പുതിയ ആപ്പേ ക്ലാസ്സിക്‌, ape classic bs6

Поделиться
HTML-код
  • Опубликовано: 20 ноя 2022
  • ഇത് ആപെയുടെ ഏറ്റവും പുതിയ മോഡൽ ആയ ape classic bs6 ആണ്.പഴയ ആപേയിൽ ഉണ്ടായിരുന്ന bs4 engine മോഡിഫിക്കേഷൻ ചെയ്താണ് ഈ എൻജിൻ നിർമിച്ചിട്ടുള്ളത്. അത് കൊണ്ട് ഇതിന് മുമ്പ് ഇറങ്ങിയ bs6 എൻജിനുമായി താരതമ്മ്യം ചെയ്യുമ്പോൾ ഉപയോഗിക്കുന്നവർക്കും റിപ്പയർ ചെയ്യുന്നവർക്കും എളുപ്പമുള്ള ഒരു എഞ്ചിനാണ് ഇതിൽ വന്നിരിക്കുന്നത്.
  • Авто/МотоАвто/Мото

Комментарии • 137

  • @r1jes
    @r1jes Год назад +5

    Bs6 ഓട്ടോ വാങ്ങിച്ച് പെട്ടുപോയ ഒരുപാട് പേരുണ്ട് 90% ത്തോളം ലോൺ ഇട്ടാണ് കൂടുതൽ ആൾക്കാരുംവണ്ടി എടുത്തിരിക്കുന്നത് അതൊന്നും തീരാനുള്ള സമയമായിട്ടില്ല അതിനിടയ്ക്കാണ് ആ വണ്ടിക്ക് വന്നുകൊണ്ടിരുന്ന പണികൾ എല്ലാംകൊണ്ടും ശരിക്കും തലവേദന ആയിരുന്നു പിയാജിയോയുടെ പഴയ എൻജിൻ

  • @maitheenm5441
    @maitheenm5441 Год назад

    Nalla avatharanam👍💥

  • @sdmhzn7581
    @sdmhzn7581 Год назад

    Keep going bro🥰

  • @shyjangeorge2642
    @shyjangeorge2642 Год назад

    Nice man❣️

  • @navas.tnavas.t669
    @navas.tnavas.t669 Год назад

    Good👍

  • @harisperinchery
    @harisperinchery Год назад +1

    Good ❤️❤️❤️

  • @mukthar6996
    @mukthar6996 Год назад

    Good Talk 😍

  • @user-ig9nx5be7j
    @user-ig9nx5be7j Год назад

    THANKS

  • @shameeranoushad4381
    @shameeranoushad4381 Год назад +1

    👍👍❤

  • @miZ_____
    @miZ_____ Год назад

    👌✨✨

  • @fathimanehan8144
    @fathimanehan8144 Год назад +1

    👏

  • @saheerks6955
    @saheerks6955 Год назад +1

    👍

  • @raafi4288
    @raafi4288 Год назад +1

    ❤️

  • @googlemalayalam3292
    @googlemalayalam3292 Год назад

    good

  • @Sapphirevlogs_11
    @Sapphirevlogs_11 Год назад +1

    Auto Rickshakalkku pakaram bajaj re 60 pole ulla quadricycle iranganam. Much more safer for other drivers.

  • @JKMOTTORCOMPANY
    @JKMOTTORCOMPANY Год назад +11

    ചേട്ടാ പാവം ആളുകളെ തെറ്റിദ്ധരിപ്പിക്കരുതേ... ഈ വണ്ടിയുടെ എൻജിനിൽ 9 സെൻസർ ഉണ്ട്.. ഷോറൂമിൽ മാത്രമേ വാഷിംഗ്‌ ചെയ്യാൻ പറ്റുള്ളൂ... എൻജിനിൽ വെള്ളം വീണാൽ വണ്ടി സ്റ്റാർട്ട്‌ ആകാൻ മെക്കാനിക് വരണം... പുറമെ കാണാൻ bs4 പോലെയാണെങ്കിലും ഇത് നല്ല ഒന്നാംതരം bs6 ആണ്... പണികിട്ടി വഴിയിൽ കിടക്കാൻ ബെസ്റ്റ് ആണ്... ഇതിന്റെ ട്രെയിനിങ് അറ്റൻഡ് ചെയ്ത എന്റെ അനിയൻ പറഞ്ഞു അതന്നതാണ് ഇതിന്റെ ഈ രൂപമാറ്റത്തിലൂടെയുള്ള ചതിക്കുഴികൾ.. ആരെയും നമ്മൾ അറിഞ്ഞുകൊണ്ട് ഇതിലേക്ക് പറഞ്ഞു വിടരുത്

