ഉത്രം നക്ഷത്രക്കാർ ഇത് അറിയാതെ പോകല്ല നഷ്ടമാകും.utram ... nakshtathra phalam .. jyothisham. astrolog

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പരമശിവന്റെ അനുഗ്രഹം ഉള്ള വ്യക്തിയിൽ തെളിയുന്ന ചിഹ്നങ്ങൾ
    • പരമശിവന്റെ അനുഗ്രഹം ഉള...
    ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷണങ്ങൾ
    • ശ്രീ കൃഷ്ണ ഭഗവാൻ കൂടെ ...
    King Manaveda and Vilwamangalam:King Manaveda told Vilwamangalam about his ambition to view Krishna[5][6] The next day the Swamiyar told him that Guruvayurappan has given his consent and Manavedan can see Guruvayurappan playing in the early hours of the morning at the platform of the Elanji tree.He could only see and not touch Him. When as per this agreement, Manavedan saw Guruvayurappan in the form of little child Sri Krishna, he was so excited that he forgot himself and, rushed to embrace little Sree Krishna.Guruvayoorappan immediately disappeared saying, "Vilwamangalam did not tell me that this will happen ". However, Manavedan got one peacock feather from the head gear of Bhagavan Krishna.
    The peacock feather was incorporated in the headgear for the character of Sri Krishna in the dance drama Krishnanattam based on his own text krishnageeti which is composed of eight chapters viz, .[7] It was performed near the sanctum sanctorum of the Guruvayur Temple. On the ninth day, Avatharam was repeated as the Samoothiri felt that it was not auspicious to end the series with the demise of Lord Krishna.
    Shopkeeper and boy: Once, a poor boy could not get even a morsel of food to appease his hunger, and stole a banana from a nearby fruit shop. Being a devotee of Lord Guruvayurappan, he dropped half the banana into the 'hundi' and he ate the other half. The shop-keeper caught hold of the boy and accused him of the theft. The boy admitted his guilt. The shop-keeper did not have the heart to punish this innocent boy, but to teach him a lesson, he ordered him to walk around the temple a certain number of times. The shop-keeper was aghast when he saw Lord Guruvayurappan follow the little boy around the temple. That night the Lord came to the shopkeeper in a dream and explained, "Since I have also had a share in the stolen banana I am bound to share the punishment, too. So, I followed the boy around the temple."
    Nenmini Unni: Once a Nenmini Namboodiri, the main priest (melsanthi) at the Guruvayur temple, instructed his twelve-year-old son to offer the Nivedyam to the Lord. There was no assistant priest (keezhsanthi) on that day and the Nenmini Namboodiri had to go out on an urgent engagement, as called by a devotee. The son, Unni, offered a Nivedyam of cooked rice to the Lord; in his simplicity, he believed that the deity would eat the food, but the deity did not move. Unni bought some salted mangoes and curd from a neighborhood vendor, thinking that the Lord would prefer this, mixed the curd with rice and offered it again. The deity again remained unmoved. Unni cajoled, requested, coaxed and in the end threatened, but the deity .remained unmoved. He wept because he believed he had failed and shouted at the Lord, exclaiming that his father would beat him. The boy left the temple satisfied. Unni did not know that the Nivedyam offered to the Lord was the Variyar's prerequisite. When Variyar returned to the temple, he saw the empty plate and became very angry with Unni, but Unni insisted that God had, in fact, eaten the offering. Unni's innocent words made Variyar furious, as he believed the boy had eaten the offering himself and was lying. His father was about to beat Unni, but just then an Asareeri (celestial voice) was heard saying, "What Unni told is right. I am guilty. Unni is innocent. I ate all the food that he had offered me. There's no need to punish him".
    Melpathur, the author of the Sanskrit work Narayaneeyam, was a famed scholar who out of pride refused Poonthanam's request to read his Jnanappana, a work in Malayalam.[8] Legend has it that Guruvayurappan, impressed by Poonthanam's humility and devotion preferred his works to those of Bhattathiri's and once even rebuked Bhattathiri for ignoring Poonthanam's Santhanagopala Paana saying he preferred Poonthanam’s genuine bhakti to Bhattathiri’s vibhakti.
    Guruvayurappan (Malayalam: ഗുരുവായൂരപ്പന്‍, (transliterated guruvāyūrappan)) also often written Guruvayoorappan, is a form of Vishnu worshipped mainly in Kerala. He is the presiding deity of Guruvayur temple,[1] who is being worshiped as Shri Krishna in his child form, also known as Guruvayur Unnikkannan (literally, 'little-Krishna'). Even though the deity is that of chaturbahu (four handed) Vishnu, the concept (Sankalpam) of the people is that the deity is the infant form of Lord Krishna.
    #chanakyatantra
    #krishnawithussigns #luckysigns #palmistry #signsofluck #guruvayoorappan #guruvayoor #guruvayoortemple #amazingstories #krishnasigns #krishna #venkateswara #tirupathi #godwithussigns #signsofgodwithus #jyothisham #jyothishammalayalam #astrology #astrology
    #kshethrapuranam #kshethrapuranammalayalam

