ബിജെപി പിണറായിയെ പുറത്താക്കിയാലും പ്രബുദ്ധർ കോൺഗ്രസ്സിനെ കുത്തു. അത് കേന്ദ്രത്തിൽ ഇരട്ടി പണിയാണ്.. എന്തിനാണ് ബിജെപി അത്തരം വിഡ്ഢിത്തം കാണിക്കുന്നത്. ആദ്യം ജനങ്ങൾ മാറിചിന്തിക്കട്ടെ. പ്രബുദ്ധത കൂടുതലാണത്രെ.. ഇപ്പോളും രണ്ട് സഹകരണ പാർട്ടികളെ അറിയൂ..

ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും പിണറായി വിജയന്റെ രോമത്തിൽ തൊടാൻ കേന്ദ്രസർക്കാരിന് സാധിച്ചില്ല എന്നിട്ടും മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസ ഫണ്ട് വീണ്ടും പിണറായിയുടെ കയ്യിൽ തന്നെ കൊടുത്തു ബിജെപി കാരനായ എനിക്കും ഒരു അകൽച്ചയുണ്ട് ഒരു സംസ്ഥാനം വീണ്ടും നശിച്ചു കൊണ്ടേയിരിക്കുകയാണ്. അതൊന്നും കേന്ദ്രസർക്കാർ ശ്രദ്ധിക്കുന്നില്ല
നയതന്ത്ര ബാഗെജിൽ സ്വർണം കടത്തിയാൽ അത് customs അല്ലെ കേസ് എടുക്കേണ്ടത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ ഉള്ള മൗനം നട്ടെല്ലില്ലായ്മ ആണ്. ചുമ്മാ ഡയലോഗ് അടിക്കാതെ
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സി എം ആക്കാൻ സഹായം സഖാവിൽ നിന്നും ആവശ്യമാണ്. കഴിഞ്ഞപ്രാവശ്യം 12% ഉണ്ടായിരുന്നു ബിജെപി ഏതാണ്ട് 30 ശതമാനം വോട്ടിലേക്ക് ഉയർത്താൻ വേണ്ട സഹായം സിപിഎമ്മിൽ നിന്നും ഉണ്ടായി. സിപിഐ നിന്ന് സ്ഥലങ്ങളിലെല്ലാം സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് പോയി. അതോടൊപ്പം അണികളും പോയ കാര്യം സിപിഎമ്മിനെ ഇപ്പോഴും അറിയില്ല
എത്രയായാലുംബൈ ജുസാറിനും ജയസുര്യ സാറിനും എന്റെ ഹൃദയാശംസകൾ നിങ്ങളു ധീരമായ ചർച്ചകൾ പുറത്തു വിടുന്ന തു കൊണ്ട് എനിക്ക് ഏറ്റവും വലിയത് രാജ്യമാണ്ഈ ഭാരത സംസ്ക്കാരം അഖണ്ഡഭാരതം ഞാൻ അത് ഭാഷയ കാന്നുന്നു
എന്തെങ്കിലും നക്കാപിച്ച കിട്ടിയിട്ടുണ്ടാകുമല്ലെ കേന്ദ്രത്തിൻ്റെയും കേരളത്തിൻ്റെയും കയ്യിൽ നിന്ന് അതുകൊണ്ടാണ് ഈ രണ്ട് ന്യായീകരണ തൊഴിലാളികളും വരട്ടു തത്വ വാദവുമായി ഇറങ്ങിയിട്ടുള്ളത്
ഇപ്പോൾ കേരള ജനതയ്ക്കും സംശയമുള്ള കാര്യം തന്നെയാണ് പിന്നെ കേന്ദ്രവും വിചാരിക്കുന്നുണ്ടാകും ജയിപ്പിച്ചു വിട്ടവർ തന്നെ അനുഭവിക്കട്ടെ എന്ന് ജയസൂര്യൻ സാർ പറഞ്ഞതിൽ വളരെ സത്യമുണ്ട് എന്റെ അനുഭവം പഠിപ്പിച്ച പാടം എനിക്കറിയാം കേരളത്തിൽ പാർട്ടി പോലീസുകാർ കൂടെയുണ്ടെങ്കിൽ എത്ര ഗുരുതരകേസുണ്ടായാലും തെളിവുണ്ടെങ്കിൽ അത് നശിപ്പിക്കാൻ ഇവർക്കു കഴിയും കോടതിയിൽ പോലും നീതി കിട്ടാത്ത അവസ്ഥ അത് ജയസൂര്യൻ സാർ പറഞ്ഞത് 100/സത്യം 🙏

🇱🇺 ഇരുട്ടുകൊണ്ട്ഓട്ടയടക്കുന്ന മറുപടിയാണ്ഇദ്ദേഹംപറയുന്നത്... കേന്ദ്ര ഗവൺമെന്റ് ഇന്ത്യയിലെ നീതി നിയമങ്ങളും അമ്പേ പരാജയമാണ് എന്നുള്ളതിന്റെ തെളിവാണ്... കേരളത്തിലും... മറ്റു പല സംസ്ഥാനങ്ങളിലും( മണിപ്പൂര്) നിയമവിരുദ്ധമായ പല സംഭവങ്ങളും നടക്കുന്നുണ്ട്... ഇവിടെയൊന്നും കൊച്ചു അർഹിക്കുന്ന ശിക്ഷ നൽകാൻ നമ്മുടെ നീതി നിയമങ്ങൾക്ക് കഴിവില്ല... നീതി നിയമങ്ങൾ പരാജയപ്പെടുമ്പോഴാണ്... അഴിമതികളും ആക്രമങ്ങളും തലപൊക്കുന്നത്... അഴിമതികളും അക്രമങ്ങളും ഇല്ലാതെ... കേന്ദ്ര സംസ്ഥാനങ്ങൾ... ശരിയായ രീതിയിലാണ് ഭരണം നടത്തുന്നത് എങ്കിൽ...ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യം ഇന്ത്യ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട......….. 🇱🇺 ഇന്ത്യയിൽ എത്ര പഞ്ചായത്തുകൾ ഉണ്ട് എത്ര കോർപ്പറേഷനുകൾ ഉണ്ട് എത്ര... എത്രകളുണ്ട്...? നമ്മുടെ കേരളത്തിലെ... എറണാകുളം ജില്ലയിൽ... കിഴക്കമ്പലം എന്ന ഒരു പഞ്ചായത്ത് ഉണ്ട്... ഈ പഞ്ചായത്തിൽ... ട്വന്റി20 എന്ന പാർട്ടി... അഞ്ചുവർഷം ഭരിച്ചപ്പോൾ... 13 കോടി 57 ലക്ഷം രൂപ... മിച്ചം ഉണ്ടായി... ഈ പഞ്ചായത്തിലെ സമഗ്ര വികസനങ്ങളും ജനകീയമായി തന്നെ പൂർത്തിയാക്കിയതിനുശേഷം ആണ് ഇത്രയും പണമിച്ചു ഉണ്ടാക്കിയത്.!!! എന്തുകൊണ്ടാണ് ഇന്ത്യയിലെ മറ്റു പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുംഒന്നും കടമല്ലാതെ ഒരു പൈസ മിച്ചമില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.!!! 🇱🇺 ഇതിൽ നിന്നും വളരെ വ്യക്തമാണ് ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ല,.. ഇവിടെ നടക്കുന്നത് പൂർണമായും ഭരണാധിപത്യമാണ്... ഇദ്ദേഹത്തിന്റെ മറുപടി പൂർണമായും നരേന്ദ്രമോദിയെ വെള്ളപൂശാൻ ഉള്ളത് മാത്രമാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.!!!🇱🇺 🇱🇺 BJP. യുടെനിലനിൽപ്പിന്... കോൺഗ്രസ്ഭീഷണിയായപ്പോൾ...കോൺഗ്രസിനെ പ്രതിരോധിക്കാൻ... മാർക്സിസ്റ്റ് പാർട്ടിയെ... ആയുധമാക്കി നിർത്തുന്നു... അത് സത്യമല്ലേ.? ഇതാണ് മോദിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ബന്ധം.!!!🇱🇺
കേന്ദ്രം ആരെയും തൊടുന്നില്ല. എല്ലാ അഴിമതിക്കാരെയും സ്വയേം അഴിഞ്ഞാടാൻ വീട്ടിരിക്കുകയാണ്. നിരവ് മോഡിയും , വിജയ് മാല്യ , ചിദാമ്പറം, ശരത് പവർ ഇവരൊക്കെ ഇന്നും സുഗിക്കുന്നു. പത്തു വർഷം കിട്ടിയിട്ടും എന്തെ ഒന്നും ചെയ്യാൻ പറ്റാഞ്ഞത്. അപ്പോൾ വലിയ സംസാരമല്ലാതെ പ്രവർത്തിയിൽ ഒന്നും കാണുന്നില്ല. ഇത് ഇങ്ങനെത്തന്നെ പോകും. Give & take pollicy.