    • @auto__doctor
      @auto__doctor  Год назад +15

      ശുദ്ധ മണ്ടത്തരം.....
      താങ്കൾക്ക് ഇതൊരു കേട്ടറിവ് ആണെന്നാണ് താങ്കൾ തന്നെ പറഞ്ഞത്.
      ഞാൻ കഴിഞ്ഞ അഞ്ചുവർഷമായി പണിയുന്ന എൻജിൻ ആണിത്. ഞാൻ ഒരു മെക്കാനിക്ക് കൂടിയാണ്. താങ്കൾ പറഞ്ഞ ആറ് സെൻസർ ഉള്ള എൻജിൻ ഇതല്ല.
      അത് CRDI ടെക്നോളജിയിൽ ഇറങ്ങിയ മോണോ ബ്ലോക്ക് വാട്ടർ കൂൾഡ് എഞ്ചിനാണ്....
      ആ എൻജിന്റെ പോരായ്മ പരിഹരിച്ചു കൊണ്ടാണ് പഴയ എൻജിൻ മോഡിഫൈ ചെയ്ത് ഇറക്കിയിട്ടുള്ളത്.👍

    • @shijuak2340
      @shijuak2340 Год назад +1

      😄😄nice answr bro🤩

    • @pakruz123
      @pakruz123 5 месяцев назад

      Adh sencer vandikkanu bro angane ulla prashnam
      Ith sencer alla
      Ithil 2sencer und..
      Mattedh readyheater ulla vandiyaan..
      Adh ippol iranginilla

  • @adhithyantj4689
    @adhithyantj4689 Год назад

    Repair cheyyam
    Useful aano ennu use cheydhale ariyullu

  • @bintosaju4585
    @bintosaju4585 Год назад

    ❤️❤️

  • @dhruvansivadasan1439
    @dhruvansivadasan1439 9 часов назад

    ഇതിന്റെ ശബ്ദം അത് അൻസാഹികബിൾ 😂

  • @nahas7645
    @nahas7645 Год назад

    🤝

  • @muhammed-xu3kn
    @muhammed-xu3kn Год назад

    👍🏻

  • @Apeshowroompalakkad.0.1
    @Apeshowroompalakkad.0.1 Год назад

    🥰🥰🥰

  • @sunoja8459
    @sunoja8459 Год назад

    സെൻസറ്. എടുത്ത അളുകൾ എന്താ ചെയ്യ മരിക്കണോ

  • @ashrafaliyassabith7810
    @ashrafaliyassabith7810 Год назад +2

    അടിപൊളി അവതരണം
    വണ്ടിയുടെ റേറ്റും കാര്യങ്ങളൊക്കെ ഉൾപ്പെടുത്താമായിരുന്നു

    • @auto__doctor
      @auto__doctor  Год назад

      ഞാൻ വീഡിയോ ചെയ്യുന്ന സമയത്ത് rate ഫിക്സ് ആയിട്ടുണ്ടായിരുന്നില്ല... അതാണ് ഉൾപ്പെടുത്താതിരുന്നത് ഇനി ശ്രമിക്കാം.

    • @auto__doctor
      @auto__doctor  Год назад

      3.2 lacks approximate ഇപ്പോഴത്തെ റേറ്റ്

    • @parudheesasiraj
      @parudheesasiraj Год назад

      328000

  • @ibinemonus2158
    @ibinemonus2158 Год назад

    Head light Marghad Old Modalanu .