Комментарии • 221

  • @linivarghese5128
    @linivarghese5128 9 месяцев назад +72

    ഞാനും ഉത്രം നക്ഷത്രം ആണ്. ബുദ്ധിമുട്ട് ഒരുപാട് ഉണ്ട്. പക്ഷെ ഞാൻ എല്ലാത്തിലും ഹാപ്പി ആണ് ❤.. ഞാൻ ഒത്തിരി സ്നേഹിക്കുന്നത്‌ എന്റെ നാള് ❤

  • @Meenakshi___ajith333
    @Meenakshi___ajith333 10 месяцев назад +82

    സന്തോഷം സങ്കടം ദുരിതം നഷ്ടം എല്ലാം അനുഭവിക്കുന്ന നാളാണ് ഉത്രം

  • @user-mz2ts7mu7u
    @user-mz2ts7mu7u 9 месяцев назад +44

    ഞാനും ഉത്രം നക്ഷത്രമാണ്. അറിവ്ആയ നാൾ മുതൽ ദുരിതം ദുരിതം ദുരിതം. സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല. ദിവസവും കണ്ണീരാണ്. ജീവനുള്ള കാലം വരെ ജീവിച്ചു പോകുന്നു.

  • @anandsnairanandsnair2404
    @anandsnairanandsnair2404 8 месяцев назад +28

    ആരും ഈ നാളിൽ ജനിക്കല്ലേ ഒരിക്കലും രക്ഷപ്പെടില്ല സത്യം അനുഭവം

  • @lathasurendran1599
    @lathasurendran1599 10 месяцев назад +331

    ഇത്രയും ദുരിതം പിടിച്ച ഒരു നാൾ 🤦‍♀️🤦‍♀️ഇനി ആരും ജനിക്കല്ലേ ദൈവമേ അനുഭവിച്ചു മടുത്തു.. ജീവിതത്തിനും മരണത്തിനും ഇടയിൽ നൂൽ പാലത്തിൽ കൂടേ ഉള്ള ജീവിതം 🤦‍♀️🤦‍♀️😭😭

    • @simiajimon4324
      @simiajimon4324 10 месяцев назад +50

      സത്യം ആണ്. ഞാൻ ഉത്രം നക്ഷത്രം ആണ്. അനുഭവിച്ചു മടുത്തു. ഓരോന്ന് മാറുമ്പോൾ അടുത്തത്ത് ഉടനെ വരും

    • @Lathalatha-lm3ux
      @Lathalatha-lm3ux 10 месяцев назад +11

      Sathyam njaanum ente kochumakal uthram .

    • @indujavnair6247
      @indujavnair6247 10 месяцев назад +8

      സത്യം

    • @jaithrag5145
      @jaithrag5145 10 месяцев назад +7

      Sathyam

    • @mahadevarealestatesulthanb6193
      @mahadevarealestatesulthanb6193 10 месяцев назад +4

      ഞാനും 😢😢

  • @sudhas814
    @sudhas814 10 месяцев назад +26

    " നന്ദി നമസ്ക്കാരം,🙏🙏🙏🙏🙏സുധ ഉത്രം ഇപ്പോൾ 46 വയസ്സ് . 38 വയസ്സ് മുതൽ കുറച്ച് നല്ലതാണ് ,അതുവരെ ഭയങ്കര കഷ്ടമായിരുന്നു.

  • @favouritemedia6786
    @favouritemedia6786 10 месяцев назад +9

    ഞാൻ പൈങ്കുനി ഉത്രം ആണ്... I ' m blessed...
    ഓം ശിവ പുത്രായ വിദ്മഹേ
    വിഷ്ണു സുതായ ധീമഹി
    തന്നോ അയ്യപ്പ പ്രചോദയാദ്

  • @preethaka2210
    @preethaka2210 9 месяцев назад +8

    ഉത്രം നക്ഷത്രമാണ് ഒരുപാട് അനുഭവിച്ചു. ഇപ്പോൾ happy ആണ് സാമ്പത്തികമാണ് പ്രശ്നം ആരോഗ്യപ്രശ്നങ്ങളുണ്ട്.. ഉള്ളതുകൊണ്ട് സന്തോഷിക്കുന്നു. അമ്പലങ്ങൾ ഇഷ്ടമാണ്. ഏറ്റവും കൂടുതൽ സന്തോഷം തോന്നുന്നത് അമ്പലത്തിൽ പോകുമ്പോഴാണ്. അയ്യപ്പന്റെ നക്ഷത്രമാണ് ഉത്രം. കുറെ പഠിച്ചു. ജോലിയൊന്നും ഇല്ല എനിക്ക് ഇഷ്ടമാണ് എന്റെ നക്ഷത്രം.❤🙏❤എന്റെ സാഹചര്യം ആണ് ജോലിക്ക്‌ പോകാൻ കഴിയാതിരുന്നത്. 🙏❤❤🙏🙏

    • @nickuzvlogs1370
      @nickuzvlogs1370 8 месяцев назад

      Same situation. Padichu, joliku pokan psttanilla, athinte peril swamtham veetukarvsre shathrukkal syi.. Sahayathinu arum illelum kuttspeduthan ellarumund 😊😊

