പി.എം.എ ഗഫൂർ | പ്രചോദനമാണ് റസൂലുല്ലാഹ് (സ ) | P M A GAFOOR | SIO AL JAMIA

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 176

  • @ashalrahman1391
    @ashalrahman1391 5 лет назад +105

    പ്രവാചകന്റെ ചരിത്രം ഓലി ഇടാതെ ശബ്ദ കോലാഹലങ്ങളുണ്ടാക്കാതെ വളരെ ശാന്തമായി പറഞ്ഞ താങ്കൾക്ക് അഭിവാദ്യങ്ങൾ...

    • @usmanve5658
      @usmanve5658 3 года назад +1

      സു ഹൃത്തെ അസ്സലാമു അലൈക്കും. മറ്റുള്ളവരുടെ ഇഷ്ടങ്ങളെ കൂടി ഇഷ്ടമാകുവാൻ നാം പരിശീലിക്കണമെന്നത് ഖുർആനിന്റെ അധ്യാപന മാണ്.ഓർമ്മപ്പെടുത്തുന്നു സൗഹ്റ്ദത്തോടെ

  • @basilmuthalatotathil9685
    @basilmuthalatotathil9685 5 лет назад +57

    പുഴ പോലെ ഒഴുകുന്ന വാക്കുകൾ
    മന്ദസ്മ്രിതിയിൽ മധുരകരമായ പ്രഭാഷണം ഞാൻ ഒരു ക്രിസ്ത്യാനി ആണ് എങ്കിലും ഞാൻ അങ്ങയെ ഏറെ സ്നേഹിക്കുന്നു മത പ്രഭാഷണം എന്നതിലുപരി ഓരോ വ്യക്തിക്കും അങ്ങ് നൽകുന്ന പ്രബോധനം. ഏറെ ഹൃദയസ്പര്ശിയാണ് ചിന്തിപ്പിക്കുന്നതാണ്

    • @shafeequekottakkal5273
      @shafeequekottakkal5273 5 лет назад +1

      May Allah bless you bro

    • @asmum8263
      @asmum8263 5 лет назад

      Chindhikkunnavark Allaahuvintey dhrshttaandham und...😊

    • @asmum8263
      @asmum8263 5 лет назад +1

      Chindhikkunnavark Allaahuvintey dhrshttaandhamund

    • @saleehathsalim6147
      @saleehathsalim6147 5 лет назад

      Alhamdulilla valarenallaprabhashanam

    • @lehanmaliq4909
      @lehanmaliq4909 3 года назад

      Masha allah .... Allahu anugrahikkatte

  • @noushadparampadan9722
    @noushadparampadan9722 6 лет назад +129

    എന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് ഗഫൂർ സാറിന്റെ പ്രഭാഷണങ്ങൾ

    • @arifak7152
      @arifak7152 5 лет назад +3

      H

    • @divakarannair60
      @divakarannair60 2 года назад

      Athra Maduram

    • @tmizam2036
      @tmizam2036 2 года назад

      എന്റെ ജീവിതത്തിൽ ഒട്ടും സ്വാധീനം ചെലുത്തിയിട്ടില്ല... 😪

  • @lukhmanulhakeem193
    @lukhmanulhakeem193 5 лет назад +48

    I love ഇക്ക... നിങ്ങളുടെ speech എന്നെ മാറ്റിമറിക്കുന്നു... ജീവിതത്തെ.. സ്വഭാവത്തെ... മുന്നോട്ട്ള്ള ജീവിതത്തെ

  • @sreedevichandran5918
    @sreedevichandran5918 Год назад +4

    ഹായ് ഗുഡ് നൈറ്റ്‌ friend😘😘😘❤️ദിസ് സ്പീച് വെരി വെരി നൈസ് സ്പീച് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍മൈഗോഡ് സൂപ്പർ സ്പെഷ്യൽ സ്പീച് ബെസ്റ്റ് വിഷസ് സൂപ്പർ ഫ്രണ്ട് ലി അതിമനോഹരമായ... വാക്കുകൾ വെരി വെരി ഗുഡ് സ്പീച് 😊😊😊😊😊😊👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌❤️👍👍👍👍👍👍👍👍👍👍👍👍👍