    • @auto__doctor
      @auto__doctor  Год назад

      ക്ലാസിക് സ്റ്റൈലിൽ ആക്കിയതാണ് 👍

  • @amanullamadasseri1314
    @amanullamadasseri1314 Год назад +1

    സുഹൃത്തേ വീഡിയോയിൽ വണ്ടിയുടെ വിലയും, എത്ര, സിസി, down paimant എല്ലാം ഉൾപെടുത്തണമായിരുന്നു 😍😍

    • @auto__doctor
      @auto__doctor  Год назад

      ഞാൻ വണ്ടി റിവ്യൂ ചെയ്യാൻ പോയപ്പോൾ.. വണ്ടിയെ പറ്റിയുള്ള ഡീറ്റെയിൽസ് അവർക്കും കിട്ടിയിട്ടുണ്ടായിരുന്നില്ല.. അതാണ് പറ്റിയത്.

    • @stanlyphilip8669
      @stanlyphilip8669 Год назад

      328000

  • @mohammedazar7878
    @mohammedazar7878 Год назад

    Vehicle starting kulli

  • @Kozhikodenrickshaw
    @Kozhikodenrickshaw Год назад +1

    വളരെ നന്നാക്കി പറഞ്ഞു👍

    • @auto__doctor
      @auto__doctor  Год назад

      താങ്ക്സ്, ഞാൻ ഇക്കാടെ വീഡിയോസ് കാണാറുണ്ട്

    • @Kozhikodenrickshaw
      @Kozhikodenrickshaw Год назад

      @@auto__doctor Thank you 🥰

  • @sreehari8002
    @sreehari8002 Год назад

    Sound kuravu undo

  • @undertakerundertaker4529
    @undertakerundertaker4529 Год назад +1

    Ee engine veche mahindra Alfa varan sdhyatha undo

    • @auto__doctor
      @auto__doctor  Год назад

      നിലവിൽ ഒന്നും പറഞ്ഞിട്ടില്ല. Teja എന്ന പേരിൽ ഒരു വണ്ടി വരുന്നുണ്ട്....
      Engine ഏതാണെന്നു കൺഫോം അല്ല

    • @undertakerundertaker4529
      @undertakerundertaker4529 Год назад +1

      @@auto__doctor Alfa engine enni Mattam uragila yennane Yenik kittiya informetion

  • @pakruz123
    @pakruz123 Год назад

    Santhoshammm😍😍yethra rate

    • @auto__doctor
      @auto__doctor  Год назад

      ഏകദേശം 3.2 ലക്ഷം

  • @kunjappuentertainment
    @kunjappuentertainment Год назад

    Rate

    • @HELLO-yb8zr
      @HELLO-yb8zr Год назад +1

      @@sncreation9701 അടിപൊളി 😆😆😆

  • @suryanadhsurya1482
    @suryanadhsurya1482 Год назад

    Goods vandi undo

    • @auto__doctor
      @auto__doctor  Год назад

      നിലവിൽ ഇപ്പോൾ ടാക്സി വണ്ടി മാത്രമാണ് ഇറങ്ങിയിട്ടുള്ളത്

    • @flyinglife111
      @flyinglife111 Год назад

      ഗുഡ്സ് വണ്ടി വന്നിട്ടുണ്ട്

  • @MaheshPS-yr3ho
    @MaheshPS-yr3ho 10 дней назад

    സൗണ്ടിന്റെ കാര്യം അപ്പോൾ പറയേണ്ട

  • @sanuchacko5560
    @sanuchacko5560 Год назад

    Bs6 eduthu pettu poyi njan

  • @ashiquesalim
    @ashiquesalim Год назад

    🤍🤍🤍

  • @mujeebmujee9432
    @mujeebmujee9432 Год назад

    Njagalk ith mathy

  • @shafeekothukumpurath7823
    @shafeekothukumpurath7823 Год назад

    Goods undo

    • @auto__doctor
      @auto__doctor  Год назад

      ഗുഡ്സ് നിലവില് ആപ്പേ വന്നിട്ടില്ല. തേജ എന്ന പേരിൽ പുതിയൊരു കമ്പനിയുടെ വണ്ടി വന്നിട്ടുണ്ട്. അടുത്തദിവസം തന്നെ ഇറങ്ങാൻ സാധ്യതയുണ്ട്. റിവ്യൂ ചെയ്യുന്നതായിരിക്കും