  • @user-uo7lm5in8h
    @user-uo7lm5in8h 9 месяцев назад +2

    Udhichuyarnnu mamalamele uthram nakshathram 🥰🥰 chilarku nallathanu 😊 but mattuchilarku kashtamanu .. enkilum not problem , Adjust chaithu kashtapetu jeevikkunnu chilar .. I ..am half happy 😊 🥰🥰 Life inganey Aanennu samadhanikkam 😊

  • @rathimols4790
    @rathimols4790 10 месяцев назад +11

    സത്യമാണ്. അറിയാത്ത . ചെയ്യാത്ത കാര്യത്തിന് കോടതി. കയറി. ഉത്രം. കന്നികൂർ ദിവസവും അമ്പലപ്പുഴ അമ്പലത്തിൽ തൃപുക. ദർശനത്തിനു പോകും ശരിയാണ്. പറഞ്ഞതൊക്കെ. ഉത്രം നക്ഷത്രത്തെക്കുറിച്ചു. ഇത്രയും. നന്നായി പറഞ്ഞതിന് നന്ദി.

    • @kochamminivr8357
      @kochamminivr8357 9 месяцев назад

      , എൻ്റെ നക്ഷത്രം ഉത്ംആണ്ചിങംരാശിവലിയമോശംഅല

  • @dreamstar5583
    @dreamstar5583 8 месяцев назад +13

    .. അസുഖം / ദാമ്പത്യ പ്രശങ്ങൾ, കഷ്ടം, ദുരിതം ഒഴിജു നേരം കാണില്ല....36 വയസ്സിനുള്ളിൽ അനുഭാവികത്തു ഒന്നുമില്ല......😢😢😢😢😢😢

    • @anexialiya
      @anexialiya 7 месяцев назад

      വ്യാഴം തുടങ്ങുന്നത് 36 തൊട്ടല്ലേ??

    • @NafeenaBeevi
      @NafeenaBeevi 2 месяца назад +1

      Njanum

  • @parvathyhari9837
    @parvathyhari9837 8 месяцев назад +2

    ഇത്രയും ആളുകൾ ഉത്രം നക്ഷത്രത്തെ ശപിക്കുന്നത് എന്തിനാ ദൈവം നമുക്ക് ആരോഗ്യമുള്ള ശരീരവും മനസ്സും തന്നുവെങ്കിൽ അത് തന്നെ അനുഗ്രഹം അല്ലെ നല്ല മനസ്സോടെ ജീവിതത്തെ സമീപിക്കുക നല്ലത് ചെയ്യുക പരിശ്രമിക്കുക നല്ലത് വരും ഞാനും ഉത്രം നക്ഷത്രം ആണ് ദൈവത്തോട് നന്ദി പറയുന്നു എന്റെ കൈ മുറുകെ പിടിക്കുന്നതിന്🙏

  • @Kunji797
    @Kunji797 10 месяцев назад +8

    നമസ്കാരം തിരുമേനി 🙏🏻🙏🏻 എന്റെ മോൾ ഉത്രം നക്ഷത്രം മുക്കാൽ ആണ്.. കന്നി കൂർ 🙏🏻🙏🏻 20.12.2016 രാത്രി 09.54 ന് ജനനം 🙏🏻🙏🏻

    • @Rashitha.m
      @Rashitha.m 9 месяцев назад +2

      എന്ന ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടാകും ജീവിതത്തിൽ ഞാൻ ഉത്രം കന്നിക്കൂർ മുക്കാൽ ആണ് സന്തോഷം എന്നാണ് പോലും അറിയില്ല അത്ര വിഷമതകൾ ഉണ്ടാകും ജാതകം നോക്കിയാ അറിയാം ദശകാലം ഇപ്പോൾ എന്നാണ് വരുന്നത്

    • @ManjuG-cm1ih
      @ManjuG-cm1ih 9 месяцев назад +5

      ഞാൻ ഉത്രം നക്ഷത്രം കാണിക്കൂർ ആണ്. കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്, എന്നാലും ഭാഗ്യം ഉണ്ട്. ആഗ്രഹിച്ചതെല്ലാം കിട്ടിയിട്ടുണ്ട്. ഉത്രം നക്ഷത്രം നല്ലതാണ്

  • @nithyass1154
    @nithyass1154 10 месяцев назад +2

    നമസ്കാരം തിരുമേനി 🙏🙏
    sreelatha - bharani
    poojayil ulpeduthane thirumeni 🙏🙏

  • @ShobhaVasanth-jj3gi
    @ShobhaVasanth-jj3gi 10 месяцев назад +4

    Namaskkaram thirumeni
    Sobhana uthram nakshthram
    Oru veedu undaavan prarthikkane 🙏

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 8 месяцев назад +1

    നമസ്കാരം തിരുമേനി... 🙏
    വിദ്യ ഉത്രം. (20)😊എല്ലാം നല്ലതിനാവട്ടെ... ✨🙏💞

  • @mayajayan5748
    @mayajayan5748 10 месяцев назад +1

    Namaskaram thirumeni... jayakrishnan uthram Maya chathayam Akshay makam Akash avittam...