ജയസൂര്യ സാർ പറഞ്ഞു രാഷ്ടീയക്കാരുട കേസുകൾ മന്ത്രിമാരു ടെMLA മാരെ MP മാരുട കേസുകൾ സുപ്രീം കോടതി വക്കിലമ്മാർക്കും കൊടുക്കാൻ ജനങ്ങൾ നികുതി കാശു കൊടുക്കുന്ന നമ്മുടെ ഖജനാവിൽ നിന്നും എടുത്തു കൊടുക്കുന്നു എന്ന് അങ്ങൾ ചോദിക്കാത്തത് എന്ന് ആറ് ചോദിക്കാൻ ചോദിക്കുന്നവരുണ്ടാവും സാധാരണ ജനങ്ങൾക്കൊന്നുo ഇതിനെ കുറിച്ച്അത്ര ധാരണമല്ല ചിലർ ചോദിക്കും ബാക്കി ഉള്ളവർക്ക് ജീവിതം കുട്ടി മട്ടിക്കാൻ വേണ്ടി ഓടുന്ന വർ അവർ വിചാരിക്കുന്ന കരിച്ചാലും കാര്യമില്ല എപ്പായാലും ഒനാൾസത്യം പുറത്തു വരു അപ്പോൾ സുകേണ്ട വരെല്ലാം സുഖിച്ച് മണ്ണടിയും അതിനു മമ്പേ ഈ നാടിനെ പിന്നോട്ട് നയിക്കുന്ന ഇവരെല്ലാം നിയമപരമായി ശിക്ഷികണം സത്യം തെളിഞാൽ എത് വിഭാഗത്തിൽ പെട്ട വക്തികമായി കഴിഞ്ഞാലു
എന്തോന്ന് വൃത്തികെട്ട ചർച്ചയാണിത്? കേന്ദ്രം പിനുങ്ങാണ്ടിയെ ഒന്നും തൊടില്ല. എല്ലാവന്മാർക്കും എന്തെങ്കിലും നേട്ടം ഉണ്ടാകാനാണ് രാഷ്ട്രീയത്തിൽ വരുന്നത്. പാവപ്പെട്ട സാധാരണ ജനങ്ങളെ ഓരോ നുണ പറഞ്ഞു വിശ്വസിപ്പിക്കും. അത്യാവശ്യം വിവരമുള്ളവർ ഇവന്മാരെയൊന്നും കേൾക്കുക പോലുമില്ല. അവരിൽ തന്നെ വലിയൊരു വിഭാഗം ഒരുത്തനും വോട്ടു ചെയ്യാൻ പോലും പോകാതെ എന്തെങ്കിലും ജോലിയിൽ മുഴുകി ഇങ്ങനെ ജീവിച്ചു പോകും. എല്ലാ അധികാര വർഗവും അവരവർക്കു കാശുണ്ടാക്കാൻ വേണ്ടി രഹസ്യമായി കൈയിട്ടു വാരിക്കൊണ്ടിരിക്കും. കേന്ദ്രത്തിൽ ഭരിക്കുന്നവരും കേരളത്തിൽ ഭരിക്കുന്നവരും റിമോട്ട് സംവിധാനത്തിലൂടെ സഹകരിച്ചു പ്രവർത്തിക്കും. വെറുതെ രാജ്യസ്നേഹം പറഞ്ഞു സംഗി കളിക്കും എന്നേയുള്ളു.
യാതൊരു കാരണവശാലും പിണറായി വിജയൻ സർക്കാരിനെ കേന്ദ്ര ഗവണ്മെന്റ് പുറത്താക്കരുത് ! പുറത്താക്കിയാൽ പകരം മലയാളികൾ കോൺഗ്രസ്സിനെ അധികാരത്തിൽ കയറ്റും. BJP ചെലവിൽ കോൺഗ്രസ്സിന് അധികാരം നൽകേണ്ടതില്ല !! അടുത്ത തവണയും LDF കേരളം ഭരിക്കട്ടെ ! ഇന്ത്യാ വിരുദ്ധനായ രാഹുൽഗാന്ധിയുടെ കോൺഗ്രസ്സ് കേരളം ഭരിക്കുന്നത് അപകടകരമാണ് !!
ഇതൊക്കെ ശരി ഈ പാർട്ടിയുടെ നേതാവായ സുരേന്ദ്രന്റെ പേരിൽ ഒരു കേസുണ്ടായിരുന്നല്ലോ ഇതിനെപ്പറ്റി എന്തു പറയുന്നു നമ്മുടെ നേതാക്കൾ ജനങ്ങളുടെ കൂടെ നിൽക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾക് സമാധാനം ഉണ്ടാക്കാൻ ശ്രമിക്കാതെ വൈറ്റ് കോളർ ജോബ്മാതിരി പാർട്ടിയെയും പ്രവർത്തനത്തെയും പാർട്ടി പ്രവർത്തകരെയും കണ്ടാൽ പാർട്ടി പ്രവർത്തകർക്ക് സംശയം ഉണ്ടാകും പാർട്ടി നേതാക്കൾ ജനങ്ങളിലേക് ഇറങ്ങി പ്രവർത്തനം വേണം അത് മനസ്സിൽ ആണെങ്കിൽ വടക്കേ ഇന്ത്യയിലേക് നോക്കൂ നേതാക്കൾ എങ്ങനെ ആകണം എന്ന് അവർ പഠിച്ചു തരും ഒരു സുരേഷ് ഗോപി ലോകസഭയിലേക് ജയിച്ചു മന്ത്രി ആയത് പാർട്ടിയുടെ ജയമല്ല പാർട്ടിയുടെ ജയമായിരുന്നെങ്കിൽ ബാക്കി നേതാക്കൾ 19 സീറ്റിൽ എങ്ങനെ തോറ്റു ഖദർ ഇട്ട് എന്തെങ്കിലും ഒരു പ്രശ്നത്തിന് പാർട്ടി സമരം നടത്തേണ്ടി വന്നാൽ വാർത്താ മാധ്യമങ്ങളെ വിളിച്ചു കൂടി പ്രസ്ഥാവന ഇറക്കും രണ്ടു ദിവസം പിന്നെ ഈ നേതാക്കൾ ഒന്നിനെയും കാണില്ല അവർക്ക് കിട്ടേണ്ടത് അപ്പോഴേക്കും കിട്ടിയരിക്കും അത് കിട്ടിയാൽ മുൻപ് നടത്തിയ പ്രസ്താവന മറന്നു ഞങ്ങൾക്ക് മതിയായി കേരളത്തിലെ നേത്റത്വം മാറിയാലെ പാർട്ടി വളരുകയുള്ളു
ജയസൂര്യൻ പറയുന്നതൊക്കെ ശരി തന്നെ ഒരുത്തന് അവൻറെ ഭരണസമയം മുഴുവൻ എല്ലാ വൃത്തികേടും കാണിക്കാൻ ഉള്ള സമയം നൽകി എണീറ്റ് നിൽക്കാൻ കഴിവില്ലാത്ത സമയം ആകുന്നത് വരെ സംരക്ഷിച്ച ദഹിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഒരുത്തനെ ശിക്ഷിക്കുന്നത് എന്തിനാണ് സ്വയം ഞങ്ങൾ ഹീറോയാണ് ഞങ്ങളാണ് ഇതെല്ലാം ചെയ്തത് നാട്ടുകാരന് മുമ്പിൽ അവതരിപ്പിക്കാൻ വേണ്ടി ഇമേജ് സംരക്ഷിക്കാൻ ഒരു ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒരു അപവാദം കേട്ടാൽ തന്നെ അതേക്കുറിച്ച് അന്വേഷിച്ച് തീരുമാനം കണ്ടെത്താനാകാത്ത നിങ്ങൾ പറയുന്നത് എല്ലാവരും രാഷ്ട്രീയക്കാരെല്ലാ നിസ്സാര കാര്യം പിണറായി വിജയൻ ലാവലിൻ കേസിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുവാൻ അല്ല എന്ന് കണ്ടെത്തുവാൻ കോടതി പോലും തയ്യാറാകുന്നില്ല എന്ന അവസ്ഥയിൽ നിങ്ങൾ പറയുന്ന ന്യായങ്ങൾ ഒരു വക പൂളും തൻ ന്യായങ്ങളാണ്
ഇപ്പൊ പൂട്ടും, ചോദ്യം ചെയ്യും, കുടുങ്ങി ,തെളിവ് ഉണ്ട്, ED എത്തി, CBI എത്തി, NIA എത്തി. വന്നവര്‍ വാലും ചുരുട്ടി ഓടി എന്നല്ലാതെ ഒന്നും നടന്നില്ല നടക്കുകയും ഇല്ല. സ്വപ്നങ്ങൾ വേണ്ട. Becoz our constitutional laws are made to protect these kind of leaders.അതുകൊണ്ട് കക്കുവാണെങ്കിൽ വി ഐ പി ആയി ആയിരം കോടികൾ കക്കണം എന്നാലെ നിയമ വ്യവസ്ഥ നിങ്ങളുടെ കാൽകീഴിൽ ഉണ്ടാവുകയുള്ളൂ.ഇപ്പൊ കാണുന്ന കാര്യങൾ ഇതിന് വലിയ ഉദാഹരണമാണ്.
