പറഞ്ഞത് ഓക്കേ ശെരി ആണ് പക്ഷേ ഒരു പെണ്ണിന്റെ സ്നേഹം കെയർ ഓക്കേ ഒരു പുരുഷന് കിട്ടാൻ വേണ്ടി ഇതൊക്കെ അറിഞ്ഞാലും പുരുഷന്മാർ നിന്ന് കൊടുക്കും.. എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൾ എനിക്ക് നല്ല കെയറിങ് തരുന്നു ഉണ്ട് അവൾക് ഒരു പ്രശ്നം എന്ന് കേട്ടാൽ സത്യം എനിക്ക് നെഞ്ച് പിടയു അവൾ വിവാഹിതയാണ് ഒരു കൂട്ടി ഉണ്ട് നല്ല അവൾ എന്റെ നല്ല ഒരു ഫ്രണ്ട് ആണ് ചിലപ്പോൾ ഞാൻ അവളെ നല്ല രീതിയിൽ കെയർ ചെയുന്നു ഉണ്ട് ചിലപ്പോൾ എനിക്ക് തോന്നു അവൾ ഇത് പോലെ ഓക്കേ ആക്ട് ചെയുക ആണോ എന്റെ കെയർ കിട്ടാൻ വേണ്ടി എന്ന് പക്ഷേ സത്യം എനിക്ക് തെറ്റും പറ്റും കാരണം അവൾക് എന്നിൽ നിന്ന് ഒന്നും വേണ്ട ഞാൻ പിണങ്ങിയാൽ പോലും എന്തിന് എന്റെ ഉണ്ടാക്കി എടുക്കുന്ന സംശയത്തിൽ നിന്ന് ഉള്ള പിണക്കത്തിൽ പോലും തെറ്റ് അവളുടെ അടുത് അല്ലെങ്കിൽ പോലും അവൾ എന്നോട് സോറി പറഞ്ഞു എന്നെ കമ്പനി ആകും സത്യത്തിൽ അവളോട് എനിക്ക് ബഹുമാനവും ആദരവും ആണ് തോന്നുക അവളോട് ഞാൻ കാണിക്കുന്ന കെയർ ഒരിക്കലും അവൾ മുതലെടുക്കുക അല്ല എന്ന് പല വട്ടം അവൾ തെളിയിച്ചിട്ട് ഉണ്ട്... അവൾ എന്റെ ഫ്രണ്ട് അല്ല അതിലും വലിയ സ്ഥാനത് ആണ് പക്ഷേ ഒരു സ്ത്രീയോട് കാണിക്കേണ്ട എല്ലാം മര്യാദകളും കൊടുത്ത് കൊണ്ട് ഉള്ള ഒരു നല്ല സൗഹൃദം ഞാൻ അവളിൽ കാണുന്നു നൽകുന്നു... എല്ലാം
1-7 ithu 2um ente life njn nerittitund... Last breakupil ahn ah relationship avasanichath.. Relationship timel njn orkuvairunn njn enth thettu cheythee... Ennu... Ipol ahn manasilayath... But now i am happy single ayi pokunnath kond... But still memories und athan ettavum problem🥹
It’s Tru no doubt 1,Men’s shouldn’t beg for love and women’s Attention 2, Men’s should take decisions from logic not from emotions 3, men’s should understand wife (gf)is not a guardian So don’t obey each and everything 4, men’s shouldn’t available 24*7 front of wife or gf Because give a mage my time is valuable I’ve responsibilities to parents wife children relatives friends 5. Men’s shouldn’t tell to wife or gf I’m very lazy or I can’t manage difficulty situation if you tell like thay will never give value of MAN 6, Keep a thought always in heart until a big problem coming only wife quit after that she will tell “ you didn’t give me anything “ 7, men’s shouldn’t give brain to wife or gf because beginner stage women’s read mens brain and heart 8, means shouldn’t trust women blindly hurry because women are very clever 9, Men’s should understand I didn’t get a good wife 100 % perfect because I’m also. Not perfect 10, men’s should understand if a wife hold your hand in difficulty time you should hold her hand until your death