  • @sikhakannan8817
    @sikhakannan8817 7 месяцев назад +1

    ഞാനും ഉത്രമാണ് എന്റെ അച്ഛനും ഉത്രമാണ് കഷ്ടപ്പാടൊന്നുമില്ല അച്ഛന്റെ കഷ്ടപ്പെട്ട് ജോലിചെയ്തു നല്ലപോലെ ഞങ്ങളെനോക്കി ഇപ്പോൾ വിവാഹാശേഷവും happy ആണ് ഇപ്പൊ രണ്ടുമൂന്നുവർഷായിട്ട് ഒരു വസ്തുവാങ്ങി അതിന്റെ കുറച്ചു ബാധ്യതയുണ്ട് അത് കംപ്ലീറ്റ് തീർന്നാൽ പിന്നെ വേറെ ഒന്നുമില്ല.

  • @sivakumarik1121
    @sivakumarik1121 9 месяцев назад +18

    ഈ നഷത്രത്തിൽ ജനിച്ചതിനാൽ അനുഭവിച്ചതിൽ 😢😢😢😢😔

  • @akshaypradeep8950
    @akshaypradeep8950 9 месяцев назад +4

    ഇപ്പൊൾ വയസ്സ് 30ആയി. ഇനി എന്നെങ്കിലും ഗതി പിടിക്കുമോ എന്ന് വച്ച് അറിയാൻ വന്നപ്പോൾ ഈ നൂറ്റാണ്ടിൽ ഇല്ല എന്ന് മനസിലായി. ഇനി ഇപ്പൊൾ മരണം എങ്കിലും നേരത്തെയോ അതും ഇല്ല. സത്യം പറഞ്ഞാൽ ഒന്ന് സന്തോഷം എന്തെന്ന് അറിയാൻ ഒരാഗ്രഹം...

    • @vineethv693
      @vineethv693 27 дней назад

      36 years onwards your life will change..mark my words

  • @Radhika.R.
    @Radhika.R. 10 месяцев назад

    Namaskaram Thirumeni 😊
    Radhika R= Chathayam
    Poojayil ulpeduthane Thirumeni 🙏🏻

  • @sindhusaran2143
    @sindhusaran2143 8 месяцев назад +3

    വളരെ ശരിയാണ് തിരുമേനി, ദുരിതം ഒഴിയാൻ 90 കഴിയണം 😅😅😅

  • @sunithav9178
    @sunithav9178 10 месяцев назад +2

    Namaskaram thirumeni uthram nakshathram oru nalla kalam ithu vare kantilla njanum ente monum uthram nakshathram

  • @jayanath9121
    @jayanath9121 7 месяцев назад

    Namaskaram Thirumeni uthram nakshathram

  • @elasammak1772
    @elasammak1772 9 месяцев назад +7

    ഉത്രം നാൾ കേൾക്കുന്നത് ഭയം അനുഭവം തന്നെ ഗുരു

  • @SanjeySanju-di1wj
    @SanjeySanju-di1wj Месяц назад

    Ok...thank you ...🙏🙏 😊🥰

  • @jijisatheesh4266
    @jijisatheesh4266 7 месяцев назад

    Ente mon uthram . Avan janichapol muthal nallathanu njngalkku. Ippol 13 vayasavunnu. Ellam kondum nallathanu🙏🙏🙏🙏🙏

  • @user-tc1kf2yx4g
    @user-tc1kf2yx4g 6 месяцев назад

    Allavarkum nalathu varattea satheesh uthram kannirasi

  • @nidhi150
    @nidhi150 9 месяцев назад

    Ente makal uthram nakshathram aanu. 11/02/2012 12:19 am. Valare mosam avastha aanu avalkku. Avalude kaaryam aalochichu aanu njan vishamikkunnathu.

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 10 месяцев назад +2

    🙏🙏🙏നമസ്കാരം തിരുമേനി. എന്റെ അമ്മയുടെ ജനനം 1948, മീന മാസത്തിലെ ഉത്രം നക്ഷത്രം ആണ് രാത്രി ആണോ പകൽ ആണോ എന്നറിയില്ല. അമ്മ ഇന്നലെ എന്നോട് പറഞ്ഞു ആദിത്യ ദേശയിൽ ആയിരുന്നു ജനനം എന്ന്. ചൊറിയും മറ്റു അസുഖങ്ങളും ആയിരുന്നു. ഉത്രം മുക്കാൽ. തിരുമേനി ഇപ്പോൾ അമ്മ യുടെ സമയം എങ്ങനെ എന്ന് ഒന്ന് പറഞ്ഞു തരുമോ ? ഞാൻ പലരോടും ( ജ്യോതിഷ്യ ) ചോദിച്ചു. പല മറുപടികൾ. ഇപ്പോൾ പൂർണ്ണ മായും അങ്ങയിൽ വിശ്വസിക്കുന്നു 🙏🙏🙏

