auto doctor
auto doctor
  • Видео 26
  • Просмотров 180 065

Видео

ape cng bs6 എങ്ങനെയുണ്ടെന്നു നോക്കിയാലോ.... Malayalam mechanical reveiw @auto__doctor
Просмотров 24 тыс.Год назад
ape cng bs6 എങ്ങനെയുണ്ടെന്നു നോക്കിയാലോ.... Malayalam mechanical reveiw @auto doctor
പുതിയ ആപ്പേ ക്ലാസ്സിക്‌, ape classic bs6 #piaggio #piaggioape @auto__doctor
Просмотров 41 тыс.Год назад
പുതിയ ആപ്പേ ക്ലാസ്സിക്‌, ape classic bs6 #piaggio #piaggioape @auto doctor
tyre changing malayalam| ടയർ പഞ്ചർ| #malayalam#autodoctor.#car #malayalam#viral#howtochangetyre
Просмотров 6762 года назад
tyre changing malayalam| ടയർ പഞ്ചർ| #malayalam#autodoctor.#car #malayalam#viral#howtochangetyre
silencer inside | silenser cutting|#mechanic #youtube #malayalam #autodoctor.#bike#vandipranthan
Просмотров 1,3 тыс.2 года назад
silencer inside | silenser cutting|#mechanic #youtube #malayalam #autodoctor.#bike#vandipranthan
ടോപ്ഗിയർ പൈലറ്റ് ബെയറിങ് എങ്ങനെ ബ്രെഡ്‌ ഉപയോഗിച്ച് അഴിക്കാം? #pilot bearing removal using bread
Просмотров 5262 года назад
ടോപ്ഗിയർ പൈലറ്റ് ബെയറിങ് എങ്ങനെ ബ്രെഡ്‌ ഉപയോഗിച്ച് അഴിക്കാം? #pilot bearing removal using bread

Комментарии

  • @dhruvansivadasan1439
    @dhruvansivadasan1439 10 часов назад

    ഇതിന്റെ ശബ്ദം അത് അൻസാഹികബിൾ 😂

  • @minhasgallerypullangode2493
    @minhasgallerypullangode2493 5 дней назад

    വഴിയെ മനസ്സിലാവും Wait and see

  • @ashiquesalim
    @ashiquesalim 7 дней назад

    ആക്സിലേറ്റർ കേബിൾ പൊട്ടിപോയല്ലോ

    • @auto__doctor
      @auto__doctor 7 дней назад

      @@ashiquesalim അടുത്ത വീഡിയോ നമുക്ക് അതാക്കാം 👍

  • @sr33nathx83
    @sr33nathx83 7 дней назад

  • @sinajsinu8877
    @sinajsinu8877 7 дней назад

    🎉

  • @Grand_day_events.
    @Grand_day_events. 7 дней назад

    ബ്രോ സൂപ്പർ ace ബ്ലാക്ക് സ്‌മോക്ക് നല്ല രീതിയിൽ സ്റ്റാർട്ട്‌ ചെയ്യമ്പോൾ റണ്ണിംഗ് എന്താ മാറാൻ ഒരു വഴി

  • @MaheshPS-yr3ho
    @MaheshPS-yr3ho 10 дней назад

    സൗണ്ടിന്റെ കാര്യം അപ്പോൾ പറയേണ്ട

  • @ashikpm2583
    @ashikpm2583 18 дней назад

    ഞാൻ ഓടിക്കുന്ന വണ്ടി ആണ് അതോണ്ട് പറയുവാ എടുക്കരുത് ക്ലച്ച് ടൈറ്റ് ആണ് പിന്നെ ഗിയർഉം പാർട്സിന് ആണേൽ ഒടുക്കത്തെ വിലയും