  • @velicham6166
    @velicham6166 5 лет назад +62

    പി എം എ ഗഫൂർ താങ്കളെ നാളെ അല്ലാഹു അനുഗ്രഹിക്കട്ടെ

    • @ktmoideen6608
      @ktmoideen6608 5 лет назад

      My dear brother never ever forget all your speech, pray for us, Inshaallah,

  • @muhsinakallayimuhsinakalla3720
    @muhsinakallayimuhsinakalla3720 6 лет назад +64

    ഗഫൂർ sir..... എന്തൊരു ഹൃദയ ഭാഷ..... മാഷാ അല്ലാഹ്..... റബ്ബ് നിലനിർത്തി തരട്ടെ....

  • @kmsha001
    @kmsha001 5 лет назад +54

    ഹൃദയ ഭാഷയാണ് ഗഫൂർ സാറിന്റെ സംസാരം

    • @noushadhamza971
      @noushadhamza971 5 лет назад +1

      Shafeeq kallayi correct.. nammale prabhashakare pole thollayittu polakula..

  • @abdullatheefparaseri4856
    @abdullatheefparaseri4856 5 лет назад +35

    റസൂലിന്റെ മദ്ഹ് ഇത്രയും മനോഹമായി പറഞ്ഞു

  • @shameermattam
    @shameermattam 5 месяцев назад

    അറിയാതെ മനസ്സിൻ്റെ ഉള്ളിൽ എന്തൊക്കെയോ നിറയുന്ന വാക്കുകൾ ... കള്ളുകൾക്ക് തടഞ്ഞു നിറുത്താനായില്ല... ചുറ്റുമുള്ള ജീവിതത്തിൽ നിന്നും മുൻപൊരിക്കലും ഇത്ര മനസ്സിനെ സ്വാധീനിക്കുന്ന വാക്കുകൾ കേൾക്കാൻ കഴിഞ്ഞിട്ടില്ല❤❤❤

  • @faseelafasi339
    @faseelafasi339 5 лет назад +28

    സാധാരണ എല്ലാ oritter മാറും കുറെ നീടിവലിച്ച് സംസാരിക്കാറുണ്ട്
    സദസ്സിനെ പിടിച്ചിരുത്താൻ അട്‌ അനിവാര്യമാണ് എന്ന തോന്നൽ കൊണ്ടാവാം
    But ഗഫൂർ sir താങ്കളെ സംബന്ധിച്ച് അത്തരമൊരു പേടിയുടെ ആവശ്യമില്ല
    നിങ്ങടെ speech കഴിഞ്ഞു നിങ്ങളും അവിടെ നിന്നു പോയതിനു ശേഷമാണ് സദസ്സിൽ ഉള്ളവവർ ezhunelkano എന്നതിനെ കുറിച്ച് ആലോചിക്കുന്നത്
    അത്രയും ഭംഗിയായി നിങ്ങള് അവതരിപ്പി ക്കുന്നു.......Masha Allah

    • @shabeerarahman8849
      @shabeerarahman8849 5 лет назад

      Faseela Fasi uyewq2

    • @shabeerarahman8849
      @shabeerarahman8849 5 лет назад

      Faseela Fasi sure hv

    • @fathimazuhara1409
      @fathimazuhara1409 4 года назад

      Theerchayayum njanippol arudeyum prabhashanam kelkkarilla. Qafoor sir nte mathram kelkkum. Athrayum hrdaya sparshamaya vakkukal. Rasooline kurichulla vivarthanam athimanoharam.

  • @thensynisar422
    @thensynisar422 5 лет назад +35

    ആരെയും പിടിച്ചിരുത്തുന്ന പ്രഭാഷണശൈലി. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ . ആമീൻ...