  • @saranyabmohan1905
    @saranyabmohan1905 8 месяцев назад +1

    Thirumeni prarthanayil ulpeduthane saranya - uthram 26/01/1989 at 9.45 am

  • @chandramohans2148
    @chandramohans2148 2 месяца назад

    എല്ലാം അനുഭവിച്ചു. ഉത്രം നാൾ

  • @shailajabhaskar2475
    @shailajabhaskar2475 9 месяцев назад +1

    sangadam ondu ennalum happyum ondu. cheriya oru jolyum ondu❤

  • @user-yj6fr2ce5u
    @user-yj6fr2ce5u 9 месяцев назад +1

    Divya utharam sangadam maathram jeevitham thudangiya thu muthal rogavum marunnum nilkkanilla

  • @shiny.ssanoj8410
    @shiny.ssanoj8410 2 месяца назад

    Shiny uthram vivaham kaynjit 7varsham akunnu santhana bhagyam undonnu noki parayumo

  • @user-mm4dq1ex5l
    @user-mm4dq1ex5l 10 месяцев назад

    Pratheeksha utram

  • @apisinpramesan1502
    @apisinpramesan1502 8 месяцев назад

    ഞാൻ ഉത്രം ആണ് എന്റെ അച്ഛൻ എന്റെ കുഞ്ഞിലേ എന്നെയും എന്റെ അമ്മയെയും ഉപേക്ഷിച്ചു പോയി അമ്മ കഷ്ടപ്പെട്ട് എന്നെ വളർത്തി ഞാൻ ഗൾഫിൽ പോയി വസ്തും വാങ്ങി നല്ലൊരു വീടും വച്ചു 34വയസിൽ കല്യാണം കഴിഞ്ഞു ഇപ്പോ ഒരു മോനും ഉണ്ട് ഹുസ്ബൻഡ് ഗൾഫിൽ ആണ്

  • @user-akhul
    @user-akhul 9 месяцев назад +5

    ഉത്രം നക്ഷത്രങ്ങളുടെ സ്വഭാവം എന്നൊക്കെ ചില ജ്യോതിഷക്കാർ പറയുന്നതൊന്നും അല്ല ഈ നക്ഷത്രക്കാരുടെ സ്വഭാവം അത് വായിച്ചിട്ട് ഇവരെ കാണാതെ ലണ്ടനിലിരുന്നുവരെ ഇവരെ അടിച്ചു താഴ്ത്തും എന്തിന് ശവം വരെ മാനസികമായി ഇവരെ തളർത്തും പക്ഷേ ഇവരെ വിഷമിപ്പിക്കുന്നവരുടെ ഒക്കെ അനുഭവം മൗനമായിരുന്നു കാണാൻ പറ്റും😅😅

  • @sarojamsoman2923
    @sarojamsoman2923 10 месяцев назад +1

    നമസ്ക്കാരം. തിരുമേനി. എന്റെ. മോൻ. ഉത്രം നാളാണെ.. ഇപ്പോൾ.27..വയസ്. ആണ്.. വിവാഹം. Kazhinju.. ഒരു. കുട്ടി. ഉണ്ട്.

  • @mayasubash2095
    @mayasubash2095 10 месяцев назад

    Maya uttram
    25 03 1986
    Time 7pm
    Geevitham nallathakumo
    Please reply tirumeni🙏🙏🙏

  • @anaghagangadharan7419
    @anaghagangadharan7419 10 месяцев назад

    Vijith uthram prathikkane thirumeni 🙏🙏

  • @vishnums3471
    @vishnums3471 27 дней назад

    എന്റെ mother in law യുടെ നാൾ.. ഇതു പോലെ ഒരു വൃത്തികേട്ട ഒരു സാധനം വേറെ ഉണ്ടാക്കുമോ എന്ന് സംശയമാണ്

  • @saseendranammathil7065
    @saseendranammathil7065 7 месяцев назад +1

    ഉത്രം.. നാളാണ്... ജീവിതത്തിൽ എന്നും കഷ്ടപ്പാടും,,, പരീക്ഷണങ്ങളും മാത്രം.' മടുത്തു...

    • @vineethv693
      @vineethv693 27 дней назад

      Kashtapadulum pareekshanangalum ellatha oru jeevithavm bhoomiyil ella bro.. everyone has up and downs

  • @_kannan111
    @_kannan111 10 месяцев назад +55

    ഉത്രം നശിച്ച നക്ഷത്രം അനുഭവം ഗുരു😢

  • @shijinshijin3397
    @shijinshijin3397 4 месяца назад

    Ente oru anubhavathil rajaavu avan pattiya best naalu anu uthram. Athinu nammude kurach sobhavagal sacrifice cheythaal mathram mathi. Uthram naalukaarude spl sobhavam anu madi. So be careful. Ningalkk madi anelum aa karyagal cheyyanam especially studies. Then deshyam ,vaashi ,over thinking , aarbhaadam , emotional attachment ee paranja coconut okke niyandrichaal echitharam kaaanichitt anel polum ningalkk financially high position Ethan pattum. Uyaragal thaandan uthaman uthram thanne. So don't worry . Kurachu kurutt budhi, kurachu vaashi, pinne paarakallu polatha heart ithokke undegil u can. Purame ullavarkk echi anu nakki anu pishukkan anu deshyakaran anu heart less anu because y nammude kayyil ulla power kond uyarathil ayathinal. Onnum illatha dukhichirikkunna oru daridravaasikkum oru asooya karanum undavilla. Undavuka ullavanu mathram. Illathavan athu undakki edukkanam thinnu kalayaatha. Full negative itta ellam koottukarkkum cherth samarppikkunna oru positive comment. Oru ormaprduthal koodi . aaya kaalath sambhaadichaale vayasaan kaalath thinnan pattu. So kurach naakkum vakkum ulkond kond kurach vayasan kalathekk maatti vekku. Ippozhe adichu theerkkatha