But Mr.Jayasooryan,what about the findings of a quasi - judicial agency like the income tax interim settlement board,what about its further processing ? Was the finding of the board a hoax ?.Prima facie it was a conclusive and substantiated finding.
ഞങ്ങൾക്കറിയാം എന്താണെന്ന് നാട്ടുകാർക്ക് അറിയാം പിണറായിയും ബിജെപിയും തമ്മിലുള്ള ബന്ധം കേന്ദ്രത്തിന്റെ ആശിർവാദം കൊണ്ടും മാത്രമാണ് പിണറായി തെമ്മാടിത്തരം കാണിച്ചിട്ട് ഇവിടെ നിലനിൽക്കുന്നത്
അത്ര വലിയ കുറ്റം എന്തൊക്കെ ജീവിതം എങ്ങനെ പ്രതിപക്ഷ ത്ത് ഉള്ളവർ എങ്ങനെ കാര്യം തുറന്നു പറയാൻ ആരും മുന്നോട്ട് വരുന്നില്ല. അപ്പോൾ എങ്ങനെ. ഡെൽഹി പോലെ ആയാലോ വീണ്ടും പ്രശ്നം 😮😅
പിണറായിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ ശ്രമിച്ചാൽ കേന്ദ്രം വിഡ്ഡിയാകുമെന്ന ജയസൂര്യന്റെ കണ്ടുപിടുത്തം ഗംഭീരമായി. അരിയും ഗോതമ്പും തിന്നുന്നവൻ ശവമാണ് തിന്നുന്നത്, മാംസം കഴിക്കുന്നവനും ഇറച്ചി വെട്ടുകാരനും സസ്യഭുക്കിനെ അപേക്ഷിച്ച് കൂടിയ സഹിഷ്ണുത ഉള്ളവരാണ് തുടങ്ങിയ മഹദ് വചനങ്ങൾ കാഴ്ച വച്ച ഇദ്ദേഹം ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതള്ളൂ.
ഞാൻ ഒരു സംഘ പ്രവർത്തകൻ ആണ്. എന്നാലും നിങ്ങളുടെ ഈ വെളുപ്പിക്കൽ കേൾക്കുമ്പോൾ പുശ്ചമാണ് തോന്നുന്നത്. നിങ്ങളെങ്കിലും അല്പം മാന്യത പുലർത്തണം. ജയസൂര്യൻ ഇത്രയൊക്കെ പറഞ്ഞല്ലോ..അപ്പോൾ ജയലളിത തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് അവരെ അറസ്റ്റ് ചെയ്തത് എങ്ങനെ ആയിരുന്നു? പിണറായി വിജയൻ പരാതി ആയിട്ടുള്ള ലാവ്‌ലിൻ കേസ് ഇങ്ങനെ വലിച്ചു നീട്ടി കൊണ്ട് പോകുന്നത് ആരാണ്? സുപ്രീംകോടതി എത്രയോ പ്രാവശ്യം കേസ് മാറ്റി വച്ചു. നിങ്ങൾ എത്രയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും ബിജെപി കേരള നേതൃത്വം പിണറായി വിജയന്റെ കൂടെ ആണ്. നിങ്ങൾക്ക് നാണം ഇല്ലേ ഇങ്ങനെ ഒക്കെ പറയാൻ? ഇനി പിണറായി വിജയനും കുടുംബത്തിനും ഒക്കെ എതിരെ തെളിവില്ല എങ്കിൽ ഇ ഡി യേയും സിബിഐ യേയും മറ്റുള്ള കേന്ദ്ര ഏജൻസികളെയും പിരിച്ചു വിടുക. എന്തിനാണ് പിന്നെ കേന്ദ്രസർക്കാർ? ഓരോ സംസ്ഥാനങ്ങൾക്കും സ്വതന്ത്ര ഭരണം കൊടുത്തു കൊള്ളൂ. രാജ്യദ്രോഹം പോലും നടത്തുന്നവർ ഇവിടെ മാന്യരായി നടക്കുന്നു. കഷ്ടം.
തീർച്ചയായും.. കേന്ദ്രം pinariyiye സഹായം ചെയ്തു കൊടുക്കുന്നുണ്ട് ബിജെപി യോടുള്ള ഇഷ്ടം കുറയുന്നു. കാരണം പിണറായി യെ. Kakkan ഏല്ലാം സഹായം ചെയ്തു കൊടുത്തു. പിണറായി യെ തൊടാൻ പോലും പറ്റുന്നില്ല ഇത്ര ഒക്കെ ആരോപണം ഉണ്ടായിട്ടും. കഷ്ടം
കേരളത്തിലെ ജനങ്ങൾ വക്കീല് പറയുന്നതിനോട് ഒരു യോജിപ്പില്ല... കാരണം... കേരളത്തിലെ പ്രതിപക്ഷം ബിജെപി ആയിരുന്നെങ്കിൽ തീഹാർ ജയിലിലെ സിമന്റ് ബെഞ്ചുകൾ പോരാതെവരും... BJP ഒരു അട്ടിമറി നടത്തിയാൽ അതിന്റെ ഗുണം കേരളത്തിലെ കോൺഗ്രെസ്നു കിട്ടും...ഇതു മുന്നിൽ കണ്ടുകൊണ്ടാണ് പിണറായിയെ മോദി തൊടാത്തത്... ഇക്കാര്യത്തിൽ വക്കീല് പഠിച്ച സ്കൂളിലല്ല കേരളത്തിലെ ജനങ്ങൾ പഠിച്ചത്... അയ്യോ പാവം....
കെജ്രിവാൾ 100 കോടി രൂപയുടെ അഴിമതി. ആയിരം ബാർ കൊടുത്തു 1000 കോടി യുടെ അഴിമതി. വളരെ കുറച്ച് ബാറുകൾ ഉള്ളപ്പോൾ ശംബളം,പെൻഷൻ എല്ലാം കൃത്യമായി കൊടുത്തു. ഇതിൻറെ എല്ലാം വരുമാനം എവിടെ.
അപ്പോൾ ഇത്രയും നാളും കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ എല്ലാം വെറുതെയായിരുന്നോ..... ഇത്രയും കഷ്ടപ്പെട്ടിട്ടും, നികുതി പണം ചിലവാക്കിയിട്ടും ശക്തമായ തെളിവും കിട്ടിയില്ലേ?? എന്നാൽ പിന്നെ ഈ പണി നിറുത്തി പോകുകയല്ലേ നല്ലത്... മോഡി കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടു നടക്കുകയല്ലേ... പിന്നെ എങ്ങിനെ തെളിവ് ഉണ്ടാകും.... ഞങ്ങളുടെ തലയിൽ കളിമണ്ണല്ല സാറേ 😎
പശ്ചിമ ബംഗാളിലും ജനങ്ങൾ മമതക്ക് ഒപ്പം ആയതു കൊണ്ടാണോ കേന്ദ്രം ഇടപെടാത്തത് അതോ കേന്ദ്രം മമതക്ക് ഒപ്പം നില്ക്കുന്നു എന്നു കരുതി അവശജനങ്ങൾ മമതക്ക് ഒപ്പം കൂടിയതാണോ
കേരളം നശിപ്പിക്കുന്നതിൽ കേന്ദ്ര ഗവണ്മെന്റ് നും നല്ല പങ്കുണ്ട്... എല്ലാ അഴിമതിക്കും കൊള്ളക്കും കൂട്ടുനിൽക്കുന്നു....
