Fr.Joseph Kuzhikanniyil |പാതിരി തൂങ്ങി നിൽക്കുന്നത് ആദ്യം കണ്ടത് പാചകക്കാരി മേഴ്സി

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Fr.Joseph Kuzhikanniyil
    പാതിരി തൂങ്ങി നിൽക്കുന്നത് ആദ്യം കണ്ടത് പാചകക്കാരി മേഴ്സി
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #FrJosephKuzhikanniyil #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #StGeorgeForaneChurchVazhakulam #prayer #churchPrayer #spiritualbusiness
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 548

  • @desmindavis9440
    @desmindavis9440 2 месяца назад +14

    വാർത്താവതരണം വല്ലാതെ തരം താഴ്ന്നു പോയത് പോലെ.... ഒരുപാട് പേരുടെ കണ്ണീരിനു ഒരിക്കൽ ആശ്വാസമായിരുന്ന ഒരു വൈദികൻ്റെ അസ്വാഭാവിക മരണം വേദനയേക്കാൾ ഒരു സുഖമാണല്ലോ അങ്ങേക്ക് പ്രദാനം ചെയ്യുന്നത്.... ദൈവം പൊറുക്കട്ടെ 🙏

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 2 месяца назад

      ഞങ്ങളുടെ പള്ളിയിൽ 5 വർഷം ഉണ്ടായിരുന്നു.. ഒരു കുറ്റവും ആർക്കും ആ ഇടവകയിൽ ഉണ്ടാവുവാൻ വഴിയില്ല

  • @georgejohn4700
    @georgejohn4700 2 месяца назад +208

    മറ്റുള്ളവരുടെ അഭിമാനത്തെ വിറ്റ് ജീവിക്കുന്നത് നന്നല്ല, അവനവന്റെ കുടുംബത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ എന്റെ അച്ഛൻ അല്ലെങ്കിൽ അമ്മക്ക് അടുപ്പിലുമാകാം എന്ന് പറയുമോ. പാതിരിയും മനുഷ്യനാണ്. ചില താങ്ങുവാൻ കഴിയാത്ത സന്ദർഭങ്ങളിൽ പതറിപ്പോകാൻ ഇടയുണ്ട് അത് ഒരു പാതിരി ആയതുകൊണ്ടോ ഒരു സന്യാസി ആയതുകൊണ്ടോ ഇത്രത്തോളം ആക്ഷേപിക്കണമോ. ഒരു കുടുംബത്തെ കൂടിയാണ് തേജോവധം ചെയ്യുന്നത് എന്ന് ഓർക്കുക.

    • @martintherattil1739
      @martintherattil1739 2 месяца назад +7

      പ്രധാന പത്രങ്ങൾ വാർത്ത കൊടുക്കാത്തതിന് കാരണം കാണും . അവിടെയാണ് ഇൗ വാർത്തയുടെ പ്രസക്തി !
      തെറ്റ് ധരിക്കരുത് .

    • @haneeshjohn6972
      @haneeshjohn6972 2 месяца назад

      ​@@martintherattil1739 ennu ravile 6 manikkanu body kandathu pinne egane ennathe paperil varum nale varum

    • @narayanankutty6126
      @narayanankutty6126 2 месяца назад +3

      What about these paathi thirees doing to the almayaas, especially poor women? No sentiments about their family?

    • @georgejohn4700
      @georgejohn4700 2 месяца назад +1

      @@narayanankutty6126 I am not supporting person for pathiries or Catholics. If any person doing wrong in the sabha, never support they must be punished under the law of IPC. That's my opinion.

    • @PrakashMarkose
      @PrakashMarkose 2 месяца назад

      What is wrong....according to IPC?? U can be sentenced to death even if u r innocent...look at ur selves and Judge others..but before that u should know what is good and bad....

  • @manjusra6717
    @manjusra6717 2 месяца назад +164

    ഒരു മരണ വാർത്ത പരിഹാസത്തോടെയാണോ സുനിലേ അവതരിപ്പിക്കേണ്ടത് ? ദുഃഖവാർത്തയാണ് ഇത് . സഹിക്കാൻ പറ്റാത്ത എന്തെങ്കിലും കാരണം കാണും മരണം തെരെഞ്ഞെടുക്കാൻ. സ്വന്തം വീട്ടിൽ മരണം നടന്നാൽ ഇത് പോലെ ന്യൂസ്‌ അവതരിപ്പിക്കുമോ?

  • @maryantony1873
    @maryantony1873 2 месяца назад +169

    തനിക്കു ഏതുതരം ബാധ കൂടിയിരിക്കുന്നു സഹോദരാ
    ഒരു മര്യാദ വേണ്ടെ അവതരണം നടത്താൻ

    • @Abraham-lw7fc
      @Abraham-lw7fc 2 месяца назад +10

      @@maryantony1873 ബാധ അല്ല മഹാ പിശാചിൻറെ ഉള്ളിലെ കിടക്കുന്നവന് ആണ് സുനിൽ

    • @mercyjoseph9623
      @mercyjoseph9623 2 месяца назад +4

      ഇയാൾക്കു ഒരു വിഷയം കിട്ടി

    • @showdowngriffin8073
      @showdowngriffin8073 2 месяца назад

      എല്ലാ വൈദികരും നല്ലവരല്ല. ഇടവകയിലെ പാവപ്പെട്ട വിശ്വാസികളെ ഒരു മാനുഷിക പരിഗണനയും തരാതേ മൃഗങ്ങളേ പോലെ കരുതുന്ന തേവിടിച്ചി മക്കളായ വൈദികരുമുണ്ട്. പാവപ്പെട്ട വീട്ടിൽ നിന്നും വരുന്ന ഇവന്മാർക്ക് വിയർപ്പിന്റെ അസ്ക്കിതയുള്ളവരാണ്. ഇടവകയിലെ ജനങ്ങളുടെ കാശ് കാണുമ്പോൾ അണ്ടി പൊങ്ങും. അ പിന്നെ അത് കുത്തിയിറക്കാനുള്ള ഉപ്പു പാത്രം തേടിനടക്കും. കണ്ടെത്തി കഴിഞ്ഞാൽ കഥയറിയാതേ ആ തേവിടിച്ചികളുടെ കൂടെ ആട്ടം ആടുകയായി.. ..ആ തേവിടിച്ചികളുടെ വാക്കുകൾ കേട്ട് മറ്റുള്ളവരെ ഉപദ്രവിക്കാൻ തുടങ്ങും. . പരാതി കൊടുത്താലും വലിയ ഫലമൊന്നുമില്ല... ഇങ്ങനെയുള്ളപ്പോൾ മറ്റു വൈദികരെയും ആരും വിലവെയ്ക്കാതാകും.. കല്യാൺ രൂപതയിലെ ഒരു ചെറ്റ വൈദികൻ ഉപ്പു നോക്കി പാകം വരുത്തുന്ന കള്ളപാതിരി... പേരിന്റെ ഒരക്ഷരം ജെറ്റിലുണ്ട്.😂😂😂😂

    • @SuperAbebaby
      @SuperAbebaby 2 месяца назад

      serpent spirit in tbis man

  • @RoshanR-i7f
    @RoshanR-i7f 2 месяца назад +234

    ദാരുണമായ ഒരു സംഭവത്തെ ഇത്ര പരിഹാസത്തോടെ എങ്ങനെയാണ് പറയാൻ സാധിക്കുക. നിൻ്റെ വീട്ടിലേ ആരെങ്കിലും ആണെങ്കിൽ നീ ഇങ്ങനെ പരിഹസിക്കുമോ???

