Al athya ( sanayya ) അ ഭാഗം ചിത്രീകരിക്കാമായിരുന്നു അവിടെ ആണ് തൊഴിലാളികൾ തിങ്ങി പാർക്കുന്നത്.. ഞാൻ സഞ്ചാരം ഏഷ്യനെറ്റിൽ ആദ്യമായ് കണ്ടു തുടങ്ങിയത് ഖത്തറിൽ ജോലി ചെയ്യുമ്പോൾ ആണ് ❤️ഞാൻ സഞ്ചരിയുടെ ഫാൻ ആയി മാറിയത് നന്ദി SKG 🙏
@@Ibrahim-zd2nm വാശിയല്ല സഹോദരാ ഞാനൊരു ആഗ്രഹം പറഞ്ഞെന്നേയുള്ളൂ എന്നെപ്പോലെ കുടുംബം പോറ്റാൻ ഇവിടെ വന്നു കിടക്കുന്ന പ്രവാസികൾക്ക് എവിടുന്ന് വാശി ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലേ കഴിയൂ
The west need to be more progressive regarding liquor usage and sanctity of family life, they live like stone age people, while these arab countries hold themselves high in that regard.
@@thauthentic putting a blanket ban on certain things, criminalizing people on the basis of their sexual orientation, jailing people for leaving the faith they were born into - is this how the Arab countries hold themselves high?
പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ആരായാലും ആ രാജ്യത്തോട് സ്നേഹം വേണം പക്ഷേ അത് പെറ്റഅമ്മയെ മറന്ന് ആകരുത് പോറ്റമ്മയെ സ്നേഹിക്കാൻ എന്ന് ഓർക്കുക. നിങ്ങളെ കൊണ്ട് എല്ലു മുറിയെ പണിയെടുപ്പിച്ചിട്ടാണ് അവർ നില കൊള്ളുന്നതെന്ന് മറക്കാതിരിക്കുക.🙏
അതിനു മാത്രം fesilities ഉള്ള stadiums നമുക്കില്ല. Trasportation ഉം infra യും ഇല്ല. പിന്നെ ഒരു Bid വക്കണമെങ്കിൽ തന്നെ Billions വേണം. അല്ലാതെ ചുമ്മാതൊന്നും ഫിഫ നടത്തില്ല. Modi 2018 ഇൽ പറഞ്ഞതാണ് bid വാക്കുമെന്ന്. ചുമ്മാ നട്ടാരെ പറഞ്ഞു പറ്റിച്ചു 🙏
The job you're doing is fine. Comparing all places with Kerala is really outrageous at times. Try Comparing Kerala with west Bengal, UP, MP,Bihar etc 🙄
സന്തോഷ് ജോർജ് കുളങ്ങര ചരിത്രവും വികാരവും ആയിക്കഴിഞ്ഞു, സഞ്ചാരത്തിന്റെ ഭാഷാ വിവർത്തനത്തോടെ ലോകസഞ്ചാരി മലയാളിക്ക് നൽകുന്ന അഭിമാനം ലോകോത്തര മായി. കോട്ടയം ജില്ലയുടെ സ്വത്ത്!?.
SGK sir പറയുന്ന കാര്യങ്ങൾ വസ്തുതകൾ തന്നെയാണ്. ടൂറിസത്തിന്റെ ഭൂപടത്തിൽ ഇടം നേടണമെങ്കിൽ രാജ്യങ്ങൾ പല കാര്യങ്ങളും ഒരുക്കേണ്ടി വരും. സുരക്ഷയും വൃത്തിയും മാത്രം കൊണ്ട് കാര്യമില്ല. മദ്യം വേണ്ടി വരും, അത് എവിടെ നിന്നും കുടിക്കാനുള്ള അനുമതി വേണ്ടി വരും, പൊതു മധ്യത്തിൽ അൽപ വസ്ത്രത്തിൽ നടക്കാനുള്ള സ്വാതന്ത്ര്യം വേണം, ഒരു ചുവന്ന തെരുവ് വേണം, മയക്കു മരുന്നുപയോഗം അല്പമൊക്കെ കണ്ണടക്കണം..... സ്വന്തം രാജ്യത്തിന്റെയും ജനതയുടെയും സംസ്കാരത്തിന്റെ മൂല്യം ടൂറിസത്തിൽ നിന്ന് കിട്ടുന്ന കോടികളെക്കാൾ വലുതാണെന്ന ചിന്തയാണ് ഖത്തറിന്റെ 'പരാജയം'. പിന്നെ അവർക്കീ പറഞ്ഞ കോടികളുടെ ആവശ്യവുമില്ല....