ബിജെപി പിണറായിയെ പുറത്താക്കിയാലും പ്രബുദ്ധർ കോൺഗ്രസ്സിനെ കുത്തു. അത് കേന്ദ്രത്തിൽ ഇരട്ടി പണിയാണ്.. എന്തിനാണ് ബിജെപി അത്തരം വിഡ്ഢിത്തം കാണിക്കുന്നത്. ആദ്യം ജനങ്ങൾ മാറിചിന്തിക്കട്ടെ. പ്രബുദ്ധത കൂടുതലാണത്രെ.. ഇപ്പോളും രണ്ട് സഹകരണ പാർട്ടികളെ അറിയൂ..
ബിജെപി പിണറായിയെ പുറത്താക്കിയാലും പ്രബുദ്ധർ കോൺഗ്രസ്സിനെ കുത്തു. അത് കേന്ദ്രത്തിൽ ഇരട്ടി പണിയാണ്.. എന്തിനാണ് ബിജെപി അത്തരം വിഡ്ഢിത്തം കാണിക്കുന്നത്. ആദ്യം ജനങ്ങൾ മാറിചിന്തിക്കട്ടെ. പ്രബുദ്ധത കൂടുതലാണത്രെ.. ഇപ്പോളും രണ്ട് സഹകരണ പാർട്ടികളെ അറിയൂ..
മലയാളി വോട്ടു ൭ചയ്തു ജയിപ്പിച്ച മോദിയു൭ട ആൾക്കാ൪ ആണോടോ കേരള നിയമസഭയിൽ ഇരിക്കുന്നത്. വ്വര ദോഷികൾ പബ്ളിക് കമ൯റ് ഇടാതിരിക്കൂ..
കേന്ദ്രം പിണറായി കുടുംബത്തെ സംരക്ഷിക്കുന്നു.
ബിജെപി പിണറായിയെ പുറത്താക്കിയാലും പ്രബുദ്ധർ കോൺഗ്രസ്സിനെ കുത്തു. അത് കേന്ദ്രത്തിൽ ഇരട്ടി പണിയാണ്.. എന്തിനാണ് ബിജെപി അത്തരം വിഡ്ഢിത്തം കാണിക്കുന്നത്. ആദ്യം ജനങ്ങൾ മാറിചിന്തിക്കട്ടെ. പ്രബുദ്ധത കൂടുതലാണത്രെ.. ഇപ്പോളും രണ്ട് സഹകരണ പാർട്ടികളെ അറിയൂ..
എന്തായാലും കേന്ദ്രവും ബി ജെ പി യും പിണറായിയോട് തോറ്റു.
ജനം സംശയിച്ചാൽ കുറ്റം പറയരുത് BJP പ്രവർത്തകർ
സംശയിക്കും നിങ്ങൾക്ക് എന്ത് വേണേലും പറയാം
ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും പിണറായി വിജയന്റെ രോമത്തിൽ തൊടാൻ കേന്ദ്രസർക്കാരിന് സാധിച്ചില്ല എന്നിട്ടും മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസ ഫണ്ട് വീണ്ടും പിണറായിയുടെ കയ്യിൽ തന്നെ കൊടുത്തു ബിജെപി കാരനായ എനിക്കും ഒരു അകൽച്ചയുണ്ട് ഒരു സംസ്ഥാനം വീണ്ടും നശിച്ചു കൊണ്ടേയിരിക്കുകയാണ്. അതൊന്നും കേന്ദ്രസർക്കാർ ശ്രദ്ധിക്കുന്നില്ല
Well said
ഒന്നു പോടെയ് - ഇതിന് വളം ന്നത് കേന്ദ്രമേല്ലി
ലാവ്ലിൻ കേസിൽ കേന്ദ്രത്തിനു തെളിവൊന്നും കിട്ടിയ ില്ലേ
Ounnum poda😅😅😅
സംസ്ഥാന ഓഫീസിലെ തീവെച്ച് ഫയലുകളെ നശിപ്പിക്കപ്പെട്ട സത്യം?
അപ്പോൾ ഇത്രയു൦ കാലം പരിശോധന നടത്തിയിട്ടു൦ തെളിവൊന്നും കിട്ടിയില്ലേ.
മോദിയും പിണറായി യും ഭായി ഭായി 😅😅
വീണയുടെ കാര്യത്തിലും തെളിവില്ല...P V യൂടെ കാര്യത്തിലും തെളിവില്ല..ഘജനാവിൽ പണവുമില്ല എന്ന് പറയുന്നു..😂😂 കേസ്സ് നടക്കുന്നുമില്ല..
അപ്പോൾ കേന്ദ്ര ഏജൻസികൾ പലതും വന്ന് അന്വേഷിച്ചിട്ടും ഒരു ചുക്കും നടന്നില്ലല്ലോ
ഇവറ്റകളെ കാലൻ കൊണ്ടുപോകുംവരെ നമ്മൾ അനുഭവിക്കണം .
സത്യം
Sathyam
അതെ
കാലനും വേണ്ടാത്ത ജന്മം.
സത്യം ആണ് കേരളത്തിൽ സിപിഎം ന്റെ B ടീം ആണ് ബിജെപി
ഞങ്ങൾ ഞെട്ടി ഞെട്ടി കുറേക്കാലമായി... ഇപ്പോൾ തരിപ്പ് തരിപ്പ് മാത്രമേയുള്ളൂ... വേറെ എന്തെങ്കിലും പറ കൂവേ...
ഇത്രയും കാലം അന്വേഷിച്ചിട്ടും ഒരു തെളിവുംകിട്ടിയില്ല. ഈത്തപ്പഴം മുതൽ സ്വാർണ കട ത്തു വരെ തെളിവില്ല???
നയതന്ത്ര ബാഗെജിൽ സ്വർണം കടത്തിയാൽ അത് customs അല്ലെ കേസ് എടുക്കേണ്ടത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ ഉള്ള മൗനം നട്ടെല്ലില്ലായ്മ ആണ്. ചുമ്മാ ഡയലോഗ് അടിക്കാതെ
വിദേശകാര്യ വകുപ്പിൽ വരെ വിജയൻ കടന്നു കയറി. എന്തു ചെയ്തു കേന്ദ്രസർക്കാർ?
ഇതില് പറയുന്ന കായ്യങങ് ശരിയാണ്,എനിക്കും സംശയം ഉണ്ട്,എന്തെല്ലാം കായ്യങങ് ഉണ്ടായിരുന്നു,ഒരു നടപടിയും ഇല്ല
പിന്നെ എന്തിനാണ് അന്വേഷണം എന്ന പ്രഹസനം എന്ന് താങ്കൾ പറഞ്ഞാൽ നന്നായിരുന്നു
BJP യുടെ ലക്ഷ്യം Congress മുക്ത ഭാരതം ആണ്. കമ്യൂണിസ്റ്റ് താനെ ഇല്ലാതെ ആവും.
Well said 👏 👌
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സി എം ആക്കാൻ സഹായം സഖാവിൽ നിന്നും ആവശ്യമാണ്. കഴിഞ്ഞപ്രാവശ്യം 12% ഉണ്ടായിരുന്നു ബിജെപി ഏതാണ്ട് 30 ശതമാനം വോട്ടിലേക്ക് ഉയർത്താൻ വേണ്ട സഹായം സിപിഎമ്മിൽ നിന്നും ഉണ്ടായി. സിപിഐ നിന്ന് സ്ഥലങ്ങളിലെല്ലാം സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് പോയി. അതോടൊപ്പം അണികളും പോയ കാര്യം സിപിഎമ്മിനെ ഇപ്പോഴും അറിയില്ല
അന്നേ പറഞ്ഞു സ്വർണ കടത്ത് ആവിയായി പോകും എന്ന് ....