    • @lionsap
      @lionsap 2 месяца назад

      പോടാ തായോളീ

    • @georgemammen210
      @georgemammen210 2 месяца назад +6

      ദാരുണമായ സംഭവം ആണ് പോലും, ഒരു അച്ചൻ സ്വയം ആൽമഹത്യ ചെയ്തതാണോ ദാരുണമായ സംഭവം, ഇയാളുടെ അടുക്കൽ ആണല്ലോ മൊണ്ണകുഞ്ഞാടുകൾ കുമ്പസാരിക്കാൻ പോയത് എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം..😢

    • @rojit9693
      @rojit9693 2 месяца назад +12

      നിൻ്റെ വീട്ടിൽ ആർക്കും ഇങ്ങനെ ഒരവസ്ഥ വരാതിരിക്കട്ടെ

    • @joyjacob3111
      @joyjacob3111 2 месяца назад +4

      Ezhithi vecho evene adi varunnatheyullu,oru chanalum vendatha samsaravum,ninne daaivam adikkum

    • @elezebethsebastian4195
      @elezebethsebastian4195 2 месяца назад +6

      ഈ ........ മോന് കുടുബം ഉണ്ട ങ്കിൽ ഇങ്ങനെ പറയുമോ

  • @jithjos
    @jithjos 2 месяца назад +146

    സുനിലേ, എല്ലാവരും മനുഷ്യരാണ്. നമ്മുടെ ഓരോരുത്തരുടെയും അന്ത്യം എങ്ങനെയാണെന്ന് ദൈവത്തിനേ അറിയൂ.

    • @johnmathew8053
      @johnmathew8053 2 месяца назад +9

      ഈ പുള്ളിക്ക് പൈസയാണ് ദൈവം...

    • @charlymathew5098
      @charlymathew5098 2 месяца назад +8

      ഇസുനിലിന് ഇതൊക്കെ ഒരു ആഘോഷമാണ്

    • @mjknr5374
      @mjknr5374 2 месяца назад

      ഇവൻ ശവം തിന്നാൻ വരുന്ന കഴുകൻ

    • @josepheenav2433
      @josepheenav2433 2 месяца назад +3

      സത്യം

    • @elezebethsebastian4195
      @elezebethsebastian4195 2 месяца назад

      ഈ പരനാറി നിന്റെ യൊക്കെ അന്ത്യം എങ്ങനെ ആണോ ആവോ.. ഇതു പോലെ achanmare ചീത്ത പറയുന്ന ഒരു ചേട്ടൻ എന്റെ വീടിന്റ അടുത്ത് ഉണ്ടാരുന്നു.. ഇന്ന് അയാൾക്ക് ബോധം ഉണ്ട്.. കാഴ്ച പോയി.. മാരക രോഗവും ബാധിച്ചു.. ഈ വീഡിയോ ഇട്ടു നീ തിന്നുന്നത് വിഷം ആണ്‌ ഓർത്തോ.. നിങ്ങളെ ഞാൻ കാണുന്നത് സാത്താന്റെ മറു രൂപം ആയിട്ടാണ്..നിനക്ക് ഈശ്വരൻ നാവ് തന്നത് കൊണ്ടല്ലേ നീ കിടന്നു കുറക്കുന്നത്.. ഇതൊക്ക പോകാൻ ഒരു സെക്കന്റ്‌ മതി..

  • @st.sebastianschurchkottapp2635
    @st.sebastianschurchkottapp2635 2 месяца назад +89

    ചേട്ടൻറെ വീട്ടിൽ അച്ഛന്മാരും, സിസ്റ്റം മാരോ ഇല്ല എന്നത് വ്യക്തം...... പൗരോഹിത്യം ജീവിതം നയിക്കുന്നവർ സുഖം മാത്രമാണ് അവർക്കുള്ളത് എങ്കിൽ ചേട്ടൻ എന്തേ ആ വഴി എടുക്കാതിരുന്നത്.........

  • @josephthomas7795
    @josephthomas7795 2 месяца назад +29

    അച്ചൻ ശാരീരികമായി നല്ല അവശതയിൽ ആയിരുന്നു.. ഹെർണിയ കൂടി ക്യാൻസർ ആയ അവസ്ഥ.. സർജറികൾ..കാലുകളിൽ നീര് കാരണം Step കയറാൻ ബുദ്ധിമുട്ട് etc..സ്ഥാനം ഒഴിയാൻ ആവശ്യം ഉന്നയിച്ച് മാസങ്ങൾക്ക് മുമ്പ് ബിഷപ്പിന് കത്ത് അയച്ചതാണ്.. ബിഷപ്പ് അനുവദിച്ചില്ല.. അതിൻ്റെ ഫലമാണ് ഇത്..ഞാൻ ഈ ഇടവകക്കാരനാണ്..അച്ചൻ എല്ലാവർക്കും പ്രിയപെട്ടവനായിരുന്നു

    • @alameen4766
      @alameen4766 2 месяца назад +1

      ഒരു പാതിരി ഇങ്ങനെ ചെയ്താൽ.അയാൾ ഇത്രനാൾ പറഞ്ഞ ദൈവം വിശ്വാസം എന്ത്? ഇതു ഒരു തരം യുക്തി നിരീശ്വരവാദികളുടെ സ്വഭാവം ആയിപോയി.

    • @ljljlj123
      @ljljlj123 2 месяца назад

      ​@@alameen4766അദ്ദേഹത്തിൻ്റെ ബുദ്ധിമുട്ടുകൾ താങ്കൾക്ക് മനസ്സിലാവില്ല .അങ്ങനെ ഒരു അവസ്ഥയിൽകൂടി കടന്നുപോയാലേ താങ്കൾക്ക് അത് മനസ്സിലാവൂ..

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 2 месяца назад

      ​@@alameen4766പാതിരിയും നമ്മുടെയൊക്കെ കുടുംബങ്ങങ്ങളെ പോലെ മനുഷ്യനാടോ

  • @vincyrajeevrajeev4339
    @vincyrajeevrajeev4339 2 месяца назад +121

    എന്തൊരു അവതരണം. സ്വന്തം കുടുംബത്തിൽ സംഭവിച്ചാൽ ഇയാൾ ഇത്തരം വാചകങ്ങൾ പ്രയോഗിക്കുമോ. ഇടവക കാർക്ക് ഇല്ലാത്ത ദണം തനിക്ക് എന്തിനാടോ? സന്യസ്ഥരുടെ കാര്യം ഇത്ര ചുഴ്ന്ന് അന്വേഷിക്കേണ്ട ആവശ്യമില്ല!!

    • @johnmathew8053
      @johnmathew8053 2 месяца назад +8

      ആഘോഷിക്കാൻ കിട്ടുന്ന ഒന്നും ഇയാൾ വിടില്ല...

    • @jancysebastian1800
      @jancysebastian1800 2 месяца назад +2

      നിങ്ങൾ ഈ പോക്ക് എങ്ങോട്ടാണ് സഹോദരാ? കഷ്ടം!