  • @vibi5915
    @vibi5915 10 месяцев назад +1

    പഴയ വണ്ടിയുടെ വലിവ് ഉണ്ടോ ഇതിന്

    • @auto__doctor
      @auto__doctor  10 месяцев назад

      പഴയ വണ്ടിയുടെ എൻജിൻ തന്നെയാണ് ബി എസ് ഫോർ ബി എസ് സിക്സിലേക്ക് കൺവേർട്ട് ചെയ്തു. മെക്കാനിക്കൽ പമ്പ് ആയതുകൊണ്ട് പമ്പ് തുറന്നാൽ വണ്ടിക്ക് സ്വാഭാവികമായി വലി കൂടും

  • @ashraf.kpparambatt
    @ashraf.kpparambatt Год назад +6

    ഇനി പഴയ വണ്ടിക് വില കുറയും 👍🏻

    • @auto__doctor
      @auto__doctor  Год назад +1

      അതെ

    • @2sTrOkeAdDiCTzz98
      @2sTrOkeAdDiCTzz98 Год назад +3

      Ella pazhya vandikk vila kurayoola .... Samayam pidikkum ....

    • @ashraf.kpparambatt
      @ashraf.kpparambatt Год назад +1

      @@2sTrOkeAdDiCTzz98 ആ സമയം വേഗത്തിലാകും

  • @RajeshKumar-cx4qb
    @RajeshKumar-cx4qb Год назад

    ഇതിന് മൈലേജ് എത്ര യാണ് company offer ചെയ്യുന്നത്

    • @auto__doctor
      @auto__doctor  Год назад +1

      നമ്മുടെ പഴയ എൻജിൻ തന്നെയാണ് 35 പ്രതീക്ഷിക്കാം

    • @zakirdieselservice
      @zakirdieselservice Год назад

      Yess

  • @jastrick100
    @jastrick100 Год назад

    ആരും ഓട്ടോ എടുക്കല്ല ഏതായാലും ഇപ്പോൾ എല്ലാർക്കും വണ്ടി end നോ വാടക ഓട്ടം ഇല്ല

  • @123manujoseph
    @123manujoseph Год назад

    സെൻസർ വണ്ടി എടുത്തവർ എന്തുചെയ്യും

    • @auto__doctor
      @auto__doctor  Год назад +1

      സെൻസർ വണ്ടി എടുത്തു എന്നോർത്ത് വിഷമിക്കേണ്ട. നമ്മുടെ നിരത്തിൽ ഓടുന്ന ജീത്തോ അതേപോലെ...ഐറിസ് bs4.... ഇതൊക്കെ നിങ്ങൾ പറയുന്ന സെൻസർ വണ്ടികളാണ്....
      യാതൊരു കുഴപ്പവുമില്ലാതെ വർഷങ്ങളായി ഓടുന്നു...
      പിന്നെ ഇത് എന്ന് പറഞ്ഞാൽ ത്രീവീലർ മെക്കാനിക്സിന് പുതിയ എൻജിൻ എക്സ്പീരിയൻസ് ആകുന്നതുവരെ ചെറിയൊരു ബുദ്ധിമുട്ടുണ്ടാകും. ഏതു വണ്ടി പുതിയത് ഇറങ്ങുമ്പോഴും ഈ ബുദ്ധിമുട്ട് എല്ലാ വർഷോപ്പ് കാർക്കും ഉണ്ടാകുന്നതാണ്.
      മാക്സിമം അതേപോലെതന്നെ വർഷങ്ങളിൽ ത്രീവീലർ സെൻസർ വണ്ടി സുഖമായി പണിയാൻ സാധിക്കുന്നതാണ്.

  • @vahabsaji1384
    @vahabsaji1384 Год назад

    ആ നശിച്ച Bosch സ്റെ Starter മാറ്റിയോ

    • @auto__doctor
      @auto__doctor  Год назад +1

      സ്റ്റാർട്ടർ ബ്രഷ് വ്യത്യാസം വരുത്തിയിട്ടുണ്ട് എന്നാണ് കേട്ടത്

  • @sreejithggnambiar3055
    @sreejithggnambiar3055 Год назад +1

    പിന്നിൽ നിന്ന് നോക്കിയാൽ വലിയ പത്തായം, വീൽ വച്ച് ഓടുന്നത് പോലെ. ബൈക്ക് കാരുടെ, കാറ് കാരുടെ പേടി സ്വപ്നം.

