ✌️...
    AX7 മിഡ്നൈറ്റ് ബ്ലാക് മാനുവൽ 👍👍..
    പതിനായിരം കിലോമിറ്റർ ഇന്നലെ 28/04/24 ന് കഴിഞ്ഞു, സർവ്വിസ് ചെയ്തു. . എനിക്ക് 17-18 കിലോമീറ്റർ മൈലേജ് എന്റെ ലോക്കൽ ഓട്ടത്തിൽ കിട്ടുന്നു, ആകെ പ്രശ്നം സോഫ്റ്റ്‌വെയർ ഇഷ്യു ഇപ്പോളും ഉണ്ട്, സസ്പെൻഷൻ റഫ് റോഡുകളിൽ പോകുമ്പോൾ വല്ലാത്ത ശബ്ദം ഉണ്ടാകുന്നു. . അത് പരിഹാരം ഉണ്ടാക്കാം എന്നാണ് പറഞ്ഞത്. . ആകെ മൊത്തം അടിപൊളി വാഹനം ✌️✌️✌️✌️

  • @prashanthsubramaniam708
    @prashanthsubramaniam708 6 месяцев назад +7

    Proud to be a Tech Mahindra employee ❤

  • @nibumohan
    @nibumohan 6 месяцев назад +8

    താങ്കളുടെ തമാശ രൂപേണയുള്ള അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ video upload ചെയ്യുന്ന ഉടൻ തന്നെ കാണാറുണ്ട്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. All the Best Baiju Chetta. ❤️❤️👍👍👍

  • @anandua5516
    @anandua5516 5 месяцев назад +3

    Oru request und .test drive chyiubol appukuttan back seat il erun video adukan para ..appam correct ayitt nammal odikuna feel kittum .try it next video

  • @pinku919
    @pinku919 6 месяцев назад +8

    Mahindra has continued the legacy of xuv 500 with xuv 700 and it's just brilliant, a world class product from mahindra. Mahindra should have given uv cut glass and rear sunblinds.

    • @abu_67
      @abu_67 4 месяца назад

      we can expect it in next update i think so

  • @pgn8413
    @pgn8413 6 месяцев назад +7

    Million 4 million best wishes🎉🎉🎉🎉 the current place of reviewing is awsome✌️mis appukutta 🤔

  • @DinosourIceAge
    @DinosourIceAge 6 месяцев назад +7

    Trending No 1 ആകാൻ പോകുന്ന item.

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @bmk7890
    @bmk7890 6 месяцев назад +8

    Mahindra ethra beautiful ayitan ee car nirmichirikunath enn manasilavanamenkil Safariye nokiyal mati. Swantamay engine illa, gearbox illa (auto). panel gap kandal 2 decade munpulla vadipole. Veruthe thattikuttu sadanam irakathe Mahindraye kandu padikatte. Ellam swanthamay ithra perfect ayit car irakiyathin mahindrak irikatte ❤.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 6 месяцев назад

      mahindrayude swtam enginte technology sangyongine vangiya seshamanundaye,means etrem classilula engine undakanulla capacity.tatayude kailulla landrover brand eoru rangin patya engine erakunumilla.fiat,tata tie up pandumutale ullatayond fiet engine use cheyunnu.Mercedes benzinte polum pala partsum undakunnath Indian companyaya force motorsuddeyan.

    • @mind_blower3825
      @mind_blower3825 6 месяцев назад

      Renault, samyong poleyullabrands nte technology ann mahindra use cheyyunne.😅

  • @user-hp3ss7xh5i
    @user-hp3ss7xh5i 4 месяца назад +2

    ബൈജു ചേട്ടാ നമസ്കാരം. ഇടയ്ക്ക് പത്താം മിനിറ്റിൽ കയറി ഒരു നല്ല പൊളി പൊളിച്ചല്ലോ.. മുത്തേ 👍🕺🌹

  • @arathipradeep
    @arathipradeep 6 месяцев назад +6

    Ellarkkum 10 minutes karyame pareyan ollu 😂😂polichu chettan 🔥🔥♥️

  • @yasirptmukkam3989
    @yasirptmukkam3989 6 месяцев назад +6

    നമ്മൾക്ക് പെൻഷൻ ഇല്ല..ടെൻഷൻ ഒരുപാട് ഉണ്ട് അത് കൊണ്ട് ചേട്ടൻ്റെ channel കണ്ട് സ്വന്തം ആക്കണമെന്ന് ആഗ്രഹിക്കുന്ന വണ്ടികളുടെ വീഡിയോ കണ്ട് നിർവൃതി അടയുന്നു😢😢