  • @sebastiangeorge6108
    @sebastiangeorge6108 2 месяца назад +17

    ആരുടേയും മരണത്തിൽ സന്തോഷിക്കുവാൻ പാടില്ല.... ജീവൻപോകുന്നത് ശരീരതന്റേത് മാത്രമാണ്... ആൽമാവ് എല്ലാവരുടെയും ഒരുപോലെ തന്നെ.... ദൈവസന്നിധിയിൽ ചേർക്കപ്പെടും...സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയാത്ത
    പാവം വൈദികന് കണ്ണീർ പ്രണാമം 🙏.

  • @ayoob77711
    @ayoob77711 2 месяца назад +28

    I know him personally.... A simple Christian priest. Too introvert. He was suffering from extreme depression for last few years.... He had many other health issues and even heard about a cancer issue too from few others.... Extreme depression is danger. DON'T HURT THIS MAN... HE IS NOT A WOMENIZER😢

    • @B.A_Sree
      @B.A_Sree 2 месяца назад +7

      So sad.Thank you for sharing bro.😢😢😢😢

    • @elezebethsebastian4195
      @elezebethsebastian4195 2 месяца назад +2

      @@ayoob77711 well said.

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 2 месяца назад +1

      ഇത്രയും നല്ല ജോസച്ചനെ പറ്റി പറഞതിന് നന്ദി

  • @Sinnyas11
    @Sinnyas11 2 месяца назад +22

    സുഖകരമായ സന്യാസവും പൗരോഹിത്യവും താങ്കളുടെ മക്കൾക്കുംsuggest ചെയ്യുന്നു

  • @knanaya
    @knanaya 2 месяца назад +19

    വൈദികൻ്റെ അപ്രതീക്ഷിതമായ മരണത്തിൽ ഇടവകക്കാരനും പ്രവാസിയുമായ യുവാവിൻ്റെ
    കുറിപ്പ്!🙏🙏🙏🌹🌹🌹
    "വിശ്വസിക്കാനാകുന്നില്ല ഈ വേർപാട് .. ഒരു പ്രവാസി എന്ന നിലയിൽ നാട്ടിൽ വരുമ്പോൾ., അച്ചൻ അർപ്പിക്കുന്ന പരിശുദ്ധ കുർബാനകളിൽ പങ്കെടുക്കുമ്പോൾ., പ്രാർത്ഥിക്കുമ്പോൾ, വ്യക്തിപരമായി അച്ചനെ കണ്ട് പ്രാർത്ഥന വാങ്ങുമ്പോൾ ഒത്തിരി അഭിമാനമായിരുന്നു. സൗമ്യനായ ഒരു വികാരി അച്ചനെ ഞങ്ങൾക്ക് ലഭിച്ചതിൽ ഒത്തിരി സന്തോഷമായിരുന്നു.
    ഞങ്ങൾക്ക് സന്തോഷമാണോ എന്ന് സൗമ്യതയോടെ ചോദിച്ച അച്ചനോട് തിരിച്ച് അച്ചന് സന്തോഷമാണോ എന്ന് ചോദിക്കാൻ ഞങ്ങൾ മറന്നുപോയി..
    എന്ത് സങ്കടമുണ്ടെങ്കിലും ഓടി വന്ന് പറയാനും ആശ്വാസവാക്കുകൾ കേൾക്കാനും ദൈവത്തിൻ്റെ പ്രതിപുരുഷരായി നിങ്ങൾ ധാരാളം വൈദികർ എപ്പോഴും ഇടവകയിൽ ഉണ്ടായിരുന്നു.
    പക്ഷേ നിങ്ങൾക്ക് എന്തെങ്കിലും മനോവിഷമം അച്ചനുണ്ടോ എന്ന് ഞങ്ങൾ ആരും ചോദിച്ചില്ല..
    എന്തിനും ഏതിനും നിങ്ങളുടെ പ്രാർത്ഥന വാങ്ങുന്ന ഞങ്ങൾ പലപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറന്നു.!
    ''അലറുന്ന സിംഹത്തെ പോലെ ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ച് മനുഷ്യ മക്കളുടെ പടിവാതിൽക്കൽ പതിയിരിക്കുന്ന പിശാചിൻ്റെ തന്ത്രങ്ങളെക്കുറിച്ച് '' ഞങ്ങളെ പഠിപ്പിച്ച അച്ചൻ, അടിപതറിയ ഒരു നിമിഷത്തിൽ വന്നുപോയ തെറ്റ് കാരുണ്യവാനായ ദൈവം ക്ഷമിച്ച് അങ്ങയോടും കരുണ കാട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
    RIP Fr..
    🌹🙏
    (സിനു വെള്ളാങ്കൽ)

  • @lissammamathew1702
    @lissammamathew1702 2 месяца назад +52

    Hi ന്യൂജൻ മപ്ര അറിയാൻ അവരും മനുഷ്യരാണ്. എന്നു മറക്കണ്ട. ഒരുനിമിഷം മതി എല്ലാത്തിനും. കാര്യം അറിഞ്ഞതിനശേഷം വീഡിയോ ചെയ്യ്. Rate കൂട്ടേണ്ടത് ഇങ്ങനെയല്ല

  • @ansjimmy-gx8iz
    @ansjimmy-gx8iz 2 месяца назад +28

    സുനിൽ..... ഞാൻ ഒരു സിസ്റ്ററാണ്...ഈ മരണവാർത്ത കേട്ടപ്പോൾ താങ്കളെപ്പറ്റിയാണ് ഞാൻ ചിന്തിച്ചത്.... താങ്കൾക്ക് ആഘോഷിക്കാൻ വാർത്തയായല്ലോ എന്ന്... എത്ര നികൃഷ്ടനായ ജന്മമാണ് താങ്കൾ..... ഇയാളുടെ Caption തന്നെ ദ്വയാർത്ഥമാണ്...എന്തൊരുജന്മം.... ഞാൻ ആ ഇടവകയിൽ ഇപ്പോൾ ഉള്ള വ്യക്തിയാണടോ....

    • @Jose-u6x3v
      @Jose-u6x3v 2 месяца назад

      ഇവന്റെ മാനസാന്തരത്തിനായ് പ്രാർത്ഥിക്കു

    • @annapeter5633
      @annapeter5633 2 месяца назад

      100%👍 ​@@JinoshPhilip

  • @ANTONYCJ-ti4xv
    @ANTONYCJ-ti4xv 2 месяца назад +41

    എന്തായാലും സങ്കടകരമായ വാർത്ത

  • @joseph.k.asunny8164
    @joseph.k.asunny8164 2 месяца назад +72

    ഒരു മനുഷ്യൻ എത്ര ഗതികെട്ടിട്ടായിരിക്കും ആൽമഹത്യ ചെയ്യുന്നത് താങ്കളുടെ കുടുബത്തിൽ ആൽമഹത്യ ഉണ്ടാകുമ്പോഴും ഇങ്ങനെ പരിഹസിച കൊണ്ട് തന്നെ പറയണം

    • @CkSanjo
      @CkSanjo 2 месяца назад +3

      പാതിരിക്കുട്ടികൾ നിന്റെ കുടുംബത്തിൽ ഉണ്ടോ?