എല്ലാം പോട്ടെ ജയസൂര്യൻ സാർ, ഈ വെള്ളത്തിനും, കറന്റ്റിനും, ഭൂ നികുതി യും തൊട്ടതിനും വിലകൂടിയത് ഇതിനു എന്താണ് മറുപടി ഇത് ആരോട് പറയും
അല്ല സാറെ ജനങ്ങൾ ആരോട് പറയും കേൾക്കേണ്ടവർ കള്ളൻമാർ പരാതി നൽകേണ്ടവർ നൽകീയാൽ വിജയിക്കും അവരൊ ഇവരുടെ കുട്ടുകാർ
അങ്ങനെ ആണെങ്കിൽ സർകാർ എന്തും കളിച്ചോട്ടെ അല്ലെ
Verygood
എത്രയായാലുംബൈ ജുസാറിനും ജയസുര്യ സാറിനും എന്റെ ഹൃദയാശംസകൾ നിങ്ങളു ധീരമായ ചർച്ചകൾ പുറത്തു വിടുന്ന തു കൊണ്ട് എനിക്ക് ഏറ്റവും വലിയത് രാജ്യമാണ്ഈ ഭാരത സംസ്ക്കാരം അഖണ്ഡഭാരതം ഞാൻ അത് ഭാഷയ കാന്നുന്നു
എന്തെങ്കിലും നക്കാപിച്ച കിട്ടിയിട്ടുണ്ടാകുമല്ലെ കേന്ദ്രത്തിൻ്റെയും കേരളത്തിൻ്റെയും കയ്യിൽ നിന്ന് അതുകൊണ്ടാണ് ഈ രണ്ട് ന്യായീകരണ തൊഴിലാളികളും വരട്ടു തത്വ വാദവുമായി ഇറങ്ങിയിട്ടുള്ളത്
ഇപ്പോൾ കേരള ജനതയ്ക്കും സംശയമുള്ള കാര്യം തന്നെയാണ് പിന്നെ കേന്ദ്രവും വിചാരിക്കുന്നുണ്ടാകും ജയിപ്പിച്ചു വിട്ടവർ തന്നെ അനുഭവിക്കട്ടെ എന്ന് ജയസൂര്യൻ സാർ പറഞ്ഞതിൽ വളരെ സത്യമുണ്ട് എന്റെ അനുഭവം പഠിപ്പിച്ച പാടം എനിക്കറിയാം കേരളത്തിൽ പാർട്ടി പോലീസുകാർ കൂടെയുണ്ടെങ്കിൽ എത്ര ഗുരുതരകേസുണ്ടായാലും തെളിവുണ്ടെങ്കിൽ അത് നശിപ്പിക്കാൻ ഇവർക്കു കഴിയും കോടതിയിൽ പോലും നീതി കിട്ടാത്ത അവസ്ഥ അത് ജയസൂര്യൻ സാർ പറഞ്ഞത് 100/സത്യം 🙏
പിണറായി തൊടാൻ പേടിയുണ്ട്.
ഒരു പേടിയില്ല.... അജ്ജാതി ഷൂ പോളിഷിങ് ആണ് അമിത് ഷായുടെ ഓഡിഫിസിൽ ചെന്ന് കമ്മികൾ ചെയ്തു കൊടുക്കുന്നത്
അതെ അവർ വിചാരിച്ചാൽ ഇവിടെ കുട്ടിച്ചോറക്കാൻ കഴിയും
ബിജെപി പിണറായിയെ പുറത്താക്കിയാലും പ്രബുദ്ധർ കോൺഗ്രസ്സിനെ കുത്തു. അത് കേന്ദ്രത്തിൽ ഇരട്ടി പണിയാണ്.. എന്തിനാണ് ബിജെപി അത്തരം വിഡ്ഢിത്തം കാണിക്കുന്നത്. ആദ്യം ജനങ്ങൾ മാറിചിന്തിക്കട്ടെ. പ്രബുദ്ധത കൂടുതലാണത്രെ.. ഇപ്പോളും രണ്ട് സഹകരണ പാർട്ടികളെ അറിയൂ..
വേലി വിളവ് തിന്നുന്നു
മോദി വന്നു പറഞ്ഞല്ലോ സ്വർണക്കടത്ത് നടത്തുന്നത് ആരാണ് എന്ന് അറിയാം, ന്യായീകരിക്കുന്നു,കസ്റ്റംസ് ഉദ്യോഗസ്ഥനേ എന്തിന് സ്ഥലം മാറ്റി.
Yes correct
ഒരിക്കലും ഒരു തെളിവും കിട്ടില്ല അത് കട്ടായം
🇱🇺 ഇരുട്ടുകൊണ്ട്ഓട്ടയടക്കുന്ന മറുപടിയാണ്ഇദ്ദേഹംപറയുന്നത്... കേന്ദ്ര ഗവൺമെന്റ് ഇന്ത്യയിലെ നീതി നിയമങ്ങളും അമ്പേ പരാജയമാണ് എന്നുള്ളതിന്റെ തെളിവാണ്... കേരളത്തിലും... മറ്റു പല സംസ്ഥാനങ്ങളിലും( മണിപ്പൂര്) നിയമവിരുദ്ധമായ പല സംഭവങ്ങളും നടക്കുന്നുണ്ട്... ഇവിടെയൊന്നും കൊച്ചു അർഹിക്കുന്ന ശിക്ഷ നൽകാൻ നമ്മുടെ നീതി നിയമങ്ങൾക്ക് കഴിവില്ല... നീതി നിയമങ്ങൾ പരാജയപ്പെടുമ്പോഴാണ്... അഴിമതികളും ആക്രമങ്ങളും തലപൊക്കുന്നത്... അഴിമതികളും അക്രമങ്ങളും ഇല്ലാതെ... കേന്ദ്ര സംസ്ഥാനങ്ങൾ... ശരിയായ രീതിയിലാണ് ഭരണം നടത്തുന്നത് എങ്കിൽ...ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യം ഇന്ത്യ ആയിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട......…..
🇱🇺 ഇന്ത്യയിൽ എത്ര പഞ്ചായത്തുകൾ ഉണ്ട് എത്ര കോർപ്പറേഷനുകൾ ഉണ്ട് എത്ര... എത്രകളുണ്ട്...? നമ്മുടെ കേരളത്തിലെ... എറണാകുളം ജില്ലയിൽ... കിഴക്കമ്പലം എന്ന ഒരു പഞ്ചായത്ത് ഉണ്ട്... ഈ പഞ്ചായത്തിൽ... ട്വന്റി20 എന്ന പാർട്ടി... അഞ്ചുവർഷം ഭരിച്ചപ്പോൾ... 13 കോടി 57 ലക്ഷം രൂപ... മിച്ചം ഉണ്ടായി...
ഈ പഞ്ചായത്തിലെ സമഗ്ര വികസനങ്ങളും ജനകീയമായി തന്നെ പൂർത്തിയാക്കിയതിനുശേഷം ആണ് ഇത്രയും പണമിച്ചു ഉണ്ടാക്കിയത്.!!!
എന്തുകൊണ്ടാണ് ഇന്ത്യയിലെ മറ്റു പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുംഒന്നും
കടമല്ലാതെ ഒരു പൈസ മിച്ചമില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.!!!
🇱🇺 ഇതിൽ നിന്നും വളരെ വ്യക്തമാണ് ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ല,.. ഇവിടെ നടക്കുന്നത് പൂർണമായും ഭരണാധിപത്യമാണ്... ഇദ്ദേഹത്തിന്റെ മറുപടി പൂർണമായും നരേന്ദ്രമോദിയെ വെള്ളപൂശാൻ ഉള്ളത് മാത്രമാണ് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.!!!🇱🇺
🇱🇺 BJP. യുടെനിലനിൽപ്പിന്... കോൺഗ്രസ്ഭീഷണിയായപ്പോൾ...കോൺഗ്രസിനെ പ്രതിരോധിക്കാൻ... മാർക്സിസ്റ്റ് പാർട്ടിയെ... ആയുധമാക്കി നിർത്തുന്നു...