  • @funnevlog4212
    @funnevlog4212 2 года назад +1

    ഞാൻ കേൾക്കുന്ന രണ്ട് ആളുകളുടെ പ്രഭാഷണങ്ങൾ 1 സിംസാറുൽ ഹഖ് 2 PMA
    രണ്ടാളും തുടങ്ങിയാൽ നിര്ത്തരുതെ എന്ന് തോന്നിപ്പോകും വളരെ ലളിത മായ സംസാരം (എന്റ്റെ അഭിപ്രായം)
    നമ്മെ എല്ലാവരെയും അള്ളാഹു കാക്കുമാറാകട്ടെ

  • @vivekashok1317
    @vivekashok1317 5 лет назад +26

    Great presentation, first time watching him

  • @rafeeqvattaloor2064
    @rafeeqvattaloor2064 5 лет назад +12

    ദീൻ എന്നത് ജീവിതമാന്നെന്ന് ഇത്ര ലളിതമായി അധികമാരും പറഞ്ഞിട്ടില്ല. റസൂൽ (സ) യെ ഇത്ര ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ ആർക്കു കഴിയും. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ!

  • @prabheeshpv2652
    @prabheeshpv2652 5 лет назад +14

    എല്ലാവരും കേള്‍ക്കേണ്ട വാക്കുകൾ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @noorastkm7242
    @noorastkm7242 6 лет назад +28

    ഇൗ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞില്ല എങ്കിൽ വളരെ നഷ്ട്ടമായെനെ!

  • @jabirnoorudeen
    @jabirnoorudeen 6 лет назад +41

    ഇദ്ദേഹത്തിന്റെ പ്രഭാഷണം വല്ലാത്തൊരു പ്രചോദനമാണ്

  • @aishajasmin1534
    @aishajasmin1534 6 лет назад +20

    👍 👌 ☆★☆ അസ്സലാമു. അലൈക്കും. യാ. റസൂലൂല്ലാഹ്. □★□

  • @isuhiloos993
    @isuhiloos993 5 лет назад +6

    Manushyabandangalil vannitulla villalukalum murivukalum kurachenkilum maatuvan ee speech kaaranamakum.....jazaakallah ......allahu thaufeek nalkatte....

  • @muhammedshafi8335
    @muhammedshafi8335 4 года назад +5

    Pma ഗഫൂർ സാർ = ഈമാൻ നിറഞ്ഞ വ്യക്തിത്വത്തിനുടമ

  • @basheerkalkikalki9501
    @basheerkalkikalki9501 5 лет назад +4

    ഇതാണ് പ്രസംഗം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @khadeejasayyidath5001
    @khadeejasayyidath5001 5 лет назад +3

    Masha Allah!!...... Entha paraya. Njn aadyayittayirikkum 1 hr vedio kanunnath.🤲🤲👍

  • @Kalamponnani
    @Kalamponnani 5 лет назад +11

    അള്ളാഹു ദീർഖയുസ് നൽകട്ടെ

  • @masin7977
    @masin7977 5 лет назад +5

    കേട്ടിരുന്നു പോകുന്ന പ്രഭാഷണം. മികച്ച വാക്കുകൾ

  • @liyakathali8744
    @liyakathali8744 6 лет назад +9

    മാഷാ അള്ളാ... Jazakalla hair... അള്ളാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.. ആമീന്‍

  • @farzananasruddeen8815
    @farzananasruddeen8815 3 года назад +1

    ലളിതമായ ഭാഷാ ശൈലി

  • @haseenakh4987
    @haseenakh4987 5 лет назад +1

    Rasooline( s) ithrayum athikam ullileku aavahikan kazhinja matoru prabashanam njanithinumunpu kitunilla allahu afiyathulla dheergayusu nalkate aameen

  • @SredheviChandran-um1wm
    @SredheviChandran-um1wm Год назад

    Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good speech 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm Год назад

    Hai good morning friend.. this speech very very good speech best wishes Mygod godislove Super speech very very😊

  • @ramshiramshi4526
    @ramshiramshi4526 5 лет назад +6

    Masha allaah... Enthu nalla prabhashanam

  • @errorcode1992
    @errorcode1992 5 лет назад +6

    46:55 you made me cry with our beloved prophet Mohamed slw words

  • @rashikl1129
    @rashikl1129 5 лет назад +13

    Love u ikkaa..😍👌

    • @shafibabu1
      @shafibabu1 5 лет назад

      ഒരു whatsapp വീഡിയോ കണ്ടതിനു ശേഷമാണു ഞാൻ ഇദ്ദേഹത്തിന്റെ speech കേൾക്കാൻ തുടങ്ങിയത്.. കേട്ടുകൊണ്ടിരിക്കാൻ തോന്നിപോകും 👍🏻🤗👏

  • @sumsuu1305
    @sumsuu1305 5 лет назад +10

    Allahu arhikuna prathifalam tharatte ameen ya rabbal alameen

  • @ayshathsafoora9589
    @ayshathsafoora9589 5 лет назад +1

    Heart touching speech... describes Islam and it’s teachings in such a beautiful way...