ഇതൊക്കെ അറിഞ്ഞു വച്ചു ചെയ്യുന്നത് അല്ല അതിന് മാത്രം ബുദ്ധി ഉള്ളവർ ഇല്ല/കുറവാണ് ഇതൊക്കെ സ്ത്രീ സഹജം ആണ്.... ചുമ്മാതെ sophistiticated ആയ സംഗതി ഒക്കെ പറഞ്ഞു അവരെന്തൊക്കെയോ ആണെന്ന് അവർക്കു തന്നെ തോന്നിപ്പിക്കരുത്!!😂😅🤗
ഇതാണ് വർഷങ്ങൾ ആയി ഞാൻ തേടി നടന്ന കാര്യങ്ങൾ thanks brother 💗
പറഞ്ഞത് ഓക്കേ ശെരി ആണ് പക്ഷേ ഒരു പെണ്ണിന്റെ സ്നേഹം കെയർ ഓക്കേ ഒരു പുരുഷന് കിട്ടാൻ വേണ്ടി ഇതൊക്കെ അറിഞ്ഞാലും പുരുഷന്മാർ നിന്ന് കൊടുക്കും.. എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൾ എനിക്ക് നല്ല കെയറിങ് തരുന്നു ഉണ്ട് അവൾക് ഒരു പ്രശ്നം എന്ന് കേട്ടാൽ സത്യം എനിക്ക് നെഞ്ച് പിടയു അവൾ വിവാഹിതയാണ് ഒരു കൂട്ടി ഉണ്ട് നല്ല അവൾ എന്റെ നല്ല ഒരു ഫ്രണ്ട് ആണ് ചിലപ്പോൾ ഞാൻ അവളെ നല്ല രീതിയിൽ കെയർ ചെയുന്നു ഉണ്ട് ചിലപ്പോൾ എനിക്ക് തോന്നു അവൾ ഇത് പോലെ ഓക്കേ ആക്ട് ചെയുക ആണോ എന്റെ കെയർ കിട്ടാൻ വേണ്ടി എന്ന് പക്ഷേ സത്യം എനിക്ക് തെറ്റും പറ്റും കാരണം അവൾക് എന്നിൽ നിന്ന് ഒന്നും വേണ്ട ഞാൻ പിണങ്ങിയാൽ പോലും എന്തിന് എന്റെ ഉണ്ടാക്കി എടുക്കുന്ന സംശയത്തിൽ നിന്ന് ഉള്ള പിണക്കത്തിൽ പോലും തെറ്റ് അവളുടെ അടുത് അല്ലെങ്കിൽ പോലും അവൾ എന്നോട് സോറി പറഞ്ഞു എന്നെ കമ്പനി ആകും സത്യത്തിൽ അവളോട് എനിക്ക് ബഹുമാനവും ആദരവും ആണ് തോന്നുക അവളോട് ഞാൻ കാണിക്കുന്ന കെയർ ഒരിക്കലും അവൾ മുതലെടുക്കുക അല്ല എന്ന് പല വട്ടം അവൾ തെളിയിച്ചിട്ട് ഉണ്ട്... അവൾ എന്റെ ഫ്രണ്ട് അല്ല അതിലും വലിയ സ്ഥാനത് ആണ് പക്ഷേ ഒരു സ്ത്രീയോട് കാണിക്കേണ്ട എല്ലാം മര്യാദകളും കൊടുത്ത് കൊണ്ട് ഉള്ള ഒരു നല്ല സൗഹൃദം ഞാൻ അവളിൽ കാണുന്നു നൽകുന്നു... എല്ലാം
Thankyou sirr... You're on time 😌❤️
ഭാഗ്യം ഇത് കേൾക്കാൻ പറ്റിയത്. 🙏👍
Nee athrakk brain upayogikkathavan ayirunno.....ivande vedio kk kaaath ninna pole😂
@@Althaf-l4eonn poooddeeyyy swantham kaarya nookkk👍
bro thanks❤️❤️
1-7 ithu 2um ente life njn nerittitund... Last breakupil ahn ah relationship avasanichath.. Relationship timel njn orkuvairunn njn enth thettu cheythee... Ennu... Ipol ahn manasilayath... But now i am happy single ayi pokunnath kond... But still memories und athan ettavum problem🥹
നീർചാൽ അവരുടെ കാലിന്റെ ഇടയിലായിപ്പോയില്ലേ.. എന്ത് ചെയ്യാനാ... കീഴടങ്ങുക
😂😂😂
😂😂
Ye ye 🌸🌷🤭
എല്ലാ ആണുങ്ങളും നിന്നെ പോലെ അല്ല
@@Mullapoov nee gay aano
Broooo❤️❤️❤️❤️❤️❤️ Thaks a lotttt❤️❤️❤️❤️❤️
Good bro😮
1000 time True anu
Thanks
1one is true...
