മാർക്ക് ഫെല്ലർ ദി സൂപ്പർ ഹീറോ | BS CHANDRAMOHAN | MLIFE DAILY|EP 60

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 214

  • @ukracing5332
    @ukracing5332 2 месяца назад +1

    എത്രയും effort എടുത്ത് ഞങ്ങൾക്ക് ഈ കഥ സമർപ്പിച്ച BS C ക്ക് ഒരുപാട് നന്ദി

  • @sivaasexportskssivakumar806
    @sivaasexportskssivakumar806 2 месяца назад +2

    ടെൻഷൻ അടിപ്പിച്ച് കൊല്ലരുത് പ്ലീസ്. Great narration. Thank you dear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @wozqi0yytw
    @wozqi0yytw 2 месяца назад +2

    This episode was truly a nail-biter! Mark facing off against Jing Du’s elite fighters clad in black-gold armor felt like a turning point. The intricate strategy and the tension among the 8 Marquis-level fighters were intense. Can’t wait to see how Mark uses his wits and combat prowess to turn the tables. BS Chandramohan really knows how to keep us on the edge of our seats-brilliant storytelling!

  • @khalidpped9351
    @khalidpped9351 2 месяца назад +1

    സൂപ്പർ thanks sir 🌹🌹🌹🌹🌹

  • @varghesek.p2515
    @varghesek.p2515 2 месяца назад +1

    ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ഒരു എപ്പിസോഡ് കൂടി 👍😆

  • @Gkmarar.27
    @Gkmarar.27 2 месяца назад +1

    Amazing episode ❤.

  • @Vincent-k1p
    @Vincent-k1p 2 месяца назад +1

    യൂസ് & ത്രോ , നല്ല സന്ദേശം:

  • @sabujohn4888
    @sabujohn4888 2 месяца назад +1

    Presentation of the Episode is Very Good 🔥🔥🔥

  • @sabujohn4888
    @sabujohn4888 2 месяца назад +1

    Sir Please Make the Episode rich like very first Episodes 🙏🔥🌹

  • @JobinThomas-t5x
    @JobinThomas-t5x 2 месяца назад +1

    ❤️❤️❤️അടിപൊളി ❤️❤️❤️❤️

  • @sophiasunny7549
    @sophiasunny7549 2 месяца назад +1

    The thriller continues...BSC sir othiri ishttam ❤

  • @GopiGopi-eh9ps
    @GopiGopi-eh9ps 2 месяца назад +1

    ❤❤അതിമനോഹരം ആകട്ടെ എന്നു എന്നും എല്ലാ എപ്പിസോഡുകളും സാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jaseemvkjaseem983
    @jaseemvkjaseem983 2 месяца назад +5

    ഡെസ്റ്റിൻ റായ്സ് ന്റെ സ്റ്റോറി ബാക്കി വരാൻ സാധ്യത ഉണ്ടോ 😢

  • @jijo592
    @jijo592 2 месяца назад +1

    To be honest, here in finland, during my evening works, your stories are such a stress relief.

  • @prasheedkarthi4820
    @prasheedkarthi4820 2 месяца назад +1

    Sir njan vannu 🎉🎉🎉❤❤❤

  • @RahimRahim-pq1nm
    @RahimRahim-pq1nm 2 месяца назад +16

    നമസ്കാരം മാസ്റ്റർ റഹീം ഹാജർ

    • @shijomonthomas625
      @shijomonthomas625 2 месяца назад +1

      നമസ്കാരം മാസ്റ്റർ ഞാൻ ഷിജോ ഹാജർ

    • @rasakrasak5674
      @rasakrasak5674 2 месяца назад +1

      റഹിം ഹായ്

    • @RahimRahim-pq1nm
      @RahimRahim-pq1nm 2 месяца назад

      @@rasakrasak5674 ഹായ് broo

    • @bku1969
      @bku1969 2 месяца назад +1

      ❤🎉

    • @Ismayilichooz
      @Ismayilichooz 2 месяца назад

      Presents

  • @mammattykutti
    @mammattykutti 2 месяца назад +10

    മാർക്കിന് എടുത്തു ചാട്ടം കൂടുതലാണ്

    • @Vahidafazil
      @Vahidafazil 2 месяца назад

      ഞാനും ഓർത്തെള്ളൂ ചിന്താശേഷി ഇല്ലേ ആവോ 😂

    • @KanishkaaFathima-fg3qu
      @KanishkaaFathima-fg3qu 2 месяца назад

      ഇതൊന്നും ആരും പറയില്ല

    • @sreesree3979
      @sreesree3979 2 месяца назад

      Veruthe eidiyum vaangikkum

  • @monzym9511
    @monzym9511 2 месяца назад +1

    എമിലി ബ്ളാക്കിൻ്റെ അവസ്ഥ വേദനിപ്പിക്കുന്നു.

