പ്രശ്നം ആത്മീയമല്ല ഭൗതികമാണ് . വിമതർക്കെതിരെ ആഞ്ഞടിച്ച് MTNS പത്രസമ്മേളനം.

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 415

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 7 месяцев назад +60

    പത്രസമ്മേളനത്തിലൂടെ കാര്യങ്ങളെല്ലാം വളരെ വിശദമായി അവതരിപ്പിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ.❤❤❤

  • @gracyjose7474
    @gracyjose7474 7 месяцев назад +74

    സഹോദരാ ഞാൻ ഒരു എറണാകുളം അങ്കമാലി രൂപതയിലെ ഒരു വിശ്വാസിയാണ് ഞങ്ങൾ ജൂലൈ മൂന്നിനു ശേഷം ഞങ്ങൾ എങ്ങനെ സഭ അംഗീകരിച്ച കുർബാന ഞങ്ങൾക്ക് ലഭിക്കും ഞാൻ പ്രാർഥിക്കുന്നു സഭയോടും മാർപാപ്പയോടും ചേർന്ന് ഞങ്ങൾക്ക് ജീവിക്കണം സദക്കു വേണ്ടിയും എറണാകുളം അങ്കമാലി രൂപതക്കും വേണ്ടി പ്രാർഥിച്ചുകൊണ്ട്🙏🙏

    • @sibi9329
      @sibi9329 7 месяцев назад

      സിറോ മലബാർ സഭയെ കത്തോലിക്കാ കൂട്ടായ്മയിൽ നിന്ന് മാറ്റുക എന്നതാണ് ക്നായി തോമ്മാ സങ്കര വർഗ മെസപ്പൊട്ടോമിയൻ /ഇറാഖി കല്ദായരുടെ ആത്യന്തിക ലക്‌ഷ്യം.
      പാവപെട്ട കത്തോലിക്കാ വിശ്വാസികൾക്ക് പക്ഷെ അതറിഞ്ഞു കൂടാ

    • @modimodi899
      @modimodi899 7 месяцев назад

      Wate and see you sir

    • @josenijoy4979
      @josenijoy4979 7 месяцев назад

      Than enthona parayune sabayude kurbana ethra nal koodiyath karthavinte Bali ale puram thiriyuna oru kariyam oshichal entha vethiyasam

    • @shaibupoulouse9840
      @shaibupoulouse9840 7 месяцев назад

      11:55

    • @visionmission168
      @visionmission168 7 месяцев назад

      Chettan vere rupathayelekku poyeekko

  • @rosyjames2973
    @rosyjames2973 7 месяцев назад +24

    വിമതവൈദികരെ നിങ്ങളോട് ഈ പാവം സാധാരണക്കാരായ വശ്വാസികൾക്ക് ഒരു അപേക്ഷയാണ്. ഞങ്ങളെ തമ്മിൽ അടിപ്പിച്ച് നിങ്ങൾ മാറിനിന്നുചിരിച്ചുല്ലസിച്ചു ഞങ്ങളുടെ ചോര ഊറ്റി കുടിക്കുന്നത് ഇനിയെങ്കിലും ഒന്ന് നിർത്തിക്കൂടെ. സമാധാനത്തോടെ ഒന്ന് മരിക്കാനെങ്കിലും അനുവദിക്കു. പ്ലീസ്. 🙏🙏🙏🙏

  • @joseaugustine9022
    @joseaugustine9022 7 месяцев назад +65

    Very Good 👍🏼
    MTNS ഒറ്റക്കല്ല, 34 രൂപതകളിലെ വിശ്വാസികളും കൂടെയുണ്ട് 👍🏼👍🏼

    • @judythomas9388
      @judythomas9388 7 месяцев назад +1

      ആരാണ് കൂടെ

    • @sibi9329
      @sibi9329 7 месяцев назад

      34 രൂപതകളിലെ മെത്രാന്മാർ മാത്രമാണ് കൽദായ ഇറാഖി ലോബിയുടെ കൂടെയുള്ളത് വിശ്വാസികൾ ഒന്നും ഇല്ല
      തൃശ്ശൂരിൽ കോൺഗ്രെസ്സുകാർ ബിജെപിയിലേക്ക് മറിഞ്ഞത് പോലെ 34 രൂപതകളിലെ വിശ്വാസികൾ ഒരവസരം കിട്ടിയാൽ ഇറാഖി കൽദായ പക്ഷത്തു നിന്ന് എറണാകുളം പക്ഷത്തേക്ക് മാറും

    • @joseaugustine9022
      @joseaugustine9022 7 месяцев назад

      @@judythomas9388 പ്രാർത്ഥനയിൽ എല്ലാ വിശ്വസികളും MTNS നൊപ്പം..... കാരണം വിമതരുടെ തോന്ന്യാസം കണ്ടു മടുത്തു.... ഇതു വി. തോമസ്‌ളീഹ സ്ഥാപിച്ച സഭയാണ്..... മാർപ്പാപ്പ പറയുന്ന പോലെ ഈ സഭ പോകും...

    • @josenijoy4979
      @josenijoy4979 7 месяцев назад +1

      Natelin urap venam adimakal akaruth

    • @christiandevotional4654
      @christiandevotional4654 7 месяцев назад

      എറണാകുളം രൂപതയിലെ 95% സത്യവിശ്വാസികളും എംടിഎൻഎസ്.ന് ഒപ്പമുണ്ട്.

  • @mathewkthomas7879
    @mathewkthomas7879 7 месяцев назад +4

    എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @alexiouschacko3106
    @alexiouschacko3106 7 месяцев назад +23

    Excellent
    Classic
    Police സംവിധാനം ഉപയോഗപ്പെടുത്തണം

  • @augustinejoseph1236
    @augustinejoseph1236 7 месяцев назад +27

    പിശാച് കയറി കൂടിയ വിമത പുരോഹിതരെ ഒരിക്കലും സഭയിൽ നിലനിർത്തരുത്. സഭയെ നശിപ്പിച്ച വിമതർ വേണ്ട ഇനി സഭയിൽ.

  • @thomasjoseph2582
    @thomasjoseph2582 7 месяцев назад +32

    വിമത വൈദികരുള്ള പള്ളികളുടെ acounts ആദ്യം മരവിപ്പിക്കുക.

    • @georgekodiyan73
      @georgekodiyan73 7 месяцев назад +2

      അതിലും നല്ലത് എറണാകുളം angamaly രൂപതയിലെ എല്ലാ account lock ചെയ്തേ. ആരും തിന്നാൻ വരേണ്ട.