  • @nirmalyasajan8548
    @nirmalyasajan8548 10 месяцев назад +1

    Priya - uthram, 28 april 1988,2:10a. m സമയം നോക്കി പറയുവോ തിരുമേനി

  • @padmajap1095
    @padmajap1095 10 месяцев назад +1

    Ente monum uthram anu chingam rasi nalla nilayil Ethan prarthikkane thirumeni

  • @Blackzedo777
    @Blackzedo777 9 месяцев назад +1

    ശ്രീരാജ് ഉത്രം

  • @user-mm4dq1ex5l
    @user-mm4dq1ex5l 10 месяцев назад

    Ente makalude nalu utramanu19 vayasayi prardhikane thirumeni

  • @9539636210
    @9539636210 9 месяцев назад +19

    ഒരു സാധാരണക്കാരനിലും കഷ്ടമാണ് ഉത്രത്തിന്റെ കാര്യം. അവഹേളനം, സാമ്പത്തിക ബുദ്ധിമുട്ട്, മനസ്സമാധാനമില്ലായ്മ, ചതിയിൽ പെടൽ, അപമാനം, കഷ്ടപ്പാട്, എത്ര ആത്മാർത്ഥത കാട്ടിയാലും അത് അറിയപ്പെടുന്നില്ല. എന്നിവയല്ലാതെ കാര്യമായ ഒരു ഗുണവും ഇതുവരെ കണ്ടിട്ടില്ല. മരണശേഷം എല്ലാ ഭാഗ്യങ്ങളും ലഭിക്കാൻ യോഗം കാണുന്നു.

    • @roselinthomas6600
      @roselinthomas6600 9 месяцев назад

      😂😂😂😂😂😂😂

    • @RENJYSTING
      @RENJYSTING 9 месяцев назад +3

      അതിനു മരിക്കാനും വേണ്ടേ ഒരു യോഗം . അതിനുള്ള യോഗമില്ലന്നുള്ളതാണ്.

    • @ramyak-zr6zd
      @ramyak-zr6zd 9 месяцев назад +1

      തീരുമോ എപ്പോഴെങ്കിലും,, ee പറഞ്ഞത് മുഴുവൻ സംഭവിച്ചു

  • @user-mk1dn4gg2f
    @user-mk1dn4gg2f 7 месяцев назад

    സത്യം

  • @rajalakshmilachu9847
    @rajalakshmilachu9847 9 месяцев назад +2

    എല്ലാം ശരിയാണ് 😢

  • @simplemallu208
    @simplemallu208 8 месяцев назад

    Uthram naksthrakarude ammavanu enthelum dosham undo?

  • @shynasanthosh1389
    @shynasanthosh1389 6 месяцев назад

    🙏🙏

  • @soman.ksoman.k2088
    @soman.ksoman.k2088 8 месяцев назад

    Soman uthram medam 1966.

  • @manjuladevier890
    @manjuladevier890 9 месяцев назад

    Manju utharam kannikoor

  • @user-dt5ej1tk9j
    @user-dt5ej1tk9j 9 месяцев назад +2

    🎉🎉🎉🎉

  • @user-sn8fh1ls9d
    @user-sn8fh1ls9d 9 месяцев назад +2

    എന്റെ ഭർത്താവിന്റെ നാൾ ഉത്രം. അങ്ങേരുടെ കടം വീട്ടി വീട്ടി എനിക്ക് മടുത്തു.

  • @janardhanandhanya7414
    @janardhanandhanya7414 9 месяцев назад +1

    തിരുമേനി ഞാൻ ഉത്രം കന്നികൂർ

  • @AnithaAnitha-ng8qe
    @AnithaAnitha-ng8qe 9 месяцев назад +1

    27age ayi anubavichu maduthu🥲🥲🥲

  • @kalidask.dileep6954
    @kalidask.dileep6954 10 месяцев назад +1

    മഞ്ജു ഉത്രം, കാളിദാസ് ഉത്രം

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 8 месяцев назад

    Njan uthratimukalanu jenanam sugham arinjitteyilla

  • @selmashiju9610
    @selmashiju9610 9 месяцев назад

    Unde

  • @rajanip7410
    @rajanip7410 10 месяцев назад +1

    എന്റെ ഭർത്താവും മോനും കന്നിക്കൂർ ഉത്രം ആണ്.