    • @Abraham-lw7fc
      @Abraham-lw7fc 2 месяца назад

      @@joseph.k.asunny8164 സുനിൽ ഒരു മഹാ പരിഹാസ്യം അഹങ്കാരിയും ആയ വ്യക്തിത്വത്തിന് ഉടമയാണ്

    • @Abraham-lw7fc
      @Abraham-lw7fc 2 месяца назад +1

      @@CkSanjo പാതിരി കുട്ടികൾ വേണമെന്നില്ല ...നല്ല മനുഷ്യർ ഉണ്ടെങ്കിൽ അത് ധാരാളം.. ഇന്ന് വാ നിറച്ച് നിൻറെ അണ്ണാക്കിൽ സുനിലിന് കിട്ടിയല്ലോ നിനക്ക് അതുമതി

    • @CkSanjo
      @CkSanjo 2 месяца назад

      @@Abraham-lw7fc ളോഹ ഇട്ട ചെകുത്താൻ മാരോടാണ് സുനിൽ സാറിന്റെ പ്രതികരണം. നല്ലൊരു ഇടയാനായിരുന്നെങ്കിൽ അയാൾ തൂങ്ങില്ലായിരുന്നു .

    • @joseph.k.asunny8164
      @joseph.k.asunny8164 2 месяца назад

      @@CkSanjo പാതിരിയും ഉണ്ട് , ബിഷപ്പും ഉണ്ട് ,

  • @lukosekadalikkattil7847
    @lukosekadalikkattil7847 2 месяца назад +48

    സാമാന്യം വിവേകം ഉള്ളവർ ഇതുപോലുള്ള ഒരു മരണത്തെ ആഘോഷിക്കുകയില്ല..
    കാരണം ഒരു മനുഷ്യന്റെ മാനസികാവസ്ഥ പല വിധത്തിൽ ആയിരിക്കും.
    ഒരു ഡിപ്രഷൻ ഉള്ള ആൾ ആയിരുന്നുവെങ്ങിലോ..
    അച്ഛനോ കന്യസ്ത്രിയോ ആയി പോയി എന്ന് കരുതി അവർക്കു രോഗം വന്നുകൂടെ..
    ഈ ആഘോഷവും ഒരു രോഗം തന്നെ.

    • @diyaanjaly1058
      @diyaanjaly1058 2 месяца назад

      He was a good man. I know him personally. He had health issues and depression. He is not a person as this man says. I know his family too. He was a humble man.

    • @LovelyBoy-f2v
      @LovelyBoy-f2v 2 месяца назад

      ആഘോഷം ഇതൊന്നും അല്ല ചേട്ടായി മുസ്ലിം മതത്തിലുള്ളവർ മരികുമ്പോൾ കാസയുടെ പോസ്റ്റ്‌ നോക്കണം ആഘോഷം എന്താന്ന് എന്ന് അപേയെ മനസ്സിലാവൂ

    • @JustinThomas-fe8tb
      @JustinThomas-fe8tb 2 месяца назад

      ​@@LovelyBoy-f2vഅത് കയ്യിലിരിപ്പ് കൊണ്ടാ. ഇനീം കിട്ടും 😂

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 2 месяца назад

      ​@@JustinThomas-fe8tb
      വരാതിരിക്കാൻ സൂക്ഷിക്കുക

  • @shajikarimpil511
    @shajikarimpil511 2 месяца назад +55

    സുനിലേ തെമ്മാടി കുഴി പ്രയോഗം വേണ്ടായിരുന്നു ഇപ്പോൾ അൽമായെൻ ആത്മഹത്യ ചെയ്താലും അങ്ങനെ ഒന്നും ഇല്ല..

    • @jaimonjames1605
      @jaimonjames1605 2 месяца назад +2

      Sir it is too much , I know this priest personly . He is good person. He is not harmful person. Innocent, sincere and holy priest. May God forgive and give eternal rest to the departed soul

    • @avirachacko8181
      @avirachacko8181 2 месяца назад

      ​@@jaimonjames1605Then what is the reason behind his suicide.

    • @jonsonkharafi7617
      @jonsonkharafi7617 2 месяца назад +6

      ഇക്കാലത്ത് സഭയിൽ തെമ്മാടിക്കുഴി എന്ന ഒരു സംഗതി നിലവിലില്ല എന്ന് അറിയാഞ്ഞിട്ട് ആയിരിക്കില്ലല്ലോ. മറ്റുള്ളവരുടെ മേൽ തൂറി നാറ്റിക്കുമ്പോൾ ഒരു സുഖം. മറ്റൊരു കാര്യം പറയാനുള്ളത് ഇനിമുതൽ ഇത്തരം അവസരങ്ങൾ വരുമ്പോൾ വാക്കുകൾക്ക് അൽപം മര്യാദ ആകാം പുരോഹിതൻ്റെ കാര്യം ആകണമെന്നില്ല ആരുടെ മരണത്തെ സംബന്ധിച്ച കാര്യമാണെങ്കിലും അൽപം സംസ്കാരമുള്ള മൃതസംസ്കാരം എന്ന മറ്റൊരു വാക്ക് ഉപയോഗിക്കാവുന്നതാണ്. ശവമടക്ക് എന്നതിലും വളരെ ഭംഗിയുള്ള വാക്കാണ് മൃതസംസ്കാരം എന്നത്. സൗജന്യമായി തന്ന ഉപദേശമാണെന്ന് കണക്കുകൂട്ടിയാൽ മതി.

    • @manilancyb2498
      @manilancyb2498 2 месяца назад

      മരണ കാരണം അന്വേഷിക്കണം ആരെങ്കിലും കൊന്നു കെട്ടിതൂക്കിയതു ആകാം

  • @manuchathoth
    @manuchathoth 2 месяца назад +91

    ഔചിത്യബോധമില്ലാത്ത വാർത്താ അവതരണം

    • @johnmathew8053
      @johnmathew8053 2 месяца назад +1

      നാളെ ഷാജന്റെ വകയും ഉണ്ടാവും...

    • @Abraham-lw7fc
      @Abraham-lw7fc 2 месяца назад +3

      അവൻറെ സ്വഭാവം അവൻ കാണിക്കും

  • @jerinjoy8263
    @jerinjoy8263 2 месяца назад +12

    എന്റെ മുൻ വികാരി ആർന്നു അച്ചൻ. നല്ല അച്ചനാണ്. കുറച്ചു മാസങ്ങൾ ആയി ഹെൽത്ത്‌ ഇഷ്യൂസ് ഉണ്ടായിരുന്നു. അച്ചൻ വല്ലാതെ മെലിഞ്ഞു പോയി. രണ്ട് വർഷമായി ഡിപ്രെഷൻ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ജൂലൈ ആദ്യം വാർഷിക ധ്യാനത്തിന് പോയപ്പോമുതൽ മരുന്ന് മുടങ്ങി. അതാണ് depression വീണ്ടും extreme ആയെന്ന്. അതാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഇവിടെ ആളുകൾ പറയുന്നുണ്ട്.
    വിശദമായി കാര്യം അറിയാതെ എവിടെയോ എന്തോ എന്ന് കേൾക്കുമ്പോ readymade വിശദീകരണം നൽകുന്ന ചാനൽ ആണെന്ന് മനസിലായി. കയ്യോടെ ബ്ലോക്ക്‌ ചെയ്യണം. 🙏

  • @basheerkv7651
    @basheerkv7651 2 месяца назад +53

    ഇതെന്ത് വാർത്ത.തനിക്ക് മരിച്ച വ്യക്തിയോട് വളരെ വിരോധം ഉള്ളത് പോലെ തോന്നുന്നു.