    • @feenamanoj8485
      @feenamanoj8485 7 месяцев назад

      ഞൊട്ടും

    • @josephvarghese8479
      @josephvarghese8479 7 месяцев назад

      ​@@feenamanoj8485തട്ടും ഇനി അതാണ് ഉണ്ടാവുക

    • @mintomaliackal5258
      @mintomaliackal5258 7 месяцев назад +1

      നി ഇങ്ങു വായോ

    • @Swaraj32
      @Swaraj32 7 месяцев назад

      കെട്ടുകൊണ്ട് പോയതിനു ശേഷം അവിടെ ബാക്കി എന്തെങ്കിലും ഉണ്ടോ

  • @joshyboym.c.3862
    @joshyboym.c.3862 7 месяцев назад +9

    അത് ഉചിതമായ ചോദ്യമാണ്. അനുസരണക്കേട് കാണിക്കുന്ന പുരോഹിതന്മാർ പശ്ചാത്തപിച്ചില്ലെങ്കിൽ അൽമായർക്ക് എങ്ങനെ കൂദാശകൾ ലഭിക്കും?

  • @jo-dk1gu
    @jo-dk1gu 7 месяцев назад +18

    ഇദ്ദേഹത്തെ പോലുള്ളവർ സംസാരിച്ചാൽ ജനം മൊത്തം കൂടെയുണ്ടാവും...എത്ര പക്വമായാണ് ഇദ്ദേഹം അവതരിപ്പിച്ചത്...ജോമോന് പകരം ഇദ്ദേഹം സംസാരിച്ചാൽ നന്നായിരിക്കും...

  • @sunflower78
    @sunflower78 7 месяцев назад +29

    സഭ നേത്യത്വത്തെ അനുസരിക്കാത്തവരെ എത്രയും വേഗം പുറത്താക്കുക. അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം.

    • @amalpc7393
      @amalpc7393 7 месяцев назад +1

      കട്ടുകൊണ്ട് പോയത് കൊണ്ട് വാടോ

    • @Swaraj32
      @Swaraj32 7 месяцев назад

      ബലിയല്ല പ്രധാനം ഗുണ്ടായിസത്തിന്റെ അനുസരിപ്പിക്കലിനാണ് പ്രധാനം

    • @SabuXL
      @SabuXL 7 месяцев назад

      ​@@amalpc7393 അതും ഇതുമായി എന്തു ബന്ധം ചങ്ങാതീ ?

    • @paulsonak4025
      @paulsonak4025 7 месяцев назад

      1 സാമുവൽ 15 വായിച്ചിട്ട് വചനം എടുത്ത് കളിക്കൂ സുഹൃത്തേ.

  • @KuruviKuruvila
    @KuruviKuruvila 7 месяцев назад +17

    സേവിയർ മടവാണ അടിപൊളി ആയി കാര്യങ്ങൾ പറഞ്ഞു

  • @mathewjacob6354
    @mathewjacob6354 7 месяцев назад +31

    വിമതന്മാർ മൂന്നാം തിയതി കഴിഞ്ഞു പള്ളിയിൽ നിന്ന് ഇറങ്ങിയില്ലെങ്കിൽ, കായികരന്മാർ പള്ളിയുടെ താക്കോൽ തന്നില്ലെങ്കിൽ, ഇതാണ് നടക്കാൻ പോകുന്നത്, പിന്നെ എന്തു ചെയ്യും. മൂന്നാം തിയതി വരെ കാത്തിരിക്കേണ്ട, സിർക്കുലർ വായിച്ചില്ലെങ്കിൽ പിറ്റേ ദിവസം തന്നെ നടപടി തുടങ്ങണം. അതിനുള്ള ഇച്ഛാശക്തി അധികാരികൾക്കു ഉണ്ടോ എന്നു സംശയമാണ്.

    • @jojancherian
      @jojancherian 7 месяцев назад

      എന്താണാവോ നടക്കുന്നത്

    • @sibi9329
      @sibi9329 7 месяцев назад +8

      സംഗതി വളെരെ എളുപ്പമാണ് . കല്ദായന്മാർ എറണാകുളം കാരെ മഹറോൻ ചൊല്ലിയിട്ടു എറണാകുളത്തുനിന്നു പെട്ടിം കിടക്കേം എടുത്തു സ്ഥലം വിടുക . എറണാകുളം കാർ വത്തിക്കാനുമായി negotiate ചെയ്തു ഒരു പുതിയ തദ്ദേശീയ റീത്തിനുള്ള അനുമതി വാങ്ങി അവിടെ കഴിയട്ടെ
      എറണാകുളത്തു ഇനി കൽദായ വിശ്വാസികൾ ഉണ്ടെങ്കിൽ തത്കാലം അവർക്കു യാക്കോബായ ഓർത്തഡോൿസ് പള്ളികളിൽ കൂടാം,കല്ദായരെ ത്രസിപ്പിക്കുന്ന പല കലാപരിപാടികളും ആ പള്ളികളിൽ ഉണ്ട്. പിന്നെ സമയം പോലെ സ്വന്തമായി കൽദായ പള്ളികൾ ഉണ്ടാക്കുകയും ചെയ്യാം

    • @annieissack9715
      @annieissack9715 7 месяцев назад

    • @georgekuttychacko3412
      @georgekuttychacko3412 7 месяцев назад

      നടപടി എടുത്തിരിക്കണം

    • @georgekuttychacko3412
      @georgekuttychacko3412 7 месяцев назад +1

      Leak ചെയ്തിട്ടുണ്ടെങ്കിൽ അതിനു ഉത്തരവാദിയായ വൈദികനെ ഉടൻ ആ സ്ഥാനത്തു നിന്നു നീക്കണം .
      ഇങ്ങനെ പോയാൽ , വലിയ പ്ര രതിസന്ധിയിലേക്കു പോകും

  • @JermiyaShiju
    @JermiyaShiju 7 месяцев назад +1

    ഞങ്ങൾക്ക് പഴയ രീതിയിലുള്ള ജനാഭിമുഖ കുർബ്ബാന വേണം

    • @pearlybenny239
      @pearlybenny239 7 месяцев назад

      ആദ്യം അനുസരണ padiku 10 min ഒന്നതിരിഞ്ഞു നിന്ന് ചെല്ലിയാൽ എന്ത് സംഭവിക്കും

  • @thomasjoseph2582
    @thomasjoseph2582 7 месяцев назад +29

    വൈദികൻ ഇല്ലാത്ത ഇടവകകളെ വിവിധ ക്‌ളസ്റ്റർ കൾ ആക്കിയിട്ടു ഓരോ വൈദികരെ ചുമതലപ്പെടുത്തുക. 👍

    • @jojancherian
      @jojancherian 7 месяцев назад

      എറണാകുളം അങ്കമാലിയിലെ ജനങ്ങൾക്ക് ആവശ്യമില്ലാത്ത കുർബാന നിങ്ങൾ എന്തിനാണ് നിർബന്ധിച്ചു നടപ്പാക്കുന്നത് ക്ലസ്റ്റർ ആക്കാൻ ഞങ്ങൾ സമ്മതിച്ചാൽ അല്ലേ നിങ്ങൾ ആക്കു

    • @princekuruvila
      @princekuruvila 7 месяцев назад +1

      YOU CAN BE IN ONE PARISH

    • @amalpc7393
      @amalpc7393 7 месяцев назад +1

      ഭയങ്കര ഐഡിയ 😂

    • @thommantelokam2956
      @thommantelokam2956 7 месяцев назад

      Yes, give transportation & food facilities too. This will bring unity among them.