  • @noushadanolil6591
    @noushadanolil6591 5 лет назад +5

    മനുഷ്യൻ മനുഷ്യൻ........ super speech...

  • @sabidasiyad2837
    @sabidasiyad2837 5 лет назад +7

    Enik orupaad ishtaman sirinte prafashanam njn oru kuttiyude whatsapp statusil ninnuman adyamayi sirinte prafashanam kelkunnath ماشاء الله

  • @abcsydney3622
    @abcsydney3622 6 лет назад +5

    Gafoor usthadinte speechilaan jeevidathil dairyavum Allahuvine kurichulla urappum kittyad. Parayunnadellaam vallatha motivation. Masha Allah

    • @aslamvanimal3604
      @aslamvanimal3604 6 лет назад +3

      ഞാനേറെ ഇഷ്ടപ്പെടുന്ന പ്രാസംഗികൻ .ഹൃദ്യമായ ശൈലിയും ഭാഷയും . ആത്മാർത്ഥതയിൽ നിന്ന് പുറത്ത് വരുന്ന വാക്കുകൾ .ദീർഘായുസ്സും ആരോഗ്യവും നാഥൻ നമുക്ക് നൽകുമാറാകട്ടെ. ആമീൻ

    • @abcsydney3622
      @abcsydney3622 6 лет назад

      @@aslamvanimal3604 aameen. Ellavarum prasangam nadatharund. But ith entirely different

    • @nabeelahusna4116
      @nabeelahusna4116 6 лет назад

      Yes
      Enikkum...

  • @sreedevichandran5918
    @sreedevichandran5918 Год назад

    Hai good night friends this.Speech...very. Verynice

  • @sajidbinali9233
    @sajidbinali9233 5 лет назад +5

    manassil orupaad.. orupaaad.. tharichu nilkunna reedhyilan Gafoor sir nte ororooo prasangangalum.. eniyum..namukk arivu pakarnn tharan adhehathin Allahu aafiyathum dheergayusum nalkatte🤝

  • @mubashirashabeer5839
    @mubashirashabeer5839 6 лет назад +15

    good
    jazakallahu hairen

  • @muhammedjabir1726
    @muhammedjabir1726 5 лет назад +2

    ماشاء الله .
    സുന്ദരമായ ശൈലി.അള്ളാഹു ഖബൂൽ ആകട്ടെ. ദീർഘായുസ്സ് നൽകട്ടെ.തെറ്റുകൾ വന്നാൽ ചൂണ്ടി കാണിക്കുന്നതിൽ തെറ്റ് ഇല്ലല്ലോ.
    അതിനാൽ പറയുന്നു .
    46:40 ൽ പറഞ്ഞ ഹിന്ദ് (റ)ഇസ്ലാം സ്വീകരിക്കുന്ന history അത് തെറ്റാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇദ്ദേഹം പറയുന്നത് : ഹിന്ദിനോട് (റ) റസൂൽ (സ) പറയുന്നു : എന്റെ മുമ്പിൽ വരുമ്പോൾ മുഖം മറച്ചു വരണം .
    റസൂൽ (സ) വഹ്ശി (റ) നോടാണ് എന്റെ മുമ്പിൽ ഇരിക്കരുത് എന്ന് പറയുന്നത് .
    ഹിന്ദിനോട് (റ) ഇങ്ങനെ പറയുന്നതായി ഇല്ല.
    ഇനി ഇതിനു തെളിവുകൾ നിരത്തി സ്ഥാപിക്കുവാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ ഇതിന്റെ comment box ൽ പറയുക.
    നമുക്കും പഠിക്കാമല്ലോ.