വേൾഡ് കപ്പ് നടത്തിയത് തന്നെ ടൂറിസം വളർത്തുന്നതിൻ്റെ ഭാഗമായാണ് മിഷ്ടർ. അല്ലാതെ ഫുട്ബോളിനോട് ഉള്ള സ്നേഹം കൊണ്ടല്ല. അത് കൊണ്ട് ടൂറിസം വളർത്തേണ്ട ആവശ്യമില്ല എന്ന് പറയുന്നത് തെറ്റാണ്. അതിൻ്റെ ആവശ്യം നിങ്ങൾക്ക് മനസിലായിട്ടില്ലെങ്കിലും അവിടുത്തെ ഭരണാധികാരികൾക്ക് മനസിലായിട്ടുണ്ട്
Sthiram povunna sthalangal sancharathiloode kaanumbol oru different feel❤❤❤
Al athya ( sanayya ) അ ഭാഗം ചിത്രീകരിക്കാമായിരുന്നു അവിടെ ആണ് തൊഴിലാളികൾ തിങ്ങി പാർക്കുന്നത്.. ഞാൻ സഞ്ചാരം ഏഷ്യനെറ്റിൽ ആദ്യമായ് കണ്ടു തുടങ്ങിയത് ഖത്തറിൽ ജോലി ചെയ്യുമ്പോൾ ആണ് ❤️ഞാൻ സഞ്ചരിയുടെ ഫാൻ ആയി മാറിയത് നന്ദി SKG 🙏
എല്ലായിടത്തും എത്തും ഒരു ദിവസത്തോടെ തന്നെ എല്ലാം കാണണം എന്ന് വാശി പിടിക്കല്ലെ
@@Ibrahim-zd2nm വാശി അല്ല saho ആഗ്രഹം പറഞ്ഞു അത്ര ഉള്ളു എന്നെ പോലെ കുടുംബം പോറ്റാൻ വന്നു കിടക്കുന്ന പ്രവാസികൾക്ക് എങ്ങനെ വാശി പിടിക്കാൻ കഴിയും
@@Ibrahim-zd2nm വാശിയല്ല സഹോദരാ ഞാനൊരു ആഗ്രഹം പറഞ്ഞെന്നേയുള്ളൂ എന്നെപ്പോലെ കുടുംബം പോറ്റാൻ ഇവിടെ വന്നു കിടക്കുന്ന പ്രവാസികൾക്ക് എവിടുന്ന് വാശി ഞങ്ങൾക്ക് ആഗ്രഹിക്കാനല്ലേ കഴിയൂ
എല്ലായിടത്തും എല്ലാ രാജ്യത്തും തൊഴിലാളികൾ ഉണ്ട്
@@ratheeshvallikunnam ഞാനും ഇവിടെ ഖത്തറിൽ തന്നെ ജോലി ചെയ്യുന്നത്
Vazhgavalamudan Sir. thank you so much Sir
ഖത്തറിൽ കഴിച്ചിട്ടുളള തിൽ അടിപൊളി സദ്യയാണ് അവിടെ very much enjoyed
Yes good one
ഭാഗ്യവാൻ
ഇവിടെ കിടന്നു നശിച്ചു. ഒരു ഗൾഫ് ജീവിതം കിട്ടി എങ്കിൽ !!😢
Newyork പോലെ ഒരു കേട്ടിടവനം എന്നാൽ പകുതിയിൽ പോലും ഒരു പ്രവർത്തനവും ഇല്ല. ഖത്തർ ൽ മാത്രം കണ്ട ഒരു പ്രത്യേകത 😮🎉😃😀🤩😄🫡😶🌫️🫣☺️
Wonderful Dhokha!!!!!!!!!❤❤❤❤❤❤ Big Salute SGK🎉🎉🎉🎉🎉🎉
Fish Market 🐟 🐠 ഉഗ്രൻ 🎉❤❤❤❤
Thankyou sandoshetta, my children really explored this episode ❤😊
ഞാനിപ്പോൾ ഖത്തറിലനുള്ളത്
മിക്കവാറും സ്ഥലങ്ങൾ
സന്ദർശിച്ചു കഴിഞ്ഞു
ഒരുമാസമായി ഇവിടെയെത്തിയിട്ടു
റസ്റ്റോറൻ്റുകാർ പൈസ വാങ്ങിച്ചോ സന്തോഷ് ജി???❤❤❤❤🎉🎉🎉🎉🎉🎉🎉
19:25 - 19:35 👏we also need to liberalise our mindsts and be more progressive to evolve. AND KEEP OUR SPACES BEAUTIFUL & CLEAN
The west need to be more progressive regarding liquor usage and sanctity of family life, they live like stone age people, while these arab countries hold themselves high in that regard.