  • @mobinbooks
    @mobinbooks 7 месяцев назад +37

    ഇനിയെങ്കിലും പരിശുദ പിതാവിനെഅമുസരിക്കു സഹോദരങ്ങളെ .

  • @tencymonr8027
    @tencymonr8027 7 месяцев назад +35

    പോപ്പിനോടും സഭയോടും ഒപ്പം

    • @georgekuttychacko3412
      @georgekuttychacko3412 7 месяцев назад

      ദൈവം നിങ്ങളെയും Ekm Agly അതിരൂപതയേയും അനുഗ്രഹിക്കട്ടെ , പ്രാർത്ഥിക്കുന്നു .🙏

    • @Swaraj32
      @Swaraj32 7 месяцев назад

      കോപ്പും ഗുണ്ടായിസവും ഞങ്ങൾക്കുവേണ്ട ഒരു ക്രിസ്തിയ വിശ്വാസി

  • @thomasedappilly9796
    @thomasedappilly9796 7 месяцев назад +13

    Full support to MTNS

  • @salimmajimmy3924
    @salimmajimmy3924 7 месяцев назад +2

    ഈ സഹോദരങ്ങൾ ശക ്തം ആയിട്ട് കുർ ബാനയെ കുറിച്ചു ം വിമതർ എന്നു ം പറഞ്ഞു ഒരുപാട് സംസാരിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ കൃസ്ത്യൻ കുടുംബത്തിൽ നിന്നും പെ ൺമക്കൾ ഹിന്ദു മത ത്തിൽ പോകുന്നതിനെ കുറിച്ച് ഒരു കമാ എന്ന്ഒരു അക്ഷരം മിണ്ടി കേൾക്കുന്നില്ല ഓരോ രുത്തരും അവനവന്റെ വായിൽ തോന്നുന്നതു വിളിച്ചു പറയുന്ന ു.. ഏത് കുർബാന ദൈവത ത്തിന് വേണ്ടി ബലിയർപ്പിക്കണം,

    • @pearlybenny239
      @pearlybenny239 7 месяцев назад

      ഇപ്പൊ വിക്ഷയം കുർബാനയാണ് ബാക്കി പിന്നെ

  • @JohnJk-p5u
    @JohnJk-p5u 7 месяцев назад +2

    ഇവിടെ ഉള്ളവർക്ക് ഒരു പ്രശ്നവും ഇല്ല.

  • @georgejoseph2918
    @georgejoseph2918 7 месяцев назад +2

    പത്ര സമ്മേളനങ്ങൾ കൊണ്ട് ഒന്നും നടക്കില്ല.സ്വയം നാറും .

  • @thomasjoseph2582
    @thomasjoseph2582 7 месяцев назад +11

    കാര്യാലയത്തിന്റ പിഴവ് പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ, 3ആം തീയതി കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല.
    ആദ്യം ആണത്തം ഉള്ളവരെ മെത്രാന്മാർ ആക്കുക. 🌹

  • @johnvarghese5295
    @johnvarghese5295 7 месяцев назад +6

    😢ഞങ്ങൾ ആണ്ടിൽ ഒരിക്കൽ മാത്രം കുബസാരവു കുർബ്ബാനയും ഒള്ളു അതിനു വേണ്ടി ഇരുപത്തി അഞ്ചു കിലോമീറ്റർ അകലെ പോകണം വിമത പിശാച് ക്കൾ വരുത്തി വച്ച വിന

    • @seabastianmattan497
      @seabastianmattan497 7 месяцев назад

      What difference would it make if the action is reduced to once in life time or even to nill? The less you receive sacraments (the guaranteed 'shortcut' to hell offered by the Church), the less you sin, and the closer are you to the door of Heaven.

  • @anniesjose5071
    @anniesjose5071 7 месяцев назад +2

    ഇതുവരെ ജനഭിമുഖ കുർബാന അർപ്പിച്ചവരുടെ കടങ്ങൾ ഒക്കെ കെട്ടി കിടക്കുകയാണോ.. സഹോദരാ... കഷ്ടം..!!വിവാഹം govt. ൽ രെജിസ്റ്റർ ചെയ്താൽ മതി. സഭ ഇല്ലങ്കിൽ സ്വർഗത്തിൽ പോകില്ലേ.. ബൈബിൾ നന്നായി വായിക്കു.. ഒരു കൂട്ടായ്മ യായി നിന്നാൽ കൃസ്ത്യാനികൾക്കു എല്ലാർക്കും നല്ലത്. സീറോ മലബാർ സഭയെ പുറത്താക്കിയാൽ ഒന്നും സംഭവിക്കില്ല.

  • @JermiyaShiju
    @JermiyaShiju 7 месяцев назад +2

    എൻ്റെ ആത്മീയ ചേട്ടൻമാരെ ആദ്യം രൂപതിയുടെ സ്വത്തുക്കൾ വിറ്റ് തുലച്ച വരെ പരസ്യവിചാരണ ചെയ്

  • @jainibrm1
    @jainibrm1 7 месяцев назад +2

    മൂന്നാം തീയതി അഞ്ഞാടിക്ക് ഇപ്പോഴേ ക്ഷീണിക്കണ്ട.. സ്ഥലക്കച്ചവടത്തെ പറ്റി പറയാൻ മറന്നതോ?

