ആ അമ്മയാണ് പെരുങ്കള്ളി അപ്പോൾ പിന്നെ അമ്മയുടെ വയറ്റിൽ ഇങ്ങനെയൊരു ക്രിമിനൽ ജനിച്ചില്ലെങ്കിൽ ഉള്ളൂ അത്ഭുതം ഞാൻ ആയിരുന്നെങ്കിൽ അല്പം വിഷം കൊടുത്തു കൊന്നേനെ ഇങ്ങനെ ഒരു ക്രിമിനലിനെ പോയിട്ട് വളർത്തുന്നതിനേക്കാൾ മോന്റെ എല്ലാ ചെറ്റത്തരത്തിനും സപ്പോർട്ട് ഈ അമ്മയാണ് അതുകൊണ്ടുതന്നെയാണ് മോൻ ഇത്രയും വഷളായത്
7 കൊല്ലമായി ഈ കേസിനെ ഫോളോ ചെയ്യുന്നതിൽ നിന്നും കുറെ ക്ലിയർ അല്ലാത്ത ഇൻസിഡന്റ് ഉണ്ട്. ശ്യാം - ധനുഷ് രണ്ടുപേരും ചേർന്ന് ഒരു സീരീസ് വീഡിയോ ചെയ്യണം. അത് ഒരിക്കലും ഒരു ഡിസ്കഷൻ മാത്രം ആകരുത്. ഫാക്ടസോടു കൂടി വരണം. സുനി പോയ എറണാകുളത്തെ വീട്, ഫെന്നിയും വേറെ രണ്ടു വക്കീലും, തമിഴ് സംസാരിക്കുന്ന മാഡം, മാർട്ടിൻ പറഞ്ഞ ആൾക്കാരുടെ പങ്കിന്റെ സാദ്ധ്യതകൾ, ജയിലിൽ നിന്നും അയക്കുന്ന സീൽ ഉള്ള കത്ത്, ആളൂർ വന്നതും പോയതും, ബാലചന്ദ്രന്റെ വരവ്, അതിനു ശേഷം വന്ന പുനരന്വേഷണം, ഗ്രൂപ്പിൽ തട്ടിയ കേസ്... എല്ലാം വിശദമായി തന്നെ സംസാരിക്കണം
@@kckp004 മാർട്ടിന്റെ കോടതിയിൽ കൊടുത്തിട്ടുള്ള മൊഴി..അയാളുടെ മൊഴിയിൽ എന്ത് കൊണ്ട് അന്വേഷണം നടന്നിട്ടില്ല.. അയാളുടെ ഫോണിലേക്ക് വന്ന പൾസർ സുനിയുടെ call.. പൾസർ സുനി എങ്ങനെ നടിയുടെ ട്രവൽ നെ പറ്റി അറിഞ്ഞു? വിപിൻലാൽ എങ്ങനെ പ്രതിയിൽ നിന്ന് മാപ്പ് സാക്ഷി ആയി.. മെമ്മറി കാർഡ് ലെ video യിലെ സംസാരങ്ങൾ.. ശ്രീലേഖ മാഡം പറഞ്ഞ വ്യാജ photo.. ദിലീപിനെ പൂട്ടണം എന്ന whatsapp group..അന്വേഷണ ഉദ്യോഗസ്ഥനെ ലിബർട്ടി ബഷീർ എപ്പോഴും വിളിക്കാറുണ്ട് എന്ന് പറഞ്ഞത് എന്ന് തുടങ്ങി ദിലീപിനെ കുടുക്കാൻ വേണ്ടി മാത്രം plan ചെയ്ത ട്രാപ് മാത്രമാണ് ഈ case എന്ന് തെളിയിക്കുന്ന ധാരാളം കാര്യങ്ങൾ ഉണ്ട്.. രണ്ട് side വെച്ചും ചർച്ചകൾ വരട്ടെ.. Main ചാനലുകൾ case ൽ എന്ത് നടന്നാലും പിന്നിൽ ദിലീപ് എന്ന് പറഞ്ഞു വരും
ദിലീപ് നെ ഇല്ലാതാകാൻ ആരോ കളിച്ചു അതു വെക്തം ആണ്... 5 മാസത്തിനു ശേഷം പെട്ടന്നു അറസ്റ്റ് അതും ഡിജിപി ആരുന്ന സെൻകുമാർ മാറിയ ഉടനെ ഉള്ള അറസ്റ്റ് അറസ്റ്റിൽ ആകുന്ന ദിവസം ബിജെപി യുടെ കേരള യാത്ര അതിനു മാധ്യമത്തിൽ വാർത്ത പ്രാധാന്യം വരരുത് ജയിലിൽ ഇവന് ഒപ്പം കിടന്നവൻ പറഞ്ഞത് ദിലീപിനെ പെടുത്തിയത് ആണ് എന്ന് ആണ്... അഴിമതിയിൽ കുളി തുടങ്ങിയ സർക്കാരിന് നല്ല പ്രാതീച്ചയ DGP ബെഹർക്കു നല്ല പേര് അങ്ങനെ പല ഗുണങ്ങൾ ആണ് ഇതിലൂടെ കിട്ടിയതു 13 തവണ ആണ് ദിലീപിന്റെ ജാമ്യം കോടതിയിൽ സർക്കാർ എതിർത്തത് 14 തവണ എതിർത്തില്ല... നടിയെ പറ്റി അന്വേഷണം ഇല്ല ഇതു എന്ത് കൊണ്ട് സംഭവിച്ചു എന്നും ഇല്ല ദിലീപ് നെ മാത്രം ലക്ഷ്യം വെക്കുന്ന അന്വേഷണം ആരുന്നു ശെരിക്കും പറഞ്ഞാൽ നടന്നത് 1ആം പ്രതിയേം 8 ആം പ്രതിയേം അറിയാം പക്ഷെ വേറെ ആരെയും ആർകെങ്കിലും അറിയാമോ..