അത് സത്യമല്ലേ.? ഇതാണ് മോദിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ബന്ധം.!!!🇱🇺
👌👌👌
കേന്ദ്രം ആരെയും തൊടുന്നില്ല. എല്ലാ അഴിമതിക്കാരെയും സ്വയേം അഴിഞ്ഞാടാൻ വീട്ടിരിക്കുകയാണ്. നിരവ് മോഡിയും , വിജയ് മാല്യ , ചിദാമ്പറം, ശരത് പവർ ഇവരൊക്കെ ഇന്നും സുഗിക്കുന്നു. പത്തു വർഷം കിട്ടിയിട്ടും എന്തെ ഒന്നും ചെയ്യാൻ പറ്റാഞ്ഞത്. അപ്പോൾ വലിയ സംസാരമല്ലാതെ പ്രവർത്തിയിൽ ഒന്നും കാണുന്നില്ല. ഇത് ഇങ്ങനെത്തന്നെ പോകും. Give & take pollicy.
അതിനു മന്ത്രിസഭാ പിരിച്ചു വിട്ട് അന്വേഷണം കേന്ദ്രത്തിനു നടത്താമല്ലോ . ജനങ്ങളെ പൊട്ടന്മാരാക്കരുത് 😂😂😂😂😂
ജയസൂര്യ സാർ പറഞ്ഞു രാഷ്ടീയക്കാരുട കേസുകൾ മന്ത്രിമാരു ടെMLA മാരെ MP മാരുട കേസുകൾ സുപ്രീം കോടതി വക്കിലമ്മാർക്കും കൊടുക്കാൻ ജനങ്ങൾ നികുതി കാശു കൊടുക്കുന്ന നമ്മുടെ ഖജനാവിൽ നിന്നും എടുത്തു കൊടുക്കുന്നു എന്ന് അങ്ങൾ ചോദിക്കാത്തത് എന്ന് ആറ് ചോദിക്കാൻ ചോദിക്കുന്നവരുണ്ടാവും സാധാരണ ജനങ്ങൾക്കൊന്നുo ഇതിനെ കുറിച്ച്അത്ര ധാരണമല്ല ചിലർ ചോദിക്കും ബാക്കി ഉള്ളവർക്ക് ജീവിതം കുട്ടി മട്ടിക്കാൻ വേണ്ടി ഓടുന്ന വർ അവർ വിചാരിക്കുന്ന കരിച്ചാലും കാര്യമില്ല എപ്പായാലും ഒനാൾസത്യം പുറത്തു വരു അപ്പോൾ സുകേണ്ട വരെല്ലാം സുഖിച്ച് മണ്ണടിയും അതിനു മമ്പേ ഈ നാടിനെ പിന്നോട്ട് നയിക്കുന്ന ഇവരെല്ലാം നിയമപരമായി ശിക്ഷികണം സത്യം തെളിഞാൽ എത് വിഭാഗത്തിൽ പെട്ട വക്തികമായി കഴിഞ്ഞാലു
എന്തോന്ന് വൃത്തികെട്ട ചർച്ചയാണിത്? കേന്ദ്രം പിനുങ്ങാണ്ടിയെ ഒന്നും തൊടില്ല. എല്ലാവന്മാർക്കും എന്തെങ്കിലും നേട്ടം ഉണ്ടാകാനാണ് രാഷ്ട്രീയത്തിൽ വരുന്നത്. പാവപ്പെട്ട സാധാരണ ജനങ്ങളെ ഓരോ നുണ പറഞ്ഞു വിശ്വസിപ്പിക്കും. അത്യാവശ്യം വിവരമുള്ളവർ ഇവന്മാരെയൊന്നും കേൾക്കുക പോലുമില്ല. അവരിൽ തന്നെ വലിയൊരു വിഭാഗം ഒരുത്തനും വോട്ടു ചെയ്യാൻ പോലും പോകാതെ എന്തെങ്കിലും ജോലിയിൽ മുഴുകി ഇങ്ങനെ ജീവിച്ചു പോകും. എല്ലാ അധികാര വർഗവും അവരവർക്കു കാശുണ്ടാക്കാൻ വേണ്ടി രഹസ്യമായി കൈയിട്ടു വാരിക്കൊണ്ടിരിക്കും. കേന്ദ്രത്തിൽ ഭരിക്കുന്നവരും കേരളത്തിൽ ഭരിക്കുന്നവരും റിമോട്ട് സംവിധാനത്തിലൂടെ സഹകരിച്ചു പ്രവർത്തിക്കും. വെറുതെ രാജ്യസ്നേഹം പറഞ്ഞു സംഗി കളിക്കും എന്നേയുള്ളു.
വളരെ ശരിയായ ഉത്തരം നൽകി അഭിനന്ദനങ്ൾസന്തോഷമായി
ഈ ന്യായികരണം സമർത്തം
36 തവണ കേസമാറ്റി കൊടുത്ത ത് വെറും കോടതി നടപടി മാത്രമാണെന്ന് ജനം വിശ്വസിക്ക ണോ?
കോടതി എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ജനങ്ങൾ പറഞ്ഞാൽ ഉടനെ നിർത്തുമോ..
അത് മലർന്നുകിടന്ന് തുപ്പുന്നതിന് തുല്യം ആണ്
Shaim
യാതൊരു കാരണവശാലും പിണറായി വിജയൻ സർക്കാരിനെ കേന്ദ്ര ഗവണ്മെന്റ് പുറത്താക്കരുത് !
പുറത്താക്കിയാൽ പകരം മലയാളികൾ കോൺഗ്രസ്സിനെ അധികാരത്തിൽ കയറ്റും.
BJP ചെലവിൽ കോൺഗ്രസ്സിന് അധികാരം നൽകേണ്ടതില്ല !!
അടുത്ത തവണയും LDF കേരളം ഭരിക്കട്ടെ !
ഇന്ത്യാ വിരുദ്ധനായ രാഹുൽഗാന്ധിയുടെ
കോൺഗ്രസ്സ് കേരളം ഭരിക്കുന്നത് അപകടകരമാണ് !!
പിണറായി വിജയൻ ഇന്ത്യ സ്നേഹിയാണോ അവർക്ക് സ്നേഹം ചൈനയോടാണ് ഹേ
😂😊🤭നാരായണ.. നാരായണ... അങ്ങട്ജപിക്ക്യ...
ഇതൊക്കെ ശരി ഈ പാർട്ടിയുടെ നേതാവായ സുരേന്ദ്രന്റെ പേരിൽ ഒരു കേസുണ്ടായിരുന്നല്ലോ ഇതിനെപ്പറ്റി എന്തു പറയുന്നു നമ്മുടെ നേതാക്കൾ ജനങ്ങളുടെ കൂടെ നിൽക്കാതെ ജനങ്ങളുടെ പ്രശ്നങ്ങൾക് സമാധാനം ഉണ്ടാക്കാൻ ശ്രമിക്കാതെ വൈറ്റ് കോളർ ജോബ്മാതിരി പാർട്ടിയെയും പ്രവർത്തനത്തെയും പാർട്ടി പ്രവർത്തകരെയും കണ്ടാൽ പാർട്ടി പ്രവർത്തകർക്ക് സംശയം ഉണ്ടാകും പാർട്ടി നേതാക്കൾ ജനങ്ങളിലേക് ഇറങ്ങി പ്രവർത്തനം വേണം അത് മനസ്സിൽ ആണെങ്കിൽ വടക്കേ ഇന്ത്യയിലേക് നോക്കൂ നേതാക്കൾ എങ്ങനെ ആകണം എന്ന് അവർ പഠിച്ചു തരും ഒരു സുരേഷ് ഗോപി ലോകസഭയിലേക് ജയിച്ചു മന്ത്രി ആയത് പാർട്ടിയുടെ ജയമല്ല പാർട്ടിയുടെ ജയമായിരുന്നെങ്കിൽ ബാക്കി നേതാക്കൾ 19 സീറ്റിൽ എങ്ങനെ തോറ്റു ഖദർ ഇട്ട് എന്തെങ്കിലും ഒരു പ്രശ്നത്തിന് പാർട്ടി സമരം നടത്തേണ്ടി വന്നാൽ വാർത്താ മാധ്യമങ്ങളെ വിളിച്ചു കൂടി പ്രസ്ഥാവന ഇറക്കും രണ്ടു ദിവസം പിന്നെ ഈ നേതാക്കൾ ഒന്നിനെയും കാണില്ല അവർക്ക് കിട്ടേണ്ടത് അപ്പോഴേക്കും കിട്ടിയരിക്കും അത് കിട്ടിയാൽ മുൻപ് നടത്തിയ പ്രസ്താവന മറന്നു ഞങ്ങൾക്ക് മതിയായി കേരളത്തിലെ നേത്റത്വം മാറിയാലെ പാർട്ടി വളരുകയുള്ളു
Reliable explanation 🎉
Thanks 👍
ജയസൂര്യൻ പറയുന്നതൊക്കെ ശരി തന്നെ ഒരുത്തന് അവൻറെ ഭരണസമയം മുഴുവൻ എല്ലാ വൃത്തികേടും കാണിക്കാൻ ഉള്ള സമയം നൽകി എണീറ്റ് നിൽക്കാൻ കഴിവില്ലാത്ത സമയം ആകുന്നത് വരെ സംരക്ഷിച്ച ദഹിപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ഒരുത്തനെ ശിക്ഷിക്കുന്നത് എന്തിനാണ് സ്വയം ഞങ്ങൾ ഹീറോയാണ് ഞങ്ങളാണ് ഇതെല്ലാം ചെയ്തത് നാട്ടുകാരന് മുമ്പിൽ അവതരിപ്പിക്കാൻ വേണ്ടി ഇമേജ് സംരക്ഷിക്കാൻ ഒരു ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒരു അപവാദം കേട്ടാൽ തന്നെ അതേക്കുറിച്ച് അന്വേഷിച്ച് തീരുമാനം കണ്ടെത്താനാകാത്ത നിങ്ങൾ പറയുന്നത് എല്ലാവരും രാഷ്ട്രീയക്കാരെല്ലാ നിസ്സാര കാര്യം പിണറായി വിജയൻ ലാവലിൻ കേസിൽ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുവാൻ അല്ല എന്ന് കണ്ടെത്തുവാൻ കോടതി പോലും തയ്യാറാകുന്നില്ല എന്ന അവസ്ഥയിൽ നിങ്ങൾ പറയുന്ന ന്യായങ്ങൾ ഒരു വക പൂളും തൻ ന്യായങ്ങളാണ്
ഞായം പയഞ്ഞു തടി തപ്പുന്നത്തിന് മകുടോദാഹരണമാണ് യാതൊരു ഉളുപ്പും ഇല്ലാതെ ഇപ്പറയുന്നത്.