  • @JohnJk-p5u
    @JohnJk-p5u 7 месяцев назад +2

    ഈ ഇരിക്കുന്നവരാരും എറണാകുളത്ത് പാരമ്പര്യമായി ജനിച്ചവരല്ല കഷ്ടം

  • @varghesems1621
    @varghesems1621 7 месяцев назад +1

    ശരിയാണ് ആത്മീയമല്ല പ്രശ്നം ഭൗതികമാണ്. പ്രശ്നത്തിന് കാരണം അത് തന്നെയാണ്. പുണ്യാളൻമാരുടെ വാർത്താ സമ്മേളനം' നിങ്ങൾ 4+3= 7 പേർ മാത്രമല്ല വിശ്വാസിസമൂഹം 99 ശതമാനം വിശ്വാസികളും ഒരു പ്രതിസന്ധിയിലും അല്ല നിങ്ങൾ ക്ക് ഇത്ര ടെൻഷൻ വേണ്ട നിറുത്തി എഴുന്നേറ്റ് പോകൂ' പുണ്യാളൻമാരെ

  • @antovj4092
    @antovj4092 7 месяцев назад

    Sir very good, please fight to save all christians, we are with u

  • @pearlybenny239
    @pearlybenny239 7 месяцев назад

    സഭയോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പരസ്യമായി പ്രേതികരിക്കണം

  • @joicysebastian8083
    @joicysebastian8083 7 месяцев назад +4

    ഇതിൽ കൂടുതൽ വിശ്വാസി കൾക്ക് പിതാക്കന്മാരോട് ഒന്നും പറയാനില്ല.... പിതാക്കന്മാരെ ഉണരു

  • @Lord60000
    @Lord60000 7 месяцев назад +6

    സർക്കുലർ പറയുന്ന നിലയിൽ ഒരു നടപടിയും സഭ എടുക്കില്ല
    അവർ സർക്കുലർ വായിക്കുകയില്ല
    ജനാഭിമുഖം തന്നെ തുടരും
    സഭ പിന്നെയും കുറെ നാളുകൾ കഴിയും വീണ്ടും സർക്കുലർ ഇറക്കി വിടും
    വീണ്ടും അങ്ങനെ തന്നെ 😅😅😅

  • @josyjacob3127
    @josyjacob3127 7 месяцев назад +9

    ഇനി എന്തിനാണ് വീണ്ടും ചർച്ച നടത്തുന്നത് എന്നു മനസ്സിലാകുന്നില്ല പിതാക്കന്മാരെ ആതോ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിൽ നിന്ന് സീറോ മലബാർ സഭയെ വിടുവിക്കാനുള്ള ശ്രമമാണോ. കർദ്ദിനാളിന് എതിരെ ഉണ്ടായ വ്യാജ രേഖ സഭയ്ക്ക് ഗുണകരം ആയതു പോലെ ഈ സർക്കുലർ ചോർച്ചയും ഗുണകരമായി അതുകൊണ്ടാണല്ലോ പ്രഹസന ചർച്ചയ്ക്ക് മുമ്പായി ആഗ്രഹം ഇല്ലാതിരുന്നിട്ടും കൂടി പ്രസിദ്ധീകരിക്കാൻ നിർബന്ധിതരായത്. ഒരു കാര്യം ഓർത്തു കൊള്ളുക വിശ്വാസികളെ പറ്റിക്കാൻ സാധിക്കും പക്ഷെ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തെ തടയാൻ സാധിക്കില്ല. ഞങ്ങൾ പ്രാത്ഥിക്കുന്നുണ്ട്. 'സഭയെ പരി: അമ്മ സഹായിച്ചുകൊള്ളും.

    • @seabastianmattan497
      @seabastianmattan497 7 месяцев назад

      Who the hell is the 'holy spirit'? sings the bishops! Are we not we who created the 'holy spirit' they vociferously shout together! Poor guys, the believers, the repeat!

    • @pearlybenny239
      @pearlybenny239 7 месяцев назад

      ​@@seabastianmattan497ബൈബിൾ നെ പറ്റി ഒരു ഗ്രാഹ്യവും ഇല്ല അല്ലെ ബൈബിൾ ന്റെ ABCD എങ്കിലും അറിവുണ്ടെങ്കിൽ പരിശുദ്ധതിമാവിനെ ചോദ്യം ചെയ്യുമായിരുന്നു

  • @jainibrm1
    @jainibrm1 7 месяцев назад +1

    പുതിയ സഭ തുടങ്ങുക

  • @mathewjohn4431
    @mathewjohn4431 7 месяцев назад +2

    Our prayers 🙏

  • @ajaypaul1665
    @ajaypaul1665 7 месяцев назад +1

    ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
    മത്തായി 23 : 9

  • @joshyjose1625
    @joshyjose1625 7 месяцев назад +4

    'ഭാം തിയ്തിക്കു ശേഷം എന്തെങ്കിലും കണന്തരം ഇവർ ചെയ്താൽ സഭയിൽ നിന്നു പുറത്താക്കുക തന്നെ വേണം രേഖ ചോർന്നാൽ ചോർത്തിയ ചോരനെ ചോദ്യം പോലും ചോദിക്കാതെ തോണ്ടികളയുക

  • @jamesjoseph3008
    @jamesjoseph3008 7 месяцев назад

    Full support❤❤❤❤

  • @drjaisy1
    @drjaisy1 7 месяцев назад +5

    ആ അച്ചന്മാരുടെ പട്ടം അയോഗ്യതയാക്കുക simple

  • @manijacob-z4x
    @manijacob-z4x 7 месяцев назад

    Yes you are hundred percent correct Responsible Authorityies should take brave action at the proper time

  • @MATHEWJOHNk
    @MATHEWJOHNk 3 месяца назад +1

    MTNS ❤

  • @johnpabraham5469
    @johnpabraham5469 7 месяцев назад +3

    വിമതർക്ക് വിശ്വാസമുണ്ട് കുറെ നാൾ കഴിയുമ്പോൾ അവരെ നിരുപാധികം തിരിച്ച് എടുക്കും

  • @paulsonak4025
    @paulsonak4025 7 месяцев назад

    നല്ല രാഷ്ട്രീയ പ്രസംഗം. ആത്മീയതയില്ലാത്തത്. ഒരാളെ മേജർ ആർച്ച് ബിഷപ്പും ബാക്കിയുള്ളവരെ സഹായമെത്രാൻമാരും ആക്കാം. പ്രശ്നം തീരുമായിരിക്കാം. എന്തായാലും ക്രിസ്തുവും സഭയും ക്ഷമിച്ചാലും MTNS ക്ഷമിക്കരുത്. പുതിയ അച്ചൻമാരേയും മെത്രാൻമാരേയും വാഴിക്കാനുള്ള അധികാരവും MTNS ന് നൽകാം.

  • @paulson6739
    @paulson6739 7 месяцев назад +3

    ഇവിടെ ഒരു കാര്യം വളരെ വ്യക്തമാകുന്നുണ്ട്, അതായത് സീറോ മലബാർ സഭയെ മാർത്തോമാ സഭയുടെ കീഴിലുള്ള ഒരു വിഭാഗമാക്കാൻ ആരോ ശ്രമിക്കുന്നു. അത് ഒരു ശെരിയായ നടപടിയല്ല. 🙏🙏🙏

  • @johncherian1959
    @johncherian1959 7 месяцев назад +1

    കുഞ്ഞാടുകളെ അനുസരണം പഠിപ്പിക്കേണ്ട വൈദീകർ എന്തേ തലവനെ അനുസരിക്കാത്തത്?
    പണിക്കു പറ്റിയവർ അല്ല എന്ന് തെളിയിച്ചിരിക്കുന്നു.