മാർട്ടിൻ എന്ന രണ്ടാം പ്രതിയുടെ മൊഴിയിൽ അന്വേഷണം പോലും നടന്നിട്ടില്ല.. Case ന്റെ സത്യസന്ധതയെ പോലും തകർക്കുന്ന ആ മൊഴി സത്യമാണോ എന്ന് തെളിയിക്കാൻ സുനി മാർട്ടിനെ വിളിച്ച ഫോൺ call retrieve ചെയ്ത് നോക്കിയാൽ മാത്രം മതിയായിരുന്നു.. ആ call retrieve ചെയ്യാൻ കോടതിയിൽ ആവശ്യപ്പെട്ടത് പോലും മാർട്ടിൻ ആണെന്ന് ഓർക്കണം.. എന്നാൽ ആ call അന്വേഷണത്തിൽ പെടാതിരിക്കാൻ നടിയുടെ ട്രാവൽ time തന്നെ തിരുത്തുകയാണ് പോലീസ് ചെയ്തത്.. സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്യപ്പെട്ട മാർട്ടിനെ കോടതിയിൽ നേരിട്ട് ഹാജരാക്കുകയോ സുനിയെ പോലെ മീഡിയ യ്ക്ക് മുന്നിലൂടെ പലതും വിളിച്ചു പറയാൻ സമ്മതിക്കുകയോ ചെയ്തിട്ടില്ല.. അയാൾ തന്നെ അപേക്ഷിച്ചിട്ടാണ് 2018 ജനുവരി യിൽ അയാളെ കോടതിയിൽ ഹാജറാക്കിയതും 164 statement കൊടുത്തതും.. ആ മൊഴിയെ കുറിച് അറിഞ്ഞാൽ മതി case അവിടെ തീരും.. പക്ഷെ ഒരു മീഡിയ യും അത് ചർച്ച ചെയ്യില്ല.. ദിലീപിനെ ഇല്ലാതാക്കാൻ നടക്കുന്ന ആൾക്കാരുടെ പിടിപാട് കൊണ്ട് മീഡിയ യെയും അവര് വിലയ്ക്ക് വാങ്ങി.. അങ്ങേർക്കെതിരെ പറയാൻ അങ്ങേരുടെ ശത്രുക്കളെ മാത്രം വിളിച്ചു വരുത്തി ചർച്ചകൾ നടത്തുന്നു.. ദിലീപിന് അനുകൂലമായി ആര് എന്ത് പറഞ്ഞാലും അവരെ ഒക്കെ ക്രൂശിക്കുകയും ദിലീപിനെതിരെ പറയുന്നവരെ എല്ലാവരെയും സംസാരിക്കാൻ അവസരം നൽകുകയും ചെയ്ത്.. കല്ലുവെച്ച നുണകൾ പറഞ്ഞു പരത്തി മീഡിയ അവരുടെ ഭാഗം വൃത്തിയായി ഇപ്പോഴും ചെയ്യുന്നുണ്ട്.. കോടതി വിധി വരുമ്പോൾ ഇവറ്റകൾ പറയാൻ പോകുന്നത് ഇതിനപ്പുറം ഒരു വിധി പ്രതീക്ഷിച്ചോ എന്നായിരിക്കും.. അതായത് സത്യത്തിൽ ദിലീപ് നിരപരാധി ആണെങ്കിലും അങ്ങേരെ കുറ്റവാളി ആക്കിയാൽ മാത്രമേ കോടതി വിധിയെ അംഗീകരിക്കു എന്ന്
@@thankgodsecret4973അത് മാത്രമല്ല ബ്രോ ഇതില് ഇതില് നിരപരാധിയാണെന്ന് തെളിഞ്ഞാൽ ഇവിടെയുള്ള പലർക്കും പണി കിട്ടും അതായത് ഇവിടത്തെ മാധ്യമങ്ങൾ ഉൾപ്പെടെ സകല എണ്ണത്തിനും ദിലീപ് പണി കൊടുത്തിരിക്കും ഇതിനൊക്കെ അവർ എണ്ണിയെണ്ണി ഉത്തരം പറയേണ്ടിവരും
നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് വിചാരിച്ചാണ് നിങ്ങളുടെ ചാനൽ കാണുന്നത്, പക്ഷേ ചിലരെ എങ്കിലും നിങ്ങൾ വെളുപ്പിച്ചെടുക്കുന്നു , അല്ലെങ്കിൽ അതിനു വേണ്ടി ഒരു ചെറിയ ശ്രമം നടത്തുന്നു....പൊതുസമൂഹത്തിന്റെ പൾസ് അറിഞ്ഞിട്ട് അടുത്ത വീഡിയോ അപ്‌ലോഡ് ചെയ്യാമെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ? ഏതൊരു സംവിധാനം വളരണമെങ്കിൽ എത്തിക്സ് നേക്കാൾ ഉപരി പണം ആവശ്യമാണ് , അതേ നിങ്ങളും ചെയ്യുന്നുള്ളൂo , എൻറെ വ്യൂ പോയിൻറ് നിങ്ങളും പൾസർ സുനിയുമാരും തമ്മിൽ ഒരു വ്യത്യാസവുമില്ല , പൾസർ സുന്നി പൾസർ സുനിയുടെ രീതിയിൽ കൊട്ടേഷൻ എടുക്കുന്നു നിങ്ങൾ സൈബർ കൊട്ടേഷൻ എടുക്കുന്നു അത്രമാത്രം , All the very best നിങ്ങളുടെ ചാനൽ un സബ്സ്ക്രൈബ് ചെയ്യുന്നു...
@@rahul.narayanapillai8104 ചാനൽ ചർച്ചകൾ കണ്ട് മാത്രം case മനസ്സിലാക്കി ദിലീപ് തന്നെ കുറ്റവാളി എന്ന് ഉറപ്പിച്ചതഗ് കൊണ്ടുള്ള പ്രോബ്ലം ആണ് സത്യം പറഞ്ഞിട്ടും അംഗീകരിക്കാൻ പറ്റാത്തത്
@@SyamChandran-j5v പ്രിയ സുഹൃത്തേ നിങ്ങളുടെ ചാനലിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആയിരുന്നു, ആദ്യകാലങ്ങളിൽ നിങ്ങടെ ചാനലിൽ നിഷ്പക്ഷമായ കാര്യങ്ങൾ ആയിരുന്നു , പിന്നീട് ചാനലിലെ എഡിറ്റോറിയൽ പോളിസിയിൽ പോലും മാറ്റങ്ങൾ വന്നു, നിഷ്പക്ഷത കുറയുകയും ചെയ്തു, ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ അത് തുറന്നു പറഞ്ഞു....ദിലീപ്‌നോ കുറിച്ച് ഞാൻ പറഞ്ഞില്ല ...കേരളീയ സമൂഹത്തിന് ഈ കേസിനെ കുറിച്ച് ഒരു പൊതു ധാരണയുണ്ട്...എത്ര വെളുപ്പിക്കാൻ ശർമിച്ചാലും സത്യം സത്യമായി ദൈവത്തിൻറെ കോടതിയിൽ ഉണ്ടാകും....ഞാനും നിങ്ങളും വിമർശത്തിന് അതീ തരില്ല ok thank you
@@rahul.narayanapillai8104 മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയതിന്റെ പ്രോബ്ലം ആണ് താങ്കൾക്ക്.. കേരള ജനതയെ മൊത്തത്തിൽ താങ്കൾ അങ്ങ് ഏറ്റെടുക്കല്ലേ.. മീഡിയ വിഴുങ്ങികൾക്കും ദിലീപ് വിരോധികൾക്കും മാത്രമേ കാര്യങ്ങൾ മനസ്സിലാകാത്തതായുള്ളൂ.. എന്ത് പൊതു ബോധം ആണ് താങ്കൾക്ക് ഉള്ളത്? ഒന്നാം പ്രതി പൾസർ സുനി യുടെ മൊഴി കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. താങ്കൾക്ക് പൾസർ സുനിയെ അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? ഇനി പൾസർ സുനി പറയുന്നതേ വിശ്വസിക്കു എങ്കിൽ ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടി തന്നെ മൊഴി കൊടുത്തിട്ടുണ്ട്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് അങ്ങനൊരു മാഡം ഉണ്ടെന്നും വ്യക്തമാണ്.. എന്നിട്ടും മാഡത്തെ കണ്ടെത്തണം എന്നില്ല.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി എന്നേ ഉള്ളു അല്ലെ. രണ്ടാം പ്രതിയുടെ മൊഴിയെ കുറിച് താങ്കൾ കേട്ടിട്ടുണ്ടോ? ആ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല എന്ന് താങ്കൾക്ക് അറിയാമോ? Video യിൽ ചില സംസാരങ്ങൾ ഉണ്ടെന്ന് താങ്കൾക്ക് അറിയാമോ? ആ സംസാരങ്ങളും രണ്ടാം പ്രതി മാർട്ടിന്റെ മൊഴിയും ഒത്തുപോകുന്നതാണ് എന്ന് അറിയാമോ? പൾസർ സുനി നടിയുടെ ട്രാവൽ നെ പറ്റി എങ്ങനെ അറിഞ്ഞു എന്നാണ് താങ്കൾ കരുതുന്നത്? മീഡിയ യെ ഉപയോഗിച്ചു താങ്കളെ പോലുള്ള മീഡിയ പറയുന്നതെന്തോ അതാണ് സത്യം എന്ന് കരുതുന്നവരുടെ ഇടയിൽ ദിലീപിനെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ആണ് case നു പിന്നിലുള്ളവർ ശ്രമിച്ചിട്ടുള്ളത്.. അതിൽ അവര് വിജയിക്കുകയും ചെയ്തു.. സത്യം തെളിഞ്ഞു യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നാണോ താങ്കൾക്ക് അതോ സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ കുറ്റവാളി എന്നാണോ? പിന്നെ താങ്കൾ പറഞ്ഞ ദൈവത്തിന്റെ കോടതി താങ്കളെ പോലെ മീഡിയ ചർച്ചകൾ വെച്ചല്ല കുറ്റവാളിയെ തീരുമാനിക്കുന്നത്..
നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം നൽകണം കോടതിയിൽ നിന്ന് മെമ്മറി കാർഡ് ഹാഷ് വല്യോ മാറി യിട്ടുണ്ട് ഇതിൽ ദിലീപ് എങ്ങനെ വന്നു, ഒരു സുനി വിചാരിച്ചാൽ ഈ കളികൾ നടത്താൻ പറ്റില്ല. നിങ്ങൾ ആരെ വെളുപ്പിക്കാൻ ആണ് നോക്കുന്നത്.
കേരളത്തിലെ ഒരു ഉയർന്ന വനിതാ പോലിസ് ഉദ്യോഗസ്ഥ പ്ലാൻ ചെയ്തു ഫ്രെയിം ചെയ്ത കേസാണിത്, അതിജീവിതയുടെ മുൻ ഡ്രൈവറാണ് പൾസർ സുനി, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 😎
ദിലീപിനെതിരെ പറഞ്ഞ ആളെ ദിലീപ് ഇത്രയധികം കാശ് കൊടുത്ത് പുറത്ത് ഇറക്കുമോ? എന്നാൽ തന്നെ അവൻ പോകുമോ😂 അപ്പോൾ തന്നെ ഇവനേ കൊണ്ട് ദിലീപിനെതിരെ മൊഴി കൊടുപ്പിച്ച ആളാകണം. അത് വലിയ പവർഫുൾ ഗാങ് ആകണം
പൾസർ സുനി already 28 ഓളം case കളിൽ പ്രതിയാണ്.. ഈ case ൽ പോലും ഇരയെ ആക്രമിച്ചു എന്ന് ഇര തന്നെ പറഞ്ഞ ആളാണ് പൾസർ സുനി.. അപ്പോൾ അയാളെ അദ്ദേഹം എന്ന് വിളിക്കണോ?
പൾസർ സുനിക്ക് വേണ്ടി സുപ്രീം കോടതിയിൽ വരെ പോയത് പേട്ടൻ ആണെന്ന് പൊതുവേ എ ല്ലാവർക്കും അറിയാം. ഇയാൾ ഇത്രയും കാലം ജയിലിൽ ഉള്ള തിനാൽ കൊല്ലപ്പെട്ടില്ല. ഇവനെ കൊണ്ട് ആവശ്യമുള്ളത് പേട്ടന് തന്നെ. ഇവന് കൊടുക്കാമെന്ന് ഏറ്റ പണം പേട്ടൻ നൽകിയില്ല. പേട്ടൻ സുഖമായി നാട്ടിൽ വില സി നടന്നു. ഇവന് ഇനി രക്ഷയില്ല എന്ന് വന്നപ്പോൾ കൂടെ ഉള്ള ഒരു ത്തനെകൊണ്ട് എഴുതിച്ച കത്ത് ആണിത്. പേട്ടൻ്റെ നല്ല സമയം ആയതിനാൽ കത്ത് പിടിച്ചു. ഇ വൻ വെറുതെ ലക്ഷ്യയിൽ പോ കുമോ? കാവ്യ ഈ കേസിൽ പ്ര തിയാണെന്ന് ഉറച്ച് വിശ്വസിക്കു ന്നു. ആരുടെയൊക്കെയോ സ്വാ ധീനം നിമിത്തം കാവ്യ പ്രതിയായി ല്ല. മാഡം എന്ന് പറയുന്നത് കാ വ്യയോ അവളുടെ അമ്മയോ ആ വാം. തീർച്ചയായും ഒന്നോ ര ണ്ടോ സ്ത്രീകൾ ഇതിൽ ഉണ്ട്. മട്ടാഞ്ചേരി മാഫിയ അല്ല പേട്ടൻ തന്നെ ആണ് സുനിയുടെ പിന്നി ൽ. ഈ മീഡിയ പേട്ടന് സപ്പോർട്ട് ആണ്. ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് പേട്ടനും കുറേ മീഡിയകളും പ്രചരിപ്പിക്കുന്നു. നടിയല്ല കേസ് നീട്ടി കൊണ്ട് പോ കുന്നത് പേട്ടൻ തന്നെ. സുനിക്ക് സുപ്രീം കോടതിയിൽ പോകാൻ ആരാണ് പണം നൽകുന്നത് എ ന്നാണ് ചിലരുടെ ചോദ്യം. കാശ് വാരി എറിയുന്നത് ഈ കേസിൽ ആരാണോ അയാൾ തന്നെ.ജന ങ്ങളെ മണ്ടന്മാർ ആക്കാൻ ആണോ ഈ പരിപാടി. പേട്ടൻ എല്ലാ പാർട്ടികളെയും കൈയ്യിൽ എടുത്തു പണം കൊടുത്ത്. സുനിയുടെ കാര്യം കട്ടപ്പൊക. സുനിക്കാണ് എല്ലാ കാര്യങ്ങളും അറിയാവുന്നത്.