  • @safiyaas1305
    @safiyaas1305 3 года назад +1

    Jazakallah khair

  • @ashiqueavn7502
    @ashiqueavn7502 3 года назад +1

    മനോഹരമീ ഭാഷ 💕

  • @shafeeqmus7204
    @shafeeqmus7204 5 лет назад +8

    ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് എന്നെ അടുപ്പിച്ച ചില വ്യക്തികളിൽ ഒരാൾ... നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ

  • @sreedevichandran5918
    @sreedevichandran5918 Год назад +1

    ഹായ് ഗുഡ് നൈറ്റ്‌ ഫ്രണ്ട് 😘😘😘❤️❤️മൈഗോഡ് 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤️❤️😊😊😊😊😊😊😊😊😊😊😊😊😊👍👍👍👍👍👍👍👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👍👍👍👍👍

  • @FarhanMundackal
    @FarhanMundackal 5 лет назад +21

    Rasoolinte kalathu jeevicha mathiyaarnnu

  • @SredheviChandran-um1wm
    @SredheviChandran-um1wm Год назад

    Hai good night friends this speech very very good speech best wishes Mygod godislove Super speech very very nice speech 😊

    • @SredheviChandran-um1wm
      @SredheviChandran-um1wm Год назад

      Hai good night friends this speech very very nice speech best wishes Mygod godislove Super speech very very nice speech 😊

  • @shinushirin2948
    @shinushirin2948 5 лет назад +2

    Good speech.., allah sir ine anugrahikkatte.....,

  • @SN_Media.
    @SN_Media. 5 лет назад +3

    Oh ....alhamdulillah. ..allahu anugrahikkattee. ..swargaavagashigalil ulpeduthattee...Sir nte prabaashanamellaam vallathoranubavamaanu. ..anuboodiyaanu

    • @abdussalamchonengal3589
      @abdussalamchonengal3589 5 лет назад

      ദീർഘായുസ് ആഫിയത്തും നാഥൻ നൽകട്ടെ ആമീൻ

  • @soumyasoumyapratheesh9018
    @soumyasoumyapratheesh9018 5 лет назад +6

    Gd presentation

  • @alijaahmedbilalma1564
    @alijaahmedbilalma1564 5 лет назад +6

    Jazaakallaah khair... May Allaah protect you here & hereafter ♥️♥️♥️

  • @nishadm46
    @nishadm46 5 лет назад +4

    ബോറടിപ്പിക്കാതെ തന്നെ ഹൃദയത്തിലേക്ക് എത്തിക്കുന്ന ശൈലി.. വളരെ നന്ദി

  • @nihamariyam7743
    @nihamariyam7743 6 лет назад +6

    ما شاء الله♥️ !!!super

  • @keramnadu2946
    @keramnadu2946 5 лет назад +2

    Masha Allah 👌,peesfull great speech.

  • @basheeraaboobacker7727
    @basheeraaboobacker7727 5 лет назад +3

    Alhamdulilla
    Good spech

  • @hannathshareef4291
    @hannathshareef4291 5 лет назад +4

    Valare manoharam....

  • @sameeraboban7958
    @sameeraboban7958 5 лет назад

    Idhupole dheenine, muthu rasooline paranjhu tharaan munne oral undayirunnengil....... sahodhara.. ninghale allahu anugrahikkate

  • @aneesmohammed1601
    @aneesmohammed1601 5 лет назад +4

    Masha Allah

  • @TimePass-wu5th
    @TimePass-wu5th 5 лет назад +6

    I love his speech

  • @safwan413
    @safwan413 5 лет назад +3

    Hubburasool❤😍

  • @GhausiyaChannel-f4p
    @GhausiyaChannel-f4p 5 лет назад +1

    Masha Allah super

  • @ummerabdulla3209
    @ummerabdulla3209 5 лет назад +6

    എല്ലാവരേയും ആകർഷിക്കുന്ന പ്രഭാഷണ ശൈലി.