  • @salimmajimmy3924
    @salimmajimmy3924 7 месяцев назад +1

    ഓരോരുത്തരും അവരവരുടെ സ്ഥാപനവും ഇരിപ്പിടവും ഓർത്ത് ഓരോ ന്ന് സംസാരിച്ച് കൊണ്ടിരിക്കുന്നു, അല്ല ാതെ എന്താ ഇതിന്റെ ഒക്കെയും പൊരുൾ

  • @binsammakuriakose4536
    @binsammakuriakose4536 7 месяцев назад +2

    വിമതരെ അടിച്ചു ഓടിക്കുവാനുള്ള ആർജവതം ഉണ്ടാകണം

  • @annammamlavil8217
    @annammamlavil8217 7 месяцев назад +3

    സഭയുടെ ആദ്ധ്യാത്മിക കാര്യങ്ങളിൽ മാത്രമല്ല ഭൗതിക സമ്പത്തും അതാത് ഇടവകയുടേതാണെന്ന് അറിയാത്തവരുണ്ട്.

  • @babulouisbabulouis
    @babulouisbabulouis 7 месяцев назад +2

    സഭയ്ക്ക് വേണ്ടി സിനഡിന് വേണ്ടി പ്രവൃത്തിയ്ക്കുന്നവരേയും പരി: മാർപ്പപ്പെയും നാണം കെടുത്താനും നന്മയുള്ള അത്മായരെയും വൈദികരേയും ശാരീരികമായി കെയ്യേറ്റം ചെയ്യപെടാനും ഇടയാക്കിയാൽ ഒരു പരിധിവരെ മാത്രമെ നല്ലവരായ അമ്മായർക്ക് ക്ഷമിച്ചു നിൽക്കാനാവൂ! ഒന്ന് ശ്രദ്ധിച്ചാൽ നന്ന് !

  • @divinewisdomway6106
    @divinewisdomway6106 7 месяцев назад +1

    ദുഃവള്ളിയാഴ്ചയാണ് ഓർമ്മ വരുന്നത്. അതോടെ എല്ലാം തീർന്നെന്നു കരുതി അന്നത്തെ അധികാരികൾ. പാവം ഇന്നത്തെ അധികാരികൾ !

  • @chackomj588
    @chackomj588 7 месяцев назад +3

    Congratulations to sll whole whoever giving the Press Briefing/Address. All proposals & action to be taken by the Synodal Authority.

  • @and4246
    @and4246 7 месяцев назад

    ജൂലൈ മൂന്നിന് മുമ്പേ തന്നെ നാം എല്ലാം നാണം കെടുമെന്നു തോന്നുന്നു.

  • @gjkelakom
    @gjkelakom 7 месяцев назад +3

    മുണ്ഠാടനും കൂട്ടാളികളും പുറത്ത് പോകുക.

  • @georgeenchackal9743
    @georgeenchackal9743 7 месяцев назад

    Well said 👍

  • @vhareendran9150
    @vhareendran9150 7 месяцев назад

    ഇത് കലിയുകം... ആരും പരസ്പരം പറഞ്ഞാൽ കേൾക്കില്ല.. ഇതിനൊക്കെന്കരണം ദേഹബോധം... സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിന്റെ മക്കൾ ഇങ്ങനെ പരസ്പരം പോരാടിക്കണോ സഹോദരരെ.... 🙏🙏🙏🌹🌹🌹

  • @SherlyMathew-vn9qi
    @SherlyMathew-vn9qi 7 месяцев назад

    Prayers 🙏🏻

  • @shajijoseph5726
    @shajijoseph5726 7 месяцев назад +2

    ആദ്യം പരിശുദ്ധ പിതാവിനെ അനുസരിക്കു അല്ലാത്തവർ സഭയിൽ നിന്ന് പുറത്തുപോകു വെറുതെ സഭയെ നാറ്റിക്കാതെ

  • @georgejohn5505
    @georgejohn5505 7 месяцев назад

    അനുസരിക്കുന്നതിനു മുൻപ് അധികാര സ്ഥാനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ദൈവീകമാണോ എന്ന് വിവേചിക്കേണ്ടിയിരിക്കുന്നു.

  • @josemaliekal2903
    @josemaliekal2903 7 месяцев назад +1

    Let us pray for the conversion of the priests

  • @sajimonstephen7219
    @sajimonstephen7219 7 месяцев назад

    You are a right force in the Church ❤

  • @JohnJk-p5u
    @JohnJk-p5u 7 месяцев назад +1

    ഈ സ്റ്റുഡിയോ എവിടെ ആണ്?

  • @manuabraham2135
    @manuabraham2135 7 месяцев назад

    sabhayude anusaranam pradhaanam...no compromise in it...

  • @sherlypv7546
    @sherlypv7546 7 месяцев назад

    Absolutely right. Freeze the account...

  • @npvarghese
    @npvarghese 7 месяцев назад

    അതു നിങ്ങൾ തന്നെ പറഞ്ഞു, കുർബാന പ്രശ്നം, ആത്മീയമല്ല, ഭൗതികമാണ്. ചങ്ങനാശ്ശേരി ലോബി എറണാകുളം രൂപതാ കയ്യേറ്റമാണ് പ്രശ്ന കാരണം. സിനഡ് പിരിച്ചു വിടണം, ആലഞ്ചേരിയും സിൽബന്ധികളും ഭൂമി കുംഭകോണം വാർത്ത മറയ്ക്കാൻ കുർബാന ഏകീകരണമെന്നത് കൊണ്ടുവന്നത് . ഞായറാഴ്ച കടം എറണാകുളത്തുകാർ സഹിക്കാം, നിങ്ങൾ നിങ്ങളുടെ കടം തീർത്താൽ മതി . ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാല, രൂപതയിൽ നിന്നുള്ള കുറേ സഭാ അ ധികാരികളും സിൽബന്ധികളുമാണ് പ്രശ്നക്കാർ, അവർ തുറന്നു വിട്ട ഭൂതത്തെ അവർ തന്നെ പരിഹരിക്കട്ടെ, ഒറ്റു കാരനായ ആൻഡ്രൂസ്സും കോമാളി തട്ടിലും ഇവരുടെ കെണിയിൽ പെട്ടതാണ്, അധികാര മോഹത്താൽ.