സംഭവം നടന്ന ഉടൻ സുനി ചെന്നത് ലക്ഷ്യയിലേക്ക് ആണെന്ന് പറയുന്നു.. അങ്ങനെ പോയെങ്കിൽ അവിടെ ഒരു മെമ്മറി കാർഡ് ഉം pen drive ഉം കൊടുത്തിട്ടില്ല.. കാരണം ഫോണിലെ videos മെമ്മറി കാർഡ് ലേക്ക് പകർത്തുന്നത് തന്നെ 2017 feb 18 നു രാവിലെ 9 മണിക്കാണ് എന്ന് forensic റിപ്പോർട്ട് ൽ പറയുന്നുണ്ട്.. അതും ആലപ്പുഴയിലെ സുനിയുടെ friend ചാർളി യുടെ വീട്ടിൽ വെച്ച് ആണെന്ന് കേട്ടിട്ടുണ്ട്.. ലക്ഷ്യയിൽ നിന്ന് pen drive ഓ മെമ്മറി കാർഡോ കണ്ടെടുത്തിട്ടില്ല.. സുനി ആ മെമ്മറി കാർഡ് വക്കീൽ വഴി ആണ് കോടതിയിൽ കൊടുത്തത്.. ദിലീപിനെ കുടുക്കാൻ വേണ്ടി മറ്റൊരാൾക്ക് വേണ്ടി സുനി ചെയ്തതാണെങ്കിലും ദിലീപിനെതിരായി തെളിവുണ്ടാക്കാൻ ലക്ഷ്യയിൽ പോകാമല്ലോ.. പൾസർ സുനി നടിയുടെ ട്രാവൽ നെ പറ്റി എങ്ങനെ അറിഞ്ഞു എന്നാണ് താങ്കൾ കരുതുന്നത്? മാർട്ടിൻ വഴി ആണെന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്.. എന്നാൽ മാർട്ടിന്റെ മൊഴിയെ പറ്റി താങ്കൾ കേട്ടിട്ടുണ്ടോ? ആ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല എന്ന് അറിയാമോ? Wait ചെയ്യൂ സാർ.. സത്യമല്ലേ തെളിയേണ്ടത്.. അല്ലാതെ സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ കുറ്റവാളി ആകണം എന്നാണോ?
ആ അമ്മയാണ് പെരുങ്കള്ളി അപ്പോൾ പിന്നെ അമ്മയുടെ വയറ്റിൽ ഇങ്ങനെയൊരു ക്രിമിനൽ ജനിച്ചില്ലെങ്കിൽ ഉള്ളൂ അത്ഭുതം ഞാൻ ആയിരുന്നെങ്കിൽ അല്പം വിഷം കൊടുത്തു കൊന്നേനെ ഇങ്ങനെ ഒരു ക്രിമിനലിനെ പോയിട്ട് വളർത്തുന്നതിനേക്കാൾ മോന്റെ എല്ലാ ചെറ്റത്തരത്തിനും സപ്പോർട്ട് ഈ അമ്മയാണ് അതുകൊണ്ടുതന്നെയാണ് മോൻ ഇത്രയും വഷളായത്
പൾസറിനെ ....സമൂഹത്തിനു ആവശ്യമില്ല . എന്തിനു അയാൾ ഈ സമൂഹത്തിൽ ജീവിക്കണം .ഇത്തരക്കാർ ആരായാലും അവർ സമൂഹത്തിൽ ഉള്ളത്കൊണ്ട് എന്ത് ഗുണം .
Ningalude channel matram kandal mathi ella karangal ariyuvan parayuvan vakkukal illa correct and detail explanation🎉🎉❤❤❤
7 കൊല്ലമായി ഈ കേസിനെ ഫോളോ ചെയ്യുന്നതിൽ നിന്നും കുറെ ക്ലിയർ അല്ലാത്ത ഇൻസിഡന്റ് ഉണ്ട്. ശ്യാം - ധനുഷ് രണ്ടുപേരും ചേർന്ന് ഒരു സീരീസ് വീഡിയോ ചെയ്യണം. അത് ഒരിക്കലും ഒരു ഡിസ്കഷൻ മാത്രം ആകരുത്. ഫാക്ടസോടു കൂടി വരണം. സുനി പോയ എറണാകുളത്തെ വീട്, ഫെന്നിയും വേറെ രണ്ടു വക്കീലും, തമിഴ് സംസാരിക്കുന്ന മാഡം, മാർട്ടിൻ പറഞ്ഞ ആൾക്കാരുടെ പങ്കിന്റെ സാദ്ധ്യതകൾ, ജയിലിൽ നിന്നും അയക്കുന്ന സീൽ ഉള്ള കത്ത്, ആളൂർ വന്നതും പോയതും, ബാലചന്ദ്രന്റെ വരവ്, അതിനു ശേഷം വന്ന പുനരന്വേഷണം, ഗ്രൂപ്പിൽ തട്ടിയ കേസ്... എല്ലാം വിശദമായി തന്നെ സംസാരിക്കണം
Suprim കോടതിയിൽ പൽസറിനു വക്കിലിനെ വെച്ച് കൊടുക്കുന്നവർ
@@kckp004 മാർട്ടിന്റെ കോടതിയിൽ കൊടുത്തിട്ടുള്ള മൊഴി..അയാളുടെ മൊഴിയിൽ എന്ത് കൊണ്ട് അന്വേഷണം നടന്നിട്ടില്ല.. അയാളുടെ ഫോണിലേക്ക് വന്ന പൾസർ സുനിയുടെ call.. പൾസർ സുനി എങ്ങനെ നടിയുടെ ട്രവൽ നെ പറ്റി അറിഞ്ഞു? വിപിൻലാൽ എങ്ങനെ പ്രതിയിൽ നിന്ന് മാപ്പ് സാക്ഷി ആയി.. മെമ്മറി കാർഡ് ലെ video യിലെ സംസാരങ്ങൾ.. ശ്രീലേഖ മാഡം പറഞ്ഞ വ്യാജ photo.. ദിലീപിനെ പൂട്ടണം എന്ന whatsapp group..അന്വേഷണ ഉദ്യോഗസ്ഥനെ ലിബർട്ടി ബഷീർ എപ്പോഴും വിളിക്കാറുണ്ട് എന്ന് പറഞ്ഞത് എന്ന് തുടങ്ങി ദിലീപിനെ കുടുക്കാൻ വേണ്ടി മാത്രം plan ചെയ്ത ട്രാപ് മാത്രമാണ് ഈ case എന്ന് തെളിയിക്കുന്ന ധാരാളം കാര്യങ്ങൾ ഉണ്ട്.. രണ്ട് side വെച്ചും ചർച്ചകൾ വരട്ടെ.. Main ചാനലുകൾ case ൽ എന്ത് നടന്നാലും പിന്നിൽ ദിലീപ് എന്ന് പറഞ്ഞു വരും
രാമൻ പിള്ള സാർ 90 ദിവസം വിസ്തരിച്ചതിൽ ഉത്തരങ്ങൾ ഉണ്ടാകും എന്ന് കരുതാം. അദ്ദേഹത്തിൻ്റെ ഒരു പ്രസ് മീറ്റ് വിധിക്ക് ശേഷം വേണം.
അയാൾ ചാവട്ടെ. എന്തിനു സർക്കാർ ചെലവിൽ പ്രൊട്ടക്ഷൻ കൊടക്കണം.
ശ്യാം ബ്രോ പുലി..........❤
Manju anna vrithikettavale nallapole codhiyam chithal theerum alkathinu avasanam
എന്താ ശ്യാമേ പേര് പറഞ്ഞാൽ .. മുകേഷിന്റെ driver അല്ലാരുന്നോ pulsar suni
Bhavanayudeyum driver Aayirunnallo
Bhavanayudeyum marakkaruthu
Danger man kolllanam
തട്ടി കളയാനും സാധ്യത ഇല്ലാതില്ല,
ഏതായാലും ദിലീപിനെ സംബന്ധിച്ച പല കാര്യങ്ങളുടേയും യഥാർത്ഥ രൂപം പുറത്തു വരാനുണ്ട്അല്ലെ?