  • @sreejithpk2012
    @sreejithpk2012 Месяц назад

    Ok da❤❤❤❤

  • @pakruz123
    @pakruz123 Месяц назад

    Valivu kuravaaan.. Valiv kootiyalum anganethanne und.. Valiv koodunnillla

  • @soudasouda4535
    @soudasouda4535 Месяц назад

    Phone number tharumo njan Kasaragodanu

  • @sibymv6608
    @sibymv6608 3 месяца назад

    അൻപതിനായിരം കിലോമീറ്റർ ഓടി കഴിയുമ്പോൾ വണ്ടിക്ക് നല്ല complaint ആണ് മിക്സിങ് ആണ് complaint കൂളൻ്റ് നന്നായിട്ട് കുറയും over heat ആയിട്ട് hed complaint വരും നന്നാക്കാൻ ഇരുപതിനായിരം പോകും

    • @auto__doctor
      @auto__doctor Месяц назад

      ഓരോ 10000 സർവീസ് ചെയ്യുമ്പോഴും റേഡിയേറ്റർ ക്ലീൻ ചെയ്യണം റേഡിയേറ്ററിന്റെ പുറംഭാഗം.. ഇതിന്റെ എയർ ഫിൻസ് ചെറുതായതുകൊണ്ട് പെട്ടെന്ന് പൊടി പിടിക്കും.... അതുകാരണമായി ഏറെ വലിച്ചെടുക്കാതെ വണ്ടി ഓവർ ഹീറ്റാവും അതുകാരണമാണ് ഈ പറഞ്ഞ മിസ്സിങ്ങും എൻജിൻ കംപ്ലൈന്റ്റ് വരുന്നത് ഇത് പ്രോപ്പറായി ചെയ്താൽ ഒരു കംപ്ലൈന്റും ആ വണ്ടിക്ക് വരില്ല

  • @ThiruvelloorThiruvelloor
    @ThiruvelloorThiruvelloor 4 месяца назад

    Super 1:08

  • @rknaidu5493
    @rknaidu5493 5 месяцев назад

    Why u Remove battery wire

    • @auto__doctor
      @auto__doctor 28 дней назад

      Their is a chance to short filter wringe to alternator positive

  • @pakruz123
    @pakruz123 5 месяцев назад

    Valiv kurav😌😌

    • @auto__doctor
      @auto__doctor 28 дней назад

      അത് നമുക്ക് കൂട്ടാം 👍

  • @alimekalady3539
    @alimekalady3539 6 месяцев назад

    🎉

  • @nishadnano9433
    @nishadnano9433 6 месяцев назад

    Sooper❤

  • @Vysakh698
    @Vysakh698 7 месяцев назад

    വണ്ടിടെ gear ഇട്ടത് ആത്യം കാണിച്ച neautral പിനീട് എങനെ neautral second ആയി 🤔 blue ലൈൻ ആദ്യം neutral പിന്നെ second 😅

    • @auto__doctor
      @auto__doctor 7 месяцев назад

      Blue ലൈൻ ആണ് ന്യൂട്രേൽ. സൗണ്ട് പിന്നീട് add ചെയ്തതാ അതാണ് വ്യത്യാസം വന്നത് 👍

  • @hashimm.a2343
    @hashimm.a2343 7 месяцев назад

    എന്താണ്‌ LE വയറിങ് എപ്പോൾ ആണ് മാറു ന്നത്

    • @auto__doctor
      @auto__doctor 6 месяцев назад

      ശരിക്കും അതിന്റെ പേര് LE വയറിങ് എന്നല്ല. LE ബെയറിംഗ് എന്നാണ്. അതായത് large end bearing എന്നതിന്റെ ചുരുക്കമാണ് LE bearing. Ape ക്ലാസിക്കിന് ഇത് കമ്പനി പറയുന്നത് 40000 കിലോമീറ്റർ ആണ്. നമ്മൾ ഇതിനു മുൻപ് 30,000 ത്തിൽ മാറിയിട്ടും യാതൊരു കുഴപ്പമില്ലാത്തതുകൊണ്ട് ഇപ്പോൾ 40,000 ത്തിലാണ് ഫസ്റ്റ് മാറുന്നത്. 👍