  • @sabujohn4888
    @sabujohn4888 2 месяца назад +1

    Thank You Sir 🌹🌹🌹

  • @binuk.u5576
    @binuk.u5576 2 месяца назад +1

    മനോഹരം ❤❤❤

  • @Sajaneesh7474
    @Sajaneesh7474 2 месяца назад +4

    Waiting for next episode

  • @welcomereallife2468
    @welcomereallife2468 2 месяца назад +1

    എൻറെ പൊന്നു മീശ എത്രയും പെട്ടെന്ന് ആ അതിശക്തരായ രണ്ടു പുരാത മനുഷ്യരെ ആക്ടിവിറ്റി ചെയ്യ

  • @maheshkesavan3410
    @maheshkesavan3410 2 месяца назад +2

    Hi sir welcome 🎉🎉🎉❤❤❤❤

  • @UsmanVkd-do3ng
    @UsmanVkd-do3ng 2 месяца назад +1

    എന്തു പറയാനാ സ 🙃ർ അദി മനോഹരം

  • @jayakrishnan2369
    @jayakrishnan2369 2 месяца назад +1

    Kiddilan kadha , episode thrilling aavunnundu

  • @VettaiKaaran-s2b
    @VettaiKaaran-s2b 2 месяца назад +3

    Thanks sir

  • @saajanp836
    @saajanp836 2 месяца назад +4

    നമസ്കാരം സാർ 🎉🎉🎉🎉🎉

  • @bijubalachandran7640
    @bijubalachandran7640 2 месяца назад +1

    ❤❤Sir ഞാന്‍ എത്തി ❤❤

  • @moosaka212
    @moosaka212 2 месяца назад +3

    ഓകെ സാർ കഥപൊളി യാകുണ്ട് സാർ

    • @KanishkaaFathima-fg3qu
      @KanishkaaFathima-fg3qu 2 месяца назад

      വെറുതെ പൊക്കി പറയാതെ നല്ലത് നല്ലതെന്ന് പറയുക

  • @madhusudanpilli9479
    @madhusudanpilli9479 2 месяца назад +1

    കമ്മ്യൂണിസത്തിന്റെ രീതിയോ, യൂസ് ആൻഡ് ത്രൂ തന്നെ അവരുടെയും ലക്ഷ്യം. അതിനു നൂറു ഉദാഹരണം ഉണ്ട്

  • @shajikalarikkal2512
    @shajikalarikkal2512 2 месяца назад +1

    Superb

  • @kunhikannanKannan-s8y
    @kunhikannanKannan-s8y 2 месяца назад +1

    കോരിത്തരിപ്പിക്കുന്ന കഥ❤❤

  • @miniraveendran7859
    @miniraveendran7859 2 месяца назад +3

    Njanum hajarayi kettittu varam❤❤🎉🎉❤❤❤❤

  • @christyjob6545
    @christyjob6545 2 месяца назад +1

    Hii namaskaram sir. Belated happy birthday. Njan oru sthiram preshakananu. Lete wishes inu sorry

  • @sabujohn4888
    @sabujohn4888 2 месяца назад +2

    Hai Sir 🌹 🌹 🌹

  • @Vincent-k1p
    @Vincent-k1p 2 месяца назад +3

    തകർപ്പൻ-Bsc

  • @kishorebabu5032
    @kishorebabu5032 2 месяца назад +1

    Sir waiting...

  • @ukracing5332
    @ukracing5332 2 месяца назад +1

    സർ വെൽക്കം 🙏🙏🙏🙏

  • @bijuvp2272
    @bijuvp2272 2 месяца назад +3

    ഇന്ന് സമയം കുറച്ചു കുറവാണല്ലോ മാഷേ.😢

  • @muraleedharankunjambu6683
    @muraleedharankunjambu6683 2 месяца назад +1

    ഗുഡ് നൈറ്റ്‌

  • @rageshrevinath589
    @rageshrevinath589 2 месяца назад +1

    Nice

  • @chandrasekaranparammal7887
    @chandrasekaranparammal7887 2 месяца назад +1

    Getting too much thrill

  • @RatheeshkkdRarhi
    @RatheeshkkdRarhi 2 месяца назад +2

    ഞാനും എത്തി ❤️രതീഷ് കാടാംകോട് 💕

  • @wozqi0yytw
    @wozqi0yytw 2 месяца назад +1

    On the way of shifting Emily Black from the Jingdu Martial Arts Association towards the training academy was the best time to free her...