Ningalude Nireekshnm correct
Anu. ❤
Manjuvariyanu edinellam pinnil.aval rakshasiyanu.konju. Thathamma chundum valanja mukkum..kondranpallum.kaviaysnu. Nallad.
ഇവരെ ുടെ പിന്നിൽ ബൈജു ആൻഡ് ടീം
@@Ramesh-l1x7e പൗലോസ്? ഒരു കൊട്ടാരക്കര?
ദിലീപ് നെ ഇല്ലാതാകാൻ ആരോ കളിച്ചു അതു വെക്തം ആണ്... 5 മാസത്തിനു ശേഷം പെട്ടന്നു അറസ്റ്റ് അതും ഡിജിപി ആരുന്ന സെൻകുമാർ മാറിയ ഉടനെ ഉള്ള അറസ്റ്റ് അറസ്റ്റിൽ ആകുന്ന ദിവസം ബിജെപി യുടെ കേരള യാത്ര അതിനു മാധ്യമത്തിൽ വാർത്ത പ്രാധാന്യം വരരുത് ജയിലിൽ ഇവന് ഒപ്പം കിടന്നവൻ പറഞ്ഞത് ദിലീപിനെ പെടുത്തിയത് ആണ് എന്ന് ആണ്... അഴിമതിയിൽ കുളി തുടങ്ങിയ സർക്കാരിന് നല്ല പ്രാതീച്ചയ DGP ബെഹർക്കു നല്ല പേര് അങ്ങനെ പല ഗുണങ്ങൾ ആണ് ഇതിലൂടെ കിട്ടിയതു 13 തവണ ആണ് ദിലീപിന്റെ ജാമ്യം കോടതിയിൽ സർക്കാർ എതിർത്തത് 14 തവണ എതിർത്തില്ല... നടിയെ പറ്റി അന്വേഷണം ഇല്ല ഇതു എന്ത് കൊണ്ട് സംഭവിച്ചു എന്നും ഇല്ല ദിലീപ് നെ മാത്രം ലക്ഷ്യം വെക്കുന്ന അന്വേഷണം ആരുന്നു ശെരിക്കും പറഞ്ഞാൽ നടന്നത് 1ആം പ്രതിയേം 8 ആം പ്രതിയേം അറിയാം പക്ഷെ വേറെ ആരെയും ആർകെങ്കിലും അറിയാമോ..
മാർട്ടിൻ എന്ന രണ്ടാം പ്രതിയുടെ മൊഴിയിൽ അന്വേഷണം പോലും നടന്നിട്ടില്ല.. Case ന്റെ സത്യസന്ധതയെ പോലും തകർക്കുന്ന ആ മൊഴി സത്യമാണോ എന്ന് തെളിയിക്കാൻ സുനി മാർട്ടിനെ വിളിച്ച ഫോൺ call retrieve ചെയ്ത് നോക്കിയാൽ മാത്രം മതിയായിരുന്നു.. ആ call retrieve ചെയ്യാൻ കോടതിയിൽ ആവശ്യപ്പെട്ടത് പോലും മാർട്ടിൻ ആണെന്ന് ഓർക്കണം.. എന്നാൽ ആ call അന്വേഷണത്തിൽ പെടാതിരിക്കാൻ നടിയുടെ ട്രാവൽ time തന്നെ തിരുത്തുകയാണ് പോലീസ് ചെയ്തത്.. സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്യപ്പെട്ട മാർട്ടിനെ കോടതിയിൽ നേരിട്ട് ഹാജരാക്കുകയോ സുനിയെ പോലെ മീഡിയ യ്ക്ക് മുന്നിലൂടെ പലതും വിളിച്ചു പറയാൻ സമ്മതിക്കുകയോ ചെയ്തിട്ടില്ല.. അയാൾ തന്നെ അപേക്ഷിച്ചിട്ടാണ് 2018 ജനുവരി യിൽ അയാളെ കോടതിയിൽ ഹാജറാക്കിയതും 164 statement കൊടുത്തതും.. ആ മൊഴിയെ കുറിച് അറിഞ്ഞാൽ മതി case അവിടെ തീരും.. പക്ഷെ ഒരു മീഡിയ യും അത് ചർച്ച ചെയ്യില്ല.. ദിലീപിനെ ഇല്ലാതാക്കാൻ നടക്കുന്ന ആൾക്കാരുടെ പിടിപാട് കൊണ്ട് മീഡിയ യെയും അവര് വിലയ്ക്ക് വാങ്ങി.. അങ്ങേർക്കെതിരെ പറയാൻ അങ്ങേരുടെ ശത്രുക്കളെ മാത്രം വിളിച്ചു വരുത്തി ചർച്ചകൾ നടത്തുന്നു.. ദിലീപിന് അനുകൂലമായി ആര് എന്ത് പറഞ്ഞാലും അവരെ ഒക്കെ ക്രൂശിക്കുകയും ദിലീപിനെതിരെ പറയുന്നവരെ എല്ലാവരെയും സംസാരിക്കാൻ അവസരം നൽകുകയും ചെയ്ത്.. കല്ലുവെച്ച നുണകൾ പറഞ്ഞു പരത്തി മീഡിയ അവരുടെ ഭാഗം വൃത്തിയായി ഇപ്പോഴും ചെയ്യുന്നുണ്ട്.. കോടതി വിധി വരുമ്പോൾ ഇവറ്റകൾ പറയാൻ പോകുന്നത് ഇതിനപ്പുറം ഒരു വിധി പ്രതീക്ഷിച്ചോ എന്നായിരിക്കും.. അതായത് സത്യത്തിൽ ദിലീപ് നിരപരാധി ആണെങ്കിലും അങ്ങേരെ കുറ്റവാളി ആക്കിയാൽ മാത്രമേ കോടതി വിധിയെ അംഗീകരിക്കു എന്ന്
@@thankgodsecret4973 Exactly
@@thankgodsecret4973അത് മാത്രമല്ല ബ്രോ ഇതില് ഇതില് നിരപരാധിയാണെന്ന് തെളിഞ്ഞാൽ ഇവിടെയുള്ള പലർക്കും പണി കിട്ടും അതായത് ഇവിടത്തെ മാധ്യമങ്ങൾ ഉൾപ്പെടെ സകല എണ്ണത്തിനും ദിലീപ് പണി കൊടുത്തിരിക്കും ഇതിനൊക്കെ അവർ എണ്ണിയെണ്ണി ഉത്തരം പറയേണ്ടിവരും
നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്ന് വിചാരിച്ചാണ് നിങ്ങളുടെ ചാനൽ കാണുന്നത്, പക്ഷേ ചിലരെ എങ്കിലും നിങ്ങൾ വെളുപ്പിച്ചെടുക്കുന്നു , അല്ലെങ്കിൽ അതിനു വേണ്ടി ഒരു ചെറിയ ശ്രമം നടത്തുന്നു....പൊതുസമൂഹത്തിന്റെ പൾസ് അറിഞ്ഞിട്ട് അടുത്ത വീഡിയോ അപ്‌ലോഡ് ചെയ്യാമെന്നാണോ നിങ്ങൾ വിചാരിക്കുന്നത് ?