@@thauthentic putting a blanket ban on certain things, criminalizing people on the basis of their sexual orientation, jailing people for leaving the faith they were born into - is this how the Arab countries hold themselves high?
നിലവാരമുള്ള ഖത്തറിലെ ജനങ്ങൾ..
സഞ്ചാരം ❤🙏
ഞാനും ഖത്തറിലാണ് എങ്കിലും ഈ സ്ഥലം എല്ലാം കാണുന്നത് സഞ്ചാരത്തിലൂടെ മാത്രം
അമിരി ദിവൻ ഒന്ന് കാണിക്കുമോ ഞൻ അവിടെ ആണ് വർക്ക് ഇവിടെ ഉള്ള മലയാളീസ് പറയുന്നുണ്ട് ❤️😘
My proud Qatar 🇶🇦
🔥🔥🔥
വൃത്തിയും വെടിപ്പും സംസ്കാരമാണ്
നാം സംസ്കാര സംബന്നരും
I love Qatar 🇶🇦
സുഹൃത്തേ ഖത്തറിൽ ബ്ലു മോണ്ട് പോലുള്ള ഹോട്ടലുകളിൽ ഡാൻസ് ബാറുകളുണ്ട് മദ്യവും എല്ലാം അവിടെ കിട്ടും 🥰
അതിനെന്താ കുഴപ്പം?. നല്ലത് തന്നെ ആണ്
@@josephmj6381 ആണല്ലോ 😒പിന്നെന്താ ഇവിടെ മദ്യം കിട്ടില്ലെന്ന് പറയുന്നേ 😒
ഖത്തർ ❤
Old Doha portil ഇരുന്നു കാണുന്ന ഞാൻ.
Qatar aabhyanthara manthralayathinte office allaayirunnu sir.. athil shopukalum hyper marketum und.. zubara petrol pumbinte purakile shopukalaanath.. athinu side il ulla hyperil njaan work cheithirunnu
❤ Safari ❤
വാഴ ഇല സദ്യ നോമ്പ് കാർ ഉണ്ടേ sgk 😄😄😄😋😋
Doha ❤
The power of Petro Dollars in the hands of citizens with high civic sense and patriotism...❤
💙💙💙
ആ ക്രൂഷിപ്പ് ടെര്മിനലിനുള്ളിൽ വലിയ ഒരു അക്കോറിയം ഉണ്ട്
Please give us south korea tour.
നാട്ടിൽ മരങ്ങൾ നില്കുന്നത് പോലെ അണ്, അവിടൊക്കെ ടവർ നില്കുന്നത് 😅
Hai
Montenegroyille episodes efavo sanyjosh etta please
പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ആരായാലും ആ രാജ്യത്തോട് സ്നേഹം വേണം പക്ഷേ അത് പെറ്റഅമ്മയെ മറന്ന് ആകരുത് പോറ്റമ്മയെ സ്നേഹിക്കാൻ എന്ന് ഓർക്കുക.
നിങ്ങളെ കൊണ്ട് എല്ലു മുറിയെ പണിയെടുപ്പിച്ചിട്ടാണ് അവർ നില കൊള്ളുന്നതെന്ന് മറക്കാതിരിക്കുക.🙏
എന്നിട്ട് എന്നിട്ട്
musheribil ഇരുന്നു കാണുന്ന ലെ ഞാൻ
😊😊
👍
Blessings of good Friday 🥰
👍👌👏👏👏
Doha Sheraton started only 1982 NOT 1971
🎉
👍👍👍🎉
👍✋
ഞങ്ങളേ ഖത്തറിന് ബീറും കള്ളും കൊടുത്ത് ടൂറിസ്സ്കളേ ആവിശ്യം ഇല്ല അല്ലങ്കിലും ലോകനിലവാരത്തിൽ ഖത്തർ സമ്പന്നരാജ്യം ആണ്🇶🇦🔥
Ano അറിഞ്ഞില്ല
Ippo arijo @@cisftraveller1433
അയിന് താന്‍ ആരാ ?