ജനങ്ങൾ പറയുന്ന ശബ്‌ദം എത്തേണ്ടത് എത്തില്ല. അതിനാണ് പ്രതിപക്ഷം ആയ നിങ്ങൾ കോൺഗ്രസ് &ബിജെപി
There is no one in cbi or nia good officers.
By madras High court
ഇപ്പൊ പൂട്ടും, ചോദ്യം ചെയ്യും, കുടുങ്ങി ,തെളിവ് ഉണ്ട്, ED എത്തി, CBI എത്തി, NIA എത്തി. വന്നവര്‍ വാലും ചുരുട്ടി ഓടി എന്നല്ലാതെ ഒന്നും നടന്നില്ല നടക്കുകയും ഇല്ല. സ്വപ്നങ്ങൾ വേണ്ട. Becoz our constitutional laws are made to protect these kind of leaders.അതുകൊണ്ട് കക്കുവാണെങ്കിൽ വി ഐ പി ആയി ആയിരം കോടികൾ കക്കണം എന്നാലെ നിയമ വ്യവസ്ഥ നിങ്ങളുടെ കാൽകീഴിൽ ഉണ്ടാവുകയുള്ളൂ.ഇപ്പൊ കാണുന്ന കാര്യങൾ ഇതിന് വലിയ ഉദാഹരണമാണ്.
എടൊ. സ്വർണക്കടത്തു. തോണ്ടി സഹിതം. പിടിച്ചതാ. പിന്നെ. എന്തു. തെളിവാണ്. വേണ്ടത്
ഇതിന്റെവീതം. B. J. P. യ്കും
കിട്ടുന്നുണ്ട്. അതാണ് കാര്യം
പിണറായി കേസിൽ ഇനിയും ജനങ്ങളെ വിഡ്ഢികളക്കരുതേ.എന്റെ പൊന്നു സാറെ.
50.. 50 sharing that's true
With most respect, I am asking -why Lavlin case is pending for such a long time Jayasuryan Sir?
പിന്നെ SF10 യുടെ കയ്യിൽ ഒരു തെളിവും കിട്ടിയില്ല്യാ മാത്യു കുഴൽനാടൻ ഒരുതെളിവും കൊടുത്തില്ല
അൻവർ ശരിയാണ്. പക്ഷെ നിവർന്നു നിൽക്കാൻ അവർ അനുവദിക്കില്ല...തിരിയും..കാര്യങ്ങൽ..
yes the common people should come together and agitate against cm then only central can take action.
ഇത്ബിജെപിയുടെഅഭാവികുംദോഷംചെയ്മോർക്കുക ബിജെജെപി
But Mr.Jayasooryan,what about the findings of a quasi - judicial agency like the income tax interim settlement board,what about its further processing ? Was the finding of the board a hoax ?.Prima facie it was a conclusive and substantiated finding.
Adjustment politics
No threat against Pinarayi Vijayan as long as centre supports him
അപ്പം എന്ത് തോന്നിയ വാസം കാണിച്ചാലും ഒന്നും പണ്ണാനൊക്കില്ല 😢
അവസാന ജനത്തിൽ പെട്ടതല്ല തന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇന്നേവരെ ഞങ്ങളും കണ്ടിട്ടില്ലല്ലോ ഇങ്ങനെ വിളമ്പുന്നുണ്ടല്ലോ
ഞങ്ങൾക്കറിയാം എന്താണെന്ന് നാട്ടുകാർക്ക് അറിയാം പിണറായിയും ബിജെപിയും തമ്മിലുള്ള ബന്ധം കേന്ദ്രത്തിന്റെ ആശിർവാദം കൊണ്ടും മാത്രമാണ് പിണറായി തെമ്മാടിത്തരം കാണിച്ചിട്ട് ഇവിടെ നിലനിൽക്കുന്നത്
അത്ര വലിയ കുറ്റം എന്തൊക്കെ ജീവിതം എങ്ങനെ പ്രതിപക്ഷ ത്ത് ഉള്ളവർ എങ്ങനെ കാര്യം തുറന്നു പറയാൻ ആരും മുന്നോട്ട് വരുന്നില്ല. അപ്പോൾ എങ്ങനെ. ഡെൽഹി പോലെ ആയാലോ വീണ്ടും പ്രശ്നം 😮😅
Marunadan also has the same view.SHAME.
ഒന്നും നടക്കില്ല.
പിണറായിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ ശ്രമിച്ചാൽ കേന്ദ്രം വിഡ്ഡിയാകുമെന്ന ജയസൂര്യന്റെ കണ്ടുപിടുത്തം ഗംഭീരമായി.
അരിയും ഗോതമ്പും തിന്നുന്നവൻ ശവമാണ് തിന്നുന്നത്, മാംസം കഴിക്കുന്നവനും ഇറച്ചി വെട്ടുകാരനും സസ്യഭുക്കിനെ അപേക്ഷിച്ച് കൂടിയ സഹിഷ്ണുത ഉള്ളവരാണ് തുടങ്ങിയ മഹദ് വചനങ്ങൾ കാഴ്ച വച്ച ഇദ്ദേഹം ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതള്ളൂ.
എന്റെ സംശയം പരമാവധി ചീയാൻ വെച്ചു കൊടുത്തിരിക്കുകയല്ലേ എന്നാണ്
ജനങ്ങൾക്ക് നേരിട്ട് നിയമസഭയിൽ പോയി പറയാൻ പറ്റുമൊ ഭരണഗടന എടുത്ത് ചവറ്റ് കൊട്ടയിൽ ചാടാൻ കേന്ദ്രം ഭരിക്കുന്നവർക്ക് കഴിയും - എന്ത് കൊണ്ട് ചെയ്യുന്നില്ലാ -
Lost faith in BJP Government
കേന്ദ്ര ഏജൻസികൾ പിന്നെ എന്തിനാണ്
ഏത് കേസും ആവിയായി പോകും അദ്ദേഹം തീരുമാനിക്കുന്നത് നടക്കും
സത്യത്തിൽ ഈ വിടാൻ പോലും തോന്നുന്ന കളിയാണ് കേന്ത്രം കളിക്കുന്നത്.
ചേട്ടൻ ബാവ അനിയൻ ബാബ.?