  • @hashimm.a2343
    @hashimm.a2343 7 месяцев назад

    ഞാൻ c n g 300 cc ape എടുത്തിട്ട് ഒരു വർഷം ആയി എത്ര കിലോമീറ്ററിൽ ആണ് oil മാറുന്നത്

    • @auto__doctor
      @auto__doctor 7 месяцев назад

      10000 km

    • @hashimm.a2343
      @hashimm.a2343 7 месяцев назад

      ഈ അറിവ് തന്നതിനു നന്ദി

  • @rashidv8539
    @rashidv8539 7 месяцев назад

    പഴയ വണ്ടിയുടെ പകുതി വലിച്ചൽ ഇല്ല

    • @auto__doctor
      @auto__doctor 6 месяцев назад

      പമ്പ് തുറന്നാൽ ഏതു വണ്ടിയും വലിക്കും 👍

    • @pakruz123
      @pakruz123 5 месяцев назад

      Pumb engana change thurakkunnadh Nannayi arinj parnjaal poare

    • @pakruz123
      @pakruz123 Месяц назад

      Utharam parayuuuu bro

  • @jawadhamsa4998
    @jawadhamsa4998 8 месяцев назад

    Bro ithinte glow plug avideya

    • @auto__doctor
      @auto__doctor 8 месяцев назад

      Head inte സൈഡിൽ.... ഫ്‌ളൈവീൽ കവറിന്റെ 2 ബോൾട്ടിന്റെയും നടുക്ക്

  • @nitishmenon6131
    @nitishmenon6131 8 месяцев назад

    Maximo and iris temp switch same aano?

    • @auto__doctor
      @auto__doctor 8 месяцев назад

      ത്രഡ് സെയിം ആണ്. പക്ഷേ അതിന്റെ വർക്കിംഗ് വ്യത്യാസമുണ്ട്. മാക്സിമയുടെ സ്വിച്ച് ഒരേസമയം ഫാൻ സ്വിച്ച് ആയും ടെമ്പറേച്ചർ സെൻസർ ആയി വർക്ക് ചെയ്യുന്നു. പക്ഷേ ഐറിസിന്റെ fan സ്വിച്ചും ടെമ്പറേച്ചർ സെൻസറും രണ്ടും രണ്ടാണ്

    • @nitishmenon6131
      @nitishmenon6131 8 месяцев назад

      @@auto__doctor ningalude workshop evdeyanu ....

    • @auto__doctor
      @auto__doctor 8 месяцев назад

      @@nitishmenon6131 പെരുമ്പാവൂർ, വെങ്ങോല

    • @nitishmenon6131
      @nitishmenon6131 8 месяцев назад

      @@auto__doctor mob number onnu taramo

    • @auto__doctor
      @auto__doctor 8 месяцев назад

      @@nitishmenon6131 9946209588

  • @fathimahiba8907
    @fathimahiba8907 8 месяцев назад

    I remember my physics teacher when I heard this... 🥰u had a great talent in the field of teaching.. 👍

  • @ShuttersAnoopKartha
    @ShuttersAnoopKartha 8 месяцев назад

  • @AntoCo-ci8sc
    @AntoCo-ci8sc 8 месяцев назад

    Good information.