    • @prasanthk177
      @prasanthk177 Год назад +1

      Very right എനിക്കാണെങ്കിൽ സന്തോഷവും ചിരിയും ഇങ്ങനെ ഒരു വലിയ വണ്ടി മൂന്ന് ടയറിൽ ഇറക്കിയ കമ്പനി കാണുമ്പോൾ വല്ലാത്തൊരു അത്ഭുതം തന്നെ... ആപ്പേ മുട്ടാൻ വേണ്ടി ഒരുപാട് കമ്പനികൾ ഇറക്കി കാണും, അവരെല്ലാം പൂട്ടി കെട്ടി പോയി കാണും ആദ്യം വന്നവൻ വിക്രം രണ്ടാമൻ ഫോർസ് പിന്നെ അതുൽ പിന്നെ മഹേന്ദ്ര പിന്നെ ബജാജ്.... നിലവില് ആപ്പേ കമ്പനി തോൽപ്പിക്കാൻ വേണ്ടി മഹേന്ദ്രയും ബജാജും ഉണ്ട് അങ്ങനെ പഴയ മോഡൽ ആപ്പതിരികെ വന്നതുകൊണ്ട് അവർ രണ്ടുപേരും മതി ആക്കും പൂട്ടി കെട്ടി പോകും...!!!😍👍

    • @ratheeshkavil3574
      @ratheeshkavil3574 Год назад +2

      പേടി ഉള്ളവർ കാർ ഓടിക്കാൻ പോകണോ

    • @sreejithggnambiar3055
      @sreejithggnambiar3055 Год назад

      @@ratheeshkavil3574 ചിലരെ പേടിച്ചേ മതിയാവൂ...
      വന്ന്യാ ജീവികളെ നമ്മൾ പേടിക്കാറില്ലേ????

  • @pakruz123
    @pakruz123 5 месяцев назад

    Valiv kurav😌😌

    • @auto__doctor
      @auto__doctor  28 дней назад

      അത് നമുക്ക് കൂട്ടാം 👍

  • @nadeerkt1150
    @nadeerkt1150 Год назад +1

    ഇതിന്റെ cng ഇറങ്ങുന്നുണ്ടോ

    • @Kondottykkaran3601
      @Kondottykkaran3601 Год назад

      ഇതിന്റെ സിഎൻജി ഇറങ്ങില്ല സിഎൻജി എൻജിൻ വേറെ തന്നെ ഇറങ്ങുന്നുണ്ടല്ലോ പിന്നെ എന്തിനാ ഇതിന്റെ സിഎൻജി?

  • @latheeflatheef3477
    @latheeflatheef3477 Год назад +1

    Bro സെൻസർ ഉണ്ടെങ്കിൽ വിജയിക്കാൻ പ്രയാസമാണ്

    • @auto__doctor
      @auto__doctor  Год назад +1

      ഈ വണ്ടിയിൽ സെൻസറുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവുമില്ല... ബിഎസ്സിലേക്ക് ആവാൻ വേണ്ടി ഒരു solvent ഇഞ്ചക്ടർ വച്ചിട്ടുണ്ട് അതിന്റെ പൊസിഷൻ അറിയാൻ വേണ്ടി മാത്രം ഒരു സെൻസർ ഉണ്ട്. ആ സെൻസർ വയർ ഊരിയിട്ടാലും വാഹനം ഓടുന്നതിന് യാതൊരു പ്രശ്നവുമില്ല. 👍

    • @latheeflatheef3477
      @latheeflatheef3477 Год назад +1

      @@auto__doctor എങ്കിൽ ok bro

    • @RajeshKumar-cx4qb
      @RajeshKumar-cx4qb Год назад

      @@auto__doctor adblue ചിലവ് എക്സ്ട്രാ അല്ലേ.മൈലേജ് എന്ത് കിട്ടും

    • @auto__doctor
      @auto__doctor  Год назад

      @@RajeshKumar-cx4qb ഈ വണ്ടിയിൽ നമ്മൾ ഉപയോഗിക്കുന്നത് ആഡ് ബ്ലൂ അല്ല.