  • @errorcode1992
    @errorcode1992 5 лет назад +6

    You're amazing 😘❤️

  • @siddikpathakkal3398
    @siddikpathakkal3398 5 лет назад +6

    blessed person....what a speech

  • @geetharaman60
    @geetharaman60 3 года назад +1

    Good

  • @sajitha7089
    @sajitha7089 Год назад

    ആമീൻ ആമീൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Noufalmuhammed-nt7qc
    @Noufalmuhammed-nt7qc 5 лет назад +3

    Mahsha allah😍

  • @razzzraz7572
    @razzzraz7572 5 лет назад +4

    Masha allah
    Good speech

  • @sakeelatpp5743
    @sakeelatpp5743 5 лет назад +3

    allahu anukrahikate.👍

  • @user-it9fy8sw5s
    @user-it9fy8sw5s 5 лет назад +30

    ഹൃദയത്തെ തലോടി കടന്നു പോയ സുഗന്ധവാഹിനിയായ ഇളംതെന്നൽ

    • @sreedevichandran5918
      @sreedevichandran5918 2 года назад

      Hai good morning friends 🙂🙂🙂 very very good speech...

  • @shajahan8720
    @shajahan8720 Год назад

    Super👏👏👏

  • @arshana8207
    @arshana8207 5 лет назад +3

    Alhamdulillah...

  • @sreedevichandran5918
    @sreedevichandran5918 2 года назад

    Good morning friends 🙂🙂🙂 very very nice speech sir 👍

  • @sajithanasar2025
    @sajithanasar2025 5 лет назад

    Gafoor sir nalle.msg tharunned allam simple ayit manssialakkan kayyunne prabhashanam.... Nammalek irangivarunne msg kal..jazakkallah khair

  • @rashidrashid4919
    @rashidrashid4919 6 лет назад +7

    Subhanallah

  • @yoonusc6642
    @yoonusc6642 5 лет назад +6

    Heart touching

  • @zidanzidu7391
    @zidanzidu7391 5 лет назад +1

    Masha allah..

  • @mohammadvazhayil7674
    @mohammadvazhayil7674 5 лет назад +2

    May God bless you

  • @shabeerp.m9028
    @shabeerp.m9028 5 лет назад +3

    Very nice speech

  • @farhaa6097
    @farhaa6097 3 года назад +1

    Nice❤

  • @shajahan8720
    @shajahan8720 Год назад

    Vaalaikkumsalam

  • @amalrajr6673
    @amalrajr6673 5 лет назад +6

  • @jxyz-yy1yk
    @jxyz-yy1yk 6 лет назад +7

    Alhamdulullah

  • @anvarzzone829
    @anvarzzone829 5 лет назад +1

    Great

  • @thebooksummarymalayalam6937
    @thebooksummarymalayalam6937 5 лет назад +3

    Thanks

  • @jamaljamal-yt8zy
    @jamaljamal-yt8zy 5 лет назад +3

    Good speach

  • @fajriyagafoor5502
    @fajriyagafoor5502 5 лет назад +5

    Assalamu alyikum

  • @mohamednishad8475
    @mohamednishad8475 5 лет назад +4

    Alhumdulillah ❤️❤️👏🏿👌🏽

  • @shajahan8720
    @shajahan8720 Год назад +1

    ഇനിയും നസുലിനെ കുറിച്ച് പഠിക്കണം

  • @riscorisco4961
    @riscorisco4961 5 лет назад +9

    WhatsApp iddehattel kandiditt vannavar undo

    • @shifamole
      @shifamole 5 лет назад +1

      S ഒരുപാട് ഇഷ്ടം ഇപ്പോൾ

  • @divakarannair60
    @divakarannair60 2 года назад +2

    Athra Madhuram

  • @salahudheenkpkalathingal7481
    @salahudheenkpkalathingal7481 5 лет назад +4

    Mashallah

  • @nabeesath.sshams2529
    @nabeesath.sshams2529 6 лет назад +4

    Good great

  • @aboobackertm6542
    @aboobackertm6542 5 лет назад +1

    Super!

  • @jabirkvmkvmjabir1229
    @jabirkvmkvmjabir1229 6 лет назад +3

    soooppppar polichu first kayyukottal ozhivaqkkaaayirunnu

  • @Sakeena..111
    @Sakeena..111 5 лет назад +3

    #subhanallah#

  • @rifakv411
    @rifakv411 5 лет назад +3

    Good masaege

  • @muhammedibrahimmelekalavar9621
    @muhammedibrahimmelekalavar9621 5 лет назад +1

    Goodspeech

  • @raheemraheem3400
    @raheemraheem3400 5 лет назад +1

    Super 😘