ഏതൊരു സംവിധാനം വളരണമെങ്കിൽ എത്തിക്സ് നേക്കാൾ ഉപരി പണം ആവശ്യമാണ് , അതേ നിങ്ങളും ചെയ്യുന്നുള്ളൂo , എൻറെ വ്യൂ പോയിൻറ് നിങ്ങളും പൾസർ സുനിയുമാരും തമ്മിൽ ഒരു വ്യത്യാസവുമില്ല , പൾസർ സുന്നി പൾസർ സുനിയുടെ രീതിയിൽ കൊട്ടേഷൻ എടുക്കുന്നു നിങ്ങൾ സൈബർ കൊട്ടേഷൻ എടുക്കുന്നു അത്രമാത്രം , All the very best
നിങ്ങളുടെ ചാനൽ un സബ്സ്ക്രൈബ് ചെയ്യുന്നു...
ഇത് ഒരു സംഘി ചാനൽ ആണ്...അത് മനസ്സിൽ ആയില്ലേ ഇതുവരെ
@@rahul.narayanapillai8104 ചാനൽ ചർച്ചകൾ കണ്ട് മാത്രം case മനസ്സിലാക്കി ദിലീപ് തന്നെ കുറ്റവാളി എന്ന് ഉറപ്പിച്ചതഗ് കൊണ്ടുള്ള പ്രോബ്ലം ആണ് സത്യം പറഞ്ഞിട്ടും അംഗീകരിക്കാൻ പറ്റാത്തത്
ദിലീപിനെ കുറ്റം പറയതോണ്ട് ആവും അല്ലേ നിങ്ങൾ കാണണ്ട ചാനൽ പോരേ
@@SyamChandran-j5v പ്രിയ സുഹൃത്തേ നിങ്ങളുടെ ചാനലിന്റെ ഒരു സ്ഥിരം പ്രേക്ഷകൻ ആയിരുന്നു, ആദ്യകാലങ്ങളിൽ നിങ്ങടെ ചാനലിൽ നിഷ്പക്ഷമായ കാര്യങ്ങൾ ആയിരുന്നു , പിന്നീട് ചാനലിലെ എഡിറ്റോറിയൽ പോളിസിയിൽ പോലും മാറ്റങ്ങൾ വന്നു, നിഷ്പക്ഷത കുറയുകയും ചെയ്തു, ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഞാൻ അത് തുറന്നു പറഞ്ഞു....ദിലീപ്‌നോ കുറിച്ച് ഞാൻ പറഞ്ഞില്ല ...കേരളീയ സമൂഹത്തിന് ഈ കേസിനെ കുറിച്ച് ഒരു പൊതു ധാരണയുണ്ട്...എത്ര വെളുപ്പിക്കാൻ ശർമിച്ചാലും സത്യം സത്യമായി ദൈവത്തിൻറെ കോടതിയിൽ ഉണ്ടാകും....ഞാനും നിങ്ങളും വിമർശത്തിന് അതീ തരില്ല ok thank you
@@rahul.narayanapillai8104 മീഡിയ ചർച്ചകൾ വെച്ച് മാത്രം case മനസ്സിലാക്കിയതിന്റെ പ്രോബ്ലം ആണ് താങ്കൾക്ക്.. കേരള ജനതയെ മൊത്തത്തിൽ താങ്കൾ അങ്ങ് ഏറ്റെടുക്കല്ലേ.. മീഡിയ വിഴുങ്ങികൾക്കും ദിലീപ് വിരോധികൾക്കും മാത്രമേ കാര്യങ്ങൾ മനസ്സിലാകാത്തതായുള്ളൂ.. എന്ത് പൊതു ബോധം ആണ് താങ്കൾക്ക് ഉള്ളത്? ഒന്നാം പ്രതി പൾസർ സുനി യുടെ മൊഴി കൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് ദിലീപ്.. താങ്കൾക്ക് പൾസർ സുനിയെ അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? ഇനി പൾസർ സുനി പറയുന്നതേ വിശ്വസിക്കു എങ്കിൽ ഒരു മാഡത്തിന്റെ quotation ആണെന്ന് സുനി പറഞ്ഞതായി നടി തന്നെ മൊഴി കൊടുത്തിട്ടുണ്ട്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്ന് അങ്ങനൊരു മാഡം ഉണ്ടെന്നും വ്യക്തമാണ്.. എന്നിട്ടും മാഡത്തെ കണ്ടെത്തണം എന്നില്ല.. ദിലീപിനെ കുറ്റവാളി ആക്കിയാൽ മതി എന്നേ ഉള്ളു അല്ലെ. രണ്ടാം പ്രതിയുടെ മൊഴിയെ കുറിച് താങ്കൾ കേട്ടിട്ടുണ്ടോ? ആ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല എന്ന് താങ്കൾക്ക് അറിയാമോ? Video യിൽ ചില സംസാരങ്ങൾ ഉണ്ടെന്ന് താങ്കൾക്ക് അറിയാമോ? ആ സംസാരങ്ങളും രണ്ടാം പ്രതി മാർട്ടിന്റെ മൊഴിയും ഒത്തുപോകുന്നതാണ് എന്ന് അറിയാമോ? പൾസർ സുനി നടിയുടെ ട്രാവൽ നെ പറ്റി എങ്ങനെ അറിഞ്ഞു എന്നാണ് താങ്കൾ കരുതുന്നത്? മീഡിയ യെ ഉപയോഗിച്ചു താങ്കളെ പോലുള്ള മീഡിയ പറയുന്നതെന്തോ അതാണ് സത്യം എന്ന് കരുതുന്നവരുടെ ഇടയിൽ ദിലീപിനെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാൻ ആണ് case നു പിന്നിലുള്ളവർ ശ്രമിച്ചിട്ടുള്ളത്.. അതിൽ അവര് വിജയിക്കുകയും ചെയ്തു.. സത്യം തെളിഞ്ഞു യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നാണോ താങ്കൾക്ക് അതോ സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ കുറ്റവാളി എന്നാണോ? പിന്നെ താങ്കൾ പറഞ്ഞ ദൈവത്തിന്റെ കോടതി താങ്കളെ പോലെ മീഡിയ ചർച്ചകൾ വെച്ചല്ല കുറ്റവാളിയെ തീരുമാനിക്കുന്നത്..
Pulsor Suni-ye kondu ee case well directed aayi undakkiyeduthavar satyam purathu varaathirikkuvaan ayaale konnu kalayuvaan sadyatha undu.
Exactly.. you said it
@@g.srajeevkumar5061 👍🙏
അതും ദിലീപിന്റെ തലയിൽ കെട്ടി വെക്കാൻ നോക്കും
@@thankgodsecret4973 Correct.....👍
Eagles will not fly over money.
Pulsar Suni, next sadguru.
Make him next Franco.... even better Pope. What say?
ദിലിപും കോവാലനും ഒരാൾ തന്നെയാണോ????
Ashik abu nari ano
😂yes
Vere paniyonnum ille
അല്ല അച്ഛനും മകനും ആണ്
Rayappanum mattacheri mafiyayum
Yez
Fyi.. വിചാരണ കഴിഞ്ഞു..
Is it ??
@@varunprakash5008 yes.. പ്രോസീക്യൂഷൻ 261 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു.. ഇനി 26th മുതൽ പ്രതി കളോട് ചോദിക്കുന്ന സ്റ്റേജ് ആണ്..
@@thankgodsecret4973 oh ok,so e year tanne vidhi varuvrkm alle....