  • @jainibrm1
    @jainibrm1 7 месяцев назад

    ഇവരൊക്കെ പാരമ്പര്യം പറയുന്നത് കേട്ടാൽ, ഇസ്രായേലിൽ നിന്നും നേരിട്ട് വന്ന് പെറ്റ് പെരുക്കിയതാണ് നസ്രാണികൾ എന്ന് തോന്നും 😂😂😂

  • @jameskuttyninan9755
    @jameskuttyninan9755 7 месяцев назад +1

    ഇനിയെങ്കിലും കത്തോലിക്കർ ക്രിസ്തുവിലേയ്ക്കു വരണം സത്യത്തിൻ്റെ പരിജ്ഞാനത്തിൽ വരണം

  • @Gigi-br3ej
    @Gigi-br3ej 7 месяцев назад

    Very true talk thank God

  • @fr.thariannjaliath.8425
    @fr.thariannjaliath.8425 7 месяцев назад

    Outstanding message dear Regi Sir and your team. You see how the devil is working…from the beginning this is a spiritual problem, nothing to do with liturgy. Devil will try his best to make confusion until last moment. But Gods will win.

  • @sijoto9633
    @sijoto9633 7 месяцев назад

    Katta support 💪💪

  • @Lord60000
    @Lord60000 7 месяцев назад +6

    വിമതർ എന്ത്‌ വന്നാലും സഭയെ അനുസരിക്കില്ല
    മറ്റൊരു സഭയുണ്ടാക്കി കത്തോലിക്കാ സഭയിൽ തന്നെ ഇതേ കുർബാനയിൽ തുടർന്ന് സ്വന്തം അധികാരങ്ങൾ ഉണ്ടാക്കി എറണാകുളം രൂപതയെ സ്വന്തമാക്കാൻ ആണ് ഉദ്ദേശം

    • @PambuVelayudhan
      @PambuVelayudhan 7 месяцев назад +1

      K.PYohannan model self declaration is the aim

    • @sherly_j
      @sherly_j 7 месяцев назад

      കാതോലിക്കാ സഭയിലെ ഒരു റീത്തി ലൂം എടുക്കില്ല എന്ന് already വ്യക്തമാക്കി യിട്ടുണ്ട്.

  • @lathalazar5283
    @lathalazar5283 7 месяцев назад

    Good meeting

  • @kavyaelangovan1748
    @kavyaelangovan1748 7 месяцев назад +1

    Very good. Poppinte niyamam palikkuka.

  • @ranjitgeorge5538
    @ranjitgeorge5538 7 месяцев назад +3

    നടക്കും നടക്കും ഉവ്വ ഉവ്വേ 🤭

  • @binsammakuriakose4536
    @binsammakuriakose4536 7 месяцев назад +5

    മാർപാപ്പ ഭൂമിയിൽ കെട്ടുന്ന എന്തും സ്വർഗത്തിലും കേട്ടപ്പെടും

  • @wehaveaneternallife967
    @wehaveaneternallife967 7 месяцев назад +2

    ആ 33 പേർക്ക് 2-3 ദിവസത്തിനുള്ളിൽ സസ്‌പെൻഷൻ order കിട്ടും.അപ്പൊ കാര്യങ്ങളുടെ പോക്ക് മനസിലാകും 😅😅

  • @salimmajimmy3924
    @salimmajimmy3924 7 месяцев назад

    ഏത് കുർബാന ആ യാലും ദൈവമായ കർത്താവന് ബലി അ ർപ്പിച്ചാൽ പോരെ,. സഭയുടെ അകത്തു ള്ള മോശമായ കാര്യങ്ങൾ ഇല്ലാതെ ആക്കാൻ നോക്കി നടത്തി യാൽ സഭ നന്നായി വരും

  • @jishojoseph281
    @jishojoseph281 7 месяцев назад

    Yesuve🙏🏽🙏🏽

  • @rajuthomas7471
    @rajuthomas7471 7 месяцев назад +2

    അധികം പ്രസംഗിക്കാതെ സ്വർഗ്ഗത്തിൽ പോകാൻ മത്തായി 25:31- അനുസരിക്കുക.

  • @philominaSalas
    @philominaSalas 7 месяцев назад

    അടി കഴിഞ്ഞിട്ട് പള്ളിയിൽ പോകാമെന്നു karuthunnu😊

  • @pappachanthekkinedath8101
    @pappachanthekkinedath8101 7 месяцев назад

    Thankyou our parents God bless all

  • @babymathew8853
    @babymathew8853 7 месяцев назад +8

    No more talks but only action.

  • @daisyanandhu3815
    @daisyanandhu3815 7 месяцев назад

    സഭയോടും മാർപാപ്പയോടും ഒപ്പം

  • @ajaypaul1665
    @ajaypaul1665 7 месяцев назад

    I can understand the stress and strain you are going through......for us Ernakulam Angamaly

  • @sunnytharaputhotty4094
    @sunnytharaputhotty4094 7 месяцев назад

    I support you,MTMs....fr Sebastian T thottyil

  • @ceeliaantony6836
    @ceeliaantony6836 7 месяцев назад +1

    Congrats MTNS..... Well explained.......

  • @maryandrews1392
    @maryandrews1392 7 месяцев назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ജൂലൈ 3 ന് ഒന്നും സംഭവിക്കില്ല 😂😂😂😂😂😂😂😂

  • @mathewjohn4431
    @mathewjohn4431 7 месяцев назад +1

    Good decision

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 7 месяцев назад

    Obedience to the Authorities of the Syro Malabar Church is mandatory for all priests and faithful. Anything else is a breach of the Canon-law.

  • @03josephsajua23
    @03josephsajua23 7 месяцев назад

    ഉപ്പു തിന്നവൻ വെള്ളം കുടിക്കും മോനെ നീയും സൂക്ഷിച്ചോ. ഇന്ന് ഞാൻ നാളെ നീ, ഇതു ഓർത്താൽ മതി. ഇതു വരെ ഈ പാട്ട് മരിച്ചവർക്കു വേണ്ടിയായിരുന്നു. ഇപ്പൊ ജീവിക്കുന്നവർക്കു വേണ്ടി പാടേണ്ടി വരും.😂😂😂😭

  • @bijujoseph1252
    @bijujoseph1252 7 месяцев назад

    എറണാകുളം അങ്കമാലി അതിരൂപത ഇവിടെ തന്നെ ഉണ്ടാകും. ജൂലൈ 3 ആം തീയതി കഴിഞ്ഞാൽ നിങ്ങൾക്ക് പ്രളയം. ജബാ ജബാ.....😂

  • @seabastianmattan497
    @seabastianmattan497 7 месяцев назад

    It is most interesting and funny to watch the ideological war among devils with regard to an 'imaginary' object, its production process!