  • @pgn8413
    @pgn8413 6 месяцев назад +3

    Million 4 million team best wishes🎉👍....a request to kindly make a scroll or pop up message when you review some complicated places, like kerb weight, height, length, width, ground clerance, so tht viewers get more clarity. Please consider...best wishes🎉🎉🎉🎉

  • @hasifmoonniyure
    @hasifmoonniyure 6 месяцев назад +6

    10:14 അത് ഇന്ക് ഇഷ്ടപ്പെട്ടു ആ വാക്കുകൾ എല്ലാരും ഒന്ന് മനസ്സിരുത്തി കേൾക്കണം

  • @athuljose151
    @athuljose151 6 месяцев назад +3

    10:09 polichu

  • @vinodkumark6121
    @vinodkumark6121 6 месяцев назад +4

    കണ്ടതിൽ വച്ചു ഏറ്റവും നല്ല വീഡിയോ, കാരണം ആ മാസ്സ് ഡയലോഗ് തന്നെ.. കലക്കി...

  • @srerajv
    @srerajv 6 месяцев назад +2

    നായരുടെ പെൻഷൻ പൊളിച്ചു ❤🎉

  • @kannanv5700
    @kannanv5700 6 месяцев назад +8

    Baiju Chetta... Cheettan XUV700 firsr review cheythappol on 2021 njaan collegil aayirunnu. Now I got placed and bought XUV700 AX3 Diesel Manual. Njaan edakku edakku aa pazha review kaanaarundaayirunnu. It reminds me about the path I travelled.

    • @ayyappadassuresh1187
      @ayyappadassuresh1187 6 месяцев назад +1

      Evide place ayi

    • @kannanv5700
      @kannanv5700 6 месяцев назад +1

      @@ayyappadassuresh1187 technoparkil ulla oru Automobile company aanu. I am working as Senior Engineer in Validation in ADAS & AD. Company de name social platformil parayaan budhimuttundu...

    • @kannanv5700
      @kannanv5700 6 месяцев назад +1

      @@ayyappadassuresh1187 Tata il Senior Engineer aayi work cheyyunnu...

    • @ayyappadassuresh1187
      @ayyappadassuresh1187 6 месяцев назад

      @trial1w ninndu chodicho

    • @ayyappadassuresh1187
      @ayyappadassuresh1187 6 месяцев назад

      @trial1w chumma choriyandu po aniyq

  • @Bijurajvb
    @Bijurajvb 6 месяцев назад +3

    Ee vdo kku katta waiting aarunu.... ❤

  • @connectedmedia941
    @connectedmedia941 6 месяцев назад +2

    കാണാൻ കാത്തിരുന്ന എപ്പിസോഡ്❤️😍❤️🔥🔥

  • @athulsagar
    @athulsagar 6 месяцев назад +3

    Gurkha 5 door ന് വേണ്ടി wait ചെയ്യാൻ തുടങ്ങിയിട്ട് കാലം കുറേ ആയി, വല്ല വാർത്തയും ഉണ്ടോ, ഉടനെ എങ്ങാനും ഉണ്ടാകുമോ the affordable G wagon (Gurkha Wagon)

  • @sammathew1127
    @sammathew1127 6 месяцев назад +6

    The only indian manufacturered car that looks amazing from the inside❤❤❤❤❤❤

    • @sammathew1127
      @sammathew1127 6 месяцев назад

      @@athul7545 really incredible joke 🤣

  • @prajesh3555
    @prajesh3555 6 месяцев назад +8

    Pension dialogue kalakkii...

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @vinodkbalaji
    @vinodkbalaji 6 месяцев назад +4

    I'm a new owner and proud of it.... and Baiju.... pedikkenda chammunist onnum cheyyilla.... this is a free country and you can say what you want.

  • @fazalulmm
    @fazalulmm 6 месяцев назад +1

    ബ്ലാക്ക് ❤❤❤❤ എന്നാ ഒരു ലുക്ക് ❤❤❤❤
    ബ്ലാക്കിന് ഒപ്പം ഒരു റെഡ് ടെച് കൂടെ ഉണ്ടായിരുന്നേൽ ഒന്ന് കൂടെ പൊളിയാവും

  • @ajikoikal1
    @ajikoikal1 6 месяцев назад +4

    10:12 ബൈജുന്റെ സിനിമ ഇനി മുതൽ നമ്മൾ കാണില്ല , ആഹാ...