@@varunprakash5008 വേറെ എന്തെങ്കിലും ഒക്കെ പറഞ്ഞു case ന്റെ പിന്നിലുള്ളവർ നീട്ടാതിരുന്നാൽ ഡിസംബറോടെ വിധി വരും എന്നാണ് കേട്ടത്..
@@thankgodsecret4973 👍
Supream court order not good very bad order ok
Chumma poo
This man is like that rahul eashwar fully supporting Dilip the criminal
Nothing will happen to Mr. Dileep.
Which lobby youpeople ?confused. With dilip or with the actress?
എടാ നിനക്ക് എത്ര കിട്ടി
നിനക്ക് കിട്ടിയതിന്റെ ഇരട്ടി എന്താ
ദിലീപ് നിരപരാധി
Kolllanam
Me
CPM ayirikkum
വീഡിയോ പുറത്ത് വിടട്ടെ.,ദൃശ്യങ്ങൾ ഇവൻ ചെയ്ത കുറ്റം തെളിയിക്കില്ല എന്നുറപ്പാക്കട്ടെ
ദിലീപിനെ ഫോകസ് ചെയ്ത് പറയുന്നുണ്ടെങ്കിൽ അതിനർത്ഥം പേട്ടൻ സുനിയെ പറഞ്ഞു പറ്റിച്ചിട്ടുണ്ട് എന്ന് തന്നെയാണ്
വിമാനം തന്നെ ബുദ്ധി... ഇത്രയും വ്യക്തമായിട്ട് അവതാരകൻ പറഞ്ഞിട്ടും മനസിലായില്ലല്ലോ
@@lifeofchinjuAVDSVlogs ഒഞ്ഞു പോടാ ഉറക്കം നടിക്കുന്നവനെ 😀😀
@@Sudhakaran-cx9bt പൊട്ടകിണറ്റിലെ തവള
Njan natttil vannnu
One mnth vacation
Plzzz shyam send one mail😢
Shyammm❤❤❤❤❤black shirt🫂😘
Malayali appolum avasaname sathyam ariyu,athuvare arekkileyum chuma vicharana cheyyum karanam onnu mathram sympothy vachuttu anu alkkare alakkunnathu
Ivan Bhavanayude driver cum friend ayirunnu enna karyam arkenkilum ariyumo.Thats also a fact, maprakal athu parayilla😊😊
അങ്ങനെ ആണോ?
yes, ബാംഗ്ളൂർ ഒക്കെ കറങ്ങാൻ പോയിട്ടുണ്ട് ഈ സുനിയുമായിട്ട്, കുറെ സ്ഥലത്തു ഇവർ 2 ഉം മാത്രം പോയിട്ടുണ്ട്. നല്ല ഫ്രണ്ട്‌സ് ആയിരുന്നു
@@NandakumarVk-p8nഈ സംഭവം നടക്കുന്നതിനു 2 മാസം മുൻപ് ഗോവ യിൽ ഉൾ വഴിയിലൂടെ 2hr ഓളം ഇവർ രണ്ടും മാത്രം യാത്ര ചെയ്തിട്ടുണ്ട്
Sathyam avalkku nannayi ariyam suniye ,athonnum arkkum ariyilla
നിങ്ങൾ ഒരു കാര്യത്തിന് ഉത്തരം നൽകണം കോടതിയിൽ നിന്ന് മെമ്മറി കാർഡ് ഹാഷ് വല്യോ മാറി യിട്ടുണ്ട് ഇതിൽ ദിലീപ് എങ്ങനെ വന്നു, ഒരു സുനി വിചാരിച്ചാൽ ഈ കളികൾ നടത്താൻ പറ്റില്ല. നിങ്ങൾ ആരെ വെളുപ്പിക്കാൻ ആണ് നോക്കുന്നത്.
E pulsar sunik aara cash kodukunnath? Epo madam ennoral e case il ille? Nadi ndhinu huney judgine Matti? Ennit athum curect allannu paranju
Athe Oru konottila charcha😂
കേരളത്തിലെ ഒരു ഉയർന്ന വനിതാ പോലിസ് ഉദ്യോഗസ്ഥ പ്ലാൻ ചെയ്തു ഫ്രെയിം ചെയ്ത കേസാണിത്, അതിജീവിതയുടെ മുൻ ഡ്രൈവറാണ് പൾസർ സുനി, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് 😎
പോയി അറസ്റ്റ് ചെയ്യൂ ledചൂപ്പർസ്റ്റാർ പാൻസ് കമ്ന്റോളി അമ്മാവ😂 അല്ലെങ്കിൽ കോടതിയിൽ പോയി പറ🤣
ദിലീപിനെതിരെ പറഞ്ഞ ആളെ ദിലീപ് ഇത്രയധികം കാശ് കൊടുത്ത് പുറത്ത് ഇറക്കുമോ? എന്നാൽ തന്നെ അവൻ പോകുമോ😂 അപ്പോൾ തന്നെ ഇവനേ കൊണ്ട് ദിലീപിനെതിരെ മൊഴി കൊടുപ്പിച്ച ആളാകണം. അത് വലിയ പവർഫുൾ ഗാങ് ആകണം
Thettu cheyyan. Prerana kodukkunnavna sharikkum shisha. Koddukkendath.
Pulsor Suni enna accused - avan, Dilip enna accused - adheham. Alle ningalkku Ivar thammile vyathyasom enth? Pulsor-ne iyaal, ayaal ennu sambodhana cheithoode.
പൾസർ സുനി already 28 ഓളം case കളിൽ പ്രതിയാണ്.. ഈ case ൽ പോലും ഇരയെ ആക്രമിച്ചു എന്ന് ഇര തന്നെ പറഞ്ഞ ആളാണ് പൾസർ സുനി.. അപ്പോൾ അയാളെ അദ്ദേഹം എന്ന് വിളിക്കണോ?
പൾസർ സുനിക്ക് വേണ്ടി സുപ്രീം കോടതിയിൽ വരെ പോയത് പേട്ടൻ ആണെന്ന് പൊതുവേ എ
ല്ലാവർക്കും അറിയാം. ഇയാൾ ഇത്രയും കാലം ജയിലിൽ ഉള്ള
തിനാൽ കൊല്ലപ്പെട്ടില്ല. ഇവനെ
കൊണ്ട് ആവശ്യമുള്ളത് പേട്ടന്
തന്നെ. ഇവന് കൊടുക്കാമെന്ന്
ഏറ്റ പണം പേട്ടൻ നൽകിയില്ല.
പേട്ടൻ സുഖമായി നാട്ടിൽ വില
സി നടന്നു. ഇവന് ഇനി രക്ഷയില്ല
എന്ന് വന്നപ്പോൾ കൂടെ ഉള്ള ഒരു
ത്തനെകൊണ്ട് എഴുതിച്ച കത്ത്
ആണിത്. പേട്ടൻ്റെ നല്ല സമയം
ആയതിനാൽ കത്ത് പിടിച്ചു. ഇ
വൻ വെറുതെ ലക്ഷ്യയിൽ പോ കുമോ? കാവ്യ ഈ കേസിൽ പ്ര
തിയാണെന്ന് ഉറച്ച് വിശ്വസിക്കു ന്നു. ആരുടെയൊക്കെയോ സ്വാ
ധീനം നിമിത്തം കാവ്യ പ്രതിയായി
ല്ല. മാഡം എന്ന് പറയുന്നത് കാ വ്യയോ അവളുടെ അമ്മയോ ആ
വാം. തീർച്ചയായും ഒന്നോ ര ണ്ടോ സ്ത്രീകൾ ഇതിൽ ഉണ്ട്.