ആണോ ഖത്തറി.... എങ്ങനെ മലയാളം പഠിച്ചു 🤔🤣
Qatar❤
Doha emerging city in GCC
❤❤❤from doha
Aarum comment edan ettitilla
ഫിഫ ലോകകപ്പിൻ്റെ ഒരു സീസൺ ഇന്ത്യയിൽ നടത്താൻ കഴിഞ്ഞെങ്കിൽ.
Adyam reshan kadel ari ethikkadey
കുത്തു പാളയെടുക്കും 😩
@user-kh Lol 🤣, first they have to clean the dirty India
അതിനു മാത്രം fesilities ഉള്ള stadiums നമുക്കില്ല. Trasportation ഉം infra യും ഇല്ല.
പിന്നെ ഒരു Bid വക്കണമെങ്കിൽ തന്നെ Billions വേണം. അല്ലാതെ ചുമ്മാതൊന്നും ഫിഫ നടത്തില്ല.
Modi 2018 ഇൽ പറഞ്ഞതാണ് bid വാക്കുമെന്ന്. ചുമ്മാ നട്ടാരെ പറഞ്ഞു പറ്റിച്ചു 🙏
😂😂
Gulf Virasam
Beef thinnan pattumo ini enn arinja mathiyeee
പന്നി ഇവിടെ പറ്റൂല തോന്നുന്നു
❤❤
The job you're doing is fine. Comparing all places with Kerala is really outrageous at times. Try Comparing Kerala with west Bengal, UP, MP,Bihar etc 🙄
Waw😮😮😮😮😢
A place where is no corruption, no antisocial, no anti national..its awesome and amazing to live lovely and securely...its called Gcc..🙏💐💐💐👍
Questioning the govt or rising your voice is also not possible right?
@@canyouvishപിന്നെ 😂..ഇന്ത്യയിൽ ഇപ്പോൾ ആ സ്വാതന്ത്ര്യം ഒക്കെ പൂത്തുലയുക ആണല്ലോ
@@achushams whataboutery kond കാര്യമില്ല...ithu Qatar ine പറ്റിയുള്ള video alle
Marubhumiye international city aaki , foood , water, electricity, education , scholorship angne orupaad fund veruthe kittumpo governmentne enth chodyam cheyyaana
@@canyouvishpinne enthem complaint undel courtil poyaal party nokaathe jaathi matham nokaathe ore neethi..
Daily pokunna place😂
Qataril und idh evideysn location please
സന്തോഷ് ജോർജ് കുളങ്ങര ചരിത്രവും വികാരവും ആയിക്കഴിഞ്ഞു, സഞ്ചാരത്തിന്റെ ഭാഷാ വിവർത്തനത്തോടെ ലോകസഞ്ചാരി മലയാളിക്ക് നൽകുന്ന അഭിമാനം ലോകോത്തര മായി. കോട്ടയം ജില്ലയുടെ സ്വത്ത്!?.
Calicut Notebook Abu Dhabi restaurant❤❤❤
SGK sir പറയുന്ന കാര്യങ്ങൾ വസ്തുതകൾ തന്നെയാണ്. ടൂറിസത്തിന്റെ ഭൂപടത്തിൽ ഇടം നേടണമെങ്കിൽ രാജ്യങ്ങൾ പല കാര്യങ്ങളും ഒരുക്കേണ്ടി വരും. സുരക്ഷയും വൃത്തിയും മാത്രം കൊണ്ട് കാര്യമില്ല. മദ്യം വേണ്ടി വരും, അത് എവിടെ നിന്നും കുടിക്കാനുള്ള അനുമതി വേണ്ടി വരും, പൊതു മധ്യത്തിൽ അൽപ വസ്ത്രത്തിൽ നടക്കാനുള്ള സ്വാതന്ത്ര്യം വേണം, ഒരു ചുവന്ന തെരുവ് വേണം, മയക്കു മരുന്നുപയോഗം അല്പമൊക്കെ കണ്ണടക്കണം..... സ്വന്തം രാജ്യത്തിന്റെയും ജനതയുടെയും സംസ്കാരത്തിന്റെ മൂല്യം ടൂറിസത്തിൽ നിന്ന് കിട്ടുന്ന കോടികളെക്കാൾ വലുതാണെന്ന ചിന്തയാണ് ഖത്തറിന്റെ 'പരാജയം'.