എന്റെ ഹമ്മോ 100%കറക്റ്റ് 🙆♂️
I don't believe in love and serious relationships, all are just illusions. Live for yourself and don't bring anyone to your life
Consult a doctor 💯
💯 true words but ethe girls ne ishtamavillaa Karanam boysne eneem pattiche konde erikkanam..🤦
Anubhavichu kondirikkunnu😢😢😢😢😢
What happened
Thumbnail കണ്ടു മല്ലയ്യ 😅😊ദുരുപയോഗം ചെയ്യില്ല
I facing this issues and she also cheated me at night time
👍
എന്നെ പെൺകുട്ടികൾ ഒന്ന് നോക്കിയാൽ മതി ഞാൻ പെട്ടന്ന് വീയും കുറെ പൈസ നഷ്ട്ടായി 😂
It’s Tru no doubt
1,Men’s shouldn’t beg for love and women’s Attention
2, Men’s should take decisions from logic not from emotions
3, men’s should understand wife (gf)is not a guardian
So don’t obey each and everything
4, men’s shouldn’t available 24*7 front of wife or gf
Because give a mage my time is valuable I’ve responsibilities to parents wife children relatives friends
5. Men’s shouldn’t tell to wife or gf I’m very lazy or I can’t manage difficulty situation if you tell like thay will never give value of MAN
6, Keep a thought always in heart until a big problem coming only wife quit after that she will tell “ you didn’t give me anything “
7, men’s shouldn’t give brain to wife or gf because beginner stage women’s read mens brain and heart
8, means shouldn’t trust women blindly hurry because women are very clever
9, Men’s should understand I didn’t get a good wife 100 % perfect because I’m also. Not perfect
10, men’s should understand if a wife hold your hand in difficulty time you should hold her hand until your death
Dont be available always.
appo 2025 moonji
തങ്ങളുടെ ജീവിതം കൊണ്ടാണോ ഇതൊക്കെ പഠിച്ചത് ore frome any books
❤
Ith ellm njn anubhavichitend.. ipo techniq pidi kitti ....hambadi pulusu ini kaanich tharadii ninne njn😤
🫶
ഇതൊക്കെ അറിഞ്ഞു വച്ചു ചെയ്യുന്നത് അല്ല അതിന് മാത്രം ബുദ്ധി ഉള്ളവർ ഇല്ല/കുറവാണ്
ഇതൊക്കെ സ്ത്രീ സഹജം ആണ്....
ചുമ്മാതെ sophistiticated ആയ സംഗതി ഒക്കെ പറഞ്ഞു അവരെന്തൊക്കെയോ ആണെന്ന് അവർക്കു തന്നെ തോന്നിപ്പിക്കരുത്!!😂😅🤗
സത്യം 😅
👍
❤
😊❤
❤❤❤
❤
🙂💯