  • @snlkumrpallath7022
    @snlkumrpallath7022 2 месяца назад +2

    Hello master..
    Sunil Hajar

  • @ajilalsivan253
    @ajilalsivan253 2 месяца назад +1

    👏👏👍👍❤️❤️🔥

  • @nayanaprabhash9660
    @nayanaprabhash9660 2 месяца назад +1

    Present sir❤❤❤

  • @nigeshk
    @nigeshk 2 месяца назад +1

    നമസ്ക്കാരം❤❤❤❤

  • @Faizy04
    @Faizy04 2 месяца назад +3

    ഹാജർ മാഷേ…

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu 2 месяца назад +1

    അടുത്ത ഭാഗം കേൾക്കാൻ തീരെ കൊള്ളില്ല എന്നതാണ് സത്യം മുറിവേറ്റ് അവശനായ ഒരുത്തൻ ബുദ്ധിശൂന്യനായ വ്യക്തി കരുതി ഇരിയ്ക്കുന്നവരുടെ മടയിൽ വന്ന് എന്തു ചെയ്യാനാണ്

  • @preethips1989
    @preethips1989 2 месяца назад +5

    ആയോ ഞാൻ താമസിച്ചുപോയി

  • @The07101980
    @The07101980 2 месяца назад +2

    Present sir

  • @kmbavaashraf
    @kmbavaashraf 2 месяца назад +1

    Namaskaram sir !!

  • @anilctnr1863
    @anilctnr1863 2 месяца назад +1

    ഹായ് 👌👌👌👌👌

  • @joypj3826
    @joypj3826 2 месяца назад +1

    👌👌👌👌👌

  • @shansudev5664
    @shansudev5664 2 месяца назад +1

    Waiting annu

  • @nimeshtirur4417
    @nimeshtirur4417 2 месяца назад +1

    ഉപയോഗിച്ച് കഴിഞ്ഞാൽ വലിച്ചെറിയുക..
    അതാണ് മുതലാളിത്തതിന്റെ രീതി..

  • @shijovarghese-f6v
    @shijovarghese-f6v 2 месяца назад +3

    ❤️❤️❤️❤️👍👍👍👍👍❤️❤️❤️❤️

  • @sobhavana99
    @sobhavana99 2 месяца назад +1

    Mark..... Help Emily....