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @munnathakku5760
    @munnathakku5760 6 месяцев назад +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. ബൈജു ചേട്ടൻ. നല്ല കോമഡിയും.. നമ്മൾക്കു വീഡിയോ.. കാണുമ്പോൾ... ഒരു തരം.. ബോർഅടിപ്പിക്കാതെ..നമ്മളെ പിടിച്ചു ഇരുത്തിക്കുന്നില്ലേ. 👍അതാണ് ബൈജു ചേട്ടന്😍💪 🤣അത് പൊളിച്ചു.. ബൈജു. ചേട്ടാ.. അണ്ണാക്കിൽ.. ഇട്ട് കൊടുത്തു 🤣💪👍👍😍

  • @jerinjose4889
    @jerinjose4889 6 месяцев назад +2

    10:09 ooookkk at it's peak... 🔥

  • @sabub.s2597
    @sabub.s2597 6 месяцев назад +1

    I have one xuv 700 2023 model but it has engine noise problem which cannot be rectify by Mahindra … i am in trouble

  • @sunishs1442
    @sunishs1442 6 месяцев назад +2

    10mt comedy superb baiju bro..

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 6 месяцев назад +3

    ഇന്ത്യൻ വാഹനങ്ങളുടെ നിർമ്മാണ നിലവാരം ഉയരുന്നത് അഭിമാനകരംതന്നെ!
    എങ്കിലും ഒരു പക്ഷേയുണ്ട്, അത് hybrid ഇവരാരും നിർമ്മിക്കുന്നില്ലല്ലോ എന്നോർത്താകുന്നു.ആശംസകൾ ❤

  • @hemands4690
    @hemands4690 2 месяца назад +1

    Boot close cheyunath ee top end ill enkilum switch akathathu oru kuravayi thonunu 🙂

  • @tppratish831
    @tppratish831 6 месяцев назад +7

    Where is AKHIL APPUKUTTAN? Does he resigned?

  • @alangeorge5099
    @alangeorge5099 6 месяцев назад +3

    Baiju N Nair എന്ന ജേർണലിസ്റ്റിന്റെ ഉശിരുള്ള മറ്റൊരു വീഡിയോ.. (*pension കാശിനു കിട്ടിയില്ലേലും അത് വല്ലാത്തൊരു മോട്ടിവേഷൻ ആരുന്നു ചേട്ടാ ❤)

  • @freddythomas8226
    @freddythomas8226 6 месяцев назад +2

    ആ ഡയലോഗ് കലക്കി 😅

  • @ShijuJacob-ib9xz
    @ShijuJacob-ib9xz 6 месяцев назад +3

    10:10 minutes dialogue kudikki 🔥🔥

  • @sreejithjithu232
    @sreejithjithu232 6 месяцев назад +3

    അടിപൊളി വാഹനം.. 👍. ഇനി പെൻഷൻ കാശുനുള്ള കാത്തിരിപ്പ്. 😄😄😄

  • @bhavinbabu46
    @bhavinbabu46 4 месяца назад +1

    Super vandi anne njan oruu Suv vedikyumekill ath eppo Xuv 700 thanne annne. Nellavill suv,s tharam Xuv thanne ❤

  • @AKHANDBHARATHFOUNDATION
    @AKHANDBHARATHFOUNDATION 6 месяцев назад +4

    Karutha vandi manapoorvam review chethathu alle?!😮😊😅

  • @riyazcm6207
    @riyazcm6207 6 месяцев назад +8

    നിങ്ങളുടെ അഭിപ്രായവുമായിട്ട് മുന്നോട്ട് പോവുക 👍🏻👍🏻

  • @sreedevpillai8045
    @sreedevpillai8045 Месяц назад

    Good presentation. Thanks Baiju

  • @ShonThomasGeorge
    @ShonThomasGeorge 6 месяцев назад +2

    Hi baiju can you do a comparison video between Innova hycross and Mahindra x700. It would be very helpful for us.