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 2 месяца назад

      ഇയാൾ ഇങ്ങനെയാ.. ഇയാൾ ഏതോ പിഴച്ച പാതിരിക്കു ജനിച്ചതാണോ

  • @RadhaMani-j4p
    @RadhaMani-j4p 2 месяца назад +38

    ഇത് ഒട്ടും ശെരി ആയില്ല അത് നല്ല ഒരു അച്ഛനാണ് ഇത് അത്ര നല്ല ത ല്ല കേട്ടോ സുനിലേ

  • @sujathaan7225
    @sujathaan7225 2 месяца назад +18

    Sunil you are very insensitive.if someone dies in your house by suicide will you utter such words?

  • @jaisammajimmy2731
    @jaisammajimmy2731 2 месяца назад +70

    പുച്ഛം ഇത്തിരി കൂടിപ്പോയി. പെട്ടെന്നുള്ള കടുത്ത വിഷാദം ആവാം ❤

  • @josethomas5337
    @josethomas5337 2 месяца назад +50

    സുനിലേ എന്തു ദുരന്തമാണ് സുനിലേ താങ്കൾ.. ഇങ്ങിനെ ആണോ ഒരു മരണ വാർത്ത അറിയിക്കുന്നത്

  • @victorianicholas7855
    @victorianicholas7855 2 месяца назад +81

    എന്റെ സുനിലേട്ടാ ഇത്ര പരിഹാസം വേണോ? 😢😢😢😢😢😢

    • @johnmathew8053
      @johnmathew8053 2 месяца назад +1

      പസ്ററ്.. നല്ല ആളോടാണ് ചോദ്യം...

    • @jackspdp2710
      @jackspdp2710 2 месяца назад +2

      നിങ്ങളെ പോലുള്ളവരാണ്
      ഇവനെ ഇങ്ങനെ ആക്കിയത്

    • @lennister5682
      @lennister5682 2 месяца назад

      തൂങ്ങി മരിച്ച ആളെ പിന്നെ എന്താണ് പറയുക

    • @victorianicholas7855
      @victorianicholas7855 2 месяца назад +1

      Eda സുനിലേ നിന്റെ അവസാനം എങ്ങനെ ആയിരിക്കും. എല്ലാം കാണുന്നവനെ മുകളിൽ ഉണ്ടെടാ സുനിലേ. 😡😡😡😡😡

  • @haseebkpfazily8518
    @haseebkpfazily8518 2 месяца назад +48

    മനസ് ഏത് നിമിഷവും മാറാം...
    അവിടെ ചിലപ്പോൾ ആരും തോൽക്കാം...മരണം ഇത്ര.മോശമായി എന്തിന് പറയുന്നു

  • @CicilyVincent-f2w
    @CicilyVincent-f2w 2 месяца назад +53

    നിങ്ങൾക്കു നല്ല വാക്കുകൾ ഒന്നും വായിൽ വരില്ലേ മോശം. Very bad charactor

  • @FrancisVMFrancis
    @FrancisVMFrancis 2 месяца назад +50

    സ്വന്തം അന്ത്യം എങ്ങനെയാണെന്ന് താങ്കൾക്കും അറിയില്ലല്ലോ സുഹൃത്തേ... ചാനലിന് റേറ്റിംഗ് കൂട്ടാൻ ഒരു മരണത്തിൽ ഇത്രമാത്രം അർമാദിക്കാൻ പാടില്ല...

    • @Been001
      @Been001 2 месяца назад +6

      Well said😊 ഇയാൾ റേറ്റിംഗ് കൂട്ടാൻ ആണ് ഇങ്ങന്നെ പരിഹസിച്ചു പറയുന്നത്.

    • @bijuvino8024
      @bijuvino8024 2 месяца назад

      Engane news avatharippikkan padilla... Naala naam undavumo ennariyilla... 🙏🙏

    • @shebaabraham687
      @shebaabraham687 2 месяца назад +2

      ഇവനിങ്ങനെ പറയാനേ അറിയൂ പഠിച്ചതല്ലേ പാടൂ

  • @jaimonjames1605
    @jaimonjames1605 2 месяца назад +16

    This priest is good priest. It is sad news.

  • @jobinjose4972
    @jobinjose4972 2 месяца назад +53

    20 വർഷം മുന്നേ അദ്ദേഹം വികാരി ആയിന്ന ഇടവകയിലെ പെരുന്നാളിന് വെടിക്കെട്ട് അപകടം ഉണ്ടായി രണ്ടുപേർ മരിച്ചിരുന്നു.ഇത് അച്ചന് അന്നു നല്ല മാനസിക ആഘാതമുണ്ടാക്കി.പിന്നെ കുറച്ചു നാൾ ഇടവക ഭരണത്തിൽ നിന്ന് വിട്ടു നിന്നു. വളരെ സൗമ്യനായിരുന്നു.

    • @martintherattil1739
      @martintherattil1739 2 месяца назад

      വെടിക്കെട്ട് അപകടവും ഇൗ തൂങ്ങിമരണവും തമ്മിൽ ബന്ധമില്ല !

    • @shebaabraham687
      @shebaabraham687 2 месяца назад +3

      ഐശ്വര്യമുള്ള ഒരു വൈദികൻ 😮

    • @ayoob77711
      @ayoob77711 2 месяца назад +5

      Was suffering from extreme depression.... Also was from bad health 😢

    • @jonsonkharafi7617
      @jonsonkharafi7617 2 месяца назад

      ​@@martintherattil1739അത് മനസ്സിലാക്കാനുള്ള വിവരം ഞങ്ങൾക്കുണ്ട്. ഈ പുരോഹിതനെ മനോനിലയെ പറ്റി പറഞ്ഞു എന്ന് മാത്രം

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 2 месяца назад

      may be that's also one of the reasons of his sorrows in his life. I saw him once afterthat. He was changed a lot. After that he seemed dumbfounded. I saw him once when he came to visit the hospital.

  • @tommyjosef7
    @tommyjosef7 2 месяца назад +2

    May the Lord bless him with eternal Life

  • @rosmithamsj6966
    @rosmithamsj6966 2 месяца назад +56

    ഇതു നടന്നത് അങ്ങയുടെ കുടുംബത്തിൽ ആയിരുന്നെങ്കിലോ... വാക്കുകൾക്ക് അല്പം മാന്യത കൊടുക്കുന്നത് നല്ലത്.....

    • @zachariahkorah2395
      @zachariahkorah2395 2 месяца назад

      Ee pulliyude varthakalil orickalum standard ulla vackukal upayogichu kandittilla sredhichittundo

    • @shoanjoy5426
      @shoanjoy5426 2 месяца назад +1

      ഈ പുള്ളി ഒരിക്കലും നല്ല വാക്കുകൾ ഉപയോഗിക്കില്ല
      ഈ പുള്ളിയുടെ വിചാരം ഈ പുള്ളി മാത്രം ആണ് നല്ലത് എന്ന്.

    • @JoseMathew-p5s
      @JoseMathew-p5s 2 месяца назад

      Iyaale "angu "ennonnum vilikkaanulla yogyathayillaathha Panna yaanu

    • @rosmithamsj6966
      @rosmithamsj6966 2 месяца назад

      @@JoseMathew-p5s ബഹുമാനത്തോടെ വിളിച്ചതല്ല.... ഒന്ന് താങ്ങീതാ.... ജന്തു....