    • @auto__doctor
      @auto__doctor  Год назад +1

      @@RajeshKumar-cx4qb ഇതിൽ നമ്മൾ ഉപയോഗിക്കുന്നത് ഒരു പ്രത്യേക തരം സോൾവെന്റാണ്. പച്ചവെള്ളം ഒഴിച്ചാലും മതി👍

  • @shebinmbkd2159
    @shebinmbkd2159 Год назад

    Engine cc

  • @ratheeshtm6450
    @ratheeshtm6450 Год назад

    വില എത്രയാ

  • @vahabsaji1384
    @vahabsaji1384 Год назад

    Starter കാണിച്ചില്ല. എന്ന് വീഡിയോ ആണ്

  • @71571571
    @71571571 Год назад

    പുതിയ വണ്ടിയെ ടുത്ത് റിപ്പയറു ചെയ്യാ മെന്നോ?

  • @ranjuramya4388
    @ranjuramya4388 Год назад

    Cng ആണോ ഡീസൽ ആണോ നല്ലത്??

    • @auto__doctor
      @auto__doctor  Год назад

      രണ്ടും നല്ലതാണ്. രണ്ട് എൻജിനുകൾക്കുംഅതിന്റേതായ ഗുണവും ദോഷവും ഉണ്ട്.ഉപയോഗവും കൺഫർട്ടും ആണെങ്കിൽ സിഎൻജിയാണ് നല്ലത്.പിന്നെ സിഎൻജി എല്ലാവർഷോപ്പിലും പണിയുകയില്ല. അതൊരു ഡ്രോ ബാക്ക് ആണ്. ഡീസൽ എൻജിൻ എല്ലായിടത്തും പണിയുകയും ചെയ്യും അതിന്റെ സ്പെയർ എല്ലായിടത്തും കിട്ടുകയും ചെയ്യും.

    • @ranjuramya4388
      @ranjuramya4388 Год назад

      @@auto__doctor ഞാൻ cng എടുക്കാനുദേശിക്കുന്നു

    • @auto__doctor
      @auto__doctor  Год назад

      Cng യുടെ പുതിയ engine സൂപ്പർ ആണ്. Piaggio കമ്പനിയുടെ സ്വന്തം engine from ഇറ്റലി.

    • @auto__doctor
      @auto__doctor  Год назад

      Review അടുത്ത ദിവസം ഇടുന്നുണ്ട്

    • @ranjuramya4388
      @ranjuramya4388 Год назад

      @@auto__doctor ഒക്കെ

  • @robyrobyroby8227
    @robyrobyroby8227 11 месяцев назад

    വില പഴയത് ആണോ ചെട്ടാ 😮😮😮

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 Год назад

    ശബ്ദത്തിന് വല്ല കുറവും ഉണ്ടോ ?

    • @auto__doctor
      @auto__doctor  Год назад +2

      ഇല്ല 😂

    • @MaheshPS-yr3ho
      @MaheshPS-yr3ho 10 дней назад

      ശബ്ദത്തിന് ഒരു കുറവുമില്ല വേണ്ടതുപോലെ ഉണ്ട്

  • @sreejithggnambiar3055
    @sreejithggnambiar3055 Год назад +2

    ഇത് കാണുന്നത് തന്നെ വെറുപ്പാ. മോഡേൺ ഇന്ത്യ ക്കു യോജിച്ച വാഹനം അല്ല. കാണാനും, ഉപയോഗിക്കാനും , യാത്ര ചെയ്യാനും, വലിയ ബോഡി കൊണ്ടും. കുലുക്കം, പുക, ശബ്ദം, അമിത സ്ഥല ഉപയോഗം എല്ലാം.