  • @musafir2825
    @musafir2825 6 месяцев назад +6

    അതിൻ്റെ ഇടക്ക് അമ്മെടെ പെൻഷൻ'😂 പൊളിച്ചു...😮

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @sharathas1603
    @sharathas1603 6 месяцев назад +4

    My dream suv 😍😍

  • @RyanRamMohd
    @RyanRamMohd 6 месяцев назад +3

    Adutha Video lu PC George nu ookkuunnundu🎉😂😅💯🤝🍻

  • @salihanoushirsalihanoushir4482
    @salihanoushirsalihanoushir4482 Месяц назад

    Super👍👍interior koodi black ayirunnenkil...... Adipoli

  • @videovloger7518
    @videovloger7518 6 месяцев назад +1

    Reel kandappo muthal ee review kaanaan waiting aarunu

  • @muhammedidreesnkidrees9438
    @muhammedidreesnkidrees9438 6 месяцев назад +1

    പിന്നെ എന്താണ് എന്ന് വെച്ചാൽ ബൈജു ചേട്ടന്റെ അവതരണം അതും ഒരു തുറന്ന അനുഭവമാണ്

  • @rahulvlog4477
    @rahulvlog4477 6 месяцев назад +1

    Xuv 700 ipozhulla vahanam thanne kollam athinekal adipoli ayittu 2024 edition super

  • @ranjithr4500
    @ranjithr4500 6 месяцев назад +2

    10:09 polli

  • @subinrajeev1990
    @subinrajeev1990 6 месяцев назад +2

    10:08

  • @jithin174
    @jithin174 6 месяцев назад +29

    ഞങ്ങളുടെ വിജന്റെ കൈ ശുദ്ധമാണ്🤭

    • @ck-jb7po
      @ck-jb7po 6 месяцев назад +8

      വിജയൻ്റെ കൈകൾ ശുദ്ധമാണ് കാരണം harpic

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

    • @naseefaripra
      @naseefaripra 6 месяцев назад

      Modiya

    • @jishi2255
      @jishi2255 6 месяцев назад +2

      ​@@naseefaripraബിജയന്റെ അടിമ 😂😂😂

    • @India20504
      @India20504 6 месяцев назад +2

      ​@@naseefaripraഅടിമ spotted💯😂

  • @bineshbineshbecky8553
    @bineshbineshbecky8553 6 месяцев назад +257

    ഈ വണ്ടി ഇന്ന് ബുക്ക്‌ ചെയ്താൽ 2025ൽ എങ്കിലും കിട്ടോ 😂

    • @sha9981
      @sha9981 6 месяцев назад +12

      Ee maasam thanne kittum...

    • @SachuKnlr
      @SachuKnlr 6 месяцев назад

      കിട്ടും കിട്ടും ​@@sha9981

    • @jaleel9895
      @jaleel9895 6 месяцев назад +4

      7 dys

    • @sriramh
      @sriramh 6 месяцев назад +2

      2026il 43 vehicle Varum ennu paranjitund…

    • @Oktolibre
      @Oktolibre 6 месяцев назад +1

      Fact,
      Othiri per dae complaint aaanu

  • @shyamnair1379
    @shyamnair1379 6 месяцев назад +2

    Baiju chetta vandikalude comparison vedios koodi cheyyamo

  • @manumpillai7182
    @manumpillai7182 6 месяцев назад +1

    loved the dialogue at 10.10... 👍👍

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 6 месяцев назад +1

    Vandi super aanu baiju chetta but waiting period more than 1 year enna kettathu ❤

  • @shameerkm11
    @shameerkm11 6 месяцев назад +2

    Baiju Cheettaa Super 👌

  • @Lulan2022
    @Lulan2022 6 месяцев назад +2

    10:10 poli 😂

  • @jimkaana
    @jimkaana 6 месяцев назад +3

    Black il oru masculinity koodiyittund.. 👍

  • @mcsnambiar7862
    @mcsnambiar7862 6 месяцев назад +12

    നമസ്കാരം 🎉🎉🎉 .കറുപ്പ് നിറത്തെ അന്ധമായി ആരാധിക്കുന്ന താങ്കളെ, ശനീശ്വരൻ അനുഗ്രഹിക്കട്ടെ 😅

  • @prasanthpappalil5865
    @prasanthpappalil5865 6 месяцев назад +1

    Back sidil Mahindara logoyude thaze number plate fit cheyyumbol baiju chettan paranja abhagiyonnum undavilla