    • @rosmithamsj6966
      @rosmithamsj6966 2 месяца назад

      @@zachariahkorah2395 പഠിച്ചതല്ലേ പാടൂ..... നന്മയില്ലാത്ത ജീവിതം.... കഷ്ടം തന്നെ...

  • @marykuttyabraham4833
    @marykuttyabraham4833 2 месяца назад +27

    ഒന്ന് പിഴച്ചാൽ മൂന്ന് 👍ഉടൻ ഒന്നുകൂടി 👌👌തെമ്മാടികുഴി ഒക്കെ പോയി ഇപ്പോൾ നോർമൽ ആയി അടക്കാം സുനിലേ 8yrs back നിയമം കത്തോലിക്കാ സഭ പുറത്തിറക്കി 🤗🤗

    • @sonichanta3304
      @sonichanta3304 2 месяца назад

      ഞാൻ ഇപ്പോള് താമസിക്കുന്നത് തൃശൂർ ആണ്.പള്ളി നിയമങ്ങൾ വളരെ കർശനം ആണ് ഇവിടെ.കഴിഞ്ഞ കൊല്ലം മൂന്നു ആത്മഹത്യ നടക്കുകയും അവരെ പള്ളിയിലച്ചൻ്റെ കാർമികത്വത്തിൽ അടക്കുകയും ചെയ്തു.ഞാൻ വിചാരിച്ചു എന്തെ തെമ്മടികൂ ഴി ഇല്ലാതതെന്നു.സിവിൽ നിയമത്തെ പേടി ചു ആയിരിക്കുമെന്ന് വിചാരിച്ചു.ഇപ്പോള് കാര്യം മനസിലായി.thank you

  • @pulikaljoseph
    @pulikaljoseph 2 месяца назад +3

    Mr.Sunil I am sure you are not a human being but a wild beast.

  • @josemathews7867
    @josemathews7867 2 месяца назад

    News reader is perfect man and saint.

  • @lailababychen9099
    @lailababychen9099 2 месяца назад

    Ithra neechamaya reethiyil thankal enthinanu varnikkunnathu....thankalude family members arena lum aanenkil ingane avatharippikumo???

  • @mathew38
    @mathew38 2 месяца назад +2

    Pandu near thiruvalla , oru kathanar e 3 students konnirunnu. Kathanar ude vari eduthittu aanu vetty
    Konna thu. Kapyar ude wife um ayulla avihotham
    Ayirinnu karanam. Aadyam Amma yem pinne
    Makalem. Apol brother aaya payyan avane thatty
    Police dog search nu vannapol kathanar ude samanam anu adyam find cheythathu.

  • @jeriljames347
    @jeriljames347 2 месяца назад +18

    തന്നോട് ആരാണ് പറഞ്ഞത് അദ്ദേഹത്തിന് ശാരീരിക മാനസിക പ്രശ്നങ്ങൾ ഇല്ലായിരുന്നു എന്ന്?
    ഇന്ന് ആ മനുഷ്യന്റെ ചരമ വാർത്ത എഴുതിയ മാധ്യമ പ്രവർത്തകനാണ് ഞാൻ.
    മൃതദേഹം കാണുമ്പോൾ കണ്ണ് തിളങ്ങുന്നത് കഴുകന്മാർക്കാണ്.

  • @josepheenav2433
    @josepheenav2433 2 месяца назад +10

    ഒരു വീഡിയോ ഇടുമ്പോൾ അതിൻ്റെ ഉള്ളടക്കവും ഭാഷാനിലവാരവും കുറച്ചു കൂടി മെച്ചപ്പെടുത്താൻ ശ്രമിക്കൂ..... ഒരു വൈദീകൻ ആത്മഹത്യ ചെയ്തു എന്നുകരുതി , അദ്ദേഹവും ഒരു മനുഷ്യ ജീവിയല്ലെ?.... ഒരാൾ ആത്മഹത്യ ചെയ്തു എന്ന് വച്ച് എല്ലാ വൈദികരും ആത്മഹത്യ ചെയ്യുകയാണോ..?അവതരണത്തിൽ കുറച്ചുകൂടി മാന്യത പുലർത്തുക. ആരുടെ മാനസിക അവസ്ഥ ഏത് അവസരത്തിൽ എങ്ങനെയാകും എന്ന് ആർക്കും ഒന്നും പറഞ്ഞുകൂടാ. നിങ്ങളേകുറിച്ച് കഷ്ടം എന്നേ പറയാനുള്ളൂ......😥😥

  • @jishavarghees1162
    @jishavarghees1162 2 месяца назад +17

    വിമർശനത്തിന് താങ്കൾക്ക് ഒന്നാം സ്ഥാനം

  • @jonsonkharafi7617
    @jonsonkharafi7617 2 месяца назад +9

    ഒരു കാര്യം പറയാനുള്ളത് ഇനിമുതൽ ഇത്തരം അവസരങ്ങൾ വരുമ്പോൾ വാക്കുകൾക്ക് അൽപം മര്യാദ ആകാം പുരോഹിതൻ്റെ കാര്യം ആകണമെന്നില്ല ആരുടെ മരണത്തെ സംബന്ധിച്ച കാര്യമാണെങ്കിലും അൽപം സംസ്കാരമുള്ള മൃതസംസ്കാരം എന്ന മറ്റൊരു വാക്ക് ഉപയോഗിക്കാവുന്നതാണ്. ശവമടക്ക് എന്നതിലും വളരെ ഭംഗിയുള്ള വാക്കാണ് മൃതസംസ്കാരം എന്നത്. സൗജന്യമായി തന്ന ഉപദേശമാണെന്ന് കണക്കുകൂട്ടിയാൽ മതി.

  • @valsavarghese256
    @valsavarghese256 2 месяца назад +13

    അച്ഛൻ ഒരു മനുഷൃനല്ലെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും.കാരൃം അറിഞ്ഞിട്ട് കുടുതൽ പറഞ്ഞാൽ പോരെ.

  • @cicilysunny5941
    @cicilysunny5941 2 месяца назад +7

    ഇദ്ദേഹം പള്ളിക്കാരുമായി പണ്ടേ അടി വെച്ച് പിരിഞ്ഞതാ അതാ ഇത്ര വിദ്വേഷം. അപ്പന്റെ സംസ്കാരം പൊതു സ്മാശനാത്തിൽ നടത്തി. ആരെയും കുറ്റം വിധിക്കരുത്. എന്നാൽ നീയും വിധിക്കപെടുകയില്ല.

  • @ShintoPadinjaredathu
    @ShintoPadinjaredathu 2 месяца назад +2

    He was a wonderful person and gentle priest

  • @solykurian4732
    @solykurian4732 2 месяца назад +2

    Avarum manushyarane brother

  • @madhumadhu9064
    @madhumadhu9064 2 месяца назад +12

    പിന്നെ ഒരാളുടെ മരണമേന്തും ആയിക്കോട്ടെ ,അവതാരക ലേലം വിളിക്കരുത് ,,.

  • @TipsandTips5830
    @TipsandTips5830 2 месяца назад +2

    സൈക്കോസുനിലെ മെഴുത്ത മേഴ്സി കൂടാതെ സൂക്ഷിക്കണേ. തൂറ്റു പിടിച്ചാൽ അടുപ്പിൽ അല്ല അടപ്പില്ലാതെ വരും. ഓർത്തോ...