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 7 месяцев назад +3

    Let there be more small group studies to be enlightened by the Truth.

    • @Jakejose1
      @Jakejose1 7 месяцев назад +1

      I think you are using the fake ID of a priest or You are spreading the message of hate.... What did you study during the theology?

  • @JohnJk-p5u
    @JohnJk-p5u 7 месяцев назад

    നിങ്ങൾ മൂന്ന് പേരും ക്യാമറമാനും ഇരുന്ന് എറണാകുളം എന്ന് പുറകിൽ എഴുതി കള്ള ത്തരങ്ങൾ ഗീർവാണം വിട്ടാൽ പത്ര സമ്മേളനം ആകില്ല. രണ്ട് വർഷം മുൻപ് നിങ്ങൾ ഇതു പോലെ ജനങ്ങളെ കമ്പളിപ്പിച്ചതല്ലേ.

  • @thommantelokam2956
    @thommantelokam2956 7 месяцев назад

    Well done. Need of the hour❤. Keep going.
    ഈ വിമത നാറികളുടെ രൂപതയിൽ ഒന്നും കോതമംഗലം ഇടുക്കി, പാലാ തുടങ്ങിയ രൂപതകളിൽ പെണ്ണിനെ കെട്ടിച്ചു കൊടുക്കാൻ പോകുന്നതും ഇല്ല, അവിടുത്തെ പെണ്ണുങ്ങളെ കെട്ടി കൊണ്ട് വരാനും ആരും തയ്യാറാകില്ല. അഭിമാനവും, ചരിത്ര ബോധവും ഉള്ള കുടുംബങ്ങളിൽ പെട്ടവർക്ക്. അവിടെയുള്ളവന്മാർക്കു ലാറ്റിൻ രൂപതകളിൽ നിന്നും മാത്രം.

  • @joyaugustine2690
    @joyaugustine2690 7 месяцев назад +1

    മാർത്തോമ്മാ നസ്രാണിസംഘത്തെ പിന്തുണയ്ക്കുന്നു.😂

  • @forthepeople2251
    @forthepeople2251 7 месяцев назад

    സ്വകയർ മേശ സമ്മേളനം നടക്കുന്നു അജണ്ട :- ക്രൈസ്തവരെ തകർക്കുക പ്രത്യേകിച്ച് കേരളത്തിലെ O മലബാർ സഭയേ തകർക്കുക മെത്രാൻമാരേ പേടിപ്പിക്കുക സന്യാസികളെയും പുരോഹിതരേയും കളിയാക്കുക , നിന്ദിക്കുക സമൂഹത്തിൽ അപഹാ സ്യരാക്കുക ദേവാലയങ്ങൾ തകർക്കുക
    അധ്യക്ഷൻ പറഞ്ഞു കാര്യമില്ല
    യുവാക്കളെ ദേവാലയത്തിൽ നിന്നകറ്റുക വഴിതെറ്റിക്കുക
    കാര്യമില്ല തകരില്ല അദ്ധ്യക്ഷൻ
    കൊന്ത ചൊല്ലിക്കാതിരിക്കുക കൂദാശകളിൽ പങ്കെടുപ്പിക്കാതിരിക്കുക
    അധ്യക്ഷൻ പറഞ്ഞു കാര്യമില്ല ഒരു കാര്യവുമില്ല
    അവസാനം ഒരാൾ പറഞ്ഞു വൈദികരെയും മെത്രാൻ 'മാരേയും തെറ്റിക്കുക വിശാസികളെ തമ്മിൽ തെറ്റിപ്പിക്കുക
    ഭേഷ് ഭേഷ് very good ആരാധാന യുടെ പേരിൽ തർക്കങ്ങൾ ഉണ്ടാക്കി. 'തമ്മിൽ തമ്മിൽ തല്ല് കൂടിക്കുക ശേഷം 'കാഴചയിൽ
    ഈ യോഗം നടന്നത് നരകത്തിലായിരുന്നു