പിന്നെ അവർക്കീ പറഞ്ഞ കോടികളുടെ ആവശ്യവുമില്ല....
Ithu ellam orukanam alle
🎉🎉🎉🎉😂😂😂❤❤❤❤
🐟🐙
സ്ത്രീ സുരക്ഷ,കുറഞ്ഞ ക്രൈം അതല്ലേ ലിബറിസം.. അ ത്ര tourism മതി
നിലവാരം അത് വേണം .
അത്ര റിബലറലായി ടൂറിസം നടത്തി കാഷ് വാങ്ങേണ്ട അവസ്ഥ ഖത്തറിന് ഇപ്പോഴില്ല SGK. World cup നടത്തി അവരത് പ്രൂഫ് ചെയ്തതാണ്
Uff...Oru Qatar snehi...onnu podey
Chirikkan vayya 😂😂
Hahah kopesh. Gulf cash ollond aanu namal jeevich pokunnennu chilar. Ponnamar nammale pizhinj aanu ithokkr ketti peduthiyath enn arum orkkunnille. Vrithiketta sobavam ollavammaranu mikkathum.
Ara sgk k okke advice kodukkunath😂😂😂
വേൾഡ് കപ്പ് നടത്തിയത് തന്നെ ടൂറിസം വളർത്തുന്നതിൻ്റെ ഭാഗമായാണ് മിഷ്ടർ. അല്ലാതെ ഫുട്ബോളിനോട് ഉള്ള സ്നേഹം കൊണ്ടല്ല. അത് കൊണ്ട് ടൂറിസം വളർത്തേണ്ട ആവശ്യമില്ല എന്ന് പറയുന്നത് തെറ്റാണ്. അതിൻ്റെ ആവശ്യം നിങ്ങൾക്ക് മനസിലായിട്ടില്ലെങ്കിലും അവിടുത്തെ ഭരണാധികാരികൾക്ക് മനസിലായിട്ടുണ്ട്
CALICUT NOTEBOOK BILL Amoo🙄🙄🙄
😋😋😋😋😋😋😋😋😋😋😋😋😛😋😋😋
You are wrong, this fish market for both public and restaurant. This fish market is belongs to Al Meera consumer goods company.
ലിബറിലൂസം പറഞ്ഞു നാടിനെ ചിലർ ശ്രമിക്കുന്നു
ഇവിടെ പെട്ടന്ന് കള്ള് നടക്കാൻ പറ്റുമെന്നു തോന്നുന്നില്ല
ഇസ്ലാമിൻ്റെ സ്വാധീനം തന്നെ കാരണം
Keralathil aadhyam kodi padikkunnath nirthanm ennal ellam sari aakum ki
കേരളത്തിൽ നമ്മൾ നരകത്തിൽ !😢😢😢😢
നോർത്ത് ഇന്ത്യ സ്വർഗമാണ് മിഷ്ടർ. അങ്ങോട്ട് വിട്ടോ
Repeatate video is very boring 😢
Karayalle muthe
Kananda🤣
12:43 അങ്ങനെ പറഞ്ഞത് ശരി ആയില്ലാ. Qatar വളർച്ചയുടെ പാതയിൽ ആണ്. അതിന് അവഹേളിക്കും വിതം script എഴുതിയത് തെറ്റ്. സ്ഥലങ്ങളുടെ pronoun പലതും തെറ്റാണല്ലോ.
Keralathilninnum qataril uro puttan vannu qataril unnum illa ennu paranjja sujikth bakthan. Aan avane verum vargiyada aan parayunnadu 😂😂😂
അണുബോ ബ് പരിഷി കാൻ പറ്റിയ സ്തലം
മനസ്സിലിരിപ്പ്
Nalla asooyA undlle 😂
😡
Ammante poor pareekshicho myra
പുന്നന് സാലറി കൂട്ടി 1.30 ആക്കി
❤❤
❤❤❤
❤❤
❤❤❤
❤❤
❤
❤❤❤