  • @minhasgallerypullangode2493
    @minhasgallerypullangode2493 8 месяцев назад

    thank you for your valuable information❤❤❤

  • @gouthamkrishna5569
    @gouthamkrishna5569 9 месяцев назад

    👏🏻

  • @ShuttersAnoopKartha
    @ShuttersAnoopKartha 9 месяцев назад

  • @fathimahiba8907
    @fathimahiba8907 9 месяцев назад

    👍

  • @shameeranoushad4381
    @shameeranoushad4381 9 месяцев назад

  • @fathimahiba8907
    @fathimahiba8907 9 месяцев назад

    👍

  • @harikrishnau97
    @harikrishnau97 9 месяцев назад

    👍🏻

  • @user-zc5ek9hf5y
    @user-zc5ek9hf5y 10 месяцев назад

  • @fathimahiba8907
    @fathimahiba8907 10 месяцев назад

    👍

  • @kalpanarajinder4584
    @kalpanarajinder4584 10 месяцев назад

    Ye Vehicle self bar bar jla raha hai reason please One way new self new but after 5 to 10 km self not working Please tell about this problem urgent

    • @auto__doctor
      @auto__doctor 10 месяцев назад

      The self motor chaalu hey abi ❓

    • @auto__doctor
      @auto__doctor 10 месяцев назад

      Self motor working he.. Tho pehale iska tho relay check karna chahiye.. 4 s relay and switch relay.

  • @jacksparrowgameing470
    @jacksparrowgameing470 10 месяцев назад

    Nyz bro

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn 10 месяцев назад

    Milage njettiyilla?

  • @hashimmhd4655
    @hashimmhd4655 10 месяцев назад

    Negative koduthitt illallo pinna engane bodyil spanner thattiyaal spark varum🙄

    • @auto__doctor
      @auto__doctor 10 месяцев назад

      ഒന്നുകൂടി കേട്ട് നോക്കിയേ 😋

  • @shereefshereef9684
    @shereefshereef9684 10 месяцев назад

    👍👍

  • @vibi5915
    @vibi5915 10 месяцев назад

    പഴയ വണ്ടിയുടെ വലിവ് ഉണ്ടോ ഇതിന്

    • @auto__doctor
      @auto__doctor 10 месяцев назад

      പഴയ വണ്ടിയുടെ എൻജിൻ തന്നെയാണ് ബി എസ് ഫോർ ബി എസ് സിക്സിലേക്ക് കൺവേർട്ട് ചെയ്തു. മെക്കാനിക്കൽ പമ്പ് ആയതുകൊണ്ട് പമ്പ് തുറന്നാൽ വണ്ടിക്ക് സ്വാഭാവികമായി വലി കൂടും

  • @MuhammedAli-ly6ui
    @MuhammedAli-ly6ui 11 месяцев назад

    Super

  • @praveendas2408
    @praveendas2408 11 месяцев назад

    വണ്ടി ഇടയ്ക്ക് പെട്രോളിലേക്ക് മാറി ഓടുന്നുണ്ട് എന്തിന് വല്ല തകരാറും വരുമോ..

    • @auto__doctor
      @auto__doctor 11 месяцев назад

      അങ്ങനെ ഓടുന്നതാണ് നല്ലത് 👍

  • @muhammedajmalp.h4706
    @muhammedajmalp.h4706 11 месяцев назад

    Good information 👍🏻👍🏻❤️

  • @eldhoseraju170
    @eldhoseraju170 11 месяцев назад

    Tata Ace..

  • @gouthamkrishna5569
    @gouthamkrishna5569 11 месяцев назад

    Good Information...👍🏻

  • @hanamol5834
    @hanamol5834 11 месяцев назад

    👍🏻

  • @basariyaali4572
    @basariyaali4572 11 месяцев назад

    Vyasthamaaya avatharanam 👍

  • @shillopaul923
    @shillopaul923 11 месяцев назад

    ഓട്ടോ തന്നെ നിരോധിക്കണം.... ഇത്രേം സേഫ്റ്റി കൊറഞ്ഞ വണ്ടി വേറെ ഇല്ലാ... Atleast ഒന്ന് അപ്ഗ്രേഡ് എങ്കിലും ചെയ്തുടെ 😊

  • @sahadsha3614
    @sahadsha3614 11 месяцев назад

    Bajaj ഓട്ടോറിക്ഷയിലും ഉണ്ട്