  • @abhilashravindran8991
    @abhilashravindran8991 6 месяцев назад +1

    Kathirunna video..😀

  • @WhiTemAnRocks1139
    @WhiTemAnRocks1139 6 месяцев назад +5

    ബൈജു ചേട്ടാ അമ്മയുടെ പെൻഷൻ അത് മാത്രം കുറച്ച് ഓടും തുണ്ട് ആയി റീൽ കളിക്കും..😂 എല്ലാവീഡിയോകളിലും മനപ്പൂർവ്വം അല്ലാതെ ഒരു വിഷയം തിരുക്കികയറ്റി വീഡിയോയ്ക്ക് റീച്ച് കൂട്ടാനുള്ള ആ കഴിവ് ഞാൻ ചാൾസ് ശോഭരാജിൽ മാത്രം കണ്ടിട്ടുള്ളൂ.. തുടരട്ടെ.. വിളയാട്ടം...❤

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @subinraj3912
    @subinraj3912 6 месяцев назад +1

    I wonder why they don't change the interior colour......It has been so long now

  • @jamshidv4632
    @jamshidv4632 6 месяцев назад +2

    Next review innova hycross or innova crysta

  • @AkhilA1289
    @AkhilA1289 6 месяцев назад +2

    King of ookkal on fire 10:08

    • @aambalpoovu3722
      @aambalpoovu3722 6 месяцев назад

      ഓട്ടോമൊബീൽ മാഗസിൻ നടത്തി കോടികളുടെ തട്ടിപ്പുനടത്തി അതിന്റെ ഓണേഴ്സിനെ കുത്തുപാളയെടുപ്പിച്ച ബൈജു എൻ ‘നാറി‘ തന്നെ ഇതു പറയണം. തട്ടിപ്പും വെട്ടിപ്പും കൂട്ടിക്കൊടുപ്പും കുലത്തൊഴിലാക്കിയ ഈ ‘നായർ‘ ഇപ്പോൾ കേസിൽനിന്ന് രക്ഷപെടാൻ സംഘികളുടെ ‘കുഴലൂത്ത്‘ നടത്തുന്നു.

  • @dijoabraham5901
    @dijoabraham5901 6 месяцев назад +1

    Good review brother Biju 👍👍👍

  • @The.P.369
    @The.P.369 2 месяца назад

    Scorpio z8 select / xuv 700 ax5. Which is better in diesel automatic

  • @swabirn3380
    @swabirn3380 6 месяцев назад +1

    മഹിന്ദ്ര ഫാൻ 🥰🥰🥰

  • @t.nasrudheen
    @t.nasrudheen 5 месяцев назад +2

    മുന്നേ ബുക്ക് ചെയ്‌ത വർക്ക് ഈ വാഹനം കിട്ടുമോ

  • @pgn8413
    @pgn8413 6 месяцев назад +2

    Million 4 million team best wishes🎉 like to know about mahindra marrezo is still this vechicle in production. Mahinder's transformation happened frm making vechicle for police vechicle to customer centric. But worst part thy do is same look for passenger and industrial purpose. ,( scorpio and same face for pickup too😢).

  • @bennyvarghese4731
    @bennyvarghese4731 6 месяцев назад +1

    മുവാറ്റുപുഴക്ക് അടുത്ത് ഒരു പുതിയ road പണികഴിഞ്ഞ് കിടപ്പുണ്ട് full കയററവും ഇറക്കവും മാത്രം, open ചെയ്യുന്നതിന് മുമ്പ് test drive ന് പറ്റിയതാണ് , drive kidu ആണ് , try it

    • @sreejith4061
      @sreejith4061 6 месяцев назад

      ഏത് റൂട്ട്

    • @bennyvarghese4731
      @bennyvarghese4731 6 месяцев назад

      @@sreejith4061 Muvattupuza - Kallurkaad road , ഇത് open ആയിട്ടില്ലന്ന് തോന്നുന്നു

  • @user-cq1ng5mn9t
    @user-cq1ng5mn9t 5 месяцев назад

    Kollam chetta kalakkiiiiiiiiii

  • @muhammeddilshad584
    @muhammeddilshad584 6 месяцев назад +3

    which brand is best in service TATA or MAHINDRA.

  • @lubantrad8814
    @lubantrad8814 6 месяцев назад +4

    അമ്മയുടെ pension കാശ് കൂടാതെ സ്വന്തം pocketല്‍ നിന്നു ഈ car വാങ്ങണം. Interior കൂടി black ആയിരുന്നെങ്കില്‍ തകര്‍ത്തേനേ...Anyway super car..

  • @josephsejesh4805
    @josephsejesh4805 6 месяцев назад +2

    10:01