  • @kmthomas7263
    @kmthomas7263 2 месяца назад +43

    ആത്മപരിശോധന നടത്തേണ്ട കാലം പണ്ടേ അതിക്രമിച്ചു......

  • @anilarajesh4046
    @anilarajesh4046 2 месяца назад +5

    ഈ You tuber പരിശുദ്ധരിൽ പരിശുദ്ധൻ!

  • @SMARTBIZtv
    @SMARTBIZtv 2 месяца назад +4

    He was a good priest.

  • @antonykc3031
    @antonykc3031 2 месяца назад +6

    രോഗം മൂലം ആർക്കും ആത്മ ഹത്യ ചെയ്യാം തങ്ങളും തങ്ങളുടെ ചാനലും മരണന്തര ചിലവ് നടത്തേണ്ട എവിടെ സംസ്കാരം നടത്തണം എന്ന് കാത്തോലിക്ക സഭ തീരുമാനിച്ചോളും

  • @wanderer-2006
    @wanderer-2006 2 месяца назад +3

    How can you be so cheerful when reporting on someone's death like this? You can criticize anyone, but the common people are watching your program. I will neither subscribe to your channel nor watch it anymore, and there are others who feel the same as I do. You will reap what you sow

  • @celinejohn7178
    @celinejohn7178 2 месяца назад +8

    പരമാർത്ഥത്തെ അറിഞ്ഞീടാതെ. പരിഹാസത്തെ നടത്തീടരുതെ

  • @Lorappy
    @Lorappy 2 месяца назад +1

    പ്രായമായ ആൾക്കാർക്കുയെന്ന പോലെ പ്രായമായപുരോഹിതന്മാർക്കും ഡിപ്രെഷൻബാധിക്കാൻസാധ്യതയുണ്ട്‌.പുരോഹിതന്മാർക്കുംകന്യകസ്ത്രീകൾക്കുംസൈക്കോളജിക്കൽ ഇവാല്യൂവേഷൻ നടത്താൻ സഭാനേതൃത്യത്തെബോധവൽകരിക്കണം

  • @molybijo3481
    @molybijo3481 2 месяца назад +6

    Brother mind your own words only God knows what will happen next moment we are all human beings

  • @honeysiby6139
    @honeysiby6139 2 месяца назад

    Nale niku ethu sambavichal?

  • @georgevarghese9212
    @georgevarghese9212 2 месяца назад +14

    What are you talking nonsense. I repeat it again your channel will be stop within one month

  • @akash.p.s2793
    @akash.p.s2793 2 месяца назад +2

    ദൈവത്തിൻ്റെ അഭിഷ്കതരാണ് വൈദികരും സിസ്റ്റർ മാരും ദൈവം അനുവദിക്കാതെ അവർക്ക് അത് ആവാന് സാധിക്കില്ല ഇടയനെ ചിതറിച്ചാൽ സാത്താൻ്റെ ശക്തി പ്രകടമാകുന്നു എന്ന് അവന് അറിയാം പ്രാർത്ഥനയും ദൈവകരുണ യും ധാരാളം നമ്മുടെ സ സമൂഹത്തിൽ വേണം അല്ലാതെ അവരെ വിധിക്കാൻ നമ്മക്കധികാരമില്ല

    • @MaryZacharias-o7t
      @MaryZacharias-o7t 2 месяца назад

      ഇതിനെയാണോ താൻ ചേട്ടാ എന്ന് വിളിക്കുന്നത് ! അയ്യേ,കഷ്ട്ടം.

  • @jhansijoseph2757
    @jhansijoseph2757 2 месяца назад

    എത്ര ലാഘവത്തോടെ സംസാരം..

  • @jccommunications5908
    @jccommunications5908 2 месяца назад +10

    News without human respect....

  • @justeenajesus2074
    @justeenajesus2074 2 месяца назад +2

    Still, Jesus loves you.... 🙏

  • @Italia24-g3h
    @Italia24-g3h 2 месяца назад +14

    കർത്താവിന്റെ പ്രതി പുരുഷനോ.... വചനം അറിയാത്ത സുനിൽ അവസരം പോലെപറഞ്ഞോളും...

  • @johnsonouseph7631
    @johnsonouseph7631 2 месяца назад +1

    ഇപ്പോൾ തെമ്മാടി കുഴി എന്ന സ്ഥലം ഇല്ല. വൈദികനായാലും, കന്യാസ്ത്രീ ആയാലും ജീവിതം മടുക്കുമ്പോൾ ചെയ്തതായിരിക്കും. ആദരാഞ്ജലികൾ 🙏

  • @paulphilipose4705
    @paulphilipose4705 2 месяца назад +2

    Today my school alumni informed about this Priest. He ( a Hindu) presented him as a good person. There are lots of reason a person to commit suicide. Depression and many other factors. But, it is sad. I really sympathize with any one who commit suicide. How much mental stress they have gone though, before they do this? I am sorry, Sunil, this should not have been the way you announce this.

  • @kuroorprasad2838
    @kuroorprasad2838 2 месяца назад +6

    Depression എന്ന ഒരു അവസ്ഥ ഉണ്ട് അത് ആരെ എങ്ങിനെ ബാധിക്കുമെന്ന് പറയാൻകഴിയില്ല .തക്കസമയത്തു treat ചെയ്തില്ലെങ്കിൽ ആത്മഹത്യ ആയിരിക്കും ഫലം,അതുകൊണ്ടു ആരെയും പരിഹസിക്കാതിരിക്കുക .പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെ യെഹോവയുടെ ന്യായപ്രമാണത്തെ അനുസരിക്കുന്നവൻ ഭാഗ്യവാൻ .

  • @simonmathew2859
    @simonmathew2859 2 месяца назад +8

    Sir father നു ഇല്ലയോ ദുഃഖം

  • @pcsrohtak3925
    @pcsrohtak3925 2 месяца назад

    All the comments shows that there are more good people than the inhumans..
    Let us live and let live....

  • @sollytomtom2409
    @sollytomtom2409 2 месяца назад +1

    കത്തോലിക്കാ സഭയുടെയും , വൈദികരുടെയും , സന്യസ്ഥരുടെയുമൊക്കെ എല്ലാ കുറ്റങ്ങളും കുറവുകളും ഒന്നൊഴിയാതെ കണ്ടെത്തി പൊതുജന ങ്ങളെ ബോധവൽക്കരിച്ചുകൊണ്ടിരിക്കുന്ന നിങ്ങളെപ്പോലെയുള്ള വരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു. നിങ്ങളെയും കുടുബത്തെയുമെല്ലാം ദൈവം സംരക്ഷിക്കട്ടെ 🙏🙏

  • @oommenc.i9028
    @oommenc.i9028 2 месяца назад +10

    Don't enjoy with this type of news, while you are telecasting such news, think yourself, and you are right all way throughout your life. Respect all human beings.