സുപ്രീം കോർട്ടും കേരള സർക്കാരിന്റെ അധികാരത്തിന്റെ പരിധിയിൽ വരുമോ...? ലാവ്‌ലിൻ കേസിന്റെ കാര്യം മാത്രം എടുത്താൽ മതിയല്ലോ...?
ഭരണകൂടവും നിയമസംവിധാനവും ഏതെങ്കിലും വ്യക്തിയുടെയോ രാക്ഷ്ട്രീയ പാർട്ടിയുടെയോ....
*കുടുംബസ്വത്തല്ല* എന്നറിയുക 🏳️🌈
ഞാൻ ഒരു സംഘ പ്രവർത്തകൻ ആണ്. എന്നാലും നിങ്ങളുടെ ഈ വെളുപ്പിക്കൽ കേൾക്കുമ്പോൾ പുശ്ചമാണ് തോന്നുന്നത്. നിങ്ങളെങ്കിലും അല്പം മാന്യത പുലർത്തണം. ജയസൂര്യൻ ഇത്രയൊക്കെ പറഞ്ഞല്ലോ..അപ്പോൾ ജയലളിത തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് അവരെ അറസ്റ്റ് ചെയ്തത് എങ്ങനെ ആയിരുന്നു? പിണറായി വിജയൻ പരാതി ആയിട്ടുള്ള ലാവ്‌ലിൻ കേസ് ഇങ്ങനെ വലിച്ചു നീട്ടി കൊണ്ട് പോകുന്നത് ആരാണ്? സുപ്രീംകോടതി എത്രയോ പ്രാവശ്യം കേസ് മാറ്റി വച്ചു. നിങ്ങൾ എത്രയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും ബിജെപി കേരള നേതൃത്വം പിണറായി വിജയന്റെ കൂടെ ആണ്. നിങ്ങൾക്ക് നാണം ഇല്ലേ ഇങ്ങനെ ഒക്കെ പറയാൻ? ഇനി പിണറായി വിജയനും കുടുംബത്തിനും ഒക്കെ എതിരെ തെളിവില്ല എങ്കിൽ ഇ ഡി യേയും സിബിഐ യേയും മറ്റുള്ള കേന്ദ്ര ഏജൻസികളെയും പിരിച്ചു വിടുക. എന്തിനാണ് പിന്നെ കേന്ദ്രസർക്കാർ? ഓരോ സംസ്ഥാനങ്ങൾക്കും സ്വതന്ത്ര ഭരണം കൊടുത്തു കൊള്ളൂ. രാജ്യദ്രോഹം പോലും നടത്തുന്നവർ ഇവിടെ മാന്യരായി നടക്കുന്നു. കഷ്ടം.
Very true
അടുത്ത് ഇവിടെ ഭരിക്കുന്നത്
സിപിഎം ആയിരിക്കും ഇനി ഒന്നര വർഷം കാത്തിരുന്നാൽ മതി അത്രക്ക് ജനങ്ങൾ പിണറായിയെ സ്നേഹിക്കുന്നു അതിന് ഒരു സംശയവും ഇല്ല.
എന്നാ ട്ട് എന്തിനാണ് ഡൽഹി മുഖ്യമന്ത്രിക ജരിവാളിനെ പിടിച്ച കത്തിട്ടു
കോടതിയിലെ വക്കീലന്മാരേയും എന്നു കൂടെ പറയൂ !!
തീർച്ചയായും.. കേന്ദ്രം pinariyiye സഹായം ചെയ്തു കൊടുക്കുന്നുണ്ട്
ബിജെപി യോടുള്ള ഇഷ്ടം കുറയുന്നു. കാരണം പിണറായി യെ. Kakkan ഏല്ലാം സഹായം ചെയ്തു കൊടുത്തു. പിണറായി യെ തൊടാൻ പോലും പറ്റുന്നില്ല
ഇത്ര ഒക്കെ ആരോപണം ഉണ്ടായിട്ടും. കഷ്ടം
Central govt not taking nessesary action
Allowing No Accountability to continues .Why not have SC politically account then and there. With out any more complaints .????
ബിജെപിഡിയാനികളുമാനസീനിർവീറിമാക്കരുത്തക്കാത്തിരുന്നത്സന്ദോഷം
അതൊന്നും ഒരു ന്യായമല്ല പിണറായിയെ തൊടാൻ ധൈര്യമില്ലെങ്കിൽ അതു പറഞ്ഞാൽ മതി
എനിക്കും, എന്റെ കുടുംബത്തിനും ഈ സംശയം ഉണ്ട്
Why are supreme court advocates behaving in a state of kerala and courts against public interest.
കേരളത്തിലെ ജനങ്ങൾ വക്കീല് പറയുന്നതിനോട് ഒരു യോജിപ്പില്ല... കാരണം... കേരളത്തിലെ പ്രതിപക്ഷം ബിജെപി ആയിരുന്നെങ്കിൽ തീഹാർ ജയിലിലെ സിമന്റ് ബെഞ്ചുകൾ പോരാതെവരും... BJP ഒരു അട്ടിമറി നടത്തിയാൽ അതിന്റെ ഗുണം കേരളത്തിലെ കോൺഗ്രെസ്നു കിട്ടും...ഇതു മുന്നിൽ കണ്ടുകൊണ്ടാണ് പിണറായിയെ മോദി തൊടാത്തത്... ഇക്കാര്യത്തിൽ വക്കീല് പഠിച്ച സ്കൂളിലല്ല കേരളത്തിലെ ജനങ്ങൾ പഠിച്ചത്... അയ്യോ പാവം....
എന്നും കക്കാൻ അവസരം കിട്ടില്ല അതുകൊണ്ട് അവസരം കിട്ടുമ്പോൾ ചെയ്യണം അതാണ് ശരി 😂
In a federal state ultimate authority is the centre. Jayalalitha case?
കെജ്രിവാൾ 100 കോടി രൂപയുടെ അഴിമതി. ആയിരം ബാർ കൊടുത്തു 1000 കോടി യുടെ അഴിമതി. വളരെ കുറച്ച് ബാറുകൾ ഉള്ളപ്പോൾ ശംബളം,പെൻഷൻ എല്ലാം കൃത്യമായി കൊടുത്തു. ഇതിൻറെ എല്ലാം വരുമാനം എവിടെ.
Udayippu parangu Janagale pattikkunnu
അപ്പോൾ ഇത്രയും നാളും കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണങ്ങൾ എല്ലാം വെറുതെയായിരുന്നോ..... ഇത്രയും കഷ്ടപ്പെട്ടിട്ടും, നികുതി പണം ചിലവാക്കിയിട്ടും ശക്തമായ തെളിവും കിട്ടിയില്ലേ?? എന്നാൽ പിന്നെ ഈ പണി നിറുത്തി പോകുകയല്ലേ നല്ലത്... മോഡി കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടു നടക്കുകയല്ലേ... പിന്നെ എങ്ങിനെ തെളിവ് ഉണ്ടാകും.... ഞങ്ങളുടെ തലയിൽ കളിമണ്ണല്ല സാറേ 😎
Well said. Ini anubhavi Raasa Anubhavi. Changaran jailil endhinu aarkku vaendi povaendi vannu.
BJP രാഷ്ട്രീയക്കാർക്കെതിരെ എന്തു കൊണ്ട ന്വേഷണം ഉത്തരവിടുന്നില്ല എന്ന് ജനങ്ങൾ ആണ് ചോദിക്കേണ്ടത് !!
അയ്...സെരി... ഞാൻ ദുബായിലോട്ട് പോണതേ....😮😮😮😮
പിണാറായിക്ക് നല്ല വയസുണ്ട്. അത് ഓർമ്മ വേണം. തെളിവ് എന്ന് കിട്ടും
പശ്ചിമ ബംഗാളിലും ജനങ്ങൾ മമതക്ക് ഒപ്പം ആയതു കൊണ്ടാണോ കേന്ദ്രം
ഇടപെടാത്തത്
അതോ കേന്ദ്രം മമതക്ക് ഒപ്പം നില്ക്കുന്നു എന്നു കരുതി അവശജനങ്ങൾ മമതക്ക് ഒപ്പം കൂടിയതാണോ
കേന്ദ്ര അന്വേഷണസംഘം കേരള അന്വേഷണസംഘത്തിന്റെ കീഴിൽ ആണോ?
Yes Benham ane
വല്ലാത്ത ന്യായം കഷ്ടം ഈഅഭിമുഖം ഒഴിവാക്കാമായിരുന്നു