ഊട്ടുപുര പുളിക്കറി /വെട്ടുപുളിങ്കറി/പൊടിപൊടിച്ച പുളിക്കറി.Ootupura Pulinkari /Podipodicha Pulinkari.

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 54

  • @sreemund
    @sreemund 3 года назад +6

    ഞങ്ങൾ ഊ പുളിന്കറി ഇന്ന് ഉ ണ്ടാക്കി.വിധിയാംവണ്ണം തന്നെ യാണുണ്ടാക്കിയതു്. ഇതോടൊപ്പം കയ്പ്പക്ക ഉപ്പേരിയും കടു മാങ്ങയും ചുട്ട പപ്പടവും ചേർന്ന് ആദ്യ വട്ടവും
    രണ്ടാമത് തക്കാളി കുരുമുളകു രസവും ചേർന്ന് രണ്ടാം വട്ടവും കഴിഞ്ഞ് മൂന്നാം വട്ടം വീണ്ടും പുളിന്കറിയും തൈരും പപ്പടവും കൂട്ടിയുണിട് ലന്ച് അവസാനിപ്പിച്ചു.
    കൂട്ടിനു് ക്രിക്കേറ്റു മായപ്പോൾ ഊണ് അതിരസികനും കെന്കേമവുമായി.
    നന്ദിയുണ്ട്. ഇനിയും ഇങ്ങിനെ നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
    ശ്രീധരൻ മുണ്ടനാട്ട്.

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Vowww... Thank you somuch for such a valuable comment and Support... theerchayaum pratheekshikkam

  • @thilakvelayudhan9007
    @thilakvelayudhan9007 11 месяцев назад

    ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി 👍🙏🏼💐

  • @venkataramaniyer2580
    @venkataramaniyer2580 Год назад

    ഒന്നാന്തരമായി.,
    പൊടി പൊടിച്ചു.
    ധന്യവാദ്.

  • @nivedhyashiju8504
    @nivedhyashiju8504 3 года назад +1

    Super pulingari ayitund .Ella currikalum super anu ketto.Traditional acharukal ellathilum super njan undakinoki 👌👌👌

  • @parvathyviswanath9202
    @parvathyviswanath9202 3 года назад +1

    സൂപ്പർ പുളിങ്കറി👌👌👌👌👌

  • @bijurajnr
    @bijurajnr 2 года назад +3

    ഇതു തന്നെ Sree veg എന്ന ചാനലിൽ കണ്ടിരുന്നു... ഒരു മാറ്റവും ഇല്ല..പറഞ്ഞിരിക്കുന്ന വാക്കുകൾ വരെ പലതും സാമ്യം...

  • @deepthikrishna5047
    @deepthikrishna5047 4 года назад +1

    Very nice recipe👌👌itharam traditional recipes paranj tharunnathinu orupad thanks🙏🙏

  • @TTiop124
    @TTiop124 2 года назад

    Yes a promising taste of our Forefathers'...Thank you so much..🙏

  • @beenarani7906
    @beenarani7906 5 месяцев назад

    Super

  • @sumianto9405
    @sumianto9405 4 года назад +1

    First time aanu ee curry kanunnathu.👌👌

  • @harisreeak
    @harisreeak 4 года назад +1

    പുളിങ്കറി അസ്സലായിട്ടുണ്ട് 👌

  • @Shilijamma
    @Shilijamma 3 года назад +1

    Superb

  • @DrRanjiniRVarma
    @DrRanjiniRVarma 4 года назад +2

    Nice recipe 😋

  • @ambikamenon9496
    @ambikamenon9496 3 года назад +1

    Nice recipe

  • @akhilvarma8537
    @akhilvarma8537 4 года назад +1

    superr

  • @anjusukumaran8359
    @anjusukumaran8359 4 года назад +1

    Superr

  • @santhawarriar.e1635
    @santhawarriar.e1635 4 года назад +2

    മുത്തശ്ശിയുടെ പുളിങ്കറി ഓർമ്മിപ്പിച്ചു ,നന്നായി വിവരിക്കുന്നുണ്ട് ..

  • @sindhukn2535
    @sindhukn2535 Год назад

    The recipe may be same for this curry if it is from same temple . But in my village temple they used to fry the coconut also and I like it .

  • @hymavathye3339
    @hymavathye3339 3 года назад +1

    Superb👌

  • @sureshvarma761
    @sureshvarma761 4 года назад +1

    സൂപ്പർ ർ

  • @vijayalakshmikartha5300
    @vijayalakshmikartha5300 Год назад

    Saw this same recipe on Srees veg...

    • @VijayalakshmiKartha
      @VijayalakshmiKartha Год назад

      Yes same to same recipe as Srees recipes...no difference at all.

  • @jayashreepalliyil4209
    @jayashreepalliyil4209 4 года назад +1

    Made it . very tasty.Thank you.

  • @saraswathysarayu
    @saraswathysarayu 7 месяцев назад

    Uttupura പുളിങ്കറി

  • @durgam8756
    @durgam8756 4 года назад +1

    👌👌👌

  • @sumavarma
    @sumavarma 4 года назад +1

    👍

  • @anoopsomanathan2488
    @anoopsomanathan2488 4 года назад +1

    💝💝

  • @jasminecurries4786
    @jasminecurries4786 4 года назад +1

    നന്നായിട്ടുണ്ട്…… മൂന്നു മിനിറ്റ് കണ്ടു......... നല്ല അവതരണവും…….ഞങ്ങളുടെ 1k സെലിബ്രേഷനിലേക്കെ എല്ലാവർക്കും സ്വാഗതം!!

  • @jayamenon1279
    @jayamenon1279 3 года назад +1

    Different Types Of Pulinkary Njan Pakshe Mally Cherkkarilla Ithonnu Try Chithu Nokkanam Iniyoru Kootan Und Ketto Moloshyam Ennanathinte Peru

    • @varmasruchiworld3477
      @varmasruchiworld3477  3 года назад

      Moloshyam recipe will upload soon. Thank you so much for your valuable comment and support

  • @shajanjacob1576
    @shajanjacob1576 3 года назад +1

    Made.Good, but not that as much I anticipated.

  • @shajanjacob1576
    @shajanjacob1576 Месяц назад

    നിങ്ങൾക്ക് കുറച്ചധികം പരത്തി പറയാമായിരുന്നില്ലേ?

  • @sukumaransukumaran1528
    @sukumaransukumaran1528 Год назад

    Srees veg menu ൽ കണ്ടിരുന്നു... അതിൻ്റെ കോപ്പിയാണ്

  • @vasudevannaissery9234
    @vasudevannaissery9234 2 года назад +1

    ഇത് വേറൊരു ചാനലിന്റെ കോപ്പിയാണ്....😅😅😅

  • @saraswathysarayu
    @saraswathysarayu 7 месяцев назад

    നല്ലത് ❤❤❤സബ് ചെയ്തു തിരിച്ചും ചെയ്യണേ 🥰👍❤❤❤❤❤❤❤❤❤