    • @prasanthk177
      @prasanthk177 Год назад

      അപ്പോൾ നിങ്ങൾ ബജാജ് വാങ്ങുന്നതാണ് നല്ലത് അല്ലെങ്കിൽ മഹേന്ദ്ര വാങ്ങുന്നതാണ് നല്ലത് അതാകുമ്പോൾ വിലയും കുറവ് ലാഭം

  • @rambo3415
    @rambo3415 Год назад

    മുൻപ് സെൻസർ bs6 ഇറക്കണ്ട വല്ല കാരിയമുണ്ടായിരുന്നോ combaniyude വില കളയാൻ then better bs2 bs3 bs4

  • @udayankumar7587
    @udayankumar7587 Год назад +5

    😭😭😭😭🌹🌹appa സിറ്റി മേടിച്ചത് അബദ്ധം ആയി 😭😭🌹🌹😭

    • @2sTrOkeAdDiCTzz98
      @2sTrOkeAdDiCTzz98 Год назад +1

      🤣🤣🤣

    • @auto__doctor
      @auto__doctor  Год назад

      സിറ്റിയും സെയിം എൻജിൻ അല്ലേ?

  • @mohammedishak7547
    @mohammedishak7547 Год назад

    വില എത്ര ? സാധാരണ വർക്ക് ഷോപ്പിൽ നിന്നും മൈന്റൻ സ് ചെയ്യാൻ പറ്റുമോ ?
    ഈ കാര്യങ്ങൾ അറിഞ്ഞാൽ കൊള്ളാമായി രുന്നു😄😄😄🙏👍👍👍👏👏👏👏💪💪💪🇮🇳❤️

    • @noushadurallur472
      @noushadurallur472 Год назад

      വില 328000

    • @noushadurallur472
      @noushadurallur472 Год назад

      8000ഡിസ്‌കൗണ്ട് ബാക്കി 320000

    • @unniunni4688
      @unniunni4688 Год назад

      ഇതിന്റെ ബുക്കിങ് തുടങ്ങിയോ

    • @unniunni4688
      @unniunni4688 Год назад

      ബുക്കിങ് no തരാമോ

    • @auto__doctor
      @auto__doctor  Год назад

      എല്ലാ വർക്ഷോപ്പിലും ചെയ്യാൻ പറ്റും

  • @sarathpookotty4216
    @sarathpookotty4216 Год назад

    വില പറയൂ

  • @thankuish
    @thankuish Год назад +3

    ഇതിന്റെ സൗണ്ട് കുറക്കാൻ വല്ല മാർഗവും ഉണ്ടോ? 🤔

  • @harisperinchery
    @harisperinchery Год назад +1

    ഈ വണ്ടിയുടെ ഓൺ റോഡ് വില എത്ര

    • @auto__doctor
      @auto__doctor  Год назад +1

      Aprox 3.2 lakes

    • @prasanthk177
      @prasanthk177 Год назад

      ഞാൻ വിചാരിച്ചു നാല് ലക്ഷത്തി കൂടുതൽ ആകുമെന്ന്

  • @sreejithsree6038
    @sreejithsree6038 Год назад

    ഈ വാഹനത്തിന് പാർട്സ് കിട്ടില്ല

  • @sajithvigneswara7046
    @sajithvigneswara7046 Год назад

    എടുത്തോണ്ട് പോടായി ഒന്നിനും കൊള്ളില്ല പഴയ പിയാജിയോ അത് ഒക്കെ 2008മുൻപ് ഉള്ളത്

  • @SachinDasP
    @SachinDasP Год назад

    APE is one of the worst vehicles, it is not having any passenger comfort because of sound and vibration because of engine and a nuisance on road because of us worst engine sound.I am requesting Piaggio to do some research and develop some small 4whellers and stop production of this worst APE.

    • @Jubin4jo
      @Jubin4jo Год назад

      OK ser your request is accepted, piaggio ape stopped manufacturing of ape 3 Wheeler ...
      Onnu poda
      Who r you man??????🖕idiot

    • @jestinej1871
      @jestinej1871 Год назад

      4 wheels have its own quality and 3 wheels does the same and also used for different purposes

  • @shivashivashivashiva7067
    @shivashivashivashiva7067 Год назад

    Good 👍

  • @ManjukkuttyJeep
    @ManjukkuttyJeep Год назад +1

    ❤️