  • @MultiSjoseph
    @MultiSjoseph 2 месяца назад +4

    കുറച്ചുകൂടി മാന്യമായി സംസാരിക്കാം

  • @georgevarghese9212
    @georgevarghese9212 2 месяца назад +6

    Please deleted this video

  • @josepv655
    @josepv655 2 месяца назад

    Ninsku chanalinte valarchayanallo avasyam ninakku ettavum nalla avatharakanulla avardukittum

  • @sharonsanthosh1928
    @sharonsanthosh1928 2 месяца назад +2

    സത്യം എന്താണെന്ന് അറിയാതെ ഒന്നും ഇങ്ങനെവിളിച്ചു പറയരു ത്. നിൻ്റെ അവസാനം എങ്ങനെയാവുമെന്നറിയില്ല മോനേ സാധിക്കുമെങ്കിൽ ഈ പറഞ്ഞ പാപത്തിന് പരിഹാരമായി അചൻ്റെ ആത്മശാന്തിക്ക് വേണ്ടി പ്രാത്ഥിക്ക് മോനേ

  • @akkuzz3631
    @akkuzz3631 2 месяца назад +4

    മരണം എങ്ങനെ സംഭവിച്ചു എന്നറിയാതെ... വിമർശിക്കുന്നത് നല്ല നിലപാടല്ല...

    • @lennister5682
      @lennister5682 2 месяца назад

      ആത്മഹത്യ അണ്

  • @TPJeevans
    @TPJeevans 2 месяца назад +1

    മനസിന്റെ സമനില തെറ്റിയാൽ ഇതിലുമപ്പുറം സംസാരിക്കും

  • @CoRajuRaju
    @CoRajuRaju 2 месяца назад

    Maranam ellam veluppikkumo

  • @ABINANJ-jt1zq
    @ABINANJ-jt1zq 2 месяца назад +4

    കഷ്ടമാണ് വിവരം ഇല്ലല്ലോ

  • @NinanVarughese
    @NinanVarughese 2 месяца назад

    Wonderful presentation ❤ Aathmahathya aayirikayilla.

  • @bobbysindu78
    @bobbysindu78 2 месяца назад +1

    നല്ലൊരു കുടുംബത്തിൽ പിറന്നായിരുന്നെങ്കിൽ നിങ്ങൾ ഇത് പറയില്ലായിരുന്നു ഒന്നുകിൽ പിറന്നതിന്റെ ദോഷം അല്ലെങ്കിൽ വളർത്തുദോഷം... നിങ്ങളുടെ കുടുംബത്തിന് നാളെ ഈ ഗതി വരാതിരിക്കാൻ സൂക്ഷിക്കണേ... നിഷ്കളങ്ക മനുഷ്യരുടെ നേരെയുള്ള നിങ്ങളുടെ വിധിപ്രസ്താവം ദൈവ സന്നിധിയിൽ നിങ്ങൾക്കെതിരെ മുറവിളി ഉയർത്തുമെന്ന് അറിയൂ... ബോധപൂർവ്വം പറയുന്നതാണെങ്കിൽ അനുതപിച്ചു ദൈവത്തോട് മാപ്പ് ചോദിക്കൂ... അല്ലായെങ്കിൽ എത്രയും വേഗം താങ്കളുടെ മാനസിക പ്രശ്നങ്ങൾക്ക് മരുന്നു കഴിക്കാൻ ഡോക്ടറെ സമീപിക്കുക... ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ

  • @shalatesamson5134
    @shalatesamson5134 2 месяца назад +1

    Enthinanu ethra mosamayi chithrikarikkunnathu

  • @vincyrobin8626
    @vincyrobin8626 2 месяца назад

    Thante avasanam engane akumennu orthal nannu

  • @cmntkxp
    @cmntkxp 2 месяца назад +3

    സുനിലെ അല്പം മര്യാദ...😢😢😢😢

  • @anu-i9p
    @anu-i9p 2 месяца назад +2

    വാർത്ത ഇടാം അത്‌ ഓരോരുത്തരുടെ ഇഷ്ടം... അതിൽ നിന്ന് വരുമാനവും മാത്രം ആകരുത് ഉദ്ദേശം.....പക്ഷെ കളിയാക്കൽ ഒഴിവാക്കാം അതു ആരായാലും നമ്മുക്ക് reason അറിയില്ല എങ്കിൽ...അല്ലെങ്കിൽ തെളിവ് കിട്ടിയില്ല എങ്കിൽ മരണമരണത്തിന്റെ

  • @jessammathomas290
    @jessammathomas290 2 месяца назад

    Ingane okke parayamo bai

  • @kmvarughese7580
    @kmvarughese7580 2 месяца назад +11

    Now no themmadi kuzhi

  • @anitharoy5072
    @anitharoy5072 2 месяца назад +1

    Karyam അറിഞ്ഞിട്ട് സംസരിക്ക്...

  • @koottunkaljoseph
    @koottunkaljoseph 2 месяца назад

    What you say is correct

  • @neethus1033
    @neethus1033 2 месяца назад +1

    മരണത്തെ ഇങ്ങനെ അവഹേളിയ്ക്കരുത് നാളെ താങ്കൾക്കും ഈ അവസ്ഥ വന്നാൽ വേറെ ഒരാൾ വന്നിരുന്നു ആരുടെ ബാധ തനിക്കു കൂടിയിട്ട് ആണ് എന്നാണ് പറയുക എന്ന് ഓർത്തു വെക്കുന്നത് നല്ലത് ആയിരിക്കും

  • @gencyjohn3352
    @gencyjohn3352 2 месяца назад

    Than evdetheyado

  • @varghesenv2787
    @varghesenv2787 2 месяца назад +4

    ഒരാളുടെ മരണം അഘോഷിക്കുകയാണോ. കഷ്ട്ടം.

  • @jkallukalam
    @jkallukalam 2 месяца назад +5

    Vultures wii be where carcasses are. You are no different.

  • @sophievarghese3102
    @sophievarghese3102 2 месяца назад +11

    സുനിലിന് മാത്രം ഈ news ഒക്കെ എങ്ങനെ?

    • @bijoysebastian6547
      @bijoysebastian6547 2 месяца назад +1

      Hai Sophie Ji 😁😀🌹

    • @shajanjose8713
      @shajanjose8713 2 месяца назад

      Leading news papers also report suicides of nuns and priests

    • @mylovingpetsandanimals9284
      @mylovingpetsandanimals9284 2 месяца назад +1

      ഒരു മൃഗമായതുകൊണ്ട് സാധിക്കുന്നു

  • @Sinayasanjana
    @Sinayasanjana 2 месяца назад

    🙏

  • @jspjess
    @jspjess 2 месяца назад +1

    You should be little polite.Your talk will not increase your channel...sure.

  • @annapeter5633
    @annapeter5633 2 месяца назад +1

    ഇങ്ങനെ വാർത്ത അവതരിപ്പിച്ചാലേ കേൾവിക്കാർ ആവേശത്തോടെ കേൾക്കുകയുള്ളു. അങ്ങനെ സുനിൽ മുന്നേരും പണത്തിൽ.

  • @chackogeorge1492
    @chackogeorge1492 2 месяца назад +1

    സുനിലിനും മാനസീകരോഗം പിടിപെട്ടു. ചികിത്സ ആവശ്യമാണ്. ഉടനെ ചികൽസിക്കുന്നതാണ് നല്ലത്.

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 месяца назад +2

    Enthonnedu father thungi chathenno? kashtam, ethano mediayude pravarthanam

  • @happinessunlimited3629
    @happinessunlimited3629 2 месяца назад +2

    മജിസ്‌ട്രേറ്റ് സുനിൽ