  • @gigipjosephjoseph1016
    @gigipjosephjoseph1016 7 месяцев назад

    എന്തൊരു വീര്യം ഞാനൊരു ചങ്ങനാശ്ശേരി അംഗമാണ് എനിക്ക് നിങ്ങൾ രണ്ടു കൂട്ടരോടും ഒരു വിരോധവുമില്ല പക്ഷേ ഒരു കാര്യം ഞാൻ പറയാം നിങ്ങൾ കുറെ പിശാചുക്കൾ കാരണം ഞങ്ങളൊക്കെ അനുഭവിക്കുന്ന സങ്കടം അതിഭയങ്കര ആണ് നിങ്ങളുടെ തലക്കകത്ത് ഒന്നാന്തരം പിശാചുക്കളാണ് തലമുറകളെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇതൊക്കെ അവസാനിപ്പിച്ചിട്ട് വീട്ടിൽ പോയി ഇരിക്ക് ഏത് രീതിയിലുള്ള കുർബാന ആണെങ്കിലും അവിടെ കർത്താവ് ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട് പരിശുദ്ധാത്മാവ് ഇത് പലപ്രാവശ്യം കാണിച്ചുതന്നിട്ടുണ്ട് അതൊക്കെ ആത്മാവിൻറെ കണ്ണിൽ ഒന്ന് കാണാൻ പ്രാർത്ഥിക്ക് നിങ്ങളുടെയൊക്കെ ഈ സമ്മേളനങ്ങളും കുറേപ്പേരെ പുറത്താക്കും എന്ന് പറയുന്ന പിതാക്കന്മാർ പച്ച മുന്തിരിങ്ങ തിന്നു മക്കളുടെ പല്ല് പുളിച്ചു നിങ്ങളുടെയൊക്കെ എത്രയോ തലമുറകളുടെ പല്ല് പുളിക്കുന്നത് എന്നറിയാമോ ഇങ്ങനെ തലമുറകൾക്ക് ശാപം ആകാതെ എഴുന്നേറ്റ് വീട്ടിൽ പോയി ഇരിക്ക് കർത്താവ് വരാറായി എൻറെ രൂപത നട്ട ചില ചെടികൾ വിഷച്ചെടികൾ ആണ് അൾത്താരയിൽ നിന്നും മാറ്റപ്പെട്ട കർത്താവിൻറെ ക്രൂശിതരൂപം സക്രാരി സൂര്യൻറെ ആകൃതിയിൽ ബലിപീഠത്തിൽ പടം അച്ഛൻറെ കാപ്പ യിൽ മയിലിനെ ചിത്രം ഇതൊക്കെ എത്രയോ പൈശാചികമാണ് കൗൺസിലിംഗ് വരം കിട്ടിയിട്ടുള്ള വർക്ക് അറിയാം പരിശുദ്ധാത്മാവ് മയിലിനെ കാണിച്ചു തരുമ്പോൾ ആർക്കുവേണ്ടിയാണ് പ്രാർത്ഥിച്ചത് ആ വ്യക്തിയിൽ ഉള്ള തിന്മ ഏതാണെന്ന് വിശ്വാസപ്രമാണത്തിൽ വ്യത്യാസം വരുത്തിയിരിക്കുന്നത് ബൈബിൾ അടിസ്ഥാനത്തിൽ തന്നെ തെറ്റാണ് കുർബാനയുടെ കുറച്ചു ഭാഗം മറക്കപ്പെടുന്നു അല്മായരെ എല്ലാം രണ്ടാം കെട്ടിലെ ആണോ ഒരു അച്ഛൻറെ പൗരോഹിത്യം എന്ന് പറയുന്നത് സ്വർഗ്ഗത്തിൽ നിന്നുമുള്ളതാണ് അതിനെ ഇല്ലാതാക്കാൻ ഒരുത്തർക്കും കഴിയില്ല പിന്നെ കുറേ ശാപം വാങ്ങാം രണ്ടുകൂട്ടരും പിടിവാശി കളഞ്ഞ് കർത്താവിൻറെ പെസഹാ രഹസ്യങ്ങളെ ആദരിക്ക കർത്താവിൻറെ രക്ഷാകര കർമ്മത്തിൽ നിന്ന് നിങ്ങൾ ഈ ഔദ്യോഗിക പക്ഷവും പുറത്താണ് നിങ്ങളെ കർത്താവ് തന്നെ പുറത്താക്കിയിരിക്കുകയാണ് വാശി കൊണ്ട് ഒരു കാര്യവും നടക്കുകേല നിങ്ങളൊക്കെ മരിച്ചുകഴിഞ്ഞാൽ പോലും നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന ഒരു ബലി പോലും നിങ്ങൾക്കാർക്കും ലഭിക്കുകയില്ല ഇതൊരു പ്രവചനം ആണ് കയ്യിൽ വിശുദ്ധ കുർബാന കൊടുക്കുന്നതും വരുന്നവർക്കെല്ലാം വിശുദ്ധ കുർബാന കൊടുക്കുന്നതും ഒക്കെ അവസാനിപ്പിക്കാൻ നിങ്ങൾ ഔദ്യോഗിക പക്ഷം ഒന്ന് തയ്യാറാകുക ഫാദർ സ്റ്റെഫാനോ യുടെ പരിശുദ്ധ അമ്മ നമ്മുടെ വൈദികരോട് സംസാരിക്കുന്നു എന്ന പുസ്തകം രണ്ടുകൂട്ടരും വായിക്കുക അവസാനകാലത്ത് മാർപാപ്പ എങ്ങനെയുള്ള ആയിരിക്കുമെന്ന് വിശുദ്ധ പാദ്രേപിയോ മറ്റുപല വിശുദ്ധർ മുന്നറിയിപ്പ് തന്നിട്ടുള്ളത് ഗൂഗിളിൽ നിന്നൊക്കെ എടുത്ത് മനസ്സിലാക്കുക ഫാത്തിമ മൂന്നാം രഹസ്യം എന്തായിരുന്നുവെന്നും ഗൂഗിളിൽ നോക്കി പഠിക്ക് നിങ്ങളൊക്കെ എവിടെയെങ്കിലും ധ്യാനത്തിന് പോയി അശുദ്ധമായ ആത്മാക്കളിൽ നിന്നും വിടുതൽ മേടിക്കുക ഞങ്ങൾ ഒരുപാട് പാവം വിശ്വാസി കൾ നിങ്ങൾ കാരണം നാണം കെട്ടു ബലിപീഠത്തിൽ പിടിച്ച് വലിച്ച് വർക്കൊക്കെ എന്താണാവോ വരാൻ പോകുന്നത്

  • @thomaspathilpathilchira9439
    @thomaspathilpathilchira9439 7 месяцев назад

    Very good

  • @gracyjose7474
    @gracyjose7474 7 месяцев назад +2

    🙏🙏🙏🙏🙏

  • @ancythomas8965
    @ancythomas8965 7 месяцев назад +6

    ഇവിടുന്നൊരു മെത്രാൻ അമേരിക്കയിൽ എത്തി അങ്ങേർക്കു ഇഷ്ട്ടമുള്ള ബ്രാൻഡ് മദ്യം വാങ്ങാൻ 50കിലോ മീറ്റർ കാർ ഓടിയ ചരിത്രവും ഉണ്ട്

    • @kuruvilla4011
      @kuruvilla4011 7 месяцев назад

      What a culture you possess? You would be part of vimatha group. Please go outside of catholic church.

    • @OpenEye-x4e
      @OpenEye-x4e 7 месяцев назад +2

      അതും ഇതുമായി എന്ത് ബന്ധം. വേറെ പണിയൊന്നുമില്ലേ

    • @ancythomas8965
      @ancythomas8965 7 месяцев назад

      തീഷ്ണത

    • @josephvarghese8479
      @josephvarghese8479 7 месяцев назад

      ​@@ancythomas8965ഇപ്രാവശ്യം അബോർഷൻ ഇല്ലേ വിട്ടോ

    • @josedas2989
      @josedas2989 7 месяцев назад

      സ്വന്തം സഭയും കൊണ്ട് പൊങ്ങികളായി നടക്കുന്നവരുടെ തമ്മിലടി മാർപ്പാപ്പയുടെ തലയിൽ വെച്ച് മാർപ്പാപ്പയെ അനുസരിക്കുന്നില്ലെന്നു വരുത്തുന്നതെന്തിനാണ്. സ്വതന്ത്ര സഭയും സിനഡും തീരുമാനിച്ചു വേണ്ടപോലെ ചെയ്യൂ. മാർപാപ്പ ആരെയും പുറത്താക്കണ്ട. കേമന്മാർ തമ്മി തല്ലി ഒതുങ്ങട്ടെ. കത്തോലിക്ക സഭയെ നാണം കെടുത്താൽ നടക്കുന്ന പാരമ്പര്യം മൂത്ത പൊങ്ങന്മാർ 'എല്ലാ വിശ്വാസികളേയും നാറ്റിച്ചു കൊണ്ടേയിരിക്കുന്നു. മറ്റു സഭകളിൽ അംഗത്വം ലഭിക്കാതിരിക്കാനാണ് മാർപ്പാപ്പയെ മുൻനിർത്തി പലരും നാറിയ കളികളിക്കുന്നത്.