  • @seemashiha3674
    @seemashiha3674 5 месяцев назад

    ഞാൻ ഉത്രം നക്ഷത്രത്തിൽ ജനിച്ചു 43 വയസ് ഇപ്പോഴും കഷ്ടകാലം മാറിയിട്ടില്ല

  • @user-jw2nc4wz2q
    @user-jw2nc4wz2q 8 месяцев назад +1

    എങ്ങനെ ഒരു നാൾ എല്ലാവരെയും നാണം കേടുത്തു

  • @harithasatheeshm497
    @harithasatheeshm497 5 месяцев назад

    Haritha Uthram 27/07/1998

  • @abhinavsanthosh3476
    @abhinavsanthosh3476 9 месяцев назад

    കടo തിരുന്നില്ല എന്തു ചെയ്യണം

  • @ManiRamakrishnan-w1o
    @ManiRamakrishnan-w1o 9 месяцев назад

    👍🥰🥰

  • @rajiantharjanam5179
    @rajiantharjanam5179 8 месяцев назад +2

    . ദുരിതങ്ങളും ദുഖങ്ങളും ആപത്തുകളും വിട്ടൊഴിയാത്ത നാളാണ് ഉത്രം നക്ഷത്ര ഇനി ആരും ഉത്രം നക്ഷത്രത്തിൽ ജനിക്കല്ലേ ഭഗവാനേ കൃഷ്ണാ

  • @sumeshmallikanivas8690
    @sumeshmallikanivas8690 7 месяцев назад

    37vayasayi kalyanampolum kazhinjittilla

  • @user-mu5ci9ez2m
    @user-mu5ci9ez2m 10 месяцев назад +2

    Utharm
    Eni
    Onm
    Anubavkanil
    A

  • @premjipanikkar490
    @premjipanikkar490 5 месяцев назад

    ഞാൻ ഉത്രം നാൾ കാരൻ ആണ്, ജീവിക്കണോ, 1.ജാദി, മദം, നാൾ, നക്ഷത്രം ഇത് എല്ലാം ഞാൻ മയിര് പോലെ ആണ് കാണുന്നത്. അങ്ങനെ കാണാവൂ. 2. Just face the life as its come, 3. അവനവനു വേണ്ടി ജീവിക്കുക. 4. അമ്പലത്തിൽ പോകാൻ പോകുമ്പോൾ ഉടനെ ആലോചിക്കുക, ഇത് കൊണ്ട് വല്ലോ ഗുണം, ലാഫം, ലാഭം ഇല്ല എങ്കിൽ വീട്ടിൽ ഇരുന്നോണം, വണ്ടി കൂലി, etc, ആ കാശിന് പൊറാട്ടയും ബീഫും തിന്ന്, ഭാര്യ ഉണ്ട് എങ്കിൽ ഭാര്യ യെ കെട്ടിപിടിച്ചു ഡോൽബി ഡോൽബി ഭാര്യ ഇല്ല എങ്കിൽ ഗേൾ ഫ്രണ്ട്, ഭാര്യ ഗൾഫിൽ or മറ്റ് എവിടെ എങ്കിലും ആണ് എങ്കിൽ, ആരെ എങ്കിലും വളക്കുക എന്നിട്ട് ഡോൽബി, ബ്രോസ് ഈ നാളും ഒലക്കേട് മൂടും നോക്കി ഇരുന്നാൽ ജീവിതം അങ്ങ് പോകും, ബ്രോസ് ജീവിതം ഒര് പ്രാവശ്യം മാത്രമേ ഉള്ളു just എൻജോയ് it man. നമ്മൾ മരിച്ചാൽ, നമ്മുടെ ഭാര്യ നമ്മുടെ കൂടെ മരിക്കുമോ, പള്ളി പോയി പറയാൻ പറയും, അവള് വേറെ കെട്ടി ഡോൽബി അടിക്കും.So, നാളും നക്ഷത്രവും പോ മോനെ ദിനേശാ, just chill the ലൈഫ് 🤣🤣🤣🤣🤣🤣

  • @user-sz6wv8vg5l
    @user-sz6wv8vg5l 10 месяцев назад

    കാർത്തിക നക്ഷത്രം ഇടുമോ തിരുമേനി

  • @ManiRamakrishnan-w1o
    @ManiRamakrishnan-w1o 9 месяцев назад

    M👍🙏

    • @ManiRamakrishnan-w1o
      @ManiRamakrishnan-w1o 9 месяцев назад

      ജനിച്ച ദിവസം മുതൽ ഇതാ 56വയസായി മടുത്തു മരിച്ചാൽ മതി നശിച്ച നക്ഷത്രം

  • @savithripk7660
    @savithripk7660 7 месяцев назад

    Dhuritham pedicha Nakshathrem Uthram Nakshathrem

  • @murali2374
    @murali2374 10 месяцев назад +11

    ജീവിതം കട്ട പോക.