മട്ടാഞ്ചേരി മാഫിയ അല്ല പേട്ടൻ
തന്നെ ആണ് സുനിയുടെ പിന്നി ൽ. ഈ മീഡിയ പേട്ടന് സപ്പോർട്ട്
ആണ്. ഇങ്ങനെ ഒരു സംഭവമേ
നടന്നിട്ടില്ല എന്ന് പേട്ടനും കുറേ
മീഡിയകളും പ്രചരിപ്പിക്കുന്നു.
നടിയല്ല കേസ് നീട്ടി കൊണ്ട് പോ
കുന്നത് പേട്ടൻ തന്നെ. സുനിക്ക്
സുപ്രീം കോടതിയിൽ പോകാൻ
ആരാണ് പണം നൽകുന്നത് എ
ന്നാണ് ചിലരുടെ ചോദ്യം. കാശ്
വാരി എറിയുന്നത് ഈ കേസിൽ
ആരാണോ അയാൾ തന്നെ.ജന
ങ്ങളെ മണ്ടന്മാർ ആക്കാൻ ആണോ ഈ പരിപാടി. പേട്ടൻ
എല്ലാ പാർട്ടികളെയും കൈയ്യിൽ
എടുത്തു പണം കൊടുത്ത്.
സുനിയുടെ കാര്യം കട്ടപ്പൊക.
സുനിക്കാണ് എല്ലാ കാര്യങ്ങളും
അറിയാവുന്നത്.
His punishment is over
ഹ്ഹോ നീ എന്ത് crct ആയി പറഞ്ഞ് ദിലീപിന്റെ അടുക്കളക്കാരൻ ആയിരുന്നോ നീ അറിഞ്ഞില്ല ആരും പറഞ്ഞില്ല 😄
@@SyamChandran-j5v fool, അടുക്കളക്കാരൻ ആയാൽ വല്ലതും അറിയാൻ പറ്റുമോ? At least manager എങ്കിലും ആയാലല്ലേ അൽപം കാര്യങ്ങൾ അറിയാൻ പറ്റുക.
@@bilahari9766 ചില അടുക്കള ക്കാരും ണ്ടെടോ വീടുകളിൽ നിന്നോണ്ട് അവിടുത്തെ രഹസ്യങ്ങൾ മുഴുവൻ ചോർത്തി അങ്ങാടി പാട്ടാക്കും അവർ
മേടം റിമികല്ലുങ്കൾ എന്ന് പറയുന്നത് കേട്ടു ശരിയാണോ
Paulsar Suni Lakshyilekkodi memmariumayi...A stapsnattila jeeva nn akkarandayum alla Nadeendan marudayum mozhimatti ithilonnum "pettanu paghilla...😂
സംഭവം നടന്ന ഉടൻ സുനി ചെന്നത് ലക്ഷ്യയിലേക്ക് ആണെന്ന് പറയുന്നു.. അങ്ങനെ പോയെങ്കിൽ അവിടെ ഒരു മെമ്മറി കാർഡ് ഉം pen drive ഉം കൊടുത്തിട്ടില്ല.. കാരണം ഫോണിലെ videos മെമ്മറി കാർഡ് ലേക്ക് പകർത്തുന്നത് തന്നെ 2017 feb 18 നു രാവിലെ 9 മണിക്കാണ് എന്ന് forensic റിപ്പോർട്ട് ൽ പറയുന്നുണ്ട്.. അതും ആലപ്പുഴയിലെ സുനിയുടെ friend ചാർളി യുടെ വീട്ടിൽ വെച്ച് ആണെന്ന് കേട്ടിട്ടുണ്ട്.. ലക്ഷ്യയിൽ നിന്ന് pen drive ഓ മെമ്മറി കാർഡോ കണ്ടെടുത്തിട്ടില്ല.. സുനി ആ മെമ്മറി കാർഡ് വക്കീൽ വഴി ആണ് കോടതിയിൽ കൊടുത്തത്.. ദിലീപിനെ കുടുക്കാൻ വേണ്ടി മറ്റൊരാൾക്ക് വേണ്ടി സുനി ചെയ്തതാണെങ്കിലും ദിലീപിനെതിരായി തെളിവുണ്ടാക്കാൻ ലക്ഷ്യയിൽ പോകാമല്ലോ.. പൾസർ സുനി നടിയുടെ ട്രാവൽ നെ പറ്റി എങ്ങനെ അറിഞ്ഞു എന്നാണ് താങ്കൾ കരുതുന്നത്? മാർട്ടിൻ വഴി ആണെന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്.. എന്നാൽ മാർട്ടിന്റെ മൊഴിയെ പറ്റി താങ്കൾ കേട്ടിട്ടുണ്ടോ? ആ മൊഴിയിൽ അന്വേഷണം നടന്നിട്ടില്ല എന്ന് അറിയാമോ? Wait ചെയ്യൂ സാർ.. സത്യമല്ലേ തെളിയേണ്ടത്.. അല്ലാതെ സത്യത്തിൽ നിരപരാധി ആണെങ്കിലും ദിലീപ് തന്നെ കുറ്റവാളി ആകണം എന്നാണോ?
നടിയെ റേപ്പ് ചെയ്ത കേസിൽ പൾസർ സുനിയ്ക്ക് വധ ശിക്ഷ കിട്ടേണ്ടതല്ലേ!...
എട്ടാം പ്രതിക്ക് തീർച്ചയായും
@bilahari9നോക്കിയിരുന്നാൽ മതി 😂😅
Rapinu വധശിക്ഷ ഇല്ലല്ലോ, പെണ്ണ് കൊല്ലപ്പെട്ടാൽ ഒരു പക്ഷെ കിട്ടിയേക്കും, ജസ്റ്റ് ലൈക് ജിഷ case😂
@@NandakumarVk-p8n നോക്കുന്നില്ല .എല്ലാ രാഷ്ട്രീയ പാർട്ടികളും ഇയാളുടെ പോക്കറ്റിൽ
പിന്നെ എങ്ങനെയാവും കേസ് എന്ന്
പറയാതെ അറിയാം
റേപ്പ് നടന്നിട്ടുണ്ടോ എന്നാണ് ഇനി തെളിക്കേണ്ടത് 😅
Unsubscribed your channel after you guys started being biased
Ayale Dileepinte gundakal enthenkilum cheyyanulla sadhyatha undu. Ellam mattancheri mafiyayude thalayidan dileepinu easy anu eni.
@@rkv3128 അതിലും എളുപ്പമല്ലേ മട്ടാഞ്ചേരി മാഫിയ എന്തെങ്കിലും ചെയ്തിട്ട് അത് ദിലീപിന്റെ തലയിൽ കെട്ടി വെക്കാൻ..
ഇതിലെ മൊത്തം പ്രതികളെയും. ഇറങ്ങിയാൽ ഉടനെ. തട്ടണം......
എന്തറിഞ്ഞിട്ടാണ്? രണ്ടാം പ്രതിയുടെ മൊഴിയെ പറ്റി കേട്ടിട്ടുണ്ടോ?
321....0