  • @davisantony2526
    @davisantony2526 2 месяца назад +1

    ഹാജരായി സാർ❤❤❤🎉🎉❤❤

  • @vibinbnair5589
    @vibinbnair5589 2 месяца назад +1

    👍👍👍

  • @RafeequeRafeeque-i7e
    @RafeequeRafeeque-i7e 2 месяца назад +1

    Hai❤❤❤❤

  • @saleeshsulaiman5384
    @saleeshsulaiman5384 2 месяца назад +1

    ❤❤👍

  • @sajigsajig9089
    @sajigsajig9089 2 месяца назад +1

    ❤❤❤♥️🌹

  • @akhilev8029
    @akhilev8029 2 месяца назад +4

    Second

  • @unknownperson6772
    @unknownperson6772 2 месяца назад +2

    കുറച്ച് താമസിച്ചുപോയി 😅
    Notification വന്നില്ല

    • @RahimRahim-pq1nm
      @RahimRahim-pq1nm 2 месяца назад +1

      @@unknownperson6772 ബെഞ്ചിന്റെ മുകളിൽ കയറി നിന്നോളീൻ 😂😂😂

    • @unknownperson6772
      @unknownperson6772 2 месяца назад +1

      😁

  • @pradeepkkumar9332
    @pradeepkkumar9332 2 месяца назад +1

    🌹🌹🙏

  • @AnilKumar-dq1ss
    @AnilKumar-dq1ss 2 месяца назад +2

    സ്വന്തം സർ ഞാൻ ഹജർ🎉🎉🎉

  • @batherysunil
    @batherysunil 2 месяца назад +1

    സർ വയനാടൻ ❤️❤️❤️

  • @geethasiby
    @geethasiby 2 месяца назад +5

    😢വീണ്ടും notification ചതിച്ചു ❤

    • @badideas1242
      @badideas1242 2 месяца назад +1

      🤣🤣

    • @RahimRahim-pq1nm
      @RahimRahim-pq1nm 2 месяца назад

      @@geethasiby വേതൊരു ചതിയായിപ്പോയി 😂😂😂

  • @vineesha.r8248
    @vineesha.r8248 2 месяца назад +1

    ❤️❤️❤️😍

  • @vikasrb2103
    @vikasrb2103 2 месяца назад +1

    Good Night Master 😴

  • @krishobkachottil8450
    @krishobkachottil8450 2 месяца назад +1

    Hi❤❤❤

  • @oceanaquasystem5191
    @oceanaquasystem5191 2 месяца назад +1

    വന്നു ഞാൻ ❤

  • @noblejacobt
    @noblejacobt 2 месяца назад +1

    🎉🎉🎉🎉❤

  • @MathewsThengumtharayil
    @MathewsThengumtharayil 2 месяца назад +1

    🎉🎉🎉🎉🎉🎉

  • @wolverinejay3406
    @wolverinejay3406 2 месяца назад +1

    മാർക്ക്‌ ഫെല്ലർ the സൂപ്പർബ് ഹീറോ with BSC❤

  • @anandan3573
    @anandan3573 2 месяца назад +1

    😊❤😊❤😊😊❤😊❤😊❤😊😊❤

  • @aravindsreekumar1093
    @aravindsreekumar1093 2 месяца назад +1

    Nyzzzzzzzzzzzzzzz.... ... .

  • @sanjainath9119
    @sanjainath9119 2 месяца назад +3

    ❤️❤️❤️👌👌👌 മനോഹരം ആകുന്നുണ്ട് കഥ പക്ഷെ ഒരു സംശയം ഈ കഥ വലിച്ചു നീട്ടുകയാണോ എന്നു. മാർക്ക്‌ ഫെല്ലർ ഓരോ തവണയും ഒളിച്ചോടുന്ന രീതിയിലേക്ക് കഥ പോകുന്നു. അപ്പോൾ എങ്ങനെ ഒരു നായകൻ ആവും 😂😂

    • @BSCHANDRAMOHANmlife
      @BSCHANDRAMOHANmlife  2 месяца назад +2

      ഈ കഥ അങ്ങനെയാണ് വികസിക്കുന്നത്..

    • @sebastianjoseph1622
      @sebastianjoseph1622 2 месяца назад

      @@BSCHANDRAMOHANmlife അതെ, കഥകളെല്ലാം അങ്ങനെയാണ് വികസിക്കുന്നത്.

  • @breezethomas6240
    @breezethomas6240 2 месяца назад +1

    Hai njanum vannu

  • @rasakrasak5674
    @rasakrasak5674 2 месяца назад +2

    ഹായ

  • @SanthoshKumar-y7o
    @SanthoshKumar-y7o 2 месяца назад +1

    Hape❤😂😁🎇

  • @ajithpillai1
    @ajithpillai1 2 месяца назад +2

    First

  • @ashkarakku4287
    @ashkarakku4287 2 месяца назад +1

    ഹായ് സർ

  • @Njarrakkadan
    @Njarrakkadan 2 месяца назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithkalamassary84
    @ajithkalamassary84 2 месяца назад +1

    നൈസ്

  • @HyzinKallan
    @HyzinKallan 2 месяца назад +1

    Nale video venam

  • @bijujoseph4749
    @bijujoseph4749 2 месяца назад +2

    ഓക്കേ താങ്ക്സ്

  • @jacksonfernandez9722
    @jacksonfernandez9722 2 месяца назад +1

    Hai 🎉

  • @anupms8480
    @anupms8480 2 месяца назад +1

    അങ്ങോട്ട്‌ അടിച്ചുപൊളിക്കു മക്കളെ

  • @shyjukp8426
    @shyjukp8426 2 месяца назад +2

    ❤❤❤🎉🎉🎉

  • @niyasyazee4005
    @niyasyazee4005 2 месяца назад +1

    60❤❤❤

  • @sajeevkumar8910
    @sajeevkumar8910 2 месяца назад +2

    👍

  • @johnjohnmathai5666
    @johnjohnmathai5666 2 месяца назад +1

    St0ry, isverynice

  • @badideas1242
    @badideas1242 2 месяца назад +1

    🥰

  • @BashiAbdullah-l9t
    @BashiAbdullah-l9t 2 месяца назад +2

    🎉🎉🎉❤

  • @ukracing5332
    @ukracing5332 2 месяца назад +1

    മാർക്കിന്റെ കഥയിൽ ഈ എപ്പിസോഡിൽ ആണെന്ന് തോനുന്നു എത്രയും കതപാത്രങ്ങളുടെ പേര് പറഞ്ഞത്

  • @pradeeppb9060
    @pradeeppb9060 2 месяца назад +1

    Hi sir

  • @muthuoliyath
    @muthuoliyath 2 месяца назад +2

    തിങ്കൾ.ബുധൻ.വെള്ളി.ദിവസം.സന്തോഷ. ദിനം

    • @KanishkaaFathima-fg3qu
      @KanishkaaFathima-fg3qu 2 месяца назад +1

      കഥ കേൾക്കാൻ കൂടെ കൊള്ള ണ്ടെ

    • @wozqi0yytw
      @wozqi0yytw 2 месяца назад +1

      sathyam.....