  • @saraswathyr4577
    @saraswathyr4577 9 месяцев назад

    Etrathurithmpedchaoru naluvareella

  • @saraswathyr4577
    @saraswathyr4577 9 месяцев назад

    ഇല്ലേ

  • @ShamlaS-lf5yf
    @ShamlaS-lf5yf 9 месяцев назад

    Arkkum kodukkaruth e nall

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 9 месяцев назад

    NJAN UTARAM KAL ANU EPPOL 54 VAYASANU ETHU RETHIYIL NOKKIYALUM ORU NALLA ANUBHAVAM ILLA ETHUPOLE DHUGA DURITHAM ANUBHAVICHAVER LOKATHU UNDAVILLA EPPOZHUM SOWNTHAM VEEDILLA 😢😢😢😢😢😮😮

  • @user-ye6on5rp8v
    @user-ye6on5rp8v 7 месяцев назад

    എല്ലാം അനുഭവിച്ചുകഴിഞ്ഞു

  • @mohananka3617
    @mohananka3617 9 месяцев назад

    ഈ നാളുകാർ എന്നും ദുരിതത്തിൽ തന്നെ

  • @vasanthimadhusudhanan1332
    @vasanthimadhusudhanan1332 9 месяцев назад +1

    Sathyam ottum kollatha oru nakshstram😢

  • @favouritemedia6786
    @favouritemedia6786 10 месяцев назад +1

    0:52

  • @umamukerji927
    @umamukerji927 9 месяцев назад

    Wrong totaly wrong my son he is 18 now but he suffered a lot may be in future god will give him everything which he deserve. Its swamy ayyappa rashi so i believe same struggle for my son

  • @preethaka2210
    @preethaka2210 9 месяцев назад

    ഇപ്പോൾ വയസ്സ് 58 ആയി.

  • @user-uo7lm5in8h
    @user-uo7lm5in8h 9 месяцев назад +1

    90 age varey life venda...😮 75 Stop chaiyyanam 😊 cheenja Naalanu uthram ...

    • @shijinshijin3397
      @shijinshijin3397 4 месяца назад

      😂 enikk 60 . Oru attackil theeranam ellam. Athanu best ittu naragikkan vayya😕

  • @ajeeshva
    @ajeeshva 9 месяцев назад +6

    ഇ നാളിന് നല്ല സമയം എപ്പോഴാണ്😂😂😂😂😂😂😂😂 After 90😂😂

    • @shijinshijin3397
      @shijinshijin3397 4 месяца назад

      Appo nalla samayam vannitt enthu ondakkan. Veettil irikkam 3 neram thinnond

  • @sukeshsukuplkm7384
    @sukeshsukuplkm7384 8 месяцев назад +1

    73 വയസിനു ശേഷം എന്തു വിദ്യ പഠിക്കാനാണ് 😂😂60 ൽ തന്നെ ആരോഗ്യം ഉണ്ടാകുമോ ആവോ ...😂😂

  • @dailylife2311
    @dailylife2311 9 месяцев назад

    എന്നെ ഭാഗ്യദോഷൃലോകത്ത്എങ്ങു൦കാണില്ല

  • @user-br2yf5vn6i
    @user-br2yf5vn6i 8 месяцев назад

    ഗതി പിടിക്കാത്ത നാൾ

  • @ManiRamakrishnan-w1o
    @ManiRamakrishnan-w1o 7 месяцев назад

    ഓ ഇതിൽ എവിടെ സന്തോഷം സമാധാനം കഷ്ട്ടം

  • @rajnikp6410
    @rajnikp6410 10 месяцев назад

    Anubhavikkan bakki illaaaa

    • @bindhukumarir3755
      @bindhukumarir3755 10 месяцев назад

      ജീവിക്കുന്നത് ആരുക്കു വീഡിയോ അനുഭവിക്കാൻ ഒന്നുമില്ല

  • @santhakumari393
    @santhakumari393 5 месяцев назад

    ആരും ഈ നക്ഷത്രത്തിൽ ജനിക്യല്ലേ കാരണം നമ്മൾ ജീവിതത്തിൽ എന്താണോ നടക്കാൻ ഇഷ്ടമില്ലാത്തത് അതേ നടക്കൊള്ളു

  • @rajnikp6410
    @rajnikp6410 10 месяцев назад

    😅

  • @adwaith.cr7634
    @adwaith.cr7634 9 месяцев назад

    Yante Mon.. uthram anu😢

  • @user-hl4ed5oc1i
    @user-hl4ed5oc1i 7 месяцев назад

    ഞാൻ ഉത്രം 😭😭

  • @rajalakshmilachu9847
    @rajalakshmilachu9847 9 месяцев назад +1

    നല്ല സമയം മൂക്കിൽ പഞ്ഞി വെച്ച് കിടക്കുമ്പോൾ

  • @sagararya.4398
    @sagararya.4398 5 месяцев назад

    മടുത്തു ആരും നല്ലത് പറഞ്ഞ് കേട്ടിട്ടില്ല ഈ നാറിയ നാളിനെ കുറിച്ച് മനസ് തുറന്ന്‌ ഒന്ന് സന്തോഷിക്കാൻ പോലും കഴിഞ്ഞിട്ടില്ല ഇതുവരെ സന്തോഷം എന്താണെന്നോ സമാധാനം എന്താണെന്നോ അറിയില്ല മടുത്തു ഇന്ന് നേരെ ആകും നാളെ നേരെ ആകും എന്ന് വിജാരിച്ചു പക്ഷെ ഒന്നും നേരെ ആകുന്നില്ല ജീവിതത്തിൽ ഒന്നും ആകാതെ മരണത്തിനു കിഴടങ്ങാറായി ഉടൻ അത് സംഭവിക്കും